ഹായ് കൂട്ടുകാരെ 🥰🙏 ഞാൻ ഇന്ന് കാണിച്ചിട്ടുള്ള വീഡിയോ നിങ്ങൾ ക്കെല്ലാവര്ക്കും വളരെ ഉപകാരം ആണ് ഇന്ന് നമ്മൾ വീഡിയോ യിൽ കാണിച്ചിരിക്കുന്ന അളവുകൾ വച്ചു ഒരു മാസത്തേക്ക് ഉള്ള മസാല ഉണ്ടാകും ഇനി ചിക്കൻ വാങ്ങുമ്പോൾ ഈ മസാല ചേർത്ത് വേണം തയ്യാറാക്കാൻ എരിവ് കൂടുതൽ വേണമെന്നുള്ളവർ കുറച്ചു കൂടി മുളക് പൊടി ചേർക്കാം 2 കെജി ചിക്കന് 5 ടെബിൾ മസാല മതിയാകും പിന്നെ നമ്മുടെ ഗ്രേവി അവസാനം ചേർക്കാം ഈ മസാല ചേർത്ത കറി ഉടൻ അപ്‌ലോഡ് ചെയ്യാം നമ്മുടെ വീട്ടിൽ ചെയ്യുന്ന മസാല ചേർത്ത ഏതൊരു കറിയിലും ഈ മസാല ഉപയോഗിക്കാം അളവുകൾ തെറ്റിപ്പോകാതിരിക്കാൻ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണുക എന്ന് ഓർത്തിരി ഇഷ്ടത്തോടെ അനിതേച്ചി 🥰🥰😍🥰❤❤❤❤❤❤❤❤❤
Insha allah innaanu ee chanel kaanunnath catering appam. Angane chanalil kayari otthiri ishttamasyi avatharanam ente sistersinum share cheythu in insha allah undaakkanam oaroannaayi 👍👍 ❤❤❤
@anithastastycorner Indeed Anitha you the most lovely beautiful alrounder 🏆 charming attractive lovable woman champion of all types house hold works & a perfect house wife....thank you so much ❤️ 😀 😊 🥰💐🌹⚘️🙏💗.
മോളെ ഒരു കിലോ ചിക്കന് ഒരു രണ്ടു ടേബിൾ സ്പൂൺ എടുത്താൽ മതിയാകും ഒരു സ്പൂൺ അളവിൽ മുളകുപൊടി അര സ്പൂൺ അളവിലെ കുരുമുളകുപൊടി അര സ്പൂൺ പെരുംജീരകപ്പൊടി ഇത്രയും മതിയാകും ഒരു കിലോ ചിക്കൻ
ഹായ് കൂട്ടുകാരെ 🥰🙏
ഞാൻ ഇന്ന് കാണിച്ചിട്ടുള്ള വീഡിയോ നിങ്ങൾ ക്കെല്ലാവര്ക്കും വളരെ ഉപകാരം ആണ്
ഇന്ന് നമ്മൾ വീഡിയോ യിൽ കാണിച്ചിരിക്കുന്ന അളവുകൾ വച്ചു ഒരു മാസത്തേക്ക് ഉള്ള മസാല ഉണ്ടാകും
ഇനി ചിക്കൻ വാങ്ങുമ്പോൾ ഈ മസാല ചേർത്ത് വേണം തയ്യാറാക്കാൻ എരിവ് കൂടുതൽ വേണമെന്നുള്ളവർ കുറച്ചു കൂടി മുളക് പൊടി ചേർക്കാം
2 കെജി ചിക്കന് 5 ടെബിൾ മസാല മതിയാകും
പിന്നെ നമ്മുടെ ഗ്രേവി അവസാനം ചേർക്കാം
ഈ മസാല ചേർത്ത കറി ഉടൻ അപ്‌ലോഡ് ചെയ്യാം
നമ്മുടെ വീട്ടിൽ ചെയ്യുന്ന മസാല ചേർത്ത ഏതൊരു കറിയിലും ഈ മസാല ഉപയോഗിക്കാം
അളവുകൾ തെറ്റിപ്പോകാതിരിക്കാൻ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കാണുക
എന്ന് ഓർത്തിരി ഇഷ്ടത്തോടെ
അനിതേച്ചി 🥰🥰😍🥰❤❤❤❤❤❤❤❤❤
🥰👍ഞാൻ ഉണ്ടാക്കി നോക്കും ചേച്ചി
Chechi 👍
മുഴുവനും കണ്ടു ഇഷ്ടമായി വീഡിയോ 👍🏻👍🏻മസാലക്കൂട്ട് 👍🏻
ഒക്കെ ചേച്ചി
താങ്ക്സ്
ചേച്ചി ഒത്തിരി ഉപകാരമുള്ള വീഡിയോ👍 ഇത്രയും വിശദമായി മസാല പൗഡർ തയ്യാറാക്കുന്നത് വേറെ ആരും പറഞ്ഞു തന്നിട്ടില്ല👍
മോളേ 🥰🥰🥰🙏
ഒരുപാട് വൈകിയാണ് ഞാൻ അനിതേച്ചിയുടെ യൂട്യൂബ് ചാനൽ കാണാൻ തുടങ്ങിയത് പക്ഷെ ഇപ്പോൾ ഞാൻ ചേച്ചിയുടെ ആരാധികയാണ് Kട്ടോ love you chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്സ് മോളേ ഒരുപാട് സന്തോഷമായിട്ടോ മോളേ 🥰🥰🙏
