ความคิดเห็น •

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +57

    എന്നേ പോലേ ഈ പാട്ട് ഒത്തിരി ഇഷ്ട്ടം ഉള്ളവർ ഉണ്ടോ.💞❤️❣️

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +1

      ഒരു പാട് ഇഷ്ടമാണ് e Song, School time nostu

    • @shefinbasheer65
      @shefinbasheer65 3 ปีที่แล้ว +1

      ഞാൻ ഉണ്ട് എനിക്കു ഇഷ്ടം ആണ് ഈ സോങ്

    • @thakkuducreations4293
      @thakkuducreations4293 3 ปีที่แล้ว +1

      എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് 😍❤👍❤

    • @aparnamp3088
      @aparnamp3088 2 ปีที่แล้ว

      Mm

    • @elizadushkuu
      @elizadushkuu ปีที่แล้ว

      Und

  • @sreeragssu
    @sreeragssu 3 ปีที่แล้ว +34

    *സച്ചിദാനന്ദന്‍ പുഴങ്കര* 💞
    അദ്ദേഹത്തെ എന്നും ഓര്‍ക്കാന്‍ '' വരമഞ്ഞളാടിയ '' 😍, '' കാണുമ്പോള്‍ പറയാമോ'' ഈ 2 ഗാനങ്ങള്‍ തന്നെ ധാരാളം 😍💞

  • @vineeshbabu9600
    @vineeshbabu9600 3 ปีที่แล้ว +20

    ദാസേട്ടൻ 💛💛❤ചിത്ര ചേച്ചി 💛💛❤

    • @aparnamp3088
      @aparnamp3088 2 ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @SSK369-S6U
    @SSK369-S6U 3 ปีที่แล้ว +7

    ഈ പാട്ടിലെ നെടുമുടി വേണു ചെയ്ത character എന്തോ ഒരു വലിയ ഇഷ്ടമാണ് ...
    ഇതുപോലെ ജുബ്ബയിട്ട് ,കുറിയിട്ട് , ഐശ്വര്യമുള്ള മുഖം ആണ് വേണുസാറിന് ചേരുന്നത് ..

    • @AdithyaSriramtheariesguy1995
      @AdithyaSriramtheariesguy1995 3 ปีที่แล้ว +2

      എന്റെയും ഏറ്റവും പ്രിയപ്പെട്ട നെടുമുടി വേണു ചേട്ടൻ കഥാപാത്രമാണ് ഈ സിനിമയിലെ കൃഷ്ണ മേനോൻ ❣️❣️❣️

  • @AkshayTAA
    @AkshayTAA 3 ปีที่แล้ว +30

    Mohan sithara സാർ ന്റെ മിക്ക ഗാനങ്ങളും ഹിറ്റ്‌ ആണ് ❤️❤️❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +38

    ഇതൊക്കെ ആണ് യഥാർത്ഥ പ്രണയം ♥️

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 3 ปีที่แล้ว +7

    എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ദിലീപ് ചിത്രം 💓💓💓💓

  • @shibi9105
    @shibi9105 3 ปีที่แล้ว +10

    തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഞാൻ ഇന്നും പ്രണയിക്കുകയാണ് നിന്നെ...... ഒന്നിനും അല്ലാതെ നേരിൽ കാണാതെ..❤. ഒരിക്കലും എന്റേതാകില്ല എന്നറിഞ്ഞു കൊണ്ടുതന്നെ ❤😪😪😪😪

    • @vinayakan6405
      @vinayakan6405 10 หลายเดือนก่อน

      Ithavum Yathartha sneham, Aathmarthamaya pranayam

    • @vijinkp2347
      @vijinkp2347 หลายเดือนก่อน

      ഞാനും....

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +27

    നമ്മുക്ക് എല്ലാവർക്കും കാണും പോയ്‌ പോയ കാലത്തിൽ മധുരമുള്ള ഒരു പ്രണയം. ദാസേട്ടനെയും ചിത്ര ചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. അതൊക്ക ഒരു കാലം..

    • @sibimarkose15
      @sibimarkose15 ปีที่แล้ว +1

      Sibiyalle urappayum😂

    • @vinayakan6405
      @vinayakan6405 10 หลายเดือนก่อน

      Correct 💯

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน +1

      @@vinayakan6405 മാഷേ, കുറെയായല്ലോ കണ്ടിട്ട്?.

