എത്ര ഇഷ്ടത്തോടെ ആണ് ഭാര്യ യെ കുറിച്ച് പറയുന്നത് മരിച്ചപ്പോൾ എല്ലാവരും പറയുന്നു ഭാര്യ ശത്രു എന്ന് ഇതാണ് ലോകം എന്തിനാണ് ഇനിയും ആ പാവം ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നത്
@@priyawarrier3160 അല്ല ബാലു പറയുന്ന കാര്യങ്ങൾ ശ്രദികുക അതു മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്കില്ലാത്തതുപോലെയല്ല മറ്റു പലരും, അതു കൊണ്ടാണ് ആ കമന്റ് ഇട്ടത്...
@@priyawarrier3160 why so bitter?! Probably she is hiding facts to guard his dignity. By his own admission, BB cannot be persuaded. I don’t think she has any influence on Balu’s decisions.
ഇനിയിപ്പോ എന്ത് പറഞ്ഞാലും ബാലും കുഞ്ഞും പോയി. ലക്ഷമി തനിച്ചായി. സത്യം എന്തുതന്നെ ആയാലും ഒരുനാൾ അത് മറനീക്കി പുറത്ത് വരും അത് വരെ എല്ലാം ഒരു കെട്ടുകഥ തന്നെ...
അയാൾക്കു ബുള്ളറ്റ് proof വണ്ടി enakayai ആയാലും പറയുന്നത് കേട്ടാൽ thani അറിയാം അയാൾ തള്ളി മറിക്കുക ആണ് എന്ന് .... അയാള് പറയുന്നതിൽ എന്തങ്കിലും ക്ലാരിറ്റി യുണ്ടോ vandiyudai side glass തല്ലി potichu എന്ന് അയാൾ പറയുന്നുണ്ട് എന്നും ആ vandiyudai side glass നു ഒരു കുഴപ്പമില്ല..... അയാൾ പറയുന്നത് വേശ്വസിക്കാൻ പറ്റുന്നില്ല...
ഇയാൾ zodiac sign cancer ആണ്...പാവമോ നിരപരാധിയോ ആയിരുന്നിരിയ്ക്കാൻ സാധ്യതയില്ല.. അഹങ്കാരം തലയ്ക്കു പിടിച്ചിരുന്നിരിയ്ക്കാം.. ... വിനയം അഭിനയിച്ചു...ഇന്നലെ കണ്ടവൾക്ക് വേണ്ടി സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും മറന്നവൻ... Comfort zone ഇന്നലെ കണ്ടവൾ.. പ്രപഞ്ചം പൊറുത്തില്ല..
@@lavender3408 But Cancerians will consider as loved ones only those people whom they trust irrespective of whether they are good or bad. So in Balu's case his trust circle has his wife and his friends. His parents were never in his trust circle so he can never disclose his personal things to them and are not emotionally inclined to them. In one of his interviews he had told that he started liking Lekshmi, his wife, during his college days as she was there as a good listener when he was feeling lonely in his life. So during his college days he might be getting scolding from his parents like any other kids get from their parents get but Cancerians dont like it. They like to be cared which he never got from home and this could be the reason for the gap between them. But after that once things are settled, the parents should have tried to mend the gap or his wife should have tried it but both didnt is what i feel. Its purely my guess. Sorry if Im wrong.....I know only Zodiac signs not their personal lives ;)
90% ആളുകളും sympathy യുടെ പേരിലാണ് ലക്ഷ്മിയെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um ഇവിടെ തെളിയില്ല. Kalabhavan Sobi എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. യാതൊരു sympathy യും ഇല്ലാതെ ലക്ഷ്മിയെ കർശനമായി ചോദ്യം ചെയ്യണം. നുണ പരിശോധന നടത്തണം. She knows everything 💯💯
കലാഭവൻ സോബി ആ കാർ കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്...അല്ലാതെ ആ കാറിൽ ഉണ്ടായിരുന്നത് ലക്ഷ്മി ആണെന്നും ബാലഭാസ്കർ ആണെന്നും ഒന്നും പറഞ്ഞിട്ടില്ല...ആരാ കാറിൽ ഉള്ളത് എന്ന് വ്യക്തമായിരുന്നില്ല എന്നാണ് പറഞ്ഞത്...പിന്നെ ഈ പറഞ്ഞ സോബി പറയുന്നത് നുണ പരിശോധനയിൽ നുണയാണെന്ന് തെളിഞ്ഞതല്ലേ...എന്നിട്ടും അതും പൊക്കി പിടിച്ച് വരുന്നുണ്ടല്ലോ...പിന്നെ ഈ അപകടം കൊണ്ട് ലക്ഷ്മിക്ക് ഉണ്ടായ നഷ്ടം സോബിയ്ക്ക് എന്തായാലും ഉണ്ടായിട്ടില്ല...
