മണാലിയിൽ പോകുന്നവർ എന്തൊക്കെ കയ്യിൽ കരുതണം. | Travel Tips for Manali | Shameer Shareef

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 109

  • @kurianjose5453
    @kurianjose5453 3 ปีที่แล้ว +39

    ഇവിടുന്ന് അത്രയും കാശു മുടക്കി ജാക്കറ്റും ഷൂസും ഒന്നും വാങ്ങിക്കൊണ്ട് പോകണ്ട ആവശ്യം ഇല്ല. മണലിയിൽ എല്ലാം cheap rate ഇൽ കിട്ടും. അല്ലെങ്കിൽ rent അവിടുന്ന് കിട്ടും. ട്രിപ്പ് നു പോകുന്നവർക്ക് അതിന്റെ ആവശ്യമേ ഉള്ളു

    • @vishnuvarambel1139
      @vishnuvarambel1139 2 ปีที่แล้ว

      Explain bro

    • @roshin5934
      @roshin5934 2 ปีที่แล้ว

      Ys

    • @roshin5934
      @roshin5934 2 ปีที่แล้ว +1

      Pokunna vazhik delhiyilum und avidem shoes jacket rate kurava

    • @kurianjose5453
      @kurianjose5453 2 ปีที่แล้ว +1

      Delhi il നിന്ന് മേടിക്കുന്നതായിരിക്കും ഏറ്റവും bst option

    • @rinshantt5757
      @rinshantt5757 2 ปีที่แล้ว

      Eathra rate

  • @rajarajath937
    @rajarajath937 ปีที่แล้ว +2

    Ladies only oru manali trip pokunnund... March 1weekor 2week

    • @bilnacp6291
      @bilnacp6291 ปีที่แล้ว

      ഞാനും എന്നാ ppgunne

  • @VillageStudio
    @VillageStudio 10 หลายเดือนก่อน

    First thing. Manali normally peak winter allenkil ellatodathum ice kanilla. So -5 jacket avishyamilla. Karanam snow oanan pokumpo jacket rent edukam

  • @aadhilssworld9206
    @aadhilssworld9206 2 ปีที่แล้ว +2

    E masam(April) 2 nd weeekil poyal Manjil kalikan patumo

  • @Mizla_rabeeha
    @Mizla_rabeeha 7 หลายเดือนก่อน

    October first poyal snow undakumo

  • @jesbeenaalipv387
    @jesbeenaalipv387 5 ปีที่แล้ว +4

    Njangal manali trip pokunnu. January 1 weak. Ndokke Anu kaiyyil karuthandath?

  • @anjanapreji
    @anjanapreji 5 ปีที่แล้ว +10

    Decemberil pokan plan und bro.. december manali visit cheyyan pattiya mmonth aano??

    • @mercyabraham8992
      @mercyabraham8992 3 ปีที่แล้ว +1

      Any time

    • @pistnboy1356
      @pistnboy1356 2 ปีที่แล้ว +1

      Yaaa but ice akum peak season ayond ellam ee parayyunna rate l onnum kittilla..detial ai njan nokkiyatha..januvari 2023 oky povan plan nd

  • @owlmedia3224
    @owlmedia3224 4 ปีที่แล้ว +2

    camping tent , sleeping bag avashyamundo ?

    • @anwarms2894
      @anwarms2894 4 ปีที่แล้ว

      Room edukkunundenkil aavashyam illalo

  • @prijeshs5097
    @prijeshs5097 5 ปีที่แล้ว +10

    നിങ്ങ ആണ് man അന്ന് നമ്മളെ സഹായിച്ചത് നമ്മുടെ മണാലി ജിന്നിന്റെ വീട്ടിലേക്കു പോകാൻ ഉള്ള വഴി പറഞ്ഞു തന്ന് 😍😍😍🙏താങ്ക്സ് Man 😘👍

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +1

      😍😍😍

    • @anasbinashraf3415
      @anasbinashraf3415 5 ปีที่แล้ว

      @ prijesh bro vasisht temple road koodi kure povanundo babukande avidek pinne avidathe contact number on tharo next month povnd

    • @prijeshs5097
      @prijeshs5097 5 ปีที่แล้ว

      @@anasbinashraf3415 Vashisht ന്റെ അത് വഴി ഉള്ള ഒരു കുന്നു കയറി വേണം പോകാൻ just 1km കാണും. ഇല്ല man ഒരു contact no ഇല്ല🙇.ഭാഗ്യത്തിന് ഞാൻ പോയപ്പോൾ ആള് അവിടെ ഉണ്ടായിരുന്നു. ഇപ്പോഴത്തെ കാര്യം അറിയില്ല.

