കഴുത്ത്,കക്ഷം,തുടയിടുക്ക്,കൈകാൽ മുട്ടുകളിലെ കറുപ്പ് നിറംമാറാൻ ചില നാച്ചുറൽഒറ്റമൂലികൾ. ചെയ്തുനോക്കൂ.

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 228

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 หลายเดือนก่อน +87

    0:00 കറുപ്പ് നിറം
    1:32 ഉണ്ടാകാന്‍ കാരണം
    3:14 എന്തു ചെയ്യരുത്?
    4:17 നാച്ചുറൽ ഒറ്റമൂലികൾ
    6:40 ആഹാരം

    • @kadeejakadeeja2293
      @kadeejakadeeja2293 7 หลายเดือนก่อน +2

      ❤❤😊😊😊😊😊😊😊😊

    • @cicilydivya7884
      @cicilydivya7884 7 หลายเดือนก่อน +1

      CCCCCCCÇÇCCCÇKGG

  • @binu25
    @binu25 10 หลายเดือนก่อน +230

    ഡോക്ടർക്ക് ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ വീഡിയോ വരും. ഞാൻ ഇപ്പോൾ വാഷ് റൂമിലേ കണ്ണാടിയിൽ നോക്കി വിഷമിച്ച് എത്തിയപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു. Thank you Doctor.

    • @AYSHASHAHNA-f4u
      @AYSHASHAHNA-f4u 10 หลายเดือนก่อน +5

      Aah.vicharikumboyekum vedeo varum

    • @retheeshchakkara9137
      @retheeshchakkara9137 10 หลายเดือนก่อน +5

      ഞാൻ ഇതിന്. മുൻപ് ഈ കമെന്റ് ഇട്ടതാണ് 😂😂😂😂😂😂😂😂😂 ജ്യോൽസ്യൻ ഡോക്ടർ

    • @akshayananda.b6407
      @akshayananda.b6407 10 หลายเดือนก่อน +3

      Sathyam

    • @AMshorts786-am
      @AMshorts786-am 10 หลายเดือนก่อน +1

      Crct aanu👍🥰

    • @lindalopez8174
      @lindalopez8174 10 หลายเดือนก่อน

      Athe

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 10 หลายเดือนก่อน +17

    Ethra correct ayitanu parayuney ... othiri thanks.....i am suffering from the same issue.... thanks 🙏🙏

  • @sulfathsulai8794
    @sulfathsulai8794 6 หลายเดือนก่อน +3

    രാജേഷ് dr. പറയുന്ന കാര്യങ്ങൾ ചുമ്മാ ആണേലും എനിക്ക് ഭയങ്കര വിശ്വാസം ആണ്, ഞാൻ കാണുകയും ചെയ്യും 🥰

  • @mohamedansari6351
    @mohamedansari6351 10 หลายเดือนก่อน +13

    വളരെ ഉപകാരപ്രദം ഉള്ള വീഡിയോ 🌹

  • @prasanthcherthala7571
    @prasanthcherthala7571 7 หลายเดือนก่อน +3

    🙏🏻 thz എന്റെ wife ന് ഉണ്ട് ഈ prob.... ഡോക്ടർ പറഞ്ഞത് പോലെ വെയില് കൊണ്ടിട്ടാണ് എന്നാണ് എപ്പോളും പറഞ്ഞിരുന്നത്.... Thz ....

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 หลายเดือนก่อน +22

    നമസ്ക്കാരം dr 🙏
    മൊത്തത്തിൽ കറുപ്പോടെ .... കറുപ്പ് 🥰🥰
    ഈ ടിപ്സ് കൊണ്ട് രക്ഷപെട്ടാൽ മതിയാരുന്നു ❤️

  • @remadevi6884
    @remadevi6884 10 หลายเดือนก่อน +5

    Dr pigmentation or melasma kku ഒരു remedy പറയൂ

  • @rajinar3642
    @rajinar3642 10 หลายเดือนก่อน +3

    Hello doctor, please post a video about puberty aged girls.( Before puberty and after attaining puberty dos and don'ts). Kindly suggest diet too. Thank you

