ഇതാണ് പ്രാർത്ഥന! ഇങ്ങനെ നാമം ജപിച്ചാൽ മാത്രം മതി | ഉണ്ണികൃഷ്ണൻ മഞ്ഞുമ്മൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 387

  • @sobhanakumari5410
    @sobhanakumari5410 ปีที่แล้ว +40

    ഗുരുവിന് എന്റെ പാദ നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏 ഇതുപോലെയുളള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏 അങ്ങയ്ക്ക് ഗുരുനാഥന്മാരുടേയും ,ഗുരുവായൂരപ്പന്റേയും . അമ്മയുയേയും അനുഗ്രഹങ്ങൾ ഉണ്ട് ഇനിയും എല്ലാവരും കൂടെയുണ്ടായിരിക്കട്ടെ അതു പോലെ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഞങ്ങക്കും കേൾക്കാൻ ഭാഗവാൻ അനുഗ്ര ഉണ്ടാകട്ടെ.
    പാദ നമസ്കാരം🙏🙏🙏🙏🙏🙏🙏👌

    • @chandrikak1651
      @chandrikak1651 ปีที่แล้ว +1

      😢😢😢😢😢

    • @sherlyviswanathan8923
      @sherlyviswanathan8923 ปีที่แล้ว +2

      പ്രണാമം തിരുമേനി ഈ പ്രഭാഷം ഗുരുവായൂര പ്പൻ കേൽപ്പിച്ചതാണ് ആയിരം പ്രണാമം

    • @sherlyviswanathan8923
      @sherlyviswanathan8923 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🙏

  • @SudheeshPs-wx2kc
    @SudheeshPs-wx2kc ปีที่แล้ว +4

    ഈ ഫോൺ വന്നപ്പോൾ ആണ്.. ഇങ്ങനെ കുറച്ചു അറിവുകൾ.. കാണാനും കേൾക്കാനും പറ്റുന്നത് 👍👍👍👍

  • @vasantham6240
    @vasantham6240 ปีที่แล้ว +17

    ഹരേകൃഷ്ണ...നാരായണ...സർവ്വം കൃഷ്ണാർപ്പണമസ്തു...ഈ ആചാരൃസ്വാമികളുടെ ഓരോ വചനങ്ങളും സശ്റദ്ധയോടെ ശ്രവിക്കാൻ മനസും ബുദ്ധിയും മു ഷികിയിരുന്നു.. അവിടത്തെക്ക് പ്രണാമം..ഒരുപാട് കാര്യങ്ങൾ ഗ്റഹിക്കാൻ കഴിഞ്ഞു...പ്രത്യകിച്ച് നമ്മൾ എങ്ങനെ ഭഗവാനിൽ എത്താൻ ചെയ്യേണ്ട പ്റായോഗികമായ വഴികൾ, നിത്യേന പാലിക്കേണ്ട കൃത്യനിഷ്ടകൾ പറഞ്ഞു...ഉപസംഹാര പ്രാർത്ഥന വളരെ ഹ്റൃദ്ദ്യമായതാണ്..ആ പ്രാർത്ഥന പഠിക്കാൻ ആഗ്രഹിക്കുന്നു....❤❤❤

    • @ushasoman6378
      @ushasoman6378 ปีที่แล้ว

      ഹരേ നാരായണ 🙏🙏🙏

    • @premsudhapk2810
      @premsudhapk2810 ปีที่แล้ว +3

      എല്ലാം കേട്ടതാത്തെങ്കിലും അവിടുത്തെ ശബ്ദത്തിൽ എന്തോ ഒരു പ്രത്യേക തോന്നുന്നു. നന്ദി നമസ്കാരം

