എല്ലാവർക്കും നമസ്കാരം. എല്ലാം കൊള്ളാം. കുഞ്ചൻ നമ്പ്യാരുടെ ഭാഷയിൽ പറഞ്ഞാൽ ദീപസ്തംഭം മഹാചര്യം. വില ഇച്ചിരി കുറഞ്ഞു പോയോ എന്നൊരു സംശയം. എന്തോ വലിയ അത്യാവശ്യം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു ഇത്രയും വില കുറച്ചു കൊടുക്കുന്നത്. ഒക്കെ നന്ദി. നമസ്കാരം.
തറവാട് വീട് എന്നൊരു വീടില്ല നായർ സമുദായത്തി ൽ പെട്ടവർ താമസിയ്ക്കുന്ന വീടാണ് തറവാട് വീട് എന്നൊരു അർത്ഥ ത്തിൽ അല്ല ഈവാക്ക് വളരെ അധികം വ്യാപ്തി ഉള്ള ഒരു വാക്കാണ് എത് ഒരാൾക്കും ഉപയോഗി ഇക്കാ ൻ കഴിയില്ല ഇല്ല o എന്ന് പറഞ്ഞില്ല മന എന്ന് പറഞ്ഞില്ല കോത്തളം എന്ന് പറഞ്ഞില്ല കുടിൽ ചെറ്റ പാടി എന്നിങ്ങനെ എത്രയൊ പദ പ്രയോഗം മലയാളത്തിൽ ഉണ്ടു് ഇതൊന്നും വേണ്ടാ തറവാട് മതി അല്ലേ
@@ourworldbyjivi.k.prabhakar2587 ആഹാ ..ബെസ്ററ് MC റോഡിനടുത്തു എന്നതിൽ കവിഞ് എന്താണ് മോനിപ്പള്ളി .അത് പോട്ടെ ,ഞാനും ഇങ്ങനെ വസ്തു കച്ചവടവുമായി ഒരുപാട് നടന്നതാണ് ,ഇങ്ങനെ തൊണ്ടേൽ കുരുക്കുന്ന വില ചോദിക്കുന്നവന്മാരുടെ സ്ഥലത്തിന്റെ പിന്നാലെ നടന്നു സമയം കളയാം എന്നതിൽ കവിഞ്ഞു ഒരു ഗുണവും ഈ കാലഘട്ടത്തിൽ ഇല്ല .ഒരു 10 വര്ഷം മുന്നേ ആയിരുന്നേൽ ഓക്കേ
50 സെന്റിന് മുകളിലുള്ളവർ വേഗം വിറ്റ് കാശാക്കിക്കോ ? ജനങ്ങൾ പെരുകുന്നത് സ്ഥലം ഇല്ലാത്തവർക്ക് വീട് വയ്ക്കുവാൻ സർക്കാർ കണ്ടുകെട്ടും !അധികം താമസമില്ലാതെ അത് നടപ്പിലാക്കുവാൻ സാദ്ധ്യതയുണ്ട്!
@@mpaulthankachan7974 ...സ്ഥലം മാത്രമല്ല കമ്പനികളും കണ്ടുകെട്ടി കോര്പറേറ്റുകൾക്കു കൊടുക്കും , എന്നിട്ടു നിങ്ങളെ ജോലി അടിമകളാക്കും , പണം ഇല്ലാത്ത പിണങ്ങൾ , പണക്കാരെ കാണുമ്പോ അവന്റൊരു ....😅😅
വെട്ടുകല്ല് വീടിന് ഒരു കോടി കൊടുക്കണമെങ്കിൽ വാങ്ങുന്നവൻ കള്ളനോട്ടടി കാരൻ ആവണം .മോനിപ്പള്ളി തന്നെ ഗ്രാമം ആണ് അവിടുന്നും നാല് കിലോമീറ്റർ ഉള്ളിൽ 75 k സെന്റിന് കിട്ടും .

