ഹൃദയമാറ്റ ശസ്ത്രക്രിയയിൽ ചരിത്രം സൃഷ്‌ടിച്ച ഡോ.ജോസ് ചാക്കോ പെരിയപ്പുറം | myG Flowers Orukodi Ep

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 547

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 ปีที่แล้ว +269

    Dr ജോസ് ചാക്കോ പെരിയപുരം അഭിനന്ദനങ്ങൾ സാർ, ഇത്തരം വിലപ്പെട്ട അറിവുകൾ ശുദ്ധ മലയാളത്തിൽ വിശദീകരിച്ചു തന്നതിന്. ഒരിക്കൽ ക്കൂടി അഭിനന്ദനങ്ങൾ സാർ.

  • @lekhamonikantan7702
    @lekhamonikantan7702 3 ปีที่แล้ว +45

    പ്രശസ്തനായ ഒരു ഡോക്ടർ എന്ന ഒരു അഹങ്കാരം ഇല്ലാത്ത എളിമയുള്ള വ്യക്തി, നമുക്ക് ഹൃദയത്തെ കുറിച്ച് നല്ല രീതിയിൽ അറിവ് പകർന്നു നൽകിതിന് വളരെയധികം നന്ദിയുണ്ട് സാർ, flower channel നും അഭിനന്ദനങ്ങൾ

  • @sulaimankottani3597
    @sulaimankottani3597 3 ปีที่แล้ว +43

    ഇതുപോലെയുള്ള നല്ല മനുഷ്യർ അനേകനാൾ ജീവിച്ചിരുന്നു നന്മ ചെയ്യാൻ ഇടയാവട്ടെ.

  • @mytravel6913
    @mytravel6913 3 ปีที่แล้ว +42

    Dr ജോസ് ചാക്കോ പെരിയപൂരം മനുഷ്യൻ ഒന്നുമല്ല എന്ന് മനസ്സിലാക്കി തന്ന എപ്പിസോഡ് ഒരു സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി thank you sir

  • @Shareefthottiyil8344
    @Shareefthottiyil8344 3 ปีที่แล้ว +47

    Dr ജോസ് ചാക്കോ. നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. മരണം ഉറപ്പിച്ച മനുഷ്യൻ നല്ല ഒരു ജീവിതം നിങ്ങൾ കൊടുത്തതാ. നിങ്ങളെ ദൈവം അനുഗ്രഹിക്കും 👏👏👏👏👏👌👌👌💯💯💯💖💖

  • @sk-nd5co
    @sk-nd5co 3 ปีที่แล้ว +72

    Thank you Dr. Jose chacko periapuram
    സാധാരണ ആളുകൾക്ക് മനസ്സിലാകാൻ വേണ്ടി mostly ശുദ്ധ മലയാളത്തിൽ വിശദീകരിക്കാൻ കാണിച്ച മനസ്സിന് നന്ദി..

  • @souminidevi2780
    @souminidevi2780 3 ปีที่แล้ว +20

    2 വർഷം മുൻപ് എന്റെ കണ്മുന്നിൽ എത്തിയ ദൈവത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. വളരെയധികം നന്ദി.. ഇത്രയും സമയം അദ്ദേഹത്തെ ശ്രവിക്കാൻ അവസരം തന്നതിൽ..

  • @loveallintheworld
    @loveallintheworld 2 ปีที่แล้ว +37

    ഒരുപാട്പേരുടെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ മനുഷ്യത്വത്തിന്റെ നിറകുടം ❤😍👍

  • @lee468
    @lee468 3 ปีที่แล้ว +123

    ഒരു മടുപ്പും തോന്നാതെ കണ്ട ഒരു episode.. എത്ര അറിവുള്ള മനുഷ്യൻ.. ഇത്തരം ജീവിത അനുഭവങ്ങൾ ഉള്ളവരുടെ സംസാരം കേൾക്കാൻ എന്ത് രസം.. 👌one of the best episode.. God bless Dr. and family😍

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    എന്തൊരു നല്ല വെക്തിത്വം.
    ആ ചേച്ചിയമ്മ ഓ എന്നു വിളികേട്ടപ്പോൾ എന്തോ ♥️വല്ലാണ്ട് അങ്ങ് ഇഷ്ട്ട യിപോയി ഈ കുടുംബത്തെ 🌹

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว

      👹👹👹👹💪💪💪💪

  • @jollysports5654
    @jollysports5654 3 ปีที่แล้ว +35

    ഇതുവരെയുള്ളതിൽ ഏറ്റവും നല്ല എപ്പിസോഡ് ആയിരുന്നു ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം ശ്രീകണ്ഠൻ നായർക്ക് നന്ദി ഡോക്ടറെ കൊണ്ടുവന്നു

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +102

    ഇങ്ങനെയുള്ള പ്രമുഖ വ്യക്തികളെ ഒരുകോടി എന്ന പ്രോഗ്രാമിൽ കൊണ്ടുവരുന്നത് വഴി ഒരുപാട് അറിവുകൾ ആണ് എന്നെപ്പോലുള്ള പ്രേക്ഷകർ കിട്ടുന്നത് ശ്രീകണ്ഠൻ സാറിന് ഫ്ലവേഴ്സ് ടീമിനും അഭിനന്ദനങ്ങൾ

