മമ്മൂക്കയെ തെറി വിളിച്ച Alan jose perere പഞ്ഞിക്കു ഇട്ടു നാട്ടുകാർ 😲 | MAMMOTTY | ALANJOSEPERERE

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 378

  • @asluuuuu
    @asluuuuu 5 หลายเดือนก่อน +94

    മമ്മൂട്ടി മോഹൻലാൽ ഇവർ രണ്ടാളും മലയാലികൾക്കു ഇഷ്ട

  • @SyamChandran-j5v
    @SyamChandran-j5v 5 หลายเดือนก่อน +131

    ഇത് പോലെ ആ ചെകുത്താനെ പിടിച്ച് രണ്ട് കൊടുക്കാൻ മോഹൻലാൽ ഫാൻസിന് പറ്റില്ലേ 🤔

    • @asifzuhail2839
      @asifzuhail2839 5 หลายเดือนก่อน +14

      കാരണം ആള് പറയുന്നേലും കൊറച്ചൊക്കെ കാര്യമുണ്ട് മിക്കതും പൊട്ടത്തരം ആണേലും

    • @motographerash7006
      @motographerash7006 5 หลายเดือนก่อน

      ​@@asifzuhail2839അങ്ങേരു പറയുന്നത് സത്യം ആണ്

    • @Thunder__Thangu
      @Thunder__Thangu 5 หลายเดือนก่อน

      ​@@asifzuhail2839oru karyavumila rajyam motham respect cheyuna actore patti enthoke vrithikedan aa myren parayunath

    • @akhilkumarakm5484
      @akhilkumarakm5484 5 หลายเดือนก่อน +8

      ​@@asifzuhail2839 enthu karyam bro. Orale ithupole vekthihathya cbeyunna reethiyil parayunnath shwriyalla

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn 5 หลายเดือนก่อน +6

      അതിന് ചെകുത്താൻ കള്ളങ്ങളൊന്നും പറയുന്നില്ലല്ലോ 😂

  • @asifkalpaka6572
    @asifkalpaka6572 5 หลายเดือนก่อน +76

    മമ്മൂട്ടി എന്ത് തെറ്റ് ചെയ്താലും വിമർശിക്കാം മോഹൻലാലും എന്ത് തെറ്റ് ചെയ്താലും വിമർശിക്കാം അതിൽ ഒരു തെറ്റുമില്ല പക്ഷേ വെറുതെ ഒരാളെ വിമർശിക്കാൻ പാടില്ല പ്രത്യേകിച്ച് അവരുടെ ഫാമിലിയെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ച് അത് വളരെ മോശമായ കാര്യമാണ്

    • @joobinvarghese3088
      @joobinvarghese3088 5 หลายเดือนก่อน

      ഇവനൊക്കെ തലയ്ക്കു വെളിവില്ല. സിനിമ കണ്ടു വട്ടു പിടിച്ചവന്മാർ

  • @madhavpadmanabhan3925
    @madhavpadmanabhan3925 5 หลายเดือนก่อน +73

    പെരേരയുടെ കരച്ചിൽ കണ്ടോ?😅😅😅

  • @noushadpa4804
    @noushadpa4804 5 หลายเดือนก่อน +5

    👍👍👍👍👍🌹🌹🌹🌹 മമ്മുക്കയും ലാലേട്ടനും ഒരോ മലയാളിയുടെയും അഭിമാനമാണ് ഈ രണ്ട് പേരും പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ് ....

  • @priyeshm.p6005
    @priyeshm.p6005 5 หลายเดือนก่อน +17

    ഇവരൊക്കെയാണ് നാടിന് ദ്രോഹം 😂😂😂😂അടിയുടെ കുറവുണ്ട് 😂😂😂

  • @jamespeter8924
    @jamespeter8924 5 หลายเดือนก่อน +4

    മാമുട്ടി, മോഹൻലാൽ, ഇവർ രണ്ടുപേരും മലയാളികളുടെ അഭിമാനം ആണ്... ഇവരിൽ വർഗിയത ആരോപിക്കുന്നവർ മലയാളിക്ക് അപമാനം ആണ്....