  • @Ozzainboutique
    @Ozzainboutique 5 ปีที่แล้ว +3

    Nallla information 👍🏽👍🏽👍🏽👍🏽👍🏽👍🏽☺️

  • @mercyabraham8992
    @mercyabraham8992 3 ปีที่แล้ว +4

    No need of expensive jackets in manali only 1500.

  • @anjanapreji
    @anjanapreji 5 ปีที่แล้ว +2

    Decemberil pokan plan und bro.. december manali visit cheyyan pattiya month aano??

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +2

      Ottumikka sthalavum closed aakum

    • @shamnushamnas3365
      @shamnushamnas3365 ปีที่แล้ว

      😢 njanum Dec povan plan ind . Cancel avo trip

  • @mariajohn8773
    @mariajohn8773 3 ปีที่แล้ว +1

    ഏത് climate i I ആണ് പോകാൻ നല്ലത്? പറയുമോ ഞാൻ പോകാൻ ആഗ്രഹിക്കുന്നു.

    • @thampyjohnjohn912
      @thampyjohnjohn912 3 ปีที่แล้ว +1

      All time

    • @Status-ilyu
      @Status-ilyu 2 ปีที่แล้ว

      Nevember to February

    • @Status-ilyu
      @Status-ilyu 2 ปีที่แล้ว

      Nevember to February

    • @abuabuabu8045
      @abuabuabu8045 2 ปีที่แล้ว

      മാർച്ച്‌ പകുതിയാകുമ്പോൾ പോയാൽ മതി

  • @sanuvalathara2413
    @sanuvalathara2413 5 ปีที่แล้ว +2

    Good information brooww

  • @faisalbabu3804
    @faisalbabu3804 4 ปีที่แล้ว

    I am Ready

  • @jerri3582
    @jerri3582 4 ปีที่แล้ว

    He bro pls rply... Manali ethiyaal avde ninnu shoes nd jacket glows ellam kittille.. Pinnendhina namalu evde ninnu vaghunne...

  • @afsalali123
    @afsalali123 5 ปีที่แล้ว +1

    Helpful information

  • @davisaustin9718
    @davisaustin9718 5 ปีที่แล้ว +3

    Hi im planning a family trip to manali. Please can u give any idea ? Expense, staying etc.

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +2

      9995939527 ഈ നമ്പറിൽ വിളിക്ക് 6മണിക്ക് ശേഷം.. അറിയാവുന്നത് പറഞ്ഞു തരാം

  • @aadhilssworld9206
    @aadhilssworld9206 2 ปีที่แล้ว +1

    ഇപ്പോ പോകുമ്പോൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണോ മാർച്ചിൽ പോകാൻ നല്ലതാണോ പ്ലീസ് റിപ്ലൈ 🙏

    • @SHAMEERSHAREEF
      @SHAMEERSHAREEF  2 ปีที่แล้ว +1

      വാക്‌സിൽ കയ്യിൽ കരുതണം ! മാർച്ച് നല്ല സമയമാണ്

    • @aadhilssworld9206
      @aadhilssworld9206 2 ปีที่แล้ว

      @@SHAMEERSHAREEF വാക്‌സിനേഷൻ എടുക്കാത്തവർക് പോകാൻ സാധിക്കില്ലേ 😞ട്രെയിനിലും പ്ലെയിനിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് vano

    • @BK-xn8wj
      @BK-xn8wj 2 ปีที่แล้ว

      @@aadhilssworld9206 ബ്രോ പോയി വന്നോ ഞാൻ മെയിൽ പോകാൻ വിചാരിക്കുന്നു

    • @aadhilssworld9206
      @aadhilssworld9206 2 ปีที่แล้ว

      @@BK-xn8wj poyilla ente kaal odinju ith mareete patu😄 ente channelil und

  • @abrarsalimabiabrar6129
    @abrarsalimabiabrar6129 5 ปีที่แล้ว +6

    Nummalum pokum oru naal

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +1

      Poyirikkenda oridam thanne....

  • @Hanajinanaseeba
    @Hanajinanaseeba 5 ปีที่แล้ว +1

    December trip enganeyan ....

