പണ്ട് അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കി തന്നിട്ടുണ്ട് ഈ തീയൽ.. പിന്നീട് ഇതു കാണുന്നത് മാം ഉണ്ടാക്കിയപ്പോൾ ആണ്.. ഇപ്പോഴും ആ തീയൽ ടേസ്റ്റ് നാവിൻ തുമ്പിൽ ഉണ്ട്.. ആ ടേസ്റ്റ് മാം ന്റെ വീഡിയോ ഇൽ കൂടി ഫീൽ ചെയ്യാൻ സാധിച്ചു.. Thank you❤
കൊതിപ്പിച്ചു 😍 നാളെയാവട്ടെ. ഫ്രീസറിൽ പച്ച ചക്കയുണ്ട്. ഇന്നിവിടെ പരിപ്പ്, മുരിങ്ങയില തേങ്ങ അരച്ച കറി. അപ്പൊൾ തീയൽ നാളെ. ഇന്ന് നമ്മുടെ കറികൾക്ക് ചെറിയ ഒരു സാമ്യമുണ്ട്. പച്ചടിയുണ്ട്, പക്ഷേ വെള്ള നിറത്തിൽ വെള്ളരി പച്ചടി. 😅 തലകറി ഇല്ല. പകരം അയല വറുത്തത്. കായ മെഴുക്ക് പുരട്ടി. പപ്പടം, 😊 ശുഭം. നെല്ലിക്ക അച്ചാർ, തൈർ. നാളെ വേണ്ട. രണ്ടു ദിവസം അടുപ്പിച്ച് പച്ചടി ആകും. മറ്റന്നാൾ, ഇന്നത്തെ ലക്ഷ്മിയുടെ recipes.. അതിൽ ഞാൻ പ്രത്യേകം കാത്തിരിക്കുന്നത്, പരിപ്പ്, ഉള്ളി തീയൽ. 😉അവിടെ തയ്യാറാക്കിയ മണം എനിക്കിവിടെ കിട്ടി. 😘👌 Thank you.❤
എല്ലാം വളരെ വെത്യസ്ഥമായ കറികളു രീതികളും നല്ലോണം ഇഷ്ടം ആയി. പരിപ്പ് വെച്ചു പരിപ്പ് കറി അല്ലാതെ തീയൽ ഉണ്ടക്കിട്ട് ഇല്ല അതാണ് വളരെ ഇഷ്ടം ആയത് ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍👌❤️❤️
ചക്ക എരിശ്ശേരി, മാങ്ങാ പച്ചടി സ്ഥിരം ഉണ്ടാക്കാറുണ്ട്. ഉള്ളി തീയലും ചെയ്യാറുണ്ട്. പക്ഷേ ആദ്യമായാണ് പരിപ്പ് തീയൽ കാണുന്നത്. ഇതിനെകുറിച്ച് കേട്ടിട്ടും ഇല്ല. തീർച്ചയായും ചെയ്തു നോക്കും. ചേച്ചിയുടെ വാചകവും പാചകവും എല്ലാം ഒത്തിരി ഇഷ്ടം ആയി. ആർക്കും ഒരു പാചകം ചെയ്തു കാണിക്കാം, പക്ഷേ അതിന്റെ അവതരണ ശൈലി 🙏👍ചേച്ചിക്ക് മാത്രമേ പറ്റുകയുള്ളു. ❤️❤️
Hi Chechi, my mouth was.watering when you were tasting the food. Appearance wise was also super. These combos reminded my childhood days with my ammumma . She used to prepare excellent lunch combos. Thankyou so much chechi
ചോറിന്റെ കൂടെ ചക്ക അവിയലും മാങ്ങാ പച്ചടിയും combo തിരുവനന്തപുരത്തുകാർക്ക് പണ്ടേ famous ആണ്.എരിശ്ശേരി ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ്. പരിപ്പ് തീയൽ അറിയില്ല. ഇനി ഉണ്ടാക്കണം. എല്ലാം സൂപ്പർ ആണ് കേട്ടോ. 👍🥰
ഊണ് അടിപൊളി ചേച്ചി 👌🏼👌🏼👌🏼എന്റെ അമ്മയും ഇതുപോലെ തന്നെയാ വീട്ടിലും chakka എരിശ്ശേരി ഉണ്ടാക്കാറുള്ളത് പിന്നെ ചക്കക്കുരുവും മാങ്ങയും കൂടി ചേർത്ത് ചക്കക്കുരു മാങ്ങാകറിയും ഉണ്ടാക്കാറുണ്ട്. മാങ്ങാ പച്ചടി സൂപ്പർ ചേച്ചി കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി 👌🏼👌🏼👌🏼എല്ലാ കറികളും സൂപ്പർ 👌🏼👌🏼❤️❤️❤️
