'പെൺ ജിന്നിന് പ്രണയം' വീട്ടിൽ പോലും കുപ്പായം അഴിക്കാത്ത വിസ്ഡം പ്രവർത്തകൻ | Shahal Parappanangadi

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 71

  • @haneefakallampara4752
    @haneefakallampara4752 7 ชั่วโมงที่ผ่านมา +6

    മർക്കസ് ദഅവക്കാരുടെ ഇത്തരം പരിപാടികൾ പുതിയ ചേകന്നൂരികളെ സൃഷ്ടിക്കാൻ കഴിയും എന്നതിനപ്പുറം മറ്റൊന്നുമില്ല. വിസ്ഡം മുജാഹിദുകൾക്ക് വിശ്രമം ഖബറിൽ മാത്രം.

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 6 ชั่วโมงที่ผ่านมา +2

    മുജാഹിദ് പ്രസ്ഥാനങ്ങൾ എത്രമാത്രം അധഃപതിച്ചു പോയി 😌😌😌😌

  • @btalk7579
    @btalk7579 10 ชั่วโมงที่ผ่านมา +5

    നോക്കൂ സുഹൃത്തുക്കളെ... ദീനിന്റെ അടിസ്ഥാനപരമായ തൗഹീദിന്റെ വിഷയത്തിലാണ് ഈ തർക്കങ്ങൾ.... എത്ര ഖേദകരം അല്ലെ.. എന്തിനാ മുത്തുമണികളെ അഭൗതികം-ഭൗദ്ധികം എന്ന വേർ തിരിവ്... രണ്ടാണെങ്കിലും അല്ലാഹുവിന്റെ കഴിവ് തന്നെ അല്ലെ??? രണ്ടിന്റെയും ഇടയിൽ ഒരു വേർ തിരിവ് സാധ്യമല്ലല്ലോ.... ഭൗദ്ധികമായതിൽ മനുഷ്യർക്ക് മാത്രം കഴിവുണ്ടെന്ന് തെറ്റായ വിശ്വാസം വരില്ലേ.... ഇങ്ങനെ ഒരു വേർതിരിവ് വന്നാൽ മനുഷ്യക്കഴിവ് എവിടെ അവസാനിക്കുന്നുവെന്നോ അഭൗതികം എവിടെ ആരംഭിക്കുന്നുവെന്നോ എങ്ങനെ പറയാനാകും... അല്ലെങ്കിലും ശിർക്കും കുഫ്റും വരുന്നതും നമ്മുടെ വിശ്വാസത്തിലല്ലേ... തേട്ടം ജിന്നിനോടാണെങ്കിലും മനുഷ്യരോടാണെങ്കിലു... നമ്മുടെ യുക്തിക്കതീതമായ ചിന്തകൾക്കപ്പുറം ഖുർആനും സുന്നത്തും കൃത്യമായി പഠിച്ച ഇമാമുമാരെ ഫോളോ ചെയ്താൽ ഇങ്ങനെയൊരു തർക്കങ്ങളിലൊന്നും എത്തേണ്ടതില്ലായിരുന്നുവല്ലോ.... ഇത്തരം വാദങ്ങളിൽ നിന്ന് ഓരോരുത്തരും ഓരോ വിധത്തിൽ U ടേൺ അടിക്കേണ്ടി വന്നത് നമ്മൾ ഓരോരുത്തരുടെയും ബോധ്യങ്ങൾക്ക് അനുസരിച്ചു ദീനിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചത് കൊണ്ടല്ലേ..

    • @fahakrm6047
      @fahakrm6047 6 ชั่วโมงที่ผ่านมา +1

      അധികാരത്തിന് വേണ്ടി ഉണ്ടാക്കിയ തർക്കമാണ്. മനസിലായില്ലേ. അധികാരം കിട്ടിയപ്പോ മാറ്റിപ്പറയുന്നു. അങ്ങനെ ഒരു വാദമേ ഞങ്ങൾക്കില്ലന്ന്😅

  • @zahirabeeh9861
    @zahirabeeh9861 6 ชั่วโมงที่ผ่านมา +7

    ഇന്ന് ശരിയായ തൗഹീദ് പറയുന്നത് wisdom
    ആണ്
    നിങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണ്
    സത്യം മനസ്സിലാക്കാനുള്ള തൗഫീഖ് الله
    താങ്കൾ ക്ക് നൽകട്ടെ

