ഇവിടെ എന്റെ വീട്ടിൽ ഹാൾ, രണ്ട് റൂം, സിറൗട്, ടൈൽ ഇടാൻ വേണ്ടി... ഒരു team നെ വിളിച്ചു അവർ മൂന്ന് ഒരാഴ്ച കഴിഞ്ഞ് ജോലിക് വരാമെന്ന് പറഞ്ഞു.. ഞങ്ങൾ എല്ലാ സാധനങ്ങളും ഒക്കെ മാറ്റി... റെഡി ആയി ഇരുന്നു... ഒരാഴ്ച കഴിഞ്ഞു.. തിങ്കൾ ആരും വന്നില്ല.. ചൊവ്വ ഒരാൾ വന്നു ഫുൾ sander അടിച്ചിട്ട് പോയി.. പിറ്റേ ദിവസം വന്നു sander അടിച്ചു...2800₹ vangi അയാൾ പോയി.. ആഴ്ച കഴിഞ്ഞു പിന്നെ ഉള്ള ദിവസം ആരും വന്നില്ല.. അടുത്ത ബുധൻ മൂന്ന് പേര് പണിക്ക് വന്നു.. പണി തുടങ്ങി.. 11 മണി ആയപ്പോൾ... ആരുടെയോ അമ്മാവൻ മരിച്ചു.. എല്ലാരും അങ്ങോട്ട് പോകു ന്ന പറഞ്ഞു 1000₹ വാങ്ങി.. അവർ പോയി..5 ടൈൽ വിരിച്ചു.വ്യാഴം വന്നു ഹാളിൽ ഫുൾ ടൈൽ വിരിച്ചു.. ഒരു റൂം പകുതി വിരിച്ചു. അന്ന് 6 മണി വരെ പണിക് നിന്ന്..3400₹.. വെള്ളി വന്നു ആ ഒരു റൂം പണി തീർത്തു... ശനി വന്നു ബെഡ്റൂംമിൽ 5 ടൈൽ ഇട്ടു.. 4000₹ വടക്കൻ എടുത്ത മെഷീൻസ് ൻറെ പൈസയും കൂടി ചേർത്ത.. പിന്നെ തിങ്കൾ വന്നു..ഒരു മരിപ്പുണ്ട് ഇന്ന് പണിക് നിക്കുന്നില്ല എന്ന് പറഞ്ഞു . അന്ന് 1000₹ അഡ്വാൻസ് വാങ്ങിച് നാളെ വരാം എന്ന് പറഞ്ഞു പോയി.. ചൊവ്വ വന്നില്ല.. ബുധൻ വന്നില്ല.. വ്യാഴം വന്നു ഞങ്ങൾ പറഞ്ഞു രണ്ട് ദിവസം കൊണ്ട് പണി തീർക്കാൻ പറ്റുമെങ്കിൽ തീർത്തിട്ട് പൊയ്ക്കോ എന്ന് അവർ രണ്ട് ദിവസം കൊണ്ട് തീരില്ല. എന്ന് പറഞ്ഞു.. എല്ലാം എടുത്തുകൊണ്ടു പോയി.. അഡ്വാൻസ് വാങ്ങിയത് ഇതുവരെ തന്നില്ല... ഇമ്മാതിരി പണിക്കാരെ.. ഒക്കെ എന്താണ് ചെയ്യണ്ടത് .ഒരു പണി ഏറ്റെടുത്താൽ ഒരു മാസം കൊണ്ടാണോ തീർക്കു നത്... 🥲 അവർ പോയതിനു ശ്ശേശം ഞങ്ങൾ വേറെ പണിക്കാരെ നോക്കി.. ഇന്ന് അവർ വന്നു.. ഒറ്റ ദിവസം കൊണ്ട് ബെഡ്റൂമിൽ ബാക്കി ഇടാൻ ഉള്ളതും skirting പണിയും സിറൗട്ടിൽ ഇടാൻ ഉള്ളതും ചെയ്തു അതു രണ്ട് പണിക്കർ നിന്നിട്ട്.. അതാണ് പണിക്കർ.. 😌.. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത വേണം.. പറ്റിച്ചും മടിപിടിച്ചും ഒരു പണിയും സ്ഥിരമായി ചെയ്യാൻ ആവില്ല.. തങ്ങളുടെ വീഡിയോകൾ നല്ലതാണ്... ഇതുപോലുള്ള നല്ല ഇൻഫർമേഷൻ ജനങ്ങളിലേക് എത്തിക്കുന്നു.. അറിയില്ലാത്ത കാര്യങ്ങൾ മനസിലാക്കാനും പണിക്കർ നമ്മളെ ഓരോന്ന് പറഞ്ഞു പറ്റിക്കുമ്പോൾ അതു തിരിച്ചു എതിർക്കാനൊക്കെ ഉള്ള ഒരു 🤪അറിവ് ഈ വേദികളിൽ ഉണ്ട്.. Keep going
