കൈയ്യിൽ ഇരിക്കുന്ന പൈസ എടുത്ത് വല്ല സ്വർണ്ണം വാങ്ങി അത്യാവശ്യം വരുമ്പോൾ വിൽക്കുകയോ പണയം വെയ്ക്കുകയും ചെയ്യാം അല്ലാതെ ഇതുപോലെ മുടിഞ്ഞ ബാങ്കിൽ ന ഇടാതെ ഇരിക്കുക
പരിചയക്കാർ നിർബന്ധിച്ച് പണം deposit ചെയ്യിക്കും, പലിശ കൂടുതൽ കിട്ടും എന്നതുകൊണ്ട് ഇടുന്നതാണ്nationalised bank ൽ നിക്ഷേപിച്ചാൽ പണം കിട്ടാതിരിക്കീല്ല കോൺഗ്രസ്സ് മുക്കിയത് പഴി CP,Mന്
പണം മുക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളിൽ പണം നിക്ഷേപിക്കുന്നവരെ പറ്റി ഒന്നും പറയാനില്ല, ഇനിയെങ്കിലും ബോധവാന്മാരാകകൂ , പലിശ കുറച്ചു കുറഞ്ഞാലും ദേശസാത്കൃത ബാങ്കുകളിലും ട്രഷറികളിലും നിക്ഷേപിക്കൂ
'കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിൽ കാതലായ കുഴപ്പമുണ്ട് സഹകരണ ഡിപ്പാർട്ടുമെൻറിൻ്റേയും അതിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ മേലാളൻമാരും ഈ ജനകീയ പ്രസ്ഥാനത്തിൽ കൈകടത്തി അഴിമതി നടത്തി വിശ്വാസം നഷ്ടപ്പെടുത്തി. CPM നു ഇതിൽ ഒരു പ്രധാന പങ്കുണ്ട്
@@PintosVlog news full ആയി കേൾക്കു.. പണ്ട് കോൺഗ്രസ് ന്റെ ഇപ്പോ 2വർഷം ആയി cpm ഭരിക്കുന്നു.. പിന്നെ കോൺഗ്രസ് അല്ല bjp ടെ bank ആണെങ്കിലും പറ്റികൽ പ്രസ്ഥാനം വേണ്ട
സഹകരണ ബാങ്കുകൾ എല്ലാം പ്രതിസന്ധിയില്ലാണ്. ഇനിയും അവിടെ പൈസ നിക്ഷേപിച്ചവർ എത്രയും വേഗം പിൻവലിക്കുക. കോട്ടയം ജില്ലയിലെ പാലാ കിഴതടിയൂർ ബാങ്കിലും വലവൂർ കോപ്പറേറ്റീവ് ബാങ്കിലും പൂഞ്ഞാർ കോപ്പറേറ്റീറ് ബാങ്കിലും കടനാട് ബാങ്കിലും ഏഴാച്ചേരി സഹകരണ ബാങ്കിലും ഇതേ പ്രശ്നം ഉണ്ട്. എല്ലാ രാഷ്ട്രീയക്കാരും ഈ ക്യാഷ് അടിച്ചു മാറ്റലിൽ ഉണ്ട് എന്നാണ് വിവരം. കോടികളുടെ തിരിമറി ആണ് ഈ ബാങ്കുകളിൽ നടന്നിരിക്കുന്നത് എന്നാണ് വിവരം
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഒരു കുറ്റമേ സാബു ചെയ്തുള്ളൂ. എന്തിനാണ് ഇവിടെ ഈ ജനകീയ ഭരണം? പൊതുജനത്തിന് ഈ കോർപ്പറേറ്റ് ഭരണകർത്താക്കളെ കൊണ്ട് എന്ത് കാര്യം?😡😡😡
ടാക്സ് വെട്ടിക്കാൻ ആണ് പലരും സഹകരണ ബാങ്കിൽ കൊണ്ട് ഇടുന്നത്......ഗവൺമെൻറിൻറെ ടാക്സ് കൊടുക്കേണ്ടി വന്നാലും ഒരു നല്ല ബാങ്കുകളിൽ ഇടുക...പൈസ നഷ്ടപ്പെടാതെ ഇരിക്കും......ടാക്സ് കൊണ്ടല്ലേ രാജ്യത്തിന്ഡെവലപ്മെൻറ് വരൂ
എത്ര കണ്ടാലും കൊണ്ടാലും... പിന്നേം ചങ്കരൻ തെങ്ങിൽ തന്നെ... ഈ വക ബാങ്കുകൾ... നാട്ടിൽ.. സ്വൽപ്പം.. സാമ്പാദ്യം.. ഉള്ള പാവപ്പെട്ട.. ആളുകളെ.. കണ്ടെത്തി.. ആ. ബാങ്കിലെ, ഭരണ സമിതിയിൽ.. ഈ.. സാമ്പാദ്യം.. ഉള്ള.. ആളിന്.. ബന്ധം.. ഉള്ള.. ആളിനെ കൊണ്ടു.. ഒരുപാട് പ്രലോബിപ്പിച്ചു.. പല പല.. വാഗ്ധാനങ്ങൾ.. കൊടുത്തു.. ആ.. കാശു.. ആ.. ബാങ്കിൽ ഇടുവിക്കും.. ശേഷം.. ഒന്നുകിൽ അയാൾ തന്നെ.. ബിനാമിയെ കൊണ്ടു.. ആ പണം എടുപ്പിച്ചു.. പുട്ടടിക്കും... അല്ലെങ്കിൽ.. ആ ബാങ്കിലുള്ള മൊത്തം.. കൊള്ളക്കാർ ചേർന്നു വിഹിതം വെക്കും.. ആരോട് ചോദിക്കാൻ.. എല്ലാവരും ഒരു.. കൊടിയുടെ.. കീഴിൽ.. തണലിൽ... സുരക്ഷിതർ.. അവസാനം... ഇപ്പോൾ.. അയാൾ.. ചെയുന്നത് പോലെ തന്നെ.. ചെയ്യേണ്ടി വരും... ഇത്.. ഈ, കൊച്ചു ഖേരളത്തിൽ... ആദ്യമല്ലല്ലോ.. ബാക്കി ഉള്ളവർ എങ്കിലും സൂക്ഷിച്ചോ.. 😭😭😭😭
റിസേർവ് ബാങ്കിന്റെ കീഴിൽ ഇഷ്ട്ടം പോലെ ബാങ്ക് ഉണ്ട് അതിൽ ഒന്നും ഇടാതെ എന്തിനാ കൊണ്ട് വാകിരി ഇടാൻ കൊടുത്ത ഇനി യെങ്കിലും ഇവിടെ ഉള്ള ജനങ്ങൾ മനസിലാക്കണം ഇങ്ങനെ ഉള്ള സ്ഥാപനങ്ങളെ.
