ഭയങ്കരം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം 'ഭയമുളവാക്കുന്നത്' എന്നാണെങ്കിലും ആ അർത്ഥം 'ഭയങ്കരം' എന്ന വാക്കുമായി അടിച്ചു പിരിഞ്ഞിട്ട് കുറേ കാലമായി. യഥാർത്ഥത്തിൽ ഭയാനകമായ കാര്യത്തെ വിവരിക്കാൻ വേണ്ടി 'ഭയങ്കര'മെന്ന് പറഞ്ഞാലും ആർക്കും ഒന്നും തോന്നാത്ത വിധം വാക്കും അർത്ഥവും അകന്നുപോയി. 'എക്സ്ട്രാ ഓർഡിനറി' അഥവാ 'അസാധാരണം' എന്ന അർത്ഥത്തിലാണ് 'ഭയങ്കരം' എന്ന വാക്കിനെ ഉപയോഗിച്ച് കാണാറുള്ളത്. അസാധാരണമായ കാര്യങ്ങൾ കാണുമ്പോഴാണല്ലോ ഭയവും ഉണ്ടാകുന്നത്. വന്യമൃഗങ്ങൾക്ക് കൂർത്ത പല്ലുകൾ കണ്ടാൽ അസാധാരണമല്ല. എന്നാൽ അതേ പല്ല് ഒരു മനുഷ്യന് കണ്ടാൽ പേടിയാകും. കാരണം അത് അസാധാരണമായതുകൊണ്ട്. ഭയങ്കരം എന്ന വാക്കുകൊണ്ട് വളരെ ഗുണമുണ്ടായി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലെങ്കിൽ രുചിയെ, ഭംഗിയെ, ഭാരത്തെ, വേഗതയെ, വിലയെ, അതുപോലുള്ള നിരവധി കാര്യങ്ങളുടെ അസാധാരണത്വത്തെ സൂചിപ്പിക്കാനുള്ള വെവ്വേറെ വാക്ക് തപ്പി ബുദ്ധിമുട്ടിപ്പോയേനെ. 'ഭയങ്കരം' എന്ന ഒരൊറ്റ വാക്ക് എല്ലായിടത്തും 'ഫിറ്റ്' ആകുന്ന രീതിയിലേക്ക് എത്തിയത് വളരെ സൗകര്യമായി എന്നാണ് എന്റെ അഭിപ്രായം.
ഭയങ്കരമെന്നല്ല പറയുന്നത് ബയംകരം എന്നാണ് ഇപ്പോഴത്തെ ചെറുപ്പക്കര് ഉച്ചരിക്കുന്നത് 😊
😍👌
ipomea plant available ano
Not available
Hai
Hii
Creepers combo undo
Pls WhatsApp
Can’t understand language so please mention the price in English too
Pls WhatsApp
ഭയങ്കര മനോഹരം എന്ന് പറയരുത്.. ഭയങ്കരമായ എന്ന് പറഞ്ഞാൽ ഭയാനകമായ എന്നാണ് അർത്ഥം..അതി മനോഹരം എന്ന് പറഞ്ഞ് നോക്കൂ
😁
ഭയങ്കരം എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം 'ഭയമുളവാക്കുന്നത്' എന്നാണെങ്കിലും ആ അർത്ഥം 'ഭയങ്കരം' എന്ന വാക്കുമായി അടിച്ചു പിരിഞ്ഞിട്ട് കുറേ കാലമായി. യഥാർത്ഥത്തിൽ ഭയാനകമായ കാര്യത്തെ വിവരിക്കാൻ വേണ്ടി 'ഭയങ്കര'മെന്ന് പറഞ്ഞാലും ആർക്കും ഒന്നും തോന്നാത്ത വിധം വാക്കും അർത്ഥവും അകന്നുപോയി.
'എക്സ്ട്രാ ഓർഡിനറി' അഥവാ 'അസാധാരണം' എന്ന അർത്ഥത്തിലാണ് 'ഭയങ്കരം' എന്ന വാക്കിനെ ഉപയോഗിച്ച് കാണാറുള്ളത്. അസാധാരണമായ കാര്യങ്ങൾ കാണുമ്പോഴാണല്ലോ ഭയവും ഉണ്ടാകുന്നത്. വന്യമൃഗങ്ങൾക്ക് കൂർത്ത പല്ലുകൾ കണ്ടാൽ അസാധാരണമല്ല. എന്നാൽ അതേ പല്ല് ഒരു മനുഷ്യന് കണ്ടാൽ പേടിയാകും. കാരണം അത് അസാധാരണമായതുകൊണ്ട്.
ഭയങ്കരം എന്ന വാക്കുകൊണ്ട് വളരെ ഗുണമുണ്ടായി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലെങ്കിൽ രുചിയെ, ഭംഗിയെ, ഭാരത്തെ, വേഗതയെ, വിലയെ, അതുപോലുള്ള നിരവധി കാര്യങ്ങളുടെ അസാധാരണത്വത്തെ സൂചിപ്പിക്കാനുള്ള വെവ്വേറെ വാക്ക് തപ്പി ബുദ്ധിമുട്ടിപ്പോയേനെ. 'ഭയങ്കരം' എന്ന ഒരൊറ്റ വാക്ക് എല്ലായിടത്തും 'ഫിറ്റ്' ആകുന്ന രീതിയിലേക്ക് എത്തിയത് വളരെ സൗകര്യമായി എന്നാണ് എന്റെ അഭിപ്രായം.
@pradeepsankaran9489 adipoli
Entha ethu cheyunath puthiya alano. Oru lady ayirunallo video cheyaru. Enthanu reason
Rest koduthathaa 😁