#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • #BBMS6 "ഞാൻ ഇത് ജാസ്മിന് കൊടുക്കുന്നു " മോർണിങ് ആക്ടിവിറ്റിയിൽ ജിന്റോ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6MorningActivity #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 1.3K

  • @shs101
    @shs101 5 หลายเดือนก่อน +3302

    ജിന്റോ കൊടുത്ത ഗിഫ്റ്റ് ആണ് പൊളി 👌

    • @sahayi3469
      @sahayi3469 5 หลายเดือนก่อน +2

      നോറക്ക് കൊടുത്തതാണോ?

    • @beenaathul-wt1yv
      @beenaathul-wt1yv 5 หลายเดือนก่อน

      Polichu jinto😊

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 5 หลายเดือนก่อน +1

      ​@@sahayi3469karanju mezhugu jabri pans😂

    • @dimaz450
      @dimaz450 5 หลายเดือนก่อน

      ​@@sahayi3469aranu avide kulikkathe nadakunnath

    • @LizaFathima-t5f
      @LizaFathima-t5f 5 หลายเดือนก่อน

      Jasmin കൊടുത്തത് അടിപൊളി 😂😂😂😂ഇനിയെങ്കിലും ഒന്ന് കുളിക്കട്ടെ 😂😂😂😂 വെള്ളം അലർജിയായവൾ 😂😂

  • @Safa667world
    @Safa667world 5 หลายเดือนก่อน +2675

    Rishik അവനെ ആരും ഒന്നും പറയാൻ പാടില്ല. അവനു എന്തും ആകാം

    • @MYD822
      @MYD822 5 หลายเดือนก่อน +117

      Avan enthu cheythu arjun alle chathiche

    • @lavanyakrishnan1319
      @lavanyakrishnan1319 5 หลายเดือนก่อน +46

      Avan thett onm chaithilla thett chaiyatha oralk aanu feel avunne avide ulla 2 vazhakale kandille Jasmine gabri itrem chaithitum valla ulippum undo avare entukond onm parayathe

    • @Rahullllkrishna
      @Rahullllkrishna 5 หลายเดือนก่อน +52

      ​@@MYD822rishiyum athre nallath onum alla avank areyum nthum parayam enna avanne arkum parayan padila🙌bore swobavam

    • @Shahanashahzu
      @Shahanashahzu 5 หลายเดือนก่อน +57

      100% പുള്ളിയെ നോമിനേഷൻ ചെയ്താൽ പോലും ബഹളമാ 😂 ജന്മണിയെ പോലെയാ 😂

    • @anulakshmies2723
      @anulakshmies2723 5 หลายเดือนก่อน

      sathym avane enthelum paranja avan sangadavm pinnenthina avide vanne

  • @farshad_abu
    @farshad_abu 5 หลายเดือนก่อน +3707

    സോപ്പ് പറഞ്ഞു കൊടുത്തതിൽ അല്ല ഹൈലൈറ്റ്, അത് കൂടെ കൊണ്ട് വന്നതാണ് കിടു 🤣🤣🤣👌

    • @jubimathew3169
      @jubimathew3169 5 หลายเดือนก่อน +3

      Car wash il kondidu oru 10times. Kanunnathu thannae arappa

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 5 หลายเดือนก่อน

      😂😂

    • @akhil4518
      @akhil4518 5 หลายเดือนก่อน +6

      Gabri jamine ullath kond game full avare concentrate aavunnu
      Avar poyal alle nammuke sibin vs Sai vs abishek (2) vs jinto ivarude okke mass game kannaan pattullu

    • @farshad_abu
      @farshad_abu 5 หลายเดือนก่อน +2

      @@akhil4518 athil orennam therikkum.. Jasmine mikkyathum final vare kaanum. Because avarkk aavashyam reach aan ath aval undel sure aayum kittum

    • @ronyjoseph4947
      @ronyjoseph4947 5 หลายเดือนก่อน

      100%

  • @ambili1
    @ambili1 5 หลายเดือนก่อน +5589

    Periods ആ ആണെന്ന് വിളിച്ചുപറഞ്ഞു നാട്ടുകാരെ മൊത്തം അറിയിച്ചു എന്നിട്ടും കുളിക്കില്ല😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 കണ്ടിട്ട് തന്നെ അറപ്പ് തോന്നുന്നു സാധാരണ ഈ സമയത്ത് ലേഡീസ് രണ്ടുപ്രാവശ്യം കുളിക്കും ആ കുട്ടിയുടെ dress നോക്കൂ കഴിഞ്ഞ night' ലെ same dress

    • @yogamayaa
      @yogamayaa 5 หลายเดือนก่อน +149

      She is lying

    • @preethapradeep4222
      @preethapradeep4222 5 หลายเดือนก่อน +104

      സത്യം

    • @athirasgirish
      @athirasgirish 5 หลายเดือนก่อน +829

      Periods ആണെന്ന് നാട്ടുകാർ അറിഞ്ഞാൽ എന്താ?? അത് എല്ലായിടത്തും സംഭവിക്കുന്ന കാര്യം ആണ് അതിനെ ഇത്ര നാണിക്കാൻ എന്താ and അവൾ രണ്ട് ദിവസം കൂടുമ്പോൾ തല കുളിക്കാറുള്ളു എന്നാണ് mean ചെയ്തേ അത് അവൾ പറഞ്ഞിട്ടുമുണ്ട് അല്ലപ്പക്ഷം അവൾ മേൽ കഴുകും എന്നാണ് പറഞ്ഞെ ആദ്യം episodes full കാണു

    • @snehakpsachumol8136
      @snehakpsachumol8136 5 หลายเดือนก่อน +31

      Sathyam

    • @farshad_abu
      @farshad_abu 5 หลายเดือนก่อน +390

      ​@@athirasgirish പിരീഡ്സ് ഒക്കെ ആയാൽ എങ്ങനെ ആണ് ദിവസവും കുളിക്കാതിരിക്കാൻ തോന്നുക?