    • @muhamedziyad4166
      @muhamedziyad4166 3 ชั่วโมงที่ผ่านมา

      അല്ല സഹോദരാ, KNM ൽ നിന്ന് കൊണ്ട് ജിന്നൂരി പ്രസ്ഥാനം ഉണ്ടാക്കാൻ അന്നത്തെ ISM നേതാക്കളായ, TK അഷ്‌റഫും, ഹാരിസ് ബ്നു സലിമും പോലുള്ളവർ, hardcore ജിന്ന് വാദി നേതാക്കളായ സാജിദ് തിരൂരങ്ങാടിയെ പോലുള്ളവരെ കൊണ്ട് വന്ന് വിവിധ ഇടങ്ങളിൽ ക്ലാസ്സുകൾ, പ്രോഗ്രാമുകൾ ഒക്കെ ധാരാളം നടത്തുകയുണ്ടായി എന്ന് സാജിദ് തിരൂരങ്ങാടി തന്നെ പറഞ്ഞതല്ലേ?? എന്നിട്ട് അപകട ഘട്ടത്തിൽ ഏതൊരാൾക്കും ജിന്നിനോട് സഹായം തേടാം എന്ന ഒരു കടുത്ത ശിർക്കൻ സിദ്ധാന്തം പടച്ചു വച്ചു, ഇനി അടുത്ത തലമുറകൾ സഹായം തേടലിനു പുറമെ ഓരോ ജിന്നുകളെ പേരിട്ടു ഔലിയാക്കളാക്കി ആരാധിക്കുന്ന അവസ്ഥയാണ് ഉണ്ടാകുക, ആയതിനാൽ വിസ്‌ടത്തിന്റെ പിഴച്ച വാദത്തെ അതിനകത്തുള്ള പ്രവർത്തകർ തന്നെ എതിർത്ത് തോല്പിക്കുക, അത്തരം നേതാക്കളെ നേരിൽ കണ്ട് കാര്യം പറഞ്ഞു, ഇതിൽ നിന്ന് പിന്തിരിപ്പിക്കുക, പ്രാർത്ഥനയാകാത്ത ഏതൊരു സഹായ തേട്ടവും മനുഷ്യരെ പോലെ ജിന്നുകളോട് തേടിയാൽ ശിർക്കല്ല എന്നാണ് വിസ്‌ടം ചെയർമാൻ ഇയ്യടുത്ത ദിവസം ഔദ്യോഗിക ലെറ്റർ പാടിൽ എഴുതി വച്ചത്.. പ്രവർത്തകർ ഇതിനെതിരെ പ്രതികരിക്കുക, ശുദ്ധമായ തൗഹീദ് KNM മാത്രമാണ് പ്രബോധനം ചെയ്യുന്നത്.!!

  • @abdulgafoornellisheri5966
    @abdulgafoornellisheri5966 17 ชั่วโมงที่ผ่านมา +5

    അമാനി മൗലവിയുടെയും, ഉമർ മൗലവിയുടെയും ക്വുർആൻ വിശദീകരണങ്ങൾ എങ്കിലും ഒന്ന് വായിച്ചൂടെ മർകസുകാരാ -

  • @ismailmanjeri2583
    @ismailmanjeri2583 56 นาทีที่ผ่านมา +1

    ഇന്ന് ശരിയായ തൗഹീദ് പ്രചരിപ്പിക്കുന്നവർ മർക്സ് ദഅവ വിഭാഗം മാത്രം

  • @nizarnizar6856
    @nizarnizar6856 9 ชั่วโมงที่ผ่านมา +2

    വിസ്ഡാ ത്തിൽ പോയ 80ശതമാനം ആളുകൾ മറ്റുള്ളവരോട് ഭയങ്കര ദേക്ഷ്യമാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 8 ชั่วโมงที่ผ่านมา

      @@nizarnizar6856
      അത് അള്ളാഹുവിനേയും,മലക്കുകളേയും,ജിന്നുകളേയും അദൃശ്യമെന്ന ഗണത്തിൽ പെടുത്തി ത്രിയേകത്വം ഉണ്ടാക്കി ശിർക്ക് ചെയ്തതിനാലാണ്....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 8 ชั่วโมงที่ผ่านมา

      അത് അള്ളാഹുവിനേയും,മലക്കുകളേയും,ജിന്നുകളേയും അദൃശ്യവും,അഭൗതികവുമെന്ന ഒരേ ഗണത്തിൽ പെടുത്തി ശിർക്ക് ചെയ്തതിനാലാണ്...

  • @ashrfmkd9251
    @ashrfmkd9251 17 ชั่วโมงที่ผ่านมา +3

    . എന്തായാലും സിഹ്റ് കൊണ്ട് തോന്നിപ്പിക്കാൻ കഴിയും എന്ന് അംഗീകരിച്ചതിനെ അഭിനന്ദിക്കുന്നു.