Mam, സുഖമാണോ എല്ലാ റെസിപ്പിയും ഒന്നിന്നെ മെച്ചം വല്ലാത്തൊരു കൈപുണ്യം ഉണ്ട് ലക്ഷമി മാം മിന് ഇതും ഒരു കലയാണ് പാചകം നല്ല സൂപ്പർ ആയിട്ട് പാചകം ചെയ്തിട്ട് എല്ലാരു വയറു നിറച്ചു കഴിക്കുമ്പോൾ നമ്മുടെ മനസും നിറയും ❤❤❤ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധമായ ആശംസകളും
ചക്ക എരിശേരി ഉണ്ടാകാറുണ്ട്. പരിപ്പ് ചെറിയ ഉള്ളി തീയൽ കാണുന്നത് ആദ്യമായിട്ടാണ് ചേച്ചി. സൂപ്പർ ലഞ്ച്. എല്ലാ കറികളും സൂപ്പർ ആയിട്ണ്ട് ചേച്ചി. Lots of love👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻
Hai lekshmi ഞാൻ കുറച്ചു താസിച്ചുപോയി പരിപ്പ് തീയലും ചക്ക എരിശ്ശേരിയും ഓ എന്താ ഒരു നൊസ്റ്റാൾജിയ എരുശ്ശേരിയും പരുപ്പുതീയലും മാത്രം മതി ചോറുണ്ണാൻ വേറെ ഒരുകറിയും വേണ്ട ഒരുപാട് സന്തോഷം ഒത്തിരി സ്നേഹം i love you dear 🥰🤩
Everything was so tasty..my mouth is watering...its been 30 years i have not tasted chakka elsheri...here we dont get raw chakka...either the small one or the riiped one... i just love watching u cooking n eating... am like u only...i enjoy eating naadan food...love u dear
OMG Ma'am what a lunch combo.... My mother's favourite dishes... She would make like this special only... How much I miss her now .. I will surely try all these recipes asap... My mouth was watering 😁😁💯🩷 God bless 💜
My fvrt Chakka Erisseri&Parippu Theeyal(Muringa kai koodi cherthal tastya) Mumbail erunnu kanunna enikku ethellam Nostuu😔 Super Combination, Yummy 😋😋 Love u Chechi❤❤ Good Evening 🥰🥰
Super....will try ....❤ Also maam check timeline 22:50 "hello,cut chaithaeku"....editting check .. Thought of just informing incase u missed it ..thats all
ചേച്ചി ഒരുപാടിഷ്ടമായി. ചേച്ചിയുടെ ചക്ക എരിശ്ശേരിയുടെ വീഡിയോ ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ചക്ക എരിശ്ശേരിയും മത്തികറിയും ഇപ്പോഴും ഓർക്കുമ്പോൾ കൊതിവരും തിയ്യലിനു വെള്ളം ഒട്ടും ചേർക്കാതെ അരച്ചെടുക്കാം കൂടുതൽ സമയം കറക്കിയാൽ മതി നന്നായിരിക്കും നാളെ എനിക്കും ചക്ക എരിശ്ശേരിയും തിയ്യലും ഉണ്ടാക്കണം
நயினாதீவு ('Nainaatheevu') நாகபூஷணி அம்மன் ('Naagapooshani Amman') தேர் உற்சவம் (Car Festival). மிகவும் சக்தி வாய்ந்த அம்மன் கோவில் (Very Powerful 'Devi kshethram' - Jaffna, Srilanka). "அம்மா சரணம்! தேவி சரணம்!!" 🙏
പണ്ട് അമ്മൂമ്മ ഉണ്ടായിരുന്നപ്പോൾ ഉണ്ടാക്കി തന്നിട്ടുണ്ട് ഈ തീയൽ.. പിന്നീട് ഇതു കാണുന്നത് മാം ഉണ്ടാക്കിയപ്പോൾ ആണ്.. ഇപ്പോഴും ആ തീയൽ ടേസ്റ്റ് നാവിൻ തുമ്പിൽ ഉണ്ട്.. ആ ടേസ്റ്റ് മാം ന്റെ വീഡിയോ ഇൽ കൂടി ഫീൽ ചെയ്യാൻ സാധിച്ചു.. Thank you❤
