ഗാലറിയിൽ ഇരുന്നു കളി കാണാൻ നല്ല രസമാണ്, കളത്തിൽ ഇറങ്ങി കളിക്കുബോ അറിയാം? എത്ര വിയർക്കും എന്ന്!. കല ആസ്വാദനത്തിനാണ്, ആസ്വദിക്കു, ഇല്ലേൽ വേറെ ചാനൽ മാറ്റാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ? ഇവര് അരി വാങ്ങി ജീവിച്ചു പൊക്കോട്ടെ 🙏🏽
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. വെറും 🤬🤬🤬 script ആയി പോയി.. Nigal രണ്ട് പേരുടെയും വലിയ ഒരു ആരാധകന്‍ ആണ് ഞാൻ. നല്ല കോമഡികളും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.
മഴവിൽ മനോരമ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കേണ്ട ആൾക്കാരുണ്ട് അതിലൊന്നാണ് ഇവർ രണ്ടുപേരും ബിനു അടിമാലി ഇവൻറെ ഒക്കെ സ്കിറ്റും പരിപാടിയും കണ്ടാൽ മഴവിൽ മനോരമയിൽ വന്നു ആൾക്കാരെ തല്ലാത്ത ശ്രീകണ്ഠ എന്നായിരുന്നു പറയുന്ന ഒരാളെ ഓർത്തിട്ട് ആയിരിക്കും
ലാസ്റ്റ് ഡയലോഗ് പൊളി. മഞ്ജു പിള്ള 😂😂😂😂
ഗാലറിയിൽ ഇരുന്നു കളി കാണാൻ നല്ല രസമാണ്, കളത്തിൽ ഇറങ്ങി കളിക്കുബോ അറിയാം? എത്ര വിയർക്കും എന്ന്!. കല ആസ്വാദനത്തിനാണ്, ആസ്വദിക്കു, ഇല്ലേൽ വേറെ ചാനൽ മാറ്റാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ? ഇവര് അരി വാങ്ങി ജീവിച്ചു പൊക്കോട്ടെ 🙏🏽
രമേശ് 🙏🏻നിനോംണ് മാറി 🙏🏻q
Suuper🔥🔥🔥🔥🔥🔥
നന്നായിട്ടുണ്ട് 😄😄😄
ചിരിക്കാത്തത് ഞാൻ മാത്രം ആണോ
ഞാനും 👍
Njnum und....😢😢😢
ഒരു നിലവാരവും ഇല്ലാത്ത കൗണ്ടറുകളാണ് വിനോദും ഷാജിയും ഇപ്പോൾ കൊണ്ടു വരുന്നത് അതു കേട്ടു ചിരിക്കാൻ മഞ്ജുപ്പിള്ളയും
മഞ്ജു ചേച്ചി ലേശം ഉളുപ്പ്....
adi poli 😂
മഞ്ജു പിള്ള എന്ത് കണ്ടിട്ടാ ഈ കിണികുന്നേ 🤨
Rally 🔥
Ivarde veriety counters anelum patter ennum same anu..oruthan parayum athinte mele keri pidikum ...njn pande parayanam enn vijaricha
സ്ഥിരം ഒരേ രീതിയിൽ ഒരേ tyoe കോമഡി പറയുന്നു എല്ലാ സ്കിറ്റിലും...ബോർ ആകുന്നു
സത്യം
ഒന്ന് പോടാ നീ വേണമെങ്കിൽ കണ്ടാൽ മതി
ചളി
വിട്ട് പോടെ മല.. 🚀
സത്യം 👍
Nice
ഇതിൽ സ്വാഭാവിക നർമ്മം അത്യാവശ്യം ഉണ്ട്.
Chettanmare ningade effort ne manikunnu ...pakshe chiri vannilla onnum thonnaruth shyli onn matipidika ente abhiprayam an paranjath
😂😂😂❤❤👍
Chirikanulla onumila veruthe....
സ്കിറ്റ് കൊള്ളാം പക്ഷെ.. എല്ലാ സ്‌കിറ്റിലും ഒരേ ശൈലി, ഒരേ സംഭാഷണം..