    • @Ayramedias
      @Ayramedias 13 ชั่วโมงที่ผ่านมา

      അത്‌ വെറും തോന്നലാണെന്നാണു ഇത്‌ വരെയും പറഞതും പഠിപ്പിച്ചതും ജിന്നൂരികൾ കോട്ടിമാട്ടി കളവുകളുമായി ഊരു ചുറ്റുന്നതിൽ പെട്ട്‌ പോയതാണു പലരും. ഇവരാണു മനുഷ്യ ഹ്യദയങ്ങളിൽ ദുർമന്ത്രം നടത്തുന്ന മനുഷ്യ പിശാചുക്കൾ

    • @JabJab-ls8vj
      @JabJab-ls8vj 8 ชั่วโมงที่ผ่านมา

      അല്ലാഹുവിന്റെ റസൂൽ ന് സിഹ്ർ ബാധിച്ചു എന്ന വിശോസം ഉള്ളവരെ സംബ്ധിച്ച എന്ത് പറയാനാ

  • @sameermeleveetil5962
    @sameermeleveetil5962 18 ชั่วโมงที่ผ่านมา +3

    കഷ്ടം തന്നെ wisdom കാര്യം
    ഇതൊന്നും അറിയാതെ മനസ്സിലാക്കാതെ അതിൽ പെട്ട് പോയ കുറെ നല്ല സഹോദരങ്ങളുണ്ട് എന്നതാ സങ്കടകരം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 18 ชั่วโมงที่ผ่านมา

      തൗഹീദ് എന്നാൽ എന്താണ്....???

    • @GreenConstructionGreen
      @GreenConstructionGreen 17 ชั่วโมงที่ผ่านมา

      *KNM, Markaz ഫിത്ന വിഭാഗങ്ങളെ കൊണ്ട് മുസ്ലിം ഉമ്മത്തിന് എന്തെങ്കിലും ഇന്ന് ഗുണമുണ്ടോ...?*
      എന്നാൽ ഈ പിശാച് വാദികളുടെ ദ്രോഹങ്ങൾ നിരവധിയാണ്.
      ഒരാളെ പോലും നേർ വഴിയിലേക്ക് കൊണ്ട് വരാൻ ഇവരുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നില്ല.
      തൗഹീദ് മാറ്റിയതും , ഹദീസുകൾ നിഷേധിക്കുന്നതും , ദീനിൽ നിന്നും നേതാക്കളും, അണികളും ബഹു ദൂരം അകന്ന് പോയതുമാണ് മുഖ്യ കാരണം.
      KNM, Markaz എന്നീ പിഴച്ച വിഭാഗങ്ങളുടെ ഫിത്നകൾ കാരണം ഇവരുടെ അണികൾ തന്നെ ഇന്ന് ഹദീസ് നിഷേധികളും, ശിർക്കൻ വിശ്വാസികളും, ഖാദിയാനികളും, സർവ്വ മത സത്യവാദം, ചേകന്നൂരികൾ.. അങ്ങിനെ പലതും ആയി മാറി കൊണ്ടിരിക്കയാണ്.
      KNM, Markaz ഫിത്നക്കാരുടെ ശർറിനെ തൊട്ട് മുസ്ലിം ഉമ്മത്തിലെ എല്ലാവരേയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ.
      ഇത്തരം പിഴച്ച വിഭാഗങ്ങളുടെ ശറുകളെ ആദർശങ്ങൾ കൊണ്ട് ശക്തമായി നേരിടുകയും, തടയിടുകയും ചെയ്യുന്ന WISDOM മുജാഹിദുകളിലെ മുഴുവൻ പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ.
      ആമീൻ

    • @fisalpc4060
      @fisalpc4060 10 ชั่วโมงที่ผ่านมา

      @@sameermeleveetil5962 സത്യം

    • @badaru3
      @badaru3 9 ชั่วโมงที่ผ่านมา

      ​@@MUHAMMEDALI-99. മുജാഹിദ് മദ്രസ്സകളിൽ പഠിച്ച കുട്ടികൾക്കും, മുജാഹിദുകൾ പറയുന്ന തൗഹീദ് എന്താണെന്ന് ഇവിടെയുള്ള സാധാരണ സുന്നി പ്രവർത്തകർക്ക് പോലും അറിയാവുന്നതാണ് - എന്നാൽ ഇപ്പോഴത്തെ വിസ്ഡം പ്രവർത്തകരിൽ പലർക്കും ഇതു പോലെ ഇനിയും മനസിലായിട്ടില്ല തൗഹീദ് എന്താണെന്ന് - ഇവർ ഈ സമൂഹത്തെ എവിടെ കൊണ്ടെത്തിക്കും - പടച്ചവനെ കാക്കണേ 🤲

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 8 ชั่วโมงที่ผ่านมา +1

      @@badaru3
      അള്ളാഹുവിന്റെ ഏതെങ്കിലുമൊരു വിശേഷണം സൃഷ്ടികൾക്ക് ഉണ്ടെന്ന് വിശ്വസിച്ചാൽ,അത് ശിർക്കാണോ,അല്ലേ...???