  • @aparnachithira
    @aparnachithira 3 ปีที่แล้ว +18

    വളരെ വളരെ നല്ല episode 👌❤️❤️ഇനിയും ഇങ്ങനെയുള്ള വ്യക്തിത്വങ്ങളെ കൊണ്ടു വരണം... സാർ പറഞ്ഞത് പോലെ dextro cardia എന്ന വലതു വശത്ത് ഹൃദയമുള്ള 2 പേരെ nursing life ൽ കണ്ടിട്ടുണ്ട്.. യഥാർത്ഥത്തിൽ super heros ഡോക്ടർ നെ പോലെ ഉള്ളവർ ആണ്... Super episode

    • @annapeter5633
      @annapeter5633 2 ปีที่แล้ว +1

      എന്റെ അയൽക്കാരി പെൺകുട്ടിക്ക് വലതു വശത്തു ആണ് ഹൃദയം അവൾ നേഴ്സ്ഉം ഒരു കുട്ടിയുടെ അമ്മയുമാണ് നോർമൽ ജീവിതം നയിക്കുന്നു.

  • @faisalhaneefa3053
    @faisalhaneefa3053 3 ปีที่แล้ว +8

    2003ൽ ആണ് എന്റെ ഫാദറിന്റെ bypass സർ ചെയ്തത് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇപ്പോഴും സുഖമായിരിക്കുന്നു
    ഓപ്പറേഷന് ശേഷം അതിന്റെ കാര്യങ്ങളൊക്കെ വളരെ സൗമ്യനായി പറഞ്ഞതൊക്കെ ഇപ്പോഴും ഞാൻ ഓർക്കുന്നു ,സാറിന് എന്നും നന്മയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashrafroshan
    @ashrafroshan 3 ปีที่แล้ว +8

    sir
    സ്വന്തം മാതാപിതാക്കൾ ടെ മരണ സമയത് പോലും duty കൃത്യമായി നിർവഹിച്ചു മറ്റൊരു ജീവൻ രക്ഷപ്പെടുത്തിയ നിങ്ങൾക്കൊരു big salute

  • @augustinepulickal5181
    @augustinepulickal5181 3 ปีที่แล้ว +1

    ശുദ്ധമായ മലയാളത്തിൽ ഏതു സാധാരണക്കാരനും മനസ്സിലാവുന്ന സാധാരണ മലയാളത്തിൽ ഇത്രയും പ്രശസ്തനായ വ്യക്തി Dr ജോസ് ചാക്കോ പെരിയപ്പുറം ഒത്തിരി നന്ദി താങ്കൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം ഒത്തിരി അനുഗ്രഹമുണ്ടാകട്ടെ.ഈ വിലപ്പെട്ട വിവരം Filowersചാനലിനും അഭിനന്ദനങ്ങൾ.

  • @sadathuismail9402
    @sadathuismail9402 3 ปีที่แล้ว +14

    ശ്രീകണ്ഠൻ സാറിന് പ്രത്യേക അഭിനന്ദനങ്ങൾ ഡോക്ടർ എപ്പിസോഡ് ട്രെയിൻ ഇട്ടതിന്

  • @varghesekunchandy4319
    @varghesekunchandy4319 3 ปีที่แล้ว +2

    ഒരു കോടി എന്ന ഈ program ന്റെ മിക്കവാറും എല്ലാ episode ഉം ഞാൻ കാണാറുണ്ട്, especially Dr Jose Chako periyapuram മായിഉള്ള ഈ episode ഏതൊരു വ്യക്തിക്കും വളരെ അധികം ഉപകാരപ്രധം മായിരുന്നു, അത് അദ്ദേഹം ഒരു Doctor ക്ക്‌ ആവിശ്യമായ സൗമ്യതയിലും ലാളിത്യത്തോടും പ്രേഷകരെ പറഞ്ഞു മനസിലാക്കി കൊടുത്തു, അതിനു പ്രത്യഗം നന്ദി പറയുന്നു, അതു പോലെ തന്നെ ശ്രീ കണ്ഠൻ സാറിനും. Very proud of flowers channel 🙏

  • @jenose01
    @jenose01 3 ปีที่แล้ว +23

    16 വർഷങ്ങൾക്കുശേഷം വീണ്ടും ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറേ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @eterneal
    @eterneal 3 ปีที่แล้ว +2

    ഇത്ര വലിയ ഉന്നതമായ പദവിയിൽ ഇരിക്കുന്ന ഒരു ഡോക്ടർ പക്ഷേ അദ്ദേഹത്തിന്റെ സംസാര രീതിവളരെ attractive and clear: great job Dr.God bless you🙏🙏🙏

  • @deepababu5522
    @deepababu5522 3 ปีที่แล้ว +22

    ബൈപാസ് കഴിഞ്ഞ ഞാനും കാണുന്നു. ടീവിയിൽ കാണാൻ സമയം കിട്ടിയില്ല യൂട്യൂബിൽ കാണാന്നു. ഡോക്ടർക്കും ശ്രീകണ്ഠൻ സാറിനും നന്ദി.