സത്യം ആണ് എനിക്കും ഇതേ അനുഭവം ആണ് ഉണ്ടായത് ചെയ്യുന്ന പണിയോട് ഒരു ആത്മാർത്ഥ യും ഇല്ലാത്ത പണിക്കാർ രാവിലെ വന്നാൽ എങ്ങനെ എങ്കിലും വൈകുന്നേരം ആക്കി കൂലി മേടിച്ചു പോവാ ഇതാണ് ഇവരുടെ ഒരു concept നമ്മൾ എങ്ങനെ എന്ന് അവര്ക് അറിയണ്ട 7 ഡേയ്സ് കൊണ്ട് തീർക്കേണ്ട പണി 14 ദിവസം വെച്ച് എടുത്തു ഇതാണ് അവസ്ഥ
Hii, video aadyaayitta kaanunne, super, Livinginu mukalil main concrete il pergola ittittille, athenganeya futuril പണി കിട്ടുഒ, I mean അകത്തൂടെ വെള്ളം വരുമോ, വീടു പണി നടന്നോണ്ടിരിക്കുവാണ്, please reply
Ejjadi barathanam oru rakshayum illa. Apoxy adikkan ulla gaap itt vachirikkuva bathroom adikkan vilikkunnavarkkulla kooli illathond ningade samsarathinte powerond njan ang edukkamenn karuthi ningade ee video kond orupad orupad thanks und tta 👏👏🤝
New video on complete designer epoxy latest design, type and cost per sq ft or overall cost for material and labour expecting shortly. Watching regular videos
ആദ്യമേ ഞാൻ നിങ്ങളോട് നന്ദി പറയുന്നു കാരണം.... ഇത് എങ്ങനെ ചെയ്യാൻ പറ്റും എന്നൊരു ടെൻഷൻ എനിക്കുണ്ടാർന്നു ഇപ്പോ അത് മാറി 🙏🥰
ടൈൽസ് വർക്ക് ആണോ bro
😂😂ഇതൊക്കെ എളുപ്പം ആണല്ലോ
ഇവിടെ എന്റെ വീട്ടിൽ ഹാൾ, രണ്ട് റൂം, സിറൗട്, ടൈൽ ഇടാൻ വേണ്ടി... ഒരു team നെ വിളിച്ചു അവർ മൂന്ന് ഒരാഴ്ച കഴിഞ്ഞ് ജോലിക് വരാമെന്ന് പറഞ്ഞു.. ഞങ്ങൾ എല്ലാ സാധനങ്ങളും ഒക്കെ മാറ്റി... റെഡി ആയി ഇരുന്നു... ഒരാഴ്ച കഴിഞ്ഞു.. തിങ്കൾ ആരും വന്നില്ല.. ചൊവ്വ ഒരാൾ വന്നു ഫുൾ sander അടിച്ചിട്ട് പോയി.. പിറ്റേ ദിവസം വന്നു sander അടിച്ചു...2800₹ vangi അയാൾ പോയി.. ആഴ്ച കഴിഞ്ഞു പിന്നെ ഉള്ള ദിവസം ആരും വന്നില്ല.. അടുത്ത ബുധൻ മൂന്ന് പേര് പണിക്ക് വന്നു.. പണി തുടങ്ങി.. 11 മണി ആയപ്പോൾ... ആരുടെയോ അമ്മാവൻ മരിച്ചു.. എല്ലാരും അങ്ങോട്ട് പോകു ന്ന പറഞ്ഞു 1000₹ വാങ്ങി.. അവർ പോയി..5 ടൈൽ വിരിച്ചു.വ്യാഴം വന്നു ഹാളിൽ ഫുൾ ടൈൽ വിരിച്ചു.. ഒരു റൂം പകുതി വിരിച്ചു. അന്ന് 6 മണി വരെ പണിക് നിന്ന്..3400₹.. വെള്ളി വന്നു ആ ഒരു റൂം പണി തീർത്തു... ശനി വന്നു ബെഡ്റൂംമിൽ 5 ടൈൽ ഇട്ടു.. 4000₹ വടക്കൻ എടുത്ത മെഷീൻസ് ൻറെ പൈസയും കൂടി ചേർത്ത.. പിന്നെ തിങ്കൾ വന്നു..ഒരു മരിപ്പുണ്ട് ഇന്ന് പണിക് നിക്കുന്നില്ല എന്ന് പറഞ്ഞു . അന്ന് 1000₹ അഡ്വാൻസ് വാങ്ങിച് നാളെ വരാം എന്ന് പറഞ്ഞു പോയി.. ചൊവ്വ വന്നില്ല.. ബുധൻ വന്നില്ല.. വ്യാഴം വന്നു ഞങ്ങൾ പറഞ്ഞു രണ്ട് ദിവസം കൊണ്ട് പണി തീർക്കാൻ പറ്റുമെങ്കിൽ തീർത്തിട്ട് പൊയ്ക്കോ എന്ന് അവർ രണ്ട് ദിവസം കൊണ്ട് തീരില്ല. എന്ന് പറഞ്ഞു.. എല്ലാം എടുത്തുകൊണ്ടു പോയി.. അഡ്വാൻസ് വാങ്ങിയത് ഇതുവരെ തന്നില്ല... ഇമ്മാതിരി പണിക്കാരെ.. ഒക്കെ എന്താണ് ചെയ്യണ്ടത്
