Premikkumbol | Salt N' Pepper | Rafeeq Ahamed | Bijibal | Ashiq Abu | P Jayachandran | Neha Nair

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2020
  • Lyrics: Rafeeque Ahammed
    Music: Bijibal
    Singer: P.Jayachandran & Neha Nair
    Movie: Salt & Pepper
    Movie Director: Ashiq Abu
    Producer:Sadanandan Lucsam,Debobroto Mandal
    Banner:Lucsam Creations
    Listen songs from the movie SALT N' PEPPER in your favourite streaming platforms
    Spotify : open.spotify.com/album/06QkjA...
    Wynk Music : wynk.in/music/album/salt-pepp...
    Jio Saavn :www.jiosaavn.com/song/kaana-m...
    Apple Music : / salt-pepper-original-m...
    Amazon Music :music.amazon.in/albums/B07664...
    Watch Video Songs from the movie SALT N' PEPPER in TH-cam
    Kaana Mullal (Duet) • Kaana Mullal | Salt N'...
    Chembavu • Chembavu | Salt N' Pep...
    Premikkumbol • Premikkumbol | Salt N...
    Aanakkallan • Aanakkallan | Salt N' ...
    Kaana Mullal • Kaana Mullal | Salt N'...
    Content Owner: Manorama Music
    Website: www.manoramamusic.com
    TH-cam: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com
    #pjayachandran #bijibal #rafeeqahmed #manoramamusic #filmsongs #malayalamfilmsongs #swethamenon #asifali #malayalamlovesong #malayalamromanticsongs
  • เพลง

ความคิดเห็น • 361

  • @bijilal9881
    @bijilal9881 ปีที่แล้ว +592

    2023 ആരൊക്കെ കേൾക്കുന്നുണ്ട് എന്ന കമന്റ്‌ നോക്കാൻ വന്ന ആരെങ്കിലും ഉണ്ടോ 😂

    • @amaljithks8891
      @amaljithks8891 ปีที่แล้ว +1

      😢

    • @994772468
      @994772468 11 หลายเดือนก่อน +5

      😂😂😂.... Adhyam kandu nammal😂🤣

    • @asiyasubairuk8251
      @asiyasubairuk8251 8 หลายเดือนก่อน

      😅

    • @amrithammalayalam9122
      @amrithammalayalam9122 8 หลายเดือนก่อน

      ഞാൻ കേൾക്കാൻ വന്നതാണ് ❤❤❤❤

    • @user-li5ns2vj5z
      @user-li5ns2vj5z 8 หลายเดือนก่อน +1

      2050 കേൾക്കുന്ന ഞാൻ 🌀

  • @vibecatcher4416
    @vibecatcher4416 2 ปีที่แล้ว +482

    Maya & Kalidaas ❤️
    ഇതൊരു under rated movie ആണ്.. പുറമെയുള്ള സൗന്ദര്യത്തെ ഓർത്ത് പറയാതെ പോയ , കിട്ടാതെ പോയ ഒരുപാട് പേരുടെ പ്രണയങ്ങൾ ...! അവർക്ക് വേണ്ടിയുള്ള പടം..

    • @ajithnjr3952
      @ajithnjr3952 ปีที่แล้ว +1

      💓💯

    • @F4focus-qx9cx
      @F4focus-qx9cx 3 หลายเดือนก่อน +3

      Athoru vallatha avastayan.. Aa oru complex karanam nammuk avarod orikalum sneham turannu parayan pattatathu.. Nammk yojichatalla ennu nallavum arinallum.. Avre snehikand irikan pattilla.. 😢😢

    • @sajeevanvd4372
      @sajeevanvd4372 29 วันที่ผ่านมา

      ⁹ll9​@@F4focus-qx9cx

  • @abhiram.b8848
    @abhiram.b8848 หลายเดือนก่อน +20

    2024 arokke kelkkunnund enn nokkan vanna arelum undo 😂

  • @bbcvlogs2921
    @bbcvlogs2921 3 ปีที่แล้ว +247

    ലാലിന്റെയും ശ്വേതയുടെയും കിടിലൻ പ്രകടനവും 😍

  • @Rising_Ballers
    @Rising_Ballers 3 ปีที่แล้ว +278

    എന്റെ പൊന്നേ ജയേട്ടന്റെ voice ❤️ ബിജിബാലിന്റെ സംഗീതം 🖤

    • @sojandavis245
      @sojandavis245 10 หลายเดือนก่อน +2

      Please do not forget the lyricist.....

