മുഖ്യമന്ത്രിയുടെ പരാമർശം ആക്രമണത്തിന് പ്രേരണ നൽകുന്നതെന്ന് പരാതിക്കാരൻ | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024

ความคิดเห็น • 102

  • @sanals811
    @sanals811 4 ชั่วโมงที่ผ่านมา +71

    വളരെ നേരത്തെ കോടതി ഇതിൽ ഇടപെടണമായിരുന്നു....
    അന്വേഷിക്കുന്നത് ഇവിടുത്തെ police സേന.... Result എന്തായിരിക്കുമെന്ന് അറിയാമല്ലോ...?

  • @MUHINULHAQP.K
    @MUHINULHAQP.K 4 ชั่วโมงที่ผ่านมา +63

    ഉടനെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് അനോഷണത്തെ നേരിടുക. കേസ് എടുക്കണം...

  • @Dare5
    @Dare5 4 ชั่วโมงที่ผ่านมา +61

    പോലീസ് ആഭ്യന്തരമന്ത്രിക്കെതിരെ അന്വേഷിച്ചാൽ സത്യം പുറത്തുവരുമോ?
    😅

  • @Jose-e6m
    @Jose-e6m 4 ชั่วโมงที่ผ่านมา +31

    ഗൺമാൻ പുറത്തിറങ്ങി തല്ലുന്നത് ലോകം മുഴുവൻ കണ്ടു..... പക്ഷേ കോടതിയൽ തെളിവില്ല... ? ഇത്രയേറെ കേരള ജനതയെ പൊട്ടൻമാരായി കണ്ട ഒരു ഭരണവും ലോകത്ത് ഇവിടെയല്ലാതെ നടന്നിട്ടില്ല. രക്ഷാപ്രവർത്തനം പോലും.... ? പാടത്ത് പണി വരമ്പത്ത് കൂലി എന്ന ആഹ്വാനങ്ങളും നടത്തിയിട്ടുള്ളതും..ഇതേ പാർട്ടി നേതാക്കൾ....

  • @mathachancj3012
    @mathachancj3012 4 ชั่วโมงที่ผ่านมา +40

    ഒരു ജഡ്ജി ഉണ്ട് ബിഗ് സലൂട്ട്

  • @jyothisjacob3704
    @jyothisjacob3704 4 ชั่วโมงที่ผ่านมา +19

    കുടുംബത്തോടെ അമേരിക്കയിലേക്ക് കുതിക്കും. പിടി കൊടുക്കില്ല .

  • @BadarukKambakkodan
    @BadarukKambakkodan 3 ชั่วโมงที่ผ่านมา +13

    രാജാവിനെ കാണുമ്പോൾ മുട്ടിടിക്കാത്ത പോലീസ് ഉണ്ടാകുമോ? കാത്തിരുന്ന് കാണാം എല്ലാം ശരിയാക്കി ഒടുവിൽ നല്ലൊരു ഹ ഹ ഹ ഹ കാണാം😂😅

  • @iqooszhrzhr8329
    @iqooszhrzhr8329 4 ชั่วโมงที่ผ่านมา +19

    രാജി വെച്ച് പോകുക

  • @manikantanv792
    @manikantanv792 3 ชั่วโมงที่ผ่านมา +10

    ഇതിപ്പോ അൻവർ പറഞ്ഞത് പോലെ ഉണ്ടല്ലോ ഹെഡ് മാസ്റ്റർക്ക് എതിരെ പിയൂൺ അന്വേഷിക്കുന്നതുപോലെ und🤣

  • @pramodkumar-yy1sv
    @pramodkumar-yy1sv 4 ชั่วโมงที่ผ่านมา +5

    കോടതി മഹാ കോമാളിത്തരം കളിക്കുകയാണ് ആരാണ് അന്വേഷിക്കേണ്ടത്

  • @narayanannarayanan3944
    @narayanannarayanan3944 3 ชั่วโมงที่ผ่านมา +5

    ഹാവൂ ആശ്വാസകരമായ നടപടി.

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 3 ชั่วโมงที่ผ่านมา +5

    മുഖ്യന്റെ പോലീസ് അന്വേഷണം നടത്തിയാൽ ബേഷ് ആകും. എന്തൊരു ലോകം!

  • @ashrafuv623
    @ashrafuv623 4 ชั่วโมงที่ผ่านมา +12

    Paranaari vijayan rajivekuka keralathe rakshikuga

  • @colorguide7047
    @colorguide7047 3 ชั่วโมงที่ผ่านมา +5

    വളരെ കറക്റ്റ് ആണ്
    കോടതി പോലും പിൺ റോയ് യുടെ കീഴിൽ എന്ന് ജനങ്ങൾ കരുതുന്നു..

  • @mammedpadikkal1856
    @mammedpadikkal1856 3 ชั่วโมงที่ผ่านมา +4

    കൃത്യമായ എവിഡൻസ് ഉള്ളതുകൊണ്ട് ഈ കേസ് അങ്ങിനെ ഒഴിവാക്കുവാൻ പറ്റുമോ?? കോടതിയിൽ പോലീസ് നാണം കെടില്ലേ???