    • @sobhnakkv459
      @sobhnakkv459 ปีที่แล้ว

      39:04 39:07 39:09 39:10 39:13

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +23

    വളരെ നന്നായിരിക്കുന്ന ഗുരുജീ കേൾക്കുന്നവരിൽ വളരെ ആത്മ സംതൃപ്തി തോന്നുന്നു🙏🙏🙏🙏👍

  • @madhu.kottayi3141
    @madhu.kottayi3141 5 หลายเดือนก่อน +1

    50തിലധികം കേട്ടു ഞാൻ, ഒരു സുഖം...❤❤❤❤❤❤❤
    വളരെ simple ആയി ഭഗവാനെ ദർശിക്കാനും ഭക്തി വർധിപ്പിക്കാനും കഴിയുന്ന പ്രഭാഷണം ❤❤❤❤❤❤

  • @kanakamani123
    @kanakamani123 ปีที่แล้ว +6

    നല്ല രീതിയിൽ പറഞ്ഞു.🙏
    ഓരോ അമ്പലങ്ങളും കേന്ദ്രീകരിച്ച് നമ്മുടെ ഗ്രന്ഥ പരിചയവും പഠനവും വളരെ ആവശ്യമാണ്. സത്യത്തിൽ ഇപ്പോഴത്തെ കുട്ടികൾക്ക് ഇതെല്ലാം അറിയാൻ വലിയ താല്പര്യമുണ്ട്.

  • @RamaDevi-ib1yd
    @RamaDevi-ib1yd ปีที่แล้ว +24

    ഹരേ കൃഷ്ണ 🙏ഉണ്ണിയേട്ടാ ഗംഭീരായി 👍🙏

  • @jyothikumarkv
    @jyothikumarkv ปีที่แล้ว +28

    എന്റെ കണ്ണാ ഭഗവാനെ ഈ പണ്ഡിതന്റെ അറിവിന്റെ ഒരു അംശമെങ്കിലും എന്നിലും കനിയണേ❤🙏

  • @mayamenonvinay3614
    @mayamenonvinay3614 ปีที่แล้ว +16

    അങ്ങയുടെ സത്സംഗം ശ്രവിക്കാൻ ഞങ്ങളെ അനുഗ്രഹിച്ച ഭഗവാന് കോടാനുകോടി പ്രണാമം സ്വീകരിച്ചാലും

  • @radhakumaril8832
    @radhakumaril8832 ปีที่แล้ว

    ഇത്‌ ഭഗവാൻ കേൾപ്പിച്ചതാണ് ഗുരോ വളരെ അധികം അറിവ് കിട്ടി guro ഇനിയും ഇതുpole🌹 പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം ഗുരോ.... 👏👏👏👏👏

  • @Lella123-u6m
    @Lella123-u6m ปีที่แล้ว +1

    വളരെ നന്ദി ഗുരുജി ആ ദ ര പുർവ്വം നമി ക്കു ന്നു 🙏കണ്ണ്ന്റെ അനുഗ്രഹം തന്നെ

  • @sukumarapillai1214
    @sukumarapillai1214 ปีที่แล้ว +14

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തുകൊള്ളണം 🙏🙏🙏

  • @prathaprp5958
    @prathaprp5958 ปีที่แล้ว +23

    😊 ഈ അടുത്ത് കേട്ട
    ഏറ്റവും മികച്ച
    പ്രഭാഷണം
    അങ്ങയെ ഇതുവരെ
    അറിയാതെ പോയതിൽ
    വിഷമം തോന്നുന്നു
    എന്റെ പ്രണാമം സ്വീകരിച്ചാലും

  • @jayasree5201
    @jayasree5201 ปีที่แล้ว +20

    അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🌹🌹

  • @ambilygr4074
    @ambilygr4074 ปีที่แล้ว +13

    വളരെനല്ല പ്രഭാഷണം 🙏ഇനിയും ഇങ്ങനെ ഉള്ള പ്രഭാഷണം പ്രതീഷിക്കുന്നു 🙏🙏🙏

  • @beenasreenivasan1992
    @beenasreenivasan1992 ปีที่แล้ว +2

    കൃഷ്ണാ, ഭഗവാനെ. എന്തൊരു ജ്ഞാനം. അത് നമുക്ക് പകർന്നു തരുന്നതിലും അപാര കഴിവ് തന്നെ. ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @somannair3280
    @somannair3280 ปีที่แล้ว +4

    സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയും വിഷയവും. രാധേകൃഷ്ണ.

