Malappuram's Super Homely Food

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 346

  • @nibudaniel2548
    @nibudaniel2548 3 ปีที่แล้ว +27

    This man is a classic foodie

  • @Jafarkhan321
    @Jafarkhan321 3 ปีที่แล้ว +71

    ഞാൻ ഒരു അങ്ങാടിപ്പുറംകാരൻ❤️
    അതെ...പള്ളിയും അമ്പലവും തോളുരുമ്മി നിൽക്കുന്ന അങ്ങാടിപ്പുറം...

  • @arunsomanyt
    @arunsomanyt 3 ปีที่แล้ว +25

    Lovely family. Ammamma deserve all the happiness in the world. Such a kind, sweet, beautiful soul she is!
    Enjoyed every bit of this one ☺️

  • @rahul38838
    @rahul38838 3 ปีที่แล้ว +45

    ഇത്രേം ഫുഡ് ഉണ്ടായിട്ടും പുറത്ത് നിന്നും ഓർഡർ ചെയ്തവർ വെറും criminals അല്ല classic criminals 🤭

  • @AB-ts4lr
    @AB-ts4lr 3 ปีที่แล้ว +137

    *മിസ്റ്റർ ബിന്റെ മുഖത്തു പോലും ഇത്രേം എക്സ്പ്രെഷൻ വരൂല* 😃😃😃😃

  • @abhishekabhi958
    @abhishekabhi958 3 ปีที่แล้ว +51

    മൃണാൾ വെള്ളം കുടിക്കുന്നത് കണ്ടു... ഇനി എനിക്ക് മരിക്കാം....

  • @arunms2178
    @arunms2178 3 ปีที่แล้ว +28

    തിരുവന്തപുരത്തുള്ള ആരെങ്കിലും വിളിച്ച് ഒരു സദ്യ കൊടുക്ക്‌... കരൾ അലിയിപ്പിക്കുന്ന ഒരു food vlogger ടെ റിക്വസ്റ്റ് ആണ് pls😄😄😄😄

    • @nava4212
      @nava4212 3 ปีที่แล้ว +1

      തിരോന്തോരം സദ്യ വീഡിയോ മുൻപ് ചെയ്തിട്ടുണ്ടല്ലോ...

  • @sampathsimon1972
    @sampathsimon1972 3 ปีที่แล้ว +4

    The food and the love with which ammama served it makes all the difference. Enjoyed every minute of this vlog...

  • @niveduk
    @niveduk 3 ปีที่แล้ว +14

    പുണ്ണ്യം ചെയ്ത വയർ അണ്ണാ.. 😁 കിടു അവരുടെ സ്നേഹം.. ❤️❤️

  • @thomaspoal6988
    @thomaspoal6988 3 ปีที่แล้ว +27

    ഇത്രേം food ണ്ടായിട്ടും ഓൺലൈൻ ആയിട്ട് food ഓർഡർ ചെയ്തു വരുത്തിയ ആ ടീമിനെ സമ്മയിക്കണം
    ഉള്ളപ്പോൾ ഉള്ളതിന്റെ വില അറിയാത്തവർ ആയിരിക്കും

  • @vinayantmadhavan
    @vinayantmadhavan 3 ปีที่แล้ว +17

    ദൃശ്യത്തേക്കാൾ ട്വിസ്റ്റ്‌ ഉള്ള കഥയാണ് എന്ന് പറഞ്ഞിട്ട് പറയാതെ പോയല്ലോ മൃണാൾ ഭായ്.. ചിലപ്പോൾ അവർക്ക് ഇഷ്ടം ആവാത്തത് കൊണ്ടാവും അല്ലേ

  • @mystoriez9280
    @mystoriez9280 3 ปีที่แล้ว +20

    Perfect example of newgen.. Itrem kidiloski items undayittum junk food order chytha aa kuttikal...

