പഴയ നൈറ്റി കളയാൻ വരട്ടെ പെൺകുട്ടികൾ ഉള്ള അമ്മമാർ ഞെട്ടും ഇതുകണ്ടാൽ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

ความคิดเห็น • 203

  • @valsapeter496
    @valsapeter496 5 หลายเดือนก่อน +1

    വളരെ ഉപകാര പ്രദമായ vedio. എന്റെ കൊച്ചുമോൾക്കും 8വയസ്സ് ആണ്. Sure ആയിട്ട് ഞാൻ തയ്ക്കും. Thankyou

  • @meenudinesh2971
    @meenudinesh2971 3 ปีที่แล้ว +78

    തയ്യൽ ശരിക്കും ഒരു അനുഗ്രഹീത കലയാണ്.

    • @EECreations
      @EECreations  3 ปีที่แล้ว +6

      അതെ....

    • @omanap.k5859
      @omanap.k5859 3 ปีที่แล้ว +1

      Ofcourse

    • @neethun5186
      @neethun5186 3 ปีที่แล้ว

      Ate cheachi et oru kalayann

    • @binduc8379
      @binduc8379 3 ปีที่แล้ว

      Nhan oru railer aan free time kitum pol njanum ithupole oronnum cheyyarund

  • @hamizmon3948
    @hamizmon3948 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ ക്ലാസ്സ്‌ കേട്ട് കുറെ സാധനങ്ങൾ അടിച്ചു. 👍🏼പൊളിച്ചു 👍🏼💯☺️

  • @ushasibi518
    @ushasibi518 3 ปีที่แล้ว +5

    സഹോദരിയുടെ ക്ലാസ്സ്‌ നന്നായി മനസിലാകുന്നുണ്ട്

  • @craftysquad40
    @craftysquad40 3 ปีที่แล้ว +4

    ഞാൻ മനസ്സിൽ ആഗ്രഹിച്ച വീഡിയോ താങ്ക്‌യൂ ഡിയർ

  • @babithababitha1965
    @babithababitha1965 3 ปีที่แล้ว +11

    ടിനു തയ്യൽ ഒരു അനുഗ്രഹീത കലയാണ്.., വലിയൊരു കഴിവാണ് ഇയാൾക്ക്....❤❤

    • @EECreations
      @EECreations  3 ปีที่แล้ว +1

      Thanks 🙏🙏🙏

  • @hibafathima7577
    @hibafathima7577 9 หลายเดือนก่อน

    ഇതുപോലെ ഒരെണ്ണം ഞാൻ എന്റെ മോൾക്കും തയ്ച്ചു കൊടുത്തിരുന്നു. അതിന്റെ സ്ലീവിന്റെ അടിഭാഗത് ഇലാസ്റ്റിക് വെച്ചിട്ട്ആണ് തയ്ച്ചത്. നല്ല ബംഗിയുണ്ടായിരുന്നു. മോൾക്ക് ഇഷ്ടപ്പെട്ടിരുന്നു 😊

  • @sreekutty399
    @sreekutty399 3 ปีที่แล้ว

    ഹായ് ചേച്ചി ഇതേപോലെ കുട്ടികളുടെ ഡ്രസ്സ് സ്റ്റിച്ചിങ് വീഡിയോ ഇനിയും ഇടണം ഇത് കണ്ടു വേണം എന്റെ കുട്ടികൾക്ക് തേച്ചു കൊടുക്കാൻ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ വീഡിയോ🙏🙏

  • @sobhamadhu8371
    @sobhamadhu8371 หลายเดือนก่อน

    Enikku chechiyude class nannayi manasilavunnudu. Supr

  • @mollyselestian8147
    @mollyselestian8147 3 ปีที่แล้ว +4

    What a creativity. Really appreciate. God bless you

  • @user-me1988
    @user-me1988 3 ปีที่แล้ว +2

    ടിനു പറഞ്ഞു തരുമ്പോൾ പെട്ടന്നു മനസ്സിലാകുന്നുണ്ട് 👍ഞാൻ പറഞ്ഞ ബട്ടർഫ്‌ളൈ സ്ലീവ് സിക്സ് പാനൽ കുർത്തി ചെയ്തു കാണിക്കണേ 🥰സാഹചര്യം അറിയാം, തിരക്കില്ല 🙏

