കല്യാണം സ്ഥിരമായി മുടക്കി കൊണ്ടിരുന്ന ആളുകൾക്ക്‌ നാട്ടുക്കാർ കൊടുത്ത എട്ടിന്റെപണി😂😂

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 182

  • @mubashiramubi7299
    @mubashiramubi7299 2 ปีที่แล้ว +65

    😂😂😂😂😂😂സ്വന്തം മോന്റെ കല്യാണം മുടക്കിയ ലാലാ ഇക്ക പൊളി ആണ് 😂😂😂

  • @UsmanErani
    @UsmanErani 2 ปีที่แล้ว +77

    ലാല ഒരു രക്ഷയും ഇല്ല 👍👍👍🥰🥰
    എല്ലാ നാട്ടിലും ഉണ്ടാകും
    ഇത് പോലെത്തെ കാക്ക മാര് 😂

  • @shameem406
    @shameem406 2 ปีที่แล้ว +23

    ഓരോട്ത് ചിരിപ്പിക്ക ,ഓരോട്ത് കരയിപ്പിക്ക...വല്ലാത്ത ജാതി സാധനങ്ങൾ...ഇങ്ങള് എല്ലാരും ബേറെ ലെവൽ😘💪...

  • @fasilperinthalmanna9989
    @fasilperinthalmanna9989 2 ปีที่แล้ว +202

    ഇതിൽ ചെറിയ ഒരു റോൾ തന്ന മുനീർ ഇക്ക ക്ക് നന്ദി ❤️

    • @thayyilshafi
      @thayyilshafi 2 ปีที่แล้ว +9

      Apo Puthiya oru channel undavum enn pratheekshikkunnu

    • @fasilperinthalmanna9989
      @fasilperinthalmanna9989 2 ปีที่แล้ว +4

      @@thayyilshafi ey athrakkonnum pradheeshikenda😁❤️

    • @riswanrishu6981
      @riswanrishu6981 2 ปีที่แล้ว +1

      👍🏻

    • @kunhiayishaayisha7528
      @kunhiayishaayisha7528 6 หลายเดือนก่อน

      ​@@thayyilshafi2:39 2:39

    • @muhammadalitp1816
      @muhammadalitp1816 5 หลายเดือนก่อน

      100 vattam mudake Nenda samanattenu bageyamella 😂

  • @mufeesworld
    @mufeesworld 2 ปีที่แล้ว +17

    🤣🤣 എല്ലാവർക്കും പണി കൊടുത്ത അവസാനം തിരിച്ചു കിട്ടി 👍🏻👍🏻

  • @MALABARCHUNKSBAVAMALAPPURAM
    @MALABARCHUNKSBAVAMALAPPURAM 2 ปีที่แล้ว +80

    നാട്ടിലെ കല്ല്യാണം മുടക്കി കൾക്ക് താക്കീതായിട്ട് തിജജുണ്ടപോലെ ഒരു വീഡിയോകൂടി വരുന്നുണ്ട് സപ്പോട്ടക്കിൻ ചങ്കുകളെ🥰🥰

    • @abushami1382
      @abushami1382 ปีที่แล้ว +1

      ഉള്ളത് ഉള്ളതുപോലെ പറയണം അതിനു മുടങ്ങുന്നത് ആണെങ്കിൽ മുടങ്ങും എന്റെ നാട്ടിൽ ഒരു കാണാൻ രസവും നല്ല വിദ്യാഭ്യാസവും നല്ല ചിത്രവും വരക്കുന്ന ഒരു കുട്ടിയെ ഒരുത്തൻ കെട്ടിയിട്ട് എന്നും കള്ളുകുടിച്ച് കുട്ടിയെ ആക്രമിക്കും ഇപ്പോൾ ഡൈവേസുമായി
      വെള്ളവും കുടിയും കഞ്ചാവും ഒക്കെ ഉണ്ടെങ്കിൽ ഉള്ളതുപോലെ പറഞ്ഞു മുടക്കാൻ കഴിയുമെങ്കിൽ മുടക്കി നല്ല ചെക്കന്മാർക്ക് കെട്ടിച്ചു കൊടുക്കണം അറിഞ്ഞുകൊണ്ട് ഒരു കുട്ടി വഴിയാധാര ആകരുത്🥰

  • @gafutalks3674
    @gafutalks3674 2 ปีที่แล้ว +10

    നല്ല സന്ദേശം...
    അടിപൊളി
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

  • @noushadmk9635
    @noushadmk9635 2 ปีที่แล้ว +7

    ഇതാണ് പണി...,....... അങ്ങിനെ തന്നെ വേണം.....അടിപൊളി....ഉഷാറായിട്ടുണ്ട് ട്ടോ....