@arathibhaskaran7539 Sobi യുടെ നുണപരിശോധന.....അതിനെപ്പറ്റി അയാൾ പറയുന്നുണ്ട് new interview il. CBI nte കള്ളത്തരം. Live ആയിട്ട് brain mapping നടത്താൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അവന്മാര് thayaarakunnumilla. പിന്നെ husband മരിച്ചു, മോള് മരിച്ചു അതൊക്കെ അവരുടെ personal കാര്യം. Sathyam പുറത്തു വരണം അത്രേയുള്ളൂ. Lakshmi is not important.Truth is important. അത് പുറത്തു വരണം that's all. അവളെ യാതൊരു sympathy യും ഇല്ലാതെ question ചെയ്യണം. അവളുടെ feelings ഒന്നും അതില്‍ important അല്ല.
എല്ലാവരെയും കാണുന്നത് പോലെ നിഷ്കളങ്കരാണെങ്കിൽ ഒരു കഷായം ഗ്രീഷ്മയോ ജോളിയോ ഒന്നും ഈ നാട്ടിൽ ഉണ്ടാവില്ലായിരുന്നു
പാവം ബാലു,ലക്ഷമി😢😢😢😢
എത്ര ഇഷ്ടത്തോടെ ആണ് ഭാര്യ യെ കുറിച്ച് പറയുന്നത് മരിച്ചപ്പോൾ എല്ലാവരും പറയുന്നു ഭാര്യ ശത്രു എന്ന് ഇതാണ് ലോകം എന്തിനാണ് ഇനിയും ആ പാവം ലക്ഷ്മിയെ കുറ്റപ്പെടുത്തുന്നത്
Ivar bharthavine snehicha oru lady thanne ayirikkum but baluvite maranathil enthokkeyo dhuroohatha und avideyanu parashnam
ഈ സ്ത്രീ കള്ളിയാണ്
Avar snehichu. After death ethrem issues varumbol ath vykthmayi ariyanam enna thonnal varilley..... Allenkil athiney anukoolikkilley.......... Eth anganey allallo ...... Athanu pblm aayath....
@@NAKULSGAMING എന്താണ് സംഭവിച്ചത് എന്നു ഇവർക്ക് അറിയാം അല്ലെങ്കിൽ അറിയാൻ താല്പര്യം ഇല്ല ഇൻഷുറൻസ് പൈസ ഒക്കെ കിട്ടി അടിപൊളി ആയി ജീവിക്കുന്നു
She is hiding many things
നിഷ്കളങ്കനായ കലാകാരൻ....
പണത്തിനു വേണ്ടിയോ... സ്വർണ്ണത്തിന് വേണ്ടിയോ സ്വന്തം ജീവന്റെ പതിയെ മരണത്തിനു വിട്ട് കൊടുക്കും എന്ന് എനിയ്ക് വിശ്വസിക്കാൻ ആകുന്നില്ല
Crrct
Veruthe alkkarkenthu paranjukooda.....