Orupadu santhosham thonnunu dear e comment vayichapol ❤thank you so much for liking...lots of love...waiting for your valuable feedback 🤗🥰
ഞാൻ കുറച്ചു കറികളാണ് സ്ഥിരമായി വയ്ക്കാറ്. ചേച്ചി വ്യത്യസ്തമായ എത്ര തരം കറികളാണ് വയ്ക്കുന്നത്. ചില തെല്ലാം ഞാൻ പരീക്ഷിക്കാറുണ്ട്. നല്ല ടേസ്റ്റിയാണ്.❤❤
Ishtapettu ennarinjathil orupadu santhosham dear ❤🤗
Ellam eshtapettu mam
@@LekshmiNair💌 💕🌷
കൊതിപ്പിച്ചു 😍
നാളെയാവട്ടെ. ഫ്രീസറിൽ പച്ച ചക്കയുണ്ട്.
ഇന്നിവിടെ പരിപ്പ്, മുരിങ്ങയില തേങ്ങ അരച്ച കറി. അപ്പൊൾ തീയൽ നാളെ.
ഇന്ന് നമ്മുടെ കറികൾക്ക് ചെറിയ ഒരു സാമ്യമുണ്ട്.
പച്ചടിയുണ്ട്, പക്ഷേ വെള്ള നിറത്തിൽ വെള്ളരി പച്ചടി.
😅 തലകറി ഇല്ല. പകരം
അയല വറുത്തത്. കായ മെഴുക്ക് പുരട്ടി. പപ്പടം, 😊 ശുഭം. നെല്ലിക്ക അച്ചാർ, തൈർ.
നാളെ വേണ്ട. രണ്ടു ദിവസം അടുപ്പിച്ച് പച്ചടി ആകും.
മറ്റന്നാൾ, ഇന്നത്തെ ലക്ഷ്മിയുടെ recipes..
അതിൽ ഞാൻ പ്രത്യേകം കാത്തിരിക്കുന്നത്, പരിപ്പ്, ഉള്ളി തീയൽ.
😉അവിടെ തയ്യാറാക്കിയ മണം എനിക്കിവിടെ കിട്ടി.
😘👌
Thank you.❤
Orupadu Orupadu santhosham thonnunu dear reading your comment ❤othiri sneham 🤗😍
@@LekshmiNair love you 💖
Madam theeyal adachu vachillallo, thalippu kazhinjal adachu vayykkanam
♥️♥️♥️♥️♥️
Mam കൊതിപ്പിച്ചു. Super karikal. എല്ലാം എനിക്ക് ഇഷ്ടമുള്ളത് ❤
പരിപ്പു തീയൽ ചക്ക എരിശ്ശേരി പച്ചമാങ്ങാ തീയൽ കണ്ടിട്ടു തന്നെ ചേച്ചിയുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ച ഫീൽ ആണ് വരുന്നത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ചക്ക എരിശ്ശേരി ഇഷ്ടപ്പെട്ടു.മാഡം മാഡം അവതരിപ്പിക്കുമ്പോൾ തന്നെ അതിന്റെ രുചി അറിഞ്ഞു എല്ലാം സൂപ്പർ ❤️❤️👍
Thank you so much dear 😍 othiri sneham 🤗🥰
ചക്ക എരിശ്ശേരി ഉണ്ടാക്കാറുണ്ട്.പക്ഷെ പരിപ്പ്,ചെറിയ ഉള്ളി തീയൽ കാണുന്നത് ആദ്യമായിട്ട്. മാങ്ങ പച്ചടിയും ഉണ്ടാക്കാറുണ്ട്. നൈസ് നാടൻ ഊണ്.🙏❤️💐👍
Thank you so much dear 😍 ❤
എല്ലാം സൂപ്പർ. ചക്ക എരിശ്ശേരി നമ്മുടെ നാട്ടിൽ കുരുമുളക് കൂടി ചേർക്കാറുണ്ട്
പച്ച മാങ്ങ പച്ചടിയും ❤ചക്ക എ ലിശ്ശേരിയും ❤ ഉണ്ടാക്കാറുണ്ട് ❤ എല്ലാം full super തലേ ദിവസത്തെ മിൻ കറി ഭയങ്കര ഇഷ്ടമാണ്❤ super mam❤❤🎉
Thank you so much dear 😍 ❤
പരിപ്പ് കൊണ്ട് തീയൽ first കാണുന്നത്.❤ നാടൻ styilil full പാചകം സൂപ്പർ മാം 👌😋😋🥰
Thank you so much dear 😍 ❤
Njanum
I eagerly wait for your lunch combo vlogs.... I love them!! Keep posting more and more ma'am...