  • @AkshayRamachandran-no2qr
    @AkshayRamachandran-no2qr 5 หลายเดือนก่อน +11

    എത്ര അഥപതിച്ചാലും എത്ര തരം തഴന്നാലും ചന്ത ലവിൽ താന്നാലും ഒരു ഉളുപ്പും ഇല്ലാതെ support ചെയുന്ന subscribers ആണ് jasmine ന്റെ വിജയം

  • @hnhh927
    @hnhh927 5 หลายเดือนก่อน +1561

    ജാസ്മിൻ and ഗബ്രി ഒറ്റപ്പെടൽ stratergy😂😂😂😂….മാറി ഇരിക്കുന്നത് കണ്ടോ😂😂😂

    • @jk23298
      @jk23298 5 หลายเดือนก่อน +45

      Aduth irunnaal kuttam maari irunnaaal kuttam! Enthuvadey negetioli

    • @chakieswold1752
      @chakieswold1752 5 หลายเดือนก่อน +34

      അവർ മാറിയിരിക്കുന്നതല്ല എല്ലാവരും കൂടി അവരെ ഒറ്റപ്പെടുത്തുന്നതാണ്. അവിടെ ഉള്ളവരെ കാളും അറു ബോറാണ് കേട്ട പുറത്തുള്ളവരുടെ ഈ കമന്റ്.

    • @Asieasi
      @Asieasi 5 หลายเดือนก่อน +12

      ​​​@@chakieswold1752അതിലും bore ആണ് വാങ്ങിച്ച് നക്കീട്ട് കൊണച്ചു വെളുപ്പിക്കുന്നത്...😂😂😂..കഷ്ടം.. രജിത് sir, റോബിൻ ഒക്കെ ഇതൊക്കെ പണ്ടേ വിട്ടതാണ് 😂😂... അപ്പോഴാ ജബ്രികൾ 😂😂

    • @sooryakanthipookal9578
      @sooryakanthipookal9578 5 หลายเดือนก่อน +13

      2 പേരും കൂടെ അല്ലേ... അപ്പോൾ ഇരട്ട പെടൽ അല്ലേ?

    • @jijojoseph1691
      @jijojoseph1691 5 หลายเดือนก่อน

      Dey engane saathikkunnu....

  • @xalerytz.
    @xalerytz. 5 หลายเดือนก่อน +515

    Arjun prnjath sathyavaanu.. sibinte puppet aahn ippo rishi💯💯

    • @AnjithaAkhildas12
      @AnjithaAkhildas12 5 หลายเดือนก่อน +21

      Sai same meaning aanu udheshiche.

    • @Fusii34
      @Fusii34 5 หลายเดือนก่อน +3

      Yahhh

    • @junaidnadapuram
      @junaidnadapuram 5 หลายเดือนก่อน +13

      ​@@AnjithaAkhildas12sai sharikk nalla game aan kalikunne.. But nammude audience n ochapaadu undaakunnavar aan games...

    • @Sulthanefxgamer
      @Sulthanefxgamer 5 หลายเดือนก่อน

      😂😂😂podey​@@junaidnadapuram

    • @Sulthanefxgamer
      @Sulthanefxgamer 5 หลายเดือนก่อน

      Arjun backstabber

  • @mahithamanikuttan3823
    @mahithamanikuttan3823 5 หลายเดือนก่อน +493

    Jinto, sai morning task pwoil....😂😂😂

  • @Kavitha-z6x8w
    @Kavitha-z6x8w 5 หลายเดือนก่อน +311

    ജിന്റോ കലക്കി 😂😂😂😂😂😂

  • @dreamygirl5548
    @dreamygirl5548 5 หลายเดือนก่อน +478

    Soap kondu vannathu comedy aayi😂😂😂

  • @devikadevu4670
    @devikadevu4670 5 หลายเดือนก่อน +3

    Jinto 🔥🔥❤️❤️

  • @gayathrisoman4731
    @gayathrisoman4731 5 หลายเดือนก่อน +644

    Jinto chettane target cheytha episodes undarunnu annu aa pavathine support cheyyan aarumillarunnu.. Ippo pavam enjoy cheythotte... ❤️

    • @Little_heartss
      @Little_heartss 5 หลายเดือนก่อน +30

      Enthu ayalude vayinu vannath annuokke pne super arunello

    • @JohnPaul-k2n
      @JohnPaul-k2n 5 หลายเดือนก่อน +15

      Sathyam..enne pole chinthikkunnavarum undallo karthave...🫡

    • @chandanasathyan3540
      @chandanasathyan3540 5 หลายเดือนก่อน +8

      Basic manners koode ellyattaa oru contestant

    • @Noobiepoobie
      @Noobiepoobie 5 หลายเดือนก่อน +9

      Ippo paava aan. Sibinte paava. Rekshapetta jinto kkk kollam

    • @ayshamajeed
      @ayshamajeed 5 หลายเดือนก่อน +11

      തോന്നിവാസം കാണിച്ചാലും support കൊടക്കാനോ??? ശെരിയാ നിങ്ങൾക്ക് അയാൾ ചെയ്ത മോശം ഒന്നും തെറ്റ് അല്ലല്ലോ. കഷ്ടം. 🤮

  • @sajisurendrababu3316
    @sajisurendrababu3316 5 หลายเดือนก่อน +61

    ബിഗ് ബോസ്സേ game power ആകുന്നുണ്ട്

  • @musiconharipriyavinodharip4075
    @musiconharipriyavinodharip4075 5 หลายเดือนก่อน +187

    Polichu jintappa 😂😂👍🏼👍🏼

  • @PassionateMusician-jv9jf
    @PassionateMusician-jv9jf 5 หลายเดือนก่อน +152

    Standing with Arjun's Statement 💯🫂
    ആരൊക്കെ എന്തു പറഞ്ഞാലും...... He is a gem Human❤️ and a genuine one.... 💯

    • @PassionateMusician-jv9jf
      @PassionateMusician-jv9jf 5 หลายเดือนก่อน +5

      ഇത്തരം മനുഷ്യന്മാരെ അംഗീകരിക്കപ്പെടണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു ❤️