    • @vinayakan6405
      @vinayakan6405 10 หลายเดือนก่อน

      @@ABINSIBY90 Same to you 😀 kure aayallo Kandit

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน +1

      @@vinayakan6405 Nammalu ivide thanneyundu bro. Ningaleyokke ayirunnu kanathe..

  • @rakeshpm02
    @rakeshpm02 3 ปีที่แล้ว +26

    പ്രണയത്തിന് പ്രായം ഇല്ല
    പ്രണയിക്കാനും ❤️

  • @vinayakan6405
    @vinayakan6405 3 ปีที่แล้ว +11

    ഈ Song കേൾക്കുമ്പോൾ മനസിനു ഒരു വിങ്ങൽ

  • @srutheeshsuresh4992
    @srutheeshsuresh4992 3 ปีที่แล้ว +15

    A mohan sithara magic..... ❤️

  • @cineframe5718
    @cineframe5718 3 ปีที่แล้ว +27

    എത്ര കണ്ടാലും മടുക്കാത്ത ദിലീപ് ചിത്രങ്ങളിൽ ഒന്ന്
    ഇഷ്ട്ടം
    #TOP_10_EXPRESS

  • @sujithv2521
    @sujithv2521 3 ปีที่แล้ว +36

    ഇഷ്ട്ടം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

  • @സുജിത്ത്കുമാർ-ദ5ത
    @സുജിത്ത്കുമാർ-ദ5ത 3 ปีที่แล้ว +4

    Othiri istamulla movieyum ganavum👌👌✅💯😍❤

  • @meeraponnu9140
    @meeraponnu9140 3 ปีที่แล้ว +6

    Super movie and super song lyrics super

  • @chippyanirudhan6538
    @chippyanirudhan6538 3 ปีที่แล้ว +5

    Enthoru beautiful songa entammo ❤️

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +6

    നഷ്ടപ്രണയം... !!! 💔 orikkalum tirich kittatha enthine okkeyo orthu pokum ethu kekkumpo

  • @MayaDinuVlogs
    @MayaDinuVlogs 3 ปีที่แล้ว +4

    സൂപ്പർ പാട്ടും സിനിമയും

  • @swarajkrishna8045
    @swarajkrishna8045 3 ปีที่แล้ว +14

    അത്തിപ്പഴത്തിന് ഇളനീർ ചുരത്തും പാട്ട് മോഹൻ സിതാര ആണ് സംഗീതം. പക്ഷെ പറഞ്ഞു കേൾക്കുന്നത് സ് ബാലകൃഷ്ണൻ സാറിന്റെ പേരാണ്

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +1

      Mohan Sithara sar...👍👍👍

    • @sreeragssu
      @sreeragssu 3 ปีที่แล้ว

      S balakrishnan enanu director adakam paranjadh

    • @swarajkrishna8045
      @swarajkrishna8045 3 ปีที่แล้ว

      @@sreeragssu pakshe movieyil ntha mohan sithara sarinte name

  • @rakeshbhaskaran3963
    @rakeshbhaskaran3963 13 วันที่ผ่านมา

    എന്നെ സ്നേഹം പഠിപ്പിച്ച സ്നേഹം കൊണ്ട് പരിചരിച്ച പണ്ടത്തെ പെൺകുട്ടി നിനക്ക് എന്നും നല്ലത് വരട്ടെ...!!!
    Thanks to being my winter season.
    എനിക്കറിയാം നീ ഇത് കാണും... 🥺🤍🫂

  • @79784
    @79784 3 ปีที่แล้ว +4

    കാണുമ്പോൾ പറയാമോ..... 😍

  • @absc_03
    @absc_03 4 หลายเดือนก่อน +1

    0:57 1:16 2:00 2:27
    GREAT MUSIC
    &
    GREAT SINGERS
    🎵🎵❤️

  • @elizabethjohn4618
    @elizabethjohn4618 3 ปีที่แล้ว +3

    Jayasudha❤

  • @livinvincent6661
    @livinvincent6661 3 ปีที่แล้ว +3

    മനോഹര ഗാനം

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +1

    My Favourite Song ❤️❤️❤️

  • @thakkuducreations4293
    @thakkuducreations4293 3 ปีที่แล้ว +3

    👍❤👍പ്രണയം അതിനു 👍❤👍

  • @anumathew2201
    @anumathew2201 3 ปีที่แล้ว +2

    I love this song

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +3

    Super song

  • @Manojalappey
    @Manojalappey 2 ปีที่แล้ว

    കാണുമ്പോൾ പറയാമോ
    കരളിലെ അനുരാഗം നീ
    ഒരു കുറിയെൻ കാറ്റേ 😍😍😍

  • @bindujose650
    @bindujose650 4 หลายเดือนก่อน

    ഒരു നോക്ക് കണ്ടീ ടാൻ മിഴി പൂട്ടി നിന്നീ ടാം💞💞💞💞💞💞💞💞💛 കൊതിയോടെ കാക്കും നേരം💖💖💖💖💖💖💖💖💖💛 നാ ണം ചങ്ങാതിയായി കാറ്റേ💕💕💕💕💕💕💛

