ഇതൊക്കെ ഒരു യേശൂ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ചേർന്നതല്ല എല്ലാ മതക്കരെയും സ്നേഹിക്കണം എന്നാൽ മറ്റൊരു മത ആരാതന നടത്തിയാൽ അയാൾ എങ്ങനെ ഒരു ക്രിസ്തു വിശ്വാസി ആകും ഇതിന്റെ ഒക്കെ പിന്നിൽ ഓരോ രാഷ്ട്രീയ അജണ്ട ഉണ്ടാകും ഇയാളെ എങ്ങനെ ജനം വിശ്വസിക്കും
അവനവന്റെ മതത്തിൽ ഉറച്ചു വിശ്വസിക്കുകയും മറ്റുള്ള മതങ്ങളെ നിന്ദിക്കാതെയും ഇരുന്നാൽ പോരെ.അവരെ അനുഷ്ഠിക്കുന്ന കർമ്മങ്ങൾ അതേപടി അനുഷ്ഠിച്ചാലെ വോട്ടുകിട്ടു എന്ന് ഉമ്മൻചാണ്ടി പറയുന്നില്ലല്ലോ. സ്വന്തം നില മറന്ന് ഈ പണി ചാണ്ടിയും മേലെ ഒട്ടും ചേർന്നതല്ല സഹതാപ തരംഗം ഒക്കെ പതിയെ മാറും ഓർക്കുക
ഈ വിഷയത്തിൽ നിങ്ങൾക്ക് ഒരു ചാനലിൽ വന്നു നിന്ന് നാക്കിട്ടു തളളാൻ ഒരു അവകാശവുമില്ല..വിശ്വാസം ഒരു വൃക്തിയുടെ സ്വാതന്ത്ര്യമാണ്..അതിനെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം..അതും ഇത്ര പരസ്യമായി..ഇതൊരു പ്രശ്നമാണെൻകിൽ ഇടവകവികാരിക്ക് രഹസ്യമായി വിളിച്ച് ചോദിക്കാം..അതും മാന്യമായരീതിയിൽ...ഇതൊരു ജനാധിപത്യ രാജ്യമാണ്..ആർക്കും ഏതു മതവിശ്വാസവും സ്വീകരിക്കാം..ഇത്തരം നന്നാക്കലുകാരൊന്നും അതിലിടപെടേണ്ട..സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയാൽ മതി.. ഓരോന്ന് പുതിയപണിയും കൊണ്ട് അവ തിരിച്ചിരിക്കുന്നു...
പത്തു കല്പനകൾ യാഹുദന്റെയാണ് ക്രിസ്ത്യാനിയുടേതല്ല, അതു ആദ്യം മനസ്സിലാക്കുക. ആദ്യത്തെ നാല് കല്പനകൾ യേശു തന്നെ ലംഘിച്ചിട്ടുണ്ട്. പിന്നെയുള്ളത് എല്ലാ മനുഷ്യർക്കും ബാധകമാണ്, അതിനെ മത കല്പനകൾ എന്ന് പറയാൻ പറ്റില്ല. ക്രിസ്ത്യാനിക്ക്, ദൈവത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുക, നിന്നെ പോലെ നിന്റെ കൂട്ടുകാരനെയും സ്നേഹിക്കുക എന്നീ രണ്ടു കല്പനകളേയുള്ളു.
ഇതൊക്കെ ഒരു യേശൂ ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ചേർന്നതല്ല എല്ലാ മതക്കരെയും സ്നേഹിക്കണം എന്നാൽ മറ്റൊരു മത ആരാതന നടത്തിയാൽ അയാൾ എങ്ങനെ ഒരു ക്രിസ്തു വിശ്വാസി ആകും ഇതിന്റെ ഒക്കെ പിന്നിൽ ഓരോ രാഷ്ട്രീയ അജണ്ട ഉണ്ടാകും ഇയാളെ എങ്ങനെ ജനം വിശ്വസിക്കും
ഉമ്മൻ ചാണ്ടിയല്ല എന്റെ അപ്പൻ എന്നു തെളിയിച്ചതിൽ നന്ദിയുണ്ട്. നാണമില്ലേ നിനക്ക്.
അവനവന്റെ മതത്തിൽ ഉറച്ചു വിശ്വസിക്കുകയും മറ്റുള്ള മതങ്ങളെ നിന്ദിക്കാതെയും ഇരുന്നാൽ പോരെ.അവരെ അനുഷ്ഠിക്കുന്ന കർമ്മങ്ങൾ അതേപടി അനുഷ്ഠിച്ചാലെ വോട്ടുകിട്ടു എന്ന് ഉമ്മൻചാണ്ടി പറയുന്നില്ലല്ലോ. സ്വന്തം നില മറന്ന് ഈ പണി ചാണ്ടിയും മേലെ ഒട്ടും ചേർന്നതല്ല സഹതാപ തരംഗം ഒക്കെ പതിയെ മാറും ഓർക്കുക
വോട്ടിനു വേണ്ടി ഒരു നാടകം.