  • @kartaharikrishnan
    @kartaharikrishnan ปีที่แล้ว +9

    ശ്രീ ഗുരുവേ ഗുരുവായൂരപ്പനിലേക്ക് കൂടുതൽഅടുപ്പിക്കാൻ അങ്ങയുടെ വാക്കുകൾക്കായി .... പുണ്യമീ ജന്മത്തിനു മുന്നിൽ പാദ നമസ്ക്കാരം .... ഗുരുവായൂരപ്പ . ഗുരുവായൂരപ്പ
    ഗുരുവായൂരപ്പ❤❤❤

    • @omanasidarthan1246
      @omanasidarthan1246 ปีที่แล้ว

      Harekrishna krishna guruvàyoorappa anugrahikkane🙏2❤

  • @vasantham6240
    @vasantham6240 ปีที่แล้ว +1

    പ്രാർത്ഥന എന്നാൽ ഇതാണ് എന്ന് സ്പഷ്ടമായി വ്യക്തമാക്കിത്തരുന്ന ഭഗവാനോടു എന്താണ് അകമഴിഞ്ഞ് ചൊല്ലേണ്ടത് എന്ന് അരുളുന്ന ഗുരുവിൻറെ മഹത് വചനങ്ങൾ സനാതന മാർഗം നയിക്കുന്ന എല്ലാവരും അനുകരിച്ച് പഠിച്ചു പ്രാർത്ഥിക്കാം...ഇത് പല ആവർത്തിച്ചു കേട്ട് എഴുതിയെടുത്തു... എന്നും ഈ പ്രാർത്ഥന ദിനചര്യയായി ചൊല്ലും...ഹരേകൃഷ്ണ...നാരായണ അഖില ഗുരു നമസ്തേ ❤❤

  • @NandanamTripunithura
    @NandanamTripunithura หลายเดือนก่อน +1

    Guruvinu Namaskaram, Arivu Mattunnavarku Paranjhu Kodukkunna Anghalku 100 kody Pranamam ❤❤❤❤❤🎉🎉🎉🎉🎉

  • @ArunArun-sy2mq
    @ArunArun-sy2mq ปีที่แล้ว +21

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ .ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ .ഗുരുവായൂരപ്പാ എന്നൊ മാനസികവും ശാരീരികവും എല്ലാ പ്രയാസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ

    • @leelaramachandran8167
      @leelaramachandran8167 ปีที่แล้ว +2

      Hare Rama hare Rama,Ramaramaharehareharekrishnaharekrishnakrishnaharekrishna,krishnakrishnahare,hare.

    • @tkknair8861
      @tkknair8861 ปีที่แล้ว

      Wonderful speech om namo narayanaya hariom

    • @ppadmanabhan3866
      @ppadmanabhan3866 ปีที่แล้ว

      ​@@leelaramachandran8167 ❤wfwqq

    • @kksurendran8853
      @kksurendran8853 ปีที่แล้ว

      Aaaaaaaaaaaaa

    • @pushpa0133
      @pushpa0133 ปีที่แล้ว

      0:51

  • @saraswathymothy8545
    @saraswathymothy8545 ปีที่แล้ว +16

    അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ഞാൻ പ്രണമിക്കുന്നു ഭഗവാനോട് നന്ദി യും കടപ്പാടും നമോ വാകം 🙏🙏🙏

    • @shobhamathummal4017
      @shobhamathummal4017 ปีที่แล้ว +1

      കേട്ടിരുന്നുപോയി. ഇത് പോലെ പറയാൻ സാധിച്ചിരുന്നെങ്കിൽ.😢കൃഷ്ണ. കനിയണേ ഭഗവാനെ. എന്റെ ഹൃത്തിൽ വസിക്കണമേ. ഓം നമോ നാരായണായ നമഃ 🌹🙏🏻🙏🏻

