വളരെ ചുരുങ്ങിയ സമയം മാത്രമേ ദൈവ ദാസൻ പ്രസംഗിച്ചുവെങ്കിലും ജനം വളരെ ജിജ്ഞാസയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. അദ്ദേഹത്തിന്റെ വേഷവിധാനവും ദൈവത്തിനു പ്രസാദകരമാണ് - തിരുവചനം സംസാരിച്ച കർത്താവിന്റെ ശ്രേഷ്ഠ ദാസനെ ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - സസ്നേഹം ഒരു CSI സഭ ദൈവ വിശ്ശ്വാസി
ആദ്യകാല പെന്തക്കോസ്തു സുവിശേഷകർ, പാസ്റ്ററന്മാർ, സഭാനേതാക്കൾ എന്നിവർ വെള്ള മുണ്ട്, നീളമുള്ള ജുബ്ബ, കഴുത്തിനു ചുറ്റും ഷോൾ എന്നിവ ധരിക്കുക പതിവായിരുന്നു.. പഴയ കാല ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്... ഇദ്ദേഹവും അതു പിന്തുടരുന്നത് കാണുന്നതിൽ അത്ഭുതവും സന്തോഷവും....
മിടുക്കരായ പെന്തക്കോസ്തു/Protestant സഹോദരങ്ങൾ വിഘടന പ്രവർത്തനവും, ബൈബിൾ മൗലിക വാദവവും, കോമഡി, തമ്മിൽ തമ്മിൽ അടിപിടി നിറുത്തി മാതൃസഭയിലേക്കു മടങ്ങി വരണം
ശുദ്ധ കർണാടിക് സംഗീത ശൈലി ഭാരതീയ പാരമ്പര്യത്തിന്റെ പുന:നിർമ്മിതിയായി. അനുകരണമെങ്കിലും വന്നിടം മറന്നില്ല എന്ന് ഓർമ്മിപ്പിച്ചതിന് നന്ദി. ഭാഗവത പാരായണ ശൈലി തുടർന്നു പിൻപറ്റുന്നു. അതും കൊള്ളാം
യോഹന്നാൻ 17:3 ൽ യേശു പിതാവിനോട് പ്രാർത്ഥിക്കുന്നു ,ഏക സത്യദൈവമായ നിന്നെയും നീ അയച്ച എന്നെയും . യേശു പറയുന്നു പിതാവാണ് ഏകസത്യദൈവം എന്ന്. നമുക്ക് യേശുവിനെ വിശ്വസിക്കാം
സഹോദരി...... തൊലിപ്പുറത്തുള്ള കറുപ്പിലോ വെളുപ്പിലോ അല്ല പ്രശ്നം......കൽച്ചറിലുള്ള അന്തരവാണ്....... പ്രശ്നം...... പുലയനും യാക്കോബൈറ്റ് കാരനും രെക്ഷിക്കപ്പെട്ടാലും ഇവരുടെ അടിസ്ഥാന സ്വഭാവം മാറ്റം വരുന്നില്ല......
ഇദ്ദേഹത്തിന്റെ പ്രസംഗം ഇതുവരെയും എനിക്ക് നേരിട്ടു കേൾക്കാൻ കഴിഞ്ഞിട്ടില്ല.ചെറിയ വിഡിയോ ക്ലിപ്പുകളാണ് കേ ട്ടിരിക്കുന്നത്.അവിടെയൊന്നും വചനമല്ല പറഞ്ഞത്. വ്യക്തികളിലെയും കുടുംബങ്ങളുടെയും സഭകളുടെയും മൂല്യശോഷണത്തെ പരിഹാസരൂപേണ അവതരിപ്പിക്കുന്നതും അതുകേട്ട് ആളുകൾ ചിരിക്കുന്നതുമാണ് കണ്ടതെല്ലാം. എന്നാൽ ഇവിടെ ഇദ്ദേഹം നന്നായി വചനം പ്രസംഗിച്ചു. കർത്താവായ യേശുവിനെ ഉയർത്തി. ഇതിനായിരിക്കട്ടെ ഇനിയുള്ള വേദികളും...💐💐💐💐
ദൈവത്തെ ഓർത്തു കൺവെൻഷനുകളിൽ പ്രസംഗിക്കുമ്പോൾ പ്രായമുള്ള മാതാക്കളെ " തള്ള തള്ള" എന്നുള്ള സംബോധന നിർത്തണം. ഒരു അഭിഷിക്തന് ഈ പ്രയോഗം ഭൂഷണമല്ല. അമ്മ എന്നോ മാതാവ് എന്നോ ബഹുമാനത്തോടെ സംബോധന ചെയ്യണം.