ഒരു കുരിശുമരണം ഉറപ്പായ്
പള്ളി പിടുത്തം സ്ഥിരം പണി ആയ സഭയിൽ ആർക്ക് വിശ്വാസം.
Why hari hara vasanam sung by yesudas is used. Yesudas means servnt of god. In Sabarimala Ayyappan receives everyone
What Puthuppally Vargheese Achan say about this.
ഉമ്മൻ ചാണ്ടി യും ചാണ്ടി ഉമ്മൻ രണ്ടു രണ്ട് per ആണ്. അപ്പൻ നല്ലത് ച്യ്തല അപ്പംനും മക്കൾ തോന്നിയ പോലെ നടക്കുവല്ലേ 😂😂
ഇനി അടുത്ത പണി..... ദൈവം മനുഷ്യർ??? ആര് തെറ്റ് ആര് ശരി...( ഓൾഡ് song മനുഷൻ matangale സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങൾ സൃഷ്ടിച്ചു.........)
ഈ വിഷയത്തിൽ നിങ്ങൾക്ക് ഒരു ചാനലിൽ വന്നു നിന്ന് നാക്കിട്ടു തളളാൻ ഒരു അവകാശവുമില്ല..വിശ്വാസം ഒരു വൃക്തിയുടെ സ്വാതന്ത്ര്യമാണ്..അതിനെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്തവകാശം..അതും ഇത്ര പരസ്യമായി..ഇതൊരു പ്രശ്നമാണെൻകിൽ ഇടവകവികാരിക്ക് രഹസ്യമായി വിളിച്ച് ചോദിക്കാം..അതും മാന്യമായരീതിയിൽ...ഇതൊരു ജനാധിപത്യ രാജ്യമാണ്..ആർക്കും ഏതു മതവിശ്വാസവും സ്വീകരിക്കാം..ഇത്തരം നന്നാക്കലുകാരൊന്നും അതിലിടപെടേണ്ട..സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയാൽ മതി..
ഓരോന്ന് പുതിയപണിയും കൊണ്ട് അവ തിരിച്ചിരിക്കുന്നു...
ആർക്കും എന്തും ചെയ്യാം കൊള്ളാം അങ്ങനെ എങ്കിൽ അയാൾ ആ മതത്തിൽ ചേർന്ന് നിക്കണം അതാണ് അതിനുള്ള മറുപടി
അല്ലാതെ ക്രൈസ്തവരെ നാറ്റിക്കരുത് കേട്ടോ
യുപിയിൽ പോയി യോഗിയോട് പറയാൻ താങ്കൾക്ക് ധൈര്യംഉണ്ടോ?
അപ്പോൾ വത്തിക്കാനിൽ നടന്ന സർവ്വ മത സമ്മേളനവും ഈ പറഞ്ഞ 10 കല്പനകളിൽ ചിലതിൻ്റെ ലംഘനമാകില്ലേ. പോപ്പിനെ പടി അടച്ച് പിണ്ഡം വെക്കേണ്ടി വരുമോ 😂😂😂
താൻ പഠിച്ച സ്കൂളിൽ ക്രിസ്ത്യൻ മാത്രമേ ഉണ്ടാവുമില്ല
പത്തു കല്പനകൾ യാഹുദന്റെയാണ് ക്രിസ്ത്യാനിയുടേതല്ല, അതു ആദ്യം മനസ്സിലാക്കുക. ആദ്യത്തെ നാല് കല്പനകൾ യേശു തന്നെ ലംഘിച്ചിട്ടുണ്ട്. പിന്നെയുള്ളത് എല്ലാ മനുഷ്യർക്കും ബാധകമാണ്, അതിനെ മത കല്പനകൾ എന്ന് പറയാൻ പറ്റില്ല. ക്രിസ്ത്യാനിക്ക്, ദൈവത്തെ പൂർണ ഹൃദയത്തോടെ സ്നേഹിക്കുക, നിന്നെ പോലെ നിന്റെ കൂട്ടുകാരനെയും സ്നേഹിക്കുക എന്നീ രണ്ടു കല്പനകളേയുള്ളു.
പത്തു കല്പനകൾ ക്രിസ്ത്യാനികൾക്കും ബാധകമാണ്. താങ്കൾ പറയുന്നതു കേട്ടാൽ കൊല, മോഷണം, വ്യഭിചാരം, കള്ളസാക്ഷ്യം ഇതൊക്കെ ക്രിസ്ത്യാനിക്ക് യഥേഷ്ടം ചെയ്യാമെന്നു തോന്നും.