വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗം ഇങ്ങനെയെങ്കിൽ രക്ഷപ്പെട്ടു ധനം കുമിഞ്ഞുകൂടും malayalam astrology

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗം ഇങ്ങനെയെങ്കിൽ രക്ഷപ്പെട്ടു ധനം കുമിഞ്ഞുകൂടും malayalam astrology
    =============================================================
    youtube : / @abcmalayalamone9132
    =============================================================
    facebook : / abc-malayalam-one-1057...
    ================================================================
    instagram : / abcmalayalam1
    =============================================================
    #Astrologymalayalam #jyothishan
    #manthrikam #godmalayalam #jyothisham
    #Astrolgymalayalam #Jyothisham #Astrology #Malayalamjyothisham #AstrologyTips
    #AstrologyTipsmalayalam # #keralajyothisham #astrologymalayalam #HoroscopeTips
    #Manthrikam #ThanthrikamTips #MalayalamManthrikamTips # #panchangammalayalam #Astromalayalam #AstrotipsMalayalam #Rajayogam #WinningStars
    Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam|
    Zodiac signs | horoscope today | Astrologer in Trivandrum | free Astrology | Malayalam Horoscope | Machmaking | -
    #Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi |
    we are giving only information about devotional , spiritual, motivational, astrological and vastu contents and not encouraging illegal activitities, so please kindly take it as motivatioal information, we are not responsible for any other bad practice

ความคิดเห็น • 287

  • @rajanpk6857
    @rajanpk6857 3 ปีที่แล้ว +71

    ദൈവം കഴിഞ്ഞേ വാസ്തു ഉള്ളു. എന്ത് പ്രയാസം ഉണ്ടായാലും ദൈവത്തിനോട് പ്രാർത്ഥിക്കുക. ഒരു വാസ്തുദോഷവും വരില്ല. നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുക. ഒരു ദോഷവും വരില്ല

  • @johnya.m5927
    @johnya.m5927 2 ปีที่แล้ว +2

    വളരെ നന്ദി

  • @radhakrishnanbalachandran7017
    @radhakrishnanbalachandran7017 3 ปีที่แล้ว +26

    എല്ലാം തികഞ്ഞ ഒരു വീട് ഈ ലോകത്തു ഉണ്ടോ ? എപ്പോഴും എല്ലാകാലത്തും നല്ലത് എന്ന് നാം കരുതുന്ന കാലം .

  • @anithavenugopal8286
    @anithavenugopal8286 3 ปีที่แล้ว +3

    Sir njanghal 3rd flooril eastilottu darsanamayitulla flatilanu vadakaku thamasikunnathu.avide south west cornarilanu kitchen .ee kitchende appurathe chuvar vere flatanu.ithu doshamano .aanenki entha sir pariharam .please sir paranjutharane.🙏🙏🙏

  • @kochukochu8722
    @kochukochu8722 3 ปีที่แล้ว +5

    sir ente veetil kannimola chathuram ayi alla. ullilote thalli anu cheithitullate. ate kuzhapamano sir. please replay

  • @ibrahimadiyattil1118
    @ibrahimadiyattil1118 3 ปีที่แล้ว +17

    എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ കക്കൂസ്, കുളിമുറിയുമുണ്ട് 14 വർഷമായി ഞാൻ കുടുംബസമേതം അതിൽ താമസിക്കുന്നു പുറമെ കിണറും അവിടെ തന്നെ കിളച്ചു നല്ല വെള്ളം 2 വർഷമായി ഉപയോഗിക്കുന്നു .നല്ല അനുഗ്രഹമാണ് എനിക്ക് ലഭിക്കുന്നത്. മകൻ മെറിറ്റ് തന്നെ ഡോക്ടറായി അനുദിനം സാമ്പത്തിക നേട്ടം വർഷങ്ങളായിസന്തോഷ ജീവിതം

    • @indirasunderasan3875
      @indirasunderasan3875 3 ปีที่แล้ว +1

      വീരന്മാർ ൭൬

    • @retheeshkunneveli7200
      @retheeshkunneveli7200 3 ปีที่แล้ว

      ഇതിന്റെ പുറകെ പോയാൽ അതിനുമാത്രമേ സമയം ഉണ്ടാകൂ. വിശ്വാസം ആവിശ്യത്തിന് മാത്രം. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കും.