  • @sankaranmenon4931
    @sankaranmenon4931 3 ปีที่แล้ว +19

    ആ പായസം മുഴുവൻ കഴിക്കാൻ പറ്റില്ലായിരുന്നെങ്കിൽ കുറച്ചു വേറൊരു കപ്പിൽ എടുത്തു കഴി ക്കാമായിരുന്നു.

  • @anoopsamohan
    @anoopsamohan 3 ปีที่แล้ว +11

    I must say the presentation is amazing!

  • @RottenBananaa
    @RottenBananaa 3 ปีที่แล้ว +95

    ഡോൾബി സൗണ്ട് ഉള്ള അമ്മൂമ്മ

  • @prathibhaarunnair4606
    @prathibhaarunnair4606 3 ปีที่แล้ว +7

    Ethrem food undayittum food purathunnu vanghi kazhikkunnathinte peeraanu Ahamkaaram cashinte Ahamkaaram

  • @വെട്ടിച്ചിറഡൈമൺ
    @വെട്ടിച്ചിറഡൈമൺ 3 ปีที่แล้ว +42

    youtube വീട്ടിലുള്ള ആളുകളിലേക്ക് വന്നതിനു കാരണം #lockdown ആണ്

  • @shabeebrnagar410
    @shabeebrnagar410 3 ปีที่แล้ว +21

    ഈ അമ്മമ്മയെ തട്ടിക്കൊണ്ട് പൊന്നാലോ....😐

  • @thomaspoal6988
    @thomaspoal6988 3 ปีที่แล้ว +36

    ഇതെന്താ സമൂഹ സദ്യയോ? 😯😯😯😯
    എന്തോരം വിഭവങ്ങളാ 😕😕

  • @sajilism
    @sajilism 3 ปีที่แล้ว +12

    സ്നേഹത്തോടെ ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നവർക്ക് അത് കൊടുക്കുമ്പോൾ, കൊടുക്കുന്നയാൾ അത് ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും സംതൃപ്തിയും ഉണ്ട്..... അങ്ങനെ കൊടുക്കാനുള്ള മനസ്സുള്ളവർ അത് എന്നും കൊടുത്തു കൊണ്ടേ ഇരിക്കും.... അങ്ങനെ കൊടുക്കുന്നവർക്ക് എന്നും ഐശ്വര്യം ഉണ്ടാവുകയും ചെയ്യും..... ഈശ്വരൻ ഈ അമ്മയ്ക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യാരോഗ്യ സൗഖ്യങ്ങളും കൊടുക്കട്ടെ... മനസ്സ് നിറഞ്ഞു ഇത് കണ്ടിട്ട്.....

  • @ananthane2596
    @ananthane2596 3 ปีที่แล้ว +46

    Angadippuram ❤❤

  • @jovin5183
    @jovin5183 3 ปีที่แล้ว +8

    Its a blessing to be invited to a random subscribers home and to share a meal. The best part is they are so homely and consider you as a part of their home

  • @SA-hx3ye
    @SA-hx3ye 3 ปีที่แล้ว +13

    ഇത്രേം അളവിൽ നല്ല ഭക്ഷണങ്ങൾ ഉണ്ടാക്കി വെച്ചിട്ടും അതിന്റെ വില മനസ്സിലാക്കാതെ പുറത്ത് നിന്ന് ഭക്ഷണം വരുത്തിച്ച ആ കുട്ടികൾ ശെരിക്കും വെറുപ്പിച്ചു. ആ മുത്തശ്ശിക്ക് ഒരു തരത്തിൽ insult അല്ലേ

  • @ardraprakas798
    @ardraprakas798 3 ปีที่แล้ว +14

    Enik da thadiya movieyile lucede Knight Rider ammomaye oorma vannu🥰❤️

  • @kannanktr
    @kannanktr 3 ปีที่แล้ว +13

    This chechi who was a friend of my pathology teacher used to bake superb cakes when I was studying in MES Medical college perinthamanna...Whenever chechi makes something special like donut, homemade chocolates and all, she used to give it to me for free because I loved sweets...this ammoomma is also very sweet...they are superb bakers too...