.ഒരു പണി ഏറ്റെടുത്താൽ ഒരു മാസം കൊണ്ടാണോ തീർക്കു നത്... 🥲 അവർ പോയതിനു ശ്ശേശം ഞങ്ങൾ വേറെ പണിക്കാരെ നോക്കി.. ഇന്ന് അവർ വന്നു.. ഒറ്റ ദിവസം കൊണ്ട് ബെഡ്റൂമിൽ ബാക്കി ഇടാൻ ഉള്ളതും skirting പണിയും സിറൗട്ടിൽ ഇടാൻ ഉള്ളതും ചെയ്തു അതു രണ്ട് പണിക്കർ നിന്നിട്ട്.. അതാണ് പണിക്കർ.. 😌.. ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത വേണം.. പറ്റിച്ചും മടിപിടിച്ചും ഒരു പണിയും സ്ഥിരമായി ചെയ്യാൻ ആവില്ല..
തങ്ങളുടെ വീഡിയോകൾ നല്ലതാണ്... ഇതുപോലുള്ള നല്ല ഇൻഫർമേഷൻ ജനങ്ങളിലേക് എത്തിക്കുന്നു.. അറിയില്ലാത്ത കാര്യങ്ങൾ മനസിലാക്കാനും പണിക്കർ നമ്മളെ ഓരോന്ന് പറഞ്ഞു പറ്റിക്കുമ്പോൾ അതു തിരിച്ചു എതിർക്കാനൊക്കെ ഉള്ള ഒരു 🤪അറിവ് ഈ വേദികളിൽ ഉണ്ട്.. Keep going
സത്യം ആണ് എനിക്കും ഇതേ അനുഭവം ആണ് ഉണ്ടായത് ചെയ്യുന്ന പണിയോട് ഒരു ആത്മാർത്ഥ യും ഇല്ലാത്ത പണിക്കാർ രാവിലെ വന്നാൽ എങ്ങനെ എങ്കിലും വൈകുന്നേരം ആക്കി കൂലി മേടിച്ചു പോവാ ഇതാണ് ഇവരുടെ ഒരു concept നമ്മൾ എങ്ങനെ എന്ന് അവര്ക് അറിയണ്ട 7 ഡേയ്സ് കൊണ്ട് തീർക്കേണ്ട പണി 14 ദിവസം വെച്ച് എടുത്തു ഇതാണ് അവസ്ഥ
❤
എന്റെ വീട്ടിലും തഥൈവാ
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ 👍👍
ഇജ്ജ് കൊള്ളാം.. അന്റെ വിഡിയോ കണ്ട് ഞമ്മള് വീട് വെച്ചു
@@allroundconstructions1355 നമ്പർ
ഞാനും വീട് വെക്കും നീ ഒരു സംഭവം തന്നെ
Thanks പറയട്ടെ ആദ്യം.ഇന്ന് എന്റെ വീട്ടിൽ അപ്പോകസി ചെയ്യുന്നു അപ്പോൾ അതിന്റെ കാര്യങ്ങൾ വ്യക്തമായ അറിവ് കിട്ടി 👍🏻👍🏻
നല്ലവ്യക്തതയോടെ പറഞ്ഞുതന്നതിന് നന്ദി
Hii, video aadyaayitta kaanunne, super,
Livinginu mukalil main concrete il pergola ittittille, athenganeya futuril പണി കിട്ടുഒ, I mean അകത്തൂടെ വെള്ളം വരുമോ, വീടു പണി നടന്നോണ്ടിരിക്കുവാണ്, please reply
ജ്ജ് മുത്താ അടിപൊളി നല്ല അറിവ് അറിയിച്ചു തന്നതോ അതിലേറെ അനിക്കിരിക്കട്ടെ ഇന്നത്തെ ഒരു കുതിരപവൻ
Very useful video thanks for sharing 👍
ഇജ്ജ്ന്റെ presentation ഉസാറായിരിക്ക്ണ്.... 👌...cool bro... keep it up
Enye vtl cheythittund...adipoliyaa❤️❤️
പൊളിച്ചു മച്ചാനെ,,, super
വിശദീകരണം നന്നായിട്ടുണ്ട്
Thank you. Oru idea kitty
കൊള്ളാം ബ്രോ... നന്നായിട്ടുണ്ട്..