ഓരോ ആൾകാർക്കും ഓരോ ശൈലി ഉണ്ട് ആ പാറ്റേണിൽ തന്നെ അവർ ചെയ്യും, വേറെ ആരും അങ്ങനെ ചെയ്യില്ലെങ്കിൽ,
Valinja skit 🙏
ചിരിക്കണോ ചിരിക്കാം 😅 മതിയോ
Anna valippu paripadiya
സ്ഥിരം ഒരുപോലെയുള്ള സ്കിറ്റു എന്തുബോറുപരിപാടി ഇവനെ യൊക്കെഒന്നു മാറ്റു പ്ലീസ്
annan kananda
Mattipidi mashe
വളരെ വിരസം.
ഇവന്മാരുടെ ചെവികേക്കാത്ത കോമഡി ഇവന്മാർക്ക് മടുക്കുന്നില്ലേ ആവോ
🖤
10 പൈസക്കില്ലാത്ത സ്കിറ്റിന് ചുമ്മാ ഇളിച്ചു പൈസ കൊടുത്ത്.. സ്ഥിരം വളിപ്പ്
യേട്ടാ റിഹേസൽ കുറവാണ് എന്നുള്ളത് തുടക്കം മുതൽ വെക്തമായി.....
ആദ്യം കണ്ടുപിടിച്ച കോമഡികൾ മാത്രം ഇച്ചിരി ഫ്ളോയിൽ അങ്ങ്പൊയ് ബാക്കിയൊക്കെ പഴേപോലെ ഒത്തില്ല
ഇവിടെ ഇപ്പം എന്താ നടന്നത് 😂
എന്നും ഒരെ കോമഡി.. വെറുപ്പായി തുടങ്ങി... 😏
ഇവർ രണ്ടു പേർക്കും ഒരു ചേഞ്ച് ഒക്കെ ആകാം. ഒരേ സ്വഭാവംതന്നെ ആയതു കൊണ്ട് മടുപ്പ് തോന്നുന്നു
😔
മാറി ചിന്തിക്കേണ്ട സമയമായി... try different
😐🤨😏🙄
Alappuzha 😂
ഇതൊക്കെ ആണ് കോമഡി 😏😏അതിന് ചിരിക്കാൻ ഒരു മഞ്ജു പിള്ളയും 😤😤😤
First🎉🎉 comnt malappuram
മലപ്പുറത്തു എവിടെണ്
Kura skit eduthe kala pari
Da cmantolikale galatiyil erunn kali kanunna pole alla kalikkan eragunnath
,ഇവർക്ക് സമൂഹം ഒരു വില കൊടുത്തിരുന്നു അതു കളഞ്ഞു കുളിച്ചു
ഇവർ വേദിയിൽ വന്നാൽച്ചിരിയുടെ. പൂരം കൊണ്ടേ.വരാറുള്ളൂ. ഇന്നും ചിരിക്കാൻ ഉള്ള സംഗതി ഒക്കെ ഉണ്ടായിരുന്നു.
കോപ്പുണ്ട് ചിരിക്കാൻ
Valippu comedy 😔
ഒന്ന് മാറ്റി പിടിക്കണം
?????????
ഒരേ ശൈലി കൊള്ളില്ല
Continue ore reethiyil
Bore aanu
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. വെറും 🤬🤬🤬 script ആയി പോയി.. Nigal രണ്ട് പേരുടെയും വലിയ ഒരു ആരാധകന്‍ ആണ് ഞാൻ. നല്ല കോമഡികളും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു.
മഴവിൽ മനോരമ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കേണ്ട ആൾക്കാരുണ്ട് അതിലൊന്നാണ് ഇവർ രണ്ടുപേരും ബിനു അടിമാലി ഇവൻറെ ഒക്കെ സ്കിറ്റും പരിപാടിയും കണ്ടാൽ മഴവിൽ മനോരമയിൽ വന്നു ആൾക്കാരെ തല്ലാത്ത ശ്രീകണ്ഠ എന്നായിരുന്നു പറയുന്ന ഒരാളെ ഓർത്തിട്ട് ആയിരിക്കും
Bor ayi🔥🔥🔥
Koduvaal ……
പോര
ബോർ
Othillaa☹️
Manju enthina engane chirikunne? Nalla oola valicha comedy🤣🤣🤣
ബോർ റിപീറ്റ് modu
Bore
Potta komady😊
Foolish commedy
Pora verum. Waste skit
ബോറ്