Uppum Mulakum 2 | Flowers | EP# 326

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1.1K

  • @abdullaansary882
    @abdullaansary882 ปีที่แล้ว +258

    നീലു വരുന്നത് കണ്ടപ്പോൾ പഴയ എക്സിക്യൂട്ടീവ് ഫാമിലി എപ്പിസോഡ് ഓർമ്മ വന്നു 😁

    • @ToofaanWholesale
      @ToofaanWholesale 26 วันที่ผ่านมา

      AUGLKVYPOHGKTNGO LKGLCKHLIMHKFMH KHPPBGKG DKYLYFHFBHLOBGL TJBGKGBVL PNGHRNBLOBHLOBFL DUTNVLUNGL PBGJFNVLTNVLPMHK DKGOUHGJGK MIDHGPHBJL ZJHOHFJGBVLHVFL TBBKGNVL LBOINBLHBBL KFJTNBKGBLGK CUYBPONVJGNC PNVLONBJBVL WEROD URBHIYNHLJGL SOFIUHLONVLBGNHLG CJFBVLG ROBHPJFKNGP TBVIHFKYBHL SAJGKUBJLHCL TBHPPBHL BITHPONVKFNHK SEPBGKNVL AKGPPNVKIMBL OGKYBVPOM SKGOUBVLLNGLK HBVUTBGPONVL RBVKHLGKYNVM

    • @ToofaanWholesale
      @ToofaanWholesale 26 วันที่ผ่านมา +1

      BOGIYNGLGNVPMYNGPINHL DIRHGPINHKFNGL KGOUBVLHM TOBGKJBHLGNHL PNVLKNVKHNVL TBVLUNLNVL DURJPKNHLUMJL OFJGLGL XURHHPINHL LCJTNGKGNVLJMB TOGGUJGJJNHK KYOONHOUNHL SURHHPHXJFNG TOBGOINBLJPJNM BOTHHOGFJK PMGOINHOGNVL SHFIUNHFBGKGNVJ LGKUNHOINHL

  • @darkfantac9930
    @darkfantac9930 ปีที่แล้ว +288

    ഇട്ടൂലി കളിച്ചവർ ഉണ്ടോ 😁നൊസ്റ്റു ❤

    • @Lalu-t6z
      @Lalu-t6z ปีที่แล้ว +3

      ശരിക്കും ഇങ്ങനൊരു കളി ഉണ്ടോ?

    • @raf3290
      @raf3290 ปีที่แล้ว +1

      Und

    • @artinsoul.5067
      @artinsoul.5067 ปีที่แล้ว +1

      Unda ettuli kuli ennan evde paryuka koyikode 😊

    • @manafak127
      @manafak127 ปีที่แล้ว

      Innelekoodi

    • @prajin798
      @prajin798 ปีที่แล้ว +1

      ​@@Lalu-t6zyes tvm undu❤

  • @MuhammedFahadduplicate
    @MuhammedFahadduplicate ปีที่แล้ว +134

    Kuttitham ulla balune ishttamullavarundo❤
    I love this family ❤❤

    • @ArnavSky
      @ArnavSky ปีที่แล้ว +1

      Enthonnu kolu..

  • @abdullaansary882
    @abdullaansary882 ปีที่แล้ว +370

    പണ്ട് ബാലുവും കണ്ണ് സൂക്കേട് വന്നിട്ട് ആരും അറിയാതിരിക്കാൻ കണ്ണടയും വെച്ചോണ്ട് നടന്ന എപ്പിസോഡ് ഓർമ്മ വന്നു 😁😂