Appoxy മിക്സ് ചെയ്യുന്ന ആളെ നോക്കി.. മൂപ്പരെ സാനം പൊറത്തേക്ക് പോകൂല എന്ന് പറഞ്ഞത് നന്നായിട്ടുണ്ട്
pavam
എന്ത് സാധനം
നല്ല നാടൻ വർത്താനം❤️
@@allroundconstructions1355 🤔i
@@sajiperuvelil608നമ്പർ വേണം
Hi, video okke ok bt parancha kurach kaaryangal thettaanu... 1, appoxy use cheyyunnathin munb under fill cheyyumbol unsanded grout ( joint filler) use cheyyunnathanu ettavum nallathu(cement use cheyyumbol appoxy colour change aavan saadyatha und, p ne clean cheyyaanum budhimutt undaagum)... 2, appoxy cheyyumbol eppozhum 3mm dept (aazham) aanu , appoxy yude gunam kittan ettavum nallathu...
ഇങ്ങള് സൂപ്പർ ആണ് ബ്രോ 👌👌👌
Aashanee... Polichu
Video super. 1350 sq.ft epoxy ചെയ്യുന്നതിന് material ഉൾപ്പടെ എത്ര ചെലവ് വരും
കലക്കിട്ടാ.........എൻജാതി അവതരണമാ......പൊളിച്ച്
ഇജ്ജ് പൊളി ആണ് ചെങ്ങായി 😀😀😀 അന്റെ വീഡിയോ കണ്ടിട്ട് വല്ലാത്തൊരു ഇത് ഫീൽ ചെയ്യുന്നു 😀😀
ഇജ്ജ് പോളിയാണ് macho
Epoxy health issues undakkumo? Granite flooril epoxy cheythu color change aakkan kazhiyumo
ടൈൽസ് അപ്പോക്സി അവർക്ക് ചെയ്യുന്നവരു ഉണ്ടോ ലൈക് അടി 🥰😍
Rooff ആണോ നല്ലത് അതോ Cerapoxy 63 (3part) ആണോ നല്ലത്..? Floring നും bathroominum 2part apoxy ഇടണോ അതോ 3part ഇടണോ..?
Good information👍👍👍
2×2 tiles spacer ഇട്ടതു ivory tiles, powder മാത്രം ഇടാൻ ആളുണ്ടോ. എന്താണ് daily kooli. Bro.
Ijjathi pwoli...adipwoli
Bathroom nte appurthe wall vellam rise cheynth ozhivakan elupa vazhi indo bro.
Epoxy cement floor il use cheiyamo
അടിപൊളി 👌👌👌❤
Haha...Really enjoyed...nannayitundu..ivide enghane ethi ariyilla😀
കലക്കി ബ്രോ 👍👍👍
Thats a nice video on epoxy
Cotta stone il appoxi cheyyunnath kanikamo
Athengane cheyyamennu parnju tharamo
Bro ഈ വീഡിയോ കണ്ട് ഞങ്ങളും Epoxy ചെയ്തു.. Thanks for the Knowledge.. ❤️❤️
Sqft how much
അടിപൊളി 👍👍
സൂപ്പർ മച്ചാ 👍👍👍
പൊളിച്ച്👍👍
Nalla explanatiom
Thanks good information
പൊളി, ഉസാർ
നല്ല സംസാരം. നിഷ്കളങ്കം
Good work and good speech 😊
Super brother, really hard working
Good work
Likkid maximum mix 2.or 3 mnt mix aakkitt kurach powder itt aadhyam illakkiyaal nalla color kittum
ഔ ന്റെ കുട്ട്യേ...ഉസ്സാറായിക്ക്ണ്.. 👌
Tiles ill karapole nilkkuna epoxy remove cheyyn pattumo??
