കഥ കളി യെ പറ്റി ഒരറിവും ഇല്ലാതെ കഥകളി യെ judge ചെയിതു മാർക്കിടുകയാണ് ചില വിവരദോഷികൾ. ഞാൻ ഈ വണ്ടി വാങ്ങി മുക്കാൽ വർഷം കഴിഞ്ഞു . ഉപയോഗിച്ചതിൽ നിന്നും എനിക്ക് ഏറ്റവും നല്ല അഭിപ്രായം ആണ്.... എല്ലാം കൊണ്ടും. ആർക്കും ദ്യര്യമായി വാങ്ങാം.
മികച്ച 3 സിലിണ്ടര് എൻജിൻ സൂപ്പർ സൈലന്റ് with സ്മൂത്ത് ഗിയർ ഷിഫ്റ്റിംഗ് , സ്പേസ്, 💓 Con: 😔സൂപർ ലൈറ്റ് , റോഡിൽ കണ്ടാൽ സോപ്പ് പെട്ടി. പക്ഷെ മൊത്തത്തിൽ വാല്യു ഫോർ മണി തന്നെയാണ് ഈ വിലക്ക്
പുറം കാഴ്ച്ചക്ക് ഏച്ചു കെട്ടിയ ലുക്ക് ആണ് s presso ക്കു, മറുതിയുടെ ഏറ്റവും മോശം വണ്ടി ആണ് look ഇൽ ഇത് നിർത്തിയ zen estilo, estilo വരെ സൂപ്പർ look ആണ്. ഈ model വൈകാതെ നിർത്തും, as same as മാരുതി വെഹിക്കിൾ very poor build quality
Excellent Cute small car easy to drive and excellent comfort with excellent front view Manual transmission is good suspension, very smooth and clutch pressure is very less which would feel better driving. I have bought S PRESSO VXI + Manual Transmission 1 year ago it gives excellent millage of 22 km/L in the city without AC and 19.5 KM/L with AC without much traffic ie 14 to 15 KM per hour average and with heavy traffic it gives 14 to 15.5 KMPL with AC and 18 to 19 KMPL with AC ie 7 to 12 KM per hour average speed. I have not taken yet a long drive. I have experienced excellent driving comfort with no issues while driving in offroad conditions. Suspensions are good, excellent boot space, and room space with excellent pickup.
അറുപത്തി ഒന്നാം വയസ്സിൽ, പെൻഷൻ ആയി അഞ്ചു വർഷത്തിന് ശേഷം ഒരു S presso സ്വന്തമാക്കി. ഇഷ്ടത്തോടെ ഓടിക്കുന്നു. നന്നായി ഇണങ്ങി കൂടെ വരുന്നു. റോഡിൽ കോൺഫിഡന്റ് ആയി ഓടിക്കുന്നു. Road വ്യൂ നന്നായി കിട്ടുന്നു. Hillhold assistance വളരെ സുരക്ഷിതമായി വണ്ടി കയറ്റത്തിൽ നിന്നു എടുക്കാൻ സാധിക്കുന്നു
Alto 800 ൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റുന്നത് പോലെ ഇ s പ്രോസ്സ് ൽ പറ്റുന്നില്ല. alto 800 നേക്കാൾ വീതി കൂടുതൽ ഉണ്ടായിട്ടും 3 പേർക്ക് സുഖമായി ഇരിക്കാൻ പറ്റുന്നില്ല എന്നുള്ളത് വലിയ പോരായ്മ ആണ്
Never ever consider Kwid/readi Go. Both have the same engine. why? Because, they come with a plastic oil sump. As a measure of cost cutting. As far as I know, no other car in the world fitted with a plastic Oil sump.