    • @girijamenon9505
      @girijamenon9505 ปีที่แล้ว

      @@shobhamathummal4017 Hare Krishna

    • @sadashivanunnithanunnithan2462
      @sadashivanunnithanunnithan2462 ปีที่แล้ว

      😊😊😊😊

  • @divyavijayan3318
    @divyavijayan3318 ปีที่แล้ว

    എത്ര നല്ല പ്രഭാഷണം. ഇത്രയും ലളിതമായി വളരെ ഗഹനമായ കാര്യങ്ങള്‍ മനസിലാക്കി തരുന്നു ❤

  • @ushaudayan9370
    @ushaudayan9370 ปีที่แล้ว +1

    Nalla thripthiyayi iniyum kelkkan aagrahamund🙏🙏🙏narayana narayana narayana
    Narayana aghilaguro bhagavan namasthe🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyasasi4928
    @priyasasi4928 ปีที่แล้ว +9

    ഹരേ കൃഷ്ണ കേട്ടിരിക്കാൻ നല്ല സുഖമായിരുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @soumya-pilla
      @soumya-pilla ปีที่แล้ว

      സത്യം 🙏🏻🙏🏻🙏🏻🙏🏻

    • @priyasasi4928
      @priyasasi4928 ปีที่แล้ว +1

      @@soumya-pilla ഹരേ കൃഷ്ണ സൗമ്യ

    • @soumya-pilla
      @soumya-pilla ปีที่แล้ว

      @@priyasasi4928 🙏🏻ഹരേ കൃഷ്ണ 🙏🏻💐💐💐

    • @sushamakrishnan3313
      @sushamakrishnan3313 ปีที่แล้ว +1

      ഹരേ കൃഷ്ണ കേട്ടിരിക്കാൻ സുഖമളള പ്രഭാഷണം ഭഗവാനേ കാത്തു കൊള്ളണേ🙏🙏🙏🙏🙏

  • @leenanair6667
    @leenanair6667 ปีที่แล้ว +9

    Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻Loka samstha sukhino bhavanthu 🙏🏻🙏🏻🙏🏻

  • @zeusgaming4335
    @zeusgaming4335 ปีที่แล้ว +6

    Namaskaram guruji,thank u, sweet description,well done,thank u sir

  • @SindhuG-xb6it
    @SindhuG-xb6it ปีที่แล้ว

    അറിവിന്റെ നിറവാണ്അങ്ങ്.വളരെ ലളിതമായി പറഞ്ഞു തന്നു.നന്ദി സർ

  • @manisoman376
    @manisoman376 ปีที่แล้ว +7

    🙏🙏 പ്രണാമം 🙏🙏വളരെ നല്ല പ്രഭാഷണം 🥳🙏

  • @Spiritualp
    @Spiritualp ปีที่แล้ว +1

    ഭക്തനാകുവാൻ ആർക്കും കഴിയും,
    എന്നാൽ,
    വിശ്വാസിയാകുവാൻ,
    ആത്മീയ ജ്ഞാനം വേണം!!

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว

    സ്വാമിയുടെ തൃപ്പാദങ്ങളെ വന്ദിക്കുന്നു. ആ വാക്കുകളിലൂടെ വളരെയെളുപ്പം ഭഗവദ് തത്വം തെളിഞ്ഞു കിട്ടുന്നുന്നു. നമസ്തേ.