  • @Hocks_mallu
    @Hocks_mallu ปีที่แล้ว +3473

    മുടിയൻ തിരിച്ചുവരണം എന്നുള്ളവർ ഉണ്ടോ 😶 എന്ന കമെന്റ് പ്രതീക്ഷിച്ചവർ ഉണ്ടോ 😂

    • @raniazeeb8843
      @raniazeeb8843 ปีที่แล้ว +58

      Illaa mathi ayee chodichh

    • @safw4nn.__
      @safw4nn.__ ปีที่แล้ว +23

      @@TwinsYummyHut1 Achanod para

    • @safw4nn.__
      @safw4nn.__ ปีที่แล้ว +19

      @@TwinsYummyHut1 niankk ith thanna pani (erappali)...😂

    • @shadowman6151
      @shadowman6151 ปีที่แล้ว +9

      😂😂 ennu parayan pattila poda monne

    • @JunuAnith
      @JunuAnith ปีที่แล้ว +29

      ഒനന നിർത്തു എല്ലാ ദിവസം ഇത് തന്നെ ആണല്ലോ കമന്റ്‌

  • @Craft_by_linzz
    @Craft_by_linzz ปีที่แล้ว +18

    Lachu❤shiva❤keshu❤paru❤🎉

  • @santhoshmaroor3120
    @santhoshmaroor3120 ปีที่แล้ว +113

    കുറെ നാളുകൾക്ക് ശേഷം ആ പഴയ ബാലുച്ചേട്ടനെ കണ്ടതിൽ സന്തോഷം ❤️❤️❤️

  • @sujatomly6003
    @sujatomly6003 ปีที่แล้ว +89

    ആദ്യമേ മനസിലായി നീലിമക്ക് കണ്ണിൽ അസുഖമാ

  • @sreekanthnair4003
    @sreekanthnair4003 ปีที่แล้ว +106

    എല്ലാവർക്കും ഒരേപോലെയുള്ള കണ്ണട, പൊളിച്ചു

  • @kashisaran1054
    @kashisaran1054 ปีที่แล้ว +966

    തുടക്കം തന്നെ നീലുവിന് കണ്ണ് രോഗം ആണ് എന്ന് മനസിലായവർ ഉണ്ടോ 🙊😎😎

  • @anjanar25
    @anjanar25 ปีที่แล้ว +147

    മുടിയൻ ഇതുവരെ വരാത്തത്തിൽ സങ്കടവും ദേഷ്യവും ഉള്ളവർ ഉണ്ടോ എന്നെപോലെ 🥲

  • @Riyaaaa2
    @Riyaaaa2 ปีที่แล้ว +253

    ബാലു അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤❤❤

    • @JappuSadiq.b.a-xw1dd
      @JappuSadiq.b.a-xw1dd ปีที่แล้ว +1

      Njan abhinayikukayalla jivikkukayaanu

    • @Gamingwithshaaan
      @Gamingwithshaaan ปีที่แล้ว +1

      Onn podooooo😂n

    • @Riyaaaa2
      @Riyaaaa2 ปีที่แล้ว +3

      @@Gamingwithshaaan enth do njn paranjath ente opinion aann

    • @Gamingwithshaaan
      @Gamingwithshaaan ปีที่แล้ว +1

      @@Riyaaaa2 aynnnn

    • @Riyaaaa2
      @Riyaaaa2 ปีที่แล้ว +3

      @@Gamingwithshaaan nee alle eppozhum comment ittenkil subscribe cheyyaan kenji kond varunne 😆🤭

  • @muhammedshibil2166
    @muhammedshibil2166 ปีที่แล้ว +205

    The verity look Neelu 🤩😍🔥🔥

  • @spiltterspalakullam8134
    @spiltterspalakullam8134 ปีที่แล้ว +75

    നിലുവിന് കണ്ണ് സൂക്കേട് 😂

  • @fidha.k6734
    @fidha.k6734 ปีที่แล้ว +244

    Balu chettan action super 🎉❤

  • @Hocks_mallu
    @Hocks_mallu ปีที่แล้ว +306

    പടവലത് കുറച്ചു കൂടി episode വേണം എന്നുള്ളവർ ഉണ്ടോ 👍🏻

  • @sreepriya6874
    @sreepriya6874 ปีที่แล้ว +59

    മുടിയനു വേണ്ടി നമ്മൾ എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിഷേധിക്കണം.... ഡയറക്ടർ പെട്ടെന്ന് മുടിയനെ തിരികെ കൊണ്ടുവന്നേ ഒക്കൂ 🔥🔥🔥🔥