കേരളത്തിലുള്ള സഹകരണ ബാങ്കുകൾ മിക്കതും പാർട്ടി അഭയാർത്ഥികളുടെ കേന്ദ്രങ്ങളാണ് മിക്ക സഹകരണ ബാങ്കുകളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് കേന്ദ്രീകൃത ഓഡിറ്റിങ്ങിന് റിസർവ് ബാങ്ക് ശ്രമിച്ചപ്പോൾ കേരളത്തിലെ സഹകരണ മേഖല തകർക്കുന്നു എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയവരാണ്😊 കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർ
ഇതിന്റെ ഉത്തരവാദികൾ ബാങ്കുകളുടെ നിയന്ത്രണാധികാരികൾ ആണ്. ഒറ്റപ്പെട്ട സംഭവം അല്ലല്ലോ. വ്യാപകമായി ക്രെമക്കേട് നടന്നിട്ടും എന്തേ സമയത്തു നടപടികൾ എടുത്തില്ല.
ഇത് ഇപ്പോൾ ഒരു ഒറ്റപെട്ട സംഭവം അല്ല ഈ കോ ഒപ്പറേറ്റിവ് ബാങ്കുകൾ മാത്രം എന്താ ഇങ്ങനെ ബാങ്കിൽ പൈസ ഇട്ടാൽ ഈ പണം പിന്നെ അവിടുത്തെ ഭരണ സമ്മതിക്കു തിന്നാൻ ഉള്ളതാണോ ഇവിടുത്തെ കോടതികൾ ഇതൊന്നും കാണുന്നില്ലേ
ഞാനും ഗൾഫിൽ ജോലിചെയ്തു അറിവില്ലാതെ കണ്ടാല സഹകരണ ബാങ്കിൽ നിക്ഷേപിച്ചതാ, പലിശ ഇല്ല മുതൽ ഇല്ല , എന്നെ പോലെ ഒരുപാടുപേർ അവിടെ വന്നു കരഞ്ഞു പോകുന്നുണ്ട് അത്യാവശ്യക്കാർക്ക് മുതലിൽ നിന്നും മാസം ആയിരം രൂപ ആരോട് പരാതിപറയാൻ ജീവിച്ചിരിക്കുമ്പോൾ ഉപകരിക്കപ്പെടേണ്ടതല്ലേ കാശ്
പ്രമുഖ ബാങ്കുകളെക്കാൾ അര ശതമാനം പലിശ കൂടുതൽ ലഭിക്കുമെന്ന കാരണത്താലാണ് പലരെയും സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ ഇപ്പോഴും പ്രേരിപ്പിക്കുന്ന ഘടകം. പക്ഷേ നിക്ഷേപ തുക തിരികെ ചോദിക്കുമ്പോൾ കൈമലർത്തി കാണിക്കുന്ന ഇത്തരം സഹകരണമില്ലാത്ത ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആയിരം പ്രാവശ്യമെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും.