  • @mammukthodiyil6137
    @mammukthodiyil6137 5 หลายเดือนก่อน +5

    ഇത് സൂക്കേട് വേറെയാണ് ബ്രോ, ഈ സൂക്കേട് നമ്മുടെ നാട്ടിൽ അതിവേഗം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണ്, വിദ്യാഭ്യാസം കൂടുന്നുവെന്നല്ലാതെ വിവരം വല്ലാതെ കുറഞ്ഞു പോകുന്നു എന്ന് വേണം ഇതിനെ കരുതാൻ എന്ത് ചെയ്യാൻ? ഇവനെ കൊച്ചിയിൽ നിന്ന് വന്ന ടീം കൈ വച്ചിരുന്നുവെങ്കിൽ അത് കൊയ്ത് മറിക്കാൻ അവസരം നോക്കി ഒരു വൻ സംഘം തന്നെ പുറപ്പെട്ടു വരുമായിരുന്നു, ഇത് ജനങ്ങളല്ല കൈകാര്യം ചെയ്യേണ്ടത് പോലീസാണ് സ്വമേധെയ കേസ്സ് എടുത്തു ഇവനെ പിടിച്ചകത്തിടണം എന്നിട്ട് ഇവന്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്ന് ചോദിക്കേണ്ടത് പോലെ ചോദിച്ചറിയണം. അത് പൊതു ജനങ്ങളെ അറിയിക്കുകയും വേണം ഇത്തരം ക്ഷുദ്ര ജീവികളെ സമൂഹം ഒറ്റപ്പെടുത്തണം 😡

  • @saji373
    @saji373 5 หลายเดือนก่อน +13

    വേട്ടാവളിയൻ പെരേരേ സംസാരിക്കാൻ കൂടി കഴിയുന്നില്ല

  • @georgesajeev
    @georgesajeev 5 หลายเดือนก่อน +16

    ആ മരവാഴയുടെ മോറടിച്ചു പൊളിക്കൂ... കൂടെ നിൽക്കുന്ന ആ ചുമന്ന ചെക്ക് ഷർട്ട് ഇട്ടവനെയും ശ്രദ്ധിക്കുക അവനാണ് മൂപ്പിച്ചു വിടുന്നത്....

  • @ramshadpalakkad2972
    @ramshadpalakkad2972 5 หลายเดือนก่อน +24

    Polichu bro❤

  • @bobbyjj5372
    @bobbyjj5372 5 หลายเดือนก่อน

    Pererras expression of sadness, crying at perfect timing, he expressed that emotion very good.. that makes me feel bad for him, it makes me accept his apology.

  • @sudheerzaman3659
    @sudheerzaman3659 5 หลายเดือนก่อน +14

    ഈ പൊട്ടൻ റിവ്യൂ പറഞ്ഞാലും ആൾക്കാർ വിശ്വസിക്കുന്നു വല്ലാതെ ലോകം

  • @നമഃശിവായ-ഗ1ഛ
    @നമഃശിവായ-ഗ1ഛ 5 หลายเดือนก่อน +15

    മമ്മൂക്ക..മോഹൻലാൽ ❤❤❤

  • @Gireesh-lx2ft
    @Gireesh-lx2ft 5 หลายเดือนก่อน +1

    ചിത്ര ചേച്ചിടെ പ്രശ്നം വന്നപ്പോ നീയൊക്കെ എവിടെ ആയിരുന്നു സഹോ 😅😅😅😅😅

  • @Noushadwandoor778
    @Noushadwandoor778 5 หลายเดือนก่อน +24

    ഇത് അവർ ക്രീയേറ്റ് ചെയ്ത വീഡിയോ ആണോ... ഒരു പേടി കാണുന്നില്ല

    • @Kityeee
      @Kityeee 5 หลายเดือนก่อน

      Maanyamay kaiykaryam cheythu allel mammutyikum fancinum athu thalavedhanayaakum

    • @mohandassks4470
      @mohandassks4470 5 หลายเดือนก่อน

      ഇതാണ് സത്യം.