അത് അതേഹത്തിന്റെ ഒരു ന്യൂനതയാണ് പിന്നെ ദൈവ വചനത്തിൽ പറയുന്നു ഏതു മനുഷ്യനും പരിജ്ഞാനമില്ലാത്തവൻ ആ വാക്കിയം ശെരിയാവണമെങ്കിൽ ഇങ്ങനെയുള്ള ഉപദേശിമാരു വേണമല്ലോ
Kerala people are very similar to that of African people. It is because long time ago Kerala was the part of Africa. I am from South Africa. I have visited Kerala once. I am surprised that people's complexion very similar to Africans. Few people are fare. But almost them are in TV, Cinema field
Has the Pentecostal adopted or stole Catholic dress code and began to say that too they inherited from the apostles directly? They have been against any thing Hindu. It looks like they are taking one by one. I hear Bhajanam being sung. They started eating their own tail.
@@adaaarlife8942 Absolutely no. We are happy to give you. But do say later that you had this from time immemorial. Please acknowledge it has been used by some one else too in the past. God bless you.
@@thunderbuddy3959 have you seen Catholics coming in public square and speaking against any other religion? Can you say the same with your Pentecostal? I am only attacking your this approach. You attack everything of others and now you are adopting one by one that you had attacked in the past.
ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25 വേർപെട്ടോ , രക്ഷിക്കപ്പെട്ടോ , സ്നാനപ്പെട്ടോ, ദുരുപേദേശം, തിരുവചനപ്രകാരം ആരാധനാ, ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, രക്ഷ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ ക്രിസ്തുവിന്റെ നാമം പറഞ്ഞു വരും. ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന മോഹന വാഗ്ദാനങ്ങൾ :- നിന്നെ ഉയർത്തും, മാനിക്കും നിന്റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും. എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി. ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം 666 Good marketing tool. 666 is a secret code for Emperor Nero സാത്താന്റെ നുണകൾ:- നിങ്ങൾ വിഗ്രഹാരാധകർ, പേപ്പസിമതം, ബാബിലോൺ മതം, അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും (ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക് ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്. ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും. വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി . സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം പൗരോഹിത്യം, പരിശുദ്ധ ദൈവമാതാവ് വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന, യേശു സ്ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് . സാത്താനും ഇതൊന്നും കണ്ടുകൂടാ ഇവർ ആരെയും അനുസരിക്കില്ല. അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ (നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു പ്രവചിക്കും ) വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന് പ്രത്യേകിച്ച് യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ് മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച് അനുയായികളെ കൂട്ടാൻ മത്സരമാണ്. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ് ഇത് ഉപകരിച്ചത്. ********************************** ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? മത്തായി 7 : 15-16 എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍. അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29-31
ഫലിക്കുന്നില്ലാത്തതിനാൽ പുതിയ വേലകൾ ഇറക്കി തുടങ്ങി, പണ്ട് കാലത്ത് നാടകമായിരുന്നു അത് ഫലിക്കാതെ വന്നപ്പോൾ, ഇപ്പം കഥാപ്രസംഗം ഇറക്കി ജനങ്ങളെ പറ്റിക്കുന്നു. കഥ കേൾക്കാൻ നല്ല രസമാണെങ്കിലും അവസാനം യഥാർത്ഥ കഥ എന്താണെന്ന് പാസ്റ്റർക്കും അറിയില്ലാ, കേൾക്കുന്ന വിശ്വാസികൾക്കും അറിയില്ലാ. ചുരുക്കം പറഞ്ഞാൽ രുചികരമായി തയാറാക്കിയ ബിരിയാണി തിന്ന് ആസ്വദിക്കുന്ന പോലെയാണിവർ. എന്നാലതിൽ നിത്യ മരണം കൈവരിക്കുന്ന കഠിന വിഷം അൽപാൽപം ചേർത്ത് നൽകുന്നത്, ചേർക്കുന്നവനുമറിയുന്നില്ലാ, തിന്നുന്നവനും അറിയുന്നില്ലാ. അതായത്, അതിൽ അർദ്ധസത്യങ്ങൾ അല്ലങ്കിൽ വ്യാജം ചേർത്ത വചനം രുചികരമാക്കി നൽകുകയിണിവിടെ. നേരായ ഒരു തിരുവെടഴുത്തു പോലും ശരിയായി പറയാനറിയാത്ത പാവം പാസ്റ്ററർ.