Sathyam
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഈ നാട്ടിൽ ഒരു നരബലി ലൈലയൊ കഷായം ഗ്രീഷ്മയോ ഉണ്ടാവില്ലായിരുന്നല്ലോ.. We never know how people would act.. 🥲
സ്നേഹത്തിന്റെ നിറകുടം ആ മുഖം കണ്ടാൽ അറിയാം ❤
തൊലി വെളുപ്പ് ഉള്ളത് കൊണ്ടാണോ
@@priyawarrier3160 അല്ല ബാലു പറയുന്ന കാര്യങ്ങൾ ശ്രദികുക അതു മനസിലാക്കാനുള്ള കഴിവ് നിങ്ങൾക്കില്ലാത്തതുപോലെയല്ല മറ്റു പലരും, അതു കൊണ്ടാണ് ആ കമന്റ് ഇട്ടത്...
@@divinity7851 ബാലു പറഞ്ഞ കാര്യമൊ നിനക്ക് ബോധം ഇല്ലെന്നു കരുതി ഇവളെ വെളുപ്പിക്കാൻ നോക്കേണ്ട
@@priyawarrier3160 why so bitter?! Probably she is hiding facts to guard his dignity. By his own admission, BB cannot be persuaded. I don’t think she has any influence on Balu’s decisions.
@@LBINLONDON2010 അയാളും കള്ള കടത്തിന് കൂട്ടു നിന്നുഎങ്കിൽ അയാൾക്ക് എന്ത് dignity ആണുള്ളത് കലാ കാരൻ ആയത് കൊണ്ട് എന്തും ചെയ്യാമെന്നോ
പാവം 😢😢😢
Pavam lekshmi ❤❤❤
Haai Lakshmi chechi innale interview muzhuvan kandduu.❤
ഒത്തിരി adjest ചെയ്ത്. Extrem. എത്രെo സഹിച്ചിച്ച പിടിപ്പിക്കപെട്ട. ലക്ഷ്മി. ഞാൻ ഇവരെ കുറ്റo പറയില്ല
ലൈഫിൽ എല്ലാം പെട്ടന്ന്
so sad seing his face 😢😢
Avaru angotum ingottum ok aayrnnuu... Rand perkkm nalla abhiprayam. Illenkl orikkalm ithrem naalu adjust chaiyth oru bandham munnot pokillaa... Pinne ippo balunte amma parayunn balunu chernna bandham allenn athum after this long yrs
Baluchettaaaa 🥰🥰🥰🥰🥰
ഇനിയിപ്പോ എന്ത് പറഞ്ഞാലും ബാലും കുഞ്ഞും പോയി. ലക്ഷമി തനിച്ചായി. സത്യം എന്തുതന്നെ ആയാലും ഒരുനാൾ അത് മറനീക്കി പുറത്ത് വരും അത് വരെ എല്ലാം ഒരു കെട്ടുകഥ തന്നെ...
ഇതുപോലെയുള്ള ഷോകളിൽ കാണുന്നതല്ല ഇവരുടെ യഥാർത്ഥ ജീവിതം. അത് മനസിലാക്കാതെ അഭിപ്രായം പറയുന്നതിൽ കാര്യമില്ല
സത്യസന്ധമായ അഭിപ്രായം ആണ് ഈ ഇന്റർവ്യൂ യിലെ ബാലുവിന്റ വാക്കുകൾ.... എല്ലാം സംശയ ദൃഷ്ടി യിലെ കാണാനുള്ളടല്ല
വിഷ്ണു , തമ്പി തുടങ്ങിയ മറ്റവന്മാരോട് എന്താണ് ഇത്ര അടുപ്പം എന്നതാണ് ഷോഷിയാൽ മീഡിയ ചോതിക്കുന്നത്.