    • @babuthomaskk6067
      @babuthomaskk6067 5 หลายเดือนก่อน

      സാധാരണ ഇരുപത് വർഷം ആകുമ്പോൾ കാൻസർ പോലുള്ള മഹാവ്യാധികളാണ് കണ്ടിട്ടുള്ളത്

  • @aidanbobby8910
    @aidanbobby8910 3 ปีที่แล้ว +2

    what are trees can plant at south west corner or kanji moola

  • @uk3611
    @uk3611 2 ปีที่แล้ว

    Ethil paranja karyangal valare sheriyanu

  • @rajikrishna5566
    @rajikrishna5566 2 ปีที่แล้ว

    Namaskaram thirumeni Veedinte kannimooolayil vilikku kathikkamo thirumeni

  • @superkitchenandcrafts8253
    @superkitchenandcrafts8253 ปีที่แล้ว

    Sir,Thekku padinjaru wallil kattil ittu kidakunath nalathano.Namude apartment NE direction aanu,vedinde face NW aanu.SW directionan aanutoilet.Qutersil aayathukond alteration chyyanum pattilla.Enthanu ethinu chyyendath.pls reply

  • @gurulal5718
    @gurulal5718 3 ปีที่แล้ว +3

    3 Step kazhingu floor OR 4Step Kazhingu Floor ?

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +1

    താങ്ക്സ്

  • @divyaabilash3078
    @divyaabilash3078 2 ปีที่แล้ว

    Flat system aanu.Master bedroom pakaram hall aanu.but south east corner neat n clean aanu...hall anegil polum cheriya oru locker aa corneril vechittunu.open hall aayathu kondu any prblm?? Toilet kitchen well angane onnum thanne illa...juz open hall.. .Pls reply ...

  • @musthafapp7501
    @musthafapp7501 3 ปีที่แล้ว +6

    കന്നിമൂലയിൽ കക്കുസ് പണിതു മനപ്പുർവ്വഠ.ഇപ്പോൾ നല്ല സമാധാനമുണ്ട് സഠബത്ത് വർദ്ധിച്ചു.

  • @ocoommachan554
    @ocoommachan554 3 ปีที่แล้ว +1

    Good advice

  • @greenparkkalikavu
    @greenparkkalikavu ปีที่แล้ว

    Kannimoolla. Bhagathukudi. Bath room. Pipe. Povoonnuda. Three. Inch
    Veettinna. Pie. Poyittullatha. Yenthaghillum. Problem. Uddo

  • @sasimalayilsasimalayil412
    @sasimalayilsasimalayil412 3 ปีที่แล้ว +1

    Kinarinte kaaryam ethra praavasyam aavarthichukondirikkunnu...

  • @maniamma5465
    @maniamma5465 2 ปีที่แล้ว

    Thekku padinjare moolayil door /gate Varan padundo

  • @yatheendrakumar1702
    @yatheendrakumar1702 3 ปีที่แล้ว

    nice jyothisam

  • @josephjohn307
    @josephjohn307 3 ปีที่แล้ว +3

    Kitchen at South East will give much wealth
    My financial status improved a lot after I constructed kitchen at South East.

  • @jagsideas3383
    @jagsideas3383 3 ปีที่แล้ว +1

    Hello Master....
    Talk fast to the point...

  • @manojkumar-ho4tl
    @manojkumar-ho4tl 3 ปีที่แล้ว +4

    👍👍

  • @chandrasekharannair1577
    @chandrasekharannair1577 3 ปีที่แล้ว +10

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയാണ് north Indian/north east side നിവാസികൾക്ക് ഇത് ബാധകമല്ല അവർ സുഖമായി കഴിയുന്നു

  • @shiljasabinu3949
    @shiljasabinu3949 หลายเดือนก่อน

    തെക്ക് പടിഞ്ഞാറ് മൂലയിൽ കാർപോർച്ചു പറ്റുമോ ഒന്ന് reply തരുമോ

  • @appuz965
    @appuz965 3 ปีที่แล้ว +3

    നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി.