  • @RizvanasinanRizvana
    @RizvanasinanRizvana 9 หลายเดือนก่อน +3

    ന്റെ മോൾക്ക് ഉണ്ട് എനിക്കും ഉണ്ട്‌ 😇😇

  • @vishnupriya6110
    @vishnupriya6110 10 หลายเดือนก่อน +2

    Thankyou Doctor 🙏

  • @remadevi6884
    @remadevi6884 10 หลายเดือนก่อน +2

    Good information Thanku Dr

  • @lijijosephakkapally4313
    @lijijosephakkapally4313 8 หลายเดือนก่อน +1

    Please doctor ,kai putting thazhey varunna kkara varunnathinu enthane treatment?

  • @sinshamtsinu4623
    @sinshamtsinu4623 10 หลายเดือนก่อน +4

    Sir pigmention remove aven endhagilum home remedy onnu parayamo.

  • @manikandankunchu4833
    @manikandankunchu4833 10 หลายเดือนก่อน +2

    Quality of janoushadi medicine explain

  • @sujathab8165
    @sujathab8165 10 หลายเดือนก่อน +1

    താങ്ക്സ് സാർ 👍❤️🙏🙌

  • @Sharmina-i8o
    @Sharmina-i8o 8 หลายเดือนก่อน

    Doctor class Adipoli🎉

  • @devuttydevutty3317
    @devuttydevutty3317 10 หลายเดือนก่อน +2

    Dr kanninu chuttum nalla karuppu niram ind maran endh cheyyanam video udan pradheekshikyunnn😊

    • @Paradoxical1444
      @Paradoxical1444 9 หลายเดือนก่อน

      Rathri ulla phone upayogam nirthiya mathi

  • @ZeenathVp-m7j
    @ZeenathVp-m7j 10 หลายเดือนก่อน +3

    താങ്ക്സ് dr ❤️❤️❤️

  • @anandng385
    @anandng385 10 หลายเดือนก่อน +1

    Very good dr

  • @mithunmathew9308
    @mithunmathew9308 7 หลายเดือนก่อน +1

    Deham muzhuvan chuvanna kurukkal. Velutha porkenny pole full body. Padukal. Varunnu. 10 years munpu vannu. Ippol pinnem varunnu. Edak 6year gulfil undarunnu. AP poll. Oru prashnam undarunilla. ❤dr. Oru video idane

  • @Febatjames
    @Febatjames 10 หลายเดือนก่อน

    Very very thanks sir useful tips because i have this

  • @ushakumaric4818
    @ushakumaric4818 7 หลายเดือนก่อน

    Super Message

  • @sajid5629
    @sajid5629 10 หลายเดือนก่อน +10

    Dry skin,oil skin കാർക്ക് പറ്റുന്ന moisturizer suggest ചെയ്യാമോ

  • @DileepKumar-jp9js
    @DileepKumar-jp9js 7 หลายเดือนก่อน

    ഡോക്ടർക്ക് നന്മയുള്ള ഹൃദയമുണ്ട് ഒരു പാട് നനിയുണ്ട് സർ

  • @ayshabishakkeer8624
    @ayshabishakkeer8624 7 หลายเดือนก่อน

    Thank you doctor

  • @hirash6kp138
    @hirash6kp138 10 หลายเดือนก่อน

    adyam sir karupp ..ready aakkii..