  • @nandanashaji73
    @nandanashaji73 3 ปีที่แล้ว

    ഞാനും പഴയ ണൈറ്റി യിൽ മോൾക് രണ്ടെണ്ണം അടിച്ചു thanks chechi

  • @jollyajeesh2678
    @jollyajeesh2678 3 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ എല്ലാം ഞൻ കാണാറുണ്ട് നല്ലപോലെ മനസ്സിലാകുന്നുണ്ട് ചേച്ചി ഇനി ഒരു വീഡിയോ ചട്ടയുടെ cutting സ്റ്റിച്ചിങ് വീഡിയോ ഒന്നു ഇടോ ചേച്ചി pls ചേച്ചി

  • @suryasarath3233
    @suryasarath3233 3 ปีที่แล้ว +11

    അടിപൊളി ടിനു, ഞാൻ ടിനു ന്റെ 2 പീസിന്റെ വീഡിയോ കണ്ടോണ്ട് ഇരിക്കായിരുന്നു, അപ്പോഴാ ഈ വീഡിയോ വന്നത്,6 പാനൽ അനാർക്കലി വീഡിയോ ചെയ്യോ ടിനു, അമ്പ്രല്ല സ്ലീവ് വരുന്നത്, ടിനു പറയുമ്പോ നന്നായിട്ട് മനസ്സിലാവും അതാ 💕

    • @EECreations
      @EECreations  3 ปีที่แล้ว +7

      Surya ,,,anarkali cheyyam kurachu samayam venam,,ente kauyilumma running meterial stock theernnu kondirikkuvaa.. Ernakulathekku ippo pokunnilla...sahacharyam ariyallo....saree kondu kaanikkam okkkk

    • @suryasarath3233
      @suryasarath3233 3 ปีที่แล้ว +2

      @@EECreations തിരക്കില്ല ടിനു, ടിനു നു പറ്റുമ്പോൾ മാത്രം കാണിച്ചാൽ മതി, ഒരു തിരക്കും ഇല്ല ട്ടോ, പക്ഷെ ടിനു അതിന്റെ വീഡിയോ ചെയ്യണം എന്നെ ഉള്ളൂ. സാരീ ആയാലും ഞങ്ങൾക്ക് സന്തോഷാണ്, ടിനു പറയുമ്പോ നന്നായിട്ട് മനസ്സിലാവും അതാ.ഞാനും ഇവിടെ എറണാകുളം ആണ്,ഞാറക്കൽ ആണ് എനിക്കും പുറത്ത് പോവാൻ പറ്റാത്ത അവസ്ഥയാ.

    • @rajip4271
      @rajip4271 3 ปีที่แล้ว +1

      ഞാനും പറയണം എന്ന് വിചാരിച്ചിരിക്കുവാർന്നു

    • @EECreations
      @EECreations  3 ปีที่แล้ว +1

      Okk surya....

  • @roshanpd4769
    @roshanpd4769 2 ปีที่แล้ว

    തയ്യൽ നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @nirmmalyanishad790
    @nirmmalyanishad790 3 ปีที่แล้ว

    🙋‍♀️ tinu 🌹🌹 🙏njagalkku vendi ethrayum time vare video cheyan kanikkunna valiya ❤ adyame 🙏🙏.. ബിഗ്‌നേഴ്ന്റെ oppam kudi avare thanikkoppam ethikkunna tinu nu orayiram സ്നേഹമലരുകൾ enne പ്പോലുള്ളവർക്ക് ഒരുപാടു perkku vazhikatti ayi tinu ennum koode kanum..🌹🌹🌹👍👍👍 🥰🥰🥰🥰❤❤🙏🙏

