Used one bottle . ഏതോ ലോക്കൽ ഷാംപൂ യൂസ് ചെയുന്ന ഫീൽ. ഒരു തുള്ളി എടുത്ത തന്നെ പത നു വെച്ചാൽ surfexl വെള്ളത്തിൽ ഇട്ട പോലത്തെ പത. Cant be used as daily ഷാംപൂ. Personal experience 🥴
Can you please suggest something for sustaining black colour of hair? My hair is not greying but its losing pigment and tirning into a brownish colour.
ഹായ് മേടം കൊറോണ ഫസ്റ്റ് dosa ഇൻജെക്ഷൻ എടുത്തതിനുശേഷം എന്റെ മുടി ഭയങ്കര കൊഴിച്ചിൽ അതിനുശേഷം രണ്ടു മാസം കഴിഞ്ഞപ്പോൾ കൊറോണ വന്നായിരുന്നു മഞ്ഞുകാലം ആയാലും മുടികൊഴിച്ചിൽ ഉണ്ടാവോ
Dr.Anjana my wife had long hair till her hip few years ago, inbetween she lost her hair and now started using Neelibringadhi keera oil which was bought from Kottakkal ayurvedic medical center and it's improving,she wants to get little thicker hair so suggest your tips.
Dear doctor.. Anik mudikozhichil nannayi und.. Damdruffum und orupaad oil use chaythu noki.. Orupaad shampoos use chaytu. Onnum effect aakunilla.. Doctorude nirdeshatil ee videoyil paranja olium shampoovum use chayuvan pattumo.. Best oli and shampoo onn paranju tharumo?? Please
Pls watch th-cam.com/video/p776EUN0wRw/w-d-xo.html Try the one given in the link Using hairpack gives best results ,time കുറവാണെങ്കിൽ ഈ shampoo use ചെയ്യാം.
Madam താരനും മുടി കൊഴിചിലും മാറാൻ ഹെയർ ഓയിൽ പറഞ്ഞു തരുമോ ഞാൻ മുംബൈ ലാണ് താമസിക്കുന്നത് ഇവിടെ ക്ലോറിൻ വെള്ളം ആണ് ഉപയോഗിക്കുന്നത് ഹെയർ fall ഇപ്പോൾ ഒരു പാട് കൂടി വേറെ ഹെൽത്ത് ഇഷ്യൂസ് ഒന്നും ഇല്ല പ്ലീസ് ഹെയർ fall ഉം dandruff ഉം മാറാൻ ഒരു ഹെയർ ഓയിൽ പറഞ്ഞു തരുമോ 🙏🏻
Thyroid problems കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചിലിന് effective ആണെന്ന് video ൽ പറഞ്ഞിട്ടില്ല .Video പൂർണമായി കാണുക.. സംശയങ്ങൾ മാറുന്നതാണ്.. ഇത് മുടി കൊഴിച്ചിലിനുള്ളതാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.
Nalla shampoo aan..njan use cheyythittu nalla result aan ullath...extra dryness onnum illa, very comfortable❤
ഞാൻ ഒരു രണ്ടു ആഴ്ചയായി use ചെയ്യുന്നു.. hair dry.. ആകുന്നില്ല.. സൂപ്പർ.. ഡെയിലി use ചെയ്യാം..