  • @Prodecencxq4mz
    @Prodecencxq4mz 4 ชั่วโมงที่ผ่านมา +9

    ഇയാളെ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം

  • @sunillalk.s6903
    @sunillalk.s6903 4 ชั่วโมงที่ผ่านมา +9

    Good

  • @sajiaugustine2805
    @sajiaugustine2805 3 ชั่วโมงที่ผ่านมา +4

    നല്ല കാര്യം അതല്ലോ പ്രശനം ഇതിൽ കോടതി പറയും ശെരി ഒരു ചുക്കും നടക്കില്ല ജനങ്ങളെ പൊട്ടൻ മാർ ആക്കും 👍

  • @baburajnambiar
    @baburajnambiar 4 ชั่วโมงที่ผ่านมา +6

    Super

  • @sreehari7781
    @sreehari7781 3 ชั่วโมงที่ผ่านมา +2

    രാജാവ് ഒരേ ഒരു രാജാവ് ..

  • @ullasbiju4721
    @ullasbiju4721 4 ชั่วโมงที่ผ่านมา +2

    Very good 👍👍👍👍

  • @visakhgv4625
    @visakhgv4625 3 ชั่วโมงที่ผ่านมา +1

    Good 👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    ഇന്ത്യ മുന്നണി❤❤❤❤❤❤
    ആർ ജെ ഡി❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    ഇത്രയും അഹങ്കാരി യായ ഒരു
    മുഖ്യൻ സി പി എമിൽ ആദ്യമായി

  • @abbasalikaraparambu1045
    @abbasalikaraparambu1045 2 ชั่วโมงที่ผ่านมา +1

    വളരേ നന്നായി. എല്ലാ മാഫിയകളുടെയും സംരക്ഷകരായ പോലീസ് ഓഫീസർ മാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് യഥാർത്ഥ വില്ലൻ.

  • @PraveenGhoshPraveenGhosh-kp8gt
    @PraveenGhoshPraveenGhosh-kp8gt 3 ชั่วโมงที่ผ่านมา +1

    💯🔥🔥🔥🔥💯💯💯

  • @Kiranedk
    @Kiranedk 2 ชั่วโมงที่ผ่านมา

    ആഭ്യന്തര മന്ത്രികെതിരെ സ്വന്തം പോലിസിൻ്റെ വക അന്വേഷണം.....ആഹ...അന്തസ്സ്

  • @jiffinjose7541
    @jiffinjose7541 55 นาทีที่ผ่านมา

    Pwolichu 👌👌

  • @bbherose9945
    @bbherose9945 2 ชั่วโมงที่ผ่านมา

    Poli❤

  • @Sreerag01
    @Sreerag01 ชั่วโมงที่ผ่านมา +1

    😂😂😂😂😂 this is to whitewash… police investigating case against home minister 😂😂😂😂 After this whitewash party can use it in capsules 😂😂😂😂

  • @roymathew4050
    @roymathew4050 2 ชั่วโมงที่ผ่านมา

    Good news

  • @nizarkollam-tu5rf
    @nizarkollam-tu5rf 3 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @vipinp5423
    @vipinp5423 ชั่วโมงที่ผ่านมา

    ജനങളുടെ ക്യാഷ് വച്ചു അല്ലെ കേസ് നടത്തുന്നത് വീട്ടിൽ നിന്ന് കൊണ്ട് വന്നിട്ടു അല്ലല്ലോ എന്നു ഓർക്കുബോ oru വിഷമം

  • @Arunkumar-cg9wg
    @Arunkumar-cg9wg 3 ชั่วโมงที่ผ่านมา

    😢

  • @zubairpalakkad8083
    @zubairpalakkad8083 2 ชั่วโมงที่ผ่านมา

    ഇയാളെ ഒന്ന് പുറത്താക്കി... പാവം ഓട്ട് ചൈത ജനങ്ങളെ രക്ഷിക്കാൻ ഒരു നിയമം വും ഇന്തൃയിൽ ഇല്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    ജി സുധാകരന്റെ മോദി
    സ്തുതി

  • @joymangalath2699
    @joymangalath2699 4 ชั่วโมงที่ผ่านมา +2

    Chethukarente makan ...street Gunda now ...chi.em....vote for communism....vallatha naadu

  • @rameshk0075
    @rameshk0075 42 นาทีที่ผ่านมา

    ആര് അനേഷിക്കും.