  • @subinashihab7371
    @subinashihab7371 3 ปีที่แล้ว

    Nighty vech molk thychu nokkan vijarichappolanu chechiyude ee vedio vannath🤭🤭thankyou so much😘😘

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว +2

    Good ഐഡിയ 👌👍ഞാൻ എന്തായാലും തൈച്ചു നോക്കും പക്ഷേ രണ്ടു നൈറ്റി വേണ്ടി വരും 😄😄

  • @geegycyril9002
    @geegycyril9002 2 ปีที่แล้ว

    Churidarinte front neck kayaripoyal correct cheyyan patumo?

  • @ansilaansi3558
    @ansilaansi3558 2 ปีที่แล้ว

    ഞാനിത് തയ്ച്ചു എല്ലാവർക്കും വളരെയേറെ ഇഷ്ടമായി 😍

  • @sujarajsanal3112
    @sujarajsanal3112 3 ปีที่แล้ว

    Njan endhayalum ethu pole stich cheyum... Thx chechi

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว +4

    ടിനു.. നല്ല വീഡിയോ..
    ഇതൊക്കെ പുതിയ അറിവുകൾ
    കൈ ഇങ്ങിനെ വക്കുന്നത്.. ഇലാസ്റ്റിക് .. ഇവ അറിയില്ലായിരുന്നു..
    താങ്ക്യൂ സോ മച്ച്❤️😍🍓🍓🍬🍬🍭🍭🍁🍁🍁🍁🌺🌹🌹🌹🍥🍥🍥

  • @gazalgazal3744
    @gazalgazal3744 3 ปีที่แล้ว +1

    Suprrrr urakkamozhinjirunnulla ee joli🙏

  • @anjalydileep5096
    @anjalydileep5096 3 ปีที่แล้ว

    Super chechiii.... Nallathayi paranju manasilakkan chechiku ariyam

  • @meevalmariya4002
    @meevalmariya4002 3 ปีที่แล้ว

    super chechi valiyavarda link tharoo

  • @mdmani7866
    @mdmani7866 3 ปีที่แล้ว

    Chechi njangalkku vendi orupadu effort edukkunnu ndu thankyou chechi

  • @leelasimon3096
    @leelasimon3096 3 ปีที่แล้ว

    Super... Hats off to you for your patience... വലിയവ൪ക്കുള്ളതിന്റെ link ഒന്നു share ചെയ്തുതരാമോ?

  • @blkisworld3100
    @blkisworld3100 3 ปีที่แล้ว

    Super idea enikyum kure pazhaya nighty und but kuttigal illa... So njan chechiyde aniyatide kidsinu undakinokam

  • @yeahboy6876
    @yeahboy6876 3 ปีที่แล้ว

    Tinu... Elastic onninu mukalil vachu join cheythu noku, ithinekal better aanu.

  • @jishageorge2103
    @jishageorge2103 3 ปีที่แล้ว +1

    Shoo chechiku kurah munne ettudarunno NJn veruthe ammede nyty vettinkulamakii.. adukkalayil pidikkn eduthuu

  • @K.Kvlog8761
    @K.Kvlog8761 3 ปีที่แล้ว

    👍ഈ ടോപ് നന്നായി ഇഷ്ടപ്പെട്ടു.ഇത് എത്ര വയസ്സിനുള്ളതാണ്

  • @rajiliji1481
    @rajiliji1481 3 ปีที่แล้ว +2

    Hair chechi,😍😍😍😍.enik penkuttikal illa😥😥. 5um 3um vayasulla aankutikalku pattiya dress stich cheythu kaniko