  • @NAJMAFARSANA-h3u
    @NAJMAFARSANA-h3u 13 วันที่ผ่านมา

    Enikk ithund dr paranja sthalath ellam und

  • @krishnavidhu9145
    @krishnavidhu9145 10 หลายเดือนก่อน +3

    Innn ravile eeh prblm onn aloychathe ulllu.... 😮

  • @sumaunnikrishnan7507
    @sumaunnikrishnan7507 8 หลายเดือนก่อน

    Thank uvery much sir

  • @shynashyna9237
    @shynashyna9237 27 วันที่ผ่านมา

    Malar edima entta onnu parayammo
    Home remedies kuda

  • @shortsandgames2441
    @shortsandgames2441 7 หลายเดือนก่อน +1

    Kunjimakkalk use cheyyamo

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 10 หลายเดือนก่อน +2

    ഹായ് സർ 🙏🙏🙏

  • @Shanavas-i4q
    @Shanavas-i4q 10 หลายเดือนก่อน

    Thanks Doctor Good video ❤️👌

  • @divyavinu1567
    @divyavinu1567 7 หลายเดือนก่อน

    Doctor armpit lumps ne Patti oru video cheyamo pls

  • @AshaPrakash-x4b
    @AshaPrakash-x4b 10 หลายเดือนก่อน +1

    Thank you sir🙏

  • @4thandforever3521
    @4thandforever3521 8 หลายเดือนก่อน +5

    ഡോക്ടർ റിപ്ലൈ ഇടണേ
    ഞാൻ ഒരു ഡോക്ടറെ കാണിച്ചപ്പോൾ underarms darkness എല്ലാർക്കും ഉള്ളതാണ് എന്നാ പറഞ്ഞത്.
    പിന്നെ കഴുത്തിലെ കറുപ്പ് മാറാൻ ഒരു ലോഷൻ തന്നു 2വീക്സ് but 1 month ആയിട്ടും അത് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല 😢
    മെഡിക്കൽ സ്റ്റോറിൽ നിന്നു ഇത് മാറാൻ പറ്റിയ ഒരു മരുന്നു പറഞ്ഞു തരോ plz 🥺

  • @shibi3365
    @shibi3365 10 หลายเดือนก่อน

    Doctor ,can u talk about pimples in teenage boys

  • @nithyamariamjoy7438
    @nithyamariamjoy7438 10 หลายเดือนก่อน +4

    Dr ettra food kazhichittum vannom vekunilla ,ethagilum oru remedi parju tharuvoo

  • @pradeesh.v.k4847
    @pradeesh.v.k4847 10 หลายเดือนก่อน

    Thanks

  • @Suraj.Unnikrishnan
    @Suraj.Unnikrishnan 7 หลายเดือนก่อน +1

    കണ്ണിനടിയിലെ കറുപ്പ് നിറം മാറാൻ എന്തു ചെയ്യണം????

