Flowers Top Singer 2 | Vaigalakshmi | Ponnurukum Pookkalam Ninne Kaanan Vannu...

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 179

  • @saijuthankachan7712
    @saijuthankachan7712 2 ปีที่แล้ว +21

    മനോഹരമായ ഗാനം എത്ര നന്നായി പാടിയിരിക്കുന്നു മുത്ത് ഞങ്ങൾ കുട്ടനാട്ടുകാർക്ക് അഭിമാനം 🥰💞🥰🥰💞

  • @sudharsandas8871
    @sudharsandas8871 2 ปีที่แล้ว +58

    ഫ്ലവേഴ്സ് പാട്ട്കൂട്ടിലെ കുഞ്ഞു പക്ഷികളെ മികവുറ്റ ഗായകരാക്കി രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഫ്ലവേഴ്സിലെ ജഡ്ജസ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

    • @fillyabraham5434
      @fillyabraham5434 2 ปีที่แล้ว

      8

    • @ridhasaleem1383
      @ridhasaleem1383 2 ปีที่แล้ว +1

      S a

    • @leonemadhav6380
      @leonemadhav6380 2 ปีที่แล้ว +1

      സത്യം .ഡയറക്ടർ ഉണ്ടാക്കുന്ന ഒരു ഫൈനൽ ഔട്ട്പുട്ട് ഒരു റിയാലിറ്റി ഷോയ്ക്ക് ഉണ്ടക്കാവുന്നതിൻ്റെ അങ്ങേ അറ്റം ആണ്.

    • @jancymathew6390
      @jancymathew6390 ปีที่แล้ว

      😊😊😊😊😊😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +21

    🙏🔥🙏🔥🙏🔥 നന്നായി പാടി മോള് ജോൺസൺ മാഷ്💕 ജാനകിയമ്മ പാട്ട് എന്തൊരു ഫീൽ നല്ലോണം ആസ്വദിച്ചു താങ്ക്സ്❣️🙏

  • @ayshavc9807
    @ayshavc9807 2 ปีที่แล้ว +5

    ഒത്തിരി ഇഷ്ടമുള്ള പാട്ട്. നന്നായി പാടി വൈഗമോൾ 🙏🙏🙏

  • @alameen9362
    @alameen9362 2 ปีที่แล้ว +16

    Vaiga മോളെ ഒരു രക്ഷയില്ല പറയാൻ വാക്കുകളില്ല അത്രയ്ക്കും രസമായി പാടി ഇത് പോലെ തന്നെ മുമ്പോട്ട് പോകുക 💛💛🥳🥳🥳😘

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 2 ปีที่แล้ว +4

    എന്ത് രസമായിട്ടാണ് പാടിയത് ... കേട്ടിരുന്നു പോയി.. വൈഗ ലക്ഷ്മി മോൾ വേറെ ലെവൽ

  • @LailaLaila-pu1sz
    @LailaLaila-pu1sz 2 ปีที่แล้ว +1

    ബ്യൂട്ടി, ക്യൂട്ടി വൈഗക്കുട്ടി കലക്കി തിമിർത്തു പൊളിച്ചടുക്കി. കഴിയല്ലേന്നായിരുന്നു മനസ്സിൽ .പാടുമ്പോഴുള്ള മുഖത്തിന്റെ പ്രസന്നത wooooooow fantastic amazing

  • @sanjump9834
    @sanjump9834 2 ปีที่แล้ว +3

    Excellent singing... expressions super..

  • @ummertk8359
    @ummertk8359 2 ปีที่แล้ว +1

    വാക്കുകൾക്കതീതമാണ് മോളുടെ ആലാപനം അതിമനോഹരം 😍😍

  • @shinushoby7190
    @shinushoby7190 2 ปีที่แล้ว +6

    ദീപക് സർ, മധു അങ്കിൾ എവിടെ?

  • @velayuthamkathiresan3966
    @velayuthamkathiresan3966 ปีที่แล้ว

    God live in music best example this baby sing song best voice effective energy god plus you baby sister

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +2

    cool way beautifuly with constant flow of musical maturity....
    wonderful .we can expect a lot from this girl.

  • @rekhavinayan8166
    @rekhavinayan8166 2 ปีที่แล้ว +1

    കുട്ടനാട് പോലെ അതി മനോഹരം.... സുന്ദരി

  • @deepansekharanmootheri1925
    @deepansekharanmootheri1925 2 ปีที่แล้ว +7

    വൈഗമോളെ..... അടിപൊളി...
    ജോൺസൻ മാഷേ ഓർക്കുന്നു.

