ഇവനാളു തരക്കേടില്ല | iQOO Z9s | Best For 20K

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 37

  • @noushadpv4386
    @noushadpv4386 27 วันที่ผ่านมา +8

    ഞാനും ഈ ഫോൺ ആണ് ഉപയോഗിക്കുന്നത്.. ഒരു മാസം കഴിഞ്ഞു.. ഓവർഓൾ എക്സ്പീരിയൻസിൽ ഞാൻ ok ആണ്.പക്ഷേ എനിക്ക് തോന്നിയ ഒരു പോരായ്മ ചാർജ് ചെയ്യുമ്പോൾ ഫോണും ചാർജറും അത്യാവശ്യം ചൂടാവുന്നുണ്ട്.. എന്നിരുന്നാലും ബാറ്ററി ബാക്കപ്പ് അടിപൊളി ആണ്.
    My Rating: 8/10

    • @hellosgt
      @hellosgt  27 วันที่ผ่านมา

      @@noushadpv4386 👍

    • @manics3552
      @manics3552 วันที่ผ่านมา +1

      സ്പീക്കർ സൗണ്ട് എങ്ങനെ ഉണ്ട് നല്ല വോളിയം ഉണ്ടോ

    • @noushadpv4386
      @noushadpv4386 วันที่ผ่านมา

      @manics3552
      Ok aan. Enik kuzhappam Onnum thonniyittilla

    • @hellosgt
      @hellosgt  วันที่ผ่านมา

      @@manics3552 quality kuravayita enik feel cheythath

  • @prajeeshprj5049
    @prajeeshprj5049 27 วันที่ผ่านมา +3

    ആദ്യമായിട്ടാ വീഡിയോ കാണുന്നേ, review കൊള്ളാം ക്യാമറ റിവ്യൂ ഒക്കെ ചെയ്യുമ്പോൾ ഈ പ്രൈസ് റേഞ്ച് ഉള്ള phonile ഫോട്ടോസ് സൈഡ് by സൈഡ് comparison ഒക്കെ കാണിച്ചാൽ നന്നാവുമായിരുന്നു, പിന്നെ ഇതേ പ്രൈസ് റേഞ്ച് ൽ മറ്റുള്ള ഓപ്ഷൻസ് ഒക്കെ പറയാം GSMarena മോഡൽ മലയാളം review ഒക്കെ വന്നാൽ നന്നായിരുന്നു 😊

    • @hellosgt
      @hellosgt  27 วันที่ผ่านมา

      @@prajeeshprj5049 thanks bro ❤️

  • @arunm.a8241
    @arunm.a8241 วันที่ผ่านมา

    Nalla phone ane .. sound mathram athra pora pine selfie avrg ane

  • @gokulkrishna4764
    @gokulkrishna4764 27 วันที่ผ่านมา

    അടിപൊളി റിവ്യൂ. Thankz bro.

    • @hellosgt
      @hellosgt  27 วันที่ผ่านมา

      Thank you 🙏

  • @shyamdev6620
    @shyamdev6620 27 วันที่ผ่านมา +1

    ബ്രോ OnePlus Nord ce4 ano അതോ nord 4 ആണോ ബെറ്റർ(അത് എല്ലാ രീതിയിലും,ക്യാമറ, ബാറ്ററി,ഡിസ്പ്ലേ,heating issue)

    • @hellosgt
      @hellosgt  27 วันที่ผ่านมา

      @@shyamdev6620 ath nord 4 ane bro.. for that price nothing 2a plus koode pariganichu nok

    • @shyamdev6620
      @shyamdev6620 27 วันที่ผ่านมา

      ​@@hellosgt ഓകെ ബ്രോ, ഈ iqoo z9s ന് ബ്ലൂടൂത്ത് ഇയർഫോൺ use ചെയ്യുമ്പോ അതിൻ്റെ വോളിയം അറ്റോമാറ്റിക്ക് ആയിട്ട് കുറേഞ്ഞുപോകുമെന്നു ഒരു കംപ്ലൈൻ്റ് പറഞ്ഞ് കേള്കുന്ന്,അതിനെപറ്റി ഒന്ന് പറേയമോ

    • @hellosgt
      @hellosgt  27 วันที่ผ่านมา

      @ enik angine oru experience illa bro.. athoke software side varuna cheriya bugs ane.. Athoke immediately avar update package il fix cheyum..
      But stereo speaker quality athra pora.. ath anginethaneyakum.. ath fix cheyan patum enu thonunila..