യേശു ഏക ദൈവം എന്ന് പറഞ്ഞു പിന്നെ പറഞ്ഞു യേശു ദൈവത്തിന്റെ പുത്രൻ ആണ് എന്ന്, വന്ന ജനങ്ങൾ ആമീൻ സ്തോത്രം പറഞ്ഞു പരസ്പരം വിരുദ്ധമായ കാര്യങ്ങൾ ജനങ്ങൾക്ക് വല്ലതും മനസ്സിലായോ
he is a man converted from Hinduism. I dont think he knows bible well. There is only one GOD (Father), One LORD and Messiah(Jesus or Yahushau), This is from the bible per Paul. //But for us, There is one God, the Father, by whom all things were created, and for whom we live. And there is one Lord, Jesus Christ, through whom all things were created, and through whom we live.//
@paulson np യേശു മാത്രമേ ദൈവം ഉള്ളൂ യേശു ആണ് ഏക ദൈവം എന്ന് ആദ്യം പറഞ്ഞു അവസാനം യേശു ദൈവത്തിന്റെ പുത്രൻ എന്നും പറഞ്ഞു എന്താണ് ഇതിൽ ബൈബിൾ പിടിക്കുന്നവർക്ക് ഒളിഞ്ഞിരിക്കുന്ന തിയോളജി
Y'SHUA MEANS YAHWEH SAVES OR YAHWEH IS SALVATION, HE IS ALEPH AND TAW. I, EVEN I, AM YAHWEH; AND BESIDES ME THERE IS NO SAVIOUR(YESAYAH 43:11). THUS SAITH YAHWEH, YOUR REDEEMER, THE HOLY ONE OF YISRAEL (YESAYAH 43:14)
വളരെ ചുരുങ്ങിയ സമയം മാത്രമേ ദൈവ ദാസൻ പ്രസംഗിച്ചുവെങ്കിലും ജനം വളരെ ജിജ്ഞാസയോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ചത്. അദ്ദേഹത്തിന്റെ വേഷവിധാനവും ദൈവത്തിനു പ്രസാദകരമാണ് - തിരുവചനം സംസാരിച്ച കർത്താവിന്റെ ശ്രേഷ്ഠ ദാസനെ ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - സസ്നേഹം ഒരു CSI സഭ ദൈവ വിശ്ശ്വാസി
Praise the lord pastor ji 🙏 God bless you 🙏
ആദ്യകാല പെന്തക്കോസ്തു സുവിശേഷകർ, പാസ്റ്ററന്മാർ, സഭാനേതാക്കൾ എന്നിവർ വെള്ള മുണ്ട്, നീളമുള്ള ജുബ്ബ, കഴുത്തിനു ചുറ്റും ഷോൾ എന്നിവ ധരിക്കുക പതിവായിരുന്നു.. പഴയ കാല ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്... ഇദ്ദേഹവും അതു പിന്തുടരുന്നത് കാണുന്നതിൽ അത്ഭുതവും സന്തോഷവും....
Poi poi 2000 yearsinu munpu vare poyirunnel ennu pray.
harish thampy hindikkarude vesham anukarichatha eppozgathe nilakku paranjal bro style
@@indiaismycountry3687 സത്യത്തിൽ ഈ കാലഘട്ടതിൽ ഈ വേഷം ഒരു പ്രഹസനം തന്നെ ആണ്. പിന്നെ, അദ്ദേഹം അതു ഇടുന്നതിൽ നമ്മുക്ക് ചോദ്യം ചെയ്യാൻ അനുവാദം ഇല്ലല്ലോ...
മിടുക്കരായ പെന്തക്കോസ്തു/Protestant സഹോദരങ്ങൾ വിഘടന പ്രവർത്തനവും, ബൈബിൾ മൗലിക വാദവവും, കോമഡി,
തമ്മിൽ തമ്മിൽ അടിപിടി നിറുത്തി മാതൃസഭയിലേക്കു മടങ്ങി വരണം
Joshi Bro; ഒരു വലിയശുശ്രൂഷയാണ് ചെയ്യുന്നത് വിലപ്പെട്ട കർത്താവിൻ്റെ ദാസന് പാടി സഹരിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ് ദൈവം അനു: ഗ്രഹിക്കട്ടെ
Correct
ക്രിസ്തുവിനെ വരച്ചു kattiyirikunnu blessing message
ശുദ്ധ കർണാടിക് സംഗീത ശൈലി ഭാരതീയ പാരമ്പര്യത്തിന്റെ പുന:നിർമ്മിതിയായി. അനുകരണമെങ്കിലും വന്നിടം മറന്നില്ല എന്ന് ഓർമ്മിപ്പിച്ചതിന് നന്ദി. ഭാഗവത പാരായണ ശൈലി തുടർന്നു പിൻപറ്റുന്നു. അതും കൊള്ളാം
Lyrics from K V SIMON.