    • @EECreations
      @EECreations  3 ปีที่แล้ว +1

      Kurtha kaanikkam

    • @rajiliji1481
      @rajiliji1481 3 ปีที่แล้ว +2

      @@EECreations thank you😍😍😍😘. Enik bayankara ishta. Oru episode polum vidarilla

  • @niyasnijuniju9299
    @niyasnijuniju9299 3 ปีที่แล้ว

    Tinu,മോളെ ഡ്രസ്സ്‌ കട്ട്‌ ചെയ്യുമ്പോ അളവ് പറയുമോ... ടിനു ന്റെ ക്ലാസ്സ്‌ നോക്കിയാണ് ഞാൻ ഇപ്പൊ stitching ചെയ്യുന്നത്. വളരെ നല്ല ക്ലാസ്സ്‌ ആണുട്ടോ.

  • @beginningwalker5354
    @beginningwalker5354 3 ปีที่แล้ว

    Basic machine mona or usha eathaa nallath tinu chechi.... Scissors also parayane

  • @shymalathapk2101
    @shymalathapk2101 2 ปีที่แล้ว +1

    നല്ല വീഡിയോ

  • @karthu612
    @karthu612 2 ปีที่แล้ว

    ചേച്ചി 11വയസ് കുട്ടി ക്കുള്ള അളവ് എടുത്തു നല്ല തുണിയിൽ കാണിച്ചു തരുമോ

  • @ajithanarayanan7935
    @ajithanarayanan7935 3 ปีที่แล้ว +1

    നന്നായി ടിനു എൻ്റെ മകളുടെ കുട്ടിക്ക് തയ്യ്ക്കാം

  • @zaiwamol9842
    @zaiwamol9842 3 ปีที่แล้ว

    Onnara vayass aya kutik frok adikkan measurement paranju thramo

  • @mollyselestian8147
    @mollyselestian8147 3 ปีที่แล้ว +1

    I will definitely try for my grand daughter

  • @zereesvlog7129
    @zereesvlog7129 3 ปีที่แล้ว

    Tunil onn vetti kaanichu terumo pls

  • @nanduandnivisworld1363
    @nanduandnivisworld1363 2 ปีที่แล้ว

    Thank you so much... Nice video

  • @vaderifareeda3819
    @vaderifareeda3819 3 ปีที่แล้ว +2

    Alavu vechu cheyyu chechi....

  • @shibinarajesh2499
    @shibinarajesh2499 3 ปีที่แล้ว

    Super 😍 enta molukku thayikkanam☺

  • @khadeejaaman1209
    @khadeejaaman1209 2 ปีที่แล้ว

    8 vayassulla girls boys alavukal parayamo boys shirt aanu

  • @ahsanam.a5002
    @ahsanam.a5002 3 ปีที่แล้ว

    Super.stiching But my machine complaintaayi.Corona aayathukond Sheriyakkikkan.pattunnilla so Sad

  • @zaiwamol9842
    @zaiwamol9842 3 ปีที่แล้ว

    Super I will try

  • @arathybt8726
    @arathybt8726 3 ปีที่แล้ว

    U r my teacher..

  • @muhammadrazal4890
    @muhammadrazal4890 3 ปีที่แล้ว

    അടിപൊളി ആട്ടോ

  • @PrasannaPrasanna-li8dq
    @PrasannaPrasanna-li8dq หลายเดือนก่อน

    Nala classical good

  • @sangeethasapthaswara5444
    @sangeethasapthaswara5444 3 ปีที่แล้ว +1

    Chechy suupr. Tnq

  • @ijlallalu4640
    @ijlallalu4640 3 ปีที่แล้ว

    Njan ingane cheyyarund

  • @m.s.mriham355
    @m.s.mriham355 3 ปีที่แล้ว

    Sechchi umbrella net frock cutting and stitching video upload seigo plz plz

  • @user-nf7wr8qq5b
    @user-nf7wr8qq5b 3 ปีที่แล้ว

    Excellent

  • @Appusssss9993
    @Appusssss9993 3 ปีที่แล้ว +1

    5വയസ്സായ കുട്ടിക്ക് തയ്യ്ക്കാൻ ആയി അളവ് ഇട്ടു കാണിക്കാമോ?