    • @shinevalladansebastian7847
      @shinevalladansebastian7847 2 ปีที่แล้ว

      ജോൺസൺ മാഷിന്റെ ഇത്തരം ഗാനങ്ങളിലൂടെ ആണ് ജാനകി അമ്മയുടെ വ്യത്യസ്തമായ ഒരു sounding നമ്മൾ കേൾക്കുന്നത്. അതിനു മുന്നെയും പിന്നെയും കേട്ടിട്ടില്ല.

  • @IrfadMedia
    @IrfadMedia 2 ปีที่แล้ว +5

    വൈഗ മോൾ ആലപ്പുഴയുടെ അഭിമാനമായി മാറട്ടെ .
    നന്നായി പാടി ...
    പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +6

    Well done Vaiga cutie...ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ...🥰🥰🥰

  • @jayasreec.k.6587
    @jayasreec.k.6587 2 ปีที่แล้ว +9

    വളരെ ടാലന്റുള്ള ഒരു കുട്ടിയാണെന്ന് വൈഗ വീണ്ടും തെളിയിച്ചു.....👌❤️🌹

    • @anilajoy7530
      @anilajoy7530 2 ปีที่แล้ว

      Yes very confident and not conscious about anything.

    • @jayasreec.k.6587
      @jayasreec.k.6587 2 ปีที่แล้ว

      @@anilajoy7530 Absolutely correct 👍

  • @rahulrajeevan3290
    @rahulrajeevan3290 2 ปีที่แล้ว +2

    കുഞ്ഞേ നന്നായി പാടി വൈഗക്കുട്ടി,ഒരുപാട് ഇഷ്ടമായി.ഈശ്വരൻ മോളുടെ പരിശ്രമം കണ്ടു. 100/100😍😍😍

  • @jijocherian7248
    @jijocherian7248 2 ปีที่แล้ว +7

    One of the best performances from Vaiga..... Congratulations....... Expecting the same and better .......

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว

    Pala sdhalathunnu ninnu perukkiya muthukale thiranjaeduthu thechuminukki rathnangalakkunna judjeswnu big hai🙏🙏🙏🙏🙏🙏🙏🙏

  • @santhoshks1747
    @santhoshks1747 2 ปีที่แล้ว +2

    ചക്കര മുത്തേ മുത്തേ വൈഗക്കുട്ടി അഭിമാനം തോന്നുന്നു അഹങ്കാരം തോന്നുന്നു മുത്തിന്റെ പാട്ടുകൾ ഇഷ്ടപ്പാടാൻ തോന്നിയ ആ മോമെന്റിന് ഒരു ബിഗ് സല്യൂട്ട് മുത്തേ ഇനി നീ സംഗീതത്തിന്റെ ഉയരങ്ങൾ തേടി പറന്ന് പറന്ന് ഉയരട്ടെ എല്ലാ വിധ ആശംസകളും നേരുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🙋‍♂️🙋‍♂️🙋‍♂️❤❤❤❤

  • @shinojgnair3757
    @shinojgnair3757 2 ปีที่แล้ว +2

    Super Song വൈഗക്കുട്ടി, ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @dhaneshvk87
    @dhaneshvk87 2 ปีที่แล้ว +7

    പാട്ടും കോൺഫിഡൻസ് ഉം ഒരുപാട് improve aayi👍🔥

  • @Jmistiquespace
    @Jmistiquespace 2 ปีที่แล้ว +2

    Superb singing....it can't be better.

  • @pavithrapradeep1164
    @pavithrapradeep1164 2 ปีที่แล้ว +1

    Vaigakutti ammummaye kooti varana day ennum luck aa continue cheytholu 😛 congracts mole

  • @efasherinp290
    @efasherinp290 2 ปีที่แล้ว +10

    Golden crown ❤️🔥🔥🔥💞congratulations

  • @sherlytomy9353
    @sherlytomy9353 2 ปีที่แล้ว +4

    Congratulations alamelu
    You have done a great job
    God bless u mole.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +1

    Alamelu suuuuuper singing 👍👍👍🙌🙌🙌🙏🙏🙏🔥🔥🔥🌹👑💯😘🤩🥰💖. God bless you molu. Ennum ithupole padan sathikkatte ennu prarthikunnu. Orcastra superb 👍🥰

  • @sumakckallamala3153
    @sumakckallamala3153 2 ปีที่แล้ว

    ജോൺസൺമസ്റ്റ്‍റെ എന്തിനാണ് ദൈവം നമ്മളിൽനിന്ന് വേർപെടുത്തി കൊണ്ടുപോയതെന്നു ഒരുപാടു വേദനയോടെ ഓർത്തുപോകുന്നു. മധുരസംഗീതത്തിനുവേ ണ്ടി അദ്ദേഹത്തിന് ഒരു പുനർജ്ജന്മം കൂടി നല്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @philominaausokallarakkal66
    @philominaausokallarakkal66 2 ปีที่แล้ว +3

    Super voice. Thank you somuch.