  • @vidyaaksp2519
    @vidyaaksp2519 3 ปีที่แล้ว +1

    Njangald flat il sw246degree an main door.kuzhapam undo sir plz reply me.

  • @jacobjohn6214
    @jacobjohn6214 3 ปีที่แล้ว +4

    കിണർ കാര്യം പറഞ്ഞത് എന്റെ സുഹൃത്തിന്റെ വീട്ടിൽ ഈ പറഞ്ഞ സ്ഥലത്ത് ആണ് കിണർ അവർക്ക് യാതൊരു കുഴപ്പമില്ല

  • @ajithacr1590
    @ajithacr1590 3 ปีที่แล้ว +2

    Avide car shed paniyaamo thara ozhinju kidakkuva

  • @viswanathsreedevi7416
    @viswanathsreedevi7416 ปีที่แล้ว

    Southwest borewell ആയി എന്താണ് പരിഹാരം ആ ഭാഗം square ആയി വേർതിരിച്ചുകെട്ടിയാൽ മതിയോ

  • @jkj1459
    @jkj1459 3 ปีที่แล้ว +3

    SLOPPED LAND , BUILT ON PILLARS , SO HOW CAN WE DEAL WITH IT KANNIMOOLA PILLARS AANU .

  • @khansahib1211
    @khansahib1211 3 ปีที่แล้ว

    Bahu : Vaasthuuu..ariyaan . Allayo manushya, cityyil oru cent mannu enganetenkilum vaangi oru cheriya veedu undaakkunna paavathinu enthu kannimoola >>>>>

  • @josetj5027
    @josetj5027 3 ปีที่แล้ว +6

    Full Reptation

  • @chinmayscreation5423
    @chinmayscreation5423 2 ปีที่แล้ว +1

    If we keep our almirah at southwest corner but the almirah comes opposite to toilet . Is it Ok?

  • @spiceisland2837
    @spiceisland2837 3 ปีที่แล้ว +2

    Southwest corner .can u keep washing machine

  • @sinuthomas7231
    @sinuthomas7231 3 ปีที่แล้ว +1

    Karanam pettannu angu parangude , nokki vazhichittu polum igane . Short akki parayuka

  • @savithriparameswaran1358
    @savithriparameswaran1358 3 ปีที่แล้ว +3

    Flat il enthu cheyyum. Njan tailoring machine vaxhirikkunnnu

  • @chaithanyababu1467
    @chaithanyababu1467 3 ปีที่แล้ว +23

    Asianet ഇൽ സീരിയലിലെ കഥയെഴുത്ത് ആയിരുന്നോ ചേട്ടന് പണി. ഇങ്ങനെ വലിച്ചു നീട്ടി വെറുപ്പിക്കാൻ.

  • @gurulal5718
    @gurulal5718 3 ปีที่แล้ว

    ORU VEETTELEKKU KAYARI VARUMPOL ETHRA STEP UNDAYEREKKANAM. 3 Or 4 .

  • @sumag5884
    @sumag5884 3 ปีที่แล้ว +1

    Korana varathrikan valla vazhiyum undo

  • @nirmalanirmala8117
    @nirmalanirmala8117 3 ปีที่แล้ว

    Jolichaithujeeviku

  • @ethenworld2939
    @ethenworld2939 3 ปีที่แล้ว +1

    Kannimoola engane kandupidikkm?

    • @zanhaaysha
      @zanhaaysha 3 ปีที่แล้ว

      Thek padinhar moola

  • @seenak92
    @seenak92 2 ปีที่แล้ว

    Ok

  • @devanjana4580
    @devanjana4580 3 ปีที่แล้ว

    Thamarakulam nirmikamo ...garden pond nirmikamo??? Please reply........