    • @Akhilram428
      @Akhilram428 5 หลายเดือนก่อน +4

      എന്നിട്ട് കൂടെ നിന്നവർക്ക് പണിയുന്നത് ആണോ ഹ്യൂമാനിറ്റി

    • @PassionateMusician-jv9jf
      @PassionateMusician-jv9jf 5 หลายเดือนก่อน +2

      @@Akhilram428 ആർക്കാണ് ബ്രോ പണിഞ്ഞത്..... 😂❓

    • @leenaachus9260
      @leenaachus9260 5 หลายเดือนก่อน

      Thenga aanu

    • @shahalem8567
      @shahalem8567 5 หลายเดือนก่อน

      Myran gem polum.. Ijathi back stabber and sreethuvineyum manappich nadakkunna eetavum valya vaaya😂😂

  • @AminaJasim-qh4uq
    @AminaJasim-qh4uq 5 หลายเดือนก่อน +3

    Ansiba resminte action kaanichath polichu.sherikkum resminte action thanne aayrunnu.ansiba good person ❤

  • @MojiMohanan
    @MojiMohanan 5 หลายเดือนก่อน +141

    ജാസ്മിൻ തുള്ളി തുള്ളി ആണല്ലോ പോയത് 😂😂 നല്ല ബ്യൂട്ടി വ്ലോഗ്ഗർ 😂😂

  • @JaidenStark.
    @JaidenStark. 5 หลายเดือนก่อน +545

    1:24 Rishi ke koduthu
    1:58 Rishi thirich koduthu 😂😂

    • @AbiAish-ji8su
      @AbiAish-ji8su 5 หลายเดือนก่อน +69

      സിബിൻ പറഞ്ഞു കൊടുത്തു

    • @arjyn.Q
      @arjyn.Q 5 หลายเดือนก่อน +93

      Ithe sibin paraje koduthathaa livil unde allathe aa potten swatham parajathalla😂😂

    • @arjyn.Q
      @arjyn.Q 5 หลายเดือนก่อน +58

      @@AbiAish-ji8su yes bro Avan aganne ore Mandan avanne sibin use cheyanne pollum ariyilla

    • @Little_heartss
      @Little_heartss 5 หลายเดือนก่อน +34

      Rishi key koduthe pawa😂

    • @Aryakiranstories
      @Aryakiranstories 5 หลายเดือนก่อน +30

      Avane swanthamai parayan ariyilla... 1:52 sibinte vaal ane

  • @NisarNisaa
    @NisarNisaa 5 หลายเดือนก่อน +216

    Jinto super 🔥🔥🔥🔥🔥🔥👍

  • @KiranKumar-qy3sz
    @KiranKumar-qy3sz 5 หลายเดือนก่อน +171

    Jinto 🔥

  • @zakkiyazakk3627
    @zakkiyazakk3627 5 หลายเดือนก่อน +169

    Jinto polichhh😂😂😂😂

  • @HiddenSecretzz
    @HiddenSecretzz 5 หลายเดือนก่อน +153

    I really liked what Arjun said. Rishi is still acting like a kid even when he is 29 😂😂❤️
    He needs janmoni to arrange his dress, to feed him, to pack his luggage, wah. 29 year old kiddo

    • @preetha4856
      @preetha4856 5 หลายเดือนก่อน +15

      എന്ന് മരവാഴ of the season

    • @xalerytz.
      @xalerytz. 5 หลายเดือนก่อน +2

      Sathym😂💯

    • @arunkhosh904
      @arunkhosh904 5 หลายเดือนก่อน +16

      He's single handedly taking care of his family. He's man enough.

    • @gymjammallu
      @gymjammallu 5 หลายเดือนก่อน +7

      prayam kudiyittum kuttiyepole erikunadh alllea nalladh..vtl servant neruthavar allam kuttigalano

    • @Sidnushka.aspire
      @Sidnushka.aspire 5 หลายเดือนก่อน

      Athe athe ennita Avan avante kudumbathe nokkunne onnu podeyyy ithra fame kittayathum nanam ille

  • @manoobmanu685
    @manoobmanu685 5 หลายเดือนก่อน +111

    Jintoo❤️🔥

  • @Vichus12347
    @Vichus12347 5 หลายเดือนก่อน +106

    Rishiye ആരും ഒന്നും പറയരുത് പറഞ്ഞാൽ അവനു ഇളകും 😂

    • @Appzz54
      @Appzz54 5 หลายเดือนก่อน +10

      *അർജുൻ ഫാൻസ്‌ triggered ഇൻ കമന്റ്‌ സെക്ഷൻ, ആരായാലും അവരെ പറഞ്ഞാൽ റിയാക്ട് ചെയ്യും, ഋഷി പറഞ്ഞത് മഴ വാഴ ഫാൻസിനു സഹിക്കണില്ല, അല്ല മര വാഴ ഫാൻസേ, പുണ്യാളൻ അർജുൻ പറഞ്ഞാൽ എല്ലാരും കേട്ടിരുന്നു വായ പൊത്തി ഇരുന്നോണം എന്നാണോ What rishi did is right* ❤️

    • @priiiaa._sivram
      @priiiaa._sivram 5 หลายเดือนก่อน +4

      Sathym 😂 nomination Vanna apo kidnn moongum allnd ithuvre avde oru karym chyth kanditilla ee paryunna rishi

    • @amruthapraveen5076
      @amruthapraveen5076 5 หลายเดือนก่อน +3

      Rishiye aru parayunnuvo avare Avan tirich parayum.... Sontham Negative kelkkan teere eshtamilla...

    • @Sidnushka.aspire
      @Sidnushka.aspire 5 หลายเดือนก่อน

      Ninne paranja nee kettond irikuvo avar contestants mathram Alla avar nalla friends aayirunnnu close friends appo Arjun paranjath kettappo Rishik veshamam aayi Friends aakumbo angane paranjal aarkum vedanikum

    • @amruthapraveen5076
      @amruthapraveen5076 5 หลายเดือนก่อน

      @@Sidnushka.aspire close friends aaaenkil criticism accept cheyyn pattanm. It's a game.

