ഓസ്‌ട്രേലിയൻ സമതലങ്ങളിലൂടെയുള്ള റോഡ് ട്രിപ്പ് | Australian road trip through the Outback(4)
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഓസ്‌ട്രേലിയയിലെ കേരളം തേടിയുള്ള യാത്ര കിഴക്കൻ തീരങ്ങളിലെ ചെറുപട്ടണമായ Cairns ൽ അവസാനിപ്പിച്ചു തിരിച്ചുള്ള യാത്രയിലാണ് നമ്മൾ. Outback എന്നറിയപ്പെടുന്ന അതിവിശാലവും ഏറെക്കുറെ വിജനവുമായ ഭൂപ്രദേശങ്ങളിലൂടെയാണ് തിരിച്ചു Melbourne വരെയുള്ള 4000 km യാത്ര.ഈ എപ്പിസോഡ് കണ്ടുകഴിഞ്ഞുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുമല്ലോ.
Beautiful Outback. Waiting for more episodes
Thank you
നല്ല കാഴ്ച്ചകൾ ! നല്ല അവതരണം !
Can’t wait to reach there 😍😍😍😍😍
അവതരണം അടിപൊളി❤❤❤
Thank you
കാഴ്ചകൾ കാണിക്കുന്നതിലുപരി അതിൻ്റെ ചരിത്രാവതരണം വളരെ നന്നായ്, ഇനിയും ഇതു പോലുളള യാത്രകൾ തുടരാനും അത് കാഴ്ചക്കാരിൽ എത്തിക്കാനും കഴിയട്ടെ
Thank you. അഭിപ്രാങ്ങളും നിർദേശങ്ങളും തുടർന്നും അറിയിക്കുമല്ലോ
സൈഫുക്കാ,,, നിങ്ങളുടെ അവതരണം ❤,,,,
Thank you