  • @she4852
    @she4852 2 ปีที่แล้ว

    Wate tank kuzhappamundo

  • @indvmk1714
    @indvmk1714 3 ปีที่แล้ว +29

    എന്നും jcb വിളിച്ചാണ് പണത്തിന്റെ കുന്ന് നിരത്തുന്നത്

    • @johnbritto1331
      @johnbritto1331 3 ปีที่แล้ว +1

      പിന്നല്ല പുല്ല്🤩

    • @sumava3459
      @sumava3459 3 ปีที่แล้ว +1

      😀

    • @vinodmanalaya3252
      @vinodmanalaya3252 3 ปีที่แล้ว +1

      കൊറോണ യല്ലെ വെറെ പണിയൊന്നും ഇല്ലാ അതാ😂😂

    • @ksgeorgekavalam7920
      @ksgeorgekavalam7920 2 ปีที่แล้ว +1

      🤔😀😂

  • @minisivadas4182
    @minisivadas4182 3 ปีที่แล้ว

    Terracente thekke side l watertank vaikkunnath doshamano

    • @sasisddd7027
      @sasisddd7027 3 ปีที่แล้ว

      വെള്ളം കിട്ടാൻ ഒരു കുഴൽ കിണർ കന്നിമൂലയിൽ കുഴിപ്പിച്ചു ഇനി എന്താ ചെയ്യുന്നേ?

  • @sindhubhaskar9982
    @sindhubhaskar9982 3 ปีที่แล้ว +4

    തെക്ക് പടിഞ്ഞാറെമൂലയിൽ കൂടെ തൊഴുത്തിലെ വേസ്റ്റ് വെള്ളം പോകുന്നപൈപ്പ് ഉണ്ട് അത് കുഴപ്പമുണ്ടോ

    • @prakasha.c709
      @prakasha.c709 3 ปีที่แล้ว +1

      കഷ്ടം വെള്ളം പോകുന്നില്ലേ.. ഇല്ലങ്കിൽ. ഒരു പ്ളബറുടെ സഹായം തേടുക

    • @venup7271
      @venup7271 3 ปีที่แล้ว +2

      കെട്ടിടനിർമാണ ചട്ടം പാലിച്ചാൽ മതി.

  • @narayanannair1524
    @narayanannair1524 3 ปีที่แล้ว +2

    Pettennu paranju theerku

  • @gopalakrishnannair9505
    @gopalakrishnannair9505 3 ปีที่แล้ว

    Ethonum Nokkathy Badaka Veetil Eriqnnavar Añthu Cheum

  • @vasanthak6947
    @vasanthak6947 2 ปีที่แล้ว

    തെക്കുപടിഞ്ഞാറേ മൂലയിൽ തെങ്ങ് നാടൻകഴിയുമോ

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 3 ปีที่แล้ว

    Kannimoolayil septitank varan Padilla.

  • @sreemarajesh9310
    @sreemarajesh9310 3 ปีที่แล้ว +2

    Hi, kanni moolayil marangal nadaan pattumo. Pattumenkil ethokke

  • @Bledddddddyyyyyyyy
    @Bledddddddyyyyyyyy 3 ปีที่แล้ว

    Kannimoola
    Staircase

  • @govindankallara7152
    @govindankallara7152 3 ปีที่แล้ว +1

    തെക്കുപടിഞ്ഞാറെ മൂലയിൽ തെങ്ങോ എന്തെങ്കിലും മരങ്ങൾ നടാമോ.

  • @ratheeshkummarambil3369
    @ratheeshkummarambil3369 3 ปีที่แล้ว

    Really

  • @shyjovarikattu1209
    @shyjovarikattu1209 3 ปีที่แล้ว

    Mega seereyal. Ano

  • @baburajp2019
    @baburajp2019 3 ปีที่แล้ว +29

    പറയുന്ന കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറയുന്നു അവതരണം ശരിയല്ല

  • @sethunair6348
    @sethunair6348 3 ปีที่แล้ว

    Kashtam. Thekku padinjare moola ennathu thangal ethra pravasyam paranju. Borayippoyi. Please try to avoid repeat ation. Bo atinu.

  • @ganeshnadh9509
    @ganeshnadh9509 3 ปีที่แล้ว +1

    Kannnimoola ഭാഗത്തുകൂടിയാണ് കേരള വാട്ടർ അതോറിറ്റിയുടെ വാട്ടർ കണക്ഷൻ വരുന്നത്. അ ഭാഗത്തുള്ള റൂം ആണ് പൂജമുറി.. എന്ധെങ്കിലുംങ്കുഴപ്പമുണ്ടോ..

