Yes കുറെ പേര് പോയി 😢 ഈ ഫിലിം ഞാൻ ഇടക് ഇടക് കാണും ഇനി ഇങ്ങനെ ഒരു പടങ്ങൾ ഒരിക്കലും ഇറങ്ങില്ല ഇപ്പോൾ ഉള്ള ഫിലിമുകൾ കാണാൻ കൊള്ളില്ല ആ കാലം ഒരുപാട് miss cheyyunnu
ഈ സിനിമ യിലെ ഒട്ടു മിക്യ ഡയലോഗ് കളും എനിക്കു കാണാപാഠം ആണ്, ദിലീപ് സിനിമ കളിൽ ഏറ്റവും ഇഷ്ടം ഇത് ആണ് ഏകദേശം 150 പ്രാവിശ്യം തന്നെ കണ്ടു കാണും ,,,,, ഈ ഹോട്ടൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു,, നിങ്ങളുടെ വീഡിയോ യിലെ ഈ സിനിമ ലോക്കഷൻ ഉൾപെടുത്തിയതിനു നന്ദി 👌🏼👌🏼
വെട്ടം സിനിമ ഈ അടുത്തിടെ ഒരു പ്രാവിശ്യം കൂടി കണ്ടു അതിന് ശേഷം എനിക്ക് ഈ സ്ഥലങ്ങൾ കാണണം എന്ന് ആശയായി അങ്ങനെ എന്റെ ഫ്രണ്ടിനെയും കൂട്ടി കൊല്ലങ്കോടും മുതലമട സ്റ്റേഷനും പോയി കണ്ടു Awsome feel🥰🥰❤
മുതലമട റെയിൽവേ സ്റ്റേഷൻ വീഡിയോ കണ്ടുതുടങ്ങി ഈ വിഡിയോയിൽ എത്തി മുഴുവൻ കണ്ടു ....മനോഹരമായ വീഡിയോ അനിയാ ....നന്നായിരിക്കുന്നു ....Keep making wonderful videos .....
Vettam movie is literally a feeling🥺❤🦋I'm happy that am doing my college in Palakkad and I was able to visit some locations along with my college mates!! Especially the muthalamada railway station 😍
അയ്യോ.. സൂപ്പർ.. എൻ്റെ favourite movie ആണ് വെട്ടം... അതിൻ്റെ locations കാണിച്ച് തന്നതിന് thanx.. ഇനി ഇതുപോലെ ഒരു movie ഉണ്ടാവില്ല എന്ന് ഓർക്കുമ്പോ മാത്രമേ സങ്കടം ഉള്ളൂ... ❤❤❤❤
ഊട്ടിയിലെ ഈ monarch ഹോട്ടൽ ആരുടേതാണെന്നു അറിയുമോ.... ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടേതാണ് ഈ ഹോട്ടൽ... സുഹൃത്തിന്റെ കൂടെ അവിടുത്തെ ജിമ്മിൽ പോയിരുന്നു 15 വർഷം മുൻപ്........ മുതലമടയിൽ ദേ ഇന്ന് പോയി വന്നൊള്ളു
Bro ninte vedio poli...poli avunned engane enn alle...ah..bgm...ede locstion eduthalum ah padathinte song bgm akunnu...ormagal ingane manasil vann ala tallunnu...
എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി ♥️♥️♥️അതിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല...
