അജിതയെ കുറച്ചു വർഷങ്ങളായി എനിക്കറിയാം എന്റെ ഫ്രണ്ട് ആണ്, also എന്റെ വൈഫ് ന്റെ ക്ലാസ്സ്‌മേറ്റും ക്യാമറ ക്ക് മുന്നിൽ പറയാത്ത ഒരുപാട് കഷ്ടപ്പാടുകൾ ഇവൾ സഹിച്ചിട്ടുണ്ട്, പാവമാണ്. Lets hope for the best koottukaariii❤️... We are with you J & S
പെങ്ങളുടെ ധൈര്യം അബാരം തന്നെ,എത്ര നിഷ്കളങ്കത യോടെ ആണ് സംസാരിക്കുന്നത്,ചിരിക്കുന്ന മുഖത്തിന് പിറകിൽ ദുഖം ഉണ്ടെന്ന് അറിയാം, പക്ഷെ സർവശക്തൻ കൂടെ ഉണ്ടാവും 🙏🏼❣️🥺
സംസാരം കേൾക്കുമ്പോൾ അറിയാം ഈ കുട്ടി പാവം ആണെന്ന്. പക്ഷേ കെട്ടിയ ഭർത്താവ് വേണ്ട സപ്പോർട്ട് കൊടുത്തില്ല. എങ്കിലും ഇത്രത്തോളം ദൈവം നടത്തിയല്ലോ. ഇനിയും നടത്തും. പ്രാർത്ഥനയിൽ ഓർക്കുന്നു.
മറ്റൊരു ചാനൽ, അവതാരകൻ ആണെങ്കിൽ ഇത് കണ്ടു കരഞ്ഞു പോകും പലപ്പോഴും. വിഷമങ്ങൾ പോലും നർമ്മം കലർത്തി അവതരിപ്പിക്കുന്നു അതുകൊണ്ട് കണ്ടെസ്റ്റന്റ് പോലും ചിരിച്ചു കൊണ്ട് വിഷമം പറയുന്നു. കരച്ചിൽ, വിഷമം ഒക്കെ ഹൈ ലൈറ്റ് ആക്കി കാണിച്ചു പ്രേക്ഷകരെ കൂട്ടാൻ ശ്രമിക്കുന്നില്ല. ഗുഡ് പ്രോഗ്രാം 👌
Chechi enikum cancer sthithikarichu ente per muhammed 20 vayassan ippo treatmentilann Padachone ee chechiyude asughavum enteyum ithanubhavikkunnavarudeyum asugham ethreyum vegam mattane aameen🤲🏻
രണ്ട് വർഷമായി എനിക്ക് അജിതയെ അറിയാം.. എന്റെ മോളുടെ സുഹൃത്താണ്.. എത്രയും വേഗം അസുഖം മാറി ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കാൻ സാധിക്കട്ടെ ☺️God bless you മോളെ ♥️
ഈ കുട്ടിയുടെ ഒക്കെ ധൈര്യം കാണുമ്പോൾ ദൈവമേ....എങ്ങനെ ഇതൊക്കെ തരണം ചെയ്ത് എന്ന് തോന്നുന്നു....ഇന്നും മുഖത്ത് എന്ത് നല്ല ചിരി....പോസിറ്റീവ് എനർജി കുട്ടിയുടെ മുഖത്ത് തന്നെ ഉണ്ട് ...god bless u my dear
Pavam marichu poyi... Miss you Ajitha....2 days aayi cancer karanam Ajitha marichittu.... Valare nalla kutty Aarunnu...orupadu Snehathode......love u Asthappaaa 😘
എന്തോരും ദ്രോഹം ആണ് ആ ഭർത്താവ് ചെയ്യ്തത്.. നല്ല പൊട്ടീര് അവിനിട്ട് കൊടുക്കണമായിരുന്നു.. എല്ലാം നന്നായി വരും.. എത്രയും പെട്ടന്ന് സുഖം പ്രാപിച്ചിട്ടു സാധാരണജീവിതത്തിലേക്ക് തിരിച്ചു വരട്ടെ..