Ithu evide vangan kittum
@@kavitha9882 kottakkal ayurveda shop
Ipozhum use cheyunundo? Enikum vangananu pls reply dry hairinu pattumo
Used 1 bottle.. No hair fall 💚
മുടിക്ക് നല്ല സുഗന്ധവും ഉണ്ട്
Shambóo is good, Not recomeñded for Frizzy hair types as well as Dry hair
Ee vedio kandittt aanu kottakkal shop il poyappol ee shampoo vaangiyath. Entethu oily hair and scalp aanu. Athinu purame nallath pole oil thalayil thekkunna oru sheelam um und. Ith ayurvedic aayathu Kondu thanne mild shampoo aayirikkum nnu ariyaamaarunnu. So othirii ennamayam onnum ith kazhuki kalayum ennoru pratheeksha njan vechirunnilla. But ith njettichu kalanju. Karanam weekly twice aanu njan ithu use cheythath. Hair ile Ennamayam orupaad angu kalanjillenkilum ith use cheythappo scalp valare adhikam clean aayi maarunnath pole thonni.. pinne ee shampoo use cheythu hairwash cheytha shesham thala ikk nalla thannupp kittunna pole feel cheyyaan und.. soo it's a very good product
Really ? Enikku same aanu.. scalp nallapole oily aanu. Mild shampoo aavukayum venam , ennal hair ile oil athikam nikkatheyum venamayirunnu. Onn try cheyth nokkam.
Ipozhum ithu use cheyunundo njn oru shampoo nokki nadakuvanu vishwasichh vangi use cheyamo pls reply
Kopanu
Nalla shaboot, aanu,, njan, kottaekkalinta . Thriphaladi valichannaum , ee,, shamboovum, upayagikunnu,
Dr, by. Beenasureshkumar, calicut
Neelabrigathi thailan use cheyth...ee shampoo vech kalayamo?
ധുർദ്ധൂരാദി തൈലവും ഈ ഷാപൂവും ആണ് ഡോക്ടർ കുറിച്ചു തന്നത്. ഉപയോഗിച്ചു വരുന്നു
ഈ തൈലം എന്തിനാ ഉപയോഗിക്കുന്നത്
Used one bottle . ഏതോ ലോക്കൽ ഷാംപൂ യൂസ് ചെയുന്ന ഫീൽ. ഒരു തുള്ളി എടുത്ത തന്നെ പത നു വെച്ചാൽ surfexl വെള്ളത്തിൽ ഇട്ട പോലത്തെ പത. Cant be used as daily ഷാംപൂ. Personal experience 🥴
Very true...
Scalpil puss ulla pimples undu.
.mudu iriyal scalpil ninu entho veezhunundu.. ayurveda doctor re kandu...marunu lazhikumbol hairfall koodivarunnu...ethinu enthenkilum solution patanju thatamoo.. age 34
ഞാൻ വേടിച്ചു ഉപയോഗിച്ചു നല്ല ഷാമ്പു ആണ് ഇതിന്റെ വില 75 അല്ലേ ഉള്ളു 👍
Ith engana vangal ?
@@kannan1389 കോട്ടക്കൽ ആര്യ വൈദ്യ ശാല ഷോപ്പിൽ കിട്ടും
ഞാൻ ഇന്ന് വാങ്ങി.. use ചെയ്യുന്നതിന് മുൻപ് just ഒന്ന് ഇതിനെ കുറിച്ച് അറിയാന്ന് കരുതി..75/- ആണ് 😊
ഞാൻ വാങ്ങിച്ചിട്ട് ഉണ്ട് 200 ml ന് Rs155
Ippo 85 ane ippo athinte price varunne
Njn innale ith vagiye ullu ith vare njn thalimarhramn use cheythirunnath ipo happy ayi Dr recommend anallo
Shampoo use cheyumbol conditioner apply cheynde eth conditioner aanu nallath .
Khadi conditioner nallathano
Appo Ella dhivasam enna thekkanel engane wash aakka paranju tharo
Can you please suggest something for sustaining black colour of hair? My hair is not greying but its losing pigment and tirning into a brownish colour.
Hi Doctor, ഈ shampoo വില്‍ sulfates ഉണ്ടല്ലൊ. എന്ത് കൊണ്ടാണു kottakkal ayurveda shampoo വില്‍ മുടിക്കു harmful ആയ sulfates ചേര്‍ത്തിരിക്കുന്നത്?