  • @AbdulJabbar-fi8kq
    @AbdulJabbar-fi8kq ปีที่แล้ว +112

    ഇന്ത്യൻ സിനിമ ചരിത്രത്തിലെ വളരെ ലൈറ്റ് ആയി സംവിധാനം ചെയ്ത പ്രണയ സിനിമ. Wonderful

  • @chandysabu1960
    @chandysabu1960 2 ปีที่แล้ว +148

    പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
    ഓളങ്ങൾ തൻ ഏതോ തേരിൽ..
    പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..
    പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലും
    എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ
    ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
    മരുവും തീർക്കും പ്രേമം
    (പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ)
    ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോ
    ശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..
    ഇടയുവതെന്തൊനോ...
    നിഴലുകൾ ചായും.. സന്ധ്യയിലാണോ
    പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ!
    പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
    ഓളങ്ങൾ തൻ ഏതോ തേരിൽ..
    പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..

  • @user-jy7ur2qu5q
    @user-jy7ur2qu5q ปีที่แล้ว +103

    ഇപ്പോഴും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഓരോരുത്തർക്കും ഓരോ വരികളും നെഞ്ചിൽ തട്ടി പോവും കൂടെ ആ ഒരു ആളുടെ മുഖവും 🙂

  • @maneeshavarghese8476
    @maneeshavarghese8476 2 ปีที่แล้ว +55

    പ്രണയമേ നീ മുഴുവനായി മധുരിതമെങ്കിലും എരിയുവതെന്തേ സിരയിലാകെ 💜 പരവശമിങ്ങനെ 💯

  • @Dsouza7789
    @Dsouza7789 3 ปีที่แล้ว +62

    0:43 soul ♥

  • @fwoosh4663
    @fwoosh4663 ปีที่แล้ว +21

    0:13 le aa sitar portion thodangumbozhe mood set aavum aiwaaa 💯

  • @user-xh2ci8dt9q
    @user-xh2ci8dt9q 6 หลายเดือนก่อน +38

    2023ൽ ഒരു സമയത്ത് ഈ പാട്ടും bgm ഹിറ്റായി... 🤍🥹2024 ലും കേൾക്കാൻ വന്ന ആരെങ്കിലും ഉണ്ടോ എന്നെപോലെ... 🫠🤌🏻

  • @indhusanand4418
    @indhusanand4418 2 ปีที่แล้ว +62

    എന്ന് കേട്ടു തുടങ്ങിയോ അന്ന് മുതൽ എന്റെ favourite ആണ് 🥰🥰🥰

  • @shilpasarasajan7278
    @shilpasarasajan7278 ปีที่แล้ว +41

    Its 2023 still i am addicted to this song❤️✨️

  • @bindujose650
    @bindujose650 3 ปีที่แล้ว +69

    പ്രണയമേ നീ 💕💕💕മുഴുവനായി മധുരിതമെങ്കിലും💘💘💘💘 എരിയുവതെന്തേ സിരയിലാകെ💫💫💫

  • @keralafoodandcraft9835
    @keralafoodandcraft9835 4 ปีที่แล้ว +56

    ഈ പാട്ടിന് Wait ചെയ്തവർ like ചെയ്യൂ

  • @gokulgokul2072
    @gokulgokul2072 3 ปีที่แล้ว +56

    bijibal is a magician ❤️

  • @anjanaanjuzzz3936
    @anjanaanjuzzz3936 ปีที่แล้ว +18

    ചില മനുഷ്യരുo പാട്ടുകളും എല്ലാം replace ചെയ്യുവാ൯ കഴിയാത്ത വിധo special ആണ്... 🍂

  • @sindhusharan37
    @sindhusharan37 ปีที่แล้ว +10

    ഈ പാട്ട് കേൾക്കുമ്പോ എവിടെയോ എന്തോ നഷ്ടപ്പെട്ടതു തിരിച്ചു വരുമെന്ന് ഒരു തോന്നൽ 🥺❤️

  • @roby-v5o
    @roby-v5o 2 ปีที่แล้ว +241

    *അടിപൊളി പാട്ട് 👌👌👌ആരൊക്കെ 👍👍👍2022.. ൽ*

  • @mviveknair
    @mviveknair ปีที่แล้ว +39

    പ്രണയമേ നീ... മുഴുവനായി മധുരിതമെങ്കിലും എരിയുവതെന്തേ... ❤ 3:22

  • @kkjjuuu9943
    @kkjjuuu9943 3 ปีที่แล้ว +49

    A ബിജിപാൽ magic😘

  • @yadhukrishna6358
    @yadhukrishna6358 ปีที่แล้ว +18

    Master piece of Aasiq abu. Athaanee padam🥰⚡️✨️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +365