  • @SS-qr5vm
    @SS-qr5vm ปีที่แล้ว

    ഹരേ നാരായണ അങ്ങയുടെ ഇതുപോലെയുള്ള സത്സംഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @madhusoodananp3489
    @madhusoodananp3489 ปีที่แล้ว +9

    യാദൃശ്ചികമായാണ് ഈ പ്രഭാഷണം കേൾക്കാനായത്. ഏറെ ഹൃദ്യമായ ഭാഷണം. ഇന്നത്തെ പ്രഭാതം ഭക്തി നിർഭരമായി. പ്രണാമം. 🙏

  • @unnikrishnanp7922
    @unnikrishnanp7922 ปีที่แล้ว +13

    🙏ശ്രീ ഗുരുഭ്യോ നമഃ 🙏

  • @leelammameenakshinair3998
    @leelammameenakshinair3998 ปีที่แล้ว

    അങ്ങയുടെ വാക്കുകൾ ശ്രദ്ധ യോടെ ഉൾക്കൊള്ളുന്നു ഗുരു 🙏🙏🙏

  • @ushaudayan9370
    @ushaudayan9370 ปีที่แล้ว +3

    Kettirikkan nalla sugam🙏nannayi parayan kazhivund bhagavante anugrahamullathukonduthanneyanu🙏

  • @josephinegeorge2585
    @josephinegeorge2585 ปีที่แล้ว +7

    Very very meaningful and wise message from Ramesh's intro

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว

    നമസ്കാരം.വളരെ നല്ല അവതരണം എല്ലാം ഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. സർവ്വം കൃഷ്ണാർപ്പണ മസ്തു!

  • @shinysasi6090
    @shinysasi6090 ปีที่แล้ว +5

    Harekrishna🙏 thanku very much swami 🙏

  • @vasumathikvvasumathikv539
    @vasumathikvvasumathikv539 ปีที่แล้ว +2

    അങ്ങടെ പ്രഭാഷണo കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമ) യി കരുതുന്നു കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @rajas204177
    @rajas204177 ปีที่แล้ว +7

    പ്രണാമം ഗുരോ... മഹത്തരമായ ഒരു ജന്മം. ഇങ്ങിനെയെങ്കിലും ശ്രവിക്കാൻ കഴിഞ്ഞത് പുണ്യം🙏🙏

  • @sarojinicm8444
    @sarojinicm8444 2 หลายเดือนก่อน

    ഹരേ കൃഷ്ണാ ഭഗവൽ കൃപ ഉണ്ടാകേണമേ ഗ്രഹിക്കാൻ ശക്തിയേകണമേ

  • @shajithemmayath3526
    @shajithemmayath3526 ปีที่แล้ว +12

    ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @sitarajan5395
    @sitarajan5395 ปีที่แล้ว +1

    ഈ സത്‌സംഗം അനുഭവിക്കുവാൻ കഴിഞ്ഞത്‌ ഭഗവാന്റെ അനുഗ്രഹം ഹരേ കൃഷ്ണ

  • @shreelekha5398
    @shreelekha5398 ปีที่แล้ว +8

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🌹🙏🙏🙏🙏🙏🙏🙏

  • @bhadrakumarinair5528
    @bhadrakumarinair5528 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ
    ഗുരു പാദങ്ങളിൽ നമസ്കരിക്കുന്നു
    വളരെ നല്ല സത്സംഗം

  • @LathaS-v9m
    @LathaS-v9m ปีที่แล้ว

    Krishna guruvayurappa kelkankazhinjathil valare santhosham

  • @bindudasan1908
    @bindudasan1908 ปีที่แล้ว

    🙏🙏🙏Guro Namaskaram ee sathsangam kelkuvanum angaye kanuvanum sadichath intey punyamayi karuthunu inik intey achan paranju tharunathupoley thonunu intey achaney poleyanu angumerikunath
    Angayk intey Bagavan Vasudevantey peril ayiram Kodi namaskaram 🙏🙏🙏🙏🙏🙏

  • @ushaudayan9370
    @ushaudayan9370 ปีที่แล้ว

    Valare nannayi parayunnud bhagavante anugraham namaskaram🙏🙏🙏

  • @viswanathannair9457
    @viswanathannair9457 ปีที่แล้ว +1

    🙏🙏🙏🌹വളരെ നന്നായിട്ടുണ്ട് 🙏🙏🙏ഹരേ ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ 🙏🙏🙏

  • @manjukm8928
    @manjukm8928 ปีที่แล้ว +2

    ഞാനും അങ്ങനെ ഒരേ ഇരുപ്പ് ഇരിക്കാറുണ്ട്. ചെറുതിലെ മുതൽ. എന്റെ അമ്മ എന്നെ വഴക്ക് പറയും... ഇരുന്നിടത്ത് വല്ല വേരും മുളച്ചോന്ന് നോക്കാൻ പറയും.