നിക്ഷേപക്കാരുടെ പണം എടുത്ത് പാർട്ടി ഓഫീസും ബാങ്കുകളും നിർമ്മിക്കും പണം ചോദിച്ചു പോയാൽ സ്വാഹ ഇനിയെങ്കിലും മനസ്സിലാക്കുക സാധാരണ ബാഗിൽ നിക്ഷേപിക്ക നിക്ഷേപിക്കാൻ പാടില്ല അവിടുന്ന് ലോണ് മാത്രം എടുത്താൽ മതി എടുത്താൽ മതി
ഒരു മനുഷ്യൻ അവന്റെ നല്ല പ്രായത്തിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു മിച്ചം പിടിച്ച തുക കൊണ്ടുപോയി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ബാങ്കുകാർ ആ തുക മറ്റുള്ളവന് ലോണായി നൽകുന്നു . ഈ നിക്ഷേപകന്റെ മകളുടെ കല്യാണത്തിന് നിക്ഷേപിച്ച തുക ചോദിക്കുമ്പോൾ ബാങ്ക് കൈമലർത്തുന്നു . ഇങ്ങനെയാണോ ഉത്തരവാദിത്തപ്പെട്ട ബാങ്ക് ചെയ്യേണ്ടത് . എന്നിട്ട് നിക്ഷേപകൻ മനോവ്യഥയിൽ മരിക്കുന്നു . ഈ പ്രവണത ശെരിയല്ല . ഇങ്ങനെയാണെങ്കിൽ നിക്ഷേപകൻ ബാങ്കിൽ എങ്ങിനെ പണം ബാങ്കിൽ നിക്ഷേപിക്കും ആദ്യം ഈ ലോൺ കൊടുക്കുന്നത് ബാങ്കുകൾ നിർത്തുക സ്ഥലത്തിന്റെ ആധാരം വാങ്ങി വെച്ചിട്ട് ലോൺ കൊടുക്കുക .
സാബു എന്നാണ് ബാങ്കിൽ പണം നിക്ഷേപിച്ചത്? വാർത്തയിൽ ചില മുക്കലുകളും മറച്ചുവെക്കലുകളും കാണുന്നു. നവീൻ ബാബുവിൻ്റെ ആത്മഹത്യ ആഘോഷിച്ചവർ ഇവിടെ സാരോപദേശകർ ആകുന്നു.
സഹകരണ ബാങ്കിൽ ഇപ്പോഴും നിക്ഷേപിക്കുന്നവരോട് ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻
കൈയ്യിൽ ഇരിക്കുന്ന പൈസ എടുത്ത് വല്ല സ്വർണ്ണം വാങ്ങി അത്യാവശ്യം വരുമ്പോൾ വിൽക്കുകയോ പണയം വെയ്ക്കുകയും ചെയ്യാം അല്ലാതെ ഇതുപോലെ മുടിഞ്ഞ ബാങ്കിൽ ന ഇടാതെ ഇരിക്കുക
മുൻപ് ഡെപ്പോസിറ് ചെയ്‍തത് ആയിരിക്കും..... ഇപ്പൊ ആരെങ്കിലും ഡെപ്പോസിറ്റ് ചെയ്യുമോ....
പരിചയക്കാർ നിർബന്ധിച്ച്
പണം deposit ചെയ്യിക്കും, പലിശ
കൂടുതൽ കിട്ടും എന്നതുകൊണ്ട്
ഇടുന്നതാണ്nationalised bank
ൽ നിക്ഷേപിച്ചാൽ പണം കിട്ടാതിരിക്കീല്ല കോൺഗ്രസ്സ്
മുക്കിയത് പഴി CP,Mന്
കള്ളപ്പണം സൂക്ഷിക്കാൻ ഏറ്റവും എളുപ്പം അതാണ്
പെട്ടെന്ന് മരിയ്ക്കാനുള്ള എളുപ്പവഴി
സഹകരണ ബാങ്കുകൾ യഥാർത്ഥമായ ബാങ്ക് അല്ല എന്നുള്ളത് ഈ മനുഷ്യർക്കു ഇത് വരെയായിട്ടും അറിയില്ലേ?
പലിശ കൂടുതൽ കിട്ടുമത്രേ
@@manuabraham5832മുതലും പലിശയും ചേർത്ത് കിട്ടും
ആരും പേടിക്കേണ്ട കേരള സർക്കാർ കൂടെയുണ്ട്. എല്ലാം ശരിയാവും😅
കേരളത്തിലെ ജനങ്ങൾക്ക് എന്ത് കേട്ടാലും ഒരു ഞെട്ടലുമില്ല
ഇപ്പോഴും സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുന്നവർ ഉണ്ടോ?? 🙏🙏
സഖാക്കന്മാർ വല്യ വീടും കാറുമൊക്കെ വാങ്ങിക്കൂട്ടി
ജനങ്ങൾക്ക് ആത്മഹത്യ തന്നെ ശരണം
No: 1 കേരളം
Congress Bank Man 😂
@@PintosVlogkammi theettame.. Cpm aanu 2 varshamayi
@@PintosVlogകോൺഗ്രസ്സ് മുടിപ്പിച്ച ശേഷം രണ്ട് വർഷമായി സഖാക്കന്മാരാണ് കക്കുന്നത്.
ബാങ്കിൻ്റെ ഭരണം CPM പിടിച്ച അന്ന് തന്നെ നിക്ഷേപം പിൻവലിക്കണം.. എന്നാല് ആൽമഹത്യ ചെയ്യേണ്ടി വരില്ല .
നോ@@PintosVlog
കയ്യിൽ കിടന്ന കാശ് കൊടുത്ത് മരണം വിലക്ക് വാങ്ങി
CPM കേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ബാങ്ക് സ്വാഹാ.........