അജിതയെ കുറച്ചു വർഷങ്ങളായി എനിക്കറിയാം എന്റെ ഫ്രണ്ട് ആണ്, also എന്റെ വൈഫ് ന്റെ ക്ലാസ്സ്‌മേറ്റും
ക്യാമറ ക്ക് മുന്നിൽ പറയാത്ത ഒരുപാട് കഷ്ടപ്പാടുകൾ ഇവൾ സഹിച്ചിട്ടുണ്ട്, പാവമാണ്. Lets hope for the best koottukaariii❤️... We are with you
J & S
God bless you
🙏🙏🙏❤️
ഇതെന്ന കേട്ടിട്ട് കരഞ്ഞുപോയി എന്തൊരു പാവം മോളാണ്
നല്ലവരായ നിങ്ങളെല്ലാം ആവോളം ആ കുട്ടിയെ സഹായിക്കുക
❤❤❤🙏🙏🙏🙏🙏
ദൈവമേ എന്തല്ലാം കഷ്ടപ്പാടുകൾ, ഇതെല്ലാം സഹിക്കാൻ ഉള്ള കഴിവ് കൊടുക്കണം 🙏.
8o
God Bless you dear🙏🙏🙏
@@hussainkt695
GBU
@@parakatelza2586 സത്യമാണോ സഹോദരീ😔😔😔.. അറിയേണ്ടാരുന്നു.. സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കാൻ ആയിരുന്നു ഇഷ്ടം..
അല്ലാഹുവേ ഈ പെങ്ങളുടെ അസുഖം എത്രയും വേഗം പൂർണമായും മാറ്റികൊടുക്കണേ. 🤲🏻
ആമീൻ
L6L6 TV
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ
Aval poyi😢
പെങ്ങളുടെ ധൈര്യം അബാരം തന്നെ,എത്ര നിഷ്കളങ്കത യോടെ ആണ് സംസാരിക്കുന്നത്,ചിരിക്കുന്ന മുഖത്തിന് പിറകിൽ ദുഖം ഉണ്ടെന്ന് അറിയാം, പക്ഷെ സർവശക്തൻ കൂടെ ഉണ്ടാവും 🙏🏼❣️🥺
Ee
Please publish your Account Number
@@maladhim8672 pppppppp0Qàp0ppp
മരിച്ചു പോയി ഇന്ന്
RIP🌹🌹🌹😭😭😭😭
ആ കുട്ടി എത്ര പാവമാണ് ഇവിടെയാണ് ദൈവം ഉണ്ടോ എന്ന് ചിന്തിക്കുന്നത് മനസ്സാക്ഷി ഉള്ളവർ നല്ല സഹായം ചെയ്യണം അവർക്ക് അതിൻറെ പുണ്യം കിട്ടും
Vijayansirnu manasakshi illayo?0
Athe
@@mk_1958 manasakshi ullathukondanu angane chindichathu
@@baboosnandoos9721 galara
100%
എന്റെ ആദ്യത്തെ കമന്റാണ്. ആ കുട്ടിയുടെ വിഷമത്തിനിടയിലും ആ ചിരി ............നന്മ നേരുന്നു
😊
ആ ചിരി മാഞ്ഞു... അവൾ ഈ ലോകത്ത് നിന്നു യാത്രയായി..
ഇയാളുടെ അസുഖത്തെ പൂർണമായി ഭേദകമറ്റേ നമുക്കു പ്രാർത്ഥിക്കം... 🥰🥰
why her gpay and account is not here?
അവള് നമ്മളെ വിട്ട് പോയി😢
ഇതുപോലൊരു ജീവിതത്തിൽ നിന്നാണ് ഞാനും കരകയറിയത്... 😢😢 ഇൻഷാ അള്ളാ എല്ലാം ശരിയാവും.... പടച്ചവന്റെ അനുഗ്രഹം കൊണ്ട്... രോഗം എല്ലാം ഭേദമാവും
Yes
@@sheelababu2847
.
സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി പൊന്നുമോനെ തനിച്ചാക്കി അവൾ പോയി ഈ ലോകത്ത് ന്ന്😢
Appozha mariche
ഫ്ലവേഴ്സ് ചാനൽ ചെയ്യുന്ന ഏറ്റവും നന്മയുള്ള ഒരു കാര്യങ്ങളാണിത്
സംസാരം കേൾക്കുമ്പോൾ അറിയാം ഈ കുട്ടി പാവം ആണെന്ന്. പക്ഷേ കെട്ടിയ ഭർത്താവ് വേണ്ട സപ്പോർട്ട് കൊടുത്തില്ല. എങ്കിലും ഇത്രത്തോളം ദൈവം നടത്തിയല്ലോ. ഇനിയും നടത്തും. പ്രാർത്ഥനയിൽ ഓർക്കുന്നു.
ഈ പരിപാടി കണ്ടുതുടങ്ങുന്നു ശേഷം ഒരുപാട് പേരുടെ അനുഭവങ്ങളും ഒരുപാട് അറിവുകളും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ഫ്ലവേഴ്സ് ചാനലിനെ ഒരുപാട് നന്ദി
മനോധൈര്യം കൈവിടാതെ മുന്നോട്ട് പോകൂ മക്കളെ. എല്ലാം ശരിയാകും. 👍
അമ്മ
മനോധൈര്യം.....
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അവള് പോയി 😭😭പ്രിയ കൂട്ടുകാരിക്ക് ആദരാഞ്ജലികൾ 💔😭
കാണുമ്പോൾ സങ്കടം തോന്നുന്നു 😥😥😥
E kuttimarichoo
😢
പ്രിയ കൂട്ടുകാരിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.🌹🌹
😢
ആ മോൾക്ക് അസുഖം മാറട്ടെ.. ദൈവം നല്ലത് വരുത്തും 🙏🏻🙏🏻
Yes
@@sheelababu2847 mö
മരിച്ചിട്ടാണ് ഈ എപ്പിസോഡ് കണ്ടത്... Really heart touching...😢😢ആദരാഞ്ജലികൾ സഹോദരീ
Appozha marche chechi
Vishadamayi parayuvo
Enikku aage tension aavunnu
Pettann ndha undaye
@@shani6405അസുഖം കൂടിയ നിലയിൽ ആണ് കുറച്ചു നാൾ ആയിട്ട്..... ഇപ്പോൾ കുറെയായി നില നല്ല വഷളായിരുന്നു 😥😥😥
ചിരി കൊണ്ട് പൊതിയും മൗന ദുഖങ്ങൾ ചിലരുടെ sabhadhyum
Ah മുഖം കണ്ടാൽ അറിയാം എത്ര സങ്കടം ഉണ്ടെന്ന്. അതിജീവിച്ച് മുന്നോട്ട് വരട്ടേ 😢🥰🥰🥰🥰🥰🙏
athu nannayi treat cheyyanam
വിധിക്ക് എതിരെ ജീവിച്ച് വിജയം കൈവരിക്കാന്‍ കഴിയട്ടെ, എല്ലാം ഒരു നാള്‍ തിരുത്ത പെടും, പ്രാര്‍ത്ഥനകള്‍ ലക്ഷ്യങ്ങള്‍ all the wishes 💌
ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ തന്നു ദീർഘായുസ്സ് തന്ന സന്തോഷത്തോടുകൂടി ജീവിക്കും god bless you
She passed away today
മറ്റൊരു ചാനൽ, അവതാരകൻ ആണെങ്കിൽ ഇത് കണ്ടു കരഞ്ഞു പോകും പലപ്പോഴും. വിഷമങ്ങൾ പോലും നർമ്മം കലർത്തി അവതരിപ്പിക്കുന്നു അതുകൊണ്ട് കണ്ടെസ്റ്റന്റ് പോലും ചിരിച്ചു കൊണ്ട് വിഷമം പറയുന്നു. കരച്ചിൽ, വിഷമം ഒക്കെ ഹൈ ലൈറ്റ് ആക്കി കാണിച്ചു പ്രേക്ഷകരെ കൂട്ടാൻ ശ്രമിക്കുന്നില്ല. ഗുഡ് പ്രോഗ്രാം 👌
Mole saivam anugrahikkate
ഇനിയുമേറെ നീ പറന്നുയരണം
ചിറകിലൊരു തൂവലായി
ഞങ്ങളുണ്ടാവുമെന്നും...!