  • @sivadasareekara5077
    @sivadasareekara5077 ปีที่แล้ว

    പ്രണാമം! ഹൃദ്യമായ പ്രഭാഷണം കേൾക്കാൻ സാധിച്ചു.നമസ്ക്കാരം.

  • @peethambaramenon1284
    @peethambaramenon1284 ปีที่แล้ว +2

    Salutation to Guruve.your advises are eye opener and energise us.wonderful speech.
    Dr peethambara menon

  • @vanajan8346
    @vanajan8346 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦...വളരേ നന്നായിരിയ്ക്കുന്നു.നന്ദി നമസ്കാര൦...🙏🙏👏👏👏👌👌👌നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ....സർവ൦ കൃഷ്ണാർപ്പണമസ്തു."""🙏🙏🙏🙏🙏🙏🙏

  • @vasanthiasokan9083
    @vasanthiasokan9083 ปีที่แล้ว +7

    Hare krishna ഗുരുവായൂരപ്പാ, sarvathra ഗോവിന്ദ namasankeerthanam ഗോവിന്ദ ഗോവിന്ദ, സര്‍വ്വം krishna rpanamasthu

  • @viswanathannair2020
    @viswanathannair2020 ปีที่แล้ว +5

    Sadguru's discourse made me to hear snd. study more about Bhagavatham

  • @nishapradeep3749
    @nishapradeep3749 ปีที่แล้ว +4

    വളരെ നന്ദി ഗുരുജി🙏🏻
    കണ്ണൻ എന്നെയും അനുഗ്രഹിച്ചു ഇത് കേൾക്കാൻ🙏🏻🙏🏻

  • @prabhavathykk1065
    @prabhavathykk1065 ปีที่แล้ว +2

    ഹരേ നാരായണ പാദ നമസ്കാരം 🙏🕉️🌹🌹🌹🌹🌹🌹🌹🕉️🙏

  • @radhagopi4655
    @radhagopi4655 ปีที่แล้ว

    എന്റെ കണ്ണാഈവാക്കുകൾകേൾക്കാൻസാധിച്ചതിൽവളരെസന്തോഷായി.ഓംനമോനാരായണായ🙏🙏🙏🙏

  • @krishnakumarik3334
    @krishnakumarik3334 ปีที่แล้ว +6

    ഹരേ കൃഷ്ണാ എത്ര കേട്ടാലും മതിവരാത്ത കൃഷ്ണ കഥകൾ

    • @padminimenon7198
      @padminimenon7198 ปีที่แล้ว

      പ്രണാമം ഗുരുജി🙏🙏

  • @sobhanakumari5410
    @sobhanakumari5410 ปีที่แล้ว +2

    🙏🙏🙏🙏🙏 വീണ്ടും കേട്ടപ്പോൾ ഇനി എത്ര പ്രാവശ്യം ഞാൻ ഇത് വീണ്ടും കേൾക്കണം എന്നറിയില്ല.
    ഓരോ പ്രാവശ്യം കേൾക്കുമ്പോൾ ഇനിയും കേട്ടാൽ കുറച്ചു കൂടി അറിവ് മനസ്സിലാക്കാം എന്ന് കരുതുന്നു. അത്രയ്ക്കും മഹത്തായ പ്രഭാഷണമാണ് അങ്ങയുടേത്. ഞങ്ങളെ പോലുള്ളവർക്കു ഇനി എല്ലാ ഗ്രന്ഥങ്ങളും വായിക്കാനോ കാണാനോ കഴിയില്ല. അങ്ങനെയുള്ളവർക്ക് ഇതു പോലെ അമൃതാണ് അങ്ങയുടെ ഈ പ്രഭാഷണം. ലളിതാസഹസ്രനാ
    മത്തിലെ വരികളുടെ അർത്ഥവും കേൾക്കുന്നുണ്ട ഒരായിരം പ്രണാമം🙏🙏🙏🙏🙏🙏