Shambhu NK venom i Eid Nanu kittuga
Neela brigathinthailam use cheythal ee shampoo upayogikkammooo
ഹായ് മേടം കൊറോണ ഫസ്റ്റ് dosa ഇൻജെക്ഷൻ എടുത്തതിനുശേഷം എന്റെ മുടി ഭയങ്കര കൊഴിച്ചിൽ അതിനുശേഷം രണ്ടു മാസം കഴിഞ്ഞപ്പോൾ കൊറോണ വന്നായിരുന്നു മഞ്ഞുകാലം ആയാലും മുടികൊഴിച്ചിൽ ഉണ്ടാവോ
Mam njan kundhalakandhi oil anu use cheyunnathu appol ee shampoo ethite koode use cheyamo pls reply
Yes.i also
Dr.Anjana my wife had long hair till her hip few years ago, inbetween she lost her hair and now started using Neelibringadhi keera oil which was bought from Kottakkal ayurvedic medical center and it's improving,she wants to get little thicker hair so suggest your tips.
Shall do a video about it for sure..
@@dr.anjanadevi.s6613 Thank you Dr.Anjana
@@dr.anjanadevi.s6613 Plzz do mam. Waiting for that
Inn muthal njanum use akan thudanghi😊..
Chechi ithil sodium laureth sulphate and other sulphates undo
Yes it have a sulphate
ഈ വിലയ്ക്ക് കൊള്ളാം
Daily use ചെയ്യാൻ പറ്റുമോ
Hair oil use chythatine shasham use chayyane pattumoo???
Will it remove dandruff?
Kudhalaghandhi tilam upyoghichu e shampo kondu kayukhan patumo
Yes
Kudhalakandhi thailam double boiling method upazhogichano upayogikkendathu
Dear doctor.. Anik mudikozhichil nannayi und.. Damdruffum und orupaad oil use chaythu noki.. Orupaad shampoos use chaytu. Onnum effect aakunilla.. Doctorude nirdeshatil ee videoyil paranja olium shampoovum use chayuvan pattumo.. Best oli and shampoo onn paranju tharumo?? Please
Pls watch th-cam.com/video/p776EUN0wRw/w-d-xo.html Try the one given in the link
Using hairpack gives best results ,time കുറവാണെങ്കിൽ ഈ shampoo use ചെയ്യാം.
@@dr.anjanadevi.s6613 Thanks doctor
Useful video tq dr
Dr. അയ്യപ്പാല യൂസ് ചെയുന്നുണ്ട്, താരൻ പോകുമോ...?
Hello mam online consultations undo ethu number anu vilikendathu
Njan use cheyyunnundu nalla result anu
Name parayooo
ma'am can I use colour treatment hair ?
ഞാൻ കുന്തളക്കാന്തി തൈലം use ചെയ്യുന്നത്. അത് daily use ചെയ്യാൻ പറ്റൂലെ. അതിന്റെ എണ്ണ മയം പോകാൻ daily ഈ ഷാംപൂ ഉപയോഗിക്കാമോ. Pls reply
yes
Keshadhara oil anu use cheyunne apol ee shampoo use cheyyan petto
Dr kalpadam vinddu keeralnu oru solution paranjutharumo plz
Shall do a video about it ..
Sulfate adangiyittundo?
Nan use cheyunu 👌🙏♥️
Njn pamanthakvum ayyappalyum mix chythulla thailam annu thekkunne but tharnu valiya mattam illa.. Ith use chyyan pattumo daily ?