  • @arshadjasimswalih4872
    @arshadjasimswalih4872 9 หลายเดือนก่อน +2

    അതേ bro ചെറുനാരങ്ങാ അണോ അതോ വേറെ നാരങ്ങ അണോ 🤩

  • @Play_beat_____
    @Play_beat_____ 10 หลายเดือนก่อน +7

    സാർ പാലുണ്ണി പോകൻ ഉള്ള മാർഗം പറഞ്ഞു തരുമോ

    • @hannafathima4537
      @hannafathima4537 10 หลายเดือนก่อน

      അരിപ്പെൽ അരിച്ചാൽ മതി 😊

    • @shobhanashobha5611
      @shobhanashobha5611 10 หลายเดือนก่อน

      എന്ന് വെച്ചാൽ എന്താ ​@@hannafathima4537

    • @nazalpp3188
      @nazalpp3188 10 หลายเดือนก่อน

      Homiyo dr kaanichal mathi

    • @Play_beat_____
      @Play_beat_____ 10 หลายเดือนก่อน

      @@hannafathima4537 Ath enthuva

    • @Play_beat_____
      @Play_beat_____ 10 หลายเดือนก่อน

      @@nazalpp3188 Aisheri

  • @Sharmina-i8o
    @Sharmina-i8o 8 หลายเดือนก่อน

    Pettann karuvalikunnu enthan cheyyende

  • @fathima7437
    @fathima7437 10 หลายเดือนก่อน

    Nallaveedioo aan

  • @BilalBilal-er2qk
    @BilalBilal-er2qk 7 หลายเดือนก่อน

    Daily use cheyyamo please reaply

  • @devi8ashwani
    @devi8ashwani 10 หลายเดือนก่อน

    Acanthosis ila. Normal black engane kanuvanengil engane cheydal pore

  • @mannarapullynandakumar7676
    @mannarapullynandakumar7676 10 หลายเดือนก่อน

    Sir, can you make a video on offensive smell underarms

  • @shoukerklrp1519
    @shoukerklrp1519 9 หลายเดือนก่อน

    Thnks

  • @ishan6065
    @ishan6065 8 หลายเดือนก่อน

    Face moisture

  • @arshadjasimswalih4872
    @arshadjasimswalih4872 9 หลายเดือนก่อน +1

    Thanks bro💙

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +44

    *ഇപ്പൊ എല്ലാരും ആലോചിക്കുന്നത്... കക്ഷം കറുത്താലും വേണ്ടില്ല.. കഴുത്തിന്റെ ബാക് കറുത്താലും വേണ്ടില്ല.. മോന്ത കറുക്കാതെ നിന്ന മതിഎന്നാകും 😆😆😌*

    • @Ramsha761
      @Ramsha761 10 หลายเดือนก่อน

      😁😁😁

    • @FRQ.lovebeal
      @FRQ.lovebeal 10 หลายเดือนก่อน

      @@Ramsha761 ramshu😌

    • @asharafasharaf802
      @asharafasharaf802 10 หลายเดือนก่อน

      Q.lovebeal

    • @asharafasharaf802
      @asharafasharaf802 10 หลายเดือนก่อน +1

      ​@@FRQ.lovebealHii

    • @FRQ.lovebeal
      @FRQ.lovebeal 10 หลายเดือนก่อน

      @@asharafasharaf802 hy

  • @arunimags273
    @arunimags273 10 หลายเดือนก่อน +1

    Keloid pokan nthelum solution undo...

  • @MiriSoba-cf4ub
    @MiriSoba-cf4ub 7 หลายเดือนก่อน

    Hi Dr rajesh kumar

  • @element-onetwo
    @element-onetwo 10 หลายเดือนก่อน +2

    HbA1C blood test eduthal eee condition diagonos cheyan pattumo

  • @mohammedfouzudheen
    @mohammedfouzudheen 10 หลายเดือนก่อน

    Ente dr kaksham okke veluth parichitt entha karyam

  • @shahilk5545
    @shahilk5545 10 หลายเดือนก่อน

    Maruku maranulla enthenkilum vazhi indoo

  • @anicethankan9069
    @anicethankan9069 10 หลายเดือนก่อน +1

    🙏🙏

  • @sunithashaju1239
    @sunithashaju1239 10 หลายเดือนก่อน +1

    👍👍

  • @laalulaalu9004
    @laalulaalu9004 10 หลายเดือนก่อน

    Hi ❤

  • @shasnashas1680
    @shasnashas1680 10 หลายเดือนก่อน +2

    Buttocs area yil ulla strech mark polulla kala pokan vazhi undoo

  • @yesgood155
    @yesgood155 10 หลายเดือนก่อน

    Good

  • @UshaUsha-j3l
    @UshaUsha-j3l 7 หลายเดือนก่อน

    ഹായസാർ എനിയ്ക്ക ഉണ്ട് മുഖ ത്ത്

  • @mohammedfouzudheen
    @mohammedfouzudheen 10 หลายเดือนก่อน

    Karupp tha enakk pudicha colour

  • @ajimala5727
    @ajimala5727 6 หลายเดือนก่อน

    Aji Mala

  • @yasminsvlog793
    @yasminsvlog793 4 หลายเดือนก่อน

    അലർജി ഉണ്ടെങ്കിൽ എങ്ങനെ അറിയാം

  • @Yodha278
    @Yodha278 10 หลายเดือนก่อน +1

    Enik Blood Sugar under 100 aanu...Thyroid illa...Pakshe kai muttil karup und😢athu enth kondakum? Age 29

  • @Cheemu418
    @Cheemu418 10 หลายเดือนก่อน +2

    Dr എനിക്ക് sugr, കൊളസ്ട്രോൾ um ഉണ്ട് age 30 ആണ് ബ്ലഡിൽ suger 9.5 ഉണ്ട് 😢ഇപ്പൊ 3 days ആയി ഡ യ്‌റ്റ് ചെയ്യുന്നുണ്ട് workout ചെയുന്നുണ്ട് എന്റെ
    Weight 60 ആണ് ഞാൻ എന്ത ചെയ്യാ എനിക്ക് ഒരു dayat പ്ലാൻ പറഞ്ഞു തരോ dr pls😟ഷുഗറിനു tab കുടിക്കുന്നുണ്ടേ