  • @sreedevi8897
    @sreedevi8897 24 วันที่ผ่านมา

    ❤❤❤ super song

  • @pammu95
    @pammu95 3 ปีที่แล้ว

    Adharanjalikal ..nedumudi sir

  • @basihthaha3567
    @basihthaha3567 3 ปีที่แล้ว +5

    2021ൽ കാണുന്നവരുണ്ടോ എന്ന comment വന്നോ??😂

  • @sree7327
    @sree7327 3 ปีที่แล้ว +2

    Super.song

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju ปีที่แล้ว +1

    My LOVE ❤️
    I LOVE YOU MANJU 😘😘😘😘
    EN SWEETHEART WIFE MANJU 🥰❤️

  • @sangeeth7614
    @sangeeth7614 3 ปีที่แล้ว +4

    ❤❤🌈🔥

  • @vincentst6853
    @vincentst6853 3 ปีที่แล้ว +1

    Nice song 👌

  • @kailasnath9677
    @kailasnath9677 3 ปีที่แล้ว +2

    ❤️❤️

  • @digiltr8695
    @digiltr8695 22 วันที่ผ่านมา

    Jusy look like my pappa🥰😘❤️🎉

  • @vnuanniethomas3094
    @vnuanniethomas3094 3 ปีที่แล้ว +1

    😍

  • @abhijithraja.b.1646
    @abhijithraja.b.1646 3 ปีที่แล้ว +1

    😍😍😍😍😍😍😍

  • @reshmareshma5338
    @reshmareshma5338 3 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤🌹🌹🌹🌹

  • @anjanasm9843
    @anjanasm9843 3 ปีที่แล้ว +1

    😍😍

  • @abykurian3041
    @abykurian3041 3 ปีที่แล้ว +1

    Good work. Please remaster the song akashamake kanimalar 🙏🙏

  • @AyishaShamna-e8p
    @AyishaShamna-e8p 4 หลายเดือนก่อน

    The lights 🥹

  • @anjudavadas8556
    @anjudavadas8556 2 ปีที่แล้ว

    ❤❤❤❤❤

  • @sujilal5094
    @sujilal5094 3 ปีที่แล้ว +2

    Something missing ennuthonnuvarudo

  • @usha8111
    @usha8111 4 หลายเดือนก่อน

    കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
    ഒരു കുറിയെൻ കാറ്റേ (കാണുമ്പോൾ...)
    പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും
    എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ
    ഓ....ഓ... ആ..ആ.. ( കാണുമ്പോൾ..)
    തുമ്പച്ചോട്ടിൽ ഓ നീലാകാശം
    മയിൽപ്പീലി നീർത്തുമ്പോൾ
    മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
    ഒരു പൂ ചിരിക്കുമ്പോൾ
    കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ
    വിറയോടേ നിൽക്കും മോഹം
    നെഞ്ചിൽ മഞ്ചാടിയായി കാറ്റെ ( കാണുമ്പോൾ..)
    തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾ
    കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോൾ
    ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാം
    കൊതിയോടെ കാക്കും നേരം നാണം
    ചങ്ങാതിയായീ കാറ്റേ ( കാണുമ്പോൾ..)

  • @arunmusicz8188
    @arunmusicz8188 3 ปีที่แล้ว

    Video ചെറിയ ലാഗ് ഉണ്ട്

  • @praveenamp6710
    @praveenamp6710 3 ปีที่แล้ว +3

    Super song

  • @drchromental4617
    @drchromental4617 3 ปีที่แล้ว +2

    ❤❤

  • @ramaniramesh3105
    @ramaniramesh3105 11 หลายเดือนก่อน

    ❤️🥰

  • @sreelekshmiks4386
    @sreelekshmiks4386 3 ปีที่แล้ว +1

    ❤💯

  • @unnikrishnans1977
    @unnikrishnans1977 3 ปีที่แล้ว

    ❣️