Vandi kidu anu nalla power unde njn vagggii kwid 1000cc polum pidichu nikkilla poweril spresso kudea spresso veara level anu 😘😘😘😘😘 pinna lookil alla karyam workkil anu allea spresso kuttam parayunnavarode nee po monea dhinasha spresso muth anu❤️❤️❤️😘😘😘😘😁
Hi ചേട്ട, ഞാൻ taxi ഇന്നലെ ബുക്ക് ചെയ്തു alto cng ആണ് ബുക്ക് ചെയ്തത്, അതിൽ ഉയരമുള്ള ആൾ ആണെങ്കിൽ ഇരുന്നാൽ മുട്ട് തട്ടും എന്നു കെട്ടു, uber ഓടാനാണ്, spresso cng ആണോ better, alto cng ആണോ better,60000 രൂപയുടെ ഡിഫറെൻസ് ഉണ്ട് 2ഉം തമ്മിൽ, ക്യാഷ് ടൈറ്റ് ആണ്, alto cng onroad 553664ഉം, spresso cng onroad 619438 ഉം ആണ്, ലോൺ amount ഒൻറോഡിന്റെ 85% കിട്ടുകയുള്ളു അതായത് spresso cng ആണെങ്കിൽ 479000 ലോൺ കിട്ടും,140438 downpayment,10777 emi, alto cng ആണെങ്കിൽ ലോൺ 427000, downpayment 126664, emi 9600, ഇന്നലെ alto ബുക്ക് ചെയ്തു, അവർ പറഞ്ഞു ബുക്കിങ് മാറ്റി spresso എടുക്കുന്നെങ്കിൽ പെട്ടെന്ന് പറയണമെന്ന് അപ്പോഴാണ് spresso 6 verient stop ചെയ്തു എന്നറിഞ്ഞതിൽ, ഇപ്പോൾ ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ആയി, pls help
Bro മാനിഫെച്ചേർസ് ചില ഫീച്ചറുകൾ ഫ്രീ ആയി നമ്മൾ തിരഞ്ഞെടുക്കുന്ന വേരിയൻറ്റിൽ കൊടുക്കാറുണ്ട് അത് ഡീലർ മാർ കസ്റ്റമർ അറിയാതെ പൈസ കൊടുത്തു അഡിഷണൽ വാങ്ങുന്നത് കുറച്ചു കടുപ്പം ആണ്
Bro e vandi njn odichu nokkittund..super aanu bt oru negative feel aayathu ithinte stearing power aanu but evideyo oru pidutham feel aakunnu ennathanu..
@@donajoshy8038 vxi+ manual on road price is 5.1 Lakh with 5 year extended warranty. 26,000 extra with rear camera and slight external accessories and vinyl interior car flooring
ഇതിന്റെ കറക്റ്റ് മൈലേജ് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഇതിന്റെ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ഉണ്ടോ ഏതെല്ലാം ഓപ്ഷൻ ആണ് ഉള്ളത് എല്ലാ ഓപ്ഷൻ റെയും റൈറ്റ് അറിഞ്ഞാൽ കൊള്ളാമായിരുന്നു ആക്സസറീസ് എത്ര രൂപ വരും ഇതിനുള്ള ഒരു മറുപടി ആഗ്രഹിക്കുന്നു
ഞാനും വാങ്ങി spresso vxi + വണ്ടി നല്ലതാണ് വണ്ടി വില full cover insurance 3 year ഉൾപ്പെടെ ഓഫർ കഴിഞ് 522500 , ഓഫർ 24100, extra fittings അലോയി വീൽ, DRL ,ബോഡി കിറ്റ്, സ്പോയിലർ , റിവേഴ്സ് ക്യാമറ എല്ലാം ചേർന്ന് 74500 രൂപാ മൊത്തം 597000
ഫുൾഓപ്ഷൻ വണ്ടിയിൽ അലോയ്‌വിൽ ലും പവർവിൻഡോ വേണമായിരുന്നു
5 lakhs nu kittunna ethu vandiyila bro alloy kittunnathu
Kwid climber
@@Manumohan604 ടാറ്റാ.. ടി ഗോർ.. 😁😁
New Swift th-cam.com/video/ReSxd67gAvU/w-d-xo.html
Ignis ille bro
വണ്ടി ഇഷ്ടപ്പെട്ടു.... book ചെയ്തു 🥰
കഥ കളി യെ പറ്റി ഒരറിവും ഇല്ലാതെ കഥകളി യെ judge ചെയിതു മാർക്കിടുകയാണ് ചില വിവരദോഷികൾ. ഞാൻ ഈ വണ്ടി വാങ്ങി മുക്കാൽ വർഷം കഴിഞ്ഞു . ഉപയോഗിച്ചതിൽ നിന്നും എനിക്ക് ഏറ്റവും നല്ല അഭിപ്രായം ആണ്.... എല്ലാം കൊണ്ടും. ആർക്കും ദ്യര്യമായി വാങ്ങാം.