  • @aparnanair3346
    @aparnanair3346 5 หลายเดือนก่อน +6

    ഇതെല്ലാം അവന്റെ തന്നെ ആൾക്കാരാണ്. പുറത്തുനിന്നു അടി കിട്ടുന്ന്ന് മനസിലായത്കൊണ്ടുള്ള നാടകമാണ്

  • @JishadThottathil
    @JishadThottathil 5 หลายเดือนก่อน

    JISHAD. MAMMOOTY

  • @ratnakumarn4749
    @ratnakumarn4749 5 หลายเดือนก่อน +4

    Fans ഒന്നും വേണ്ട,മമ്മൂക്കയുടെ നാടായ vaikathe തലയോലപ്പറമ്പ് 4 സ്ക്രീനിൽ turbo കളിക്കുന്നുണ്ട്,b ഉണ്ണി കൃഷ്ണനും പഠിച്ച് വളർന്ന nadanu അവിടെ വന്നാൽ നാട്ടുകാര് വേണ്ടത് ചെയ്യും

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 5 หลายเดือนก่อน +16

    കുറച്ചു ദിവസങ്ങൾക്കു മുമ്പേ കണ്ടില്ലേ മമ്മൂട്ടിയും മകനും മരിക്കാൻ വേണ്ടി ഒരുത്തൻ പ്രാർത്ഥിച്ചത്

    • @roshinvincent4223
      @roshinvincent4223 5 หลายเดือนก่อน +1

      Eee fansukar loka pottnmara.. Avrkk vivrom vidhybhasim illa.. Ith onnm illkilum Potte.. Commen sense vende.. Athillaaaa.. ... Marnnn kashikkanundvm...

    • @sudhavm6963
      @sudhavm6963 5 หลายเดือนก่อน

      Athinu shesham mammoottikku kkoduthal uyarchyayi

    • @Najil-ip6gb
      @Najil-ip6gb 5 หลายเดือนก่อน

      Thadiyan fans aayirikkum

  • @anaszain6491
    @anaszain6491 5 หลายเดือนก่อน +5

    അടിക്കണം.. Viral ആകാൻ വേണ്ടി ഇമ്മാതിരി തെമ്മാടിത്തരം ചെയ്യും മുൻപ് രണ്ട് വട്ടം ആലോചിക്കണം..

  • @shameervallapuzha
    @shameervallapuzha 5 หลายเดือนก่อน +7

    100% bro❤

  • @manjushkrkr4551
    @manjushkrkr4551 5 หลายเดือนก่อน +17

    ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ വേണ്ടിയാ അവൻ ഇങ്ങനെ ഒക്കെ പറയുന്നേ 😢

  • @fousiShajahan
    @fousiShajahan 5 หลายเดือนก่อน +26

    ഏതാ ഈ വേട്ടവളിയൻ 🥱🥱

    • @anaswayanad8368
      @anaswayanad8368 5 หลายเดือนก่อน

      🤣🤣🤣🤣👌

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 5 หลายเดือนก่อน +4

    മമ്മൂക്ക🌹🌹🌹🌹🌹🌹

  • @vasumathisuma751
    @vasumathisuma751 5 หลายเดือนก่อน +2

    ആരെഡ.ചീതവിളിച്ചത്...Mr.mammutty..suiper...❤❤❤

  • @KKFamily-lp2rp
    @KKFamily-lp2rp 5 หลายเดือนก่อน +1

    സംസാരിച്ചു സമയം കളയാതെ അവനുള്ളതു കൊടുത്താൽ ഇവൻ ശരിയായിക്കോളും

  • @prakashank.p1144
    @prakashank.p1144 5 หลายเดือนก่อน +3

    ഈ പെരേര ഉഡായിപ്പിന്റെ ആശാനാണ്. ഇവന്റെ പ്രവർത്തികൾ അത്ര നിഷ്കളങ്കമെല്ല എന്ന് എത്ര പേർക്ക് തോന്നുന്നുണ്ട്.