  • @rasiyasiponnus1411
    @rasiyasiponnus1411 2 ปีที่แล้ว +10

    ലാല ishttam😍🥰🥰 ഒരുപാട് ഉയരങ്ങളിലേക് എത്തട്ടെ....

  • @munnazworld9655
    @munnazworld9655 2 ปีที่แล้ว +8

    എല്ലാ നാട്ടിലും കാണും ഇതുപോലെ കുറച്ച് കാക്കാമാർ ഇവരെ ഒകെ തെരണ്ടി വാൽ അച്ചാറിൽ മുക്കി പെരുമാറണം....

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +1

      ശെരിയാണ്, എന്നാൽ തീർത്തും അപരിചിതരായ ആളുകളോട് മാത്രം കല്യാണക്കാര്യം അന്വേഷിച്ച് തീരുമാനം എടുക്കുന്നവരെ ഒലക്ക കൊണ്ട് തലക്കടിക്കണംന്നാണ് എന്റെ ഒരിത്.

  • @_hadi_efx_2174
    @_hadi_efx_2174 2 ปีที่แล้ว +19

    Part -2 venam
    Poli episode 👍🏻😂❤️❤️❤️

  • @UsmanErani
    @UsmanErani 2 ปีที่แล้ว +14

    ചങ്കാളെകൂടെ വീഡിയോ ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം
    പ്രത്യേക നന്ദി താങ്ക്സ്.. 🥰🥰🤝👍

  • @bava11
    @bava11 2 ปีที่แล้ว +13

    എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാക്ക full time aa കാക്ക അങ്ങാടിയിൽ ഉണ്ടാവും...
    കുറെ കല്യാണം മുടക്കി
    ഒരു ദിവസം kakkane പയ്യമാർ ഇരിട്ടടി adichuu

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +1

      അപരിചിതരായ ഇത്തരം കാക്കളുടെയോ കോഴികളുടെയോ മാത്രം വാക്ക്‌ കേട്ടു വിശ്വാസയോഗ്യമായ അന്വേഷണം നടത്താതെ തീരുമാനം എടുക്കുന്നവരെയും ഇരുട്ടടി അടിക്കണം.

