Honda Hyness CB user review malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 63

  • @sisupal5797
    @sisupal5797 3 ปีที่แล้ว +7

    Video കൊള്ളാം. എന്റെ honda twister ഇൽ 80km ഇൽ vibration ഇല്ലാതെ സുഖമായി യാത്ര ചെയ്യാൻ കഴിയുന്നുണ്ട്. Honda നല്ല എഞ്ചിനാണ്. ഒരുപാട് കാലം ഉപയോഗിക്കാം.👍👍

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      പക്ഷേ Honda Shine ആറു ബോറൻ ആണ്

    • @Mariyamdiaryfarmkannur
      @Mariyamdiaryfarmkannur 3 ปีที่แล้ว

      യാത്ര ച്ചെയ്യാൻ വണ്ടി Super.സീറ്റിൻ്റെ മുന്നിൽ പിടിച്ച് ചെറിയ ഒരു വലിവലിച്ചാൽ സീറ്റ് കൈയ്യിലാകും.side ബോഡി ഊരിയാൽ അടക്കുമ്പോൾ bushഇളകി വരുന്നു.
      Front വീലിൽ നിന്ന് ചളി തെറിക്കുന്നതും കുറവല്ല

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      @@Mariyamdiaryfarmkannurഇത് ഒക്കെ പരിഹരിക്കാവുന്ന നിസ്സാര കാര്യങ്ങൾ ആണ്

  • @vineethamk4259
    @vineethamk4259 3 ปีที่แล้ว +3

    ട്രാന്‍സ്‌മിഷന്‍ തകാറിന്റെ പേരില്‍ ഹൈനെസ് സി ബി 350 തിരിച്ചു വിളിച്ചു പരശോധിക്കാന്‍ ഹോണ്ട തീരുമാനിച്ചു. ട്രാന്‍സ്മിഷനിലെ നാലാം ഗീയറിന്റെ കൗണ്ടര്‍ഷാഫ്റ്റ് നിര്‍മാണത്തില്‍ ഉപയോഗിച്ച അസംസ്‌കൃത വസ്‌തുവിന്റെ നിലവാരത്തെക്കുറിച്ചാണ് ഹോണ്ടയ്‌ക്ക് സംശയം.
    നിര്‍മാണതകരാര്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ വാറന്റി പരിഗണിക്കാതെ തകരാര്‍ സൗജന്യമായി പരിഹരിച്ച്‌ നല്‍കുമെന്നാണു കമ്ബനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 25നും ഡിസംബര്‍ 12നുമിടയ്‌ക്കു നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് പരശോധന ആവശ്യമായി വരിക.

  • @renjithtowin2140
    @renjithtowin2140 3 ปีที่แล้ว

    ഒരു ബെൻസ് കാറിൽ പോകുന്ന സുഖം തരുന്ന ബൈക്ക്.... എത്ര ഓടിച്ചാലും മടിപ്പ് വരാത്ത ബൈക്ക്... Honda 👍👍👍👍...

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      ആണോ.( ഞാൻ ഇതുവരെ ബെൻസിൽ കയറിയിട്ടില്ല. )

  • @aaromalsatheesh1413
    @aaromalsatheesh1413 3 ปีที่แล้ว +2

    Eee oru video ku kaaathirikuarunu thanks

    • @RKR1978
      @RKR1978  3 ปีที่แล้ว

      Second detailed കൂടി പറയാനുണ്ട്. അതും പറയാം

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 3 ปีที่แล้ว +1

    All the best

  • @akhilaskokakhil2088
    @akhilaskokakhil2088 3 ปีที่แล้ว +1

    I have 2 bullets in my hand... 68 and 2010, both ci engines. I am planning to sell two of them.... Main problem of these bikes are very difficult to pull with pillion rider at sloppy roads...

    • @sisupal5797
      @sisupal5797 3 ปีที่แล้ว

      ക്ലച്ച് കുറച്ചും കൂട്ടിയും കൊടുത്താൽ sloppy road കേറിപ്പോകും. ഞാൻ ഇടിഞ്ഞു പൊളിഞ്ഞ sloppy റോഡിൽ പുറകിൽ ആളിരിക്കുമ്പോൾ അങ്ങനെ ചെയ്യും. കേറിപ്പോകുന്നുണ്ട്.ഒന്ന് ശ്രമിച്ചു നോക്കു.