Balabaskerinte thanne kallangal poliyathirikananu lekshmi shremikunne
😢🥺 tragic trauma to parents
A car swarnam udayirunnu atu paranjal pedum
Yes exactly
80 പവൻ സ്വർണം പോലീസിന് അതിൽ നിന്നും കിട്ടിയിരുന്നു... അതിൽ കൂടുതൽ അതി ഉണ്ടായി കാണണം
😢😢😢😢
Deyvam theliyikkatte aareyum kuttapeduthenda
Big loss😢
Eee program okke scripted aan idhu kand comment parayunna nammal aan potanmaar😂
മരണത്തിൽ ലക്ഷ്മിക്ക് പങ്കുണ്ട് എന്നാണ് ഇന്റർവ്യൂ കാണുമ്പോൾ നമുക്കും തോന്നുന്നത്
സ്വന്തം കുഞ്ഞിനെ കൊന്നിട്ട് ആണോ. ഇത് വൈഫ് ആണ് marichath ekkil ഇവിടെ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു..😢
തല ബക്കറ്റിൽ ഇട്ടു വെക്കുക ശെരിയാകും
@@ajithasajith618George Joseph sir nte interview kandu nokkoo..
Soby paranja chase cheytha 4 carukal kandethiyittundayirunnu..soby athu identify cheythittumundu..
Interview cheytha aalkkum ithokke ariyam..
Newsil varathathu kondu nammal arinjillenne ulloo..
Aarokkeyo chernnulla kalikalanu..
Orupakshe Balabhaskarinte arivode aayirunnirikkam.. Ayalodulla sneham kondu thanne aavum avar ippozhum parayathathu...
Chettatharam parayathedo
avarkku pangu kanan chance kurava but avar areyo protect cheyunnu athu oke anu manasilakathathu
❤❤❤😢
❤❤❤❤
2024 December
😭😭❤🙏🙏🌹🌹
Thante mistake swayam manasilakiyirunnallo
Yes
Paavam pennu...
കഷായം ഗ്രീഷ്മക്ക് ഈ സ്ത്രീ ഒരു വെല്ലുവിളി ആയിരിക്കും എന്നാണ് കലാഭവൻ സോബിയുടെ മൊഴികൾ കാണിക്കുന്നത്
Sobiyude dialogue mathre ullu
@@adhithyaathi9449അവൻ ആണോ എല്ലാത്തിന്റെയും അവസാനം.
അയാൾക്കു ബുള്ളറ്റ് proof വണ്ടി enakayai ആയാലും പറയുന്നത് കേട്ടാൽ thani അറിയാം അയാൾ തള്ളി മറിക്കുക ആണ് എന്ന് .... അയാള് പറയുന്നതിൽ എന്തങ്കിലും ക്ലാരിറ്റി യുണ്ടോ vandiyudai side glass തല്ലി potichu എന്ന് അയാൾ പറയുന്നുണ്ട് എന്നും ആ vandiyudai side glass നു ഒരു കുഴപ്പമില്ല..... അയാൾ പറയുന്നത് വേശ്വസിക്കാൻ പറ്റുന്നില്ല...
@ambilyraj3396 njan alla paranjath...I support Lakshmi
@@adhithyaathi9449
അങ്ങനെ അല്ല
സോബി പറയുന്നത് മാത്രം ആണ് ശരി.
ആയുർവേദ റിസോർട് സെക്സ് ട്രാപ്പിങ്ങിലൂടെ പണം ഉണ്ടാക്കാൻ സ്വർണ്ണ കടത്ത് ഉൾപ്പടെ പലതും.
ഇയാൾ zodiac sign cancer ആണ്...പാവമോ നിരപരാധിയോ ആയിരുന്നിരിയ്ക്കാൻ സാധ്യതയില്ല.. അഹങ്കാരം തലയ്ക്കു പിടിച്ചിരുന്നിരിയ്ക്കാം.. ... വിനയം അഭിനയിച്ചു...ഇന്നലെ കണ്ടവൾക്ക് വേണ്ടി സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും മറന്നവൻ... Comfort zone ഇന്നലെ കണ്ടവൾ.. പ്രപഞ്ചം പൊറുത്തില്ല..