Floor matt kittumo free ആയി
Amt or mt
Ac ഇടുമ്പോൾ വലി കുറവുണ്ടോ? എത്ര cc ആണ് വാഹനം. 🤔
Nalla vandi anu.. Pettanu speed akum... Cheriya roadil smooth ayi odikam.. Middle option anu nallathy.. Njn vangii
Vandiyude back seatil 3 valiya alukalku irikan patto chetta
Middle option lxi ano
മികച്ച 3 സിലിണ്ടര് എൻജിൻ സൂപ്പർ സൈലന്റ് with സ്മൂത്ത് ഗിയർ ഷിഫ്റ്റിംഗ് , സ്പേസ്, 💓
Con: 😔സൂപർ ലൈറ്റ് , റോഡിൽ കണ്ടാൽ സോപ്പ് പെട്ടി. പക്ഷെ
മൊത്തത്തിൽ വാല്യു ഫോർ മണി
തന്നെയാണ് ഈ വിലക്ക്
പുറം കാഴ്ച്ചക്ക് ഏച്ചു കെട്ടിയ ലുക്ക് ആണ് s presso ക്കു, മറുതിയുടെ ഏറ്റവും മോശം വണ്ടി ആണ് look ഇൽ ഇത് നിർത്തിയ zen estilo, estilo വരെ സൂപ്പർ look ആണ്. ഈ model വൈകാതെ നിർത്തും, as same as മാരുതി വെഹിക്കിൾ very poor build quality
Excellent Cute small car easy to drive and excellent comfort with excellent front view Manual transmission is good suspension, very smooth and clutch pressure is very less which would feel better driving. I have bought S PRESSO VXI + Manual Transmission 1 year ago it gives excellent millage of 22 km/L in the city without AC and 19.5 KM/L with AC without much traffic ie 14 to 15 KM per hour average and with heavy traffic it gives 14 to 15.5 KMPL with AC and 18 to 19 KMPL with AC ie 7 to 12 KM per hour average speed. I have not taken yet a long drive. I have experienced excellent driving comfort with no issues while driving in offroad conditions. Suspensions are good, excellent boot space, and room space with excellent pickup.
പ്രധാന പ്രശ്നം ithedukkanulla cash പോലും ente കയ്യിൽ ഇല്ല .
😀😁😁😂😂😂😂
👍
Loan ഇട്ടോ
😂😂😂😂
Don’t worry manasundallo bro athumathi
ഈ കാര്‍ റോഡില്‍ ഇറങ്ങുന്നതിനു മുമ്പ് തന്നെ ചില ടീംസ് ഓടി നടന്നു നെഗറ്റീവ് കമന്റുകള്‍ മാത്രം ഇടുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായില്ല..
ഇൗ കാറിന്റെ positives കൂടെ jan ഇൗ വീഡിയോ ill പറയുന്നുണ്ട്... എല്ലാ കാറുകൾക്കും പോസിറ്റീവ് & നെഗറ്റീവ് ആയ karyagal ഉണ്ട് bro...
ഇൗ കാറിന്റെ full review ente channel ill unde...onne kandu nokku bro...Ella കാറുകളും നമ്മക്ക് പ്രിയപ്പെട്ടതാണ്....
@@carandbikeupdates amt model hills ഏരിയയിൽ ഡ്രൈവിംഗ് എങ്ങനെ ഉണ്ടാവും, പവർ പ്രോബ്ലം ഉണ്ടാകുമോ
വണ്ടി ഓടിച്ച് നോക്കിയിട്ടില്ല sir...ഉടനെ തന്നെ ടെസ്റ്റ് ഡ്രൈവ് review Jan post cheiyam
വണ്ടി ഓടിച്ച് നോക്കിയിട്ടില്ല sir...ഉടനെ തന്നെ ടെസ്റ്റ് ഡ്രൈവ് review Jan post cheiyam
ഞാൻ ഈ വണ്ടി വാങ്ങിയ ആളാണ് വണ്ടിക്ക് ഒരു കുഴപ്പവും ഇല്ല എല്ലാവർക്കും നല്ല കമന്റാണ് വണ്ടിയെ പറ്റി ഇനി അങ്ങോട്ട് എന്താണാവോ അവസ്ഥ എന്നറിയില്ല...