  • @mytraveldiaries8891
    @mytraveldiaries8891 5 ปีที่แล้ว +2

    High altitude scene ആകുന്നതിനു ഒരു ഗുളിക one week മുമ്പേ കഴിച്ച് തുടങ്ങണം എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +1

      Yes ബ്രോ അതിനെ കുറിച്ച് ഞാനും കേട്ടിരുന്നു പക്ഷെ മറന്നു പോയി aa കാര്യം

    • @mytraveldiaries8891
      @mytraveldiaries8891 5 ปีที่แล้ว

      @@SHAMEERSHAREEF OK bro.. Thanks for the valuable informations ✌️

    • @karnatakamalluvlogz3893
      @karnatakamalluvlogz3893 5 ปีที่แล้ว

      Njan ketatilla entha athu paranju tharuvo

    • @mytraveldiaries8891
      @mytraveldiaries8891 5 ปีที่แล้ว +2

      @@karnatakamalluvlogz3893 Acetazolamide (Brand Name: Diamox) is a "water pill" (diuretic) used to prevent and reduce the symptoms of altitude sickness.

    • @karnatakamalluvlogz3893
      @karnatakamalluvlogz3893 5 ปีที่แล้ว +2

      @@mytraveldiaries8891 thank u brother

  • @asifbc1225
    @asifbc1225 5 ปีที่แล้ว

    Ee month 15 poyal nthenkilum preshanmundakumo ?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +1

      Ey.... ellayidathum pokaan pattum bro...

  • @harmer2516
    @harmer2516 5 ปีที่แล้ว

    Medicine vallom.?

  • @rakulthampi5625
    @rakulthampi5625 3 ปีที่แล้ว

    Marchil engane und climate

  • @faisalbabu3804
    @faisalbabu3804 4 ปีที่แล้ว +1

    2020 povunnundo bhai

  • @rishadlatheef2535
    @rishadlatheef2535 5 ปีที่แล้ว +1

    Nice bro

  • @blackheart8298
    @blackheart8298 3 ปีที่แล้ว

    May masam povan patto

  • @roshin5934
    @roshin5934 2 ปีที่แล้ว

    Decathlon ad aano

    • @SHAMEERSHAREEF
      @SHAMEERSHAREEF  2 ปีที่แล้ว

      Nallath kandal parayunnath ad aanel yes bro...

    • @roshin5934
      @roshin5934 2 ปีที่แล้ว

      @@SHAMEERSHAREEF nigalu parayana saathanagal ellam vaagumbo thanne othiri cash aakum. Ee saathanagal oke thanne manali cheap rate aanu kodukkunne. Othiri videos athinte utubil kidappund apo athalle better option

    • @SHAMEERSHAREEF
      @SHAMEERSHAREEF  2 ปีที่แล้ว

      Alla bro oru doubt. Ippol Delhiyile nilavile kalavastha thanne nalla thanuppanu. Appol Manali chennit vangichal mathiyengil ivide endh cheyyum.
      2nd Manaliyil markets open akunnath endayalum 10mani aakum. Volvo 7manik avide ethiyaal aa Climate il pidichu nikkan pattumennano bro parayunnath.
      പിന്നെ വീഡിയോ മുഴുവനായി ഒന്ന് കണ്ട് നോക്കൂ ബ്രോ ! അതിൽ വ്യക്തമായി പറയുന്നുണ്ട് ഒരുപാട് use ഇല്ലെങ്കിൽ ഡൽഹിയിൽ cheap റേറ്റിൽ കിട്ടുമെന്ന്.
      ഞാൻ ഇപ്പോൾ 3വർഷമായിട്ട് ഡെക്കത്താലോൺ ജാക്കറ്റ് ഉപയോഗിക്കുന്നുണ്ട് . Still സാധനം ഒരു കേടുപാടും സംഭവിച്ചിട്ടില്ല .

  • @sajeeshsimi
    @sajeeshsimi 5 ปีที่แล้ว

    Eid mubarak

  • @avaniavani3586
    @avaniavani3586 4 ปีที่แล้ว

    Bro snw kanan ethu mnth ponam

  • @anasashrafe
    @anasashrafe 3 ปีที่แล้ว

    Ellaam.rent avdennu kitium

    • @rinshantt5757
      @rinshantt5757 2 ปีที่แล้ว

      Bro ethra anu rate varunathu

  • @eldaroajmal2797
    @eldaroajmal2797 2 ปีที่แล้ว

    ഞാൻ ഒരു പ്രവാസി ആണ് അടുത്ത മെയ്‌ മണാലി പോകാൻ തീരുമാനിച്ചിരിക്കുവാ. സീസൺ allathondu മഞ്ഞ് കാണാൻ പറ്റുമോ

    • @SHAMEERSHAREEF
      @SHAMEERSHAREEF  2 ปีที่แล้ว +1

      മെയ് ആകുമ്പോൾ കുറയും എന്നാലും കിട്ടും

  • @mvalappinakath
    @mvalappinakath 5 ปีที่แล้ว +2

    Ee monthil പോയാൽ തണുപ്പ് അത്ര ഉണ്ടാവുമോ

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว

      കുറവാണെന്ന അറിഞ്ഞേ....