Dude, Cancerians, generally, are extremely emotional & sensitive people.. They hold high family values. They care about their loved ones so much!
True
I too felt it. Young age getting famous,, atitude.
Nammal purame kaanunna pole aayirikkilla aalkkaar
@@lavender3408 But Cancerians will consider as loved ones only those people whom they trust irrespective of whether they are good or bad. So in Balu's case his trust circle has his wife and his friends. His parents were never in his trust circle so he can never disclose his personal things to them and are not emotionally inclined to them. In one of his interviews he had told that he started liking Lekshmi, his wife, during his college days as she was there as a good listener when he was feeling lonely in his life. So during his college days he might be getting scolding from his parents like any other kids get from their parents get but Cancerians dont like it. They like to be cared which he never got from home and this could be the reason for the gap between them. But after that once things are settled, the parents should have tried to mend the gap or his wife should have tried it but both didnt is what i feel. Its purely my guess. Sorry if Im wrong.....I know only Zodiac signs not their personal lives ;)
കലാഭവൻ സോഭിടെ pr ടീം ഇവിടെ കിടന്നു കറങ്ങാതെ കമന്റ് ബോക്സ് വിട്ടു പോകേണ്ടതാണ്, തലയ്ക്കു വെളിവുള്ളവർ കാണട്ടെ ഇതൊക്കെ...
90% ആളുകളും sympathy യുടെ പേരിലാണ് ലക്ഷ്മിയെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um ഇവിടെ തെളിയില്ല.
Kalabhavan Sobi എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. യാതൊരു sympathy യും ഇല്ലാതെ ലക്ഷ്മിയെ കർശനമായി ചോദ്യം ചെയ്യണം.
നുണ പരിശോധന നടത്തണം. She knows everything 💯💯
കലാഭവൻ സോബി ആ കാർ കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്...അല്ലാതെ ആ കാറിൽ ഉണ്ടായിരുന്നത് ലക്ഷ്മി ആണെന്നും ബാലഭാസ്കർ ആണെന്നും ഒന്നും പറഞ്ഞിട്ടില്ല...ആരാ കാറിൽ ഉള്ളത് എന്ന് വ്യക്തമായിരുന്നില്ല എന്നാണ് പറഞ്ഞത്...പിന്നെ ഈ പറഞ്ഞ സോബി പറയുന്നത് നുണ പരിശോധനയിൽ നുണയാണെന്ന് തെളിഞ്ഞതല്ലേ...എന്നിട്ടും അതും പൊക്കി പിടിച്ച് വരുന്നുണ്ടല്ലോ...പിന്നെ ഈ അപകടം കൊണ്ട് ലക്ഷ്മിക്ക് ഉണ്ടായ നഷ്ടം സോബിയ്ക്ക് എന്തായാലും ഉണ്ടായിട്ടില്ല...
@arathibhaskaran7539 Sobi യുടെ നുണപരിശോധന.....അതിനെപ്പറ്റി അയാൾ പറയുന്നുണ്ട് new interview il. CBI nte കള്ളത്തരം.
Live ആയിട്ട് brain mapping നടത്താൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അവന്മാര് thayaarakunnumilla.
പിന്നെ husband മരിച്ചു, മോള് മരിച്ചു അതൊക്കെ അവരുടെ personal കാര്യം. Sathyam പുറത്തു വരണം അത്രേയുള്ളൂ. Lakshmi is not important.Truth is important. അത് പുറത്തു വരണം that's all.
അവളെ യാതൊരു sympathy യും ഇല്ലാതെ question ചെയ്യണം. അവളുടെ feelings ഒന്നും അതില്‍ important അല്ല.
Leshmi good wife adjust marrige life .bad wife took husband out and destroy family life and marry other person .