ഇയാൾക്ക് തീർച്ചയായും ടീച്ചർ ആകാൻ കഴിയട്ടെ. അസുഖം മാറും.ദൈവതോട് പ്രാർഥിക്കുന്നു.
Chechi enikum cancer sthithikarichu ente per muhammed 20 vayassan ippo treatmentilann
Padachone ee chechiyude asughavum enteyum ithanubhavikkunnavarudeyum asugham ethreyum vegam mattane aameen🤲🏻
Aameen
🙏🏼
Aameen
Aameen
മോനേ അസുഖം കുറവുണ്ടോ..
രണ്ട് വർഷമായി എനിക്ക് അജിതയെ അറിയാം.. എന്റെ മോളുടെ സുഹൃത്താണ്.. എത്രയും വേഗം അസുഖം മാറി ആഗ്രഹങ്ങൾ എല്ലാം സഫലീകരിക്കാൻ സാധിക്കട്ടെ ☺️God bless you മോളെ ♥️
Oh God.... എന്റെ ക്ലാസ് മേറ്റ് ആയിരുന്നു. അജി... പെട്ടെന്ന് സുഖാവട്ടെ 😔🙏🙏🙏💕
Contact no undo
ആ ചിരി ഇനി ഇല്ല ആള് പോയി
@@jessybiju2036 ആ.. പോയി 😭
പാവം കുട്ടി അസുഖം എല്ലാം മാറി വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു മോളെ 🙏🏻
പ്രിയ സഹോദരിയ്ക്ക് ദൈവം ആയൂരാരോഗ്യ സൗഖ്യം നൽകട്ടെ....
ആമീൻ 🤲🤲🤲
Aameen🤲
ആ ചിരി മാഞ്ഞു.. 😢
ഈ ചിരി എനിക്ക് ഇഷ്ടം ആയി.... അസുഖം വേഗം മാറിട്ടെ തിരികെ ടീച്ചർ ആയി പ്രവർത്തിക്കാൻ സാധിക്കട്ടെ .
ആള് മരിച്ചു പോയി 😭😭
@@jessybiju2036 എന്ന് ? അസുഖം കൂടി ആണേ ?
@@ajithabiju8331 ഇന്ന് 2 മണിക്ക് ആണ് സാംസ്‌ക്കരിക്കുന്നത് എന്റെ ayal വാസി anu,
Mm
ആ ചിരി തഞ്ഞേ നോക്കിയേ എന്ത് വിനയമാണ് 💞🔥💞
എത്ര നിഷ്കളങ്കതയോടെയുള്ള ചിരിയും സംസാരവും. നല്ലതു വരട്ടെ മോളെ
God bless her
he beat her and she got this health issues
why her gpay and account is not here?
@@lalytom2603
. 🎉tttgguy😂.