  • @reshmakr8129
    @reshmakr8129 7 หลายเดือนก่อน

    ❤❤👍👍👍🙏🙏🙏

  • @lalydevi475
    @lalydevi475 10 หลายเดือนก่อน

    👍👍❤️❤️

  • @VINODKUMAR-hy2lc
    @VINODKUMAR-hy2lc 10 หลายเดือนก่อน

    ❤❤❤❤❤

  • @Prasanna123Prasanna12-q
    @Prasanna123Prasanna12-q 10 หลายเดือนก่อน

    Dr faghty liver vannal marikkumo enikkund 21 vayase aayittullu

    • @greeshmab.s4058
      @greeshmab.s4058 9 หลายเดือนก่อน

      Correct ayitt marunn kazhichu diet okke nokkiya mathi marichu pokilla ketto

    • @mymysticrides
      @mymysticrides 9 หลายเดือนก่อน

      Fatty liver ilatha malayalikal undavila

    • @salmasmeersalmasmeer8016
      @salmasmeersalmasmeer8016 9 หลายเดือนก่อน +1

      എനിക്കും 21 yr😢. ഫാറ്റി ലിവർ ind 5yr more

  • @mustafathadathil2196
    @mustafathadathil2196 10 หลายเดือนก่อน

    അപ്പൊ ഫുൾ കറുത്ത എന്നെ പോലെ ഉള്ളവർ ഹാപ്പി ഫുൾ ബ്ലാക്ക് ആണ് 🤣🤣🤣

  • @muhammedmishal4166
    @muhammedmishal4166 10 หลายเดือนก่อน +1

    ❤🎉

  • @anandnaick2897
    @anandnaick2897 10 หลายเดือนก่อน

    Thanks sir

  • @k4kumbalam796
    @k4kumbalam796 10 หลายเดือนก่อน

    👍👍👍👍skin care👍

  • @jishaajayajaykumar4343
    @jishaajayajaykumar4343 10 หลายเดือนก่อน +1

    Vendavar cheythal pore?? Then why are you listening and giving bad comments??

  • @sincyjojo358
    @sincyjojo358 10 หลายเดือนก่อน +1

    🙏

  • @rameshsandhya5264
    @rameshsandhya5264 8 หลายเดือนก่อน

    Sorry kattarvaha.cherunnilla

  • @JeemonJoseph
    @JeemonJoseph 10 หลายเดือนก่อน +3

    എന്റെ മോൾക്ക് 7 വയസേ ഉള്ളു bt അവളുടെ കഴുത്തിലും, കയ്യിലും ഇതു പോലെ dark ആണ്. അതിനു എന്തു treatment ആണ് ചെയ്യുക. പറയാമോ Dr

  • @SameerSameer-ug1tj
    @SameerSameer-ug1tj 8 หลายเดือนก่อน

    Ella

  • @sebastiankk1550
    @sebastiankk1550 10 หลายเดือนก่อน +8

    മുഖത്തും നെറ്റിയിലും വരുന്ന കറുപ്പുനിറം കരളിൻ്റെ തകരാറുകൊണ്ടും വരില്ലേ ഡോക്ടർ?

  • @mariasadanimspallithode1616
    @mariasadanimspallithode1616 10 หลายเดือนก่อน +8

    കാൽ വെടിച്ച് കീറലിനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ സാർ.......

    • @sunithapradeep589
      @sunithapradeep589 10 หลายเดือนก่อน +2

      Vasline ettal mathi rathri kidakum munne nannayi ettal mathi urappa pokum

  • @rekhas1213
    @rekhas1213 7 หลายเดือนก่อน

    ❤❤❤u

  • @rosemaryjoseph5818
    @rosemaryjoseph5818 10 หลายเดือนก่อน

    കറക്റ്റ്

  • @AnwarHussain-pj4kt
    @AnwarHussain-pj4kt 10 หลายเดือนก่อน

    Ajesh kumar ano?
    Adho rajesh kumar ano???
    Dr...parayumbkl ajesh kumar ennan keklkunnedh..😅