  • @soumyasurumi8258
    @soumyasurumi8258 5 หลายเดือนก่อน +4

    പിന്നീട് നടന്നത് ചരിത്രം 👊👊😂🤣🤣

  • @nlvlogs780
    @nlvlogs780 5 หลายเดือนก่อน +2

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ

  • @foodpanda6174
    @foodpanda6174 5 หลายเดือนก่อน +8

    ഇപ്പൊ നിങ്ങളുടെ അലൻ ഹീറോ എന്ത് ചെയ്യുന്നു

  • @bibinkr9800
    @bibinkr9800 5 หลายเดือนก่อน +2

    കിട്ടും അത് ഉറപ്പ് ഇപ്പോൾ എങ്ങനെ എന്ന് നോക്കി ഇരുന്നാൽ മതി

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi 5 หลายเดือนก่อน +2

    ഒരു പ്രശ്നത്തിനും വരാത്ത ആൾക്കാരെ എന്തിനാണ് വെറുതെ തെറി വിളിക്കുന്നത് കാരി കേൾക്കുമ്പോൾ കേൾക്കുന്ന വ്യക്തിക്ക് എത്ര വിഷമം ഉണ്ടാവും

  • @thomaskoikarathil4502
    @thomaskoikarathil4502 5 หลายเดือนก่อน

    .mammootty is a gentleman and we should not abuse him

  • @mworld9363
    @mworld9363 5 หลายเดือนก่อน

    Thank you, mammoty fans 🙏🙏

  • @UdhayaKumar-wt5rq
    @UdhayaKumar-wt5rq 5 หลายเดือนก่อน +9

    ❤❤❤❤❤❤❤❤❤❤

  • @Haris-cg3fw
    @Haris-cg3fw 5 หลายเดือนก่อน +1

    എങ്ങനെയെങ്കിലും, ഇവനെയൊക്കെ നാലാൾ അറിയട്ടെ... ശശികലയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതായിരിക്കും...

  • @sivadasan6617
    @sivadasan6617 5 หลายเดือนก่อน

    വികാരം കൊണ്ട് നിങ്ങൾ പറയുന്നതുപോലെ വികാരം കൊണ്ട് നടക്കുന്നവർ വേറെയും ഉണ്ടാകും എന്ന് നിങ്ങൾ മനസിലാക്കണം.

  • @gafuredachalam765
    @gafuredachalam765 5 หลายเดือนก่อน +5

    മമ്മുക്ക നല്ലൊരു നാടനാണത്രേ
    അവൻ പറഞ്ഞതുകൊണ്ട് മനസ്സിലായി

    • @SajeevKJ-en5tl
      @SajeevKJ-en5tl 5 หลายเดือนก่อน

      നല്ല നടൻ അല്ലെങ്കിൽ പിന്നെ അയാൾ അൻപതു വർഷത്തിന് മേലെ ഈ ഇൻഡസ്ട്രിയൽ എന്ത് ചെയ്യുകയായിരുന്നു

    • @pappankumar7021
      @pappankumar7021 5 หลายเดือนก่อน

      ninakkum cry cheythu viral aakano..bro be a good humang being first mammoookka thats writtten i indian history and u useless poyi picha thendi jeevikadaa sangiiiiiiiii

  • @ExcitedCheckeredFlags-cr1tl
    @ExcitedCheckeredFlags-cr1tl 5 หลายเดือนก่อน +2

    ഇത് മണ്ടത്തരം അല്ല.......... Mone.... നിന്റെ കരണം നോക്കി തന്നാൽ തീരും നിന്റെ അസുഖം.. തിയേറ്ററിൽ വന്നാൽ നിനക്ക് അടി ഉറപ്പാണ്... നീ കണ്ടോ............. Mone

  • @happinessonlypa
    @happinessonlypa 5 หลายเดือนก่อน +7

    അവന്ടെ കാര്യം ദൈവം നോക്കിക്കൊള്ളും

  • @jabbarmuhammad9485
    @jabbarmuhammad9485 5 หลายเดือนก่อน

    മമ്മുക്കയെയും ലാലേട്ടനെയും തൊട്ട് കളിക്കല്ലെ മക്കളെ

  • @AfsthAfsa
    @AfsthAfsa 5 หลายเดือนก่อน +2

    നിനക്കൊന്നും വേറെ ഒരു പണിയില്ല ചങ്ങായി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @AthulVlogs1998
      @AthulVlogs1998  5 หลายเดือนก่อน +3

      ഉണ്ടടെ... പിന്നെ ഇതും ഉണ്ട് എന്ത് ചെയ്യാൻ എല്ലാം കൂടെ manage ചെയ്യാൻ നല്ല പാട.... അസിസ്റ്റന്റ് ആയി വരുന്നോ??