    • @issaccalicut1731
      @issaccalicut1731 3 ปีที่แล้ว +1

      കുഴപ്പം നിങ്ങളുടെ മനസ്സിലാണ്. ഒരു 40 വർഷം മുമ്പ് ഈ പറയുന്ന കന്നിമൂല എവിടെയായിരുന്നു. കന്നിമൂല നോക്കിയാൽ രോഗം വരാതിരിക്കില്ല. മരിക്കാതിരിക്കില്ല. വേലയും കൂലിയും ഇല്ലങ്കിൽ കഷ്ടകാലം മാറുകയും ഇല്ല. കന്നിമൂല നോക്ക 7 ഉണ്ടാക്കിയ 10 വീടുകൾ നിരീക്ഷിക്കുക. ഇത് ഒക്കേ ആന മണ്ടത്തരം ആണന്ന് മനസിലാവും. 25 വർഷത്തിനിടക്ക് ഉയർച്ചതാഴ്ച ഇല്ലാത്ത കുടുംബം ഉണ്ടാവില്ല.

  • @mathewjoseph3944
    @mathewjoseph3944 3 ปีที่แล้ว

    Vasthuvinte peril thattippunadathunna vruthikettavan

  • @govindankuttykutty568
    @govindankuttykutty568 3 ปีที่แล้ว

    Very thanks

  • @fantasyvlogs744
    @fantasyvlogs744 3 ปีที่แล้ว +4

    വേറൊരു വിഡിയോവിൽ തെക്കുപടിഞ്ഞാറേമൂലയിൽ വാട്ടർ ടാങ്ക് വെക്കാമെന്നു പറയുന്നു, നിങ്ങൾ വെക്കരുതെന്നു പറയുന്നു. അതെന്താ അങ്ങിനെ?????

  • @danielpbiju6533
    @danielpbiju6533 3 ปีที่แล้ว

    Thekku padinjare moolayil purathu veedinte tharayodu chernnu pipe irikkunnathu doshamano

  • @binduomanakuttan9550
    @binduomanakuttan9550 3 ปีที่แล้ว +3

    Enteyum septitank avideya

  • @adt1253
    @adt1253 3 ปีที่แล้ว +1

    തെക്കു പടിഞ്ഞരെ മൂല
    മുറ്റത്തു വാട്ടർ ടാപ് വെക്യമോ

  • @vijayakumari5016
    @vijayakumari5016 3 ปีที่แล้ว +2

    There is a pond in our plot in the mentioned portion. Will it be a harm

  • @maayalakshmisuresh1091
    @maayalakshmisuresh1091 3 ปีที่แล้ว +1

    വടക്ക് പടിഞ്ഞാറേ മൂലയിൽ bathroom പണിയാമോ

  • @craftyboy6504
    @craftyboy6504 3 ปีที่แล้ว +1

    Paduthakkulam undu,dhosham maran pradhividhi undo

  • @shivanshivan5178
    @shivanshivan5178 3 ปีที่แล้ว

    കന്നിമൂലയിൽ കൂടി വെള്ളം ഒഴുക്കിവിട്ടാൽ കുഴപ്പമുണ്ടോ കെട്ടികിടക്കുന്നില്ല

  • @bijukuttan8712
    @bijukuttan8712 3 ปีที่แล้ว +12

    പണിയെടുത്തു ജീവിക്കു സഹോദര നന്നായി വിയർക്കു...

  • @user-yv8rv3nd7l
    @user-yv8rv3nd7l 3 ปีที่แล้ว +1

    ആവര്ത്തന വിരസത

  • @mohammedthaha9341
    @mohammedthaha9341 3 ปีที่แล้ว

    കിണർ ടറസിൽ കുയികാൻ പററുമോ..

  • @jaimoncj4226
    @jaimoncj4226 3 ปีที่แล้ว

    Hi

  • @santhammaprakash169
    @santhammaprakash169 3 ปีที่แล้ว +3

    Aaa bhagam bed room aanu. Avide Cupboard vachirikkunnu. Avide dempathikalude divorceum aayi.