  • @whalienschingu
    @whalienschingu 5 หลายเดือนก่อน +16

    Arjun gift to Rishi apt😂 he so such influenced by others and sai also gave him the rt gift. Morning task il rishi parayanda time ahkunnathinu munbu sibin rishiyude kaathil chennu parayanud arjun ennu makeup remover kodukum ennu paraya and he did the same 😂 hence Arjun's statement is clear he is influenced by the people who dislike arjun self opinion ella rishiku 🤣

  • @Hajara-qd6oq
    @Hajara-qd6oq 5 หลายเดือนก่อน +81

    Jinto💯💯💯❤❤❤😂😂😂😂

  • @Rahiya333
    @Rahiya333 5 หลายเดือนก่อน +339

    Rishi വെറുപ്പിക്കലയിട്ടുണ്ട്

    • @Sulthanefxgamer
      @Sulthanefxgamer 5 หลายเดือนก่อน +1

      Samarichal kuttam. Samarichillekil vazha

    • @user-ie9fz3xg8t
      @user-ie9fz3xg8t 5 หลายเดือนก่อน +1

      ആ മലമൈരൻ എന്തിനാ അവിടെ നിക്കുന്നെ

    • @Appzz54
      @Appzz54 5 หลายเดือนก่อน +1

      *അർജുൻ ഫാൻസ്‌ triggered ഇൻ കമന്റ്‌ സെക്ഷൻ, ആരായാലും അവരെ പറഞ്ഞാൽ റിയാക്ട് ചെയ്യും, ഋഷി പറഞ്ഞത് മഴ വാഴ ഫാൻസിനു സഹിക്കണില്ല, അല്ല മര വാഴ ഫാൻസേ, പുണ്യാളൻ അർജുൻ പറഞ്ഞാൽ എല്ലാരും കേട്ടിരുന്നു വായ പൊത്തി ഇരുന്നോണം എന്നാണോ What rishi did is right* ❤️

    • @gopika2146
      @gopika2146 5 หลายเดือนก่อน +1

      Arjune paranjathondayirikkum😌

    • @Appzz54
      @Appzz54 5 หลายเดือนก่อน +2

      *അർജുൻ ഫാൻസ്‌ triggered ഇൻ കമന്റ്‌ സെക്ഷൻ, ആരായാലും അവരെ പറഞ്ഞാൽ റിയാക്ട് ചെയ്യും, ഋഷി പറഞ്ഞത് മഴ വാഴ ഫാൻസിനു സഹിക്കണില്ല, അല്ല മര വാഴ ഫാൻസേ, പുണ്യാളൻ അർജുൻ പറഞ്ഞാൽ എല്ലാരും കേട്ടിരുന്നു വായ പൊത്തി ഇരുന്നോണം എന്നാണോ What rishi did is right* ❤️

  • @jellybengaming1321
    @jellybengaming1321 5 หลายเดือนก่อน +72

    അതു കലക്കി ജിന്റോ 😂😂😂

  • @faseelabasheer2646
    @faseelabasheer2646 5 หลายเดือนก่อน +1

    Ansiba ❤❤

  • @gopikaanee334
    @gopikaanee334 5 หลายเดือนก่อน +5

    പീരിയഡ്സ് ആയിട്ട് വരെ കുളിക്കാത്ത എന്ത് ജീവി ആണ് ഇവൾ . ആയെ….. ഇവളെ ജനിപ്പിച്ച ജാഫറിനെ ഉമ്മയെ പറഞ്ഞാൽമതി

  • @shahanakp5540
    @shahanakp5540 5 หลายเดือนก่อน +1

    Ansiba 🎉🎉❤❤❤

  • @sareenashibu7319
    @sareenashibu7319 5 หลายเดือนก่อน +90

    Jinto ✨✨🎉

  • @jeenababu8718
    @jeenababu8718 5 หลายเดือนก่อน +1

    റിഷി പറഞ്ഞത് വളരെ ശരിയാണ് അർജുൻ ആദ്യം വന്നപ്പോൾ ഉള്ള ആളല്ല ഇപ്പോൾ കുറെ അലവലാതികളുടെ കൂടെ കൂടി അവരുടെ പക്ഷം ചേർന്ന് സംസാരിക്കുകയാണ് 😮

  • @jahfarmk758
    @jahfarmk758 5 หลายเดือนก่อน +12

    Hansiba, polichu 😂😍👍

  • @Lover_1431
    @Lover_1431 5 หลายเดือนก่อน +1

    0:08😂0:25😅Nice imitation 2:05😅

  • @rijurm6335
    @rijurm6335 5 หลายเดือนก่อน +61

    Jinto❤❤

  • @abdulrasheed4261
    @abdulrasheed4261 5 หลายเดือนก่อน +1

    Sai polichuu🥰

  • @Gayathrisreekumar-o4g
    @Gayathrisreekumar-o4g 5 หลายเดือนก่อน +7

    Jintooooo🎉

  • @mgthampi8912
    @mgthampi8912 5 หลายเดือนก่อน +42

    Rishi well said about Arjun 1:55

    • @junaidnadapuram
      @junaidnadapuram 5 หลายเดือนก่อน +8

      Sibin said this to rishi... Rishi just follow sibin script... Live kaanu

  • @SoniyaNiya
    @SoniyaNiya 5 หลายเดือนก่อน +192

    എപ്പോളും രണ്ട് മൂന്ന് പേരെ മാത്രം target ചെയ്യുന്ന ജിന്റോ

    • @riyaskaboor1942
      @riyaskaboor1942 5 หลายเดือนก่อน +9

      Ayo

    • @amalrajpc2876
      @amalrajpc2876 5 หลายเดือนก่อน +44

      അവൻ ഒറ്റയ്ക്കാണ് ഫൈറ്റ് ചെയ്യുന്നത്

    • @rahulmenon1110
      @rahulmenon1110 5 หลายเดือนก่อน +20

      Appo Jasmin and Gabri?