  • @asna914
    @asna914 ปีที่แล้ว +52

    Neelu ammma with cooling glass pwoliiii 🎉🎉🎉🎉

  • @Kuppi_Chunks
    @Kuppi_Chunks ปีที่แล้ว +158

    ബാലു+നീലു= Best combo

  • @Riyaaaa2
    @Riyaaaa2 ปีที่แล้ว +74

    എല്ലാവരുടെയും natural acting ആന്ന് ❤‍🔥❤‍🔥

  • @abhinavabhi998
    @abhinavabhi998 ปีที่แล้ว +16

    മുടിയനെ ഇല്ലാതെ എന്തിനാണ് അവന്റ ഭാര്യയും അമ്മയിച്ചച്ചനും അമ്മായിഅമ്മയും ഒന്നങ്കിൽ മുടിയനെ കൊണ്ടുവാ അല്ലെങ്കിൽ ആ മുന്ന് പേരയും അടുത എടുത്തു കളയുക

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว

      മുടിയൻ ഉണ്ടെങ്കിലും അവർ ബോർ ആണ്

  • @krishnaprasanth123
    @krishnaprasanth123 ปีที่แล้ว +5

    'Ramkumar' ചേട്ടന്റെ കണ്ണൂർ സ്ലാങ് superb 😂😂😂

  • @vaibhavslittleworld9017
    @vaibhavslittleworld9017 ปีที่แล้ว +175

    Balu acting very natural 🎉🎉

  • @vibir7082
    @vibir7082 ปีที่แล้ว +210

    ഈ ഗെയിം eanikku ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤❤❤❤ പണ്ട് ഒരുപാട് കളിച്ചിട്ടുണ്ട്😍🥰😘😘😘💖💞💞

  • @siyadshereef2771
    @siyadshereef2771 ปีที่แล้ว +71

    ഇന്നത്തെ എപ്പിസോഡ് നീല ചേച്ചിയുടെ മാസ്സ് എൻട്രി 😎

    • @RafnasijjIjj11
      @RafnasijjIjj11 ปีที่แล้ว +1

      Nila enthan macha

    • @Lalu-t6z
      @Lalu-t6z ปีที่แล้ว +1

      Nila അല്ല ബ്ലാക്ക് read.

    • @omanakuriyan_
      @omanakuriyan_ ปีที่แล้ว +2

      Nila alla nelu 😂

  • @RejiTalks
    @RejiTalks ปีที่แล้ว +21

    നാളത്തെ promo ഈ ചാനലിൽ വന്നിട്ട് ഉണ്ട് കിടു ആണ് നോക്ക് 👌👌👌👌👌

    • @joyangel2689
      @joyangel2689 ปีที่แล้ว +3

      Super നാളെ വല്ലതും പാറമട വീട്ടിൽ നടക്കും 😂😂😂😂

  • @Y00nasT
    @Y00nasT ปีที่แล้ว +12

    Niluvammak chengann aanann athyame manasilayi 😂

  • @rajaramr.r7044
    @rajaramr.r7044 ปีที่แล้ว +131

    Neelu cooling glass face 😎 👌 nice episode

  • @rasheedakhaja6116
    @rasheedakhaja6116 ปีที่แล้ว +2

    Bali + Neelu =Best combo ❤❤❤❤🔥🔥🔥

  • @aneesa12aneesa32
    @aneesa12aneesa32 ปีที่แล้ว +57

    First പറഞ്ഞ ആ കളിയല്ലേ അന്ന് നെയ്യാറ്റിൻകരയിൽ ശിവാനി പറഞ്ഞിട്ട് എല്ലാരും കളിച്ചത് എന്നിട്ട് ഇപ്പൊ കേശുവും ശിവാനിയും ഒന്നും അറിയാത്ത പോലെ 😁😁

    • @gourinandhana.b6963
      @gourinandhana.b6963 ปีที่แล้ว +2

      സത്യം ഞാനും ഓർത്തു

    • @nidhiponnuz
      @nidhiponnuz ปีที่แล้ว +1

      ഞാനും അതോർത്തു 😃

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว +1

      അന്ന് പേര് അറിയില്ലായിരിക്കും..

