Late night thoughts of your person❤അവരുടെ manassariyam❤❤💯💯

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Created by InShot:inshotapp.page...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น • 214

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว +31

    🙏👍👍👍 എന്റെ ജീവിതത്തിൽ നടക്കുന്നകഥ തന്നെയാണ് 100% സത്യമാണ് ഒന്നും പറയാനില്ല താങ്ക്യൂ ചേച്ചി 🙏

  • @deepukannan.3338
    @deepukannan.3338 ปีที่แล้ว +2

    100% റീഡിങ് പറഞ്ഞത് ശരിയാണ് സിസ്റ്റർ
    കണ്ടുമുട്ടിയ നാൾ മുതൽ ഒറ്റുകാര്യമേ പറഞ്ഞിട്ടുള്ളൂ.... ഈശ്വരന് നിരക്കാത്ത കാര്യങ്ങൾക്കു കൂട്ട് പിടിക്കരുത് എന്ന്..... ഈശ്വരൻ സംസാരിക്കാൻ കഴിവ് നൽകിയത്
    ആ നാവിൽ നിന്നും സത്യം മാത്രം പറയുക എന്നത് കൂടിയാണ് ഒരു നുണ മറക്യാൻ ആയിരം കള്ളങ്ങൾ പറഞ്ഞു എന്നിട്ട് എന്ത് നേടി....
    ❤ആത്മാർത്ഥമായി സ്നേഹിച്ചവരെ എല്ലാവരെയും അകറ്റി നിർത്തി.... ദുഷ് പ്രവർത്തികൾ കൂട്ട് നിൽക്കുന്നവരുമായി ബന്ധം സ്ഥാപിച്ചു........ എല്ലാം
    കർമ്മ ഫലം അത്രയേ പറയുവാൻ കഴിയൂ..... ദുഃഖത്തിലും, വിഷമ ഘട്ടത്തിലൂടെയാണ് ഇപ്പോൾ യാത്ര എന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സ് ഒരുപാട് വേദനിക്കുന്നു..... പ്രാത്ഥിക്കാൻ മാത്രമേ അറിയൂ നല്ല ബുദ്ധി തെളിയാനും സ്വന്തം തെറ്റ് മനസ്സിൽ ആക്കുവാനും അതിൽ നിന്ന് മോചനം ലഭിക്കാനും എന്റെ ആത്മാർത്ഥ പ്രാത്ഥന കൂടെ ഉണ്ടാകും.... എന്നാൽ കഴിയുന്ന എല്ലാ സഹായവും എന്നിൽ നിന്നും ഉണ്ടാകും.... എന്നോട് ചെയ്ത പ്രവർത്തികൾ ഒന്നും ഓർക്കുന്നില്ല
    ഒരു കുഞ്ഞു കുട്ടിക്ക് പറ്റിയ തെറ്റ് അത്രയേ കരുതൂ..... സ്വയം ഈശ്വരനെ വിളിക്കുക അതെ ഇനി മുതൽ രക്ഷ ഉള്ളൂ..... ഞാൻ ❤ശിവപാർവ്വതി ❤പുത്രൻ ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ശിവപാർവ്വതി ❤
    മരണം വരെ ഞാൻ സുഖത്തിലും, ദുഃഖത്തിലും എന്ത് സംഭവിച്ചാലും കൂടെ ഉണ്ടാകും എന്ന് വാക്കുകൾ
    നൽകിയിരുന്നു അതു ഒന്ന് ഓർത്തു വക്കുക
    അവളുടെ ❤കണ്ണുകൾ ❤അതി മനോഹരം ആണ്.... ആ കണ്ണിൽ നോക്കി സംസാരിക്കുക പരസ്പരം ഇഷ്ട്ടം ആയിരുന്നു 😔

  • @heartlessalcoholic6220
    @heartlessalcoholic6220 ปีที่แล้ว +6

    100% ശെരിയാണ് എന്റെ കാര്യത്തിൽ, Thank you so much.