    '' എന്‍റെ കാര്യം പോട്ടെ നിങ്ങളെന്തിനാ ഒളിച്ച് നിന്നത് നിങ്ങള്‍ ഒടുക്കത്തെ ഗ്ളാമര്‍ അല്ലേ,
    സ്മാര്‍ട്ട് ബോയ് ''
    😍😍🥰🥰
    ആ മ്യൂസിയത്തിലെ ക്ളെെമാക്സ് സീനും BGM ഉം മറക്കില്ല റിലീസ് ആയി 10 വര്‍ഷം തികഞ്ഞു, 2011 റിലീസ് ♥😍🥰

  • @rasheedrasheed7173
    @rasheedrasheed7173 11 หลายเดือนก่อน +9

    2:49 ufff poli feel ❤❤❤❤

  • @nithinsankarpnithinsankarp3603
    @nithinsankarpnithinsankarp3603 3 ปีที่แล้ว +26

    My favourite song . Oru vallatha feela ee paatu . Vaathilil aa vaathilil songum ethu poleyaa

  • @VipinKrishna_
    @VipinKrishna_ ปีที่แล้ว +13

    2023 ആരേലും ഉണ്ടേൽ വായോ.... രാത്രിയിൽ കേൾക്കാൻ.... 😘

  • @devadastv3661
    @devadastv3661 3 ปีที่แล้ว +28

    ഓർമ്മകൾ 2011 ലേക്ക് കൊണ്ടുപോവുന്ന b g m

  • @jinamariya9605
    @jinamariya9605 ปีที่แล้ว +4

    2013 .. 2014 .. etra yr kazhinjalum ee song kelkan ivide aalukal undakum.. so heart touching ❤

  • @Aavanii
    @Aavanii ปีที่แล้ว +14

    2023...! Still my favourite one!!😩💗

  • @kmameen9558
    @kmameen9558 4 หลายเดือนก่อน +4

    Biji bal peaked here❤

  • @lifeinshorts1029
    @lifeinshorts1029 3 ปีที่แล้ว +33

    Song Vere level 😇❤❤❤❤❤😘😘😘😘😘😘😘😘

    • @shebinbiju7238
      @shebinbiju7238 3 ปีที่แล้ว +1

      Status kand vannathayirikkum

  • @anzalbasheer4180
    @anzalbasheer4180 6 หลายเดือนก่อน +5

    Pranayathe ithilum nannayi engne vivatikkanaakum ❤️

  • @vaishnu.s6103
    @vaishnu.s6103 9 หลายเดือนก่อน +7

    Exaordinary composition and great singing by jc sir 🥰

  • @ashnata8986
    @ashnata8986 10 หลายเดือนก่อน +11

    Aadhyam kandu nammal!! 🥹🤌🏻

  • @prakashkrishnan3615
    @prakashkrishnan3615 ปีที่แล้ว +7

    An Underrated Song In Mollywood..!! 💯💎

  • @abinkichu8026
    @abinkichu8026 ปีที่แล้ว +11

    2023ലും കേൾക്കുന്നവർ ഉണ്ടോ?

  • @haseeyb
    @haseeyb 3 ปีที่แล้ว +24

    Premikkumpol Neeyum Njaanum Neeril Veezhum Pookkal
    Olangal Than Etho Theril
    Pakalariyaathiravariyaathozhukukayallo Alayukayallo
    Pranayame Nee Muzhuvanaayi Madhurithamenkilum
    Eriyuvathenthe Sirayilaake Paravashamingane
    Oru Malarithalaal Malarvani Theerkkum Virahanilaavaay
    Maruvum Theerkkum Premam
    Premikkumpol Neeyum Njaanum Neeril Veezhum Pookkal
    Hrudayame Nee Chashakamaay Nurayuvathenthino
    Shalabhamaay Njaan Thiriyil Veezhaan
    Idayuvathenthino
    Nizhalukal Chaayum Sandhyailaano
    Pulariyilaano Aadyam Kandu Nammal
    Premikkumpol Neeyum Njaanum Neeril Veezhum Pookkal