    • @SnijderJacob
      @SnijderJacob 5 หลายเดือนก่อน +31

      തുടക്കത്തിൽ ജിന്റോടെ വായിൽ കയറി ഇരിക്കുന്ന രണ്ട് ടീം അല്ലെ jabriyum ജാസ്മിനും അപ്പോ കൊർച് ടാർഗറ്റ് ചെയ്ദ് കളിച്ചാലും കൊഴപ്പില്ല..

    • @unknowon12
      @unknowon12 5 หลายเดือนก่อน +2

      Aarum support aakkeendathilla nunayan jintoyum kanakk kayapp jabrikalum kanakkaan

  • @HiddenSecretzz
    @HiddenSecretzz 5 หลายเดือนก่อน +19

    Arjun pwolichu❤😂

  • @mohandasmohan4565
    @mohandasmohan4565 5 หลายเดือนก่อน +33

    എന്റെ അഭിപ്രായത്തിൽ Jasmine
    Positives
    Strong player
    Task നന്നായി കളിക്കുന്നു
    മുഖത്തുനോക്കി strong ആയി കാര്യങ്ങൾ പറയും
    Negatives
    Unhygienic
    Gabri's shadow
    Hateful expressions
    പ്രണയനാടകം
    Rule violation (മൈക് ധരിക്കുന്നില്ല )
    Sympathy track പിടിക്കുന്നു

  • @Soumyaajo
    @Soumyaajo 5 หลายเดือนก่อน +19

    😂😂😂😂😂 jintappan thakarthu 😂😂😂

  • @anishajayan6895
    @anishajayan6895 5 หลายเดือนก่อน +97

    Abhishek paranju Jasmine support cheythal purathu negative akumennu.. atha kashtappettu jasmine target cheyyunnathu 😊

    • @VinGrr
      @VinGrr 5 หลายเดือนก่อน +4

      ഹോ പുള്ളിയുടെ നിലപാടും, ഗെയിമും 😂😂.

    • @HamdaAbid132
      @HamdaAbid132 5 หลายเดือนก่อน +1

      Correct 😂

  • @REBINRejeesh
    @REBINRejeesh 5 หลายเดือนก่อน +11

    Ammoooo. Entea. Jimmuuuuuu❤❤❤❤ poli❤❤❤❤❤❤

  • @afsathibrahim1354
    @afsathibrahim1354 5 หลายเดือนก่อน +9

    ജാസ്മിൻ ജാസ്മിൻ ജാസ്മിൻ ഇത്മാത്രമെ ബിബി ഹൗസിനുള്ളിലും പുറത്തും കേൾക്കുന്ന ഒറ്റ പേര് അതാണ് ആ മുത്തിന്റെ വിജയവും ജാസ്മിൻ 🌹🤝👌✌️💯✅💚💚💚💚

  • @Dihis_Alealam
    @Dihis_Alealam 5 หลายเดือนก่อน +343

    No one deserves bb6 title 😢

    • @Sana_sree227
      @Sana_sree227 5 หลายเดือนก่อน +38

      Ath BB munne kooti fix cheythind.. Jasmin Jaffar aanu BB6 👸.. athanallo avalk avide kure privileges

    • @farshad_abu
      @farshad_abu 5 หลายเดือนก่อน

      ​@@Sana_sree227 വോട്ട് എന്തായാലും കിട്ടി അവൾ ജയിക്കില്ല ✅

    • @koya4065
      @koya4065 5 หลายเดือนก่อน +29

      @@Sana_sree227 Enth previleges aan avalkk ullath...... avde etavum negative aayi bb portray cheyyunnath jasmine aan....

    • @Chini26824
      @Chini26824 5 หลายเดือนก่อน +11

      lalettan deserves 🔥💥

    • @nourin5255
      @nourin5255 5 หลายเดือนก่อน +11

      ​@@Sana_sree227correct purathe karyangal mottham hint kodthitund, Mike oori vechathin ini punishment kodkuo enn sat aryam.

  • @Little_heartss
    @Little_heartss 5 หลายเดือนก่อน +128

    Jinto and sibin velya entho anennu ulla bhavam ahnu
    Annan thambi combo 😂😂😂
    Mandan jintoyk manasilavunilla sibin jintoye use chyuanen😂😅

    • @Nihala.nihala.nihala
      @Nihala.nihala.nihala 5 หลายเดือนก่อน +1

      Satyam

    • @aslaaslu7947
      @aslaaslu7947 5 หลายเดือนก่อน

      Ath game

    • @AmalS-rm7gb
      @AmalS-rm7gb 5 หลายเดือนก่อน

      Mandan 🤢

    • @Shahanashahzu
      @Shahanashahzu 5 หลายเดือนก่อน +1

      😂😂😂

    • @IbnuTheresaJames
      @IbnuTheresaJames 5 หลายเดือนก่อน

      Aarenkilum use cheyunnath angerk mansilaavuo? Sherikum kunj pillere poleya jinto. Ee Maadaprav ennoke paranyille. Sibinte game ishtam aan, BB yil angane aan kalikandath. Pashe onn soap itt ninnal Jinto aarkum support kodkum. Moopperkk support venam screen space venam. Athin arde koodem nikkum

  • @NOURASH333
    @NOURASH333 5 หลายเดือนก่อน +14

    Jinto😂😂😂😂

  • @AkhilAkhil.A-e6w
    @AkhilAkhil.A-e6w 5 หลายเดือนก่อน +14

    Jinto chetta ningal vere level anu❤❤❤

  • @humanbeing1438
    @humanbeing1438 5 หลายเดือนก่อน +1

    ജിൻ്റോ❤

  • @Spiderman14312
    @Spiderman14312 5 หลายเดือนก่อน +17

    Jinto 😅

  • @shabanazoya8387
    @shabanazoya8387 5 หลายเดือนก่อน +47

    Arjun said correct thing.. Unmatured Rishi got triggered

  • @rihabrikku1425
    @rihabrikku1425 5 หลายเดือนก่อน +18

    ജിന്റോ പൊളി

  • @naibanibu1772
    @naibanibu1772 5 หลายเดือนก่อน +1

    ഋഷി മുത്തേ നീ നിന്റെ സ്റ്റാൻഡിൽ തുടര് ❤️❤️❤️അർജുൻ വാഴ യെ മൈന്റ് ചെയ്യണ്ട.