  • @sureshk.v29
    @sureshk.v29 3 ปีที่แล้ว

    I am. Ordered. One. Load. Chack

  • @thasnip.k.5068
    @thasnip.k.5068 3 ปีที่แล้ว

    Inganathe antha vishwasangal on um parayaruth

  • @ravikk8655
    @ravikk8655 3 ปีที่แล้ว +2

    ഒരു തൊഴിലും ഇല്ലാത്തവർക്കും ഇതു ബാധകമാണോ

  • @mvishnunamboothiri7388
    @mvishnunamboothiri7388 3 ปีที่แล้ว +4

    സെപ്റ്റിക് ടാങ്ക് എവിടെയാണ് വെക്കേണ്ടത്? ഭൂമിയിൽ നിന്നും പൊക്കി ടാങ്ക് വെച്ചാൽ ദോഷം കുറയുമോ? Reply തരുമോ? അതോ ഇനി ചുമരിനോട് ചോദിക്കുന്ന പോലാണോ?

    • @prakasha.c709
      @prakasha.c709 3 ปีที่แล้ว

      ത്റശക്കു സ്വർഗത്തിൽ. വെച്ചാലോ

    • @mvishnunamboothiri7388
      @mvishnunamboothiri7388 3 ปีที่แล้ว

      കാര്യമായിട് ചോദിക്കുമ്പോൾ ആളെ ആക്കുകയാണോ?

    • @mvishnunamboothiri7388
      @mvishnunamboothiri7388 3 ปีที่แล้ว

      @@prakasha.c709 എനിക്ക് അങ്ങിനെ ഒരു പ്രശ്നമുണ്ട് -നിങ്ങളെപ്പോലെ മറ്റൊനെ കളിയാക്കലല്ല പണി -Bro !

    • @venup7271
      @venup7271 3 ปีที่แล้ว

      ഒരു. ഏക്കറിൽ താഴെ ഉള്ളവർ വാസ്തു പരിഗണന നോക്കരുത് ok

    • @mvishnunamboothiri7388
      @mvishnunamboothiri7388 3 ปีที่แล้ว +1

      എന്തുപൊട്ടത്തമാണ് പറയുന്നത് -2cent ൽ ഉള്ള പെര ആണെങ്കിലും അടുക്കളയും -കിണറും -കിടപ്പുമുറിയും ഒക്കെ നോക്കണം -അഗ്നി മൂലെല് അളിയൻ കിണറു കുഴിച്ചിട് ഒരുകൊല്ലം തികഞ്ഞില്ല -ആള് went !അല്ല ഇനി കളിയാക്കാൻ വേണ്ടി എഴുതിയതാണോ? അങ്ങിനെ ഒരു ശം -ശം !

  • @abdulbasheer4930
    @abdulbasheer4930 3 ปีที่แล้ว +1

    ഇനി തൂറാൻ കീഴ്വായു ഇടാനും എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ അതും പറഞ്ഞുതരണം അതും പെർഫ്യൂം ഇന്ടെ വാസനയിൽ

  • @josesrm719
    @josesrm719 3 ปีที่แล้ว +1

    എവിടെ വാഴ വെക്കാമോ

    • @sureshkumar-bx8kk
      @sureshkumar-bx8kk 3 ปีที่แล้ว +2

      വാഴ ഒരു ശുഭ വൃക്ഷമാണ് അത് വീടിന്റെ എവിടെയും നടാം, അതുപോലെ കൊന്ന, വെറ്റില, മഞ്ഞൾ എന്നിവയും

  • @sushamabalan5233
    @sushamabalan5233 3 ปีที่แล้ว +4

    why dragging and repetition

  • @ratheeshkumar8353
    @ratheeshkumar8353 3 ปีที่แล้ว +1

    കന്നി മൂലയിൽ നിന്നും 2മീറ്റർ വടക്കോട്ടു മാറി കിണർ ഉണ്ട്‌. എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @ushauthaman8485
      @ushauthaman8485 3 ปีที่แล้ว