Ente ettavum priyapetta deivadasan..... power ful messages always....
വെരി ഗുഡ് മെസ്സേജ്..... പാസ്റ്റർ..... ഒരു കുഴപ്പമേ ഉള്ളു...... പേരും രൂപവും തമ്മിൽ ഒരു ബന്ധവുമില്ല
THANK YOU HOLY SPIRIT Thank You Messiah
മറ്റുള്ള മതങ്ങളെ കുറ്റം പറയാതെ ദൈവവചനം ജനങ്ങളിൽ എത്തിച്ചാൽ പോരെ പാസ്റ്ററെ എന്തായാലും അങ്ങയുടെ കുറ്റം പറച്ചിൽ ഒഴിച്ച് കേൾക്കാൻ വളരെ രസമുണ്ട്
enikku oru padu ishttam olla paster aanu Anish paster. olla kareyggal vaytti thurannu paryum. God bless him abundently
എന്ത് നല്ല പാട്ടുകൾ
God bless you pastor and Joshi brother.very good message .
Daiva dasante msgs Kelkaan valare ishttapedunnu.mayam cherkkathe karthavine presangikum
Yes
I listen to three speakers in TH-cam..... Pr. Aneesh kavalam..... Pr. Aby ayroor and brother saju John Matthew
Same here however I like Pr.Aneesh most
Search to SVJ messages
ഗാനം ഗംഭീരം
What a voice joshi bro bless you
May God bless you pastor and your family abundantly.
Wonderful meditations. I blessed by the Word of the Living Lord Jesus Christ
നല്ല സന്ദേശം.... കൊള്ളാം.. സ്തോത്രം
സ്ത്രോത്രം
അനീഷ് കാവാലം ഷമീർ ഇവരൊക്കെ പ്രസംഗിച്ചാൽ കൊള്ളാം. കാരണം കാറും പൈസയുമൊക്കെ തരുന്നതല്ലേ
Amen Thank you Jesus God bless you Pastor
എടാ നീ കഥ പറയുന്ന nayaano
Best gospel message Glory be to God
AMEN THANK YOU GLORIOUS HEAVENLY FATHER
യോഹന്നാൻ 17:3 ൽ യേശു പിതാവിനോട് പ്രാർത്ഥിക്കുന്നു ,ഏക സത്യദൈവമായ നിന്നെയും നീ അയച്ച എന്നെയും . യേശു പറയുന്നു പിതാവാണ് ഏകസത്യദൈവം എന്ന്. നമുക്ക് യേശുവിനെ വിശ്വസിക്കാം
Amen praise the Lord Hallelujah sthothram sthothram sthothram Hallelujah sthothram sthothram Hallelujah sthothram Hallelujah
Amen🙏👏👏👏👏👏🙏🙏🙏
ആ പാട്ടു പാടിയ ബ്രദർ അഭിഷിക്തൻ ആണ്,
ആമേൻ . . നല്ല പ്രബോധനം
സഹോദരി...... തൊലിപ്പുറത്തുള്ള കറുപ്പിലോ വെളുപ്പിലോ അല്ല പ്രശ്നം......കൽച്ചറിലുള്ള അന്തരവാണ്....... പ്രശ്നം...... പുലയനും യാക്കോബൈറ്റ് കാരനും രെക്ഷിക്കപ്പെട്ടാലും ഇവരുടെ അടിസ്ഥാന സ്വഭാവം മാറ്റം വരുന്നില്ല......
Amen.
Praise the Lord.
Jesus is the Almighty.
His songs are good, I like it..Oru Hindu touch undu
He is from hindu background
Converted n accepted christ
ഇദ്ദേഹത്തിന്റെ പ്രസംഗം ഇതുവരെയും എനിക്ക് നേരിട്ടു കേൾക്കാൻ കഴിഞ്ഞിട്ടില്ല.ചെറിയ വിഡിയോ ക്ലിപ്പുകളാണ് കേ ട്ടിരിക്കുന്നത്.അവിടെയൊന്നും വചനമല്ല പറഞ്ഞത്. വ്യക്തികളിലെയും കുടുംബങ്ങളുടെയും സഭകളുടെയും മൂല്യശോഷണത്തെ പരിഹാസരൂപേണ അവതരിപ്പിക്കുന്നതും അതുകേട്ട് ആളുകൾ ചിരിക്കുന്നതുമാണ് കണ്ടതെല്ലാം.