Love and
ഈ കുട്ടിയുടെ ഒക്കെ ധൈര്യം കാണുമ്പോൾ ദൈവമേ....എങ്ങനെ ഇതൊക്കെ തരണം ചെയ്ത് എന്ന് തോന്നുന്നു....ഇന്നും മുഖത്ത് എന്ത് നല്ല ചിരി....പോസിറ്റീവ് എനർജി കുട്ടിയുടെ മുഖത്ത് തന്നെ ഉണ്ട് ...god bless u my dear
പാവം മോൾ എല്ലാം മാറി വരട്ടെ പ്രാർത്ഥിക്കാം ട്ടോ തളരരുത് 👍👍🙏💖
പാവം കുട്ടി എന്തെല്ലാം യാതനകൾ സഹിക്കണം നന്നായി വരട്ടെ പ്രാർത്ഥിക്കാം🙏
Pavam marichu poyi... Miss you Ajitha....2 days aayi cancer karanam Ajitha marichittu.... Valare nalla kutty Aarunnu...orupadu Snehathode......love u Asthappaaa 😘
ഇന്ന് ഒരു വർഷം തികയുന്നു.. എൻ്റെ പ്രിയപെട്ട സഹപാഠി ഓർമ്മയായിട്ട്.. പ്രണാമം.. അജിത😢😢🌹🌹🌹🙏
🙏... Sister. Allam sariyavum..... God Bless..Allam chirichukondu posative ayi neridunna Teacher.. 👍
Be heal in the name of Jesus prayers 🙏🙏🙏🙏🙌🙌🙌🙌 God bless you Ajitha
God bless you Ajitha,
Sagadal kettu orupad karanjupoya oru episode god bless you sister💞💞
ഹരേ കൃഷ്ണ 🙏ഈ പാവം കുട്ടി യേ കഴിവുള്ളവർ സഹായിക്കാൻ മുന്നോട്ട് വരണേ 🙏♥️ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏♥️
അല്ലാഹു വേ ഈ മോളുടെ അസുഖം വേഗം മാറ്റി കൊടുക്കണേ 🤲🤲🤲😭😭😭
🤲🤲
Aameen
🤲🤲
നല്ല ഒരു പെൺകുട്ടി ❤
പാവം കുട്ടി . നല്ലത് വരട്ടെ മോൾക്ക്
She looks so beautiful and has a positive attitude.May God bless her😍
ആ ചിരി മാഞ്ഞു പോയി 😰😰😰RIP ആദരാഞ്ജലികൾ
മരിച്ചു പോയോ
😔😔
@@sujathas2419 മരിച്ചു ഇന്നലെ
@@veraitychannel4991 🙏🏻🙏🏻🙏🏻🙏🏻🌹
@@sujathas2419 ഇന്നലെ
I am really proud of you mam😍😍. You are one my favorite teacher 🥰
dമോളെ ദൈവം അനുഗ്രഹിക്കട്ടെ
Oxoooooooooo മോ oo🤣woooooooololllolll
Lllllllllll
Looloollllllllolollllllllololllllllollolol
👍🏼👍🏼👍🏼👍🏼.. yestrday i watch 👍🏼👍🏼.. brave❤️ lady മുന്നോട്ട് സോദരി ❤️❤️❤️❤️
Ok
⁰0
പ്രാർത്ഥിക്കുന്നുണ്ട് 🙏🙏
അച്ഛനും ഒരു ട്വിസ്റ്റ് തന്നു. 👌👌 പ്രെചൊധനവും വഴികാട്ടിയകട്ടെ.
പ്രചോദനം..... നമ്മുടെ മലയാളത്തെ ഇങ്ങനെ കൊല്ലല്ലേ മാഷേ 🙏🏻🙏🏻
God bless you molu..My prayers always with you.🙏😍😍😘
Very nice girl.God bless you.I am praying for your speedy recovery.⚘🥰
ഇങ്ങനെത്തെ അസുഖം ദൈവത്തിന് കൂടുതൽ ഇഷ്ടം ഉള്ളവർക്കു കിട്ടുന്നതാണ് പെട്ടന്ന് മാറി പോവട്ടെ അവർക്ക് കൂടുതൽ ക്ഷമ ഉള്ളവരായിരിക്കും
പ്രിയപ്പെട്ട ടീച്ചർക്ക് ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏😭
Postive Attitud..... 😘
God bless you...... 🙏🙏🙏🙏
Hi ajitha ..May your dreams come true 👍 keep smiling
Love you dear.... ❤with all prayers...for ma inspirational girl😘
നല്ല വോയിസ്
God bless you all 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ ടീച്ചർ കരയിപ്പിച്ചു സ്നേഹം
ആദരാഞ്ജലികൾ 🙏🙏🙏
എന്റെ ബല്യ കാല സുഹൃത്തിന്റെ മകൾ. എന്റെ neighbor ആണ് ഈ ഫാമിലി
ആദരാഞ്ജലികൾ അജിത മിസ്സ് 🌹🌹🙏🏻🙏🏻😍😍
പ്രണാമം 🙏, ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകി
ഇതൊക്കെ കാണുമ്പോഴാണ് നമ്മളുടെ പ്രശ്നങ്ങൾ എന്തോന്ന് എന്ന് കരുതിപ്പോകുന്നത്. ചെറിയൊരു കാര്യത്തിന് പോലും bp കുറഞ്ഞു വെയിറ്റ് low ആകുന്ന ഞാൻ..
