ഇപ്പൊ നീ എല്ലാരേം തല പൊക്കി അല്ലെ നോക്കുന്നെ...... അത് നീ എത്ര തന്നെ മുന്നേക്ക് പോയാലും ഞാൻ ഒന്നും അല്ല ഇവരൊക്കെ ആണ് എന്നേലും ബെറ്റർ എന്നുള്ള ആ ഒരു മനോഭാവത്തിൽ മുന്നോട്ട് പോകാൻ ശ്രമിച്ചാൽ എന്തെലൊക്കെ എന്നേലും ആവും..... ആരേം കാര്യത്തിൽ ഇടപെടാതെ ഇരിക്കുക... സിനിമ ഫീൽഡിൽ..... നിന്റെ കാര്യം നോക്കി മറ്റുള്ളവർക്ക് എന്തേലും നല്ലത് ചെയ്യാൻ പറ്റിയാ ചെയ്ത് അങ്ങ് പോയേക്കാ...... പഴേ ആളുകൾ പറയും ആന പോകും പോലെ പോകരുത് ന്ന്....ആന അവിടെയും ഇവിടെയും ഒക്കെ നിന്ന് അതും ഇതും ഒക്കെ തിന്ന് ഒക്കെ പോകുന്നെ.... പക്ഷെ പടക്ക് കൊണ്ട് പോകുന്ന കുതിരയെ പോലെ ആകണം എന്ന് പറയും.... കാരണം അതിന്റെ രണ്ട് കണ്ണിന്റെ സൈഡ് ലും ഒരു മറ വെക്കും... ലക്ഷ്യം മുന്നോട്ടുള്ള യാത്ര മാത്രം ആയിരിക്കും... ഇടതും വലതും നോക്കില്ല..... ഓടിക്കൊണ്ടേ ഇരിക്കും.... ഞാൻ ആരെ തോൽപിച്ചു എന്റെ മുന്നിൽ ആരാണ് എന്നൊന്നും നോട്ടം ഇല്ല.... ലക്ഷ്യം ആണ് പ്രധാനം അതിന്.....
You were amazing man ❤so happy to see you in big screen....you deserve this🎉
നീ ഒരു രക്ഷ ഇല്ലാരുന്നു ബ്രോ 🥰🥰🥰🥰😘nice movie super aayi cheythu 🥰🥰🥰
Once a doctor fan always a doctor fan.... Finally 🥺 am I crying.... All the best and wish to see in bigscreen upcoming days
You deserve it bro ❤
You did very well on it 🤝stay focus on your passion man!!! All the best
U r a gem ❤️
U deserved bro❤️👌
So happy for you bro❤
Ne superrrda
Congrts 🥰💯
Congrats 🎉
Effect 💯 results 💯💯💯💯🔥
ഇപ്പൊ നീ എല്ലാരേം തല പൊക്കി അല്ലെ നോക്കുന്നെ...... അത് നീ എത്ര തന്നെ മുന്നേക്ക് പോയാലും ഞാൻ ഒന്നും അല്ല ഇവരൊക്കെ ആണ് എന്നേലും ബെറ്റർ എന്നുള്ള ആ ഒരു മനോഭാവത്തിൽ മുന്നോട്ട് പോകാൻ ശ്രമിച്ചാൽ എന്തെലൊക്കെ എന്നേലും ആവും..... ആരേം കാര്യത്തിൽ ഇടപെടാതെ ഇരിക്കുക... സിനിമ ഫീൽഡിൽ..... നിന്റെ കാര്യം നോക്കി മറ്റുള്ളവർക്ക് എന്തേലും നല്ലത് ചെയ്യാൻ പറ്റിയാ ചെയ്ത് അങ്ങ് പോയേക്കാ...... പഴേ ആളുകൾ പറയും ആന പോകും പോലെ പോകരുത് ന്ന്....ആന അവിടെയും ഇവിടെയും ഒക്കെ നിന്ന് അതും ഇതും ഒക്കെ തിന്ന് ഒക്കെ പോകുന്നെ.... പക്ഷെ പടക്ക് കൊണ്ട് പോകുന്ന കുതിരയെ പോലെ ആകണം എന്ന് പറയും.... കാരണം അതിന്റെ രണ്ട് കണ്ണിന്റെ സൈഡ് ലും ഒരു മറ വെക്കും...
ലക്ഷ്യം മുന്നോട്ടുള്ള യാത്ര മാത്രം ആയിരിക്കും...
ഇടതും വലതും നോക്കില്ല..... ഓടിക്കൊണ്ടേ ഇരിക്കും.... ഞാൻ ആരെ തോൽപിച്ചു എന്റെ മുന്നിൽ ആരാണ് എന്നൊന്നും നോട്ടം ഇല്ല.... ലക്ഷ്യം ആണ് പ്രധാനം അതിന്.....
cngrts
🔥🔥
Which filim
Bro ൻ്റെ വളർച്ച തുടക്കം മുതലേ കണ്ടൊരു വ്യക്തിയാണ് ഞാൻ bro tik tokൽ reecha ആകുന്നിടം മുതൽ ഇത് വരെ
Congratulations bro all the best 🥳
❤❤
Actually what is your name broo
🔥🔥🔥🔥
❤❤❤