  • @sandel6577
    @sandel6577 ปีที่แล้ว +109

    പഴയ ഉപ്പും മുളകും എപ്പിസോഡ് തപ്പിപിടിച്ച് കാണുന്നവർ ഉണ്ടോ❤😊
    എന്നെപ്പോലെ🤭

  • @വീട്ടിലെപാട്ട്-ഢ3പ

    Neyyattinkara episode waiting 🙏

  • @Muhammedfavas7628
    @Muhammedfavas7628 ปีที่แล้ว +84

    Balu acting 🎉🎉🎉🎉

  • @raihanaraihana3714
    @raihanaraihana3714 ปีที่แล้ว +4

    Balu 🛠🛠🪚
    Neelu 🖨🖨
    Vishnu 👱‍♂️
    Paru 🍨🍦🍡
    Lechu 📑
    Keshu 🍔🍔🥪
    Diya 💅🏻💅🏻

  • @AnnaSusanBijoy
    @AnnaSusanBijoy ปีที่แล้ว +47

    Balu ❤️ Neelu Combo super😂🦋

  • @marilynmeyer1619
    @marilynmeyer1619 ปีที่แล้ว +116

    Super episode. Balu sir and neelu madam acting plus supporting cast. The contrast between the families is obvious. The other family tend to be more loving and relaxed.

  • @maliyytube
    @maliyytube ปีที่แล้ว +6

    10:44 സ്വയം ഒന്ന് ആലോചിച്ചു നോക്ക്... കുറെ എപ്പിസോഡുകൾ പുറകോട്ടു... ഞങ്ങളും ഇതു തന്നെ ആലോചിച്ചു കുറെ കഷ്ട്ടപെട്ടു....😂😂😂😂

  • @mizajstories2261
    @mizajstories2261 ปีที่แล้ว +10

    മുടിയൻ തിരിച്ച് വരും എന്ന് പ്രതീക്ഷയോടെയാണ് ഞാൻ ഉപ്പും മുളകും കാണുന്നത്

  • @avith07
    @avith07 ปีที่แล้ว +94

    Ennalum shivaniyude dressil safety pin engane vannu😁😂
    Ee episode polichu🎉💕

    • @Cvmubashir
      @Cvmubashir ปีที่แล้ว +12

      Aval dressil pin kuthiyathu kond🙏🏻🥱

    • @avith07
      @avith07 ปีที่แล้ว +1

      @@Cvmubashir 😂

  • @libinnambiar9969
    @libinnambiar9969 ปีที่แล้ว +58

    കണ്ണിന് അസുഖമാണെങ്കിൽ അത്‌ പറഞ്ഞൽപ്പോരെ.. ദേഷ്യപ്പെടണോ.. ഒരു ലോജിക് ഇല്ലല്ലോ കഥാകാരാ 😏😏😄

    • @Shalini-AAA
      @Shalini-AAA ปีที่แล้ว +10

      നല്ലൊരു Script writer ഇല്ലാത്തതിന്റെ പ്രശ്നം ആണ്. നമ്മൾ ഇതു പറഞ്ഞാൽ ഉടനെ ചിലർ പറയും. എന്നാൽ നിങ്ങൾ പോയി കഥ എഴുതാൻ. എനിക്കു തോന്നുന്നു ഈ പ്രോഗ്രാം കുളമാക്കി നിർത്താനുള്ള പരുപാടി ആണെന്നു തോന്നി

    • @lekshmirajan8127
      @lekshmirajan8127 ปีที่แล้ว +6

      Satym...enik kann asukm vann 1 week erunne...njan onum arodum choodayillallooo...potta kadha...enik manasilavnilla ellarum super super enn parayne...ake ningal matre genuine ayit comment itte

    • @libinnambiar9969
      @libinnambiar9969 ปีที่แล้ว +2

      @@Shalini-AAA എന്തൊക്കയോ ചെയ്യുന്നു എന്നതാണ്....