  • @Gameofficial-g1e
    @Gameofficial-g1e 7 หลายเดือนก่อน

    എന്റെ മോൾക് കഴുത്തിൽ കറുപ്പാണ് 10വയസൊള്ളു മോൾ നല്ല വണ്ണം ഉണ്ട്

  • @ajithmohan5930
    @ajithmohan5930 10 หลายเดือนก่อน +1

    എനിക്ക് ഡോക്ടർ prescribe cheytha hydromax moisturer ഉണ്ട്.. So ഇനി വേറെ അഡിഷണൽ മെഡിസിൻ യൂസ് ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @ABCDEFG-qt9xz
    @ABCDEFG-qt9xz 10 หลายเดือนก่อน

    ചുണ്ടിന് ചുറ്റും കറുപ്പ് അത് മാറാൻ എന്ത് ചെയ്യണം doctor

  • @divyals3972
    @divyals3972 8 หลายเดือนก่อน

    Th

  • @ajaydev6590
    @ajaydev6590 10 หลายเดือนก่อน

    Doctor ഈ സ്കിൻ ടാഗ് റിമോവ്വൽ പെൺ ഉപയോഗിച്ച് സ്കിൻ ടാഗ് ചെയ്താൽ വല്ലാ കുഴപ്പം ഉണ്ടോ

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน

    🙌🙌😍😍

  • @Biju-n3z
    @Biju-n3z หลายเดือนก่อน

    Hvv

  • @simisijo3119
    @simisijo3119 10 หลายเดือนก่อน +4

    എന്റെ നെറ്റിയുടെ സൈഡിലും മുക്കിലും കറുപ്പ് ആണ്. മാറുന്നില്ല. എന്തു ചെയ്യും

    • @hamzatk6551
      @hamzatk6551 10 หลายเดือนก่อน

      2:45

  • @minhamk5238
    @minhamk5238 10 หลายเดือนก่อน +1

    സ്‌ക്രീനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ ഡോക്ടറെ കിട്ടുമോ?

  • @hajaratpm6066
    @hajaratpm6066 10 หลายเดือนก่อน +2

    Kannile karupp maran nda cheyya.kore ayi marunilla

    • @nikhilrl3972
      @nikhilrl3972 10 หลายเดือนก่อน +1

      nerthe kidanu urangiya mathi....differents ariyan pattum

  • @jayansujitha105
    @jayansujitha105 9 หลายเดือนก่อน

    Dr ഇത് പോലുള്ള ടേസ്റ്റ് കൾ എവിടെ ചെയ്യും എങ്ങനെ ചെയ്യും...

  • @deepaksktm
    @deepaksktm 10 หลายเดือนก่อน +5

    ഈ പുള്ളിയുടെ വീഡിയോ ഇങ്ങനെ ചുമ്മാ കണ്ടോണ്ട് ഇരിക്കാം എന്നല്ലാതെ ഒന്നും Apply ചെയ്യാൻ തോന്നാറില്ല
    Proper oru solution ഉണ്ടാകില്ല
    Personal opinion 😔

    • @babupaul4633
      @babupaul4633 10 หลายเดือนก่อน +1

      ചെയ്തു നോക്കണം 😊

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  10 หลายเดือนก่อน +13

      apply ചെയ്യാൻ തോന്നാത്തത് എന്റെ കുറ്റമല്ല 🤭

    • @deepaksktm
      @deepaksktm 10 หลายเดือนก่อน +1

      @@DrRajeshKumarOfficial 😁👍

    • @sunishajahan1549
      @sunishajahan1549 10 หลายเดือนก่อน +1

      😅

    • @hephzibahissac4739
      @hephzibahissac4739 10 หลายเดือนก่อน

      Sorry ,enikku nalla prayoganam undu

  • @bushra4154
    @bushra4154 10 หลายเดือนก่อน +1

    Enne mole paranjhathe ulluu

  • @adsdreams2255
    @adsdreams2255 10 หลายเดือนก่อน +12

    സാറേ പാലുണ്ണി കുറിച് വീഡിയോ ചെയ്യാമോ..