എന്നാൽ ഇവിടെ ഇദ്ദേഹം നന്നായി വചനം പ്രസംഗിച്ചു.
കർത്താവായ യേശുവിനെ ഉയർത്തി. ഇതിനായിരിക്കട്ടെ ഇനിയുള്ള വേദികളും...💐💐💐💐
Super classic songs
🙏🙏🙏👏
Hallelujah hallelujah hallelujah 🙏🙏🙏
ഒരു റിയൽ ദൈവദാസന് മാത്രമേ പാസ്റ്റർ അനീഷ് കാവാലത്തെ പോലെ ദൈവവചനം പ്രഘോഷിക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല
How could you compare this guy with a disciple of jesus.
Amen
@@rabbirubiel4932 Try to know value of God's servants. Don't inherit curse by condemning God's servants or people.
@@babyg2088 either way everyone is God's servant..
Glory to Lord......🙏🙏🙏
AMEN THANK YOU JESUS
THANK YOU Messiah
i always waching pastr videos from utube i like it
Adhonai Adhonai Eel Sathavath Eel Sathavath Yahweh Yahweh
Thank You blood of Jesus
Amen👏🏻👏🏻🙏🙏
ആമേൻ
very good message.
I God bless Jesus
Praise the lorf
I like pr. Aneesh kavalam
Good msg
ദൈവദാസനെ ദൈവം അനുഗ്രഹിക്കട്ടെ ഇതു പോലെ ഉള ദൈവദാസനാണ് ഈ കാലത്തിന്റെ ആവശ്യം. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
Pastarude prasangam kelkkumpol dhaivam enikku aawashyamulla swarggeeya bhojanam alavu koodadhe tharunnadhu jnan anubhavikkunnu kelka mathram cheyyadhe dhaiva kalpanagale palippan enikku daivam kripa nalgename
HEAVENLY FATHER
Choir adipoli
ജോഷിച്ചയാ God bless you
God bless pastor
Amen...amen
🙏🙏🙏
Amen
Very good message
Very True Pr Uncle
👍🙏
Good
Hallelujah Sthothram
Amen .god bless you.
Hallelujah
Prise the lord
Same master piece
All ways every whare
Praise God.
Praise the lord
ദൈവത്തെ ഓർത്തു കൺവെൻഷനുകളിൽ പ്രസംഗിക്കുമ്പോൾ പ്രായമുള്ള മാതാക്കളെ " തള്ള തള്ള" എന്നുള്ള സംബോധന നിർത്തണം. ഒരു അഭിഷിക്തന് ഈ പ്രയോഗം ഭൂഷണമല്ല. അമ്മ എന്നോ മാതാവ് എന്നോ ബഹുമാനത്തോടെ സംബോധന ചെയ്യണം.
ഹഹഹ ചെറുപ്പത്തിലേ ശീലം തുടരുന്നു എന്ന് മാത്രം !!!
അത് അതേഹത്തിന്റെ ഒരു ന്യൂനതയാണ് പിന്നെ ദൈവ വചനത്തിൽ പറയുന്നു ഏതു മനുഷ്യനും പരിജ്ഞാനമില്ലാത്തവൻ ആ വാക്കിയം ശെരിയാവണമെങ്കിൽ ഇങ്ങനെയുള്ള ഉപദേശിമാരു വേണമല്ലോ
@@zacheriabenance5000 ആർക്കു എന്ത് ഗുണം ഈ പ്രസംഗം കൊണ്ട്... നോ റിസൾട്ട് ultimately
Dude , this is their own spirit's words , not Holy Spirit's.
Athu oanattu kara kkarude bahaha Aanu
God bless all
Pristhelord
Super
Amen!
Lastile super song ayirunnu kurachu samayam koodi venamayirunnnu .
ആ പാട്ട് കാരൻ ബ്രദർ സൂപ്പർ
God bless you
Prtl amen ,
ആർകെങ്കിലും ഈ പാട്ടിന്റെ lyrics തരാൻ പറ്റുമോ യൂട്യൂബിൽ ഉണ്ടോ തുടക്കം ഏതു വരികളാണ്
It's there in you tube
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ യേശ മഹേശനെ നാഥനി വാസനെ യേശു മഹേശനെ
എന്റെ ദൈവം പൊന്നു ദൈവം
Finding Jesus
Good message😍😍😍
Yes
JESUS
Praisgod
please upload full Messages of Pr.Anish kavalam
Pr. അനീഷ് കാവാലം പ്രസംഗം കേൾക്കാൻ പറ്റിയില്ല........