    • @libinnambiar9969
      @libinnambiar9969 ปีที่แล้ว +9

      @@lekshmirajan8127 എന്ത് കണ്ടാലും സൂപ്പർ എന്ന് പറയുന്ന ചിലരെ ഓരോ എപ്പിസോഡിന്റെ കമന്റിലും കാണാം

    • @salinkumar7143
      @salinkumar7143 ปีที่แล้ว +1

      ​@@libinnambiar9969😂

  • @pallikkalsreejaya4852
    @pallikkalsreejaya4852 ปีที่แล้ว +41

    ഇപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. കണ്ണു രോഗം വന്നാൽ ആളിന്റെ സ്വഭാവം മാറും എന്ന്.🤣🤣🤣 കണ്ണിനു സുഖമില്ല എന്ന് ഒറ്റ വാക്കിൽ പറഞ്ഞ് മാറി പോകേണ്ട നീലു ഇതുവരെ ഉള്ള സ്വഭാവം ഒക്കെ അടപടലം മാറി രണ്ട് കുടുംബങ്ങൾ വിറപ്പിക്കുന്ന വിഡ്ഢിത്തം എന്തായാലും അങ്ങോട്ട് ദഹിക്കുന്നില്ല. 🥴🥴🥴

  • @sinsongeorge5985
    @sinsongeorge5985 ปีที่แล้ว +33

    വെള്ളിമൂങ്ങ പൊളിച്ചു 😍

  • @shijuc1475
    @shijuc1475 ปีที่แล้ว +3

    Keshu shiva ❤️❤️❤️❤️❤️ episode super lachu chechi diya chechi parukutty hyma aunti ram uncle balu uncle neelu aunti poli

  • @mercyabraham4184
    @mercyabraham4184 ปีที่แล้ว +32

    Uppum mulakum is incomplete without mudiyan 😢 😢 😢

  • @yousafali4424
    @yousafali4424 ปีที่แล้ว +22

    ഓണം എപ്പിസോഡ് ഇഷ്ട്ടപെട്ടവരുണ്ടോ. But മുടിയൻ ചേട്ടനെ miss ചെയ്തവരുണ്ടോ😢😢

  • @abdullaansary882
    @abdullaansary882 ปีที่แล้ว +8

    തുമ്പ്നയിൽ കണ്ടപ്പോയെ ഇങ്ങ് പോന്നു ✨️

  • @Sanaabbas8877
    @Sanaabbas8877 ปีที่แล้ว +39

    Balus acting is very funny and natural

  • @noobida999
    @noobida999 ปีที่แล้ว +20

    മുടിയൻ ഇല്ലെങ്കിൽ ദിയയുടെയും രാം കുമാറിന്റെയും ഹൈമാവധിയുടെയും ആവശ്യം ഇല്ല ഞാൻ പറഞ്ഞത് സത്യമല്ലേ 😭🤨

  • @Hulk-3045
    @Hulk-3045 ปีที่แล้ว +7

    ഏതായാലും കൊള്ളാം, മുടിയൻെറ കൂടെ ചാടി വന്നിട്ട് mudiyane ചാടിച്ചു അവിടെ വിലസുന്ന ദിയ 😂😂😂😂 മോൻ ഇല്ലെങ്കിലും വേണ്ടില്ല marumole ചുമന്നു നടക്കുന്ന balu കുടുംബം 😂😂😂😂 വില്ലന്മാരായി വന്നു jokers aya ഹൈമയും രാമ കുമാരനും, just കഞ്ചാവ് writer and director things 😂😂😂😂😂

  • @ruth7735
    @ruth7735 ปีที่แล้ว +66

    Innathe episode polichu😂😂😂😂❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +36

    *no one can replace balu's acting💯🔥*
    *uppum mulakum is incomplete without mudiyan💯🙂*

  • @TwinsYummyHut1
    @TwinsYummyHut1 ปีที่แล้ว +20

    ഇപ്പോഴത്തെ എപ്പിസോഡ് എല്ലാം അടിപൊളിയാണ് എന്നുള്ളവർ ഉണ്ടോ.....❤️

    • @KBR.83.
      @KBR.83. ปีที่แล้ว

      ഇത്. എന്ത്. സാദനം.. എങ്ങനെ. സഹിക്കുന്നു. വീട്ടുകാർ നിന്നെ.. 🤪

  • @travelsecretsbyjoe4180
    @travelsecretsbyjoe4180 ปีที่แล้ว +28

    Mudiyan broo come back soon ❤❤

  • @Anu-c9p
    @Anu-c9p ปีที่แล้ว +4

    Ram kumar paranjathu crcta..... Nammakku maathram asugam varilla school timil🤭

  • @ajinanuajinanu
    @ajinanuajinanu ปีที่แล้ว +4

    Neelu acting superrb🎉❤

  • @lilyjoseph9038
    @lilyjoseph9038 ปีที่แล้ว +21

    നീലുവിനെക്കൊണ്ട് ഇത്രയും തർക്കുത്തരം പറയിപ്പിക്കുന്നത് ബോറാകുന്നു.