  • @ann_aliz8576
    @ann_aliz8576 2 ปีที่แล้ว +1

    വൈഗ മോൾ അതിമനോഹരമായി പാടി..top singer ൽ ആദ്യം വന്നപോലെ അല്ല.. വലിയ മാറ്റം ആണ്.. നല്ല improvement ഉണ്ട് വൈഗ മോൾക്..ഓരോ performance കഴിയും തോറും improvement കൂടി വരുന്നു....കുട്ടനാടിൻ്റെ അഭിമാനം ആണ് വൈഗ ലക്ഷ്മി..നമ്മുടെ സ്വന്തം alamelu...love you 💋😚

  • @sameermt1818
    @sameermt1818 2 ปีที่แล้ว +5

    She sings like melting to the song 😍

  • @raveendrantk833
    @raveendrantk833 ปีที่แล้ว +1

    A God gifted singer.

  • @jinsgopinath
    @jinsgopinath 2 ปีที่แล้ว +13

    As a teacher I'm so proud of you muthe... Really it was an amazing performance.. improved alot.. all the best for your coming performances. And the orchestra was outstanding

    • @ranjitharpillai
      @ranjitharpillai 2 ปีที่แล้ว +2

      Thank you so much sir for blessings😍🙏🏻🙏🏻🙏🏻

    • @akbarca2956
      @akbarca2956 2 ปีที่แล้ว

      Vaiga mole assalaayi paadi wish you all the best

  • @kumarkerala6888
    @kumarkerala6888 2 ปีที่แล้ว +1

    മോൾ സൂപ്പറായി പാടി.

  • @akbarca2956
    @akbarca2956 2 ปีที่แล้ว

    Vaigamole assalaayipaadi wish you all the best

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +2

    മനോഹരം മോളേ.. നന്നായിട്ട് പാടി 🥰🥰🥰

  • @reenashinod5542
    @reenashinod5542 2 ปีที่แล้ว +2

    Very good adipoli

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +1

    Adipoli Song Singing.
    Better And Better Voice.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @nimmyaugustine4371
    @nimmyaugustine4371 2 ปีที่แล้ว +1

    Sooper moluuu... God bless u

  • @aneeshb.s.1866
    @aneeshb.s.1866 2 ปีที่แล้ว +1

    പാട്ടൊരുക്കീ അലമേലു... വൈഗാലക്ഷ്മീ മോളേ... അമ്പലപ്പുഴ പാൽപ്പായസം പോലെ മധുരതരം...💝💝💝💝💝

  • @btslover730
    @btslover730 2 ปีที่แล้ว

    വൈഗലക്ഷ്മി ഒന്നാം സ്ഥാനത്തു വരെ എത്താൻ സാധ്യത ഉള്ള കണ്ടെൻസ്റ്റ് ആയി വരുന്നു all the best

  • @shamlanaushad6260
    @shamlanaushad6260 2 ปีที่แล้ว +1

    ഹായ്‌ എത്ര മധുരം 🥰🥰🥰

  • @lilliansworld3758
    @lilliansworld3758 2 ปีที่แล้ว +5

    മുത്തേ അടിപൊളി.. 🥰 really enjoyed it

  • @hemanthperumpilavil7238
    @hemanthperumpilavil7238 2 ปีที่แล้ว +1

    Most versatile singer.pls don't stop singing

  • @balakrishnanbp1588
    @balakrishnanbp1588 2 ปีที่แล้ว +1

    One and only vaigakutty can do this type type of singing

  • @p.k.abdulghafour5602
    @p.k.abdulghafour5602 2 ปีที่แล้ว +3

    It was a mesmerizing performance by Vaikamol. She deserved 100 out of 100. Her confidence level has reached its peak with this amazing rendition.