  • @vijayakumarb5557
    @vijayakumarb5557 ปีที่แล้ว +2

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @SushamaKumari-d8b
    @SushamaKumari-d8b 10 หลายเดือนก่อน

    നമസ്തേ ആചാര്യപാദപദ്മം 🙏🌹

  • @thankamanismenon4762
    @thankamanismenon4762 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു. ഹരേ രാമാ ഹരേ കൃഷ്ണാ

  • @meeraachuthan7159
    @meeraachuthan7159 ปีที่แล้ว +3

    ആർക്കും മനസ്സിലാവും വിധത്തിലുള്ള അങ്ങയുടെ പ്രഭാഷണം കേട്ടിരുന്നു പോയി. കീർത്തനങ്ങളും വളരെ നന്നായിരുന്നു 🙏🏾പ്രണാമം ഗുരോ 🙏🏾

  • @retnammakrishnan2415
    @retnammakrishnan2415 ปีที่แล้ว +3

    Hare Krishna hare Krishna 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sreedevi2651
    @sreedevi2651 ปีที่แล้ว +7

    വെട്ടിക്കാവിലമ്മ ശരണം ❤️🌿🙏🏻🙏🏻🙏🏻

    • @chandrikasugunan3894
      @chandrikasugunan3894 ปีที่แล้ว +2

      Nalla Bhasha nem !!!..saramsem pettennu grahikkyan pattunna Bhashanem... Namaskarem swami.Guruve Namah...

  • @anandavallymr472
    @anandavallymr472 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ🙏🏻🙏🏻🙏🏻

  • @sobhanasasikumar7191
    @sobhanasasikumar7191 ปีที่แล้ว +2

    ആചാര്യനു നമസ്കാരം🙏🙏🙏

  • @sudhachandran9361
    @sudhachandran9361 ปีที่แล้ว

    Etra kettalum mathiyavunnilla Guro 🙏🙏🙏

  • @ashokanc6400
    @ashokanc6400 18 วันที่ผ่านมา

    Inspiring... Very Good Speech. .Om Namo Narayana ya.❤

  • @bhadrakumarinair5528
    @bhadrakumarinair5528 ปีที่แล้ว

    വളരെ നല്ല പ്രഭാഷണം

  • @bijudivakaran9491
    @bijudivakaran9491 ปีที่แล้ว

    ഗുരോ: നമസ്തേ🙏🙏🙏🙏

  • @gangothri8117
    @gangothri8117 ปีที่แล้ว +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreesasikumar5900
    @jayasreesasikumar5900 ปีที่แล้ว +5

    ഗുരുവിനെ എൻ്റെ കുടുംബത്തിൻ്റെ പാദ നമസ്കാരം..🙏🙏🙏🙏🙏

  • @geethaa1323
    @geethaa1323 ปีที่แล้ว +3

    Hare Rama Hare Krishna 🙏🙏
    Excellent message

  • @ramachandranr8060
    @ramachandranr8060 11 หลายเดือนก่อน

    A small correction. What Vivekananda said was DEHYPONITISE yourself n not Dehypothecatiin. Possibly slip of tongue. Appreciate your great speech.

