നന്നായിരിക്കുന്നു ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് നന്ദി വീഡിയോ തുടങ്ങുമ്പോൾ ഏത് ജില്ല എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു ആ കടയുടെ പേരും പറയണം👍👍🙏
വിലക്കുറവിന്റെ പുറകിൽ മാത്രം പോകുമ്പോൾ ആരോഗ്യം പിന്നിലാവുന്ന പുറമെ കണ്ടു വരുന്നുണ്ട്. യഥാർത്ഥത്തിൽ പോഷകദായക വസ്തുക്കൾ ഒന്നും തന്നെ അതിലില്ല കടല കൂടാതെ ' മൈദയിൽ കളറും ഉപ്പും ചേർത്ത് പലതരം അച്ചുകളിൽ പൊരിച്ചെടുക്കുന്നു വിവിധ പേരുകൾ ഉണ്ടാക്കുന്നു അത് പാക്കറ്റിലാക്കി നേരിട്ടും അല്ലാതെയും ഹോൾസെയിൽ ആയി റീട്ടെയിൽ ആയി വില്പന നടത്തുന്നു. ഇതിൽ ഉപയോഗിച്ച കളറുകളെ പറ്റിയോ മറ്റ് കൃത്യമവസ്ഥകളെ പറ്റിയോ പാചകം ചെയ്ത എണ്ണയെപ്പറ്റിയോ ഒന്നും തന്നെ പറയുന്നില്ല ? എല്ലാ ബേക്കറിയുടെയും അവസ്ഥ ഇതുതന്നെയാണ് ' ഇപ്പോൾ സർക്കാർ മുൻകൈയെടുത്ത് കളർ അല്ല പ്രധാനം ആരോഗ്യം എന്ന പരസ്യവാചകത്തിൽ കളറും കെമിക്കലും ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിക്കാൻ ബേക്കറിയിൽ ഒരു ഭാഗം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
Srry,തിരക്കുള്ളപ്പോൾ ചിലപ്പോൾ call എടുക്കാൻ പറ്റിയെന്നു വരില്ല. Whatapp msg അയച്ചാലും മതി.
WhatsApp number tharu
Super🎉🎉🎉 business cheyyunnavarkku upakaarapedunna vedio
നന്നായിരിക്കുന്നു ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് നന്ദി വീഡിയോ തുടങ്ങുമ്പോൾ ഏത് ജില്ല എന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു ആ കടയുടെ പേരും പറയണം👍👍🙏
@@roycherian8514 😍
Good video orupad verati und❤
Masha Allah നിങൾ പോളി ആണ് ❤
😍
Orupad perku upagram akuna nalla video ❤ super
Thanks 👍🏻
പാലക്കാട് ജില്ല. ബ്ലോക്ക് ഓഫീസിന്റെ. അടുത്ത്..
Super video 🎉🎉🎉
Super vedio🎉🎉🎉❤❤❤
Am എനിക്കറിയാം ഞാൻ വന്നിട്ടുണ്ട്
Super... 👌👌👌👍👍👍
Mashallah ♥️👍👌
😍
❤❤❤സൂപ്പർ
👍👍👍
സൂപ്പർ
Super🎉🎉🎉
Kandapol bissnus thudagan oru agragam
Nella vedio❤❤❤🎉🎉
Nice
Nice video
😍
Masha allha
സൂപ്പർ വീഡിയോ.❤
❤
ഇതൊക്കെ തിന്ന് തീർക്കുന്ന കേരളീയർ 😂. വെറുതെ അല്ല ഹോസ്പിറ്റൽ വ്യവസായം തഴച്ചു വളരുന്നത്
👍🏻
Supper ithah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
,❤
Price um koodi parayamayirunnu 😢😢😢
Call ചെയ്യൂ അവര് details and price പറഞ്ഞു തരും
Whatsapp il msg ayachalum mathi. Details ayakkam 😊
Ividennu minimum ethra kilo edukkanam Puthiya business thudangayittanu.
1kg venamengilum therum njnum avidun edukunond kollam anu nalla sathanam anu Njan 14 Varsham kond edukun
1kg തൊട്ട് എത്ര വേണമെങ്കിലും എടുക്കാം
മടേം ഇത് സ്ഥലം എവിടെ......
