Hi mam, താമരയുടെ ട്യൂബർ കിട്ടുന്നുണ്ട് mam.. അതാണ് നല്ലത് , പെട്ടെന്ന് പൂക്കൾ ഉണ്ടാകും. Seed വളർന്നു പൂക്കൾ ഉണ്ടാകാൻ ഒത്തിരി ടൈം എടുക്കുന്നുണ്ട്. ഞാനും ഇതുപോലെ ഓൺലൈൻൽ നിന്നു വാങ്ങി നാട്ടിട്ട് more than 6 months ആയി. ഒത്തിരി leafs ഒക്കെ ഉണ്ട്. But ഇത് വരെ പൂക്കൾ ആയില്ല.. താമര tubers ട്രൈ ചെയ്തു നോക്കു mam. എന്റെ ഒരു opinion ആണേ 🥰🥰 ഞാൻ tubers try cheythu, നല്ല നല്ല flowers കിട്ടുന്നുണ്ട് mam.
Hi mam,
താമരയുടെ ട്യൂബർ കിട്ടുന്നുണ്ട് mam.. അതാണ് നല്ലത് , പെട്ടെന്ന് പൂക്കൾ ഉണ്ടാകും.
Seed വളർന്നു പൂക്കൾ ഉണ്ടാകാൻ ഒത്തിരി ടൈം എടുക്കുന്നുണ്ട്.
ഞാനും ഇതുപോലെ ഓൺലൈൻൽ നിന്നു വാങ്ങി നാട്ടിട്ട് more than 6 months ആയി.
ഒത്തിരി leafs ഒക്കെ ഉണ്ട്.
But ഇത് വരെ പൂക്കൾ ആയില്ല..
താമര tubers ട്രൈ ചെയ്തു നോക്കു mam.
എന്റെ ഒരു opinion ആണേ 🥰🥰
ഞാൻ tubers try cheythu,
നല്ല നല്ല flowers കിട്ടുന്നുണ്ട് mam.
Oracillankilum mulakkunnundu.
കൊള്ളാം ഞാനും നടാൻ പോവാ ♥️♥️♥️♥️♥️
Thamara undaya
Very nicely explained, joined you
Let us stay connected
Thank you 😊
Informative🥰😍
Thanks ☺️
My lotus seeds have no roots but have got leaves. Pls suggest what to do. Thanks
Ippo ethra days ayi chechi? wait until 22-25 days chilath root varan late akarund.
Very Gooodd... awesome try 🥰👏👏
Thank you ❤️
Leaf vannuthishesham sunlight ulladathe vchpol leaf azhukunu enthu chyanamm
First 2months direct sunlight kittunnidath vekkathathanu mini lotusinu nallath. Shadil vekkuka athinu shesham pathuke minimum 6hours sunlight kittunnidath vekkuka
Kurache seed tharramoo please
sorry njn ippol avide allatto
Ollappam pattuvannankil tharranne
ഞാൻ വിത്ത് വാങ്ങി മുളപ്പിച്ച് 5 മാസം ആയി ഇതുവരെ പൂവിട്ടില്ല വളം കൊടുക്കുന്നണ്ട്
Wait and see
പൂവയോ
Yes
Pogiyath എടുത്തു കളയണ്ട അത് ചിലപ്പോൾ മുളക്കും ഞാൻ ഫിലിപ് ഓഡർ ചെയ്തേ 16എണ്ണം ഉണ്ടായിരുന്നു എല്ലാം മുളച്ചു പൊങ്ങി കിടന്നു മുളച്ചു ഇപ്പോൾ 7ഡേ ആയി
Atheyo ok
From where do you get seeds of mini lotus
@@leenasplzzznelson1233 From Amazon. Link in description box