    • @shyamdev6620
      @shyamdev6620 27 วันที่ผ่านมา

      ​@@hellosgtOk thanks bro

  • @salilerakkodan4143
    @salilerakkodan4143 28 วันที่ผ่านมา +1

    ഞാൻ പല ഫോണുകളുടെയും reviews കണ്ടു അതിൽ വലിയ കുഴപ്പമില്ല എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയ ഒരു ഫോൺ ആണ് ഹോണറിന്റെ honor 200 , ഇതിൻറെ ഒരു യൂസ്ഡ് റിവ്യൂ ചെയ്യാമോ

    • @hellosgt
      @hellosgt  27 วันที่ผ่านมา

      👍

  • @ajithkannan9618
    @ajithkannan9618 27 วันที่ผ่านมา

    Screen Protection vndi uv protection allathe verre enth chyan pattum chetta onnu parrayavo

    • @hellosgt
      @hellosgt  27 วันที่ผ่านมา

      Pine normal film ane ullath.. but thazhe veenal pani kitum

    • @lekshmysajith28
      @lekshmysajith28 27 วันที่ผ่านมา

      5d tempered full glue guard kittum pakshe valare kurachu kadakalile kanu...pakshe 500 above aavum...pinne backcoverinte edges thatti ..sidil bubbles varum.....poraimakal und

  • @IbrahimM-d6f
    @IbrahimM-d6f 27 วันที่ผ่านมา +1

    Kollam. Poli

  • @SubramanyanSaravanan
    @SubramanyanSaravanan 25 วันที่ผ่านมา

    ഞാൻ ഉപയോഗിക്കുന്നത് റിയൽമി 12+ആണ്.❤️👍🌹👌

    • @hellosgt
      @hellosgt  25 วันที่ผ่านมา

      @@SubramanyanSaravanan how’s your experience??

    • @SubramanyanSaravanan
      @SubramanyanSaravanan 25 วันที่ผ่านมา

      @hellosgt കുഴപ്പമില്ല...❤️❤️❤️

  • @SHANOOBII
    @SHANOOBII 28 วันที่ผ่านมา +4

    realme ആണ് എനിക്ക് ബെറ്റർ ആയി തോന്നിയത്

    • @MohammedAadhil10
      @MohammedAadhil10 27 วันที่ผ่านมา

      Realme andii

    • @nallaneram1
      @nallaneram1 27 วันที่ผ่านมา +1

      റിയൽമി ഏത് മോഡൽ ?

    • @SHANOOBII
      @SHANOOBII 27 วันที่ผ่านมา +1

      @nallaneram1 ഇപ്പോൾ ഉപയോഗിക്കുന്നത് Realme3 Pro

    • @MuhammedK-hr7zx
      @MuhammedK-hr7zx 26 วันที่ผ่านมา

      ​@nallaneramp2 pro

  • @poochakuttii
    @poochakuttii 28 วันที่ผ่านมา +1

    Vivo t3 pro users undo

  • @AnoopGs-sg2iz
    @AnoopGs-sg2iz 27 วันที่ผ่านมา +3

    ഡ്യുവൽ സ്പീക്കർ വളരെ മോശം

    • @konanthebarbarian2152
      @konanthebarbarian2152 26 วันที่ผ่านมา

      Njan vangi. Speaker moshamalla.
      Nalla clear sound aanu

  • @Muhammedrafeek.mRafeek.m
    @Muhammedrafeek.mRafeek.m 26 วันที่ผ่านมา

    My phone

  • @sathyasankarnishanthraveen6483
    @sathyasankarnishanthraveen6483 28 วันที่ผ่านมา

    ❤❤

  • @godofwar9325
    @godofwar9325 27 วันที่ผ่านมา

    Battery drainage 💩💩💩

    • @hellosgt
      @hellosgt  27 วันที่ผ่านมา

      @@godofwar9325 😳😳