  • @malappuramyt
    @malappuramyt 2 ปีที่แล้ว +13

    ബല്ലാത്ത ജാതി 😁✨

  • @shareefshareef3642
    @shareefshareef3642 2 ปีที่แล้ว +7

    നിങ്ങളുടെ programes ഒക്കെ super ആണ് time കുറച്ചുകൂടി കിട്ടുമായിരുന്നു ഒരു 10mit

  • @gs.beautyspot.7435
    @gs.beautyspot.7435 2 ปีที่แล้ว +8

    ന്റെ കുട്ടിന്റെ നിക്കാഹ് ഞമ്മ തന്നെ മുടക്കിയോ 😄😄😄

  • @മലയാളിപൊളിആണ്മലയാളിപൊളിആണ്

    ലാൽ സൂപ്പർ ആണ്

  • @mazouncreatenaseeba
    @mazouncreatenaseeba 2 ปีที่แล้ว +3

    നല്ല അവതരണം super The story that takes place 😂😂😂

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 ปีที่แล้ว +3

    ഇത്തരം കല്യാണം മുടക്കികൾ എല്ലാ നാട്ടിലും ഉണ്ടാകുമായിരിക്കാം, എന്നാൽ ഇന്നത്തെ കാലത്ത് വാർത്താ വിനിമയ രംഗത്തെ പുരോഗതി മൂലവും എല്ലാവർക്കും എല്ലായിടത്തും വിശ്വസ്തമായ ബന്ധങ്ങൾ സാമാന്യം ഉള്ളതുകൊണ്ടും ഇപ്പണിക്ക് സ്കോപ്പ് കുറവാണ്. എന്തായാലും വിവാഹം ഉറപ്പിക്കുന്നതിന് മുൻപ് പെണ്ണിനെക്കുറിച്ചും പയ്യനെക്കുറിച്ചും അവരുടെ കുടുംബ സാഹചര്യങ്ങളെക്കുറിച്ചും ഒക്കെ വിശ്വസ്തമായ രീതിയിൽ അന്വേഷിച്ച് ബോധ്യപ്പെടണം.100/100 ഇല്ലെങ്കിലും മിനിമം 25 ശതമാനമെങ്കിലും തൃപ്തമായ ബന്ധങ്ങൾ ആവുന്നതാണ് നല്ലത്. കാരണം ഇന്ന് നടക്കുന്ന വിവാഹങ്ങളിൽ 25% വും 6 മാസമോ കൊല്ലമോ തികക്കുന്നില്ല 50% ൽ അധികവും അടിപിടിയും കലഹവുമായി ദുരന്തമായിപോകുന്നു.20% ൽ താഴെ മാത്രമാണ് ഇത്തിരി അഡ്ജസ്റ്റ് ചെയ്തു പോകുന്നത്. കൂടാതെ ബന്ധുക്കൾ തമ്മിലും ബന്ധക്കാർ തമ്മിലും ഉള്ള വിവാഹബന്ധങ്ങൾ കഴിവതും ഒഴിവാക്കിയാൽ ഉള്ള ബന്ധവും സ്നേഹവും നില നിൽക്കാൻ നല്ലതാണ്. എന്ന് ഒരു അഭ്യുദയകാംക്ഷി.
    ഒപ്പ്. 🙏😄

  • @MedLife786
    @MedLife786 2 ปีที่แล้ว +5

    കല്യാണം മുടക്കികൾ കൊറോണ ലോക്ക് ഡൗണ് സമയം പുറത്ത്‌ ഇറങ്ങാത്തത് കൊണ്ട് കുറെ കല്യാണം നടന്ന് പോയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അവർ പണ്ടുള്ളത്തിലും ഇരട്ടി സ്‌ട്രോങ് ആയി തിരിച്ചു വന്നു😂

  • @shafeekkayanna7946
    @shafeekkayanna7946 2 ปีที่แล้ว +11

    ഇതിൽ ആരും ശ്രദ്ധിക്കാത്ത ഒരു കോമഡി നടന്ന് 😂😂അങ്ങോട്ട് നടന്ന ആള് കല്യാണം മുടക്കി തിരിഞ്ഞ് ആണ് നടന്നത് 😂😂😂

  • @saboorasabu5975
    @saboorasabu5975 2 ปีที่แล้ว +1

    അള്ളോ ഭയങ്കര രസമായല്ലോ ഈ പരിപാടി 😎👏👏

  • @abdullatheef2570
    @abdullatheef2570 2 ปีที่แล้ว +7

    ലാല പൊളി 🥰🥰🥰😂😂😂

  • @travellingvlogs2065
    @travellingvlogs2065 2 ปีที่แล้ว +4

    Concept adipoli...

  • @abdulsamadk6940
    @abdulsamadk6940 2 ปีที่แล้ว +7

    ലാലാ ബല്ലാത്ത ജാതി 👍

  • @ashifashi7464
    @ashifashi7464 2 ปีที่แล้ว +1

    ലാലാ വേറെ ലെവൽ 😂

  • @myworld6887
    @myworld6887 2 ปีที่แล้ว +1

    എല്ലാ ജംഗ്ഷനിലും ഒരു ചായ കട ഉണ്ടാകും😬 അവിടെല്ലോം ഇങ്ങനെ കുറെ ആളുകൾ ഉണ്ടാകും 😂😂😂

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว

      ചായക്കടകളിലും ബസ് സ്റ്റോപ്പിലുമൊക്ക വിവാഹക്കാര്യത്തിന് അന്വേഷിക്കാതെ വാർത്താവിനിമയ സംവിധാനം വളരെ പുരോഗമിച്ച ഇന്നത്തെ കാലത്ത് കൊള്ളാവുന്ന സാമൂഹിക ബന്ധങ്ങളെയാണ് ആശ്രയിക്കേണ്ടത്.