  • @obito1975
    @obito1975 5 หลายเดือนก่อน +19

    Jintappan kidu😂🔥

  • @badboyyt4958
    @badboyyt4958 5 หลายเดือนก่อน +1

    Jinto ചേട്ടൻ masss.....🔥🤍🤍😂😂😂

  • @ShanilSanthosh48
    @ShanilSanthosh48 5 หลายเดือนก่อน +10

    Jinto😂

  • @priyalathavikas9081
    @priyalathavikas9081 5 หลายเดือนก่อน +1

    അടിപൊളി ജിന്റോ

  • @sajeerbabu4327
    @sajeerbabu4327 5 หลายเดือนก่อน +138

    സിബിൻ പറഞ്ഞു കൊടുത്തത് ആണ് സോപ്പ് ന്റെ കാര്യം ലൈവിൽ കാരണം പുറത്ത് ജാസ്മിൻ ഇങ്ങനെ ഒരു troll ഉള്ളത് അവനറിയാം... ജാസ്മിൻ ഒന്നിടവിട്ട് കുളിക്കുന്ന കാര്യം പറഞ്ഞത് അവള് തന്നെ ആണ് പുറത്ത് ഇന്റർവ്യൂ ലും പറഞ്ഞിട്ടുണ്ട് അലർജി കാരണം ആണെന്ന്.. പക്ഷെ പേർസണൽ അറ്റാക്ക് ചെയ്താലും അവൾക്ക് സപ്പോർട്ട് കിട്ടില്ല പുറത്ത്

    • @farisams
      @farisams 5 หลายเดือนก่อน +24

      Vellam thatumbo Ulla allergy aano🙄

    • @farijafari
      @farijafari 5 หลายเดือนก่อน +25

      2 divasam koodumbol kulikunnad ee vellathil thanne alle.apo alrgy varathille.adh cherupam mudale kulikanjita...😂😂😂😂

    • @Shahanashahzu
      @Shahanashahzu 5 หลายเดือนก่อน +26

      അവൾ തല കുളിക്കില്ല എന്ന പറഞ്ഞെ.. അല്ലാതെ ശരീരം കഴികില്ല എന്നല്ല... എന്നാൽ ഇവിടെ കുളിക്കുന്ന പലർക്കും വൃത്തിയും ഉണ്ടാകണമെന്നില്ല 🤮.

    • @sajeerbabu4327
      @sajeerbabu4327 5 หลายเดือนก่อน +21

      @@farijafari ഡെയിലി കുളിച്ചാൽ ജലദോഷം വരുന്ന ആളുകൾ ഉണ്ട് തല നടക്കുമ്പോൾ അവള് അതാണ് പറഞ്ഞത് ഇന്റർവ്യൂ ൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്

    • @Sara.mariyam
      @Sara.mariyam 5 หลายเดือนก่อน +1

      Crct

  • @greeshmatootu
    @greeshmatootu 5 หลายเดือนก่อน +1

    Adipoli jinto😂😂😂🙌🏻

  • @Shemiash94
    @Shemiash94 5 หลายเดือนก่อน +145

    എന്താ ജാസ്മിന്റെ attitude 😬😬😬😬😬

  • @Han-ul9pw
    @Han-ul9pw 5 หลายเดือนก่อน +1

    Jinto: thankyou pooja😂

  • @vaidhyaveedansvlogs5623
    @vaidhyaveedansvlogs5623 5 หลายเดือนก่อน +8

    Please change dress jasmin onnamathe periods pinne task dance body irritation thonnanille onnu kulikkukakoody cheythal nallathe

  • @shahidcm-cz1yx
    @shahidcm-cz1yx 5 หลายเดือนก่อน +1

    Jinto enth kalakkiyenna aalukal ee parayunne Jasmine koduthath kond mathram jinto super... Soap enthina kodukkunnath Jasmine daily hair wash cheyyillann aan parajath hair wash cheyyillann parayunnavark ath avarudeth aaya reasons und sooo.... Avalk oru mask koduthirunnegil okay kitchenil kayarumbo use cheytholu enn parajit then oru nalla brand shamboo koduthieunnegil okay but aa pottan soap eduth koduthit Jasmine parajathine manipulate cheythu....thalayil soap ett kuliykunna jinto super theeenalam venamenn paraj cigarette kathich soorya namaskaram cheyyunna jinto superrr... Jasmine thet cheythu enn karuthi avale drohiykunnavar enth cheythalum athokke super aanenn parayunnath vivekamillaymayude lekshanamaan.... Pinne nannayi reason paranj koduthathil njan ansiba and pooja evark oppam aan nilkunnath...

  • @himaraj6471
    @himaraj6471 5 หลายเดือนก่อน +33

    Rishi nanamille Arjune parayan.. ne serikum oru nalla friend aayirunnenkil ingane avane backstab cheyyillarnu. Enthanelum Arjun ipo paranjath seriyenu ne veendum prove cheyth kondirikunu.

    • @Appzz54
      @Appzz54 5 หลายเดือนก่อน +1

      Arjun ale mole adhyam rishi ne paranjath?? Eppozum backstab cheyunnath arjun rishi ne anu... Pinne arjun rishi ne parayumbo rishi vaayum moodi ketti irikno??.. Blind fansinte poothi kollalo.. But nadakkila, rishi vazhikode pona valli pidikkarila, avane paranjupo avan react cheythu thirichu paranju... Athu angane thsnne anu veandth 🙌

    • @AbhiJyothi-rr2cn
      @AbhiJyothi-rr2cn 5 หลายเดือนก่อน +1

      Arjunu aa frndship vendel rishikkum venda..