    • @rameeskhanrameeskhan9110
      @rameeskhanrameeskhan9110 2 ปีที่แล้ว

      എത്ര വർഷം കഴിഞ്ഞു ഓപ്പറേഷൻ കഴിഞ്ഞിട്ട്.....
      ഇപ്പൊ എങ്ങനെയുണ്ട്.... Pls റിപ്ലൈ

  • @jobinsgeorge8645
    @jobinsgeorge8645 3 ปีที่แล้ว +28

    ഒരുപാട് ഇഷ്ടം തോന്നിയ ഒരു ഡോക്ടർ. അറിവും പക്വതയും പര്യായം ആക്കിയ ഡോക്ടർ കർമ രംഗത്ത് ഇനിയും ഒരുപാട് പടികൾ താണ്ടട്ടെ എന്ന് ആശംസിക്കുന്നു. 🙏

  • @lucosjoseph3508
    @lucosjoseph3508 3 ปีที่แล้ว +15

    ദൈവം ആയിരരാരോഗ്യം നൽകി അങ്ങക്ക് ഇനിയും അനേക ആയിരങ്ങളുടെ ഹൃദയങ്ങൾ സ്പൻന്ദിപ്പിക്കുവാൻ ഇടവരുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു.💓🙏.

  • @safeeramohamed9076
    @safeeramohamed9076 3 ปีที่แล้ว +15

    ഒരുപ്പാട് ഉപകാരപ്രദമായ എപ്പിസോഡ്. All the best Dr sir .

  • @lolithadinesh9841
    @lolithadinesh9841 3 ปีที่แล้ว +22

    താങ്ക്യൂ ശ്രീകണ്ഠൻ സാർ ഇതുപോലെയുള്ള നല്ല പ്രശസ്തരായ വ്യക്തികളെ കൊണ്ടുവന്നു മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്നതിൽ
    ഒരുപാട് നന്ദി

  • @കാലിയവെറുമൊരുകാക്കയല്ല

    ഒത്തിരി സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ കുറിക്കട്ടെ....
    ഇദ്ദേഹം . ഒരു പള്ളീലച്ഛനോ , അധ്യാപകനോ , രാഷ്ട്രീയക്കാരനോ , പത്രപ്രവർത്തകനോ , പട്ടാളക്കാരനോ , വക്കീലോ , ജഡ്ജിയോ അങ്ങിനെ . സമൂഹത്തിലെ മറ്റ് പല തുറയിലുള്ള പദവിയാണ് അലങ്കരിച്ചിരുന്നതെങ്കിൽ . ഇന്ന് നമുക്ക് പ്രത്യേകിച്ച് സാധാരണക്കാരനായ എന്നെപ്പോലുള്ളവരുടെ പ്രതീക്ഷയും പുണ്യമായ ദൈവകരങ്ങളും തുന്നിച്ചേർത്ത . ജോസ് ചാക്കോ പെരിയപ്പുറമെന്ന നന്മയാർന്ന അമാനുഷകത്വമായ വ്യക്തിത്വം തന്നിലേക്ക് മാത്രം ഒതുങ്ങി കഴിഞ്ഞേനെ ...
    പക്ഷേ ... ദൈവം അദ്ദേഹത്തെ വേറൊരു തലത്തിൽ എത്തിച്ചു . അതിനാലദ്ദേഹം അശരണർക്ക് ആലംബമായി പുണ്യമായ തണലേകി നിലകൊളളുന്നു ....
    കണ്ടില്ലെങ്കിലും പരിചയപ്പെട്ടില്ലെങ്കിലും
    എന്റെ മനസ്സ് കൊണ്ട് നമിക്കുന്നു 🙏 ആ പാദാരങ്ങളിൽ .
    അങ്ങയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയോടെ ,
    ഒപ്പം . 2022ലെ ഐശ്വര്യ പൂർണ്ണമായ ക്രിസതുമസ് അഡ്വാൻസ് 2023 പുതുവത്സരാശംസകളും നേരുന്നു .....
    24/12/2022 , 10:16 PM

  • @foodchat2400
    @foodchat2400 3 ปีที่แล้ว

    സർ വളരെ വിലപ്പെട്ട അറിവുകൾ സാറിൽ നിന്നു ലഭിച്ചു അതുപോലെ തന്നെ സർ പുറത്തു പോയി പഠിച്ച അറിവുകൾ ജന്മനാടിന് കൊടുക്കണം അതുപോലെ enneppolulla നല്ല docters ഉണ്ടാകണം എന്നുള്ള നല്ല മനസ്സ് ഇതാണ് ഒരു നല്ല ഡോക്ടർ ക്കു വേണ്ടത്. ഈശ്വരാനുഗ്രഹം രോഗികളിൽ എത്താനുള്ള ചാലുകളാണ് sir നെ പോലുള്ളവർ ഇനിയും സർ നെ പോലുള്ള ഡോക്ടർമാർ ഉണ്ടാകട്ടെ 🙏🙏🙏

  • @_big_.pokx_
    @_big_.pokx_ 3 ปีที่แล้ว +35

    ദൈവത്തിൻ്റെ മഹത്വം ആവോളം ഉള്ള ഒരു doctor. അനേകർക്ക് ആശ്വാസം ആയി മാറുവാൻ കഴിയട്ടെ എന്ന് പ്രർത്ഥിക്കുന്നു.