      വെള്ളം ഉണ്ടാവും

    • @raaive
      @raaive 3 ปีที่แล้ว

      Reece

    • @Astral.369
      @Astral.369 3 ปีที่แล้ว +1

      കന്നിമൂലയിൽ നിന്നും വടക്കോട്ട് 2 മീറ്റർ എന്നത് പടിഞ്ഞാറ് സൂചിപ്പിക്കുന്നു അത് വാസ്തു പ്രകാരം തെറ്റാണ്. ആ വീട്ടിലെ പുരുഷൻമാർ ചില പ്രയാസങ്ങൾ അനുഭവിക്കും
      സ്ഥാനം NE ഈശാൻ
      (ക്രിത്യമായി കോമ്പസ്സ് ഉപയോഗിച്ച് സ്ഥാനം കണ്ടുപിടിക്കുക ...)
      9539092261

    • @alexvarghese9466
      @alexvarghese9466 2 ปีที่แล้ว

      വെള്ളം ഉണ്ടെങ്കിൽ കുഴപ്പമില്ല,🤗

  • @abdhurahmanv5493
    @abdhurahmanv5493 3 ปีที่แล้ว +2

    ആവർത്തന വിരസത

  • @jrpillai8431
    @jrpillai8431 3 ปีที่แล้ว +3

    ദയവു ചെയ്ത് വലിച്ച് നീട്ടാതെ കാര്യം പറയുക!

  • @anirudhananus6666
    @anirudhananus6666 3 ปีที่แล้ว

    Ithrem samayamkondu himalayathil Ethan patum

  • @lallyitti6319
    @lallyitti6319 3 ปีที่แล้ว +1

    Athu vazhi bathroom inte pipe varamo

  • @balamurali1364
    @balamurali1364 3 ปีที่แล้ว +2

    കേരളത്തിലെ എല്ലാ പഴയ തറവാടുകൾ സ്ഥിതി ചെയ്യുന്നത് പരിശോധിച്ചാൽ എല്ലാ സ്ഥലത്തും തെക്ക് പടിഞ്ഞാറെ ഭാഗത്ത് ഒരു കുളം ഉണ്ടാക്കും ...... അത് കുളിക്കുന്നതിന് ഉപയോഗിക്കുന്നതായിരിക്കും ...... ഇത് എങ്ങിനെ ..... വിശദീകരിക്കും ........?

    • @Astral.369
      @Astral.369 3 ปีที่แล้ว

      ഗുരുവേ നമ:
      നീർ,നിലം,നെരുപ്പ്,ആകാശം,കാറ്റ്. എന്നീ പഞ്ചഭൂതങ്ങളെ ആധാരമാക്കി വാസസ്ഥലങ്ങൾ തുടങ്ങി പണിശാലകളും മണിമാളികകളും കെട്ടിപ്പടുക്കുന്ന ആതിപരംമ്പരാഗത രീതിയാണ് വാസ്തുവിദ്യ ...
      പക്ഷേ എന്തുകൊണ്ടോ
      കാലങ്ങളായി നിലനിന്നിരുന്ന സവർണ്ണ അവർണ്ണ വേർപാടുകളിൽ വ്യത്യസ്തങ്ങളായി നാം പരിശീലിക്കപ്പെട്ട ശാസ്ത്രങ്ങളിൽ വാസ്തുവും വക്രീകരിക്കപ്പെട്ടു. അതായത് (വക്രവാസ്തു)
      ഉദാ: തികച്ചും പഞ്ചഭൂതങ്ങളെ ആധാരമാക്കി പരിശീലിക്കുന്ന ഇത്തരം വിദ്യകളിൽ നാളും നക്ഷത്രങ്ങളും നുഴച്ചു കയറ്റി എല്ലുകിടന്ന ഭൂമി പുറ്റു നിന്നിരുന്നഭൂമി എന്നു തുടങ്ങി പല രീതികളിൽ ആശ്രിതരെ പരമാവധി ബുദ്ധിമുട്ടിക്കുന്നവർക്ക് ബതിലായി ഭാഗ്യശാസ്ത്രമെന്ന ഈ പേജ് പ്രിയപ്പെട്ടവരെ നിങ്ങൾക്കായി ....
      വാസ്തു ന്യൂമറോളജി എന്തു സംശയവും നിങ്ങൾക്ക് ചോദിക്കാം ....
      9539092261
      ഗുരുവേ നമ:

  • @gittogeorge616
    @gittogeorge616 3 ปีที่แล้ว +1

    Koppa.....