☺️...👌🏻👌🏻👌🏻👌🏻👌🏻
♥♥♥♥
👍
Sukumari amma , kochin khanifa, mamookoya, kalabhavan mani, nedumudi venu, 😢
Yes കുറെ പേര് പോയി 😢 ഈ ഫിലിം ഞാൻ ഇടക് ഇടക് കാണും ഇനി ഇങ്ങനെ ഒരു പടങ്ങൾ ഒരിക്കലും ഇറങ്ങില്ല ഇപ്പോൾ ഉള്ള ഫിലിമുകൾ കാണാൻ കൊള്ളില്ല ആ കാലം ഒരുപാട് miss cheyyunnu
ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയതിനു നന്ദി ❤️😍🔥
❤️❤️
Yes♥♥♥
വെട്ടം സിനിമ കണ്ടവർ ആരും ഈ ഹോട്ടൽ മറക്കില്ല 👍
❤️❤️
അത് എന്താടാ
കടവരോ 🤔🧐
YEs❤❤
ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടു ചിരിക്കുന്ന ആളുകളിൽ കൂടുതൽ സ്വന്തം ജീവിതത്തിലെ ആ മനോഹര കാലഘട്ടത്തെ ഒത്തിരി ഇഷ്ടപ്പെടുന്നവർ ആണ് ❤
ഇന്നും tv യിൽ വന്നാൽ അറിയാതെ കണ്ട് ഇരുന്നു പോകുന്ന ഒരു സിനിമ വെട്ടം...♥️
❤️❤️
അതെടോ ഇനി ഉണ്ടോ
എന്റെ പൊന്നു bro... നിങ്ങളുടെ video bgm എന്താണെന്ന് അറിയില്ല മനസ്സിൽ മഞ്ഞു വീഴുന്ന ഒരു feel ആണ്
❤️❤️
സത്യം🤗🤗
@@sreerajalapad8583 bro...medikari vachu Alle engagement ....? Appol Ooty aduthano ....?
സത്യം ♥♥♥♥
ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഇനി ഒരിക്കലും ഉണ്ടാകില്ല
Correct
ഈ സിനിമ യിലെ ഒട്ടു മിക്യ ഡയലോഗ് കളും എനിക്കു കാണാപാഠം ആണ്, ദിലീപ് സിനിമ കളിൽ ഏറ്റവും ഇഷ്ടം ഇത് ആണ് ഏകദേശം 150 പ്രാവിശ്യം തന്നെ കണ്ടു കാണും ,,,,, ഈ ഹോട്ടൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു,, നിങ്ങളുടെ വീഡിയോ യിലെ ഈ സിനിമ ലോക്കഷൻ ഉൾപെടുത്തിയതിനു നന്ദി 👌🏼👌🏼
വെട്ടം സിനിമ ഈ അടുത്തിടെ ഒരു പ്രാവിശ്യം കൂടി കണ്ടു അതിന് ശേഷം എനിക്ക് ഈ സ്ഥലങ്ങൾ കാണണം എന്ന് ആശയായി അങ്ങനെ എന്റെ ഫ്രണ്ടിനെയും കൂട്ടി കൊല്ലങ്കോടും മുതലമട സ്റ്റേഷനും പോയി കണ്ടു Awsome feel🥰🥰❤
❤️❤️
😍😍🍃🌿
ഈ വലിയ ലോകത്ത് നമ്മുടെ നല്ലകാലം നഷ്ടം ആകാതിരുന്നെങ്കിൽ
മുതലമട റെയിൽവേ സ്റ്റേഷൻ വീഡിയോ കണ്ടുതുടങ്ങി ഈ വിഡിയോയിൽ എത്തി മുഴുവൻ കണ്ടു ....മനോഹരമായ വീഡിയോ അനിയാ ....നന്നായിരിക്കുന്നു ....Keep making wonderful videos .....
Bro നിങ്ങൾ പൊളിയാണ്.... 👍👍👍👍ബ്യൂട്ടിഫുൾ ലൊക്കേഷൻ 🌹🌹🌹
ആ പാലസിൽ തെങ്കാശി പട്ടണം ഹിറ്റ്ലർ രാവണപ്രഭു മേഘം..... എന്നിങ്ങിനെ നിരവതി സിനിമയുടെ ലൊക്കേഷൻ ആണ്
Vettam movie is literally a feeling🥺❤🦋I'm happy that am doing my college in Palakkad and I was able to visit some locations along with my college mates!!