    • @akhilaskokakhil2088
      @akhilaskokakhil2088 3 ปีที่แล้ว

      @@sisupal5797 clutch taangi edutha pettannu nashichu pokum.

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      Clutch താങ്ങുക എന്നത് ഏറ്റവും മോശം riding ആണ്. Gear down ആണ് ചെയ്യേണ്ടത്.. Dear Akhil bullet is not mean for 2 people in slopes.. It's only for rider.. just for operating the machine 🤪🤪

    • @akhilaskokakhil2088
      @akhilaskokakhil2088 3 ปีที่แล้ว +2

      Chila kayatangalil solo ride polum pakuthiyil vechu kayarathe pokum.... Valiya oru nirasha tanneya athu.... Hero honda cd100 kayarunna kayatam polum kayarilla bullet....

    • @RKR1978
      @RKR1978  3 ปีที่แล้ว

      Tune the carburettor 👍🏿👍🏿

  • @mrafi6173
    @mrafi6173 3 ปีที่แล้ว +1

    Pwoli

  • @krcyamahaboy
    @krcyamahaboy ปีที่แล้ว

    Iyy idayk orupad vandikal irangiyillr , royal enfield oru better j series engine irrakiyile ,
    Meteor , hunter oke tankalku yojikkuna vandi ayirno ,
    Atinekal satisfied ahno honda highness

    • @RKR1978
      @RKR1978  ปีที่แล้ว +1

      Yes yes i owned some bikes in these series ... but no one was as refined as Hyness. This is an absolute vibration free vehicle as far as my experience. Please tell your opinion after a ride in the hyness.

    • @krcyamahaboy
      @krcyamahaboy ปีที่แล้ว

      @@RKR1978 sure

  • @maheshrenju
    @maheshrenju ปีที่แล้ว

    Back break apply cheyumpol front brake um automatically apply avumo 🤔

    • @RKR1978
      @RKR1978  ปีที่แล้ว

      ഇല്ല. "Combi" brake അല്ല

  • @rajeevaiswarya0552
    @rajeevaiswarya0552 3 ปีที่แล้ว

    Super chetta

  • @rejaneeshkumar1595
    @rejaneeshkumar1595 3 ปีที่แล้ว

    ഈ വണ്ടിയുടെ സീറ്റിങ് കംഫോർട്ട് നെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്‌. ഉയരം ഉള്ള ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുമോ?

    • @RKR1978
      @RKR1978  3 ปีที่แล้ว

      Seat comfort പോരാ. ഉയരം കുറവുള്ളവർ അത് test drive ചെയ്‌താൽ മാത്രമേ എങ്ങനെ എന്ന് അറിയൂ.

  • @dondominic7404
    @dondominic7404 3 ปีที่แล้ว +2

    First!

  • @jrlvarghese
    @jrlvarghese ปีที่แล้ว

    How is your experience after one year of use??

    • @RKR1978
      @RKR1978  ปีที่แล้ว +1

      Excellent bro 👍 i completed 30,000 kms still excellent

  • @adhinprabhakar7094
    @adhinprabhakar7094 3 ปีที่แล้ว +2

    എന്തുകൊണ്ടാണ് meteor ഒഴിവാക്കി hness എടുത്തത്?

    • @olakkengilmilton
      @olakkengilmilton 3 ปีที่แล้ว +1

      ഈ ചോദ്യത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു..

    • @RKR1978
      @RKR1978  3 ปีที่แล้ว +13

      നല്ല ചോദ്യം..👌👌. Enfield Bullet എന്ന കമ്പനി techenical perfection ഇല്ലാതെ ആണ് വണ്ടികൾ 'പടച്ചു' വിടുന്നത്. അവരുടെ സർവീസ് centre കളിൽ പലതും ഉത്തരവാദിത്തം ഇല്ലാതെ ആണ് പെരുമാറുന്നത്.. അത് പോലെ അല്ല Honda. അതുകൊണ്ട് Honda 👍

    • @adhinprabhakar7094
      @adhinprabhakar7094 3 ปีที่แล้ว +3

      @@RKR1978 താങ്ക്സ്
      അപ്പോൾ reliability ക്കു തന്നെ ആണല്ലെ പ്രാധാന്യം?