  • @ayyappadas2131
    @ayyappadas2131 3 ปีที่แล้ว

    2 pegg

  • @sanudeensainudeen1774
    @sanudeensainudeen1774 3 ปีที่แล้ว

    avadaranam maathramalla prayunna mater ulpede onnum sheriyalla.

  • @rajammaj3708
    @rajammaj3708 3 ปีที่แล้ว

    7

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 3 ปีที่แล้ว

    Ayal kadha ezhuthukayanu

  • @udayanandch8120
    @udayanandch8120 3 ปีที่แล้ว

    Hai

    • @rathnakumari-el7et
      @rathnakumari-el7et 3 ปีที่แล้ว

      ആയിരം പ്രാവശ്യം പറയാതെ

  • @moosakoya5241
    @moosakoya5241 3 ปีที่แล้ว +1

    ഈ ഭാഗത്ത് കോണി ഉണ്ടാക്കിയത് വല്ല ദോഷവും ഉണ്ടാക്കുമോ

  • @malathyaloor1279
    @malathyaloor1279 3 ปีที่แล้ว

    On

  • @drrajesh6346
    @drrajesh6346 ปีที่แล้ว +1

    ഭാരതത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗം മുഴുവൻ താഴ്ന്ന കിടക്കുവാ 😅😅😅

  • @iwillstealurcookies9595
    @iwillstealurcookies9595 3 ปีที่แล้ว

    Vasthu shudha Thattippu

  • @mangosaladtreat4681
    @mangosaladtreat4681 3 ปีที่แล้ว +5

    എല്ലാം വാസ്തു പ്രകാരം വച്ചത്! എന്തു ചെയ്യാം 18-ലെ പ്രളയത്തിൽ വസ്തുവും വാസ്തുവും ഒഴുകിപ്പോയി......

  • @bijuramakrishnan1655
    @bijuramakrishnan1655 3 ปีที่แล้ว

    തെക്കുപടിഞ്ഞാറു മൂലയിൽ രണ്ടാം നിലയിൽ വാട്ടർട്ടാങ്ക് വരാമോ?

    • @sureshkumar-bx8kk
      @sureshkumar-bx8kk 3 ปีที่แล้ว +2

      വാട്ടർ ടാങ്ക് വേണ്ടി best position ആണ് കന്നിമൂല, കാരണം ഈ കോണിൽ ഏറ്റവും ഭാരമുള്ള വസ്തുക്കൾ നിലനിർത്തുന്നതാണ് ഉത്തമം, പക്ഷെ വസ്തുവിന്റെ കന്നിമൂലയിൽ വെള്ളം കെട്ടുവാനോ ജലസ്ത്രോതസ്ക്കോ പാടില്ല ,

  • @vijiv.k3969
    @vijiv.k3969 3 ปีที่แล้ว

    തെക്കു മൂലയിൽ നിന്നു കുറച്ചു കിഴക്കോട്ട് നീങ്ങി സെപ്റ്റിക് ടാങ്ക് ഉണ്ട് അതു കൊണ്ടു ഏതെങ്കിലും ദോഷം ഉണ്ടോ

    • @helloitsme007007
      @helloitsme007007 3 ปีที่แล้ว +1

      കന്നി മൂല എന്നത് വ്യക്തമായി നിർവചിച്ചട്ടുണ്ട് :കന്നി കുന്നാകിലും കൊള്ളാം കുളമായാൽ ഉത്തമം എന്ന് ഒരു ചൊല്ലുണ്ട്

    • @helloitsme007007
      @helloitsme007007 3 ปีที่แล้ว

      ഇല്ല

    • @helloitsme007007
      @helloitsme007007 3 ปีที่แล้ว

      ഇല്ല