Especially the muthalamada railway station 😍
❤️❤️
Vettam one of my favourite movie and this video👍. Nd ur effort 🙌
❤️❤️
Continues വീഡിയോ ഇടണം ബ്രോ. Bgm +visual =💕
Bgm engane kittiye..... Pwoli bgm
അയ്യോ.. സൂപ്പർ.. എൻ്റെ favourite movie ആണ് വെട്ടം... അതിൻ്റെ locations കാണിച്ച് തന്നതിന് thanx.. ഇനി ഇതുപോലെ ഒരു movie ഉണ്ടാവില്ല എന്ന് ഓർക്കുമ്പോ മാത്രമേ സങ്കടം ഉള്ളൂ... ❤❤❤❤
❤️❤️
Ellarum parayum മീശമാധവൻ ആണ് നൊസ്റ്റു അന്നു but വെട്ടം അതൊരു നൊസ്റ്റു feel ആണ്.
Priyadarshan allam ooty aanu main location vekkunne padangalil❤❤
Instayil annu brode ID kande ,udane TH-cam subscribe cheythu .....you are doing such a amazing contents
❤️❤️
അരെ വാ.... 😇 Thanks a lot dear friend. 😍
Ithile same railway station alle "Hridayam" filmil kaanikkunnath?
Yes
Feel video ❤️❤️ keep going machaa. നിറം location kanikoo
Video കാണാൻ late ayi pwolichu bro
Ooty le orupade boarding schoolilum cinima chythitund schoolinte kudi chumoooo????
Great effort....super
❤️❤️
പൊളിച്ചു bro ...🥰🥰🥰🥰💥
❤️❤️
BGM 🤗good 👍
❤️❤️
🙄ഊട്ടിയിൽ ഇതൊക്ക എവിടെയാണെന്ന് കൂടെ mention ചെയ്തുടെ ബ്രോ
Otty town thaneya bro
പട്ടണത്തിൽ സുന്ദരൻ സദാനന്ദന്റെ സമയം തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ കുടി കാണിക്കാവോ 💞
ഊട്ടിയിലെ ഈ monarch ഹോട്ടൽ ആരുടേതാണെന്നു അറിയുമോ.... ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടേതാണ് ഈ ഹോട്ടൽ... സുഹൃത്തിന്റെ കൂടെ അവിടുത്തെ ജിമ്മിൽ പോയിരുന്നു 15 വർഷം മുൻപ്........ മുതലമടയിൽ ദേ ഇന്ന് പോയി വന്നൊള്ളു
❤️❤️
മേള സിനിമയുടെ location ഒന്ന് ചെയ്യാമോ ആരും ഇത് വരെ ചെയ്തിട്ടില്ല koothparamb pattiom ആണ് place
സൂപ്പർ ലൊക്കേഷൻ ആരും ചെയ്തിട്ടില്ല
Meghasandesam movie location kanikoo...
വെട്ടം😍
❤️❤️
"തനിക്കൊരു ജെട്ടി ഇട്ടൂടെടോ..."😂😂😅
Bro poliche ,Nostaliga adiche marika
❤️❤️
Bro കിലുക്കം സിനിമയുടെ വീഡിയോ ചെയ്യുമോ.
വെട്ടം അതൊരു ദൃശ്വ വിസ്മയം ആയിരിന്നു
Bro ദൂരെ ദൂരെ ഒരു കൂടുകൂട്ടാം സിനിമയുടെ വീഡിയോ ചെയ്യുമോ.
Just memories❤
Vettam bgm super
❤️❤️
Oru minna minunginte nurungu vettam movie location edamo
Bro.. പൊളിച്ചു 👍🏻
❤️❤️
വെട്ടം 🍃💫✨️❤
❤️❤️
Oru feel🥰🥰🥰
Sreejith broo enna kond povoo koode, veed kodungallur
Copy right kitiyo bro
No
Medikeri evide
broiiii reay super
Bro ninte vedio poli...poli avunned engane enn alle...ah..bgm...ede locstion eduthalum ah padathinte song bgm akunnu...ormagal ingane manasil vann ala tallunnu...
❤️❤️
Polichu macha..
❤️❤️
Super vlog bro 🔥🔥❤❤👍👍
❤️❤️
Nice voice 👍
സൂപ്പർ 👍👍👍
❤️❤️
ഏറ്റവും പ്രിയപ്പെട്ട സിനിമ ❤
Polichuto 🤩🥰🍃💚💚💚💪🏼
❤️❤️
Thank you
Loving from aluva
❤️❤️
Bro ഒരുപാട് ആഗ്രഹിച്ച മൂവി ലൊക്കേഷൻ ആ ഫ്ലാറ്റ് ഇവുടെയാ ഊട്ടിയിൽ
Bro ith etha palce?