  • @salmansaleem6437
    @salmansaleem6437 5 หลายเดือนก่อน +1

    സത്യം ബ്രോ

  • @AT-fe6pt
    @AT-fe6pt 5 หลายเดือนก่อน +1

    അടി ഉറപ്പ് ആയും കിട്ടും... Waitingil ആണ്‌ 😅😅

  • @kunjambujoppu1785
    @kunjambujoppu1785 5 หลายเดือนก่อน +1

    ഇവനെ ഒക്കെ പൊതു ശല്യം ആയി പ്രഖ്യപിക്കണം, mamookaye പോലെ ഉള്ള lagendinte ഒന്നും പേര് പറയാൻ പോലും ഇവന് yogyatha ഇല്ല,

    • @അജ്ത്
      @അജ്ത് 5 หลายเดือนก่อน

      ലെജന്റോ 😂😂

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 หลายเดือนก่อน

    Mammukka❤

  • @binuvalakkodath4635
    @binuvalakkodath4635 5 หลายเดือนก่อน +5

    ഇ വീഡിയോ പൊക്കി പിടിച്ചു വന്ന നിനക്ക് വിവരവും ഇല്ലെടാ..

  • @Nisha1234-z9o
    @Nisha1234-z9o 5 หลายเดือนก่อน +1

    മലയാളിയുടെ ദാരിദ്ര്യം😂😂😂 വാരില്ല കുറ്റം പറച്ചിൽ മാത്രം

  • @rajeenarajeenaraji1068
    @rajeenarajeenaraji1068 5 หลายเดือนก่อน +3

    ചെരിപ്പ് നക്കി,,, മാപ്പ് പറഞ്ഞുതടിപ്പുന്ന മുൻ തലമുറക്കാരുടെ പിൻ തല മുറകാർ 👌🏻👌🏻😂😂😂

    • @nitheeshvellandath5463
      @nitheeshvellandath5463 5 หลายเดือนก่อน +1

      Are nnte thanthayo

    • @BijuBiju-bj1gz
      @BijuBiju-bj1gz 5 หลายเดือนก่อน

      കൊത്തിൽ ബോംബ് പൊട്ടിക്കുന്ന പാരമ്പര്യം ഇല്ലല്ലോ സുടാപ്പി

  • @boy34
    @boy34 5 หลายเดือนก่อน

    എങ്ങനെ എങ്കിലും കേരളം മുഴുവൻ ഒന്ന് അറിയണം വൈറൽ ആവാൻ വേണ്ടി ഉള്ള നമ്പർ 😂🤣😂

  • @subairch2876
    @subairch2876 5 หลายเดือนก่อน

    അതെല്ലാം അവൻ്റെ അളുകളാണ് അവൻ്റെ കൈയ്യും കാലും ഒടിച്ച് കുറെ മാസം അനങ്ങാൻ കഴിയാതെ കിടക്കണം എന്നാലെ ഇനി വെറെ ഒരുത്തനും ഇതുപോലെ മമ്മുട്ടിയെ പറയാൻ ധൈര്യപെടില്ല

  • @Sivansivanramachandran33
    @Sivansivanramachandran33 5 หลายเดือนก่อน

    ഇവനെ കിട്ടിയാൽ കർക്കടക ത്തിനു കഷായം ഉണ്ടാകുമായിരുന്നു 🤗

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 5 หลายเดือนก่อน

    പെരേരഅല്ല പേരുച്ചാ ഴി ഇവനെ ഞാൻ ഒന്നും പറയുന്നില്ല മൊത്തം മലയാളികൾക്ക് നാണക്കേട് ഇവനേ 😊

  • @muhemmadtk4436
    @muhemmadtk4436 5 หลายเดือนก่อน

    സമീപ കാലത്ത് തുടങ്ങിയ ഒരു വൃത്തികെട്ട സംസ്ക്കാരം തുടങ്ങിയിട്ടുണ്ട് നമ്മുടെ ഇടയിൽ.. സിനിമയും സീരിയലും പോലും രാഷ്ട്രീയം കലർത്തുന്ന വൃത്തികെട്ട പണി..

