വീട്ടിൽ ഐശ്വര്യം സമ്പത്ത് ഉയരും ഈ സൂറത്ത് പതിവാക്കു | Quran

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇതുപോലുള്ള ദീനിയായ അറിവുകൾ
    ലഭിക്കാനായി താഴെ ലിങ്കിൽ ക്ലിക് ചെയ്ത്
    സബ്സ്ക്രൈബ് ചെയ്യൂ ... 👇
    / @alfalahmediachannel
    About the Video;
    വീട്ടിൽ എന്നും പ്രശ്നമാണോ? എത്ര കിട്ടിയാലും തികയുന്നില്ല.. ഈ ഒരറ്റ സൂറത്ത് മതി. ഇന്ന് മുതൽ ഈ കാര്യങ്ങൾ ശ്രദ്ദിക്കുക. ജീവിതത്തിൽ അഭിവൃധി ഉണ്ടാകും. സമ്പത്ത് വർധിക്കും.. ഐശ്വര്യം കടന്നുവരും.
    #AlFalahMedia #noufalazharikollam #rajab #rajab2022 #റജബ് #Surah #quran #Swalath #സ്വലാത്ത് #ദിക്ര് #ഇസ്മ് #സൂറത്ത് #dikr #dhikr #Quran #Swalath #Dhikr #Dua #ദിക്ർ

ความคิดเห็น • 9

  • @sulthana2830
    @sulthana2830 2 วันที่ผ่านมา +6

    അസ്സലാമു അലൈകും ഉസ്താദേ എന്റെ വീട്ടിലും വളരെ മോശം അവസ്ഥ ആണ്. വാടക വീടാണ്. ഒരു രൂപ പോലും സമ്പദ്യം ഇല്ല. ഒരുപാട് കടം ഉണ്ട്. ഇൻശാഅല്ലാഹ്‌ റമദാൻ കഴിഞ്ഞ് മകളുടെ കല്യാണം നടത്താൻ ആഗ്രഹിക്കുന്നു പക്ഷെ ഒരു രൂപ പോലും ഇല്ല ഒരു തരി പൊന്നു പോലും ഇല്ല ആരും സഹായിക്കാനും ഇല്ല ഭർത്താവിന് സ്ഥിരമായി ജോലി ഇല്ല. എല്ലാ ബുദ്ധിമുട്ടുകളും മാറാൻ ദുആയിൽ ഉൾപെടുത്തണേ.

    • @NadiaSuhara
      @NadiaSuhara 2 วันที่ผ่านมา

      Ningalude number tharumo

    • @shihabshihab2027
      @shihabshihab2027 2 วันที่ผ่านมา +1

      വാഖിഅ പതിവാക്കുക എല്ലാ ദിവസവും
      മഗ്രിബിന് ശേഷം

    • @saeedmuhammad2245
      @saeedmuhammad2245 2 วันที่ผ่านมา +2

      ഇന്ഷാ അല്ലാഹ്. അല്ലാഹുവാണ് വലിയവൻ. പ്രദീക്ഷിക്കാത്ത നിലക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാവും എല്ലാം നടക്കും ഇന്ഷാ അല്ലാഹ് sura vaghia sura Rahman sura yaseen മുടങ്ങാതെ ഓതുക

    • @ibrahimpulpatta7145
      @ibrahimpulpatta7145 2 วันที่ผ่านมา

      എന്താണ് പഠിക്കുന്നത്

  • @jamsheerksa2504
    @jamsheerksa2504 2 วันที่ผ่านมา +3

    Alwaqia ഒരു അത്ഭുതം നിറഞ്ഞ സുറത് തന്നെ ആണ്

  • @jameelam6640
    @jameelam6640 วันที่ผ่านมา

    മുൽക് ദുഹാൻ സാജട efokkeootharund

  • @abdulhakkim679
    @abdulhakkim679 วันที่ผ่านมา

    Reool paranhad undagil para

  • @jameelam6640
    @jameelam6640 วันที่ผ่านมา

    അറഹ്മാൻ vaqihaootharund