  • @shahanaaamy9578
    @shahanaaamy9578 ปีที่แล้ว +9

    ♥️♥️♥️varumonu അറിയില്ല. Ennalum wait cheyunu. Thankyou universe 🙏

  • @Neethu132
    @Neethu132 ปีที่แล้ว +9

    Thank u universe
    Thank God
    Thank u Angels ❤️❤️

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +2

    നൂറു ശതമാനം ശരിയാണ് ആണ് അങ്ങനെ തന്നെ ആണ് ❤️ എന്നതാണ് സത്യം ഒരു പാട് തവണ ശ്രമിച്ചിട്ടും ഒരു മറുപടി ഇല്ല ഒരു പാട് വേദനകൾ നൽകിയ ഓർമ്മകൾ വല്ലാത്തൊരു വേദനയാണ് ഹൃദയം ത്തിൽ കിറിമുറിച്ചവേദധകൾആണ്

    • @babukumariKumari-bc5qw
      @babukumariKumari-bc5qw ปีที่แล้ว

      Kumarisushama

    • @user-xx4ec9hb9d
      @user-xx4ec9hb9d 4 หลายเดือนก่อน

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. പെട്ടന്ന്. എന്നിൽ. വന്നു.ചേരണം. യൂണിവേസ്.

  • @nihithap8650
    @nihithap8650 ปีที่แล้ว +4

    Thank you thank you thank you Univers 🙏🦋🌈🕊️❤️

  • @bijukottiyam1897
    @bijukottiyam1897 10 หลายเดือนก่อน

    Thank you Univers 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you Divine 🙏🙏🙏

  • @vichuss580
    @vichuss580 ปีที่แล้ว +1

    ഗുഡ് ഈവെനിംഗ്. .... എന്റെ ലൈഫിൽ ഈ പറഞ്ഞത് എല്ലാം കറക്ട് ആണ് .

  • @prasadfotofast7088
    @prasadfotofast7088 ปีที่แล้ว +1

    Thanks god
    Thanks god
    Thanks god
    ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങളാണ് റീഡിങ്ങിൽ പറഞ്ഞത്
    Thanks 👍

  • @swapnahoney3665
    @swapnahoney3665 ปีที่แล้ว +2

    Thank you universe
    Thank you universe
    Thank you universe

  • @anjanashaji6486
    @anjanashaji6486 ปีที่แล้ว +3

    Thank you universe ❤️
    Thank you Angeles❤️
    Thank you God ❤️
    Thank you mam❤️

    • @kingmarai1436
      @kingmarai1436 ปีที่แล้ว

      Anju chechiye divam anugrahikatte💐

  • @bijulasasi9809
    @bijulasasi9809 2 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤

  • @jkexports8590
    @jkexports8590 ปีที่แล้ว +3

    Thank you lord ❤️❤️
    Thank you universe ❤️❤️
    I strongly claim this energy ❤️😘

  • @sareenasheri1627
    @sareenasheri1627 ปีที่แล้ว +2

    100% crct ആണ് 😍 thanku universe
    ഇതൊക്കെ എന്റെ ജീവിതത്തിൽ ഇപ്പൊ നടക്കുന്ന കാര്യങ്ങൾ ആണ്