  • @chanthu.s.panicker5069
    @chanthu.s.panicker5069 2 ปีที่แล้ว +1

    ഡോ.ജോസ് സാറി൯െ സംസാരം വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ,വളരെ നന്ദിയുണ്ടു സാറിനും ശ്രീ ശ്രീകണ്ഠ൯നായ൪ക്കും.

  • @അല്ലാഹുഒരുവനാണ്
    @അല്ലാഹുഒരുവനാണ് 3 ปีที่แล้ว +8

    കേരളത്തിലേക്ക് ഈ ചിക്കിൽസ കൊണ്ട് വന്ന Dr❤️❤️❤️

  • @subeeshgeorge5438
    @subeeshgeorge5438 3 ปีที่แล้ว +1

    ഞാൻ ആദ്യമായാണ് ഇത്രയും ദീർഘമായ ഒരു Tv പ്രോഗ്രാം മുഴുവനും കാണുന്നത്. ജോസ് ചാക്കോ ഡോക്ടർ ദൈവത്തിൻ്റെ വരദാനം. ദൈവം ദീർഘായുസ് നൽകട്ടെ.

  • @jcadoor204
    @jcadoor204 3 ปีที่แล้ว +17

    മഹത് വ്യക്തിത്വത്തിനുടമയായ ഡോ: ഈ എളിയവന്റെ ഹൃദയത്തിൽ നിന്നും ഒരു Big Salute 💪 അങ്ങയുടെ വാക്കുകളാൽ മനം സംപുഷ്ഠമായി ♥️🙏

  • @reginadkunja7523
    @reginadkunja7523 3 ปีที่แล้ว +9

    Itrem arivulla doctor etra clear aytanu മലയാളത്തിൽ explain cheyunnat👍👏👏

  • @jolbyhershal3401
    @jolbyhershal3401 2 ปีที่แล้ว +19

    It felt very warm to see Dr Jose today on this platform. 14 years ago we approached doctor for my father's bypass surgery...his calm gesture towards us calmed a storm within us...my Daddy's surgery went well...by the divine grace of God he still is keeping healthy and well...thank you Doctor ❤

  • @cutecouples2344
    @cutecouples2344 3 ปีที่แล้ว +35

    Ente വാപ്പയുടെ heart മാറ്റിവെച്ച ഡോക്ടർ ഇദ്ദേഹം ആണ്
    ഡോക്ടർ പെരിയപ്പുറം ❤️❤️❤️
    ഞാൻ നേരിൽ കണ്ടിട്ടുണ്ട് എനിക് 🍬🍬🍬തന്നിട്ടുണ്ട് . ചെക്കപ്പിന് പോകുമ്പോൾ വിശേഷങ്ങൾ തിരക്കറുണ്ട്.....നല്ല ഫ്രണ്ട്‌ലി ആണ് 💝💝💝

  • @jamesplappally416
    @jamesplappally416 3 ปีที่แล้ว +19

    ദൈവം കൈ തൊട്ട് അനുഗ്രഹിച്ച ഡോക്ടർ അനേകർക്ക് കൈത്താങ്ങ്.

  • @sheebamm5550
    @sheebamm5550 3 ปีที่แล้ว +13

    Hai, Dr Jose Chacko Periyapuram, thankyou for seeing you once again through this episode. I am one of your twenty thousand heart surgery patients. GOD makes his fingerprint in you for saving people like us. Your hardworking & faithfulness saves many lives. GOD BLESS YOU & YOUR FAMILY💕

  • @jasminaison5201
    @jasminaison5201 3 ปีที่แล้ว +46

    ഒത്തിരി സന്തോഷം തോന്നി . കൂടെ ജോലി ചെയ്യാൻ സാധിച്ചതിൽ ഒത്തിരി അഭിമാനം തോന്നി. ദൈവം ഇനിയും ഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️😍❤️❤️

    • @savipv8491
      @savipv8491 3 ปีที่แล้ว

      many heart operation is failed..can u bring out truth? please

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว

      @@savipv8491 താങ്കൾ മരിച്ചോ 😄😄

    • @savipv8491
      @savipv8491 2 ปีที่แล้ว

      @@vibezmalayalam7472 ask some other drs...people can come to tv and tell anything. dead people like u support non-sense, that is why, kerala is dead people's land.

    • @jibin8686
      @jibin8686 2 ปีที่แล้ว

      If you work with him you know how SOB he is

  • @josemonpudussery8083
    @josemonpudussery8083 3 ปีที่แล้ว +2

    ഡോക്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹❤🌹 തുടരട്ടെ ഈ ദൈവീകശുശ്രൂഷ. പ്രാർത്ഥനകൾ
    🌹❤🌹

  • @MoneyTalksWithNikhil
    @MoneyTalksWithNikhil 2 ปีที่แล้ว +3

    Super show !!