  • @sarathbabu9634
    @sarathbabu9634 5 หลายเดือนก่อน

    ഇവനെ ആയാലും ചെകുത്താൻ എന്ന് പറയുന്ന ഒരു പോത്തില്ലേ രണ്ടിനം വെളിയിൽ ഇറങ്ങാൻ സമ്മദ്ധിക്കരുത്...

  • @benshanoora4747
    @benshanoora4747 5 หลายเดือนก่อน

    നീ ഇനി മാമുക്കാന്റെ പടത്തിനു റിലീസിന് പോയി പടം കാണാൻ പോകാതിരിക്കുന്നതാ നല്ലത് ഇടച്ചു അണ്ഡം കുറും പിള്ളേർ 🔥🔥🔥🔥🔥

  • @muhammedshahabaz3138
    @muhammedshahabaz3138 5 หลายเดือนก่อน +1

    എത്ണ് പേ ലായാടി മോൻ

  • @mereenasunil1421
    @mereenasunil1421 5 หลายเดือนก่อน +1

    അവനെ ചിത്തയക്കുന്നത് അവന്റെ അടുത്ത് നില്കുന്നവനാണ്

  • @ananduvm4448
    @ananduvm4448 5 หลายเดือนก่อน +1

    👌👌👌 BRO

  • @mohandassks4470
    @mohandassks4470 5 หลายเดือนก่อน

    ഇത് ഉണ്ടാക്കിയ ഒരു നാടകം ആണ്.

  • @kammukammupandikasala2419
    @kammukammupandikasala2419 5 หลายเดือนก่อน +1

    ഇവന്റെ മണ്ടത്തരവും പൊട്ടത്തരവും ഇതോടെ മാറും 💯 ഇവനുള്ള പണി പിന്നാലെ വരും ഇങ്ങനെ ഒക്കെ തന്നയാണ് ആള് നന്നാവല് ശെരിയായിക്കോളും

  • @sunilthomas1908
    @sunilthomas1908 5 หลายเดือนก่อน

    Mammooty sir don't .mind

  • @MDRAFIMHRAFI
    @MDRAFIMHRAFI 5 หลายเดือนก่อน +1

    അതുപോലെ ഒരുഭാട്
    പൊട്ടന്മാരുണ്ട്
    നല്ല അടികിട്ടാത്ത
    കുറവാ

  • @ebinjoebin3188
    @ebinjoebin3188 5 หลายเดือนก่อน

    എന്ത് ഫാൻസ്‌ വന്നാലും ഒരു സുടാപ്പി കുഞ്ഞിനേയും വെളുപ്പിക്കാൻ ഇവിടെ ആരും വരണ്ട 🤣🤣🤣

  • @shibupk6592
    @shibupk6592 5 หลายเดือนก่อน +1

    Polichu bro

  • @saifmg1588
    @saifmg1588 5 หลายเดือนก่อน +1

    ഏതാ 10കൊല്ലം മുൻപ് കുളിച്ച വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവൻ

  • @MahroofaliYouTube
    @MahroofaliYouTube 5 หลายเดือนก่อน +1

    Nthilonnedy.. കാരണം കുട്ടി പൊട്ടിക്കണമ്..... പെരേര... നീ പുറത്തു... ഇറങ്ങുലേ

  • @vinomichael2373
    @vinomichael2373 5 หลายเดือนก่อน

    ഇയാളുടെ പുതിയ പാടം TURBO yil yal entha kanikkunnathu

  • @SunilkumarM-d4f
    @SunilkumarM-d4f 5 หลายเดือนก่อน

    Althaf vlog Adhil jose pererayude video Kand nok bro

  • @ismailkunju4837
    @ismailkunju4837 5 หลายเดือนก่อน

    ❤❤❤

  • @M9viesstore
    @M9viesstore 5 หลายเดือนก่อน +1

    അവർ തല്ലിയത് അല്ല നാടക്കം ആണ് ഞാൻ അയച്ച വിഡിയോ കണ്ണ്

    • @AthulVlogs1998
      @AthulVlogs1998  5 หลายเดือนก่อน

      എവിടെ അയച്ചു

    • @M9viesstore
      @M9viesstore 5 หลายเดือนก่อน

      th-cam.com/video/0Dhg_CZKUlE/w-d-xo.htmlsi=W1Pmftcp1QEUJLqd

    • @M9viesstore
      @M9viesstore 5 หลายเดือนก่อน

      ഈ link ഓപ്പൺ ആകു

    • @M9viesstore
      @M9viesstore 5 หลายเดือนก่อน

      th-cam.com/video/0Dhg_CZKUlE/w-d-xo.htmlsi=W1Pmftcp1QEUJLqd

  • @Kammad134
    @Kammad134 5 หลายเดือนก่อน

    👍👍👍👍👍👍👌👌👌👏👏👏

  • @samueld1884
    @samueld1884 5 หลายเดือนก่อน

    ഇവനെ മക്കളെ എന്ന് വിളിച്ചാൽ വിളിച്ചാൽ തീരാവുന്ന പ്രേശ്നമേയുള്ളു, ആദ്യം കണ്ണാടിനോക്കണം മനുഷ്യനെപ്പോലയാണോ ഇരിക്കുന്നത് എന്ന് ഒന്ന് നോക്കണം. അവന്റെ അമ്മേടെ ഒരു പെരേര. ഒരു മുതുക്ക് പുണ്ടാമോൻ

  • @abinabhin8240
    @abinabhin8240 5 หลายเดือนก่อน

    Super bro❤

  • @M9viesstore
    @M9viesstore 5 หลายเดือนก่อน +1

    th-cam.com/video/0Dhg_CZKUlE/w-d-xo.htmlsi=W1Pmftcp1QEUJLqd ഈ വിഡിയോ കന് മച്ചാനെ

  • @ummerkk7861
    @ummerkk7861 5 หลายเดือนก่อน

    വിട് ചേട്ടാ നിർമാതാക്കന്മാരുടെ പിഴവ് ഒരു വാഴ മതിയായിരുന്നു

  • @roshinvincent4223
    @roshinvincent4223 5 หลายเดือนก่อน

    Avnt kayyilrippinu ippola kittanee.. Enim und chekuthan artt anan okkk

  • @satheesh457satheesh6
    @satheesh457satheesh6 5 หลายเดือนก่อน

    Eee വീഡിയോയിൽ ഉള്ളവർ അവന്റെ കൂടെ ഉള്ളവരാണ് 😂

  • @subzer1655
    @subzer1655 5 หลายเดือนก่อน +1

    100%

  • @nasarak7518
    @nasarak7518 5 หลายเดือนก่อน

    ഒരു തെറ്റ് മുളയിലേ നുള്ളിയത്
    നന്നായി ആര് ആരെ പറ്റിയും
    പറയരുത്

  • @khalidgurukkal8652
    @khalidgurukkal8652 5 หลายเดือนก่อน +1

    ഇവറ്റകളെ കാരണം പോയേക്കണ്ട സമയം എപ്പോഴോ അതിക്രമിച്ചു

  • @ajithpallan3250
    @ajithpallan3250 4 หลายเดือนก่อน

    Super

  • @smartgang6930
    @smartgang6930 5 หลายเดือนก่อน +1

    Kidu❤❤❤

  • @JayanCR-zy2mz
    @JayanCR-zy2mz 5 หลายเดือนก่อน

    Vazhakku Parayallee Edi Koduthal Nannavum

  • @ashviralcut
    @ashviralcut 5 หลายเดือนก่อน +1

    ഈ വേട്ടാ വളിയന്റെ അച്ഛനോട് 🙏അന്നത്തെ കാലത്ത് ഗർഭ നിരോധന ഉറകൾ ലഭ്യമല്ലായിരുന്നോ?
    ഇത് പോലത്തെ ഒരു വനത്തിനെ ഉൽപാദിപ്പിക്കാതിരിക്കാൻ

  • @RjShaBoss-
    @RjShaBoss- 5 หลายเดือนก่อน +4

    ഒരു ഓല കീറു എടുത്തു പുതപ്പിച്ചോ 🤣🤣🤣

  • @gsnair129
    @gsnair129 5 หลายเดือนก่อน +1

    Mammootty yeppolulla mathabrandanmare verukkan malayalikal padikkenam

  • @Habibee12345
    @Habibee12345 5 หลายเดือนก่อน +1

    അടി ശരിക്കും കിട്ടി പേരെരെ എടുത്തുടുത്തു 🤣🤣🤣

  • @malebroyt
    @malebroyt 5 หลายเดือนก่อน +4

    അത് ഫൗമസ് ആവാൻ വേണ്ടി ആവും

  • @LeoCharli-cj8bi
    @LeoCharli-cj8bi 5 หลายเดือนก่อน +1

    എന്റെ പൊന്നു ബ്രോ അതൊക്കെ അവന്റെ ടീം തന്നെ ആണ് 😂😂 അവന്റെ വീഡിയോ നോക് ആ താടി ഉണ്ട്