ഏത് പാർട്ടിയുടെതാണ് ഭരണ സമിതി cpm മാത്രമല്ല എല്ലാ പാർട്ടിയിലും ഉള്ളവർക്ക് സഹകരണ മേഖല ഉണ്ട്
പണം മുക്കുന്ന ഇത്തരം പ്രസ്ഥാനങ്ങളിൽ പണം നിക്ഷേപിക്കുന്നവരെ പറ്റി ഒന്നും പറയാനില്ല, ഇനിയെങ്കിലും ബോധവാന്മാരാകകൂ , പലിശ കുറച്ചു കുറഞ്ഞാലും ദേശസാത്കൃത ബാങ്കുകളിലും ട്രഷറികളിലും നിക്ഷേപിക്കൂ
In nationalised bank only 5 lakh is secured
@@PintosVlog അതെന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ?
dats the indian law@@kcvinu
പറയാൻ എളുപ്പം ആണ്. അനുഭവത്തിൽ വന്നു നോക്കേണം. അന്നേരം അറിയാം ഉപദേശിക്കാൻ എല്ലാവർക്കും പറ്റും.
പ്രബുദ്ധ മലയാളികൾ.....
ഇതിലും കേരളം നമ്പർ 1...
എന്തിനാ സഹകാരണബാങ്കിൽ നിഷേപിക്കുന്നത്
പലിശ കൂടുതൽ
@manuabraham5832 പലിശ കൂടുമ്പോൾ മൊതൽ ഇല്ലാതാവും
Hi hi@@gratisantony
രാഷ്ട്രിയക്കാരുടെ താവളങ്ങളായ സഹകരണക്കാരുമായി സഹകരിക്കരുതേ...
പാർട്ടി വില ഉള്ളവൻ ബാങ്കിനകത്ത് ജോലിക്ക് കയറാം
സഹകരണ Bank ൽ ഇന്നും ഇടുന്നവരെ പറഞ്ഞാൽ മതി
സഹകരണ ബാങ്കുകളിൽ ഒരു കാരണവശാലും നിക്ഷേപിക്കരുത് എന്ന് പറയുന്നത് ഇതാണ്
സഹകരണ ബാങ്കുകളെ avoid ചെയ്യുക!
എൻ്റെ പൊന്നു മനുഷരെ.. മുത്തൂറ്റിൽ ഇട്ടാൽ പോലും സഹകരണ ബാങ്കിൽ ഇടല്ലേ.. 😢😢 ഏത് പാർട്ടി ആണെങ്കിലും.. 😢
Invest in federal, sbi, union, csb, sib, etc never put money in party banks.
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത No 1 പ്രബുദ്ധന് ആത്മഹത്യ തന്നെ പോംവഴി 🙏
'കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിൽ കാതലായ കുഴപ്പമുണ്ട്
സഹകരണ ഡിപ്പാർട്ടുമെൻറിൻ്റേയും അതിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ മേലാളൻമാരും ഈ ജനകീയ പ്രസ്ഥാനത്തിൽ കൈകടത്തി അഴിമതി നടത്തി വിശ്വാസം നഷ്ടപ്പെടുത്തി. CPM നു ഇതിൽ ഒരു പ്രധാന പങ്കുണ്ട്
Congress bank
കോ-ഓപ്പറേറ്റീവ് ബാങ്കുകൾ വേണ്ടേ വേണ്ട, ഇനി ആരും കോ-ഓപ്പറേറ്റീവ് ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്
നിക്ഷേപകർക്കു നീതി കിട്ടണമെങ്കിൽ കോടതി ഇടപെടണം
Will the court give lost money? How will you recover money? 😂😂
എന്നിട്ട് പറയും... സഹകരണ സംഘത്തെ... കേന്ദ്രം പൊളിക്കാൻ ഗൂഢാലോചന എന്ന്...😢😢
ഇനിയും കേരളം ldf ന്റെ തള്ള് കേട്ട് വിശ്വസിച്ചാൽ.. ഇതാവും ഫലം 😅😮
Ho
Its congress bank
@@PintosVlog news full ആയി കേൾക്കു.. പണ്ട് കോൺഗ്രസ് ന്റെ ഇപ്പോ 2വർഷം ആയി cpm ഭരിക്കുന്നു..
പിന്നെ കോൺഗ്രസ് അല്ല bjp ടെ bank ആണെങ്കിലും പറ്റികൽ പ്രസ്ഥാനം വേണ്ട
കോൺഗ്രസ്സ് ഭരിച്ചിരുന്നപ്പോൾ അവിടെ ഒരാൾക്കും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല. 2 കൊല്ലം ആയി CPM ആണ്.
എന്റെ സുകുറുത് ഏതായാലും മരിക്കുവാ ബാങ്കിലെ രണ്ടാൻണ്ണ ത്ത് തട്ടിയിട്ട് മതിയിരുന്നു ..
അൽമ്മവിനു വേണ്ടി 🙏🙏🙏🙏🌹🌹
സത്യം രണ്ട് എണ്ണത്തിനെ തട്ടിയിട്ട് മതിയായിരുന്നു...
@@sukumarankm6803 അങ്ങനെയായിരുന്നെങ്കിൽ ഇനി ഏതെങ്കിലും നിക്ഷേപകൻ വന്നു പണം ചോദിച്ചാൽ ബാങ്ക് മാനേജർ ഉടനടി എടുത്തു കൊടുക്കും, ജീവനിൽ കൊതിയുണ്ടാകുമല്ലോ.