    • @RKR1978
      @RKR1978  3 ปีที่แล้ว +5

      അതേ അത് ജീവന് തുല്യം ആണ്. വാഹനങ്ങളിൾ അത് പ്രത്യേകിച്ചും... മിക്സി കേടായാൽ മനുഷ്യജീവൻ അപകടത്തിൽ ആകില്ല. പക്ഷെ ഇത് ജീവൻ തന്നെ ആണ്

    • @adhinprabhakar7094
      @adhinprabhakar7094 3 ปีที่แล้ว +1

      @@RKR1978 അടുത്ത review ൽ അപ്പോൾ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു

  • @santhoshkumar.j6744
    @santhoshkumar.j6744 3 ปีที่แล้ว

    Very informative video broo

    • @RKR1978
      @RKR1978  3 ปีที่แล้ว

      Danks 🙏 😃

  • @vishnukv6494
    @vishnukv6494 3 ปีที่แล้ว

    Bro mudflap vangiyo cheli prashnam pariharicho?

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഇല്ല

    • @vishnukv6494
      @vishnukv6494 3 ปีที่แล้ว

      @@RKR1978 പുതിയ പ്രശ്നം വന്നിട്ടുണ്ട് .. ടാങ്ക് wobbling ഇഷ്യൂ ഒന്ന് ടാങ്ക് ഇളക്കി നോക്ക് പല്ലിളകും പോലെയാ ഇളകുന്നെ !!

  • @VishnuVamanan
    @VishnuVamanan 3 ปีที่แล้ว +1

    Poli 😀

  • @Kaarthiii
    @Kaarthiii 3 ปีที่แล้ว

    👌🏼

  • @mrudul3570
    @mrudul3570 3 ปีที่แล้ว +1

    Ith etha sthalam...

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      പൊന്മുടിക്ക് ഉള്ള പാത

  • @deliciouskannurrecipes5925
    @deliciouskannurrecipes5925 3 ปีที่แล้ว

    Pwoliii

  • @ashishvlogs6808
    @ashishvlogs6808 3 ปีที่แล้ว

    How is Honda CB 300

    • @RKR1978
      @RKR1978  3 ปีที่แล้ว

      Excellent 👌🏿👌🏿

  • @harikrishnan1954
    @harikrishnan1954 3 ปีที่แล้ว +1

    Jawa consider ചെയ്തിരുന്നൊ!?

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      ഇല്ല. I need long stroke bike like RE

  • @shanojdaniel3052
    @shanojdaniel3052 3 ปีที่แล้ว

    👍

  • @ashishvlogs6808
    @ashishvlogs6808 3 ปีที่แล้ว

    Poli... 2 bike maintain chaiyan padallaa

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      No dear... I have 4 cars also 🤪

    • @ashishvlogs6808
      @ashishvlogs6808 3 ปีที่แล้ว

      Ok bro.... Congrats.. can you suggest Best fully sintatic oil for swift diesel. Currently I am using semi sintatic oil. Almost covered 75000 kilometres.

    • @ashishvlogs6808
      @ashishvlogs6808 3 ปีที่แล้ว

      I am using 2006 standard bullet earlier I planned to buy a Honda CB 300, but I am not at all interested in selling my bike, so I quit my idea.

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      Mobil 1 is good. For diesel swift

    • @ashishvlogs6808
      @ashishvlogs6808 3 ปีที่แล้ว

      Thanks

  • @jayeshkg648
    @jayeshkg648 3 ปีที่แล้ว

    Bullet ozhivakkiyo

    • @RKR1978
      @RKR1978  3 ปีที่แล้ว +2

      No. Never

    • @jayeshkg648
      @jayeshkg648 3 ปีที่แล้ว

      @@RKR1978 vandi mari odikkumbol breaking confusion undo

    • @RKR1978
      @RKR1978  3 ปีที่แล้ว +1

      ഇല്ല. ഞാൻ bullet ന് മുൻപ് Herohonda ഉപയോഗിച്ചിരുന്നു.. അത് കൊണ്ട് ഇത് പ്രശ്നമായില്ല

  • @shami8707
    @shami8707 3 ปีที่แล้ว

    കയറ്റം കയറുമ്പോള്‍ engana ഉണ്ട്

    • @RKR1978
      @RKR1978  3 ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല. 👌👌