Thank you so much dear for liking ❤will do more 🤗
Hai ma'am, lunch combo so nice..,... Jack curry amazing, love you ma'am.
പരിപ്പ് തിയ്യൽ first time ആണ് കാണുന്നത് സൂപ്പർ try ചെയ്യണം 👍😋👍👍
എല്ലാ ഡിഷസും super👍👍
First time seeing parippu theeyal..super ❤
വായിൽ കപ്പൽ ഓടും അടിപൊളി chechi♥️
എൻ്റെ അമ്മ പണ്ട് ഉടാക്കാറുണ്ട് അത് മറന്നുപോയതയിരുന്നു ഇത് ഞാൻ തീർച്ചതായും ഉണ്ടാക്കും മാമിന് ഒത്തിരി നന്ദി ഇത് കാണിക്കതിന്
Orupadu santhosham dear ❤lots of love 🥰
ചക്ക എരിശ്ശേരി ഉണ്ടാക്കുമ്പോൾ ഞാൻ ശകലം മാങ്ങയും ഇടും സൂപ്പർ taste ആണ്
Hai chechi,... ചക്ക എന്നെ കൊതിപ്പിച്ചൂട്ടോ. ഞാൻ നല്ല ചക്ക കൊതിച്ചിയാ. പിന്നെ മാങ്ങാ കറി എന്റെ പെന്നോ പിടി വിട്ട് പോയി 😋😋😋😋👍👍👍👍
Achooda 🤗 thank you dear for liking ❤lots of love 🥰
കൊതിപ്പിക്കാൻ വേണ്ടി നാടൻ ലഞ്ച് വ്ലോഗും ആയി എത്തിയതാണല്ലേ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എല്ലാം വളരെ വെത്യസ്ഥമായ കറികളു രീതികളും നല്ലോണം ഇഷ്ടം ആയി. പരിപ്പ് വെച്ചു പരിപ്പ് കറി അല്ലാതെ തീയൽ ഉണ്ടക്കിട്ട് ഇല്ല അതാണ് വളരെ ഇഷ്ടം ആയത് ട്രൈ ചെയ്തു നോക്കുന്നുണ്ട് 👍👌❤️❤️
Thank you so much dear 😍 ❤lots of love 🥰 waiting for your valuable feedback ❤
ചക്ക എരിശ്ശേരി, മാങ്ങാ പച്ചടി സ്ഥിരം ഉണ്ടാക്കാറുണ്ട്. ഉള്ളി തീയലും ചെയ്യാറുണ്ട്. പക്ഷേ ആദ്യമായാണ് പരിപ്പ് തീയൽ കാണുന്നത്. ഇതിനെകുറിച്ച് കേട്ടിട്ടും ഇല്ല. തീർച്ചയായും ചെയ്തു നോക്കും. ചേച്ചിയുടെ വാചകവും പാചകവും എല്ലാം ഒത്തിരി ഇഷ്ടം ആയി. ആർക്കും ഒരു പാചകം ചെയ്തു കാണിക്കാം, പക്ഷേ അതിന്റെ അവതരണ ശൈലി 🙏👍ചേച്ചിക്ക് മാത്രമേ പറ്റുകയുള്ളു. ❤️❤️
Thank you so much dear for your loving words ❤feeling so happy...lots of love 🤗🥰
Hi Chechi, my mouth was.watering when you were tasting the food. Appearance wise was also super. These combos reminded my childhood days with my ammumma . She used to prepare excellent lunch combos. Thankyou so much chechi
ചോറിന്റെ കൂടെ ചക്ക അവിയലും മാങ്ങാ പച്ചടിയും combo തിരുവനന്തപുരത്തുകാർക്ക് പണ്ടേ famous ആണ്.എരിശ്ശേരി ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കാറ്. പരിപ്പ് തീയൽ അറിയില്ല. ഇനി ഉണ്ടാക്കണം. എല്ലാം സൂപ്പർ ആണ് കേട്ടോ. 👍🥰
First time Iam seeing parippu.Theeyal In Kottayam side never heard of parippu Theeyal.