Vila ketalariyam vilkkan planillannu
എത്ര ലക്ഷം വരുമാനം ഉണ്ട്
എല്ലാം കൊള്ളാം 5 ലക്ഷം ഏക്കറി ന്നോട്ടമുണ്ട
Ethu sale ayo ellingil parayuka
Iranian curency aano paranjath, anganeyenkil paranjathil thetilla
വീട് കാലഹരണപ്പെട്ടത് ഇത്രയും രൂപ മുടക്കിയാൽ ബാങ്ക് പലിശ നടക്കുമോ
Any new plot or house for sale in elanji, Monipally
which district..
ഇത്തരം വീട് കാണുമ്പോൾ അന്നത്തെ അടിമ പണി ഓർമ വരും,
വീഡിയോ ചെയുമ്പോൾ ജില്ല യും താലൂക്ക്, പഞ്ചായത്ത് എന്നിവപറയാൻ മറക്കണ്ട
Eyaal.kaanikkunna.proppertikalkkellaam.odukkathe.vilayaanu
കാസറഗോഡ് അല്ലെ ! Monippalli
എറണാകുളം
എത്ര യാണ്ചൊദൃം
Tharavattukarku rakshapedan kazhinjittilla ithuvarekkum. .kuranjupoyi, Two CR / Acre chothikuka ,chilapol rakshapettekum !!!!?
Enjoying like as seeing a documentary .
ഏത് ഡിസ്റ്റിക്കിൽ ആണ്
Ernakulam
എത്രയാണ് ചോദ്യം
ഏത് ജില്ലയിലാണ
കോട്ടയം
How much ???
Out of your mind?? Total 75 lacs kittiyal good luck
ഏക്കറിന് 25 ലക്ഷം ആണെങ്കിൽ വിലപ്പന്ന നടക്കും 11:45
Athu thanne Kuduthal aanu...
Kudiyal oru 15 lacks per acre
4.5 cr investment this property..... What is our monthly or yearly income......
When was our investment profitable?.?..
25000/- രൂപ മാസം വരുമാനം കിട്ടിയാൽ ഭാഗ്യം. 4.5 cr വെറുതെ ബാങ്കിൽ ഫിക്സ് ഇട്ടാൽ മാസം 2 ലാക്സ് നു മേൽ പലിശ കിട്ടും
പുരാവസ്തുവിൻ്റെ മൂല്യം അനുസരിച്ചുള്ള വിലയാണ് പറഞ്ഞത് ഉടൻ വാങ്ങിയില്ലെങ്കിൽ ഇനിയും വില കൂടും
Pretha cinimakal pidikan best.. arenkilum mental problem undayittundo
സ്വബോധത്തിൽ അല്ലേ ഈ വിഡിയോ ചെയ്യുന്നത്... എന്നാ വില ഈ ഉരുൾ പൊട്ടൽ ഉണ്ടാവുന്ന ഈ സ്ഥലത്തിന്
எத்தனை km பாலக்காடு
175 km
District ?
Kottayam
👌👍
Acer 10 lakhs kodukomo
Yes you are absolutely right
ഏതു ജില്ലയാണ്
എറണാകുളം
താൻ മോനിപ്പള്ളി ആയിരിക്കും. ലോക പ്രസിതം സ്ഥലം അല്ലെ. ജില്ലാ പറയടോ?
തറവാട് വീട് എന്നൊരു വീടില്ല നായർ സമുദായത്തി ൽ പെട്ടവർ താമസിയ്ക്കുന്ന വീടാണ് തറവാട് വീട് എന്നൊരു അർത്ഥ ത്തിൽ അല്ല ഈവാക്ക് വളരെ അധികം വ്യാപ്തി ഉള്ള ഒരു വാക്കാണ് എത് ഒരാൾക്കും ഉപയോഗി ഇക്കാ ൻ കഴിയില്ല ഇല്ല o എന്ന് പറഞ്ഞില്ല മന എന്ന് പറഞ്ഞില്ല കോത്തളം എന്ന് പറഞ്ഞില്ല കുടിൽ ചെറ്റ പാടി എന്നിങ്ങനെ എത്രയൊ പദ പ്രയോഗം മലയാളത്തിൽ ഉണ്ടു് ഇതൊന്നും വേണ്ടാ തറവാട് മതി അല്ലേ
What a cheapest price it is....?
I guess I cr per acre......😆😆😆😆😆
കേ റെയിൽ കടന്നു പോകുന്ന വഴിയല്ലേ. അതായിരിക്കും തിരക്ക് പിടിച്ചു കൊടുക്കുന്നത്.