Enganund
Mileage ethraya
Engane
th-cam.com/video/o3mKJjKG478/w-d-xo.html
Cylinder? 3 or 4
അറുപത്തി ഒന്നാം വയസ്സിൽ, പെൻഷൻ ആയി അഞ്ചു വർഷത്തിന് ശേഷം ഒരു S presso സ്വന്തമാക്കി. ഇഷ്ടത്തോടെ ഓടിക്കുന്നു. നന്നായി ഇണങ്ങി കൂടെ വരുന്നു. റോഡിൽ കോൺഫിഡന്റ് ആയി ഓടിക്കുന്നു. Road വ്യൂ നന്നായി കിട്ടുന്നു. Hillhold assistance വളരെ സുരക്ഷിതമായി വണ്ടി കയറ്റത്തിൽ നിന്നു എടുക്കാൻ സാധിക്കുന്നു
Alto 800 ൽ മൂന്ന് പേർക്ക് ഇരിക്കാൻ പറ്റുന്നത് പോലെ ഇ s പ്രോസ്സ് ൽ പറ്റുന്നില്ല. alto 800 നേക്കാൾ വീതി കൂടുതൽ ഉണ്ടായിട്ടും 3 പേർക്ക് സുഖമായി ഇരിക്കാൻ പറ്റുന്നില്ല എന്നുള്ളത് വലിയ പോരായ്മ ആണ്
Front view adipoli aaanu njan us cheyyunnad ithaanu loang drive comfort aaanu
5ലക്ഷത്തിനു വണ്ടും വേണം എന്നാൽ bmw ആകുവായും വേണം
😅👍
😄😄😄😄😄
Pavangalku Maruti Benz ado
Fresh freshey🤣🤣
😜😜😜
Correct 🌺🌺👍
Steering adjust leaver ella
Kodukkunna cashinu ulla muthal... Super car
ഏത് വണ്ടിയിൽ പോയാലും വരാന്നുള്ളത് വരും ബെൻസായാലും ഔഡിയായാലും ടോറസായാലും അതിൽ കാര്യം ഇല്ല കുറ്റം പറയരുത്
Booked today
Congratulations
Ee vanddy ennalla ethu eduthaalum extra fitingsinu nalla pisa thanne vaangunund
വീലിന്‍റെ വലുപ്പം കുറച്ചതുകാരണം വാഹനവും വീലുമായി ഒരു ബന്ധവുമില്ലെന്നൊരു ഫീല്‍ ഉണ്ടാകുന്നു എന്നത് ശരിയാണോ..?
S
New Swift th-cam.com/video/ReSxd67gAvU/w-d-xo.html
Yes 👍
ഞാൻ ഈ വാഹ്നം ഓടിച്ചു നോക്കി കുഴപ്പമില്ലാത്ത ഉയരമുണ്ട് ബോണറ്റിൻ്റെ രണ്ടു വശവും കാണാം ഒരു കുഴപ്പവുമില്ല ബുക്ക് ചെയ്തു വെള്ളിയാഴ്ച വണ്ടി കിട്ടും
🥰
Ith കുന്നും പ്രദേശത്ത് ഓടിക്കാൻ നല്ലതാണോ ..?? I mean hilly areas ...
Sughamayi odikaam..6 monthsaayi use cheyyuaanu hill areayil
@@sreerajp669 ok thanks bro
Full option back,power ..windows provide ondyrnnal nalatayrrnu
Nissam magnite 👌👌👌👌
Coast ?
Still I confused.. which one is better kwid or espresso ?
Never ever consider Kwid/readi Go. Both have the same engine. why? Because, they come with a plastic oil sump. As a measure of cost cutting. As far as I know, no other car in the world fitted with a plastic Oil sump.
BS4 ittanu mattullavar kalikkunne.ith bs6 aanu.
Body color bumper ille ithinu???
Meter console middle?