കേൾക്കാൻ ആഗ്രഹം ഉണ്ടോ
My lord...
Vinodhini manushya
Aemn
ആമേൻ ✋️
Thank you jesus Amen
1
Kerala people are very similar to that of African people. It is because long time ago Kerala was the part of Africa. I am from South Africa. I have visited Kerala once. I am surprised that people's complexion very similar to Africans.
Few people are fare. But almost them are in TV, Cinema field
U black .good
YAHOVA IS GOD
JRSUS,OUR SAVIOUR IS HIS SON!!!
Aa sthrikku stageil entha karyam. Amirthandha
Poda Myra avante pootile oru sthothram kure nakkapichaku matham
Mariya karappanmar myruparayunnu
കറുത്ത ക്രിസ്ത്യാനിയും വെളുത്ത ക്രിസ്ത്യാനിയും എന്ന വേർതിരിവ് മാറിയാൽ മാത്രമേ ഈ പറയുന്ന തിരുവെഴുത്തിന് മൂല്ല്യമുള്ളൂ
അതുമറില്ല സഹോദരാ
@@saijukmathewvlogs8470 jesus wasnt white. he was a brown colored Jew
Hmmm nammal aa വേർതിരിവ് മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി നമ്മളെ നടത്തുന്നത് കർത്താവായ യേശു മാത്രം ആണ്
Sister there is no partiality in heaven.Look untoJesus
En Priya rkshakan neethien suryanai thejasil valippedume neethi suryan varumpol thanprebhayin kandiyal en erulniram maridumeee amen
Anish . when is Jesus coming back. Please how long we have to wait to rebuild israel
He himself dont know...fellow brother
Ethrakettalum mathivarathathanu aneesh pastor ude prasangangal..... Ennenkilum neril kelkanagrahikkunnu
nalloru paattinte idayil kakka vanna pole oru sound....
Maramaakrèèèee
No ordination but own bible explanation
Why did he wear shall
Then what he should want wear??
@@abrahamthomas68at 😁😁
ഇതും ഒരു കണ്ടുപിടുത്തം
അങ്ങേർക്ക് മൂക്കള വരുമ്പോ ഇയാൾ തുടച്ചു കൊടുക്കുമോ.
@@adaaarlife8942 🤧🙂
Oho Kerala gorrala?
Has the Pentecostal adopted or stole Catholic dress code and began to say that too they inherited from the apostles directly?
They have been against any thing Hindu. It looks like they are taking one by one. I hear Bhajanam being sung. They started eating their own tail.
കത്തോലിക്കന് സ്പെഷ്യൽ ഡ്രസ്സ് എന്ന് വല്ലോ ഇന്ത്യൻ ഭരണഘടനയിൽ പറയുന്നുണ്ടോ? അല്ല ഒരു ഡൌട്ട്
.
@@adaaarlife8942 Absolutely no. We are happy to give you. But do say later that you had this from time immemorial. Please acknowledge it has been used by some one else too in the past. God bless you.
@@thunderbuddy3959 have you seen Catholics coming in public square and speaking against any other religion? Can you say the same with your Pentecostal? I am only attacking your this approach. You attack everything of others and now you are adopting one by one that you had attacked in the past.
ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്.
കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും.
ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. മത്തായി 24 : 23-25
വേർപെട്ടോ , രക്ഷിക്കപ്പെട്ടോ ,
സ്നാനപ്പെട്ടോ, ദുരുപേദേശം,
തിരുവചനപ്രകാരം ആരാധനാ,
ഞങ്ങളുടെ കൂടാ വന്നാൽ മാത്രം രോഗശാന്തി, അനുഗ്രഹം, വിടുതൽ, രക്ഷ, എന്ന് പറഞ്ഞു കൊണ്ട് ധാരാളം പേർ
ക്രിസ്തുവിന്റെ നാമം പറഞ്ഞു വരും.
ഇവർ ആടുകളെ ആകർഷിക്കാൻ നൽകുന്ന
മോഹന വാഗ്ദാനങ്ങൾ :-
നിന്നെ ഉയർത്തും, മാനിക്കും നിന്റെ അവസ്ഥ മാറും നിനക്ക് ഇനി അടിവച്ചു
അടിവച്ചു കയറ്റം, നേരെ സ്വർഗത്തിലേക്ക് എടുക്കപെടും
പാരമ്പര്യ സഭകളിൽ നിന്ന് ആടുകളേ അടർത്തിമാറ്റാൻ പല നുണകളും തട്ടി വിടും.