  • @venkatt0081
    @venkatt0081 3 ปีที่แล้ว +6

    One of ur most enjoyable videos, Mrinal ! Credit should go to Chandrika Amma !

  • @navaneeth2518
    @navaneeth2518 3 ปีที่แล้ว +6

    Mrinal's blog is a stress reliefer

  • @salinkhan3610
    @salinkhan3610 3 ปีที่แล้ว +7

    Jose nde oru nerathe food 🔥♥️

  • @jeesonantony561
    @jeesonantony561 3 ปีที่แล้ว +5

    Mrinal chettan food awsadichu kazhikunth kanumbol thane manasu nirayum

  • @abdulmahshoodm6184
    @abdulmahshoodm6184 3 ปีที่แล้ว +18

    ദയവ് ചെയ്ദ് ഈയലെ വീഡിയോ പ്രവാസികൾ കാണരുത് സ്നേഹം കൊണ്ട് പറയാണ് മക്കളെ

    • @rahulp7489
      @rahulp7489 3 ปีที่แล้ว

      വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

    • @husnachrchr9017
      @husnachrchr9017 3 ปีที่แล้ว

      Sathyam..gulfil vannittu manchattiyil vech nattile pole undakkiyalum...ruchi athupole kittilla...insha allah..nattilethatte😢😢

  • @trailsofgreenS30
    @trailsofgreenS30 3 ปีที่แล้ว +1

    10:30 wayanattil thuramangannu parayum.. manga cheruthayi puzhungi murichu uppitt kurachu dhivasam unakki mulaku,jeerakam,kurumulaku,kaduk,okke podicha masala puratti vekkanam

  • @rahulnarayan7253
    @rahulnarayan7253 3 ปีที่แล้ว +12

    മൃനാൾ ഏട്ടാ, എന്റെ നാട് ❤️❤️ എപ്പോ വന്നു പോയി??? അറിഞ്ഞേ ഇല്ല 😒😒

  • @AdipoliNikh
    @AdipoliNikh 3 ปีที่แล้ว +1

    "സ്വന്തം വീടാണെന്ന് കരുതിയാൽ മതി"... അതിഥി ദേവോ ഭവ.......
    പല നാടുകൾ, പല വീടുകൾ, പല പല മനുഷ്യർ, പല പല ഭക്ഷണരുചികൾ... ഇതെല്ലാം പരിചയപെടുത്തുന്ന നമ്മുടെ ഹീറോ മൃനാൾ ഏട്ടൻ.
    മൃനാൾ ഫാൻസ്‌ ലൈക്‌ അടിക്കു 👏👏👏

  • @shijujohn4659
    @shijujohn4659 3 ปีที่แล้ว +7

    സ്നേഹമുള്ള ഹോം കമിങ് ബകാസുരൻ!

  • @sumeshkuttettan4495
    @sumeshkuttettan4495 3 ปีที่แล้ว +7

    ❤️അമ്മ❤️

  • @vinithasajish895
    @vinithasajish895 3 ปีที่แล้ว +3

    വയർ കടം വാങ്ങി ആണോ പോയത് ...ഇത്രേം ഐറ്റംസ് ന്റമ്മോ കൊതി ആയിട്ട് പാടില്ല മിച്ചർ 😋😋😋😋😋😍😍

  • @amsalan
    @amsalan 3 ปีที่แล้ว +21

    24:13 minutes oo medical miracle 🔥

    • @eskaybee
      @eskaybee 3 ปีที่แล้ว +1

      40 min ullath und 😎

  • @minigeorge1887
    @minigeorge1887 4 หลายเดือนก่อน

    Mrinal, Aswadhichu kazhikkunnathu kaanan Nalla bhangi😊

  • @Angel-md3pw
    @Angel-md3pw 3 ปีที่แล้ว +1

    Ammamaye mathram alla. Ammamaye ponnu pole nokkuna molkum 😘😘😘

  • @abrahamcsa
    @abrahamcsa 3 ปีที่แล้ว +3

    AMMMAKKUUU ORAYIRAM POORNA CHANDRANMAREEE KANATEE ENNU ASAMSIKKUNNUU.HATS OFF AMMAAA.