It's not advisable to shampoo your hair daily...pls watch the video fully
Shampoo👌👌👌
Dry hair nu pattiya shampoo ethanu
man ente mudi eppo nerthu nerthu varunnu kozhichilum sahikanpattunnilla enthan athinukaranam
Tooo dreynesssss
Kuttikalk use cheyamo ee shampoo
മുടി കറുപ്പിക്കാൻ മൈലാഞ്ചിയും നീല അമരിയും ആണ് ഉപയോഗിക്കുന്നത് അതിന്റെ ക്രീമ ഇറക്കുമോ വലിയ ഉപകാരമായിരുന്നു
കുറേ products ഇനിയും ഇറങ്ങുന്നുണ്ട്..... തീർച്ചയായും ഇത് consider ചെയ്യുന്നതാണ്
Permanent ആയി hair removal ചെയ്യാനുള്ള tip പറഞ്ഞു തരുമോ 🙏🙏😢😢😢
Petrol thech vadicha mathy
@@Aaaaaagxjkvcgh 😂
Dr ente dry frizy hair aaan e shamboo use cheyyan pattuvo
Frizzy hàirin Súit akunilla...Moré Dry aakunnund, but hair kurach straight aayi varunnund
Ippo 85 ann rate
Pra baundarikanti thailam upayogikunnathu athinte kude ee shampoo upayogikamo dr pls reply
Doctor Migraine vendi oru solution paranju tharaamoo..
🙄🙄
Shall do a video about it
5 year aya kuttikk upayogikkan pattumoo
Thanuppu cherathavarku idhu use cheyyamo
Yes
Sulphate free Alla
ഞാൻ ഇതാണ് യൂസ് ചെയ്യുന്നേ
താരൻ പോകുമോ ചേച്ചി
Oil use ചെയ്ത ശേഷം 3hours കഴിഞ്ഞ് shamboo ഉപയോഗിച്ച് കഴുകാൻ പറ്റുമോ.
Dr ithu sulphate free aano
Please consider making face wash also as your otc product
Will surely consider 😊
Sls undo ithil
It daily use chyyan pattumo ?
Thanks dr❤️
Conditioner aayittum useeyaan pattuo?
It's a shampoo
ജാൻ വാഗിച്ച് ഉപയോഗിക്കുന്നുണ്ട്
നല്ലത്
Ipozhum use cheyunundo dry hairinu pattunnathano
@@vidhyasoman1193illa mudi okke poyi😊
ഇത് ആഴ്ചയിൽ 2തവണ ഉപയോഗിക്കുന്നത് അല്ലെ നല്ലത്
eppoyum purathu pokunna aal aanenkil angane use cheyyam
👍
Conditioner use cheyyanoo
No
ഇ ഷാപ്പൂ സൂപ്പർ മാർകറ്റിൽ കിടുമോ?
👍👍👍
Dr. Kunthalakanti hair oil review chaiyavo
Sure ....shall do it in future videos
Madam താരനും മുടി കൊഴിചിലും മാറാൻ ഹെയർ ഓയിൽ പറഞ്ഞു തരുമോ ഞാൻ മുംബൈ ലാണ് താമസിക്കുന്നത് ഇവിടെ ക്ലോറിൻ വെള്ളം ആണ് ഉപയോഗിക്കുന്നത് ഹെയർ fall ഇപ്പോൾ ഒരു പാട് കൂടി വേറെ ഹെൽത്ത് ഇഷ്യൂസ് ഒന്നും ഇല്ല പ്ലീസ് ഹെയർ fall ഉം dandruff ഉം മാറാൻ ഒരു ഹെയർ ഓയിൽ പറഞ്ഞു തരുമോ 🙏🏻
Njanum Mumbai aanu..same situation
Pls check my videos on dandruff and hair growth
th-cam.com/video/p776EUN0wRw/w-d-xo.html
Njn keshyam oil anu use chynth ee shampoo use chyamo
Yes
@@dr.anjanadevi.s6613 njn thulasadyi thailam ahn use cheyyunnth ith upayogikkamo
The shampoo has sls. Is it fine ?
Never use
മാം നമ്പർ കിട്ടാൻ വഴി ഉണ്ടോ വിളിക്കാൻ പറ്റുമോ
Very good shampoo
നരയ്ക്ക് ഉപയോഗിക്കാമോ replay tharamo plz
നര മാറാൻ ഇത് ഉപയോഗിക്കാൻ പറ്റില്ല.
എവിടെ നിന്നും കിട്ടും
കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ കിട്ടും
Njan Thriphaladi thailanu upayogikkunnathu appo ithu use cheyamo
Yes
Mam ithevidunna kitta? Onlineil undo?