  • @MustafaMustafakannur
    @MustafaMustafakannur 17 ชั่วโมงที่ผ่านมา +4

    സർക്കസ് ദ അവ

  • @kkibrahim
    @kkibrahim 6 ชั่วโมงที่ผ่านมา

    ഇത് കേട്ടിട്ട് തീരുമാനിക്കുക, പിന്നെ ഖുർആനിൽ ഭൗതികവും, അഭൗതികവും, ദീനും, ദുനിയാവും വേറെ, വേറെ വേർതിരിച്ച് പറഞ്ഞ് തന്നിട്ടുണ്ട് പിന്നെ നമുക്കും അതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിന് തടസ്സമില്ല 8:15

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 18 ชั่วโมงที่ผ่านมา +1

    സ്വന്തം സമുദായത്തിലുള്ളവർ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരി എറിയുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു...

    • @kclukman
      @kclukman 17 ชั่วโมงที่ผ่านมา

      ഇത് ചളി വാരി എറിയൽ അല്ല .ഇത്തരം അന്ധവിശ്വാസംവിശ്വാസങ്ങൾ ക്കെതിരെയുള്ള പ്രചാരണമാണ്അല്ലെങ്കിൽ സമുദായം ചെളിയിൽ വീഴും

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 ชั่วโมงที่ผ่านมา

      @@MusthafaKC-mv6nm
      insha'e Allhah...എല്ലാം ശരിയാകും...
      യാഥാര്‍ത്ഥ്യം എല്ലാവർക്കും ബോധ്യമാകും...
      അള്ളാഹുവിനോട് ആത്മാര്‍ത്ഥമായി ദുആ ചെയ്യുക...
      നിരാശ വേണ്ട...

  • @kunnathhakeem1187
    @kunnathhakeem1187 4 ชั่วโมงที่ผ่านมา

    Kaashttam kurachu kittmo bro yanthaa parayuga

  • @GreenConstructionGreen
    @GreenConstructionGreen 17 ชั่วโมงที่ผ่านมา +18

    Markaz വിഭാഗത്തിന് ഗൂഡോത്രം മാത്രമേ പറയാനുള്ളൂ.., KNM ന് ജിന്ന് മാത്രമേ പറയാനുള്ളൂ...സമസ്തക്കാർക്ക് ജാറം മാത്രമേ പറയാനുള്ളൂ.... എന്നാൽ WISDOM മുജാഹിദുകൾക്ക് മാത്രമേ.. ഇന്ന് തൗഹീദ് പറയാൻ കഴിയുന്നുള്ളൂ...

    • @fisalpc4060
      @fisalpc4060 17 ชั่วโมงที่ผ่านมา

      മുജാഹിദ്ദുകളെ നാണം കെടുത്തിയത് ജിന്നൂരികളാണ്

    • @nazar8849
      @nazar8849 17 ชั่วโมงที่ผ่านมา +3

      Samasthayepolum Wisdom Naanam Keduthunnu

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 ชั่วโมงที่ผ่านมา

      @@nazar8849
      തൗഹീദ് എന്നാൽ എന്താണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 ชั่วโมงที่ผ่านมา

      @nazar...
      തൗഹീദ് എന്നാൽ എന്താണ്....???

    • @sajeehali494
      @sajeehali494 15 ชั่วโมงที่ผ่านมา +5

      സകലമാന കുറാഫാത്തും പ്രചരിപ്പിക്കാൻ വിഷ്ഡം ഉണ്ട്

  • @NaseebAli-n9n
    @NaseebAli-n9n 17 ชั่วโมงที่ผ่านมา +2

    വിസ്‌ടം അപകടം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 17 ชั่วโมงที่ผ่านมา

      തൗഹീദ് എന്നാൽ എന്താണ്...???

  • @zahidasulaiman9971
    @zahidasulaiman9971 17 ชั่วโมงที่ผ่านมา

    Than onnum ith mathiyaakkaan aayille iniyum...che

  • @Isha-l2f
    @Isha-l2f 18 ชั่วโมงที่ผ่านมา

    ഇത് തുടക്കം മാത്രം ഇത് പോലെ വരും ഒരുപാടെണ്ണം