  • @geethajawahar7984
    @geethajawahar7984 2 ชั่วโมงที่ผ่านมา

    Central police avarude minister kku ethire report kodukkumo?? Nalla jokes😂😂! Prahasanam ennallathe enthaa Parayuka!!😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    Ep ജയ രാജൻ ജാവേഡ് ക ർ
    സംഭാഷണം

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 2 ชั่วโมงที่ผ่านมา

    അന്വേഷണം തമിഴ്നാട് പോലീസിനെയും ഏൽപ്പിച്ചാൽ നന്നാവും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 ชั่วโมงที่ผ่านมา

    മുഖ്യൻ യഥാർത്ഥ ബിജെപി

  • @sanusahadevansanusahadevan1537
    @sanusahadevansanusahadevan1537 3 ชั่วโมงที่ผ่านมา

    ഒന്നും നടക്കാൻ പോണില്ല

  • @prasanthfrancis1263
    @prasanthfrancis1263 3 ชั่วโมงที่ผ่านมา

    Lavalin case enthayi?

  • @paula.i1690
    @paula.i1690 2 ชั่วโมงที่ผ่านมา

    എന്ത് പ്രധാന വാർത്ത ?ഇതിലും വലിയ പരമോന്നത കോടതി ചാടിക്കടന്നവന ഈ കെ.കെ.ജോസഫ്.

  • @AyoobK-u7r
    @AyoobK-u7r ชั่วโมงที่ผ่านมา

    അറസ്റ്റ് chayanam

  • @bijuanthony7950
    @bijuanthony7950 4 ชั่วโมงที่ผ่านมา +1

    C. M. VALIYAA THETTE CHAITHU

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 59 นาทีที่ผ่านมา

    തൃശൂൂരിൽ സി പി എം സഖാ ക്കൾ ചെ മ്പ് ഗോപിക്ക് വോട്ട്
    ചെയ്തു ഗോപിയെ ജയിപ്പിച്ചു

  • @user-xg5mb7js6q
    @user-xg5mb7js6q 4 ชั่วโมงที่ผ่านมา

    രാജി.......?

    • @aliep771
      @aliep771 3 ชั่วโมงที่ผ่านมา +1

      Ha.ha.ha.hoo.hoo.hoo.hee.hee.hee.taamara.vijayan

  • @india.19614
    @india.19614 2 ชั่วโมงที่ผ่านมา

    CM shouldn’t justify such incidents. TV channels telecasted it, clear crimes by some people. Still CM unnecessarily justified it. Not acceptable.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz ชั่วโมงที่ผ่านมา

    മുണ്ടെടുത്ത മറ്റൊരു മോദി

  • @visakhgv4625
    @visakhgv4625 3 ชั่วโมงที่ผ่านมา

    Ldf💊💊

  • @madhugnair1
    @madhugnair1 4 ชั่วโมงที่ผ่านมา

    😂😂😂

  • @SanuXavier-y3k
    @SanuXavier-y3k 3 ชั่วโมงที่ผ่านมา

    Nattellua Nayathipar Ippozum Indu

    • @SeethalakshmiMS
      @SeethalakshmiMS 2 ชั่วโมงที่ผ่านมา

      Parayarayittillallo

  • @shon404
    @shon404 21 นาทีที่ผ่านมา

    Mukyan nadinte shapam

  • @SreenivasanP-wr6kp
    @SreenivasanP-wr6kp 2 ชั่วโมงที่ผ่านมา

    Efthar salkarathil othukum .vip kale. Athanu pinary..oru chukum nadakila .....DYFI cheverukal theruvil thadyum kodathy boss.

  • @ashokthoniyil9516
    @ashokthoniyil9516 2 ชั่วโมงที่ผ่านมา

    rakshapravarthanam gundayisam avare, arrest cheyth neekkiyilla adich odikka athum securitykal ith entha vellarikka pattanamo

  • @praveenpp2057
    @praveenpp2057 2 ชั่วโมงที่ผ่านมา

    Pinanari antham kammiye nilakku nirthan alla pidichu akathidan I P C ille?

  • @anuraj5295
    @anuraj5295 20 นาทีที่ผ่านมา

    Pokkiyeduthu jayililittu koombinittu kuthi samanathil molakum thechu vittere pavam....

  • @hamzaap2063
    @hamzaap2063 34 นาทีที่ผ่านมา

    Aaraanu aneashikkuka daasapante police thanne alle

  • @raghuvaran7448
    @raghuvaran7448 2 ชั่วโมงที่ผ่านมา

    ഒരു കോപ്പും സംഭവിക്കില്ല കാരണം ഇതിലും വലുത് വന്നിട്ട് വാപ്പ.... ബിജെപിക്കു വോട്ട് ചെയ്ത ആൾ എന്ന നിലയിൽ പറയാം എത്ര അന്വേഷണം വന്നു ഇപ്പോൾ പുലി വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട്.... അതിനാൽകേന്ദ്ര ഏജൻസി ആര് വന്നാലും... എനിക്ക് ഇവിടെ മാത്രമല്ല അങ്ങ്.....

  • @NATIONAL-m8p
    @NATIONAL-m8p 3 ชั่วโมงที่ผ่านมา

    ആരാ അന്വേഷിക്കുന്നത്?😂😂😂😂😂😂

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 4 ชั่วโมงที่ผ่านมา

    🫢🫢🫢🫢🫢