Bro ane samadikanam otta devasam kond ano e videos eduthath nan valparie poyinn ennalle vanne nan kandu e lokesen
China town location kattamo
Super location
ആ സമയവും കടന്നു പോയല്ലോ...😊
20 varsham kazhinju
Ee pattanathil bhootham please🙏🙏
ഹോട്ടലിൽ ആരെയും കാണുന്നില്ലാ?? സിനിമയിൽ കാണിക്കുമ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നല്ലോ ഹോട്ടലിൽ.
Aaram thampuran le location idaamo
Varikkasssery mana otappalam chutupadukalum
@@Farisntr Thanksss😁
Vintage Dileep 😍🔥
👍
Bro hotel name entha
Monarch
Cinimayilu ഊട്ടി ആയിട്ട് ആണോ കാണിച്ചത് ഞാൻ കരുതി ബാംഗ്ളൂർ ആണെന്ന്
Super..👌
❤️❤️
Eth hotel name
Albuthadweep location kattamo
👍
Navanagar palace Kannan sadhichathil Valarie santhosham
ഈ ഹോട്ടലിന്റെ ഉടമ ഹിന്ദി നടൻ മിഥുൻ ചക്രവർത്തി ആണ്. അയാളുടെ ജീവിത സമ്പാദ്യം ആണ്.
❤️❤️
నాకు పాలక్కాడ్ అంటే చాలా ఇష్టం ❤❤
🎉❤😂 super
❤️❤️
👍🏻👍🏻
Pakalpooram.. Vinodhayathra..
വിനോദ യാത്ര ഫുൾ ലൊക്കേഷൻ
Sreejith vlogsil ഉണ്ട് 👍👍👍ആ ചാനൽ ഫുൾ ലൊക്കേഷൻ വീഡിയോ കളാണ് 😍😍😍
Pavam pavam rajakumran shoot cheytha sthalamngal ind kodungallur
❤❤❤❤❤😍😌🥺🥺🥺
❤️❤️
Spr
😍👍👌
❤️❤️
💚😊
സബ്സ്ക്രൈബേഴ്സ് എന്താണ് കൂടാത്തത്
മണിച്ചേട്ടൻ മാമുക്കോയ പലരും പോയി ജഗതി ഉണ്ട് എന്ന് parayane കഴിയു 😢
Super👌👌
❤️❤️
@@sreerajalapad8583 Ethu hotel aanu bro.....?
Good
❤️❤️
❤
❤️❤️
Enthoru vingal ann palarum nashtapettu
❤️❤️
കുംമുണ ചേരി അമ്മൂമ്മ😂😂😂
😂😂
മിക്ക ആൾക്കാർ പോയി പിന്നെ ചില ആൾക്കാർ ഒരു ദിലീപ് ചിത്രം ഇങ്ങനെ മനസ്സിൽ തട്ടുന്ന ഫീൽ
അന്ന് ദിലീപ് തിളങ്ങി നിന്നകാലം ഇപ്പോൾ അയാൾക് അന്നത്തെ പോലെ ഇന്ന് ഫിലിമിൽ ഒന്നും enargiyode ചെയ്യാൻ കഴിയുന്നില്ല വൻ പരാജയം
Nee muthane..
❤️❤️
@@sreerajalapad8583 orikkhal thanghalum.. Rakshappedum... Videos athrakkhum super aane..
എന്റെ സ്വന്തം നാട് മുതലമട
❤️❤️
ആ കാലത്തിലെ ചുറു ചുരുക്കു ഉള്ള comady പറയുന്ന ദിലീപ്പിനെ ഇനി നമുക്ക് കിട്ടില്ല കാരണം അയാളുടെ ലൈഫിലെ prblm
അടിപൊളി ബ്രോ 💜💜💜💚💚💚
❤️❤️
Nice
❤️
❤️❤️
❤️❤️❤️
❤️❤️