    • @gopika2146
      @gopika2146 5 หลายเดือนก่อน +2

      Arjun nanamille rishiye parayaan....backstab cheythath rishiyalla Arjun aan sreethun vendi

    • @Sidnushka.aspire
      @Sidnushka.aspire 5 หลายเดือนก่อน +3

      Ninak nanam ille ith parayan athyam backstab cheythe Arjun aan ennit Avan ith parayan nanam ille ningal live kanarondonn enik ariyilla avar thammil olla misunderstanding solve cheythu ennit rishi pazheth pole Arjun nodu mindumbol Arjun ethra thavana avane ignore cheythe Arjun manasakhi ondo ennit ee dialogue adikan Arjun nanam ille

    • @gopika2146
      @gopika2146 5 หลายเดือนก่อน +2

      @@Sidnushka.aspire sathyam
      Avnte lookum cutenessum kand support cheyyaan vannekua avne aarum onnum paranjooda avn enthum aavam

  • @FANBOYMAMMOKKA
    @FANBOYMAMMOKKA 5 หลายเดือนก่อน +1

    Bigg boss thankyu, ningal irakkiya waildcards poli,5/6 5 ennam Kollam ( sibin, sai,Abhishek Sreekumar,nadana,pooja,) good , akhil marar paranjath pole njan bb fan anu: ee season kananan veruppu ayappoyan ningal waildcards kond vanne thankyu ❤❤❤….. nigalkk oru help cheyyan pattumo jasmin , Gabri, rasmin ivaru kanikkunnath arojakamayi thonnonnu plzz purathakk ivare . Thankyu bb

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 5 หลายเดือนก่อน +5

    Jinto 🔥rishi🔥

  • @joejacobmathews5983
    @joejacobmathews5983 5 หลายเดือนก่อน +1

    Karutha Mathsyakanyakan 01:04 on Jinto by Jasmine 🧐

  • @krishnenduvivek6668
    @krishnenduvivek6668 5 หลายเดือนก่อน +103

    Sibin is real game changer🥳
    Wild cards vannond ushar aayi

    • @varunrajesh9553
      @varunrajesh9553 5 หลายเดือนก่อน +17

      Koope anne

    • @HiddenSecretzz
      @HiddenSecretzz 5 หลายเดือนก่อน +16

      Sibin is a bully

    • @Aryakiranstories
      @Aryakiranstories 5 หลายเดือนก่อน +8

      Aa kodum visham.. Arya badaiye pole thanne.. Real venom

    • @krishnenduvivek6668
      @krishnenduvivek6668 5 หลายเดือนก่อน +3

      @@Aryakiranstories biggboss enthanen ariyatha aalkkarod enth paranjittum karym illa. In my view he is a brilliant gamer

    • @AnishaAp-yd2hc
      @AnishaAp-yd2hc 5 หลายเดือนก่อน +2

      Sathyam.ithra days ore scene kand maduthirikuarunn.wild cards banna se sham kutch changes vannath.pne dinon negative ayalum positive ayalum ippzha oru rasam ayath.avar kalikate.agne thamne aan BB.orale jayikullu.ath endhh strategy use cheyth ayalum

  • @itzmesurya1818
    @itzmesurya1818 5 หลายเดือนก่อน +1

    ജാസ്മിൻ തെറ്റ് ചെയ്യുമ്പോൾ അവൾക് 2 നേരം കുളിക്കണം എന്നുള്ള punishment കൊടുക്ക്‌ 🤣🤣

  • @SwathySwazz
    @SwathySwazz 5 หลายเดือนก่อน +9

    Soap ahn comedy😂😂😂😂😂

  • @ShammasP-vh2ln
    @ShammasP-vh2ln 5 หลายเดือนก่อน +4

    Thankyou Pooja 😅😅

  • @appsjp8408
    @appsjp8408 5 หลายเดือนก่อน +6

    ജിന്റോ 😂😂😂

  • @Jintofanarmy
    @Jintofanarmy 5 หลายเดือนก่อน

    1:00 karinja malsyaknayakan❤

  • @Hasna123Hasna-kg8tt
    @Hasna123Hasna-kg8tt 5 หลายเดือนก่อน +1

    Jasmin❤️

  • @vishakhvichu3777
    @vishakhvichu3777 5 หลายเดือนก่อน +4

    Super gifts jinto

  • @sreeshmaappusanthosh6392
    @sreeshmaappusanthosh6392 5 หลายเดือนก่อน +1

    Jasmin🔥

  • @andrews13
    @andrews13 5 หลายเดือนก่อน +6

    Jasmine😍😍

  • @DivyaVijesh-uw4rz
    @DivyaVijesh-uw4rz 5 หลายเดือนก่อน +9

    O:15 😂😂😂polichu

  • @Crazyy__Girl
    @Crazyy__Girl 5 หลายเดือนก่อน +33

    Arjun💯🔥❤

  • @Abhirami-c9g
    @Abhirami-c9g 5 หลายเดือนก่อน +1

    Rishi arjunittu koduthathu nannaayiiiii🎉 ippo sreethunta mood thaangi nadakkunnu😂

  • @AnjuB-dx6ox
    @AnjuB-dx6ox 5 หลายเดือนก่อน +6

    Jasmine ❤❤❤❤❤❤❤❤❤❤❤

  • @NAVYA143SARATH
    @NAVYA143SARATH 5 หลายเดือนก่อน

    ജിന്റൊക്കാക്ക കൊടുത്തത് പൊളി 🔥🔥🔥

  • @sunithasuni8386
    @sunithasuni8386 5 หลายเดือนก่อน +19

    Jinto 💪💪💪💪

  • @fact9544
    @fact9544 5 หลายเดือนก่อน +2

    Rishide karyam paranjathu correctanu epozhum areyenkilum depend cheythu nikane ariyollu... Atharenkilum eduthu paranjal pinne revengum

    • @Sidnushka.aspire
      @Sidnushka.aspire 5 หลายเดือนก่อน +1

      Pinnenna avane paranjal Avan kettond irikano ningale paranjal ningal kettond irikuvo Arjun pinne arem depend cheyth Alla nikkane avan avide ettavum kuuduthal depend cheyyunne

    • @fact9544
      @fact9544 5 หลายเดือนก่อน +1

      @@Sidnushka.aspire Gameil vendathu sportsmsn spiritanu..revenge mind oru healthy character anenu thonunillaa..pinne Arjunu oralu parayana ket onum viswasikilla vere poraymakal indavam .. Rishik ishtolla alkaru enthenkilum paranja rishi baki sidonum ariyathe thanne viswasikum.