ഞാനും... ഇപ്പോൾ കടുത്ത ആരാധിക യാണ്.... ഇന്ന് ചിക്കെൻ ബിരിയാണി ഉണ്ടാക്കി... കാറ്ററിങ് സ്പെഷ്യൽ ചിക്കൻ ബിരിയാണി... പൊട്ടിക്കാൻ പോണുള്ളൂ 😍😍
ഇത് ഉപകാരം ഉള്ള വീഡിയോ ആണ്. എല്ലാ വീട്ടമ്മ മാർക്കും ♥️
Good Chicken മസാല വ്യത്യസ്തമായ ഒരു കൂട്ടായി കാണുന്നതിൽ valare santhosham ഉണ്ട് Good നന്നായിരിക്കുന്നു.Try cheythu നോക്കാം.
സന്തോഷം 😍😍😍😍
പലരും Secrect പറയാൻ മടിക്കും. പക്ഷേ ഇതൊക്കെ പറയാൻ കാണിച്ച ചേച്ചിയുടെ ആ വലിയ മനസ്സിന് ഒരു പാട് നന്ദി.
താങ്ക്സ് മോളേ 🥰🙏
Useful aaya vdo. Thanks for sharing dear
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👌
Arum paranju tharatha karyamaanu
Thanks chechi
🥰🥰🥰
Chechi super masala kootu nanayitundu
ഇനി ഈ മസാല ക്കൂട്ട് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 🌹👌നല്ല വീഡിയോ
നല്ല ഉപകാരമുള്ള വീഡിയോകൾ എല്ലാം സൂപ്പർ Thanks
താങ്ക്സ് ഡിയർ 🥰q
വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു,എല്ലാവർക്കും ഉപകാരപ്പെടുന്ന perfect മസാല കൂട്ട്👌🥰.
Valare vyakthamakki alavugaleppattiyokke paranjuthannuttoo ingane undakkiyal namukk karigalil pettenn idanpattum👌👌😍
വളരെ ഉപകാരപ്രദമായ വീഡിയോ♥️👌👌 thanks
മോളേ 🥰🥰
Thanks for shareing very use full vedio...
അവതരണും,👍❤️supper 🌹
💞💞💞💞💞💞
good video.thank you for giving a detailed explanation.👌
Very useful share dear anithechi 🥰🙏🙏thanku😍🙏
Anitha Thank you
💞💞💞💞💞
Adipoli masalapodi Enike takolathinte ullilulla kuru kalayanam ennu ariyillayirunu thanks chechi
മോളെ 🥰🥰🥰🙏
Valare useful vdo anu chechi👌🥰
കൊള്ളാല്ലോ സംഭവം try chayam
Jessy🥰🥰
Thank you chechi 😍♥️♥️ ഈ ചിക്കൻ മസാല ഉണ്ടാക്കാം 👍 insha allah
താങ്ക്സ് മോളേ 🥰
സൂപ്പർ 👌👌
💞💞💞💞💞
I will make this anitha
🥰🥰🥰
Nalloru arivanu oro vedio lum thank you chechi
Ok mole 🥰🥰🙏🏼
ചിക്കൻ മസാല അടിപൊളിയായിട്ടുണ്ട് ചേച്ചി👌👌 തീർച്ചയായും ഇതു പോലെ തയ്യാറാക്കി നോക്കും 👍👍
Anumole 🥰🥰🥰🙏🏼
Othiri thanks 🥰
വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചികുട്ടീീീീ.🥰👌👏🙌
മോനെ ഒത്തിരി താങ്ക്സ് 🥰🥰🙏🏼
Well prepared
🥰🥰🥰
Insha allah innaanu ee chanel kaanunnath catering appam. Angane chanalil kayari otthiri ishttamasyi avatharanam ente sistersinum share cheythu in insha allah undaakkanam oaroannaayi 👍👍 ❤❤❤
താങ്ക്സ് മോളെ ഒരുപാടു സന്തോഷം 🥰🥰
സെക്രെട് മസാല സൂപ്പർ..ഇതുണ്ടാക്കാൻ ഒരുപാട് വ്യഞ്ജനങ്ങൾ വേണ്ടി വരുമല്ലോ..