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว

    Cooking oru kalayaanu..aa kalaye snehikkunnavar ethra venamengilum cook cheyyum...pareekshikkum..vijayikkunnath vare try chaithu kondirikkum...nammal undakkiyath mattulloor kazikkumbo namukku kittunna oru nirvruthiyundalloo..athoru prethyeka feeling aanu..ammachikkum kudumbathinum ella vida bhavugangalum padavhon tharatte..love frm saudi..malappuramkari..😍😍

  • @sas143sudheer
    @sas143sudheer 3 ปีที่แล้ว +19

    ഫൈവ് സ്റ്റാർ ഹോട്ടലിൽ പ്പോലും സ്വദിഷ്ടമായ ഇത്ര വിഭവം കിട്ടില്ല 😄അമ്മയുടെ മുഖത്തെ ആ സന്തോഷം കണ്ടാൽ അറിയാം മനസ്സറിഞ്ഞു ഉണ്ടാക്കിയ food ആണെന്ന് 👍സത്യം പറഞ്ഞാൽ കണ്ടപ്പോൾ തന്നെ വായിലൂടെ കപ്പൽ ഓടി മൃണാൽ ഭായി 👏

  • @MundrokkariVibes
    @MundrokkariVibes 3 ปีที่แล้ว +1

    വിളമ്പിയത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി 🥰🥰🥰 ചന്ദ്രിക അമ്മ 🥰❤️

  • @amigosvlogs9820
    @amigosvlogs9820 3 ปีที่แล้ว +4

    ഇതു കണ്ടോണ്ട് ഇരിക്കുമ്പോ എത്ര തവണ വെളളം ഇറക്കി എന്ന് എനിക്കി തന്നെ അറിയാൻ പാടില്ല😌😋🤕

  • @hafeezk9532
    @hafeezk9532 3 ปีที่แล้ว +2

    Thuramaanga oru adaar sandanam thanyaaa

  • @sameeraliparakkal5718
    @sameeraliparakkal5718 3 ปีที่แล้ว +4

    അൽ പെരിന്തൽമണ്ണക്കാരൻ ❣️

  • @babinbalakrishnan4670
    @babinbalakrishnan4670 3 ปีที่แล้ว

    Asooyaa toonu...ohh itu pole oru muthessiye enik kitirunagi.. Manga achar kandapoze enik manasilae muthessi kidilollkidilam annenu .....chakkara muthessi yy....orairam snehathode paravoor nnu oru cheriya sneha chumbanam netitti thadathil❤️

  • @mohammedsabahkt8387
    @mohammedsabahkt8387 3 ปีที่แล้ว +1

    Dhrishyathekkal twistulla kadha kelkkan vendi video arichu thappiya le njn😥😥

  • @sherin6324
    @sherin6324 3 ปีที่แล้ว +2

    എന്റെ പൊന്നു ചേട്ടാ എമ്മാതിരി എക്സ്പ്രഷൻ 😋😋

  • @sreeyeshks1411
    @sreeyeshks1411 2 ปีที่แล้ว

    സ്വന്തം വീട് പോലെ കരുതിക്കോളൂ ... ,
    പൊളി ഡയലോഗ്.