    • @kingmarai1436
      @kingmarai1436 ปีที่แล้ว

      Aellam shariyavum divam anugrahikkum prarthikuka👍🏻💐

  • @vijeeshvp2028
    @vijeeshvp2028 ปีที่แล้ว +2

    Thank you❤️Angels❤️🙏🦋🌈

  • @vijeeshvp2028
    @vijeeshvp2028 ปีที่แล้ว +2

    Thank you❤️universe❤️🙏🦋🌈

  • @prasannachandhu1416
    @prasannachandhu1416 ปีที่แล้ว

    Correct reading 💯. ആം Waiting for my person 🥹

  • @shakeelachokki9179
    @shakeelachokki9179 ปีที่แล้ว

    താങ്ക്സ് ഞാൻ വളരെ ഹാപ്പിയാണ് ഇത് കേൾക്കുമ്പോൾ

  • @sreeyeshka122
    @sreeyeshka122 ปีที่แล้ว +3

    Thank you universe ❤️🙏
    Thank you angels❤️🙏

  • @roshinivk3277
    @roshinivk3277 ปีที่แล้ว +1

    Nice Reading. Tnku🙏🏼

  • @nidhines8130
    @nidhines8130 ปีที่แล้ว +1

    Reading all resonated,
    She is interested in charity and me also,
    Childish both of us, her hair is very long, I am healer but not professional, I am short tempered and also she's, eyes are both of them special, her favorite colour red, tattoo on her hand

  • @eshanzahran646
    @eshanzahran646 ปีที่แล้ว +2

    Paranjadhellaam sathyamaavatte thank you universe ❤️

  • @saasaa2203
    @saasaa2203 ปีที่แล้ว

    വരും 🥰Thankyou universe🙏

  • @rajicg1502
    @rajicg1502 ปีที่แล้ว +1

    thankyou god,universe thank you, thankyou angels🙏

  • @nidhines8130
    @nidhines8130 ปีที่แล้ว +2

    Thanks universe, Thanks ma'am
    Yes I claim this positive energies

  • @aleenajaya3373
    @aleenajaya3373 ปีที่แล้ว +2

    Thank you universe ♥️ thank you mam♥️🥰

  • @jishnachipzy3905
    @jishnachipzy3905 ปีที่แล้ว +2

    Thirichu varan vendi prarthikkunnu😊🥰thank you universe😊🙏

  • @alanyt7685
    @alanyt7685 11 หลายเดือนก่อน

    എല്ലാം correct ആണ്.... ഒന്ന് വിളിച്ചാൽ മതി 🙏🙏🙏🙏thanks mam thanks യൂണിവേഴ്സ്🙏🙏🙏

  • @farhanafrhna8464
    @farhanafrhna8464 ปีที่แล้ว +1

    Tq maam Tq universe❤️

  • @sethu9238
    @sethu9238 ปีที่แล้ว +1

    Thank you unives thankyou mam ♥️♥️♥️♥️♥️🙏🙏🙏🙏

  • @aswathy9909
    @aswathy9909 ปีที่แล้ว +1

    കുറച്ചു കാര്യങ്ങൾ ഒക്കെ സത്യാണ് 👍.. Thanq mam,..

  • @Sunitha111
    @Sunitha111 ปีที่แล้ว +2

    Thankyou univers🥰 🙏thankyou mam🥰

  • @divyav1346
    @divyav1346 ปีที่แล้ว +1

    Thank you Universe 🙏🙏🙏. Yes correct. Healer. 😊

  • @ashinjj7499
    @ashinjj7499 ปีที่แล้ว

    Correct reading. No contact situation. Thirich varan wait cheyyunnu. Thanku. Universe. Thanku. Mam.

  • @cpdamodaran1723
    @cpdamodaran1723 ปีที่แล้ว +4

    ഷീലെ ഞാൻ ഇപ്പഴും കാത്തിരിക്കുന്നു, എന്നെ വിളിക്കു, എന്നിലേക്കു തിരിച്ചു വരൂ പ്ലീസ് ❤

  • @sathianilan7357
    @sathianilan7357 ปีที่แล้ว +1

    🙏❤️കുറച്ചെല്ലാം ശരിയാ ലോങ്ങ്‌ ഹേർ ആണ് ആൾക് കാറിന്റെ നമ്പർ 9നിൽ തുടങ്ങി 9നിൽ അവസാനിക്കുന്നു t und One week ഞാൻ നാളെ നാട്ടിൽ പോകുന്നു U A E യിലാണ് 🙏❤️ഈശ്വര കൃപയാൽ എന്റെ പ്രാ ർത്ഥ നകൾ നേരെ യാവട്ടെ 🙏💯👌