നല്ല ഉബകരമുള്ള വീഡിയോ 👍🏻👍🏻
താങ്ക്സ് മോളേ 🥰
എല്ലാ ഐടാഞാകും സൂപ്പർ 🌹👌
😍🙏
Unique knowledge of excellent spices preparation. Very nice....wow superb 👌.
Thanks dear 🥰🥰😍🙏
@anithastastycorner Indeed Anitha you the most lovely beautiful alrounder 🏆 charming attractive lovable woman champion of all types house hold works & a perfect house wife....thank you so much ❤️ 😀 😊 🥰💐🌹⚘️🙏💗.
Thanks dear 🥰
@@Anithastastycorner So sweet of you ❤️ 💕 💗🌹💋😍💚.
Thanku ❤️
താങ്ക്സ് മോളെ
കൊള്ളാം ചിക്കൻ മസാല പൌഡർ 👌👌👌👌👌
🥰🙏
Thanks
🥰🥰🥰🥰🥰🥰
നല്ല ഒരു മസാലപ്പൊടിയുടെ റെസിപ്പി അടിപൊളിയായിട്ടുണ്ട് ചേച്ചി ചേച്ചിയുടെ അവതരണം കൂടിയായപ്പോൾ പൊളിച്ചു 👍👍👍
മോളെ 🥰🥰🥰
I will definitely make this anitha, when i make i will add this proportion
Teacher 🥰
Takkolathintey ullil kuruvullad sradhichadeyilla👌👌🥰
Nalla recipe👍👍👍
രാകു 🥰🥰🙏
Good വീഡിയോ 👍🏻
Useful video chechi 👍
Chechi kaskash balck use chayamo ,juiceil oke edunath ale
എൻ്റെ പൊന്നെ ചതിക്കല്ലേ മസാല കടകളിൽ വാങ്ങാൻ കിട്ടും
പോപ്പി സീഡ് ok
@@Anithastastycorner 🤣oke thanq chechi
താങ്ക്സ് മോളെ 🥰🥰🥰
Christmas adichupolikam keto chechymmayude ruchikootukalumayi🥰
കൊള്ളാം അടിപൊളി 👌👌👌👌👌👌👌👌👌👌♥️🥰
ചേച്ചീ നല്ല ഉപകാരം ഉള്ള വീഡിയോ 🥰👍
താങ്ക്സ് അസു 🥰
Gram alavu parayamo
Table spoon 15 ml gm
Spoon 10 gram
Great👌
Thanku for the secret recepie
Most welcome 😊
Super anu chechi
Thanks mole 🥰
അനിതേച്ചി🥰 ഈ ചിക്കൻ മസാല പൗഡർ വെച്ച് ചിക്കൻ കറി ഉണ്ടാക്കുന്ന വീഡിയോ ഇടണേ. വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആണേ ചേച്ചി
What is that foipiece seed
Super chechi 👌👌👌👌
🥰🥰🥰q
Yhanku chechi
മോളേ 🥰🥰
Good work
Chicken masala powder ini veetil thayarakkalle chechi
ഞാൻ ഈ അടുത്ത ഈ ചാനൽ കണ്ടതു ലോട്ട് താങ്ക്സ് 🌹🌹🌹🌹👌
Thanks dear താങ്കൾ തരുന്ന സപ്പോർട്ടിനും സ്നേഹ ത്തിനും 🥰🥰🙏🏼
സൂപ്പർ
🥰🥰🙏🏼
Obseed endan manassilailla
@mymoonaazeez6116
Poppy seed
👍
💞💞💞😍
1 kg nulla alavonnu paranju tharaavo chechi
അളവുകൾ ഡിസ്ക്രിപ്ഷൻ ഉണ്ട് മോളെ
👌👌👌
Usefull video Anithechi 🥰
Kathirikkunnu chechiii ❤️
മോളേ 🥰🥰🥰
വളരെ നല്ല വീഡിയോ
Chechi masalapowder recipe sale cheyan kazhiyumo njangalku cheryoru repacking bissness unde athokonde chodhichadanu
തീർച്ചയായും ചെയ്യാം മോളെ 🙏🏼😍😍
അളവുകൾ കൂട്ടി എടുത്താൽ mathitto
Thak you chechi
Chechii chicken curry vekumpol bakki podikalude kude ethu 1 spoon chertha mathiyo. Angane cherthal spices nte over kuthalo kayippo kanuvo over ayittu masala kudumpol
മോളെ ഒരു കിലോ ചിക്കന് ഒരു രണ്ടു ടേബിൾ സ്പൂൺ എടുത്താൽ മതിയാകും ഒരു സ്പൂൺ അളവിൽ മുളകുപൊടി അര സ്പൂൺ അളവിലെ കുരുമുളകുപൊടി അര സ്പൂൺ പെരുംജീരകപ്പൊടി ഇത്രയും മതിയാകും ഒരു കിലോ ചിക്കൻ
Copee seed എന്താ
Poppy സീഡ്
കശാ കശാ
👍🏻👍🏻❤️❤️super
Thank you 👍
കാണുന്നു ചേച്ചി 🥰🥰
താങ്ക്സ് മോളെ 🥰🥰🥰🙏
Chechi poppy seeds pakaram vere endhengilum add cheyyamo?