തീർച്ചയായും@@sukumarankm6803
ഇപ്പോൾ എന്ത് കേട്ടിട്ടും ഒന്നും തോന്നുന്നില്ല. ആകെ ഒരു നിർവികാരത മാത്രം.കേരളം എന്ത് മാറ്റാ മാറിയത്.
സഹകരണ ബാങ്കുകൾ എല്ലാം പ്രതിസന്ധിയില്ലാണ്. ഇനിയും അവിടെ പൈസ നിക്ഷേപിച്ചവർ എത്രയും വേഗം പിൻവലിക്കുക. കോട്ടയം ജില്ലയിലെ പാലാ കിഴതടിയൂർ ബാങ്കിലും വലവൂർ കോപ്പറേറ്റീവ് ബാങ്കിലും പൂഞ്ഞാർ കോപ്പറേറ്റീറ് ബാങ്കിലും കടനാട് ബാങ്കിലും ഏഴാച്ചേരി സഹകരണ ബാങ്കിലും ഇതേ പ്രശ്നം ഉണ്ട്. എല്ലാ രാഷ്ട്രീയക്കാരും ഈ ക്യാഷ് അടിച്ചു മാറ്റലിൽ ഉണ്ട് എന്നാണ് വിവരം. കോടികളുടെ തിരിമറി ആണ് ഈ ബാങ്കുകളിൽ നടന്നിരിക്കുന്നത് എന്നാണ് വിവരം
UP യിൽ അല്ലാത്തത് കൊണ്ട് നമുക്ക് പ്രശ്നമില്ലാ.
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച ഒരു കുറ്റമേ സാബു ചെയ്തുള്ളൂ. എന്തിനാണ് ഇവിടെ ഈ ജനകീയ ഭരണം? പൊതുജനത്തിന് ഈ കോർപ്പറേറ്റ് ഭരണകർത്താക്കളെ കൊണ്ട് എന്ത് കാര്യം?😡😡😡
Cheating bank...
ടാക്സ് വെട്ടിക്കാൻ ആണ് പലരും സഹകരണ ബാങ്കിൽ കൊണ്ട് ഇടുന്നത്......ഗവൺമെൻറിൻറെ ടാക്സ് കൊടുക്കേണ്ടി വന്നാലും ഒരു നല്ല ബാങ്കുകളിൽ ഇടുക...പൈസ നഷ്ടപ്പെടാതെ ഇരിക്കും......ടാക്സ് കൊണ്ടല്ലേ രാജ്യത്തിന്ഡെവലപ്മെൻറ് വരൂ
സഹകരണം കൂടിപ്പോയാൽ ഇങ്ങനെയിരിക്കും
എത്ര പറഞ്ഞാലും കേൾക്കില്ല. ബാങ്ക് അല്ല സഹകരണ സംഘം 👌
പോസ്റ്റ് ഓഫിസിൽ നിഷ്ക്പിക്കുക
എങ്ങനെ പൊരുതും ഈ 2നീതിയുള്ള നീതിപീടമുള്ള ഈ നാട്ടിൽ?
മഹാ കഷ്ടം ഇനിയും സഹകരണത്തിലും റൂരലിലും നിക്ഷേപം ഉള്ളവരോട് ഒന്നും പറയാനില്ല
വിവിധ ബാങ്കുകളിൽ കൊണ്ട് പോയി ഇടൂ. ഒന്നിൽ മാത്രം ഇട്ട് വെക്കരുത്. ഒന്ന് പൊളിഞ്ഞാലും മറ്റൊന്ന് ഉണ്ടാകുമല്ലോ
നാട്ടുകാരെ പറ്റിക്കാൻ തുടങ്ങിയ പ്രസ്ഥാനം. ഇനിയെങ്കിലും എല്ലാവരും സൂക്ഷിക്കുക.
അപഹരണ സഹകരണ സംഘങ്ങളെ ഇങ്ങനെ വിട്ടാൽ പറ്റില്ല... ഇടപാടുകളിൽ കർശന നിരീക്ഷണം വേണം.. റിസർവ് ബാങ്കിനു കീഴലാക്കിയാലും വേണ്ടില്ല..
Cpm വരും എല്ലാം ശരിയാകും
എല്ലാം ശരിയായി.😂
എല്ലാം ശരിയാക്കും 💪
കോൺഗ്രസ് കമ്മ്യൂണിസ്റ്റ് രണ്ടും ജനങ്ങളെ പറ്റിക്കുന്ന പാർട്ടി ആയി മാറി സഹകരണ അല്ല കൊള്ളക്കാരുടെ ബാങ്ക് ജനങ്ങൾക്ക് എന്ന് തിരിച്ചറിവ് ഉണ്ടാകും
RBI അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുക
നമ്മുടെ നാടിന്റെ സ്ഥിതി ജനങ്ങൾ അതീവ ശ്രദ്ധാലുക്കളായിരിക്കു അല്ലെങ്കിൽ ജീവൻ കൂടി നഷ്ട്ടപ്പെടും
ഒരു 25ലക്ഷം ഒന്നിച്ചു എടുക്കാൻ ഇല്ലാത്ത ബാങ്ക് ഇതിനെ ബാങ്ക് എന്ന് പറ്റുമോ 😀
ഇത്രയൊക്കെ ആയിട്ടും നീതിമന്മാരും കേന്ദ്ര സർക്കാരും നോക്കുതി ആവുകയാണോ?