ഊണ് അടിപൊളി ചേച്ചി 👌🏼👌🏼👌🏼എന്റെ അമ്മയും ഇതുപോലെ തന്നെയാ വീട്ടിലും chakka എരിശ്ശേരി ഉണ്ടാക്കാറുള്ളത് പിന്നെ ചക്കക്കുരുവും മാങ്ങയും കൂടി ചേർത്ത് ചക്കക്കുരു മാങ്ങാകറിയും ഉണ്ടാക്കാറുണ്ട്. മാങ്ങാ പച്ചടി സൂപ്പർ ചേച്ചി കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി 👌🏼👌🏼👌🏼എല്ലാ കറികളും സൂപ്പർ 👌🏼👌🏼❤️❤️❤️
Thank you so much dear 😍 njanum undakkarundu chakkakuru manga korikootan...it's very yummy 😋 my favorite 😍
Mam, സുഖമാണോ എല്ലാ റെസിപ്പിയും ഒന്നിന്നെ മെച്ചം വല്ലാത്തൊരു കൈപുണ്യം ഉണ്ട് ലക്ഷമി മാം മിന് ഇതും ഒരു കലയാണ് പാചകം നല്ല സൂപ്പർ ആയിട്ട് പാചകം ചെയ്തിട്ട് എല്ലാരു വയറു നിറച്ചു കഴിക്കുമ്പോൾ നമ്മുടെ മനസും നിറയും ❤❤❤ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിധമായ ആശംസകളും
Nalla vakkukalkku orupadu nanni...sneham..orupadu santhosham thonnunu e comment vayichapol ❤😍🙏
@@LekshmiNair തീർച്ചയായും Mam ഒത്തിരി സന്തോഷം എന്നെപ്പോലെയുള്ള വീട്ടമ്മമാർക്കു തിരക്കുകള ക്കിടയിൽ ചെറിയ ചെറിയ സന്തോഷം ഇതൊക്കെ❤❤❤
ചക്ക എരിശേരി ഉണ്ടാകാറുണ്ട്. പരിപ്പ് ചെറിയ ഉള്ളി തീയൽ കാണുന്നത് ആദ്യമായിട്ടാണ് ചേച്ചി. സൂപ്പർ ലഞ്ച്. എല്ലാ കറികളും സൂപ്പർ ആയിട്ണ്ട് ചേച്ചി. Lots of love👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻
Love you too dear ❤🥰
പരിപ്പ് തീയൽ ആദ്യം ആണ് കാണുന്നതും കേൾക്കുന്നതും lu ചേച്ചി 💕
Theeyal undaakkunna kandittu nallonam rice njan innu kazhichu super
Super lunch 😋എല്ലാ കറികൾ 👌👌❤️❤️👍
Thank you dear ❤😍
Paripu ulli theeyal first kanunnu. Manga pachadi super.ayala thala curry recipe idamo,mam.love you❤🥰❤️
Aaha vayil vellum niraju evede nalla pacha chaka kittilla thanks Laxmi. 🙏🏻
Hai lekshmi ഞാൻ കുറച്ചു താസിച്ചുപോയി പരിപ്പ് തീയലും ചക്ക എരിശ്ശേരിയും ഓ എന്താ ഒരു നൊസ്റ്റാൾജിയ എരുശ്ശേരിയും പരുപ്പുതീയലും മാത്രം മതി ചോറുണ്ണാൻ വേറെ ഒരുകറിയും വേണ്ട ഒരുപാട് സന്തോഷം ഒത്തിരി സ്നേഹം i love you dear 🥰🤩
Love you too dear ❤️ ishtapettu ennarinjathil orupadu santhosham thonnunu 🥰🤗
Everything was so tasty..my mouth is watering...its been 30 years i have not tasted chakka elsheri...here we dont get raw chakka...either the small one or the riiped one... i just love watching u cooking n eating... am like u only...i enjoy eating naadan food...love u dear
കൊതിപ്പിക്കാൻ വേണ്ടി തനി നാടൻ ഊണ് റെസിപിയും ആയി വന്നതാണല്ലേ ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Achooda ❤that's very sweet of you dear...lots of love 🤗🥰
ശരിയാണ്..ചേച്ചി ശരിക്കും കൊതിപ്പിച്ചു.പറയാതിരിക്കാൻ വയ്യ😋😋😋😋😋.