  • @rhythusfuntime6492
    @rhythusfuntime6492 2 ปีที่แล้ว

    Enikkum ithe pole oru achammayundu 🥰🥰

  • @rythmncolors
    @rythmncolors 3 ปีที่แล้ว +3

    Video കണ്ട വിശന്നു വലഞ്ഞ് രാത്രി ഓഫീസിൽ extended hrs ഇരുന്നു ജോലി ചെയ്യുന്ന ഞാൻ 😭👍

  • @indian8452
    @indian8452 3 ปีที่แล้ว +2

    Josene vilichu varuthy oru nerathe aaharam kodukanm en orupaad kaaalamyi agrhikunu enaal innaa ath nadanath😂

  • @muhammedshibin4102
    @muhammedshibin4102 3 ปีที่แล้ว +3

    ഇനി ഈ നട്ടപാതിരക്ക് ഞാൻ എവിടെ പോയി കഴിക്കും 😄

  • @arunmenon8592
    @arunmenon8592 3 ปีที่แล้ว +1

    Pulliyude size kandittu Mr. Bean ennu vilikkaan pattilla. Namukku Mr.Bun ennu vilichaalo?

  • @surumiashraf6893
    @surumiashraf6893 3 ปีที่แล้ว +2

    Wayanadile muslim penkutty sibna...fadwas kitchen..

  • @hisabihisabi5640
    @hisabihisabi5640 3 ปีที่แล้ว +3

    10.25 വയനാട്ടിൽ തുറമാങ്ങ എന്ന് പറയും

  • @rajkumarkrishnan5409
    @rajkumarkrishnan5409 3 ปีที่แล้ว

    Mrinal... This grandma is awesome. 🙏

  • @MrVishnu17
    @MrVishnu17 3 ปีที่แล้ว +8

    കറിവേപ്പില പോലും വാങ്ങാൻ കിട്ടാത്ത നാട്ടിലിരുന്നു ഇത് കാണുന്ന ഞാൻ 🤤

    • @thakkuduvava1_
      @thakkuduvava1_ 3 ปีที่แล้ว

      Atetu nada

    • @K-pw6em9ye2
      @K-pw6em9ye2 3 ปีที่แล้ว

      Ooo kashtam..avideyokk visa kittaan enthumathram orarthichittundaavum..ennittu parayunnath

    • @MrVishnu17
      @MrVishnu17 3 ปีที่แล้ว

      @@K-pw6em9ye2 sathyamanu bro but still we miss our own food..

    • @MrVishnu17
      @MrVishnu17 3 ปีที่แล้ว

      @@thakkuduvava1_ Canadayude oru side anu.. Ivide indian shops onnum thanne illa😪

  • @FoodieGadi
    @FoodieGadi 3 ปีที่แล้ว +2

    Great feast😋😋ethoru foodiyum agrahichu povum ingane onnu kittan😍

  • @DoctorsThirdEye
    @DoctorsThirdEye 3 ปีที่แล้ว +3

    Welcome to our hometown brother 🥰❤️❤️

  • @sreekanth8881
    @sreekanth8881 3 ปีที่แล้ว +1

    പെരിന്തൽമണ്ണ ❤️ അങ്ങാടിപ്പുറം ❤️

  • @malyaly6421
    @malyaly6421 3 ปีที่แล้ว +7

    ഒന്നും പറയാനില്ല😂😂😂😂

  • @Jishnujp102
    @Jishnujp102 3 ปีที่แล้ว +7

    കയ്യ് പ്ലേറ്റിൽ ഉണ്ടാകുമ്പോൾ കയ്യിന്മേൽ മൊത്തം ചോറും കറിയും ഉണ്ടാകും. ആ കൈ നേരെ ക്യാമറയുടെ മുന്നിലൂടെ വായിലേക്ക് പോകുമ്പോൾ നല്ല വൃത്തി ഉള്ള കൈ ആയി മാറുന്നു