  • @surendradas8782
    @surendradas8782 3 ปีที่แล้ว +3

    Excellent..... Episode ...... Solid Valuable information.... Many many Thanks & Congrts ... Dr. Jose Chacko... & Mr. Sreekandan Nair

  • @shajikumar262
    @shajikumar262 3 ปีที่แล้ว +19

    ഇങ്ങനെയുള്ള മഹത് വ്യെക്തിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവരാൻ SKN മാത്രം സാധിക്കുകയുള്ളു ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @beenathomas9880
    @beenathomas9880 3 ปีที่แล้ว +18

    Periyappuram doctor did valve replacement surgery in Lisie hospital for my mother and she is doing well. After many years of sleepless nights Amma can lead a normal life now. Thanks to Padmasri Dr Jose Chacko Periyappuram and team. May God Bless you all.

  • @basilmathew6176
    @basilmathew6176 3 ปีที่แล้ว +4

    ഇതു ചരിത്രമാകുന്ന എപ്പിസോഡ് എന്ന് ചിന്തിക്കുന്നു.. വാക്കുകൾക്ക് അതീതമായി തോന്നുന്നു.. ആശംസകൾ 💌

  • @shefydevassykutty7733
    @shefydevassykutty7733 3 ปีที่แล้ว +20

    Great and blessed job Dr.

  • @shihababdul2482
    @shihababdul2482 3 ปีที่แล้ว +25

    എന്റെ ഹൃദയം തുറന്ന് repair ചെയ്തിട്ടു പത്തു വർഷം thank you sir..💐💐💐

    • @vakkachan1
      @vakkachan1 3 ปีที่แล้ว +1

      appo pinne ningal food krameekarikkanda aavayshyam vanno saar with exercise, enikku overweight aanu njan athu control cheyyan nokkunnu

    • @jibin8686
      @jibin8686 2 ปีที่แล้ว

      So everyone else on the surgical team doesn’t deserve a credit

    • @georgewynad8532
      @georgewynad8532 2 ปีที่แล้ว

      😳😳😳😳

  • @sailajadevi8988
    @sailajadevi8988 3 ปีที่แล้ว +1

    ഒരുപാട് ആരാധന തോന്നി ഡോക്ടർ. നിങ്ങൾ ശരിക്കും ദൈവദൂതൻ. 🙏🏻🙏🏻

  • @kunjumolcyriac3852
    @kunjumolcyriac3852 3 ปีที่แล้ว +44

    Wwwooww big salute to SKN to bring such a talented and informative personalities to this programme. We, viewers are so happy to watch this programme. Great.... good luck and expecting more like Dr Chacko.

  • @ijgaming444
    @ijgaming444 2 ปีที่แล้ว +1

    Thank u Dr jose chacko. Thank u SKN . thank u flowers channel

  • @sreenandana8730
    @sreenandana8730 3 ปีที่แล้ว +21

    ദൈവത്തിന്റെ കൈയൊപ്പ് ഡോക്ടർക്കുണ്ട് .അതെന്നും കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ .ഇനിയും **ഹൃദയങ്ങൾ **അദ്ദേഹത്തിന്റെ കൈയിൽ സുരക്ഷിതമാവട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു .

  • @Honeygeorge-o4j
    @Honeygeorge-o4j 3 ปีที่แล้ว +44

    Thank God for having a part of his 4 heart transplantation surgeries....I haven't seen such a dedicated doctor in my life...felt very very happy while watching this from UK...I got many unforgettable experiences in my life from Lisie CTICU...... remembering Dr job,Dr Jacob...

  • @aboobackerthazhathel815
    @aboobackerthazhathel815 3 ปีที่แล้ว +2

    ഡോക്ടർ ചാക്കോ സാർ താങ്കൾക്ക് അപാരമായ കഴിവ് തന്നു നല്ല ഒരു ഡോക്ടർ ആക്കിയ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യതയില്ലാത്ത പടച്ച തമ്പുരാൻ ക്ക് ഒരായിരം നന്ദി താങ്കൾ ആ നന്മകൾ താങ്കളുടെ ബ്ലാക്ക് ബോക്സ് പരിശോധിച്ച് താങ്കൾക്ക് സർവ്വശക്തനായ ദൈവം തക്ക പ്രതിഫലം നൽകട്ടെ ആമീൻ

  • @Dsl20245
    @Dsl20245 3 ปีที่แล้ว +1

    എന്റെ അച്ഛന്റെ ഹാർട്ടിന്റെ ഓപ്പറേഷൻ നടത്തിയ ഈ ഡോക്ടർ ആയിരുന്നു. അന്ന് ഓപ്പറേഷൻ ന്റെ തലേന്ന് ഇദ്ദേഹത്തിന്റെ കൂടെ ഇരുന്നു കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ പറ്റി. ഈ ഡോക്ടറുടെ രോഗികളുടെ അടുത്ത് ഇടപഴകുന്ന രീതി അതിൽ നിന്ന് തന്നെ രോഗികൾക്കു പകുതി ഉന്മേഷം ഊർജ്ജം ഒക്കെ കിട്ടുന്നു. കാ‍ന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ അറ്റാക്കുകൾ ഒഴിവാകാൻ സാധിക്കും എന്ന് മനസിലാക്കി തന്നു. അന്ന് മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ആയിരുന്നു. അതിരാവിലെ എത്തുന്ന ഡോക്ടർ ഏറ്റവും അവസാനം ആണ് പോകുന്നതും. നല്ല മനസിന്‌ ഉടമയാണ്. അന്ന് പഴയ ഒരു ബെൻസ് കാറായിരുന്നു. ഇടയ്ക്കു പണിമുടക്കുന്ന അവസ്ഥയും. അത് ശരിയാക്കി വീട്ടിൽ പോകുന്ന ഡോക്ടർ... ഒരുപാട് നന്ദി ഡോക്ടർ അച്ഛൻ പതിനഞ്ചു കഴിഞ്ഞു ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്നും ആരോഗ്യവാനായി ഇരിക്കുന്നു