  • @babukartha1226
    @babukartha1226 ปีที่แล้ว +1

    Exceptionally well. 🙏

  • @sukumarankv5327
    @sukumarankv5327 ปีที่แล้ว +2

    അമൃതം ആനന്ദം ഭവ
    വന്ദനം
    ശാന്തി ... ശാന്തി .... ശാന്തി

  • @vidyavathinandanan5596
    @vidyavathinandanan5596 2 หลายเดือนก่อน

    Acharya padhangalil pranamam

  • @leelamenon2973
    @leelamenon2973 ปีที่แล้ว

    Very very good class we can hear repeatedly all people must watch

  • @sheelae.k3919
    @sheelae.k3919 ปีที่แล้ว

    നമസ്തേ വളരെ നന്നായി 🙏🙏🙏🌹

  • @sivakami5chandran
    @sivakami5chandran ปีที่แล้ว +1

    Great great great job 🙏🙏🙏🙏🙏🙏🙏❤❤❤

  • @satheeshkumart6011
    @satheeshkumart6011 ปีที่แล้ว

    ❤. അഹോ ഭാഗ്യം, ഭാഗ്യം. അങ്ങേക്ക് അനന്തപദ നമസ്കാരം

  • @ambikadevi1672
    @ambikadevi1672 ปีที่แล้ว +1

    🙏അനന്തകോടി നമസ്കാരം🙏🙏🙏

  • @annnaaahh
    @annnaaahh ปีที่แล้ว

    കെട്ടിരിക്കാൻ എന്ത് സുഖം. ഗുരുനാഥ അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു

  • @sureshvk9443
    @sureshvk9443 ปีที่แล้ว

    നമസ്കാരം ഗുരുജി 🙏🏻🙏🏻

  • @ishasudha
    @ishasudha ปีที่แล้ว

    I am very blessed to have great parents and all Gurus at different times in my life.. Presently i find a void. Narayana Guruvayoorappa please fill the.void in my life..❤❤❤❤ u are my sole protector..

  • @vijayanpillai1076
    @vijayanpillai1076 ปีที่แล้ว

    ഭക്തി രണ്ടാമത്തേത് എന്നു പറഞ്ഞു. ഒന്നാമത്തേത് എന്താണ് ?.🙏👍😀🙏🙏🙏🙏♥️♥️♥️♥️

  • @jayaranibabu1517
    @jayaranibabu1517 ปีที่แล้ว +1

    🙏🙏🙏 നാരായണ ഹരേ 🙏🙏🙏

  • @sindhuvinod9997
    @sindhuvinod9997 ปีที่แล้ว

    ഗുരുജി നന്ദി 🙏🙏

  • @MohanaUVarma
    @MohanaUVarma ปีที่แล้ว

    Assalayitto enthokeyo manassil pathinju

  • @vaikundambhagavatam
    @vaikundambhagavatam ปีที่แล้ว +1

    🙏🙏🌹പ്രണാമം 🌹നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @mohandast2775
    @mohandast2775 ปีที่แล้ว +2

    ഗുരുവിന്റെ പാദാ ര വിന്ദങ്ങ ളിൽ നൂറു കോടി നമസ്കാരം 🙏🙏🙏

    • @presannasundaresh9777
      @presannasundaresh9777 ปีที่แล้ว

      Sir, namasthe. Wonderful speech. Pranamam

    • @geethahemachandran4273
      @geethahemachandran4273 ปีที่แล้ว

      ഗുരുവിന്ന് നൂറുകോടിനമസ്കാരം

  • @sobhanaa1476
    @sobhanaa1476 ปีที่แล้ว

    ന മസ്ക്കാരം. ഗുരോ,

  • @sreeramdas3072
    @sreeramdas3072 ปีที่แล้ว

    Thank u sir Hare Krishna

  • @jalajat.g1495
    @jalajat.g1495 ปีที่แล้ว

    Hare Krishna.
    Narayana akhila guro bhagavan namasthe

  • @vidhyavadhi2282
    @vidhyavadhi2282 ปีที่แล้ว

    , പാദനമസ്കാരം ഗുരോ 🙏🙏🙏🙏🙏🙏🙏❤❤❤🌹🌹🌹

  • @santharavi744
    @santharavi744 ปีที่แล้ว

    ഭഗവാനേ എന്തൊരു ആന്തരാർത്ഥം ശിരസു നമിക്കുന്ന

  • @ROH2269
    @ROH2269 ปีที่แล้ว +4

    Hare Krishna 🙏