  • @shoneshaji90
    @shoneshaji90 3 ปีที่แล้ว +15

    മറ്റുള്ള ഫുഡ്‌ ബ്ലോഗർമാർ കണ്ടു പേടിക്കണ്ട ഒരു കാര്യം ഉണ്ട് താങ്കളുടെ വീഡിയോയിൽ.
    സൗണ്ട്
    പപ്പടത്തിന്റെ, പരിപ്പിന്റെ കുഴകുന്ന സൗണ്ട്.
    ഞാൻ അവിടെ ഉള്ള ഒരു ഫീൽ ഉണ്ട്. ❤

  • @NEERALY007
    @NEERALY007 3 ปีที่แล้ว +2

    MALAPPURAM ❤️💚

  • @sajinasunil8700
    @sajinasunil8700 3 ปีที่แล้ว

    Wish I could get those recipes .can I contact that ammoma , mrinal ?

  • @aryavijayan4927
    @aryavijayan4927 3 ปีที่แล้ว +4

    Chakka puzhukk kazhikan kothiyayit vayyatha 4th month pregnant aya le njan😒🙄

    • @aryavijayan4927
      @aryavijayan4927 3 ปีที่แล้ว

      @@calicut_to_california 😄 traveling patilledaa , allenkil vararunnu , vilichathinu nanni 😍

    • @LaDentistaDrsyama
      @LaDentistaDrsyama 3 ปีที่แล้ว +1

      Place evideya ??

    • @aryavijayan4927
      @aryavijayan4927 3 ปีที่แล้ว

      @@LaDentistaDrsyama Thrissur da

  • @blackmangoooo2454
    @blackmangoooo2454 3 ปีที่แล้ว

    എന്റ വീട്ടിലും undee വല്യമ്മ. നമ്മളെ ട്രോള്ളൻ കൊളളാം 🤩ഇത് kanumpoooo😘

  • @MatteoSimeone22
    @MatteoSimeone22 2 ปีที่แล้ว

    Wonderful family, wonderful food and wonderful Mrinal !

  • @harinandmurali342
    @harinandmurali342 3 ปีที่แล้ว +2

    THYRU👀

  • @NINU..SHAIJU695
    @NINU..SHAIJU695 3 ปีที่แล้ว

    Anavishyama drama illa Mrinal chettanum aa veettukaarkku. Avarkku venel over aaakkaam but .. classic video aayirunnu

  • @riyazboss8918
    @riyazboss8918 3 ปีที่แล้ว +1

    അമ്മൂമ്മ വേറെ ലെവെലാ

  • @ibr.junaid
    @ibr.junaid 3 ปีที่แล้ว

    ആഹാരത്തോടുള്ള കൊതിയല്ല..... മറിച് അമ്മമ്മയോട് സംസാരിക്കാൻ കഴിചില്ലെന്നുള്ള നിരാശ

  • @shajuthomas6420
    @shajuthomas6420 3 ปีที่แล้ว

    മൃണാൾ baai നിങ്ങൾ ഭയങ്കര ഭാഗ്യവാൻ ആണ്.. ഏതൊക്കെ ടൈപ് ഫുഡ് ആണ് kazikunathu ഹോ ഭയങ്കരം

  • @hareeshph23
    @hareeshph23 10 หลายเดือนก่อน

    Ammomme onne chodikkn ullu ...
    Porunno ente koode .....ente ammommayayitt....njn kannile krishnamani pole nokkikolam...😊😊😊

  • @storiesofsha3297
    @storiesofsha3297 3 ปีที่แล้ว +3

    മ്മളെ നാട് 😍😍

  • @vishnudhathan3196
    @vishnudhathan3196 3 ปีที่แล้ว +1

    Mrinal chetante all videos kanum but ith aadhyam aayi ahne comment cheyane! Mrinal ishtam♥️

  • @robnewvision1588
    @robnewvision1588 3 ปีที่แล้ว

    പെരിന്തൽമണ് അനാപൂര്ണ ഹോട്ടൽ സൂപ്പർ ഫുഡ് ക്യാഷ് കൊടുക്കണം കേട്ടോ.......