  • @sayeedshifa7200
    @sayeedshifa7200 3 ปีที่แล้ว +8

    Dr ജോസ് ജോക്കോ അഭിനന്ദനങ്ങൾ

  • @shinemattathil
    @shinemattathil 3 ปีที่แล้ว +46

    One of the best & informative programme from Flowers❤️

  • @jvadakkumcher
    @jvadakkumcher 3 ปีที่แล้ว +41

    Dr. Jose, congratulations!!
    Proud of your medical and social commitment..proud of your contributions!!

  • @radhamani7817
    @radhamani7817 3 ปีที่แล้ว +2

    Dr.sir...big salute..
    Orupad hridayangale ...jeevippikkan angekk iniyum arogyavum ayussum daivam nalkatte yennu athmarthamayi prarthikkunnu....

  • @shobhaviswanath
    @shobhaviswanath 3 ปีที่แล้ว +16

    please ful Doctor...
    I liked his talk.
    ദീർഘായുസ്സായിരിക്കട്ടേ
    ❤️❤️❤️❤️❤️

  • @usmanrawtherhassan7928
    @usmanrawtherhassan7928 3 ปีที่แล้ว +3

    ദൈവം ഉണ്ട് എന്നു പറഞ്ഞതിൽ വളരെ നന്ദി

  • @aswathynoel9054
    @aswathynoel9054 3 ปีที่แล้ว +12

    What an awesome episode! Such s noble person... ഇവിടെ mater hospital -ൽ training നു ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.

  • @ramsyhhh626
    @ramsyhhh626 3 ปีที่แล้ว +4

    ദീർഘയുസ്സും ആരോഗ്യവും ഡോക്ടർക്ക് ഉണ്ടാകട്ടെ എന്ന് അദ്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @gopalankp5461
    @gopalankp5461 3 ปีที่แล้ว +5

    We can appreciate the speaker for giving us the valuable opportunity to listen to the speech. The explanation given by Dr jose k. Periyapuram are very helpful, interesting and useful for the listening to whole peoples who have been believed in their own views

    • @josephthomas4628
      @josephthomas4628 3 ปีที่แล้ว

      Thank you our beloved SKN for inviting this eminent person to this wonderful platform and
      thank you dear Dr from my ❤ for valuable and informative and interesting
      talk.May God Almighty showerHis blessings in
      abundance upon you and
      your family and colleagues

    • @francisva3455
      @francisva3455 2 ปีที่แล้ว

      Dr. Chacko periyakulam സർ നെ ദൈവം ദീർഘനാൽ ജീവിക്കാൻ അനുവദിക്കണമെന്ന് പ്രാർത്ഥിക്കുന്നു 🌹

  • @mayadevipg9171
    @mayadevipg9171 3 ปีที่แล้ว +7

    മുടങ്ങാതെ ഈ പ്രോഗ്രാം കാണുന്ന എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡായിരുന്നു ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ,
    സാറിനെക്കുറിച്ച്‌ കേട്ടറിവ് മാത്രമേ ഉള്ളു. ചാനലിൽ കൂടി കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം

    • @meee2023
      @meee2023 3 ปีที่แล้ว

      ഞങ്ങളുടെ ഷോപ്പിൽ വരാറുണ്ട്

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 3 ปีที่แล้ว +3

    Dr.gangadharan sirnte episodinu sheshamulla manoharamaya episode. Albhuthathode pala karyangalum kettu manasilakkan Patty. Thank u s k n and doctor.👍🙏soumyanaya doctor,ethayirikkanam doctor. Allathe kashundakkan mathramayirikkaruthu doctors.

  • @ravindrannair3246
    @ravindrannair3246 3 ปีที่แล้ว +26

    So lucky to have Dr. Chacho in this episode. A very good personality and a knowledgeable person. May God give him strength and courage to do all the surgeries.

  • @miniroy5982
    @miniroy5982 3 ปีที่แล้ว +5

    ദൈവത്തിന്റെ കയ്യൊപ്പുള്ള ഡോക്ടർ .. 🙏🏻🌹✨

  • @anupaanupa5956
    @anupaanupa5956 2 ปีที่แล้ว +1

    Very nicely explained...
    Thank you very much sir..

  • @samzachariah77
    @samzachariah77 3 ปีที่แล้ว +10

    Hats of Dr. Jose Periyappuram, God bless you in your profession. Thanks to SKN for bringing such wonderful personalities to this program.