  • @fathima-gk4sd
    @fathima-gk4sd ปีที่แล้ว +23

    Ellavarudeyum final look poli😂😊

  • @vishnuv564
    @vishnuv564 ปีที่แล้ว +19

    EP polli 💫1:55 😹 mudiyan undakil EP polichana❤

  • @Carvamusics
    @Carvamusics ปีที่แล้ว +4

    ബാലു ചട്ടന്റെ ആക്ടിങ് നാച്ചുറൽ ആണ് 😊

  • @adarshk3950
    @adarshk3950 ปีที่แล้ว +35

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഒരുപാട് ഇഷ്ടമായി നീലു ചേച്ചിയുടെ കണ്ണുരോഗവും ബാലു ചേട്ടന്റെ ഇടക്ക് ഇടക്ക് ഉള്ള കുട്ടൻപിള്ളയുടെ മോളെ എന്നുള്ള വിളിയും ഒകെ അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ ബാലു ചേട്ടൻ natural acting 😍💕😍😜😜😍😍😍😍😍❤️❤️❤️❤️🥰🥰🥰🥰❤️❤️😍😍😍😍😍കുറച്ചു മാസത്തിനും ശേഷം നല്ലൊരു deferent type episode ❤️❤️❤️❤️

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว +1

      ആകെ പോരായ്മ ദിയ യും fmly യും ആണ്

  • @kannappiff6435
    @kannappiff6435 ปีที่แล้ว +18

    Neelu ammaa. intro lukil supper❤

  • @vidhyav5240
    @vidhyav5240 ปีที่แล้ว +17

    Lachu muthaanu❤😘🔥❣️
    Lachu uyirr💋🤗😚💝💥😎
    Lachu&neelu Combo poli🤩💖👌💝
    Lachu&diya Combo supper💞👍🎉

    • @Izan6563
      @Izan6563 ปีที่แล้ว

      th-cam.com/users/shortsySpSJRi7uAk?si=d3S4_8V9EqMIDs2m

    • @ramyar323
      @ramyar323 ปีที่แล้ว

      🤭🤭🤭🤭🫢🤭

    • @vidhyav5240
      @vidhyav5240 ปีที่แล้ว

      @@ramyar323 😡🤬🤬😤🤨

    • @ramyar323
      @ramyar323 ปีที่แล้ว

      ​@@vidhyav5240🤬🤬🤬🤬

    • @vidhyav5240
      @vidhyav5240 ปีที่แล้ว

      @@ramyar323 nee eth aada😡😤😤🤬🤬🤬🤬🤬🤮👿

  • @abdullaansary882
    @abdullaansary882 ปีที่แล้ว +18

    Neelu walk with glass 🔥

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +11

    Lechu soo cute🤩😍🥰ketypidich umma vekkan thonnunnu🤩🤩😍🥰😍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +36

    *uppum mulakum is incomplete without mudiyan💯🔥*
    *expected in onam episode but🙂*

  • @omanakuriyan_
    @omanakuriyan_ ปีที่แล้ว +20

    Lachu so cute❤😍

  • @sachink6453
    @sachink6453 ปีที่แล้ว +23

    ഓണം എപ്പിസോഡ് കണ്ടുകഴിഞ്ഞു അപ്പോൾ തന്നെ ഇന്നത്തെ എപ്പിസോഡ് വന്നു 👍🏻❤

  • @thameemthameem7339
    @thameemthameem7339 ปีที่แล้ว +2

    Super Balu nilu ramkumar haimavadi Diya lechu keshu Shiva paru mol Vishnu shangara apupa bavani Amma adipoli 💖💖💖