ഇതിലും വലുത് വരാനിരിക്കുന്നു
പാർട്ടികളുടെ എല്ലിൻ കഷ്ണം കിട്ടി ജോലിക്ക് കയറുന്നവർക് അഹങ്കാരം കൂടുതലാണ് .അഹങ്കാരം കാണിക്കുന്നവരെ നടപടി എടുക്കാൻ സഹകരണ വകുപ്പ് തയ്യാറാകണം
എത്ര കിട്ടിയാലും പഠിക്കാത്ത മലയാളീസ്. എന്നാലും അടുത്ത ആഴ്ച ആരേലും പൈസ ബാങ്കിലിടും.
ഞെട്ടി ഞെട്ടി ഞെട്ടലിന് വരെ വിലയില്ലാതായി😢😢😢 കഷ്ടം
ഇതാണ് നുമ്മ ഇടക്കിടെ പറയുന്ന No 1 കേരളം
പാർട്ടി അടിമ ആയിരിക്കും അതാണ് പണം നിക്ഷേപിച്ചത്
ഞെട്ടാൻ ഒന്നുമില്ല ഇത് കേരളത്തിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവം തുടർച്ചയായി നടക്കുന്നതാ
ഇടുതുപക്ഷം ഭരിക്കുമ്പോൾ രാജ്യം ദാരിദ്ര്യത്തിലാകും. അവരുടെ നേതാക്കന്മാർ ധനവാന്മാരാകും
ഇത് ഖേരളമാണ്, ഇവിടെ ഇങ്ങനെയാണ്....ഇവിടെ ഒരു ഫൂലോകകൊള്ള കപ്പിത്താനുണ്ട് സാർ....
എത്ര കണ്ടാലും കൊണ്ടാലും... പിന്നേം ചങ്കരൻ തെങ്ങിൽ തന്നെ... ഈ വക ബാങ്കുകൾ... നാട്ടിൽ.. സ്വൽപ്പം.. സാമ്പാദ്യം.. ഉള്ള പാവപ്പെട്ട.. ആളുകളെ.. കണ്ടെത്തി.. ആ. ബാങ്കിലെ, ഭരണ സമിതിയിൽ.. ഈ.. സാമ്പാദ്യം.. ഉള്ള.. ആളിന്.. ബന്ധം.. ഉള്ള.. ആളിനെ കൊണ്ടു.. ഒരുപാട് പ്രലോബിപ്പിച്ചു.. പല പല.. വാഗ്ധാനങ്ങൾ.. കൊടുത്തു.. ആ.. കാശു.. ആ.. ബാങ്കിൽ ഇടുവിക്കും.. ശേഷം.. ഒന്നുകിൽ അയാൾ തന്നെ.. ബിനാമിയെ കൊണ്ടു.. ആ പണം എടുപ്പിച്ചു.. പുട്ടടിക്കും... അല്ലെങ്കിൽ.. ആ ബാങ്കിലുള്ള മൊത്തം.. കൊള്ളക്കാർ ചേർന്നു വിഹിതം വെക്കും.. ആരോട് ചോദിക്കാൻ.. എല്ലാവരും ഒരു.. കൊടിയുടെ.. കീഴിൽ.. തണലിൽ... സുരക്ഷിതർ.. അവസാനം... ഇപ്പോൾ.. അയാൾ.. ചെയുന്നത് പോലെ തന്നെ.. ചെയ്യേണ്ടി വരും... ഇത്.. ഈ, കൊച്ചു ഖേരളത്തിൽ... ആദ്യമല്ലല്ലോ.. ബാക്കി ഉള്ളവർ എങ്കിലും സൂക്ഷിച്ചോ..
😭😭😭😭
മനുഷ്യർ ഇത്ര പാവമാകാൻ പാടില്ല..ഇങ്ങിനെ പോയാൽ അവർ വഞ്ചന തുടർന്നുകൊണ്ടേയിരിക്കും..
ഇപ്പോളും സഹകരണ ബാങ്ക് എന്നാൽ സഖാക്കൾക്ക് സ്വയം വളരാനും പാർട്ടി വളർത്താനുള്ള സംവിധാനം എന്ന് അറിയില്ലേ...
RDCS, MSCS ഇങ്ങനെ കുറെ സൊസൈറ്റി കൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യത ആരെങ്കിലും അന്വേഷിക്കാറുണ്ടോ. എന്തായാലും സങ്കടകരം 🙏
റിസേർവ് ബാങ്കിന്റെ കീഴിൽ ഇഷ്ട്ടം പോലെ ബാങ്ക് ഉണ്ട് അതിൽ ഒന്നും ഇടാതെ എന്തിനാ കൊണ്ട് വാകിരി ഇടാൻ കൊടുത്ത ഇനി യെങ്കിലും ഇവിടെ ഉള്ള ജനങ്ങൾ മനസിലാക്കണം ഇങ്ങനെ ഉള്ള സ്ഥാപനങ്ങളെ.
നിക്ഷേപ തുക തിരികെ നൽകാൻ കഴിയാത്ത സൊസൈറ്റി യുടെ ഭരണസമിതി അംഗങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ പിടിച്ചെടുത്ത് ലേലം ചെയ്ത് നിക്ഷേപകർക്ക് തുക നൽകണം....