  • @abdulnazarpa3724
    @abdulnazarpa3724 2 ปีที่แล้ว

    വൈഗ ലക്ഷ്മി മോൾ നന്നായി പാടി കീപ്പിറ്റം ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ

  • @bijijimmy
    @bijijimmy 2 ปีที่แล้ว +1

    Meticulous
    Keep it up molu , love ur voice
    God bless you 🙏🙏👏👏👏🥰

  • @sujeevpj
    @sujeevpj 11 หลายเดือนก่อน

    Super aayi paadi mole❤🎉

  • @shahulafreed673
    @shahulafreed673 2 ปีที่แล้ว +3

    നല്ല രസായി പാടി❤️

  • @similaykkal3630
    @similaykkal3630 2 ปีที่แล้ว +1

    Nalla cute anu

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว +1

    Vigakutti molu supper Adipoly congratulations.

  • @aashanin962
    @aashanin962 2 ปีที่แล้ว

    പൊന്നുരുകും പൂക്കളം എന്ന ഗാനം പലരും യൂട്യൂബിൽ പാടിയത് പ്ലേലിസ്റ്റ് ആക്കി കേൾക്കുവരുന്നു , അങ്ങിനെ ഇവിടെ എത്തി , ഈ കുഞ്ഞു പാടിയത് എന്ന റേഞ്ചിലാ, സംഗതിയും ഒക്കെ പുട്ടു പോലെ വന്നു , ജോൺസൻ മാഷിന്റെ ഈ സൂപ്പർ കോമ്പോസിഷൻ , അത് ഗംഭീരം ആക്കിയ ഓർക്കസ്ട്ര ... എല്ലാം കൂടെ ഒരു കളർ ആയി , അത് കഴിഞ്ഞാണ് കേട്ടത് കുഞ്ഞു കുട്ടനാട്ടുകാരി ആണ് എന്നത് , അപ്പോൾ ത്രിൽ ആയി , സ്വന്തം നാട്ടിലെ കുട്ടിയല്ലേ പൊളിച്ചടുക്കിയത് ....

  • @Sree-mp5zt
    @Sree-mp5zt 2 ปีที่แล้ว +1

    Muthe superb.... Ambalapuzha Alameluuuuu🥰😍😘

  • @muhammedsaidukpsaidu4465
    @muhammedsaidukpsaidu4465 2 ปีที่แล้ว

    You is great singer

  • @vidyas7286
    @vidyas7286 2 ปีที่แล้ว +1

    Vidya. Cherkala. Kasaragod 👍👍👍👍👍👍👍👍👍👍👍👍👍👍👍✍️👍👍

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 ปีที่แล้ว

    SUPPER SINGAR VAIGA LAKSHUMI
    MY FAVORITE SINGAR FROM TAMIL NADU
    17 08 2022

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +1

    Vygha mol su..... per superb performance , beautiful., Congratulations.
    ..

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 2 ปีที่แล้ว +5

    Sreeni sir what a mahn, 💵

  • @seenahuawei
    @seenahuawei 2 ปีที่แล้ว +1

    Nalla feelode paadi

  • @jyothiharikumar8131
    @jyothiharikumar8131 2 ปีที่แล้ว +1

    Super 👌 mole Muthe kalaki

  • @kunhumonjoseph6476
    @kunhumonjoseph6476 2 ปีที่แล้ว

    ശ്രീനിവാസൻ സാറിനെ കാണുമ്പോൾ സംഗീതത്തിന്റെ ലോകത്തേയ്ക്ക് അറിയാതെ നാം പറന്നു പോകും

  • @hemanthperumpilavil7238
    @hemanthperumpilavil7238 2 ปีที่แล้ว

    My fav singer.she is going to be best film singer in future.nobody else in this season .

  • @akashshibu2332
    @akashshibu2332 2 ปีที่แล้ว +4

    വൈഗക്കുട്ടി സൂപ്പർ 👏👏👏👏🥰🥰🥰

  • @dhanyapraveen3965
    @dhanyapraveen3965 2 ปีที่แล้ว +1

    Congratulations🎉🥳👏 vaigamole... Keep going

  • @sujathak3046
    @sujathak3046 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

  • @sathyakiran51
    @sathyakiran51 2 ปีที่แล้ว +1

    Jai SeethaRam
    Vaigakutty I feel for this song u deserve it.