ആയുർവേദ ഷോപ്പിൽ കിട്ടും
@@jiswinjoseph1290
കോട്ടക്കൽ ആര്യ വൈദിയ ശാലയിൽ കിട്ടും
@@jiswinjoseph1290 ningal use cheyunundo nallathano pls reply
@@vidhyasoman1193 സൂപ്പർ.. 👌🥰
@@jiswinjoseph1290 ethra naalayi use cheyunnu?
Madam please make video in Hindi also... Please. I am unable to understand, besides it, I listen carefully and all ears.
I am sorry ...am not that good in Hindi ....but soon will do a video in English ...
ഡോക്ടർ എനിക്ക് തൈറോയ്ഡ് ന്റെ പ്രോബ്ലം ഉള്ളത് കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ട് ഈ ഷാബൂ തേച്ചാൽ എന്റെ മുടി കൊഴിച്ചിൽ മാറുമല്ലോ അല്ലെ 👍👌
Thyroid problems കൊണ്ടുണ്ടാകുന്ന മുടി കൊഴിച്ചിലിന് effective ആണെന്ന് video ൽ പറഞ്ഞിട്ടില്ല .Video പൂർണമായി കാണുക.. സംശയങ്ങൾ മാറുന്നതാണ്.. ഇത് മുടി കൊഴിച്ചിലിനുള്ളതാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.
Njannvagi inu
Use chaithittu enganund nallathano? Pls reply
Dandruff marumo
No
മുടിക്ക് കറുപ്പ് കിട്ടാനുള്ള herbal പ്രോഡക്റ്റ് ഉണ്ടോ mam
ഇപ്പോൾ ഇല്ല..... ഇറങ്ങുമ്പോൾ തീർച്ചയായും video ചെയ്യുന്നതാണ്
താങ്ക് യു mam
ഇന്ന് ഞാൻ മേടിച്ചു ഞാൻ അത് എങ്ങനെ യൂസ് ചെയ്യണം അത് കൂടാതെ കൊറേ ഇൻഫർമേഷൻ കിട്ടി താങ്ക്സ്
Use chaithit eganund??
Enganund use chaithittu nallathano enikum vamgananu pls reply
എന്റെ തലയിലെ താരൻ പിന്നെ മുടി കൊഴിച്ചിൽ ഒക്കെ കുറഞ്ഞു തലക്ക് ഒരു സുഖം കിട്ടും ഒരു ആശ്വാസം ഒരു റിഫ്രഷ്മെന്റ്
@@vidhyasoman1193 വാങ്ങിച്ചോ നല്ലത് ആണ്
Daily use ano mam?
Mam മിണ്ടുന്നില്ല
മുടി വളർച്ചയ്ക്കുള്ള oil ഉണ്ടോ. എന്റെ മുടിയൊക്കെ പൊട്ടിപ്പൊട്ടി പോവുന്നു. മുൻപ് നല്ല ഉള്ള് ഉണ്ടായിരുന്നു. എന്നാൽ ഇപ്പൊ എല്ലാം പോവുന്നുണ്ട്. Plz rply
Neelabringathi keram oil and kunthalakanthi tailom
Is it sulphate and paraben free?
SLES is there but not paraben ...its explained in the video
ഡെയിലി യൂസ് ചെയാൻ പറ്റുമോ...
Pls watch the video completely
Neela brigathinthailam use cheythal ee shampoo upayogikkammooo
Dr. അയ്യപ്പാല യൂസ് ചെയുന്നുണ്ട്, താരൻ പോകുമോ...?
Dandruff poyo
@@karmabeliever8921 ഇത് thekkumbol പോകും,2 ഡേയ്സ് കഴിഞ്ഞാൽ വീണ്ടും വരും
👍
Daily e shampoo use cheyavo eth
I have explained in the video how to use this shampoo.....Daily use of shampoo is not advisable.....
👍
👍
👍