പ്രത്യേകിച്ച് തീയ്യൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല❤❤❤
ചേച്ചി ഞാൻ വർഷങ്ങൾ ആയി ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ സൂപ്പർ വീഡിയോ ആണ് എല്ലാം ഇന്നത്തെ വിശേഷം സൂപ്പർ
Orupadu santhosham dear ❤thank you so much for your loving support..lots of love dear ❤️ 🥰
@@LekshmiNair 😘❤️😍
സാമ്പാർ തീയൽ ആദൃമായാണു കാണുന്നത് ചെയ്തു നോക്കും❤
Thank you dear ❤
Namaskaram mam, wah ,kandittu thanne wayil vellamoorunnu, undacki nokkannam, thanks for receipi
Thank you so much dear for liking ❤waiting for your valuable feedback 😍🥰
I love the way you explain dishes.. very practical methods...so yummy 😅
❤🙏 ഞാൻ ഈ തീയ്യൽ ആദ്യമായാണ് കാണുന്നത് കൊള്ളാം ഞാൻ നാളെ ഇതുണ്ടാക്കും.എൻ്റെ കൽച്ചട്ടി ഇതുപോലെ തന്നെ യാ❤
നല്ല നാടൻ കറികൾ... കാണുമ്പോൾ കൊതിതോന്നുന്നു.... Nice, super chechi..
Thank you so much dear for liking ❤🤗
Hi mam.. പരിപ്പു കറി എന്റെ favorite aanu, ഇനി ഈ തീയൽ try ചെയ്യണം.
It's very good dear ❤you will like it 🤗
@@LekshmiNair ❤️
Anik mamintae samsaram nalla ishtama athra tension undekilum mamintae vedioiludae samsaram kelkumbo tension okkae marum allam easy aayi thonnum athanu mamintae speciality mam nerathe kurach motivational vedios okkae idarunnallo athupole iniyum idanae. God bless you.
Medathinte elaa lunch recipies variety and tasty enik valare ishtamanu suprr
Parippu theeyal njanum vekkarund. Thomara theeyal
മാം. ജാൻ രാഗി. ചെറുപയർ. ദോശ ഉണ്ടാക്കി. കൂടെ ചമ്മന്തി അടിപൊളി താങ്ക്സ് മാം
Very happy to read your valuable feedback dear ❤
OMG Ma'am what a lunch combo.... My mother's favourite dishes... She would make like this special only... How much I miss her now .. I will surely try all these recipes asap... My mouth was watering 😁😁💯🩷 God bless 💜
❤ എല്ലാം സൂപ്പർ ചേച്ചി
എല്ലാം വീട്ടിൽ ഇടക്കൊക്കെ ഉണ്ടാകാറുണ്ട് ❤👌❤
Happy to know dear ❤
മീൻ കറി ഇല്ലാതെ തിരുവനന്തപുരംക്കർക്ക് എന്ത് ഊണ് 😁🔥
Super .lunnch.kazhikanan thonnu..Explaining each and everything no words. ❤❤❤❤❤.