Athozhivskkikko mole 😍
Polichallo ee chicken masala
താങ്ക്സ് മോളേ 🥰🥰🥰
Kashmiri mulkkinu pakaram kashmiri chilly powder use cheyamo
Aaa മോളെ ചേർക്കാം
Ethra cherkkandi verum onnu parayumo
Perfect chicken recipe 👌
Nice video
Thanks🥰🥰🥰
Thanks chechi ❤️❤️
സൂപ്പർ. ഈ മസാല വച്ച് ചിക്കൻ കറി കാണിക്കാമോ?
kanikkam aduthu thanne
Chechi ithu ethranal kedukoodatghe irikkum
Varsham sookshikkam
Chechy...oru seed paranjille...athinte name onn yezhuthi kaanikkumo...ath yenthaann manassilayilla
പോപ്പി seed
കശ കശ
പെട്ടെന്ന് ആകട്ടെ
ചിന്നു 🥰🥰🥰🥰
Supr ❤
🥰🥰
Madam ee pan ethu brand annu..cuteee pan🥰
ഞാൻ ekm ബിസ്മി യിൽ നിന്നും വാങ്ങിയതാ ഡിയർ 🥰
ചേച്ചി ഞാനും ഉണ്ടാക്കും. veg മസാല, രസം പൗഡർ, ഫിഷ് മസാല, ബിരിയാണി മസാല ഉണ്ടാക്കോ
വീഡിയോ und
Kurchu kuduthal undakan ingredients parayamo business start chayana
Ethellam kootti eduthal mathi 👍
Ith podichal kittunna weight onnu parayaavo enikk kurach kooduthal undaakkaanaanu
മോളെ ഡിസ്ക്രിപ്ഷൻ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം അളവ് കൂട്ടിയെടുത്ത് ചെയ്താൽ മതിയാകും
വീണ്ടും കൊതിപ്പിച്ചു 🎉
വെരി നൈസ് 👌👌👌👌
🥰🙏
❤
🥰🥰🥰🥰
Poppyseedendane
കശ കശ വാങ്ങാൻ കിട്ടും മസാല വാങ്ങുന്ന ഷോപ്പിൽ
Cashew ഒഴിവാക്കിയാൽ ഈ മസാല പൊടി കുറച്ച് നാൾ കേടാകാതെ സൂക്ഷിക്കാം ..cashew പിന്നീട് കറി വയ്ക്കുമ്പോൾ കുതിർത്ത് അരചാൽ മതി...
മോളേ ചീത്തയാവില്ല fry ചെയ്തു അല്ലെ podikkunne
@@Anithastastycorner ....oh.. അതെയോ..എന്നാല് ഇനിമുതൽ ഇങ്ങനെ ചെയ്യാം
Hai Anitha
എന്തോ 🥰🥰🥰🥰🙏🏼
👍🏻👌🏻
Thanks mole 🥰
ലോട്ട് താങ്ക്സ് മാഡം 🌹👌
ഞാൻ അനിത എല്ലാരും അനിതേച്ചി എണ്ണ വിളിക്കുന്നെ അങ്ങനെ വിളിച്ചോളൂ 🙏😍
അനിത ഗരംമസാല ഇട്ടപ്പോൾ ബിരിയാണി മസാല കൂടി ഒന്ന് ഇടാമോ
ഇടാം ഡിയർ 🥰
@@Anithastastycorner കൃത്യമായി മറുപടി തരുന്നതിന് ഒത്തിരി സന്തോഷം
👌😍
👍
Poppy seed annal anthane cus cus ano.please reply
അതെ ❤ ഡിയർ
👍👍👍👍
അനിതേച്ചി🥰🥰🥰
മോളേ 🥰🥰🥰🥰🥰🥰🙏
Waiting