  • @niyasnijuniju9299
    @niyasnijuniju9299 3 ปีที่แล้ว

    ടിനു ഞാൻ ഇതുപോലെ തൈച്ചു ഇപ്പൊ എന്റെ മോൾക്ക്. ഇതിൽ ഒന്നുകൂടി സ്ലീവ് length കൂട്ടാൻ എന്താ cheyya

  • @anoosham.b9304
    @anoosham.b9304 3 ปีที่แล้ว +2

    Adipoliyayittund chechiii

  • @leena398
    @leena398 3 ปีที่แล้ว

    Three piece nighty kanikkamo

  • @fousiyact8037
    @fousiyact8037 2 ปีที่แล้ว

    സൂപ്പർ

  • @heerausman6305
    @heerausman6305 3 ปีที่แล้ว

    Super aayittund👍😍Molk itte Eppo kanika.

  • @jinjuaneesh9315
    @jinjuaneesh9315 3 ปีที่แล้ว +1

    Super👍👍

  • @senhasworld2738
    @senhasworld2738 3 ปีที่แล้ว

    Super checheee

  • @anupriyaanu2629
    @anupriyaanu2629 3 ปีที่แล้ว +3

    Next vedio le molk ittu kaniknottooo chechiii ❤️❤️❤️

  • @senhasworld2738
    @senhasworld2738 3 ปีที่แล้ว

    Nk orudout und. Nte sadha mechinel motor vechu. Nool eppazhum pottipovunnu. Ath pole chelapo mechininte board adakksm pongipovunna poleya

    • @EECreations
      @EECreations  3 ปีที่แล้ว

      Stitch cheyyumbol thudakkathilum avasanathilum motor pathukke matram press cheyyuka..appol nool pottilla...over speed Karanam nool pottipokum

    • @senhasworld2738
      @senhasworld2738 3 ปีที่แล้ว

      Thanks chechee... Nte msgin replay thannathin. Nighty bit eduthityund. Ath thaykanam. Verity model thappanam chechiyude channelil

    • @senhasworld2738
      @senhasworld2738 3 ปีที่แล้ว

      Thanks chechee... Nte msgin replay thannathin. Nighty bit eduthityund. Ath thaykanam. Verity model thappanam chechiyude channelil

  • @omanap.k5859
    @omanap.k5859 3 ปีที่แล้ว

    Super ആയിട്ടുണ്ട്

  • @marysvarghese595
    @marysvarghese595 3 ปีที่แล้ว

    Adipoly.ithu poleullath venam 🙏👍

  • @sheelac5874
    @sheelac5874 3 ปีที่แล้ว

    ഇത്ര നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @LovelyBakedBread-gi1zm
    @LovelyBakedBread-gi1zm หลายเดือนก่อน

    Nalla idya

  • @user-dl2ye1nf2s
    @user-dl2ye1nf2s 3 ปีที่แล้ว +1

    8 vayasulla kuttiyude alavu kanikammo

  • @sumasuma7956
    @sumasuma7956 3 ปีที่แล้ว

    Spr ayittundu 👍👍

  • @marliyamohaideen689
    @marliyamohaideen689 3 ปีที่แล้ว

    8vayathu kuttihalda pand full length alavu parayam

  • @sajinashaheed5958
    @sajinashaheed5958 3 ปีที่แล้ว

    Super chechi

  • @priyajoby6809
    @priyajoby6809 3 ปีที่แล้ว

    ഐഡിയ കൊള്ളാം 👌👌👌

  • @feminashameer2666
    @feminashameer2666 3 ปีที่แล้ว

    Tunic top video cheyumu

  • @ezanle
    @ezanle 3 ปีที่แล้ว +2

    Unbelievable 😌♥️✨

  • @jyotsanajoseph1231
    @jyotsanajoseph1231 3 ปีที่แล้ว

    Supperayitto...