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว

    ഹായ് ഡോക്ടർ സർ അദ്ദേഹത്തിന് നല്ല സൗന്ദര്യവും ആരോഗ്യവും ഉണ്ട് ചുമാ ഒരു ഹോബി പോലെ ഒരു ഹോളി ബൂഡ് സിനിമയിൽ അഭിനയിച്ചു കൂടെ ഒരു സംവിദായ കനെ കണ്ട് അഭിനയിച്ചു നോക്കൂ ജനങ്ങൾ കാണട്ടെ പിനീട്‌ അത് മലയാളത്തിൽ സിനിമ യായി ഞങ്ങളും കാണട്ടെ ഓക്കേ സീ യു 👍🙋🏻‍♀️

  • @Arjun__s
    @Arjun__s 3 ปีที่แล้ว +24

    ജോസ് ചാക്കോയുടെ episode കാണാൻ waiting ആയിരുന്നു... 👍🏻👍🏻🔥🔥

  • @sheelathomas9021
    @sheelathomas9021 3 ปีที่แล้ว +1

    ദൈവത്തിന്റെ പ്രതിരൂപമായ ഡോക്ടർ 🙏🙏🙏എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍🌹🌹

  • @mr.born.....8261
    @mr.born.....8261 3 ปีที่แล้ว +4

    മനുഷ്യരുടെ ചിന്തകളും മനോവ്യഥകളും ഹൃദയ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നാണിതിൽ നിന്നും മനസ്സിലാവുന്നു

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +4

    Mr. R. Srikandan nair successfully brought before viewers through his Orukodi
    program one of the leading cardiac surgeons our country has witnessed
    Dr. Jose Chacko Periyappuram, one who has carried out 26 cardiac transplants
    and hundreds of thousands of heart bypass operations. This edition of this
    quiz program assumes importance . as it has turned out to be a dream come
    true for those who are confronting with heart problems , as Dr. Jose Chacko
    comes out with certain invaluable tips that are turning out to be invaluable
    and highly useful , paving way for leading a comfortable and compatible life.
    It was nice to watch a heart specialist and heart surgeon making his footfall
    in to this most popular program and giving some extremely useful tips , with
    a view to educate the people about safe guarding the heart , the pumping
    station of human body.

  • @soniyajoseph9241
    @soniyajoseph9241 2 ปีที่แล้ว

    Thank you Dr Chacko. May God continue to Bless you Dr 🙏🙏🙏

  • @sajan5555
    @sajan5555 3 ปีที่แล้ว +41

    അനേകം ജീവൻ രക്ഷിച്ച Dr പെരിയപ്പുറം..എളിമയുള്ള വ്യക്തി

    • @mohamedmurjan2692
      @mohamedmurjan2692 3 ปีที่แล้ว +2

      വിവരക്കേടുകൾ വിളിച്ചു പറയരുത് ഒരു ഡോക്ടർക്ക് ഒരു മനുഷ്യനെ ജീവൻ രക്ഷപ്പെടുത്താൻ സാധ്യമല്ല രക്ഷകൻ അല്ലാഹുവാണ് ദൈവമാണ് അയാൾക്ക് ഡോക്ടർ മാത്രമേ ദൈവം കൊടുത്ത കഴുകി ചികിത്സ നോക്കുക ചികിത്സ ചെയ്തു നോക്കുക എന്ന് മാത്രം അള്ളാഹുവാണ് വിവരക്കേടുകൾ ഇനി ഇതുപോലെ കമന്റ് എഴുത് വിടരുത് എന്ന് ഒരു അപേക്ഷ

    • @sumikc7405
      @sumikc7405 3 ปีที่แล้ว +3

      അല്ലഹ് പരിശ്രമം മിക്കുന്നവർക് വിജയം എന്ന് പറഞ്ഞിരുന്നു അതും മറക്കരുത് അപ്പൊ അയാളുടെ ടാലന്റ് കുറച്ച് കാണരുത്

    • @muhammadkuttytk1462
      @muhammadkuttytk1462 3 ปีที่แล้ว +5

      അള്ളാഹു അസുഖം മറ്റുമെന്ക്കിൽ പ്രാർത്ഥിച്ചാൽ മതിയല്ലോ. ചികിൽസിക്കേണ്ട ആവശ്യമില്ലല്ലോ

    • @meee2023
      @meee2023 3 ปีที่แล้ว +2

      @@mohamedmurjan2692 ഓപ്പറേഷൻ തിയേറ്റർ ഇൽ ഡോക്ടർ പ്രാർത്ഥന അല്ല ചെയ്തത്...

    • @ട്രോൾമാമൻ
      @ട്രോൾമാമൻ 3 ปีที่แล้ว +1

      @@muhammadkuttytk1462 chikilsikkan nirdeshichathum allahuvanu jeevithathile ellaa karyangalum allahuvinte pakkalil ninnullathanu

  • @johnjoseph8821
    @johnjoseph8821 3 ปีที่แล้ว +17

    Proud of you Dr. Jose. May God continue to bless in abundance 🙌 🙏

  • @karunakaranm8948
    @karunakaranm8948 3 ปีที่แล้ว +24

    Congratulations SKN, for bringing such an eminent personality to this programme.