Yes
Additional fitings in VXI anenkil ethre verum ?(₹)
Maruti Suzuki S-PRESSO accessories packages and price|complete accessories review in Malayalam
th-cam.com/video/7xEcch1NgVM/w-d-xo.html
Spresso amt or manual is better and less maintenance
Vandi kidu anu nalla power unde njn vagggii kwid 1000cc polum pidichu nikkilla poweril spresso kudea spresso veara level anu 😘😘😘😘😘 pinna lookil alla karyam workkil anu allea spresso kuttam parayunnavarode nee po monea dhinasha spresso muth anu❤️❤️❤️😘😘😘😘😁
s presso VXI AMT or celerio X VXI AMT , which is better
Rivers camera additional ആയി fit ചെയ്യാൻ പറ്റുമോ
ചെയ്യാം
Reverse camera valare simbul aaayi cheyyam athu eathu vandiyilum
Yes
ഞങ്ങൾക്ക് വെള്ളിയാഴ്ച വണ്ടി കിട്ടും... 😍😍😍
Congratulations
@@carandbikeupdates Thank u so much...!!
Celerio,wagonr, swift, alto k10ഈ വാഹനങ്ങളുടെ ഓട്ടോമാറ്റിക് വേരിയൻറ് എല്ലാം മാനുവലിലെ പഠിയ്ക്കാൻ സാധിയ്ക്കും
Body roll prashnam.undo
Hi ചേട്ട, ഞാൻ taxi ഇന്നലെ ബുക്ക് ചെയ്തു alto cng ആണ് ബുക്ക് ചെയ്തത്, അതിൽ ഉയരമുള്ള ആൾ ആണെങ്കിൽ ഇരുന്നാൽ മുട്ട് തട്ടും എന്നു കെട്ടു, uber ഓടാനാണ്, spresso cng ആണോ better, alto cng ആണോ better,60000 രൂപയുടെ ഡിഫറെൻസ് ഉണ്ട് 2ഉം തമ്മിൽ, ക്യാഷ് ടൈറ്റ് ആണ്, alto cng onroad 553664ഉം, spresso cng onroad 619438 ഉം ആണ്, ലോൺ amount ഒൻറോഡിന്റെ 85% കിട്ടുകയുള്ളു അതായത് spresso cng ആണെങ്കിൽ 479000 ലോൺ കിട്ടും,140438 downpayment,10777 emi, alto cng ആണെങ്കിൽ ലോൺ 427000, downpayment 126664, emi 9600, ഇന്നലെ alto ബുക്ക് ചെയ്തു, അവർ പറഞ്ഞു ബുക്കിങ് മാറ്റി spresso എടുക്കുന്നെങ്കിൽ പെട്ടെന്ന് പറയണമെന്ന് അപ്പോഴാണ് spresso 6 verient stop ചെയ്തു എന്നറിഞ്ഞതിൽ, ഇപ്പോൾ ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ആയി, pls help
Boss.......exchange kitumo
Power windows dash board il koduthathu oru negative ane thangal paranjathu correct ane.
Reverse camera fit cheyan kazho
Ys
റിവേഴ്സ് ക്യാമറ ഫിറ്റ് ചെയ്യാൻ പറ്റുമോ more
പറ്റും പക്ഷെ അതിലെ സെറ്റ് മാറ്റേണ്ടി വരും
@@ansu52 Set mattathe cheyyaam...Njan cheythittund. Aa grid line matram kittilla enne ullu
Bro മാനിഫെച്ചേർസ് ചില ഫീച്ചറുകൾ ഫ്രീ ആയി നമ്മൾ തിരഞ്ഞെടുക്കുന്ന വേരിയൻറ്റിൽ കൊടുക്കാറുണ്ട് അത് ഡീലർ മാർ കസ്റ്റമർ അറിയാതെ പൈസ കൊടുത്തു അഡിഷണൽ വാങ്ങുന്നത് കുറച്ചു കടുപ്പം ആണ്
Correct bro
Four door powerwindow venam
പറച്ചിലിന്റെ മേളിലെ voluthil പാട്ടു?????
Bro e vandi njn odichu nokkittund..super aanu bt oru negative feel aayathu ithinte stearing power aanu but evideyo oru pidutham feel aakunnu ennathanu..