  • @meeramanoj3355
    @meeramanoj3355 ปีที่แล้ว

    Thank u Eppol nadakkunna kariyangalanu e paranjathokke thank u very much

  • @sandriyanelson571
    @sandriyanelson571 ปีที่แล้ว +1

    I claim strongly believe thank you universe

  • @nithyanithya2193
    @nithyanithya2193 ปีที่แล้ว

    Thank you universe

  • @abhilashantu1921
    @abhilashantu1921 ปีที่แล้ว

    Thanku universe thanku Chechi 👏👏

  • @gopika7777
    @gopika7777 ปีที่แล้ว +3

    Thankyou univers ❤😘

  • @SavithriP-go5uw
    @SavithriP-go5uw 3 หลายเดือนก่อน

    Thank you universe ❤

  • @anusreevelayudhan1367
    @anusreevelayudhan1367 ปีที่แล้ว +1

    Thirich varun enn trust cheyyunnu🙏🤲tnku univers

  • @nijishiju9199
    @nijishiju9199 ปีที่แล้ว +1

    Very correct
    Thank you universe 🌈🌈🌈❤️❤️❤️❤️🦋🦋🦋🦋

  • @rahulkannan24
    @rahulkannan24 ปีที่แล้ว +1

    Thanks 🙏🙏🙏 😍🤗💖🧚😇 💓💓💓

  • @visakhsk2509
    @visakhsk2509 ปีที่แล้ว +1

    thankyou universe❤️
    thankyou mam❤️
    still ❤️

    • @kingmarai1436
      @kingmarai1436 ปีที่แล้ว

      Divam anugrahikkum prarthikuka👍🏻💐l

  • @H.VArt_
    @H.VArt_ ปีที่แล้ว +1

    Sathyam super reading mam🙏🙏🙏

  • @achuz7358
    @achuz7358 ปีที่แล้ว +1

    100% True😊.
    Thank you universe🤗

  • @devihari7957
    @devihari7957 ปีที่แล้ว +1

    Thankyou chechi ❤🙏❤🙏❤🙏thankyou universe ❤🙏❤🙏❤🙏

  • @vmenon20
    @vmenon20 ปีที่แล้ว +1

    Thank you universe.. i claim this reading 💞🙏

  • @ancy1111
    @ancy1111 ปีที่แล้ว +6

    No contact breakup situation first letter avante B long hair ane avanu . tattoo undu kayil.. Thettukari njanaa onnu kshemichichit thirichu vaa 😢😢

    • @diya1934
      @diya1934 ปีที่แล้ว +1

      Same too 😓

    • @ancy1111
      @ancy1111 ปีที่แล้ว

      @@diya1934 ahhdo karanju kalupidichu ini dhayav chayethu shaliyam chayandanu paranju poi.. 2 friends undu avaru kazhinje enthum ulu.. Njn ilelum happyanu avalumarude koode 😢 varuna vishwasathila njan 😊

  • @praveens9043
    @praveens9043 ปีที่แล้ว +1

    Correct reading 💯
    Thanks ma'am ✨💖

  • @minimini-wp4zs
    @minimini-wp4zs ปีที่แล้ว

    Thankyou universe 🙏🙏🙏❤❤❤

  • @sreekutty4195
    @sreekutty4195 ปีที่แล้ว +1

    Thank You Universe 🙏🙏🙏

  • @rejinkr3014
    @rejinkr3014 ปีที่แล้ว

    Thank you mam
    ... PLZZ god avale happy ayittu vayikane
    Nala Oru life kodukane
    ...ngan waiting cheyounila ....ente kariyagal nokunu ...
    Ethu Oru setuvershan anelum ngan avale desterbance cheyila..
    Thank you Universe
    Thank you mam
    🙏

  • @sreedevias6427
    @sreedevias6427 ปีที่แล้ว +2

    Thank you divine.