  • @cpshahid817
    @cpshahid817 ปีที่แล้ว +5

    Lachu ❤❤❤❤❤

    • @Izan6563
      @Izan6563 ปีที่แล้ว

      th-cam.com/users/shortsySpSJRi7uAk?si=d3S4_8V9EqMIDs2m

  • @aleena-ij9mm
    @aleena-ij9mm ปีที่แล้ว +20

    Nilu mass😊😊❤

  • @Vrindha__vrindha
    @Vrindha__vrindha ปีที่แล้ว +4

    സീസൺ 1 il 😂😂ഇതുപോലൊരു എപ്പിസോഡ് ഉണ്ടായിരുന്നു

  • @Alfyyyyh._1
    @Alfyyyyh._1 ปีที่แล้ว +2

    ചെങ്കണ്ണ് ആയിട്ട് ഇത് കാണുന്ന ലെ ഞാൻ 😢😂😅

  • @Dujana-m5f
    @Dujana-m5f ปีที่แล้ว +4

    Ittoli kalichavar ivde കമോൺ 🙌🏻😅

  • @sujatomly6003
    @sujatomly6003 ปีที่แล้ว +34

    നീലിമക്ക് ബാലുവിനോട് ഒരു ബഹുമാനവും ഇല്ലാത്ത വർത്തമാനം 😮

    • @shafishafi2463
      @shafishafi2463 ปีที่แล้ว

      Sheriyaanu....

    • @seenaseenakhan9267
      @seenaseenakhan9267 ปีที่แล้ว

      അതു ശരിയാണ് ഒട്ടും ബഹുമാനമില്ല

  • @solo_____traveler4238
    @solo_____traveler4238 ปีที่แล้ว +3

    Oru maadhiri koonothile episode.. Kannikeed asugam aanenn thudakkam kaanumbo manasilaavum.. Verthe neram kalayaan ayitt.. Thanikk direction ariyillegi para.. Nalla super aaki tharam uppum mulagum pazaya pole

  • @sarathku9634
    @sarathku9634 ปีที่แล้ว +11

    Mudiyan chetten thirichuvaranam ❤️❤️❤️

  • @muhammedsinan7834
    @muhammedsinan7834 ปีที่แล้ว +23

    കേശു ഒരെ പൊളി 🔥😂

  • @sameerbabukt5439
    @sameerbabukt5439 ปีที่แล้ว +10

    മുടിയൻ തിരിച്ചു വരണം എന്ന കമെന്റ് ആണ് ഇപ്പൊ ഏറ്റവും വെറുക്ക പെട്ട കമെന്റ് 🫣🫢

  • @Laxmika_Anil
    @Laxmika_Anil ปีที่แล้ว +3

    ഇപ്പൊ എല്ലായിടത്തും കണ്ണിന് അസുഖം ആണല്ലോ🫤

  • @geojoseph2011
    @geojoseph2011 ปีที่แล้ว +34

    BALU'S ACTING IS REALLY NATURAL AND NO CAN REPLACE BALU🥰🥰🥰🥰🥰👏👏👏👌👌👌👌❤️❤️❤️❤️❤️💯💯💯💯💯

  • @rosnarose1937
    @rosnarose1937 ปีที่แล้ว +4

    എനിക്ക് തോന്നുന്നത്, episode പഴയപോലെ ആയാൽ mudiyan ചേട്ടൻ വരുമെന്ന് 😊

  • @shijocharles
    @shijocharles ปีที่แล้ว +11

    We don’t know what is the problem between mudiyan and uppum mulakum team.. preshakare ishtamanengil please listen to us.. bring back Mudiyan .. flowers management please solve the problem at earliest and bring back mudiyan…

  • @Jaleel9747-rg8bq
    @Jaleel9747-rg8bq ปีที่แล้ว +17

    നീലു അമ്മ സൂപ്പർ ആറ്റിങ്

  • @TB__the--beginnig123
    @TB__the--beginnig123 ปีที่แล้ว +14

    ഈ ഇട്ടൂലി game ഇവർ പണ്ടത്തെ സീസൺ ൽ നെയ്യാറ്റിൻകര യിൽ ഇവർ എല്ലാം കളിച്ചത് ഓർമ്മ ഉണ്ടോ