  • @ameeralipc5949
    @ameeralipc5949 2 ปีที่แล้ว +1

    Super aaliyamparambil vanna pinne muneer happy aanu muneere ijj polikk njangalund koode

  • @mohemmedrashi7549
    @mohemmedrashi7549 2 ปีที่แล้ว +2

    Kakkante roll oru rakshim illa😄😄

  • @musrathkt
    @musrathkt ปีที่แล้ว

    കലക്കി കലക്കി കലക്കി നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ

  • @jalalus9635
    @jalalus9635 2 ปีที่แล้ว +2

    ഇചിരി സ്പൂണിൽ മാത്രമേ കുടിക്കു.. 😁😁😁🤣🤣🤣

  • @tintuworld
    @tintuworld 2 ปีที่แล้ว +4

    Muthee ❤️❤️❤️❤️❤️❤️

  • @zainudin3587
    @zainudin3587 2 ปีที่แล้ว +5

    പൊളി 👍🏻👍🏻

  • @bijuvk155
    @bijuvk155 2 ปีที่แล้ว +2

    ഇതിലെ എല്ലാവരും.. മികച്ച... കലാകാരന്മാരാണ്

  • @social_critic
    @social_critic 2 ปีที่แล้ว +1

    കല്യാണം ആലോചിക്കാൻ ലുങ്കി ഉടുത്ത് വന്നു...
    ചേമ്പുള്ളി കാക്ക എന്നത് പറയുമ്പോൾ പരിചയം ഉള്ള ആൾക്കാർ പറയുന്ന പോലെ ആണ്...

  • @anshisvlogs
    @anshisvlogs 2 ปีที่แล้ว +5

    😂❤️

  • @remeshem5807
    @remeshem5807 ปีที่แล้ว

    എന്റെ നാട്ടിൽ ഇങ്ങിനെ കല്യാണ മുടക്കികൾ ഉണ്ടായിരുന്നു..അവർക്കു പണി കൊടുത്തത് flex വെച്ച് ആയിരുന്നു..അതിൽ ഇങ്ങിനെ എഴുതി ..ഈ നാട്ടിൽ വരുന്ന വിവാഹ അലൊചനകൾ മുടക്കാൻ ആരെക്കിലും ശ്രമിച്ചാൽ
    .ആരെ മോൻ ആയാലും വേണ്ടില്ല വീട്ടിൽ കയറി ഞങൾ തല്ലും..ആ ആളുടെ pic ഈ flx വരും ..അതിനു ശേഷം ഈ പരിപാടിക്ക് ആരും നിൽക്കിറില്ല ചെക്കന്മാർ ഒക്കെ പെണ്ണ് കിട്ടി.

  • @musthaqvengaden8846
    @musthaqvengaden8846 2 ปีที่แล้ว +5

    ആദിൽ fans ഇബടെ like ❤

  • @rinshadtv4641
    @rinshadtv4641 2 ปีที่แล้ว +3

    കലക്കി🤣🤣

  • @jiyashmc
    @jiyashmc 2 ปีที่แล้ว +1

    Upcoming Lalettan 🔥LaLaa Malappuram ❤️

  • @SalmanSalman-qt2pw
    @SalmanSalman-qt2pw 2 ปีที่แล้ว +3

    Super.....👌👌

  • @nasartkc3478
    @nasartkc3478 2 ปีที่แล้ว +3

    ഇതിന്ടെ സുട്ടിങ് ലോക്കെസനും നടന്മാരും മലപ്പുറത്ത് ആയി കാരം

  • @abuhashim5108
    @abuhashim5108 2 ปีที่แล้ว +5

    ആ കാക്ക എന്നും പാലതിന്മേലാണോ

  • @UsmanErani
    @UsmanErani 2 ปีที่แล้ว +4

    Story super 👍👍👍

  • @mubashiramubi7299
    @mubashiramubi7299 2 ปีที่แล้ว +5

    ഇങ്ങനെ ഉള്ളവരെ മേൽ വേദനിപ്പിക്കുന്ന പോലെ തല്ലിയൽ പോരാ നന്നായി അപമാനിക്കുകയും വേണം

  • @Davoodkp-b6w
    @Davoodkp-b6w 3 หลายเดือนก่อน

    ഫാറൂഖ് ഡബിൾ റോളിലോ 😂👍

  • @smol2140
    @smol2140 2 ปีที่แล้ว

    LALA 👍👍👍🤣🤣

  • @NiyasNiyas-f4y
    @NiyasNiyas-f4y 8 หลายเดือนก่อน

    കേരളത്തിൽ എല്ലാ നാട്ടിലും ഇങ്ങനെ കല്യാണം മുടക്കുന്ന ആൾക്കാർ ഉണ്ട് അവർക്കു നല്ല ഇടി കൊടുക്കണം