എന്തിനു വേണ്ടി? സാമ്പത്തിക നേട്ടം, ഉപജീവനമാർഗം , പ്രശസ്തി.
ഇത് സാത്താന്റെ വിഘടന പ്രവർത്തനമാണ്. സഭയെ തകർക്കാൻ ഇവരെ സാത്താൻ ഉപയോഗിക്കുന്നു
ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുന്നു, പ്രത്യേകിച്ചും വെളിപാട് പുസ്തകം
666 Good marketing tool.
666 is a secret code for Emperor Nero
സാത്താന്റെ നുണകൾ:-
നിങ്ങൾ വിഗ്രഹാരാധകർ,
പേപ്പസിമതം, ബാബിലോൺ മതം,
അന്തിക്രിസ്തു മതം, മേരിയെ ആരാധിക്കുന്നു, പൗരോഹിത്യമില്ല, (സാത്താൻ പൗരോഹിത്യത്തെ വെറുക്കുന്നു, കാരണം പൗരോഹിത്യമില്ലാതെ വിശുദ്ധ കുർബാന ഇല്ല). കൂദാശകൾ ഇല്ല. കുമ്പസാരം മനുഷ്യന്റെ കണ്ടുപിടിത്തം
ഞങ്ങളുടെ പഠിപ്പിക്കൽ മാത്രം ശരിയാണ്. 2000 വർഷമായി പിന്തുടരുന്ന മറ്റുള്ളവരെല്ലാം തെറ്റാണ്. നമുക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. മറ്റുള്ളവയെല്ലാം നഷ്ടപ്പെടും. ക്രിസ്തുവിന്റെ രണ്ടാം വരവ് നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും
(ഇവർക്ക് ഒരു ആരാധനക്രമം ഇല്ല. No Liturgy. അതുകൊണ്ടു ഇവർക്ക്
ആരാധനാ എന്ന് പറഞ്ഞാൽ പ്രസംഗവും മ്യൂസിക്കും ആണ്.
ഒരിക്കൽ രക്ഷിക്കപെട്ടാൽ പിന്നെ എന്തു പാപം ചെയ്താലും കുഴപ്പമില്ല . രക്ഷയും വിടുതലും ഞങ്ങളുടെ കുത്തക
വേർപാടിന്റെ പേര് പറഞ്ഞു സ്വന്തം മാതാപിതാക്കൾ,സഹോദരങ്ങൾ, അയൽക്കാർ ഇവരിൽ നിന്നും അണികളെ അകറ്റും. അവരെ വെറുക്കാൻ പഠിപ്പിക്കും.
വേർപാട് എന്നൊരു തന്ത്രം ആടുകളേ തങ്ങളുടെ ആലയിൽ തളച്ചിടാൻ വേണ്ടി മാത്രം മായി ചുരുങ്ങി .
സുവിശേഷം ജീവിക്കുന്നതിനേക്കാൾ പ്രസംഗത്തിനാണ് പ്രാധാന്യം
പൗരോഹിത്യം, പരിശുദ്ധ ദൈവമാതാവ് വിശുദ്ധർ, അവരുടെ മാധ്യസ്ഥ്യം , മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന,
യേശു സ്ഥാപിച്ച ഏഴു കൂദാശകൾ ഇവയോട് അന്ധമായ എതിർപ്പ് .
സാത്താനും ഇതൊന്നും കണ്ടുകൂടാ
ഇവർ ആരെയും അനുസരിക്കില്ല.
അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളി, കുറ്റം പറയൽ പൊതു സ്വഭാവം. അടിസ്ഥാനപരമായി ഓരോ സമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
കുറെ ബൈബിൾ വചനങ്ങൾ കാണാണ്ട് പറയും. ശിക്ഷ, ശാപം, ലോകാവസാനം പറഞ്ഞു പേടിപ്പിക്കും. ഭയങ്കര പ്രവചങ്ങൾ
(നേരത്തെ അനോഷിച്ചു കണ്ടുപിടിച്ചു
പ്രവചിക്കും )
വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന് പ്രത്യേകിച്ച് യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ് മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച് അനുയായികളെ കൂട്ടാൻ മത്സരമാണ്. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി.
ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ് ഇത് ഉപകരിച്ചത്.
**********************************
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.
ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
മത്തായി 7 : 15-16
എന്‍െറ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം.
ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും.
അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 29-31
@@vt8941 you have spoken at length. Can you tell me your history with its details, and who are responsible for bringing this faith till today.
"പാസ്റ്റർമാരുടെ വേലകളൊന്നും
പണ്ടേപ്പോലെ ഫലിക്കുന്നില്ല .."
എന്തുവേലയാടൊ പൊട്ടാ
ഫലിക്കുന്നില്ലാത്തതിനാൽ പുതിയ വേലകൾ ഇറക്കി തുടങ്ങി, പണ്ട് കാലത്ത് നാടകമായിരുന്നു അത് ഫലിക്കാതെ വന്നപ്പോൾ, ഇപ്പം കഥാപ്രസംഗം ഇറക്കി ജനങ്ങളെ പറ്റിക്കുന്നു. കഥ കേൾക്കാൻ നല്ല രസമാണെങ്കിലും അവസാനം യഥാർത്ഥ കഥ എന്താണെന്ന് പാസ്റ്റർക്കും അറിയില്ലാ, കേൾക്കുന്ന വിശ്വാസികൾക്കും അറിയില്ലാ.
ചുരുക്കം പറഞ്ഞാൽ രുചികരമായി തയാറാക്കിയ ബിരിയാണി തിന്ന് ആസ്വദിക്കുന്ന പോലെയാണിവർ.
എന്നാലതിൽ നിത്യ മരണം കൈവരിക്കുന്ന കഠിന വിഷം അൽപാൽപം ചേർത്ത് നൽകുന്നത്, ചേർക്കുന്നവനുമറിയുന്നില്ലാ, തിന്നുന്നവനും അറിയുന്നില്ലാ.
അതായത്, അതിൽ അർദ്ധസത്യങ്ങൾ അല്ലങ്കിൽ വ്യാജം ചേർത്ത വചനം രുചികരമാക്കി നൽകുകയിണിവിടെ.
നേരായ ഒരു തിരുവെടഴുത്തു പോലും ശരിയായി പറയാനറിയാത്ത പാവം പാസ്റ്ററർ.
യേശു ഏക ദൈവം എന്ന് പറഞ്ഞു പിന്നെ പറഞ്ഞു യേശു ദൈവത്തിന്റെ പുത്രൻ ആണ് എന്ന്, വന്ന ജനങ്ങൾ ആമീൻ സ്തോത്രം പറഞ്ഞു പരസ്പരം വിരുദ്ധമായ കാര്യങ്ങൾ ജനങ്ങൾക്ക് വല്ലതും മനസ്സിലായോ
he is a man converted from Hinduism. I dont think he knows bible well. There is only one GOD (Father), One LORD and Messiah(Jesus or Yahushau), This is from the bible per Paul. //But for us, There is one God, the Father, by whom all things were created, and for whom we live. And there is one Lord, Jesus Christ, through whom all things were created, and through whom we live.//
@paulson np സുഹൃത്തേ ഇദ്ദേഹം യേശു നാമ വിശ്വാസം ആണ് പറഞ്ഞത് അതിന് ബൈബിൾ പടിക്കാതെ ബോദം ഉള്ളവർ മനസ്സിലാക്കും
@paulson np യേശു മാത്രമേ ദൈവം ഉള്ളൂ യേശു ആണ് ഏക ദൈവം എന്ന് ആദ്യം പറഞ്ഞു അവസാനം യേശു ദൈവത്തിന്റെ പുത്രൻ എന്നും പറഞ്ഞു എന്താണ് ഇതിൽ ബൈബിൾ പിടിക്കുന്നവർക്ക് ഒളിഞ്ഞിരിക്കുന്ന തിയോളജി
@paulson np സാധാരണക്കാർക്ക് മനസ്സിലാകുന്നത് പഠിപ്പിച്ചാൽ പോരെ
@paulson np സംകീർത്തനം കൂടുതലും ദാവീദ് രാജാവ് ദൈവാലയത്തിൽ കൈയ്യടിച്ചും, വാദ്യങ്ങൾ ഉപയോഗിച്ചും പാടിയ പാട്ടുകൾ ആണ്
Y'SHUA MEANS YAHWEH SAVES OR YAHWEH IS SALVATION, HE IS ALEPH AND TAW. I, EVEN I, AM YAHWEH; AND BESIDES ME THERE IS NO SAVIOUR(YESAYAH 43:11). THUS SAITH YAHWEH, YOUR REDEEMER, THE HOLY ONE OF YISRAEL (YESAYAH 43:14)