ഇതിന്റെ വേല എത്ര പ്ലീസ് comant
Rate
4ലക്ഷം രൂപക്ക് BMW, വേണം എന്നുള്ളത് അഹങ്കാരമല്ലേ...
5lak mukalilaavum
@@donajoshy8038 vxi+ manual on road price is 5.1 Lakh with 5 year extended warranty. 26,000 extra with rear camera and slight external accessories and vinyl interior car flooring
Full option price?
637000 including aloy wheel & accessories
637000.aloy wheel & accessories
@@sanilanek Honda Amaze 2nd kittanundo
@@sanilanek allenkil Etios liva
ഇത് സാധാരണക്കാരന്റെ Suv ആണ് അല്ലാതെ Bmw അല്ല
Accessories onnum vandiyude oppam kitilla elllathinum extra amount pay cheyyanam
Good look
എന്താണ് ഈ extra accessories?അത് full option ഇന്റെ ഒപ്പം കിട്ടുകയില്ലേ?
എന്താണ് drl
Day time running lamp
AMT Transmission എത്രമാത്രം reliable ആണ്?
Wheels are too small. Not corroborate with it's height.
How muche mane
Height കുറഞ്ഞവർക്ക് ഓടിക്കാൻ നല്ലതാണോ
Yes not bad
അപ്പോ എനിക്ക് പറ്റും
Main negative back power window illatha thenneyaanu
aa athra thanne yalle paisayum ullo saaramilla muthe onn adjest aakk
ഫസ്റ്റ് കണ്ടപ്പോഴേ തോന്നിയ ഒരു കുഴപ്പം
4000 രൂപക്ക് ന്യൂ സ്വിഫ്റ്റ് പവർ window ആക്കി മാറ്റി. എന്റെ നൈബർ എന്റെ മുറ്റത്തുവച്ചു 2 മണിക്കൂർകൊണ്ട് .
@@sijoantony9297 evidaya place
Absence of defogger and rear viper that even 2019 Datsun go and Renult Kwid have.
Rate cutting
2um aru bore vandikal
Middle price ?
Headlight and drl cant be used together
Automatic transmission on road price
645000
Acc vendavark cheythal mathiyallo
Athu positive alle
Yes Jan ee video ill athu parayunnundallo
ഇതിന്റെ കറക്റ്റ് മൈലേജ് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഇതിന്റെ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ഉണ്ടോ
ഏതെല്ലാം ഓപ്ഷൻ ആണ് ഉള്ളത്
എല്ലാ ഓപ്ഷൻ റെയും റൈറ്റ് അറിഞ്ഞാൽ കൊള്ളാമായിരുന്നു
ആക്സസറീസ് എത്ര രൂപ വരും
ഇതിനുള്ള ഒരു മറുപടി ആഗ്രഹിക്കുന്നു
Accessories 26k 8k angane package Anu
Mileage 18-20 kittum
Price ???
പെട്രോൾ ബ്ലിങ്കിങ് ആണേൽ രാവിലെ സ്റ്റാർട്ടിങ് പ്രോബ്ലം വരുന്നുണ്ട്... നിങ്ങൾക്കുണ്ടോ
Height kuranjuvarkku nallathano? 150cm
Yes
5 lakh nu ingane oru car labhikkuka ennathu valiya karyam aanu.
Passenger side airbag
ABS-EBD
BS6
Power window switch passenger kum sukhamayi control cheyyan pattum ennath positive aaya karyam aanu.. athine thankal valachodichu ennu mathram.
Pinne 11000 nalki 10 day's kondu book cheithathu 10000 vandikal aanu. Ipol ith 15000 avarayi...