പണം തിരികെ കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ ജീവനക്കാരെ ഉള്ളിലിട്ട് ബാങ്ക് അങ്ങ് തീയിട്ടേക്കുക 👍🏻
Up yil ആണെങ്കില്‍ evening പൊളിക്കും 😂
സഹകരണ സംഘങ്ങളിലെ നിക്ഷേപം LDF യും UDF ഉം പങ്കിട്ടെടുത്തു😅😅😅😅
ബിജെപിക്ക് share കിട്ടിയില്ലേ? തിരുവനന്തപുരത്തും തൃശൂരും ഒക്കെ?
Udf and ldf deal aanu elladuthum..This is my experience
കേരളത്തിലുള്ള സഹകരണ ബാങ്കുകൾ മിക്കതും പാർട്ടി അഭയാർത്ഥികളുടെ കേന്ദ്രങ്ങളാണ് മിക്ക സഹകരണ ബാങ്കുകളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് കേന്ദ്രീകൃത ഓഡിറ്റിങ്ങിന് റിസർവ് ബാങ്ക് ശ്രമിച്ചപ്പോൾ കേരളത്തിലെ സഹകരണ മേഖല തകർക്കുന്നു എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയവരാണ്😊 കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർ
ബാങ്ക്😊😊😊
ഇതിന്റെ ഉത്തരവാദികൾ ബാങ്കുകളുടെ നിയന്ത്രണാധികാരികൾ ആണ്. ഒറ്റപ്പെട്ട സംഭവം അല്ലല്ലോ. വ്യാപകമായി ക്രെമക്കേട് നടന്നിട്ടും എന്തേ സമയത്തു നടപടികൾ എടുത്തില്ല.
കോഓപ്പറേറ്റീവ് ബാങ്കിൽ deposit ചെയ്യാതെ ട്രഷറിയിൽ ഇടുക.
ഇങ്ങനെ ഉള്ള സഹകരണ ബാങ്കുകൾ പൂട്ടണം..... ഇതിപ്പോ ഒരുപാട് സ്ഥലത്തു ഇങ്ങനെ കേക്കുന്നു.... സ്വന്തം കാശ് തിരിച്ചു കൊടുക്കാത്ത ബാങ്കുകൾ 😢😢
ഇതോക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു
ഇത് ഇപ്പോൾ ഒരു ഒറ്റപെട്ട സംഭവം അല്ല ഈ കോ ഒപ്പറേറ്റിവ് ബാങ്കുകൾ മാത്രം എന്താ ഇങ്ങനെ ബാങ്കിൽ പൈസ ഇട്ടാൽ ഈ പണം പിന്നെ അവിടുത്തെ ഭരണ സമ്മതിക്കു തിന്നാൻ ഉള്ളതാണോ ഇവിടുത്തെ കോടതികൾ ഇതൊന്നും കാണുന്നില്ലേ
അദ്ധേഹത്തിന് ക്ഷമയ്ക്ക് ഒരു പരുധിയില്ലേ
Bank ❌ cooperative society ✅
ഞാനും ഗൾഫിൽ ജോലിചെയ്തു അറിവില്ലാതെ കണ്ടാല സഹകരണ ബാങ്കിൽ നിക്ഷേപിച്ചതാ, പലിശ ഇല്ല മുതൽ ഇല്ല , എന്നെ പോലെ ഒരുപാടുപേർ അവിടെ വന്നു കരഞ്ഞു പോകുന്നുണ്ട് അത്യാവശ്യക്കാർക്ക് മുതലിൽ നിന്നും മാസം ആയിരം രൂപ ആരോട് പരാതിപറയാൻ ജീവിച്ചിരിക്കുമ്പോൾ ഉപകരിക്കപ്പെടേണ്ടതല്ലേ കാശ്
കേന്ദ്രഗവണ്മെന്റ് പോലും ഇടപെടില്ല ഇങ്ങനത്തെ ബാങ്കിൽ പ്രശ്നം വന്നാൽ. അത് കൊണ്ട് RBI ആയി കണക്ട് ആയിട്ടുള്ള ബാങ്ക്മായി അക്കൗണ്ട് തുടങ്ങു്
സഹകരണ ബാങ്കിൽ തീരെ സഹകരണം ഇല്ല 🤧my__
പ്രമുഖ ബാങ്കുകളെക്കാൾ അര ശതമാനം പലിശ കൂടുതൽ ലഭിക്കുമെന്ന കാരണത്താലാണ് പലരെയും സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാൻ ഇപ്പോഴും പ്രേരിപ്പിക്കുന്ന ഘടകം. പക്ഷേ നിക്ഷേപ തുക തിരികെ ചോദിക്കുമ്പോൾ കൈമലർത്തി കാണിക്കുന്ന ഇത്തരം സഹകരണമില്ലാത്ത ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് ആയിരം പ്രാവശ്യമെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും.
Don't save your money in these type of banks😢😢😢
These are not actually banks
ബാങ്ക് കത്തിക്കാതെ ആത്മഹത്യ ചെയ്‌തോ 🙄
സഹകരണ ബാങ്കിൽ ഒരു കാരണ വശാലും പണം നിക്ഷേപിക്കരുത്... എത്രയോ പൊതുമേഖല ബാങ്കുകൾ ഉണ്ട് ഇവിടെ...