  • @SameeraNisar-k9e
    @SameeraNisar-k9e หลายเดือนก่อน +1

    👌

  • @faizalcheerangan850
    @faizalcheerangan850 2 ปีที่แล้ว +2

    Lala powli

  • @Franders
    @Franders 4 หลายเดือนก่อน

    നല്ല സന്തോഷം 😁😁

  • @ansar1569
    @ansar1569 2 ปีที่แล้ว +1

    ലാല തിജ്ജ് 🔥🤣

  • @ahmeedp
    @ahmeedp 2 ปีที่แล้ว

    കയ്യിലേ ചരട് കണ്ടില്ലേ .ഞാനാണെൻകിൽ ഞാനും മുടക്കും

  • @mehanasherin.k3786
    @mehanasherin.k3786 2 ปีที่แล้ว +1

    😂😂😂😂😂poli

  • @fahadfa5058
    @fahadfa5058 2 ปีที่แล้ว +1

    Correct സാധനം

  • @shihabpkd1276
    @shihabpkd1276 2 ปีที่แล้ว +2

    അല്ല ശരിക്കും നല്ല ചെക്കന്മാർ അല്ലങ്കിൽ എന്താ ചെയ്യുക. ഇങ്ങനെ നാട്ടുകാരോട് അന്വേഷിക്കുമ്പോൾ സത്യം പറഞ്ഞില്ലങ്കിൽ ഒരു പെൺകുട്ടി കഷ്ടപ്പെടൂലെ. അപ്പൊ എന്താ ചെയ്യാ. മുടക്കുക ആണോ സത്യമാണോ ഒന്നും അറിയില്ലല്ലോ.

    • @kuttymon7884
      @kuttymon7884 2 ปีที่แล้ว

      മഹല്ലിലെ ഉസ്താദുമാർ.. ദീനീ ചിട്ടയോടെ ജീവിക്കുന്ന.. ആളുകൾ... ഇവരോട് അനോശിക്കുക.. 🌹🌹

  • @puthans917
    @puthans917 ปีที่แล้ว +1

    😂👌

  • @muhammedshaji7463
    @muhammedshaji7463 ปีที่แล้ว

    പറ്റിച്ചല്ലോ😂😂

  • @crazybatman7777
    @crazybatman7777 2 ปีที่แล้ว

    Same anubhavam 🤣🤣🤣

  • @anfasanfasmp1116
    @anfasanfasmp1116 2 ปีที่แล้ว

    🤣🤣🤣 pollichu

  • @jamsheerpathiyil3193
    @jamsheerpathiyil3193 2 ปีที่แล้ว

    3.46ഈ ഭാഗം ഹെഡ്‌സെറ് വെച്ച് കേൾക്കുകുകയാണെകിൽ വലത്തെ ചവിടിൽ വെള്ളം കയറിയ ഒരു ഫീൽ ഉണ്ടാകുംആത്യം ഞാൻ കരുതിയത് എന്റെഹെഡ്‌സെറ് കംപ്ലയിന്റ് ആയിരിക്കും എന്ന് പിന്നെ യാണ്മനസ്സിൽ ആയത് വീഡിയോയിൽ ഉള്ളത് ആണ് എന്ന്

  • @akbarvalappil3687
    @akbarvalappil3687 2 ปีที่แล้ว +4

    👍👍👌👌

  • @HamzakuttiKambakudayan
    @HamzakuttiKambakudayan 5 หลายเดือนก่อน +1

    നമസ്കാരം 😢

  • @fairosbabu
    @fairosbabu 2 ปีที่แล้ว

    Muneerkkka idh avde anu location???