  • @athulbajith9487
    @athulbajith9487 2 ปีที่แล้ว +7

    Bgm😇.. Swetha chechi with specs😍👌🏻

  • @harisabdulsamad5079
    @harisabdulsamad5079 11 หลายเดือนก่อน +3

    ഇപ്പഴും കേട്ടുകൊണ്ടിരിക്കുന്നു എന്തൊരു ഫീൽ ആണ്❤

  • @user-cs5yq4rh3v
    @user-cs5yq4rh3v 2 หลายเดือนก่อน +2

    ബിജിപാൽ ❤️ ജയചന്ദ്രൻ ❤️ ആഷിക്ക് അബു ❤️ ഇവരുടെ കൂട്ടായ പ്രയത്നം ഈ ഗാനത്തെ മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ പട്ടികയിൽ എത്തിച്ചു ഈ ഗാനത്തിന് യോജിച്ച സീനുകൾ ചിത്രീകരിച്ചതിൽ ആഷിക്ക് അബു വിജയിച്ചിരിക്കുന്നു ❤️
    ശ്വേത മേനോൻ ❤️ വളരെ നന്നായി perform ചെയ്തു.
    ദുബായിൽ വെച്ചു ആദ്യമായി ഗാനം കേട്ടു അവിടെ ഹയത്തിൽ നിന്നും ചിത്രവും കണ്ടു ❤️ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ഗാനം

  • @user-uw8lg8nl4f
    @user-uw8lg8nl4f 5 หลายเดือนก่อน +2

    ഓർമ്മകൾ ആയി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക 💔

  • @ardraashokan9944
    @ardraashokan9944 11 หลายเดือนก่อน +4

    Daily mrng classin povumbo ready avumbo kelkkina njan❤️

    • @SJ_DAILY
      @SJ_DAILY 11 หลายเดือนก่อน

      Mbbe

  • @jabirsha8787
    @jabirsha8787 3 ปีที่แล้ว +13

    Entha feeel❤️❤️❤️

  • @diyazahra3750
    @diyazahra3750 4 หลายเดือนก่อน +39

    2024 marchil kaanunnavar.. ❤
    👇

  • @devogalb8978
    @devogalb8978 3 ปีที่แล้ว +16

    No contact rule way to true love if it is genuine... Sometime it may take tym to manifest or for the reunion... It May twin flame or actually soultmate.... This is the basic love nd a process of universe.... Trust in universe nd let it go......

  • @vishnump4659
    @vishnump4659 ปีที่แล้ว +10

    Aroke reels kand Patt aneshich vanavar ind😅😅

    • @rr77in56
      @rr77in56 ปีที่แล้ว

      Njan 👋🌝

  • @sajmaloprl8257
    @sajmaloprl8257 ปีที่แล้ว +5

    2023 ഇൽ 🥰🥰

  • @afsal6569
    @afsal6569 3 ปีที่แล้ว +21

    Bgm 🔥🔥🔥

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน +1

    Super song👌Jayachandran chettan❤Neha🥰👌👌👌

  • @parvathyj1203
    @parvathyj1203 2 หลายเดือนก่อน +2

    2024 arokeund kelkunnathu

  • @user-mf4nn8ns1t
    @user-mf4nn8ns1t 6 หลายเดือนก่อน +6

    2024 il aarokke🎉😊

    • @s_a_n_i_l
      @s_a_n_i_l 6 หลายเดือนก่อน

      Njn😂

  • @user-jb7jo8nc7d
    @user-jb7jo8nc7d 9 หลายเดือนก่อน +4

    Premam !❤

  • @tonyroy4893
    @tonyroy4893 3 ปีที่แล้ว +16

    Quality voice

  • @IsraelMalluYT
    @IsraelMalluYT 3 หลายเดือนก่อน +5

    2024 like button

  • @aryaarun7559
    @aryaarun7559 ปีที่แล้ว +9

    2023...... ആരൊക്കെ????

  • @aswinp_.
    @aswinp_. ปีที่แล้ว +8

    2023 status , reels kanduvanavar like adii 😅

  • @nabeelAJ-qn7qf
    @nabeelAJ-qn7qf 3 หลายเดือนก่อน +3

    2024 arokke kelkan vannitund

  • @jijarocks
    @jijarocks 3 ปีที่แล้ว +8

    Bijibal rocks

  • @vjycreation7805
    @vjycreation7805 4 หลายเดือนก่อน +3

    2024❤️‍🔥 march 8 Friday 💝

  • @68.sreeharisunil77
    @68.sreeharisunil77 2 ปีที่แล้ว +8

    Favourite one ❤️

  • @Babycheems
    @Babycheems ปีที่แล้ว +9

    Reels kand vannavar indo 😅

    • @rr77in56
      @rr77in56 ปีที่แล้ว

      Ys 😂

  • @merin9298
    @merin9298 4 ปีที่แล้ว +6

    Fav♥️♥️

  • @rkchords6190
    @rkchords6190 4 ปีที่แล้ว +15

    It is a beautiful song.