Ethane njangalkku vendathe super super super ❤❤❤❤❤
CHAKKA ERISSERY Kandittu Thanne Vayil Vellam Vannu 👌👌👌MANGA PACHADIYUM Kootti Unnunnathu Kandappol Vayil Vellam Vannu 👌👌Ethavana CHAKKA Kanikanan Koodi Kittiyilla 😞😞Pakshe Chakkakkuru Daralam Kitty 🤗Adipoly NADAN LUNCH Super 👌👌Thanks Dear LEKSHMI JI 🙏💙🤗
Thank you so much dear ❤🤗🙏
My fvrt Chakka Erisseri&Parippu Theeyal(Muringa kai koodi cherthal tastya) Mumbail erunnu kanunna enikku ethellam Nostuu😔 Super Combination, Yummy 😋😋 Love u Chechi❤❤ Good Evening 🥰🥰
Thank you so much for liking dear ❤love you too 🤗
Mam ente ammaude തീയൽ ആണ് എനിക്ക് വലിയ ഇഷ്ടമാണ്.. 🥰എല്ലാം super❤
Thank you dear ❤
Super video.. 👍
Theeyal, pachadi & erissery super..
Ellam athimanoharam chechi...
Lot of love.. 🥰🥰❤️❤️🙏..
Enjoy chechi.... 🤝
Love you too dear ❤️ 🥰
Athinu Thangal pandum chorukuravayittalle edukkunnathu kazhikkan❤
Eppol athilum kurachu dear 😅❤
aadhyamayittanu parippu kondu theeyyal undakkumeannu arrijathu Kaanan eandhu beautiful aanu ,thank you madam
Lots of love dear ❤️ 🤗
Super....will try ....❤
Also maam check timeline 22:50 "hello,cut chaithaeku"....editting check ..
Thought of just informing incase u missed it ..thats all
Parippinte koode thalu koody ettal super anu mam
പരിപ്പ് തീയൽ ചക്ക എരിശ്ശേരി പച്ചമാങ്ങാ പച്ചടി കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Yummy🎉
Definitely try this parippu theeyal❤
Thank you so much ❤waiting for your valuable feedback 😍
Naadan style curries undaki ma'am njangale othiri kothipichu enthayalum urappayittu undakum thank u
Orupadu santhosham dear ❤waiting for your valuable feedback 🥰
Mam, ഒന്നും പറയാൻ ഇല്ല. നമിക്കുന്നു mam, വീട്ടിലുള്ളവർ എത്രയോ lucky. ഇതെല്ലാം കൂട്ടി കഴിക്കാമല്ലോ.
Lots of love dear ❤ishtapettu ennu arinjathil orupadu santhosham 🤗
Super...meen thalacurry recipe koode kanikkamo madam
Super combo...wl surely try dear
Thank you dear ❤
Adipoli ma’am ❤Thanks for the video 😊
Parippu theeyal ethuvare kazhichittilla.udane undakki kazhikkum.ellame suparaa..naadan items
Super. Kothiyavunnu ttoo❤❤❤
Lots of love dear ❤️ 🥰
കഴിക്കുന്നത് കണ്ട് കൊതിവരും പരിപ്പ് തീയൽ ഉറപ്പായും ഉണ്ടാക്കും ❤️❤
Thank you so much dear 😍 ❤
Njangal ingane undakarundu .....but pgotato muringaka thakali cherkum super taste aanu
Happy to know dear ❤
Ayala meen thala curry koode recipe kanikamo...... tempting food......
I love your very simple kitchen,keep like this only.