  • @saubhagyalechuskollam4069
    @saubhagyalechuskollam4069 3 ปีที่แล้ว +2

    Chechii poliyaa ❤️

  • @shaheedamujeeb765
    @shaheedamujeeb765 3 ปีที่แล้ว

    Hai
    Tinu
    Super

  • @animemalayalieditzz
    @animemalayalieditzz 3 ปีที่แล้ว

    സൂപ്പർ ടിനു

  • @akhilajoseph0303
    @akhilajoseph0303 3 ปีที่แล้ว +3

    Super😍

  • @neethusvlog66
    @neethusvlog66 3 ปีที่แล้ว

    Superrrr... Tinu...

  • @feminashameer2666
    @feminashameer2666 3 ปีที่แล้ว

    ചേച്ചി tunic top palazoo പന്റിൻ ഇട്ടൻ പറ്റുമു

  • @lailamangattulaila6814
    @lailamangattulaila6814 3 ปีที่แล้ว

    Usefull vedeo

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 ปีที่แล้ว +1

    Haii sooper chechii

  • @akhilasudeep8752
    @akhilasudeep8752 3 ปีที่แล้ว +1

    1 inch elastic ano

  • @soumyathomas9109
    @soumyathomas9109 3 ปีที่แล้ว +1

    സൂപ്പർ ആണ് നല്ല തുണിയിൽ cheyythail പുറത്ത് ഇടലോ

  • @sonusfamily6759
    @sonusfamily6759 3 ปีที่แล้ว +1

    ഞാൻ തയ്ച്ചു എല്ലാവർക്കും ഇഷ്ട്ടമായിട്ടോ 🥰🥰

  • @vineethavineethavp7670
    @vineethavineethavp7670 2 หลายเดือนก่อน

    Tqq

  • @varshag4962
    @varshag4962 3 ปีที่แล้ว +2

    Super tinu chechii...u r amazing.. creativity Vera level..❤️

  • @binduchandran9953
    @binduchandran9953 3 ปีที่แล้ว

    സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു 💖💖

  • @minimani5851
    @minimani5851 3 ปีที่แล้ว +1

    വലിയ കുട്ടികൾക്ക് oru nighty തികയുമോ

    • @EECreations
      @EECreations  3 ปีที่แล้ว

      Churidar model nighty thykkan..thikayum

    • @minimani5851
      @minimani5851 3 ปีที่แล้ว

      @@EECreations ok

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว +4

    ഹായ് ചേച്ചി ഇതു പോലെ എന്താണേലും ഒന്ന് തയ്ച്ചു കൊടുക്കണം എന്റെ മോൾക്ക്

  • @beenajoshi9882
    @beenajoshi9882 3 ปีที่แล้ว

    Adipoli

  • @komalasasidharan5294
    @komalasasidharan5294 3 ปีที่แล้ว +1

    Super

  • @shanufizu5847
    @shanufizu5847 3 ปีที่แล้ว +1

    Superanallo

  • @musharafmuchu7165
    @musharafmuchu7165 3 ปีที่แล้ว +1

    Hi...to💙good

  • @rajiarunan3679
    @rajiarunan3679 3 ปีที่แล้ว

    super 👌👌

  • @reenajose7609
    @reenajose7609 3 ปีที่แล้ว

    Adipoli ❤️ super

  • @AkhilaAkhila-pj6xs
    @AkhilaAkhila-pj6xs 3 ปีที่แล้ว

    Super chachi🥰🥰🥰

  • @josmyjohn3187
    @josmyjohn3187 3 ปีที่แล้ว +2

    👌👌👌👌

  • @nishadnasi2678
    @nishadnasi2678 3 ปีที่แล้ว

    Spr