Palakkad
ഓർഡർ കൊടുത്താൽ koriyer കിട്ടുമോ കൊല്ലം
Kollam അവർക്ക് sale und അവരുടെ നമ്പറിൽ contact ചെയ്യൂ
@shemeerakabeer5831 ok
Malappuram undo ivarkk sale..?@@shemeerakabeer5831
നാട് എവടെ ആണ്
Palakkad
Nice ഷെറിങ് dear ഷമീറ 🎉🎉🎉🎉
😍
ആസാദ് ഇക്കാൻറെ കട
😍
ഇവിടുത്തെ no
Vedio ഫുൾ കാണു screenil നമ്പർ ഉണ്ട്
വില പറയാതെ എന്ത് വീഡിയോ... സാധനം കണ്ടാൽ മനസിലാകും.. പക്ഷെ വില കണ്ടാൽ അറിയില്ല.. അതാ പ്രശ്നം
Contact number കൊടുത്തിട്ടുണ്ട് വിളിച്ചാൽ മതി
എന്ത് എണ്ണയിലാണ് ഉണ്ടാക്കുന്നത്.
കരിയോയിൽ തന്നെയല്ലേ.
Do Palakkad sathanagal Vila kurava tamil nadu thotu adutha oil palacharaku sathanam ellam Vila kurava allatha bedukusa onum ariyatha chumma kuruvatha
😳🤭
വില കൂട്ടി കളയല്ലേ
😍
മലപ്പുറം ഉണ്ടേ
മലപ്പുറം സെയ്ല് ഉണ്ടേ ആനബറഇൻ വിളിച്ചാൽ മതി യേ
Elladuthum und
വിലക്കുറവിന്റെ പുറകിൽ മാത്രം പോകുമ്പോൾ
ആരോഗ്യം പിന്നിലാവുന്ന പുറമെ കണ്ടു വരുന്നുണ്ട്.
യഥാർത്ഥത്തിൽ പോഷകദായക വസ്തുക്കൾ ഒന്നും തന്നെ അതിലില്ല കടല കൂടാതെ '
മൈദയിൽ കളറും ഉപ്പും ചേർത്ത് പലതരം അച്ചുകളിൽ പൊരിച്ചെടുക്കുന്നു
വിവിധ പേരുകൾ ഉണ്ടാക്കുന്നു അത് പാക്കറ്റിലാക്കി നേരിട്ടും അല്ലാതെയും ഹോൾസെയിൽ ആയി റീട്ടെയിൽ ആയി വില്പന നടത്തുന്നു.
ഇതിൽ ഉപയോഗിച്ച കളറുകളെ പറ്റിയോ മറ്റ് കൃത്യമവസ്ഥകളെ പറ്റിയോ പാചകം ചെയ്ത എണ്ണയെപ്പറ്റിയോ ഒന്നും തന്നെ പറയുന്നില്ല ?
എല്ലാ ബേക്കറിയുടെയും അവസ്ഥ ഇതുതന്നെയാണ് '
ഇപ്പോൾ സർക്കാർ മുൻകൈയെടുത്ത് കളർ അല്ല
പ്രധാനം ആരോഗ്യം എന്ന പരസ്യവാചകത്തിൽ കളറും കെമിക്കലും ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിക്കാൻ ബേക്കറിയിൽ ഒരു ഭാഗം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
വാങ്ങി കഴിക്കരുത് ഇതിലെ കളറും കോളിറ്റി ഇല്ലാത്ത എണ്ണയും ക്യാൻസർ പെട്ടന്ന് വരും
നീ പറഞ്ഞാൽ പിന്നെ അപ്പീലില്ല ആരും വാങ്ങി കഴിക്കില്ലട്ടാ നീ സമാധാനം ആയി ഇരുന്നോളു,ഇനി ലോകത്തുള്ള ആരും കഴിക്കൂലട്ടാ... ഒന്നുപോടേയ്....
ഇവിടുത്തെ ജോലിക്കാർ മലയാളികളാണോ.. ബംഗാളികളാണോ?
മലയാളികൾ
ഉഗാണ്ടക്കാർ... കുഴപ്പം ഇല്ലല്ലോ ലേ...
വീഡിയോ തുടങ്ങുമ്പോൾ സലാം പറഞ്ഞ തുടങ്ങിക്കൂടെ. 👍
@@hussaincycleshop7225 😍
Ithilum veno matham
ബിസ്മി ചൊല്ലി കള്ള് കുടിക്കണം എന്ന് പറഞ്ഞ പോലെ
എന്തൊക്കെ കുറ്റങ്ങളാ.. വേറെ എന്തെങ്കിലും!!!
ഒന്ന് പോടേയ്....
തലയും വാലും ഇല്ലാത്ത വീഡിയോ 🤔ജില്ലാ ഏതാ 🤔വില ഇല്ല 🤔കഷ്ടം
Palakkad
ഇത് ഏതാ സ്ഥലം ജില്ലയെങ്കിലും പറയണ്ടേ
Ellaam first thanne undallo
Palakkad jilla
Palakkad