    • @sureshs3687
      @sureshs3687 ปีที่แล้ว

      Godblessyou 🙏🙏🙏💯💯💝💝💝💝💖💖

  • @jancyjeron
    @jancyjeron ปีที่แล้ว +1

    Thanku universe🌌 ❤🙏

  • @NeenuC.G-dy5hy
    @NeenuC.G-dy5hy ปีที่แล้ว

    Thankyou universe 🙏🙏🙏🙏❣️❣️

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว +1

    Thank you universe 🙏 Thank you Angels 🙏

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 ปีที่แล้ว +1

    Thanks 👌

  • @miavlog7080
    @miavlog7080 ปีที่แล้ว +1

    Thanku Universal ❤️

  • @rageshr9879
    @rageshr9879 ปีที่แล้ว +1

    Thank you UNIVERSE GOD

  • @akshaykmadhu7610
    @akshaykmadhu7610 ปีที่แล้ว +1

    Thank you universe 🙏 resonate 🙏

  • @muhammedshanu7085
    @muhammedshanu7085 ปีที่แล้ว +1

    Correct💥💥💥

  • @jainymolbaby1319
    @jainymolbaby1319 ปีที่แล้ว +1

    Same ente situation☺️

  • @dhanyarajesh3288
    @dhanyarajesh3288 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല ഇതാണ് എന്റെ അവസ്ഥ 😭😭😭കാത്തിരിക്കുന്നു കണടയുനോളം കാലം 💔💔💔

  • @vijeeshvp2028
    @vijeeshvp2028 ปีที่แล้ว +1

    Thank you❤️God❤️🙏🌈🦋

  • @sanitech7749
    @sanitech7749 ปีที่แล้ว +1

    Resonate

  • @mimosa_1824
    @mimosa_1824 ปีที่แล้ว +1

    Maam nammude person um third-party um thammil ulla energy nokkamo? Their feelings for third-party party..pls

  • @muralitp1645
    @muralitp1645 ปีที่แล้ว

    റീഡിങ്ങിൽ കേട്ട കാര്യം എല്ലാം സത്യമാണ്

  • @bhavanaramadas7085
    @bhavanaramadas7085 ปีที่แล้ว +1

    Charity, childish,long hair,t,9,u,20,b, healer,short tempered, eyes😊 Thank you universe 🙏 thank you chechi 💞

  • @Spr_e_xx
    @Spr_e_xx ปีที่แล้ว +3

    Thank you 😚Thank so much 😻🤍

  • @renjinisaranya3382
    @renjinisaranya3382 ปีที่แล้ว +1

    Thank you mam🙏🙏🙏🙏

  • @amruthasarasan3297
    @amruthasarasan3297 ปีที่แล้ว

    Sathyam.....

  • @sabnae7866
    @sabnae7866 ปีที่แล้ว

    Thank you thank you thank you 🙏🙏🙏🙏universe thank you god thirike varum ennu njan urach vishvasikunnu🙏

  • @bibinchandranbibin4089
    @bibinchandranbibin4089 ปีที่แล้ว +1

    Mam parayunnad valare sheryan thank you mam 🙏

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 ปีที่แล้ว

    Pile 2 Thankyou 🙏🏻🙏🏻🙏🏻🙏🏻

  • @alexgeorge6580
    @alexgeorge6580 ปีที่แล้ว +1

    Thank you thank you thank you universe❤❤❤❤❤❤❤❤❤

  • @nandanairnandana7443
    @nandanairnandana7443 ปีที่แล้ว +1

    1 yr avan pokuva breakup ayitt ennittum alde orma vannondu irikkuva 😊ആകെ തകർന്ന് ഇരുന്ന timel ann ith kandath 😇thankuuuuu chechiii. ❣️

    • @kingmarai1436
      @kingmarai1436 ปีที่แล้ว

      Divam koodeyundavum prarthikuka nallla jeevitham undavatte.. 👍🏻💐

  • @naseebanaseeba7903
    @naseebanaseeba7903 ปีที่แล้ว

    നിങ്ങൾ ഒരു സംഭവം തന്നെ ആണ് ട്ടോ പറഞ്ഞത് ഒക്കെ 100 % സത്യം 😓😓

  • @vijeeshvp2028
    @vijeeshvp2028 ปีที่แล้ว +1

    Thank you❤️chechi❤️🙏🙏

  • @subashbabupr7240
    @subashbabupr7240 ปีที่แล้ว

    Yes mam. ..ente karyathil correct aanu. Charity long hair .mam enthanu twin flame and twin soul. Please clarify.