  • @nakshatraamala4658
    @nakshatraamala4658 2 ปีที่แล้ว +1

    അതി മനോഹരം

  • @josephgeorge8494
    @josephgeorge8494 2 ปีที่แล้ว +1

    Vaigamole Super God Bless you

  • @kiranputhuparambilbalakris6913
    @kiranputhuparambilbalakris6913 2 ปีที่แล้ว +2

    Super Performance 👍 keep going ❤️

  • @sivakumarbalakrishnan9397
    @sivakumarbalakrishnan9397 2 ปีที่แล้ว

    Super mole. Adipoli.

  • @neema9028
    @neema9028 2 ปีที่แล้ว +4

    Super

  • @greencoorgchannel9486
    @greencoorgchannel9486 ปีที่แล้ว

    Very nice👍

  • @noushadka7559
    @noushadka7559 2 ปีที่แล้ว +1

    സുന്ദരിക്കുട്ടി...നന്നായി പാടി

  • @muhammedsaidukpsaidu4465
    @muhammedsaidukpsaidu4465 2 ปีที่แล้ว +1

    I like these song 😍😍😍😍😍❤

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +1

    സൂപ്പർ 👍👍💐

  • @leonemadhav6380
    @leonemadhav6380 2 ปีที่แล้ว +1

    Orchestra superb

  • @ancythomas9988
    @ancythomas9988 2 ปีที่แล้ว +5

    ദൈവത്തെ ഓ ർത്തു കുഞ്ഞുങ്ങൾ പാടാൻ തുടങ്ങു ന്ന തിന് മുൻപ് ആപാട്ടിനെ പാടി എംജി ശ്രീ കുമാർ കുളമാക്കരുതേ

  • @shijisajo9473
    @shijisajo9473 2 ปีที่แล้ว +1

    ആഹാ.... പൊളിച്ചു 🌹🌹🌹

  • @manuvs6782
    @manuvs6782 2 ปีที่แล้ว

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER 👌 MUSIC SUPER VAIGAKKUTTY MOL SUPER MUSIC 🎶 VAIGAKKUTTY MOL ❤ 🎶 SUPER MUSIC💖💖💖💖💖💖💖💖💕💕 VAIGAKKUTTY

  • @bhargavik4443
    @bhargavik4443 2 ปีที่แล้ว +1

    No words dear 👍

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +1

    Molu super ❤️❤️❤️🙏🙏

  • @balakrishnanbp1588
    @balakrishnanbp1588 2 ปีที่แล้ว +1

    Go ahead with the great singing molu

  • @antonyvarghese9447
    @antonyvarghese9447 9 หลายเดือนก่อน

    Congrtz👏👏

  • @kpsureshsuresh9446
    @kpsureshsuresh9446 2 ปีที่แล้ว +1

    വൈഗ കുട്ടി സുപ്പർ

  • @muhammedthachuparamb
    @muhammedthachuparamb 2 ปีที่แล้ว +2

    വൈഗമോൾ നന്നായി പാടി

  • @muralidharan71996
    @muralidharan71996 2 ปีที่แล้ว +1

    vaigakutty super

  • @radhakrishnannair2709
    @radhakrishnannair2709 2 ปีที่แล้ว +1

    Super molu

  • @subajoyal8069
    @subajoyal8069 2 ปีที่แล้ว +1

    Fantabulous molu❤❤❤❤👌

  • @jollymonjoseph4882
    @jollymonjoseph4882 2 ปีที่แล้ว +1

    മുത്തേ ❤❤❤❤കലക്കി കുട്ടാ 🌹🌹🌹🌹👌👌👌🥰🥰🥰

  • @sheebaamrah9364
    @sheebaamrah9364 2 ปีที่แล้ว +2

    Congrats Vaigakkutty...

  • @alameenmedia7698
    @alameenmedia7698 2 ปีที่แล้ว +1

    Superb 👌

  • @rajanvarghese7678
    @rajanvarghese7678 2 ปีที่แล้ว

    Super singing

  • @karthik.s.pillai.8065
    @karthik.s.pillai.8065 2 ปีที่แล้ว +1

    Super 😍💕💕💕

  • @sabithabaiju8511
    @sabithabaiju8511 2 ปีที่แล้ว +1

    Vaigamol👍👏👏👏🥰

  • @umvlog1171
    @umvlog1171 2 ปีที่แล้ว

    Soooper

  • @pacpeerumed2059
    @pacpeerumed2059 2 ปีที่แล้ว +1

    Very good performance

  • @anuabhi7393
    @anuabhi7393 2 ปีที่แล้ว +1

    Wow 👌

  • @binoyk3186
    @binoyk3186 2 ปีที่แล้ว

    Hi dear super