Thank you so much dear 😍 will keep it like this only🥰
Super dishes kothivarunnu thank you so much mam ❤❤❤
Lots of love dear ❤️ 🥰
Hai chechee..nammalkkum naadan food thanne aanu ishtam..oru vidham ellaam undakki nokkarund.nalla tasty aayi kittarum und..sughaayirikyunnallo..ellaarum..orupad sneham chechee❤
Ishtapettu ennarinjathil orupadu santhosham ❤lots of love dear ❤️ 🤗
മാഡം ഈ തീയലിന്റെ തേങ്ങ ഒന്ന് മിക്സിയിലിട്ട് പൊടിക്കാമെങ്കിൽ ഒരുപോലെ വറുക്കുമ്പോൾ മൂക്കും. 5:02
ചക്ക വിഭവങ്ങളിൽ ഏറ്റവും കേമൻ എരിശേരി തന്നെയാണ് കൂടെ തലക്കറി അടിപൊളി ❤❤❤❤❤
Thank you so much dear ❤
ചേച്ചി ഒരുപാടിഷ്ടമായി. ചേച്ചിയുടെ ചക്ക എരിശ്ശേരിയുടെ വീഡിയോ ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ചക്ക എരിശ്ശേരിയും മത്തികറിയും ഇപ്പോഴും ഓർക്കുമ്പോൾ കൊതിവരും തിയ്യലിനു വെള്ളം ഒട്ടും ചേർക്കാതെ അരച്ചെടുക്കാം കൂടുതൽ സമയം കറക്കിയാൽ മതി നന്നായിരിക്കും നാളെ എനിക്കും ചക്ക എരിശ്ശേരിയും തിയ്യലും ഉണ്ടാക്കണം
Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰
Thank you chechi
Super lunch.... Ellam try cheyyanam..... Thank you so much❤❤❤❤
Lots of love dear ❤️ 🤗
Sooper mam,can you do a vedio on catering style chicken curry..
Thala curry 🍛 kanikane 😋ella currykalum super 👌 chakka curry gambheeram😊especially pachamanga pachady🎉❤
Hi mam lunch combo adipoli. Kothiyayittu vayyaa❤
Kidilan lunch combo, loved every recipes. You are truly magical
Lots of love dear ❤️ thank you so much dear for your loving words 🤗 🙏
Super undaakkanam
Hai mam ❤❤
Nostalgic feeling.super recipes 🎉
No words to express ❤
Thank you so much dear ❤️ mam
Lots of love 💝💝
Love you too dear ❤️ 🥰 thank you so much for liking ❤
പരിപ്പു തീയൽ ചക്ക എരിശ്ശേരി പച്ച മാങ്ങാ പച്ചടി കേട്ടിട്ടു തന്നെ വായിൽ വെള്ളം വരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘🎂
Thank you so much dear for liking...entai manassu niranju dear ❤lots of love 🥰
Hai...chechi.....nalla Tpp....sukao.
Chechi.....❤❤❤❤....kandite...kothivaruna....currykal....thanku....chechi.....love....you....❤❤❤❤
Love you too dear ❤️ 🥰
No words dear. Seeing parippu theyil for the first time. Will try. Love you so much. ❤❤
Love you too dear ❤️ 🥰 thank you so much for your loving support 🙏
നാളെ ഈ തീയൽ. എല്ലാം സൂപ്പർ ❤️
Thank you so much dear 😍 ❤
நயினாதீவு ('Nainaatheevu') நாகபூஷணி அம்மன் ('Naagapooshani Amman') தேர் உற்சவம் (Car Festival). மிகவும் சக்தி வாய்ந்த அம்மன் கோவில் (Very Powerful 'Devi kshethram' - Jaffna, Srilanka). "அம்மா சரணம்! தேவி சரணம்!!" 🙏
Vilakayattathinte edayil oru nalla nadan choru❤
Ishtapettu ennarinjathil orupadu santhosham dear ❤🥰
Valiya paisa chilavillathai undakki kazhikkam❤🤗
Parippu ullithiyyal adyam ayitta kanunnathu the mam
I used to make onion, parippu theeyal without garlic. ..
Tomato cherthalum nallatha
Superrr combo lunch
Naale thanne try cheyyaam👍👍
Thank you so much ❤
സൂപ്പർ ആയിട്ടുണ്ട് ചക്കകൊതിപ്പിച്ചു 😋
Ishtapettu ennarinjathil orupadu santhosham dear ♥️ lots of love 🥰
Superb yummy yummy mouth watering recipes as always ❤❤❤.
Thank you so much dear for liking ❤🤗
@@LekshmiNair ❤
Hai mam ❤
😋പരിപ്പും ഉള്ളിയും തീയൽ അടിപൊളി♥️👍🏻
Thank you so much dear 😍 ❤
Hi madam, super nadan curry thank you madam ❤❤❤👍👍
Lots of love dear ❤️
Awesome recipes ma'am 😊. 👌 👍.
സൂപ്പർ വീഡിയോ 😋😋😋👌👌
Thank you so much ❤
Mangapachadiyil curd cherkkande??
Adipoli nadan unnu super mam
Thank you so much dear 😍 ❤