അപഹരണ ബേങ്കില്‍ ബോധമുള്ളവര്‍ ആരെങ്കിലും നിക്ഷേപിക്കുമോ 😡. അപഹരണ ബോങ്ക് എന്നതില്‍ "ബേങ്ക്" എന്ന് എഴുതാന്‍ പാടില്ല എന്നാണ് നിയമം
സഹകരണം ഇല്ലാത്ത ബാങ്ക്.. അതാണ് സഹകരണ ബാങ്ക്
ഇതൊക്കെ പിണറായി ഫരിക്കുമ്പോൾ നടക്കും 😄😄😄😄
306 കേസ് എടുക്കണം ബാങ്ക് മാനേജർ കു ഏതിരെ
ജയ് ജയ് സിപിഎം ജയ് ജയ് പിണറായി
നിക്ഷേപക്കാരുടെ പണം എടുത്ത് പാർട്ടി ഓഫീസും ബാങ്കുകളും നിർമ്മിക്കും പണം ചോദിച്ചു പോയാൽ സ്വാഹ ഇനിയെങ്കിലും മനസ്സിലാക്കുക സാധാരണ ബാഗിൽ നിക്ഷേപിക്ക നിക്ഷേപിക്കാൻ പാടില്ല അവിടുന്ന് ലോണ് മാത്രം എടുത്താൽ മതി എടുത്താൽ മതി
Ho enthu nalla super Kerala govt
കേരളത്തിലെ എല്ലാ ബാങ്കും ചാനാൽകാര് അന്വോഷണംനടത്തണംസാമ്പത്തികമായി പൊളിഞ്ഞ ബാങ്കുകളുടെ ലിസ്റ്റ് പുറത്തുവിടണം
ഇന്ത്യയിൽ വിശ്വസിക്കാൻ പറ്റുന്ന ബാങ്ക് SBI👍
സിപിഐഎം ഭരണം🤣
സഹകരണ ബാങ്കുകളെ വിശ്വസിക്കാതിരിക്കുക
2:05 ❤❤❤🎉😊
ഒരു മനുഷ്യൻ അവന്റെ നല്ല പ്രായത്തിൽ ജോലി ചെയ്ത്
കിട്ടുന്ന വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചു മിച്ചം പിടിച്ച തുക കൊണ്ടുപോയി
ബാങ്കിൽ നിക്ഷേപിക്കുമ്പോൾ ബാങ്കുകാർ ആ തുക മറ്റുള്ളവന് ലോണായി
നൽകുന്നു . ഈ നിക്ഷേപകന്റെ മകളുടെ കല്യാണത്തിന് നിക്ഷേപിച്ച തുക ചോദിക്കുമ്പോൾ
ബാങ്ക് കൈമലർത്തുന്നു . ഇങ്ങനെയാണോ ഉത്തരവാദിത്തപ്പെട്ട ബാങ്ക് ചെയ്യേണ്ടത് .
എന്നിട്ട് നിക്ഷേപകൻ മനോവ്യഥയിൽ മരിക്കുന്നു . ഈ പ്രവണത ശെരിയല്ല .
ഇങ്ങനെയാണെങ്കിൽ നിക്ഷേപകൻ ബാങ്കിൽ എങ്ങിനെ പണം ബാങ്കിൽ നിക്ഷേപിക്കും
ആദ്യം ഈ ലോൺ കൊടുക്കുന്നത് ബാങ്കുകൾ നിർത്തുക
സ്ഥലത്തിന്റെ ആധാരം വാങ്ങി വെച്ചിട്ട് ലോൺ കൊടുക്കുക .
CPM ഭരിക്കുന്ന കേരളത്തിലെ ജനങ്ങൾ അനുഭവിക്കും അത്ര തന്നെ
ATLEEST GIVE HIM SHAVAPETTIKKULLAPANAM 😢
നിങ്ങൾ നിക്ഷേപിച്ച തുക കൃത്യമായി പറയണം, ആർക്കും മനസിലാകാത്ത പോലെ ഉണ്ടാക്കരുത്
ഇട്ടാൽ കുഴപ്പം,ഇട്ടില്ലെൻകിൽ കുഴപ്പം
ഈ വ്യവസ്ഥിതി മാറണമെങ്കിൽ -
*മാധ്യമങ്ങൾ ശൈലി മാറ്റണം.
*പ്രതിപക്ഷം ഉണ്ടാവണം.
*ജനം തെരുവിൽ ഇറങ്ങണം.
*രാഷ്ട്രീയക്കാർ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വരണം.
കേരളം എന്തൊരു മാറ്റമാണ് മാറിയത്
പണം തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്തതെന്ന്... ദയനീയം തന്നെ മൊതലാളീ 😢
നിക്ഷേപിക്കാൻ വേറൊരു സ്ഥലവും ഇല്ലാരുന്നോ????
Arrest secretary and president
സാബു എന്നാണ് ബാങ്കിൽ പണം നിക്ഷേപിച്ചത്? വാർത്തയിൽ ചില മുക്കലുകളും മറച്ചുവെക്കലുകളും കാണുന്നു. നവീൻ ബാബുവിൻ്റെ ആത്മഹത്യ ആഘോഷിച്ചവർ ഇവിടെ സാരോപദേശകർ ആകുന്നു.
🙏