  • @salmptaramal2753
    @salmptaramal2753 5 หลายเดือนก่อน

    Ee parayunna chettayanu kuthithiripp unddakunnate avanonnu kodukaneh please

  • @AdventureWorld9095
    @AdventureWorld9095 5 หลายเดือนก่อน

    orupadu.pere.santhoshipicha.oru.naden.alle.adeham.eniko.ningalko.akan.pattillalo.kastam.mrs.usha.

  • @muhammadbappu4154
    @muhammadbappu4154 5 หลายเดือนก่อน +1

    🎉😂😢😢😂

  • @Faisalperuvad-bk9dv
    @Faisalperuvad-bk9dv 5 หลายเดือนก่อน +1

    അവനെ വേറുതെ വിട്ടത് മോശം ആയിപ്പോയി. അവൻ വൈറൽ ആവാൻ വേണ്ടി കളിച്ചതാ ??????

  • @hussainsaidhu4166
    @hussainsaidhu4166 5 หลายเดือนก่อน

    മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്റെ മുത്തുകൾ ആണ് അവരെ വെറുതെ തെറി പറയുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പാണ് ഇത് പുറത്ത് കൊണ്ടു വന്നതിന് നന്ദി good BRO

    • @joobinvarghese3088
      @joobinvarghese3088 5 หลายเดือนก่อน

      ഒരു പണിക്കും പോകാതെ സിനിമ കണ്ടു നടക്കുന്ന ഇവനെയൊക്കെ വല്ല മെന്റൽ ഹോസ്പിറ്റലിൽ ആക്കണം. ഇവനും, ആറാട്ടണ്ണനും നാടിനു പൊതു ശല്യം ആണ്

  • @SabuKoya-jc8ye
    @SabuKoya-jc8ye 5 หลายเดือนก่อน +1

    ഇടി കൊടുക്കണം

  • @sushilds7187
    @sushilds7187 5 หลายเดือนก่อน +9

    വൃക്ഷമേ 🤣🤣🤣

    • @AthulVlogs1998
      @AthulVlogs1998  5 หลายเดือนก่อน +2

      😂♥️

    • @Kimjong-d1k
      @Kimjong-d1k 5 หลายเดือนก่อน +1

      ഞാൻ ആദിയം ആയിട്ടാണ് ഇങ്ങനെ ഒരാളെ വിളിക്കുന്നത് കേൾക്കുന്നത് വൃക്ഷം അത്രയ്ക് മോശം vaakano

    • @AthulVlogs1998
      @AthulVlogs1998  5 หลายเดือนก่อน

      @@Kimjong-d1k 😂പട്ടു പോയ വൃക്ഷം

    • @Kimjong-d1k
      @Kimjong-d1k 5 หลายเดือนก่อน +1

      @@AthulVlogs1998 ഇവരെ പറ്റി വീഡിയോ ചെയ്ത് നിങ്ങൾ നിങ്ങളുടെ വില കളയേരുത് കെട്ടോ വീഡിയോ സ്ഥിരം കാണുന്ന ഒരാൾ ആണ് ഞാൻ അതുകൊണ്ട് ആണ് പറഞ്ഞെത് കെട്ടോ

    • @AthulVlogs1998
      @AthulVlogs1998  5 หลายเดือนก่อน

      @@Kimjong-d1k mm😢

  • @Uthan-fz2pu
    @Uthan-fz2pu 5 หลายเดือนก่อน +5

    avanu 2 enam kittathathinte kurav aanu..

  • @TinoPjoseph
    @TinoPjoseph 5 หลายเดือนก่อน

    Ellavarodum oru kariyam parayam alan perare videos like um comments idathe irikuva nammude oru like comment um avan cash undakuva...devucheythu avane support cheythruthu