അങ്ങിനെനേരിൽ അടുത്ത്വന്നു കണ്ട്🤝ആന ഒന്നു പേടിപ്പിച്ചു, ഒരു ബുദ്ധിമുട്ടിലും ആയില്ല അൽഹംദുലില്ലാഹ്...
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- കഴിഞ്ഞ ദിവസം കർണാടക ഹസ്സനിൽ നിന്ന് പെരിയപട്ന വഴി മാനന്തവാടിക്ക് വരുന്നവഴിക്ക് പെട്ടന്നു മുന്നിൽ പെട്ട ഒരു ആന ഭാഗ്യത്തിന് എങ്ങിനെയോ രക്ഷപെട്ട് ... Alhamdulillah
ആരും ഡ്രൈവറിൻ്റെ ധൈര്യം ആണെന്ന് കരുതേണ്ട
വണ്ടി frontilekk എടുക്കുമ്പോൾ പേടിച്ചിട്ടു റിവേഴ്സ് ഗിയറിൽ ആയി
3 വട്ടം വണ്ടി പിന്നോട്ട് പോയപ്പോൾ ആണ് ഞാൻ പറഞ്ഞേ മുന്നോട്ട് പോവൂ എന്ന്.....😂
😂😂
ഫ്രണ്ട് എടുക്കൂ
Alhamdulilla