  • @samadsha1958
    @samadsha1958 3 ปีที่แล้ว +14

    Ee song 2020 il kelkunnavar ivde varu.. 🤙💥💞

  • @adduaddu5516
    @adduaddu5516 2 ปีที่แล้ว +6

    😘😘So beautiful song ma fvv one 😍😍😍😍😍

  • @sabinsabu7083
    @sabinsabu7083 ปีที่แล้ว +5

    2023 🤍

  • @shajubhavan
    @shajubhavan ปีที่แล้ว +8

    HOMAGES TO KELU MOOPPAN. RIP.

  • @jibithjacobjoy8789
    @jibithjacobjoy8789 3 ปีที่แล้ว +6

    Versatile ❤❤

  • @jerinmathew7679
    @jerinmathew7679 3 ปีที่แล้ว +8

    Composing❣️

  • @amruthaarunkumar1060
    @amruthaarunkumar1060 4 ปีที่แล้ว +8

    My fav

  • @kumarcreations3975
    @kumarcreations3975 ปีที่แล้ว +3

    அழகான பாடல்

  • @ajuvlogz
    @ajuvlogz ปีที่แล้ว +4

    Masterpiece ❣️

  • @jasjinnu7719
    @jasjinnu7719 ปีที่แล้ว +2

    My favrt song

  • @fathima5714
    @fathima5714 ปีที่แล้ว +6

    2023 arellum undo

  • @muhammedshamil6682
    @muhammedshamil6682 3 ปีที่แล้ว +7

    എജ്ജാതി വരികൾ

  • @shereefahamsumon5611
    @shereefahamsumon5611 ปีที่แล้ว +1

    Supper song👌👌❤❤❤

  • @nikhilta8082
    @nikhilta8082 2 หลายเดือนก่อน +1

    Heart touching❤️

  • @perfectlyimperfect537
    @perfectlyimperfect537 2 ปีที่แล้ว +5

    2022 വന്നവര് indo 😍

  • @muhammedashmil7228
    @muhammedashmil7228 ปีที่แล้ว +2

    Its dedicate to allu wow ❤️

  • @sreechandmfc26
    @sreechandmfc26 ปีที่แล้ว +1

    അത്രമേൽ മനോഹരം❤

  • @karthiks9638
    @karthiks9638 11 หลายเดือนก่อน +1

    My first movie after joining collage, sreekumar the are tvm . cant forgot those moments

  • @arunp8191
    @arunp8191 10 หลายเดือนก่อน +2

    Rafeeq ahamdh
    Bijbal
    Jayachdran.nehanair magic❤❤❤❤

  • @SimplyAnuSai
    @SimplyAnuSai ปีที่แล้ว +3

    23ilum കാണുന്ന ഞാൻ ❤️

  • @mscreations7918
    @mscreations7918 3 ปีที่แล้ว +8

    Bgm❤👌

  • @adithyapnair4804
    @adithyapnair4804 ปีที่แล้ว +3

    2023, July ❤🎉

  • @yellowwb4183
    @yellowwb4183 5 หลายเดือนก่อน +1

    One of the best songs in Malayalam ❤

  • @bibinajacobjohn1276
    @bibinajacobjohn1276 ปีที่แล้ว +5

    That Veena's sound

  • @cinema_
    @cinema_ ปีที่แล้ว +5

    2:36 song peak here ❤

  • @Salluvlogy7
    @Salluvlogy7 4 หลายเดือนก่อน +2

    E padam irengiyappol 7th standard annathe kaalam onnu thirichu kittiyirunnengil ini Aah kaalam kittillallo ennu orkkumbol😢

  • @axyy__
    @axyy__ ปีที่แล้ว +5

    2023?

  • @shameemshazz5337
    @shameemshazz5337 ปีที่แล้ว +5

    2:44😇✨

  • @sreeharig4576
    @sreeharig4576 11 หลายเดือนก่อน +1

    Super love song

  • @abhiramia7817
    @abhiramia7817 ปีที่แล้ว +2

    2023 freshness ❤️

  • @ansiz_
    @ansiz_ 4 หลายเดือนก่อน +1

    Fav after I watch it first

  • @akku9975
    @akku9975 6 หลายเดือนก่อน +3

    2024???

  • @mridhults8045
    @mridhults8045 3 ปีที่แล้ว +8

    malayalam cinema💝

  • @riswanrishu6981
    @riswanrishu6981 2 ปีที่แล้ว +2

    Poli ❤️❤️

  • @fathimapathuzzpathuzz710
    @fathimapathuzzpathuzz710 ปีที่แล้ว +3

    Aarokke 2023il kanunnavarund

  • @user-sc5oi7io4v
    @user-sc5oi7io4v 3 ปีที่แล้ว +6

    Jayachandran & Neha nair