  • @thaninadans46
    @thaninadans46 3 ปีที่แล้ว

    മൃണാൾ ഭായ് പാണ്ടിക്കാട് to മഞ്ചേരി റോഡിൽ വള്ളുവങ്ങാട് എന്ന സ്ഥലത്ത് പൊളി ബീഫ് ലിവർ കിട്ടുന്ന ഒരുഹോട്ടലുണ്ട് . ആ വഴി പോകുമ്പോൾ ഒന്ന് കേറിനോക്കൂ ഒരുരക്ഷയുമില്ല മുടിഞ്ഞ ടെസ്റ്റാ

  • @imthiyasmusthafa1078
    @imthiyasmusthafa1078 3 ปีที่แล้ว +1

    മലപ്പുറത്ത് കാർ എല്ലാവരും ഇങ്ങനെ തന്നെ സ്നേഹിച്ചു കൊല്ലും.

  • @commentolibabu2881
    @commentolibabu2881 3 ปีที่แล้ว

    This man is classic foodie

  • @shahmohd3473
    @shahmohd3473 3 ปีที่แล้ว +11

    *മലപ്പുറംക്കാർക്ക് കൂടാനുള്ള നൂൽ*

  • @rashidt6516
    @rashidt6516 3 ปีที่แล้ว

    Mango pickle from - fadwas kitchen

  • @muhammadajmalsha946
    @muhammadajmalsha946 3 ปีที่แล้ว +1

    Amma thakarthu...

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 3 ปีที่แล้ว +4

    Old model cheriya video ittoode

  • @gracejesus6021
    @gracejesus6021 3 ปีที่แล้ว

    Really salivating❤️❤️❤️

  • @shajipayaningal5586
    @shajipayaningal5586 3 ปีที่แล้ว

    Chetta oru padu food blog kandintundu ithu pole Navil vellamurunnu😭😭

  • @AnuAnu-kz7tv
    @AnuAnu-kz7tv 3 ปีที่แล้ว

    Best vlog of Mrinal👍

  • @aktechnovlogs8141
    @aktechnovlogs8141 3 ปีที่แล้ว

    Korachu nalayii idunna Thumbnail ellam polwiiaa

  • @melvincjohn1313
    @melvincjohn1313 3 ปีที่แล้ว +17

    most luckiest foodie in the world
    Mrinal

  • @akshaykottayakat4076
    @akshaykottayakat4076 3 ปีที่แล้ว +1

    Ithraa nadan food undakitiee online oder cheytaa kochiee makalla mamichu 🙏

  • @Abhijithvj9349
    @Abhijithvj9349 3 ปีที่แล้ว

    Nagpur pooyittum ammumedae vela ithvarae mansilakitilla☹️... Inganokkae indaki tharan aarelum indayirnegil enn aagrahich poovunnu.. Sherikum veshamamayi.. ithrem aharam indayitt food medichath kandappo

  • @noufal5787
    @noufal5787 3 ปีที่แล้ว +10

    ആ പെൻപിള്ളേർക്ക് പ്രാന്താ😒

  • @leoantony71
    @leoantony71 3 ปีที่แล้ว +1

    Come to bnglooru... Explore the world of food

  • @ajith7087
    @ajith7087 3 ปีที่แล้ว +5

    Nammede nadu....
    Angadipuram, perinthaanna

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Poli chettayi 👏👏😎❣️❣️💐💐

  • @maradona1470
    @maradona1470 3 ปีที่แล้ว +2

    മലപ്പുറം ❤️🤩

  • @shafipm6930
    @shafipm6930 3 ปีที่แล้ว

    കുറച്ചൊക്കെ മനുഷ്യത്വം ആവാം മനുഷ്യാ... കൊതിപ്പിക്കാനൊക്കെ ഒരു പരിധി ഇല്ലടെയ്

  • @manumohan3597
    @manumohan3597 3 ปีที่แล้ว +2

    Mrinal chettooi ❤️❤️❤️