ഓ.... വാവൗ...
ഞാനത് ചിന്തിച്ചതേയില്ല.
Kandu pidichu kalanjallow
K raile annagile ponume vila kittmallo
@@mohammads9048 പിന്നെ കിട്ടും കിട്ടും
എന്താണ് വിൽക്കാൻ കാരണം ?
K-Rail
@@wwjinni അത് മോനിപ്പള്ളി വഴി ഒന്നുമല്ല ഹേ വരുന്നത് .തലയോലപ്പറമ്പ് വഴി ആണ്
🙏
വില പറയണം
10 chores only.
Total how much final price.
ഏക്കറിന് 65 ലക്ഷം രൂപ
10 chores only.
ഇത്രയും പഴക്കം ഉള്ള സ്ഥലങ്ങൾ വീട് വിൽക്കാ മേ
അതവരുടെ ആവശ്യമായിരിക്കാം
പ്ലീസ് ചാനലിന്റെ വില കളയരുത് ഈ സ്ഥലം എക്കാരിന് 45 ലക്ഷത്തിനു വേണമോ
Property owner പറയുന്ന വിലയല്ലേ സുഹൃത്തേ എനിക്കിടാൻ പറ്റുകയുള്ളൂ..?
ഒരു മാസം എത്ര വരു
So he don’t want to sell..as simple 🤦🤦
Oru പെട്ടിആട്ടോയുടെ വിതിയെ ഉള്ളു റുമുകൾക്കു
Too pricy....
Negotiable
15 Lakhs per Acre !!
അതെ എന്താ ....നിങ്ങൾക്ക് സ്വർണം കുഴിച്ചെടുക്കാമല്ലോ സ്വർണം
പട്ടിക്കാടാണ് മോനിപ്പള്ളി ടൗണിലൊട്ട് 4 കിലോമീറ്റർ ഉണ്ട് പോലും . മൊത്തം ഒരു 75 ലക്ഷത്തിനു പോയാൽ കൊള്ളാം
അറിയാത്ത കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കാൻ ശ്രമിക്കുക, ഏതായാലും താങ്കളുടെ സഹകരണത്തിന് നന്ദി.
@@ourworldbyjivi.k.prabhakar2587 ആഹാ ..ബെസ്ററ് MC റോഡിനടുത്തു എന്നതിൽ കവിഞ് എന്താണ് മോനിപ്പള്ളി .അത് പോട്ടെ ,ഞാനും ഇങ്ങനെ വസ്തു കച്ചവടവുമായി ഒരുപാട് നടന്നതാണ് ,ഇങ്ങനെ തൊണ്ടേൽ കുരുക്കുന്ന വില ചോദിക്കുന്നവന്മാരുടെ സ്ഥലത്തിന്റെ പിന്നാലെ നടന്നു സമയം കളയാം എന്നതിൽ കവിഞ്ഞു ഒരു ഗുണവും ഈ കാലഘട്ടത്തിൽ ഇല്ല .ഒരു 10 വര്ഷം മുന്നേ ആയിരുന്നേൽ ഓക്കേ
150 വർഷം പഴക്കമുള്ള വീട് വാങ്ങിയിട്ട് മുസിയം തുടങ്ങാം
Nee eanthu parayananu athupare
ലക്ഷതിന് വിലയില്ലാതായി
ലക്ഷത്തിനു വിലയില്ലാഞ്ഞിട്ടല്ല വിൽക്കുന്നവന് വെളിവില്ലാഞ്ഞിട്ടാ .കോടീശ്വരൻ ആകാൻ വേറെ മാർഗം ഒന്നുമില്ല
4,57,50,000/- മാത്രം.... സെന്റിന്...75000 രൂപ ഈ സ്ഥലത്തിന് അധികമല്ല.
ഈ വീടിന് മാത്രം 1 കോടി കൊടുത്താലും ലാഭമാണ്.
Saaru maedicho laabhamaanu.
@@wilsonwilliam5296 കെ റെയിൽ ആശങ്കയില്ലായിരുന്നേൽ വാങ്ങി യേനേ.