ആദരാഞ്ജലികൾ 🌹🌹
Ajitha Ma'am..!!❤❤ we Miss You..!🥹
Heart felt condolences and prayers dear teacher
എന്തോരും ദ്രോഹം ആണ് ആ ഭർത്താവ് ചെയ്യ്തത്.. നല്ല പൊട്ടീര് അവിനിട്ട് കൊടുക്കണമായിരുന്നു.. എല്ലാം നന്നായി വരും.. എത്രയും പെട്ടന്ന് സുഖം പ്രാപിച്ചിട്ടു സാധാരണജീവിതത്തിലേക്ക് തിരിച്ചു വരട്ടെ..
വിട: രക്തം നൽകാൻ ഞങ്ങൾക്കായി - ജീവൻ നൽകാനാകില്ലല്ലോ
God bless sister 😘
കണ്ണീരോടെ വിട 😭😭😭🌹🌹
ആദരാജ്ഞലികൾ പ്രിയ സഹോദരീ
All the girls should see this and try to understand the concept
ഇന്ന് ഈ കുട്ടി ഈ ലോകത്ത് നിന്നും വിട പറഞ്ഞു ആദരാഞ്ജലികൾ 😢😢
I'm really proud of your journey I'm proud to say you're my sister 🥺🤍love you my sun shine
All the best dear entho vallatha ishtam thonni
അജിതയെ അറിയുന്നവർ ഒക്കെ ഇന്ന് വീണ്ടും ഈ ഷോ കണ്ടിട്ടുണ്ടാകും 💓🙏
Yes
Let her get speedy recovery and go ahead
Adharanjalikal🌹
ഈ കുട്ടി ഈ ലോകത്തോട് ഇന്ന് വിട പറഞ്ഞു 🙏🙏😭😭😭
May Almighty God bless you 🙏🙏
God bless you Ajitha
God bless u👍👍👍👍
Molae you trust in Jesus, he is the mighty healer and please pray Jesus love me and heal me.prayers 🙏 ❤️
അജിത ടീച്ചർ ♥️
പെട്ടന്ന് sughavatte eechi
പശ്ചിമ ബംഗാൾ എന്ന ഉത്തരത്തിന് Sir സഹായിച്ചു
Heartfelt condolences and prayers
Eilavarudruda prathana epzaum undakum be strong chechi🤍
Chirickunna mole God Bless you
Aji ❤️ my phoenix girl 😘😘 I always want u to fly....full ❤️
God bless you Ajitha 🌹🌹🌹🙏💯
Everything will be fine soon ❤️God bless you 🙏
May your soul rest in peace😢
God bless u chechi ❤️..
Poor girl.... Bless you molu
God bless you molu❤️
Enthu bangiyulla chiri.. Karanjukondanu muzhuvan kandutheerthath.. Orupad sneham.. Ketto..
Proud of you dear ❤️
Friends ഉണ്ടാകുന്നത് നല്ലതാണ്
Audio കേൾപ്പിക്കുമ്പോ ഞങ്ങൾ tube കാണുന്നവർക്ക് കൂടി കേൾക്കാൻ തക്ക രീതിയിൽ audio കേൾപ്പിക്കാത്തത് എന്താ S K. Nair. സാർ... റേ..
Copyright issues undakum