Very usefull👍
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
Good job bro
2×2 Maronite plane Ivory colour square feet 28 anu parayunnathu athu sariyaano
Product knowledge illangilum, nalla viswasam . Resin edane hardener edane onnu manasilakendadunde. Onnumkude padichhittu vedio edukamayrunnu.
Ejjadi barathanam oru rakshayum illa. Apoxy adikkan ulla gaap itt vachirikkuva bathroom adikkan vilikkunnavarkkulla kooli illathond ningade samsarathinte powerond njan ang edukkamenn karuthi ningade ee video kond orupad orupad thanks und tta 👏👏🤝
Good effort
Ningal video cheyyumbol eppozhum ettavum nallath enthaanenn enthaayalum viewers n paranch kodukkanam... Work quality k eppozhum pradhanyam kodukkanam... Ath pole appoxy clean cheyyan eppozhum white thuni aanu ettavum nallath... Allengil athinte colour appoxy absorb cheyyan sadyatha und....
Black colour grout inte colour change chyaan patuoo?
Athu remove chyaaadhe
bro adipoli thanks
ഹായ് അടിപൊളി സൂപ്പര്
Very good video
പണി നടക്കുമ്പോൾ വെള്ളം കുടിക്കാൻ നിര്ബന്ധിച്ച ചേട്ടൻ അടിപൊളി
Bro... Super
Maat tails nu epoxy cheithappo full tailsnu pidichu ath kalayan valla vazhiyum undo
Appoxi bathroom tilil ayal engane kalayum kalayan pattumo
Super poli
Ingal powliyan mhan
Super 👍😗❤️❤️❤️❤️❤️❤️
പൊളി മുത്തേ
സൂപ്പർ 👍
New video on complete designer epoxy latest design, type and cost per sq ft or overall cost for material and labour expecting shortly. Watching regular videos
Machine oil kara engane polum. Tilesile. Pls onn parayuo
Bro njan myk companyude epoxy work cheyunna aale aane engana orikalum cheyaruth
Epoxy ചെയ്ത് കഴിഞ്ഞാൽ എത്ര time കഴിഞ്ഞാണ് ഫ്ലോർ ക്ളീൻ ചെയ്യേണ്ടത്. അന്ന് തന്നെ ക്ളീൻ ചെയ്യണോ?
bro, great
Well said dear
Bro നിങ്ങള് പൊളിയ
ഇഷ്ട്ടായി
Information ♥️
SUPER EXPLANATION
Ith eganeyan rate meter kanakano ith cheyyundain allegil koolikko.
Spacer ഉപയോഗിക്കാതെ ഇട്ട tiles -ൽ ഇനി എപ്പോക്സി ചെയ്യാൻ പറ്റം മോ?
adipoli...
വീഡിയോ ഉഷാറാണ്. ഇതിലെ ടൈൽ ഏത് വലുപ്പമാണ്?. വിലയും മോഡലും പറയാമോ?.
Chetta nammal ethu chaithu pakshe chavitty nadannu kure sthalathu pokunilla eanthanu oru maargam
Ningal veedinte floor full epoxy cheyyoo??
Silver tile nu match ethu color epoxy aanu nallathu
സൂപ്പർ
Ashane polii
Njn oru doubt chodhikata nte vdnte kitchenile tiles vathilil ninnu irangunna sthalath njn thenga vach pottichapol avidathea kurach tiles(end portion) pottipoyi.ath ini. Sariyakan patumo? Same tiles iripund.pottiya portion tile matan pato???
Baki tile full illakendi varo
@@allroundconstructions1355 thank u so much....
Super bro
Masha allah
Omq
First adiche
Bro floril. tile sett ചെയ്യുന്ന video edumo
Tile l pidicha apoxy pookan valla vayium undo please ariumegil paraju Tharu aregilum 😔
Super
കറുപ്പ് ന് പകരം വെള്ള കൊടുത്തുടെ റ്റൈയിൽ ചേർത്ത് ഇട്ടാൽ എന്താ കുഴപ്പം
Bathroom kitchan 3mm ano 4mm ആണോ നല്ലത്
Ingane thanne njanum cheyyaar
Good 👍
Epoxy sqft nu ethrayanu rate bro