  • @SNGS-tp3db
    @SNGS-tp3db 2 ปีที่แล้ว +2

    From ALIYAMPARAMB 🔥

  • @bikelounge6098
    @bikelounge6098 2 ปีที่แล้ว

    Poli machane

  • @rahoofkvkl1067
    @rahoofkvkl1067 2 ปีที่แล้ว +3

    🤣🔥

  • @najmalneju3059
    @najmalneju3059 2 ปีที่แล้ว +3

    🤣🤣🤣🤣👌👌👌👌

  • @jeenadharman7538
    @jeenadharman7538 2 ปีที่แล้ว +3

    😂😄😅😆😜

  • @akbarvalappil3687
    @akbarvalappil3687 2 ปีที่แล้ว +4

    👍👍👍👍

  • @richus7108
    @richus7108 2 ปีที่แล้ว

    ഫാറൂക്കും കാദറും മാറി പോയി

  • @Smileyboyyy
    @Smileyboyyy 2 ปีที่แล้ว

    കല്യാണം മുടക്കി നായ്ക്കൾക്ക് ഇതിൽ നിന്നും കുറേ പഠിക്കാൻ ഉണ്ട്

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 ปีที่แล้ว +3

    ഹൈ😃😃

  • @mirshad818
    @mirshad818 2 ปีที่แล้ว

    Kakka adipoli

  • @shamshadpt2644
    @shamshadpt2644 2 ปีที่แล้ว

    Lala oru rskshayumilla🔥🔥🔥

  • @afsalappu440
    @afsalappu440 2 ปีที่แล้ว

    സൂപ്പർ ആയി

  • @hishamhisham1129
    @hishamhisham1129 2 ปีที่แล้ว +1

    Adi powli

  • @jabirck9142
    @jabirck9142 2 ปีที่แล้ว

    ലാല Pow li😆😆😆😆😆😆😆😆😆li

  • @shihabshihab3056
    @shihabshihab3056 2 ปีที่แล้ว +3

    😂😂😂😂

  • @FUN_MEDIA5
    @FUN_MEDIA5 2 ปีที่แล้ว

    Vereygood.vereycorect

  • @muhammadirshad3300
    @muhammadirshad3300 2 ปีที่แล้ว +2

    ❤❤❤

  • @ziyafaizal2972
    @ziyafaizal2972 2 ปีที่แล้ว

    ലാലാജി കീ ജയ് 💪

  • @riyasmattath8814
    @riyasmattath8814 2 ปีที่แล้ว +1

    Adipoli

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +4

    🤣

  • @irshadnanath3924
    @irshadnanath3924 2 ปีที่แล้ว

    ലലാക് നല്ല ഭാവി ഉണ്ട്

  • @thakkihsan
    @thakkihsan 2 ปีที่แล้ว

    e seelam janmanala kelkunnad ..
    raavile jayayumnkudi bastandil vannirikum veendum vagitum vannirikum ide joli chele aalkark ...dayavay bastandil irikunnavarod chodikkarud

  • @sayyidvlogger4341
    @sayyidvlogger4341 2 ปีที่แล้ว +2

    ചെമ്പുള്ളി യൂസുഫ് കാക്കന്റെ മുനീർ

  • @shanavasshanavas401
    @shanavasshanavas401 2 ปีที่แล้ว +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @abid123vlog2
    @abid123vlog2 2 ปีที่แล้ว +3

    😄🤭

  • @mohammedashique4533
    @mohammedashique4533 2 ปีที่แล้ว +6

    🤣🤣🤣🤣

  • @rajularajula6898
    @rajularajula6898 2 ปีที่แล้ว +2

    🤣🤣🤣

  • @rasmilvlog6851
    @rasmilvlog6851 2 ปีที่แล้ว

    Polichu

  • @kuttivappukuttivappu3438
    @kuttivappukuttivappu3438 ปีที่แล้ว

    100 oru round figar aane adh veandayirunnu😂

  • @MXmotomx
    @MXmotomx 2 ปีที่แล้ว +1

    Kakkamar koodhudalum thattipoyadhukondu rakshapettu

  • @abdullatheeflatheef1704
    @abdullatheeflatheef1704 2 ปีที่แล้ว

    Kunjakka ente pole oral 🤣🤣

  • @Sainudheen56
    @Sainudheen56 หลายเดือนก่อน

    😂😂😂😂😂😂😂

  • @ummerbp7806
    @ummerbp7806 2 ปีที่แล้ว

    🤣🤣🤣🤣🤣👍👍👍👍👍

  • @shahidabichal2681
    @shahidabichal2681 2 ปีที่แล้ว +2

    😀😀😀😀😀😀😀😀😀😀😀😀😀😀

  • @nakhghgas7572
    @nakhghgas7572 2 ปีที่แล้ว

    😹😹

  • @PESWORLD441
    @PESWORLD441 2 ปีที่แล้ว

    Adil fans