  • @shabinbasheer9558
    @shabinbasheer9558 ปีที่แล้ว +4

    പണ്ട് നെയ്യാറ്റിങ്കരയിൽ ഇട്ടൂലി കളിച്ചു മുടിയന്റെ തലയിൽ പിൻ ഒളിപ്പിച്ചത് ഓർമ്മയുണ്ടോ 😂😂😂

  • @FB-mc2cp
    @FB-mc2cp ปีที่แล้ว +104

    Neelu amma look superb ❤❤❤😊😊😊

    • @Shalini-AAA
      @Shalini-AAA ปีที่แล้ว +1

      നിങ്ങൾ ഉപ്പുംമുളകും അണിയറ പ്രവർത്തകർ ആണോ ?? അല്ലാതെ ആരാണ് ഈ കൂതറ Script നൊക്കെ നല്ല കമന്റ് ഇടുന്നത്. സംശയം ചോദിച്ചതാണ് പേടിക്കണ്ട 😂 ആർക്കും ഒന്ന് മനസ്സിലായിട്ടില്ല

    • @semimolabdulaziz3655
      @semimolabdulaziz3655 ปีที่แล้ว

      ​@mmkbgms7535,yes

  • @sachu5457
    @sachu5457 ปีที่แล้ว +6

    Lechu fans adi like ❤

  • @sureshbnair2889
    @sureshbnair2889 ปีที่แล้ว +4

    എന്നെങ്കിലിം മുടിയനെ വീട്ടിൽ വരാൻ skn എന്ന നസ്രി സമ്മതിക്കുമോ... കണ്ടറിയാം ചിലപ്പോൾ ആ ദിയ വിധവ ആയേക്കും 😂😂😂😂😂

  • @lijimakappadan8587
    @lijimakappadan8587 ปีที่แล้ว +21

    നീലു look super❤❤😂

  • @harithas..7681
    @harithas..7681 ปีที่แล้ว +6

    Diyavannathinushesham pandathe pole atra rasamilla uppummulakum. Epozhum vazhakk

    • @Geethuzzzzz
      @Geethuzzzzz ปีที่แล้ว

      സത്യം,പുതിയ script writers um കൊള്ളില്ല

  • @GiftVsGift313
    @GiftVsGift313 ปีที่แล้ว +24

    Addipoli look for neeelu amma❤❤❤😂

  • @unaiskukkaje6393
    @unaiskukkaje6393 ปีที่แล้ว +20

    Old kann vedanayil balu edh pole airinnu 😂😂
    Old episode is back

  • @itsmenih123
    @itsmenih123 ปีที่แล้ว +2

    ഞങ്ങൾക്കും ഇതേ അവസ്ഥ ആയിരുന്നു. സ്കൂളിൽ പോലും exam എഴുതാൻ ഞാൻ പോയില്ല.😮

  • @SaleemLMFAO
    @SaleemLMFAO ปีที่แล้ว +57

    Uppum mulakum All members acting are reality❤

  • @sruthyar4506
    @sruthyar4506 ปีที่แล้ว +1

    Neelu amma 😂😂

  • @padmajamurali8576
    @padmajamurali8576 ปีที่แล้ว +11

    നീലുവിൻ്റെ സ്വഭാവം കുറെ ദിവസമായി എന്തോ പോലെ

    • @ramyar323
      @ramyar323 ปีที่แล้ว

      Epolum angane thane ale

  • @Lucifer-ty3in
    @Lucifer-ty3in ปีที่แล้ว +17

    Puthiya maattangal nallathaanu, Neeluamma nailed this episode

  • @cutie_panda775
    @cutie_panda775 ปีที่แล้ว +4

    Uppum mulakum is incomplete without mudiyan🖤💯

  • @JiniPhilip-r6n
    @JiniPhilip-r6n ปีที่แล้ว +26

    Lachuu acting ❤❤

  • @saljasleo7394
    @saljasleo7394 ปีที่แล้ว +4

    BANNEDCOMMENTS🚫
    🔵Mudiyan thirichu veranam ennullaver undo’s
    🔵 no one can replace balu
    🔵night + food + uppum mulakum best combo