ഗീര്‍ ഓട്ടോmatic ആയതുകൊണ്ട് വലിയൊരു കയറ്റം വരുമ്പോ വലിവ് ഒരു ബുദ്ധിമുട്ട് ആയി വരുമോ
Nonono supper valiya
മൈലേജ് എനിക്കി 16 കിട്ടുന്നുള്ളു
i am tamilan ,your explanation very super chetta
Thanks
ഇതിന്റെ ഫാൾട്ട് റിവേഴ്സ് ലെെറ്റ് പിന്നിൽ ഒരു ഭാഗത്തേ ബൾബ് ഉള്ളു രാത്രി റിവേഴ്സ് എടുക്കുന്ന തിന്നു ബുദ്ധി മുട്ടാണ്
Ok
Spresso ആണോ kwid ആണോ നല്ലത്
Kwid
S presso
വിശ്വാസ്യത, സർവീസ് സെന്ററുകൾ കൂടുതൽ മാരുതി തന്നെ
Spresso..
Kwid
സ്പീഡോമീറ്റർ സ്റ്റിയറിംഗിൻറ മുന്നിലില്ല
Maruunnu vangan cashilla appola
Full ഓപ്ഷൻ എന്താ വില
ക്യാമറ ഫിറ്റ് ചെയ്യാൻ എന്ത് ചെലവ് വേണ്ടിവരും
Camera fit cheyyanda ithil und
gooood
സസ്പെൻഷൻ എങ്ങനെ കൊള്ളാമോ?
ഈ സെഗ്മെന്റിൽ ഇത്ര നല്ല സസ്‌പെൻഷൻ വേറെ ഒന്നിനും ഇല്ല.
Milega original ethra kittum
22milage
Enik Vandi Eadukkan Thalpariyam Unde Entanu Thangaluda Abiparay
വേണ്ട ബ്രൊ എടുകണ്ട ഈ വണ്ടീ എദുക്കുനതിനു നല്ലതു waganor എടുക്കുന്നതാ
ഒാട്ടോയില്‍ പോവുന്ന സാദാരണക്കാരന് സേഫ്റ്റി ഉണ്ട്
What is the pointe of comparing auto with a car? If auto is enough then go with that, why a car? Also don't compare tin ka dabba with a car
വീട്ടിൽ ഇരുന്നോ ഓട്ടോയെ പോകുന്നതിനെക്കാലും safty ഉണ്ടാകും
Nano tata alla ith
Athenna otoyil poyyal chathu pokumo?
@@sreebabukumar686 auto with 6 airbags so
Nissan MAGNITE 👍
Njn vxi+ book chyth
മാന്ദ്യം കാലത്ത് ഒരു കാറും എടുക്കാൻ ധൈര്യമില്ല
Back power window illathathu thenne valliya negatives aanu
Extra ഫിറ്റിംഗ്‌സ് വഴി കുറച്ച cash തിരിച്ചു പിടിക്കുന്നു...
Bs4 ano bs6 ആണോ നല്ലത് engine
Unda
Good for micro taxi compete with auto
Manuel mode ഇല്ലാത്തത് kwid മാത്രമേ.. ഉള്ളൂ.. ഈ സെക്മെന്റിൽ
What Safe ? Safe go tata Altroz
Steering is not smooth when I took test drive
Test drive car ayathukondanu new caril angane kuyapomonnumilla Cheriya oru lag undu
ഞാനും വാങ്ങി spresso vxi + വണ്ടി നല്ലതാണ് വണ്ടി വില full cover insurance 3 year ഉൾപ്പെടെ ഓഫർ കഴിഞ് 522500 , ഓഫർ 24100, extra fittings അലോയി വീൽ, DRL ,ബോഡി കിറ്റ്, സ്പോയിലർ , റിവേഴ്സ് ക്യാമറ എല്ലാം ചേർന്ന് 74500 രൂപാ മൊത്തം 597000
Long drive engane und...milege... Stability...???
Helllo bro on road price
512000 onroad vxi +
Ethu move akumo?
Full set accerys നു എ threyanu വില വരുന്നത്
Around 40000
No other .but chetan paranja pole alloy wheel ntte karyam negative aayi enikkum thonni.thats all
ടെസ്റ്റ് ഡ്രൈവ് പോലും ചെയ്യാതെ ആണോ ഡോ നെഗറ്റീവും പോസിറ്റീവും ഇടുന്നത്😏
😄
ഇതിന്റെ അസോസറീസ് പുറത്ത് നിന്നും വാങ്ങിക്കാൻ കിട്ടുമോ
ഈ ഒരു സെഗ്മെറ്റിൽ ഈ വഹനതിനു വില കൂടുതലാണ്