    • @Sidnushka.aspire
      @Sidnushka.aspire 5 หลายเดือนก่อน

      @@fact9544 aano ennal sreethu sibinte kuude irikunnath Arjun ishtamallallo Bigg boss full game aayit edukanam sreethu mindathath Arjun hurt aakunille athupole thanne aan Rishi Arjun num avar close friends aa appo angane parayumbo sobavikam aayitum hurt aakum

    • @fact9544
      @fact9544 5 หลายเดือนก่อน

      @@Sidnushka.aspireArjun sreethu sibinte opam irikunathu ishtamallathathu love relationship possessiveness karananu..sibin allathe arjunod onum cheythitilla revenge indavan

    • @letitgo437
      @letitgo437 5 หลายเดือนก่อน

      ​@@Sidnushka.aspirebut ivide rishine Alla Arjun parayane. Sibine aanu kaliyakkunne. See rishi makeup karyam paranjathe Sibin task start cheyyunna munne paranju koduthathane rishikke. Athane both sai and Arjun paranje. Avarde munnil vechane Sibin paranje. Rishi is pavam basically Avan spoon feed cheythu oronne paranju kodukkum alukal and athile lies thirichariyilla Avan blindly trust cheyyum. Its actually a warning to rishi.

  • @AkhilR-e9q
    @AkhilR-e9q 5 หลายเดือนก่อน +19

    Anisba ❤

  • @jeenathomas3935
    @jeenathomas3935 5 หลายเดือนก่อน +41

    Soap super🤣🤣🤣🤣🤣

  • @arnavanoop2720
    @arnavanoop2720 5 หลายเดือนก่อน +6

    ജാസ്മിൻ എന്താ അഹങ്കാരം 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @safwankjr2382
    @safwankjr2382 5 หลายเดือนก่อน

    Jinto always 🔥 alleeee 🎉

  • @harishur.k5419
    @harishur.k5419 5 หลายเดือนก่อน +102

    ജിന്റോ ഹീറോ ആടാ ഹീറോ 🎇🎇🎇
    സോപ്പ് കയ്യിൽ പിടിച്ചു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അയാളുടെ ദീർഘ വീക്ഷണം ഏതു ലെവൽ ആയിരിക്കും.
    ദൃശ്യത്തിൽ പറയുന്നതുപോലെ അയാളെ നാം over underestimated ചെയ്തു. അയാൾക്ക്‌ ഒരു നാലാക്ലാസുകാരന്റെ ബുദ്ധി അല്ല ഉള്ളത്. ജിന്റോ അയാൾ തന്നെ ആണ് ഈ കളിയിലെ ഹീറോ...❤

    • @nehlashifnas1558
      @nehlashifnas1558 5 หลายเดือนก่อน +6

      Jinto fake anne

    • @cutie9911
      @cutie9911 5 หลายเดือนก่อน

      കോപ്പ്

    • @jijojoseph1691
      @jijojoseph1691 5 หลายเดือนก่อน

      Enthonedey.....appo jinto ayirikumelo title winner 😁...karyam uluppu?

    • @reeshmapunnath2586
      @reeshmapunnath2586 5 หลายเดือนก่อน

      സോപ്പ് കയ്യിൽ കൊണ്ട് വരാൻ കാരണം ജിന്റോ ക്യാപ്റ്റൻ ആണ്.ക്യാപ്റ്റൻ ആണ് ടാസ്ക് letter ആദ്യം വായിച്ചത് അപ്പൊ എന്താ task എന്നയാൾ അറിഞ്ഞു കൊണ്ട് വന്നതാണ് അല്ലാതെ ദീർഘവീക്ഷണം ഒന്നുമല്ല

    • @gouri11
      @gouri11 5 หลายเดือนก่อน

      ​@@nehlashifnas1558ayinee ninakk ntha😂

  • @sinushibu9610
    @sinushibu9610 5 หลายเดือนก่อน

    ജിൻ്റോ. ❤❤❤❤❤❤

  • @johnstephen1082
    @johnstephen1082 5 หลายเดือนก่อน +11

    Jinto 😂👌

  • @yathralokam
    @yathralokam 5 หลายเดือนก่อน

    Jinto പവർ ഗിഫ്റ്

  • @PJ-wq6pc
    @PJ-wq6pc 5 หลายเดือนก่อน +19

    Jinto nailed it 😂😂😂

  • @jisnashinu652
    @jisnashinu652 5 หลายเดือนก่อน +10

    Jinto chettante oru karyam 😃😃😃😂😂🤣🤣🤣🤣🤣🤣

  • @ga1880
    @ga1880 5 หลายเดือนก่อน +3

    Janmani jinto ku kodukum enn vicharichu 😂💞

  • @inshaashi
    @inshaashi 5 หลายเดือนก่อน

    jinto❤

  • @ayshamajeed
    @ayshamajeed 5 หลายเดือนก่อน +51

    പുറത്തുള്ള കാര്യങ്ങൾ ജാസ്മിൻ മുഴുവനും അറിഞ്ഞു എന്ന് പറയുന്നവരോട്, ജാസ്മിൻ മാത്രമല്ല, അവിടെയുള്ള എല്ലാവരും അവർ അവരെപ്പറ്റി അറിയാം.

  • @DeviceGNair
    @DeviceGNair 5 หลายเดือนก่อน +1

    Jinto super