  • @manuvjn4909
    @manuvjn4909 2 ปีที่แล้ว +1

    നാളെ പോകാൻ റെഡി ആയിട്ടു വീഡിയോ നോക്കിയതാ, ഇതിൽ പ്രത്യേകിച്ച് helpfull ആയിട്ടുള്ള ഒന്നും തന്നെ ഇല്ല, പറഞ്ഞത് repeat ചെയ്തു പറഞ്ഞു.

    • @SHAMEERSHAREEF
      @SHAMEERSHAREEF  2 ปีที่แล้ว

      സോറി ബ്രദർ ! എന്റെ അനുഭവം പറഞ്ഞതാണ് . ഇതിൽ തന്നെ മണാലിടെ പല വീഡിയോസും ഉണ്ട് ! അതൊക്കെ ഒന്ന് കണ്ടു നോക്കൂ . എന്തെങ്കിലും ഉപകാരപ്പെടും !

  • @rajarajath937
    @rajarajath937 ปีที่แล้ว

    Athinuvendi yallaam ariyaan ee Chanel il keriyathaa... Keralathinu thanne jacket okke vangi poyaal pore

    • @SHAMEERSHAREEF
      @SHAMEERSHAREEF  ปีที่แล้ว

      Delhiyil nalla rate kuravil kittum.

  • @riyanalirmk3767
    @riyanalirmk3767 5 ปีที่แล้ว +1

    bro contacr no theruo?

  • @ashiques1376
    @ashiques1376 2 ปีที่แล้ว

    ,,പറയുന്നത് കേട്ടാൽ പോവുമ്പോൾ കരുതേണ്ട സാദനങ്ങൾക് തന്നെ 10k vendi വരുമല്ലോ ...അതിലേറെ നല്ല രീതി use cheytoode namak ...expence kurach good vibe ഉള്ളത് പറയൂ..

    • @SHAMEERSHAREEF
      @SHAMEERSHAREEF  2 ปีที่แล้ว

      ഫാമിലി ആയി പോകുന്നവർ അത് ലഭിക്കാൻ നോക്കിയാൽ അവിടെ പോയിട്ട് പെട്ടു പോയിന്നു പറഞ്ഞു തിരിച്ചു വരേണ്ടതില്ലലോ !!!

  • @nadeerghan3609
    @nadeerghan3609 5 ปีที่แล้ว

    👍

  • @Pradeepmuscat
    @Pradeepmuscat 5 ปีที่แล้ว +3

    ജാക്കറ്റ് വാങ്ങിയ സ്ഥലം മനസ്സിലായില്ല ഡേകത്രോ?? ?

    • @SHAMEERSHAREEF
      @SHAMEERSHAREEF  5 ปีที่แล้ว +1

      ഡെക്കത്താലോൺ

  • @akilshan1879
    @akilshan1879 5 ปีที่แล้ว

    January 1st poyal solang valley povaaan pattoo

  • @adarshak6733
    @adarshak6733 3 ปีที่แล้ว

    March -May tymil poyal manju veenathu kaanan pattumo??

  • @rizwanarizu5823
    @rizwanarizu5823 4 ปีที่แล้ว

    Baby ullapol anthokke kayil karuthanam

    • @cmuneer1597
      @cmuneer1597 ปีที่แล้ว +1

      ബേബിഉള്ളപ്പോൾ ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ പോകാതിരിക്കുന്നതാണ് നല്ലത്

  • @akhilgillan8800
    @akhilgillan8800 5 ปีที่แล้ว +1

    Bronn thanupp valiya .... pattilla... 🤣

  • @jerri3582
    @jerri3582 4 ปีที่แล้ว

    Pnne avide net prblm ndo

  • @vidhyaviswanathan6921
    @vidhyaviswanathan6921 2 ปีที่แล้ว

    Package ippam undo bro

  • @mohammedriyasvt7696
    @mohammedriyasvt7696 5 ปีที่แล้ว

    Shamseer bayi number thayyo

  • @mercyabraham8992
    @mercyabraham8992 3 ปีที่แล้ว

    Rent base jackets, shoos. available