  • @Ashi6666
    @Ashi6666 ปีที่แล้ว

    സത്യമാണ് പറഞ്ഞതൊക്കെ. ഒരുമിച്ചാണ് but സെപ്പറേഷൻ ആണ് mentaly physically. Msg കാര്യങ്ങളൊക്കെ അതുപോലെ paranju.
    Thankyou
    അവർക്കുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് റീഡിങ് ചെയ്യുവോ. അത് അവർ accept ചെയ്യുന്നത് എങ്ങനെ ആയിരിക്കുമെന്ന്.
    എന്റെ ഭാഗത്തുനിന്ന് resonated 💚

  • @sajnadevsajnadev2506
    @sajnadevsajnadev2506 ปีที่แล้ว

    Thank u univers 🙏 thanku my dear ❤️ u

  • @meowmeow412
    @meowmeow412 ปีที่แล้ว +1

    Resonate
    October 18 B u

  • @thankamammu1932
    @thankamammu1932 ปีที่แล้ว

    Thank you❤

  • @sarathanil2562
    @sarathanil2562 ปีที่แล้ว

    Currect aya spr ayirunnu💔💔💔

  • @asama7247
    @asama7247 ปีที่แล้ว +1

    🙏 thank u univerese 🙏

  • @jishav3326
    @jishav3326 ปีที่แล้ว

    2 കാര്യം സത്യം 🙏🙏🙏😭😭😭

  • @suvijasuvija5828
    @suvijasuvija5828 ปีที่แล้ว +1

    💯Ellam sheriyanu😊❤️

  • @thajint4076
    @thajint4076 ปีที่แล้ว +1

    Thank u universe🤗🤩 20,u resonated aan chechi

  • @ambiliblogs8064
    @ambiliblogs8064 ปีที่แล้ว

    ഉണ്ട് 🙏🙏

  • @meeramalu9630
    @meeramalu9630 ปีที่แล้ว

    Thankyou universe 🙏🙏🙏
    Thankyou mam🙏🙏🙏

  • @ponnu9270
    @ponnu9270 ปีที่แล้ว

    Thank you universe🙏🏼🙏🏼🙏🏼thank you❤️❤️❤️❤️❤️💖💖💖💖💖

  • @ayanameenuzz
    @ayanameenuzz ปีที่แล้ว

    100%💕Thank Youu Universe♥️💕

  • @AnuAnu-fw4jf
    @AnuAnu-fw4jf ปีที่แล้ว +1

    🙏🙏🙏

  • @shanthicpy8620
    @shanthicpy8620 ปีที่แล้ว

    resonated

  • @ajithaa3410
    @ajithaa3410 ปีที่แล้ว

    എൻറെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ് ഇത് എല്ലാം ഇപ്പോ കുറച്ച് നാൾ ആയി ഒരു അകൽച്ച ഫിനാൻസ് കാര്യം ആണ്.അത് കൊണ്ട് ഒരു അകൽച്ച എല്ലാം ശരിയാകും എന്ന് മാത്രം പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് അയച്ചു താങ്ക്സ് യൂണിവേസ് 🙏🙏🙏

    • @kingmarai1436
      @kingmarai1436 ปีที่แล้ว

      Divam anugrahikkum sathosjsmulla jeevitham undavatte👍🏻

  • @appleorange3408
    @appleorange3408 ปีที่แล้ว

    Thankyou mam
    Thankyou universe