    • @savipv8491
      @savipv8491 3 ปีที่แล้ว +1

      many heart operation is failed..can u bring out truth? please

  • @divyageorge16
    @divyageorge16 2 ปีที่แล้ว +1

    Dr Jose explained beautifully in a layman language.👏👏

  • @tharanair8230
    @tharanair8230 3 ปีที่แล้ว +8

    SkN sir 🙏
    Congratulations 👏
    One of the very best episode 👌 👏
    No words 🙏
    God bless 🙏
    Good luck sir 🙏 👍 👏

  • @00et
    @00et 3 ปีที่แล้ว +1

    Thank you Dr Jose Chacko 🙏

  • @a.rafeek3155
    @a.rafeek3155 3 ปีที่แล้ว +1

    പെരിയപ്പുറം സാറിന്റെ കൈകൾ ദൈവത്തിന്റെ കൈകൾ ആണ്.... സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @georgekm9533
    @georgekm9533 3 ปีที่แล้ว

    ഈശ്വരൻ റെ കൈകൾ നമ്മൾ പ്രവർത്തിക്കുന്നു ഇതുപോലുള്ള ഒരുപാട് ഡോക്ടർമാർ നമ്മുടെ കേരളത്തിൽ തന്നെയുണ്ട് കാരണം എന്റെ രണ്ടു വാൽവ് മാറ്റി വെച്ചതാണ് കോഴിക്കോട് കെ എം സിടി ഹോസ്പിറ്റൽ. ഇപ്പോൾ അഞ്ച് മാസമായി. എന്റെ എന്റെ സർജറി ചെയ്ത ഡോക്ടർ കെ എം കുരിയാക്കോസർ ഡോക്ടർ ബിജോയ് ജേക്കബ്. ഇവരൊക്കെ ഞാൻ സ്നേഹപൂർവ്വം എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ഓർക്കുകയാണ് 🙏

  • @marynair8442
    @marynair8442 3 ปีที่แล้ว +7

    WOW proud of hearing about Dr Jose Chacko ‘s experience. May God bless you with good health and long life.
    I am graduate of Lissie Hospital. Great place. Watching from USA now💕

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +24

    Dr. Jose an excellent doctor and Cardiologist. Looks forward to watching tomorrow’s programme (Second episode).
    Thank you Sri SKN to introduce him at Flowers Oru codi Programme.

  • @ushakumar3536
    @ushakumar3536 3 หลายเดือนก่อน

    Dr. U r God in disguise .... I very much like to listen to ur talks...

  • @lilaprasannan
    @lilaprasannan 3 ปีที่แล้ว +1

    വളരെ ശരിയാണ് ..ഒരുപാട് നന്ദി ,

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว +5

    Thanks, Dr and Skn also team Flowers tv 👍🙏👌🌹💐🙏

  • @johnvarghese8363
    @johnvarghese8363 3 ปีที่แล้ว +3

    Very much appreciated. God bless u both . Nalanchira.

  • @emilysara2097
    @emilysara2097 2 ปีที่แล้ว +1

    Sir! You only done my husband's
    Bypass surgery. Experienced your
    gentle touch and bevhavior. Thank you sir.

  • @seenahuawei
    @seenahuawei 3 ปีที่แล้ว +2

    Big thanks.orupaad arivukal nedan kazinju.

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว +7

    A great program. Efficient, simple, honest and down to earth Doctor. Hats off Doctor.

  • @shreenair426
    @shreenair426 3 ปีที่แล้ว +9

    A big salute to Dr. Jose 👏👏👏

  • @saseendranmenon4749
    @saseendranmenon4749 3 ปีที่แล้ว +1

    Daivikatha ulla aalaanu dr.periyapuram...blessed personal

  • @anithaakbar7951
    @anithaakbar7951 3 ปีที่แล้ว +5

    പ്രിയ ഡോക്ടർ, അങ്ങയെപോലുള്ള വരുടെ അനുഭവങ്ങൾ അറിഞ്ഞു സാധാരണക്കാരായ ഞങ്ങൾ അഭിമാനം കൊള്ളുന്നു

  • @shissysebastian105
    @shissysebastian105 3 ปีที่แล้ว +1

    Very very simple,very good way of the talk,good personality, excellent behaviour.......this doctor absolutely gift from god.

  • @babyvarsgeos1607
    @babyvarsgeos1607 3 ปีที่แล้ว +14

    U r the gift of God to humanity ❤ 💖 🙏

  • @gopakumargopa9113
    @gopakumargopa9113 3 ปีที่แล้ว +5

    ഈ പരുപാടിയിൽ ആദ്യ്മായി ദൈവം പങ്കടുത്തു

  • @arunkp2245
    @arunkp2245 3 ปีที่แล้ว +7

    Extreme level episode
    Big salute

  • @ridhuscreation6949
    @ridhuscreation6949 3 ปีที่แล้ว +11

    ഓരോ നിമിഷവും വിലപ്പെട്ട എപ്പിസോഡ് ആയിരുന്നു... വൈകാരിക നിമിഷങ്ങൾ.. അറിവുകൾ,.... അനുഗ്രഹീതനായ ഡോക്ടർ, ബിഗ് സല്യൂട്ട്.......

  • @Luca20223
    @Luca20223 3 ปีที่แล้ว +18

    Waiting to watch this kind of personality in the show. This was such an icing on the cake episode..👍👍👍