എന്റെ പൊന്നു ബ്രോ എന്തിനാണ് വെറുതെ അവരുടെ കുടുംബ കാര്യത്തിൽ പോയി നോക്കുന്നെ.... അപര കാര്യങ്ങൾ അവർ പറഞ്ഞു തീര്‍ത്തോളൂ... വെറുതെ നിങ്ങളെപ്പോലെയുള്ള ഒരു ഓരോരുത്തരും ഇതേപോലെ ഒരു റിയാക്ഷൻ വീഡിയോ ആയിട്ട് വരും അതും അവരുടെ ഇടയിൽ കുറെ പ്രശ്നങ്ങൾ ആയിട്ട് വരൂ .... ബ്രോ ചെയ്തത് ബിഗ് ബോസിന്റെ റിയാക്ഷൻ അല്ലേ അതായിട്ട് മുന്നോട്ടുപോവുക ... വെറുതെ എന്തിനാ അവരുടെ ഇവരുടെയും കാര്യത്തിൽ ഇടപെടുന്നു ....
ഇങ്ങനെ ഉള്ളവരെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാണിക്കുന്നതിൽ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.. എത്ര ക്രൂരമായിട്ടാണ് അവരെ ഉപദ്രവിച്ചത്... കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല 😕
@@RazeenaRezi ഇപ്പോളും നമ്മൾ ഫുൾ സത്യം എന്താ അറിഞ്ഞിട്ടില്ല ബ്രോ.... മുറു നോട് ചെയ്തത് തെറ്റ് തന്നെയാ ഗർഭിണി ആണ് അത്... But ആ ചെറുക്കാൻ മാരെ സീൻ എന്ത എന്ന് ഇപ്പോളും വ്യക്ത അല്ല
But ith oru socially relevant issue anedoo. Alland cheriya family problem onnum alla. Njn ee channel Kannunna al ala. I mean dance videos mathre kanditullu. Just imagine praveen mridhulene support cheyth ninnillengil she might have even harmed herself. Right
ഇതിന്റെ ഒന്നും സത്യാവസ്ഥ നമുക്ക് അറിയില്ലല്ലോ സഹോദരാ. എന്തായാലും എല്ലാ യൂട്യൂബ്ഴ്സിനും ഒരു കണ്ടന്റ് ആയി. നമുക്ക് വെയിറ്റ് ചെയ്യാം. ഉടനെ കൊച്ചിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കാം. ആരെങ്കിലും കുടുംബത്ത് ഇത്രയും വലിയ പ്രശ്നം നടക്കുമ്പോൾ അത് വീഡിയോ ആക്കി വക്കാൻ നോക്കുമോ. ഒന്നുമില്ലെങ്കിലും സ്വന്തം കുടുംബം അല്ലേ. അപ്പോൾ അവർ അന്നേക്കേ ഇതൊരു കണ്ടന്റ് ആക്കണം എന്ന് വിചാരിച്ചിരുന്നിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.മലർന്ന് കിടന്ന് തുപ്പുകയാണ്.
@Kl123-o7l കണ്ടിട്ട് തന്നെയാണ് പറയുന്നത്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്ത് കൊണ്ട് ആ പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ടില്ല. ഇനിയും ഇതിന്റെ പുറകെ ചേട്ടനും ചേട്ടത്തിയമ്മയും അനിയനും എല്ലാം മത്സരിച്ച് വീഡിയോ ഇടും. നമുക്ക് വെയിറ്റ് ചെയ്ത് ഇരിക്കാം. പിന്നെ എത്രയോ കുടുംബങ്ങളിൽ ഇതൊക്കെ നടക്കുന്നു. ഇവർ യൂട്യൂബർസ് ആയത് കൊണ്ട് നാട്ടുകാർ അറിയുന്നു. നമ്മൾ ഇതൊക്കെ കാണാൻ ഉള്ളത് കൊണ്ട് അവർ പൈസ ഉണ്ടാക്കുന്നു. നമ്മൾ ആവശ്യം ഇല്ലാതെ തമ്മിൽ തല്ലുന്നത്. നമ്മൾക്ക് യാതൊരു ഗുണവും ഇല്ല. വെറുതെ നമ്മുടെ സമയം കളയാം എന്നല്ലാതെ.
Exactlty sqme story ithinu mumbu oru youtuber ammkku ethure mumbu parnju...he had same type of video evidences..but his mom was smarter than him...amma case koduthu...makan ippo dealing with it
Domestic violence case kodukanam athum oru pregnant lady yodu
Purath vanna sthithik complaint kodukathe thanne avar case edukille?
Praveen onnum paranjilla achanum makanum ammayum koodi parayipichathalleee😂😂😂
Nop, parveen anu
Address illtha karym parja
@@ameyakm6419puthiya video kanditt parayade
എന്റെ പൊന്നു ബ്രോ എന്തിനാണ് വെറുതെ അവരുടെ കുടുംബ കാര്യത്തിൽ പോയി നോക്കുന്നെ.... അപര കാര്യങ്ങൾ അവർ പറഞ്ഞു തീര്‍ത്തോളൂ... വെറുതെ നിങ്ങളെപ്പോലെയുള്ള ഒരു ഓരോരുത്തരും ഇതേപോലെ ഒരു റിയാക്ഷൻ വീഡിയോ ആയിട്ട് വരും അതും അവരുടെ ഇടയിൽ കുറെ പ്രശ്നങ്ങൾ ആയിട്ട് വരൂ .... ബ്രോ ചെയ്തത് ബിഗ് ബോസിന്റെ റിയാക്ഷൻ അല്ലേ അതായിട്ട് മുന്നോട്ടുപോവുക ... വെറുതെ എന്തിനാ അവരുടെ ഇവരുടെയും കാര്യത്തിൽ ഇടപെടുന്നു ....
ഇങ്ങനെ ഉള്ളവരെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാണിക്കുന്നതിൽ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.. എത്ര ക്രൂരമായിട്ടാണ് അവരെ ഉപദ്രവിച്ചത്... കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല 😕
@@RazeenaRezi ഇപ്പോളും നമ്മൾ ഫുൾ സത്യം എന്താ അറിഞ്ഞിട്ടില്ല ബ്രോ.... മുറു നോട് ചെയ്തത് തെറ്റ് തന്നെയാ ഗർഭിണി ആണ് അത്... But ആ ചെറുക്കാൻ മാരെ സീൻ എന്ത എന്ന് ഇപ്പോളും വ്യക്ത അല്ല
they should go to police
Njetti poyi achanum ammayum kochuvum ithrem kallatharak kanikkunnavaraam😢😢
Avarude prasnam avar thanne theerkkanamayirunnu ith ippol reaction chanalukark chakara
But ith oru socially relevant issue anedoo. Alland cheriya family problem onnum alla. Njn ee channel Kannunna al ala. I mean dance videos mathre kanditullu. Just imagine praveen mridhulene support cheyth ninnillengil she might have even harmed herself. Right
ansife avarde family isssue ath avare nokkikolum
biggg bosss review ahn nalllath
Athe... Athinod njan yogikkunnu💯💯💯❤️
ഇതേ കൊച്ചിനെ ആസ്പത്രിയിൽ ലാളിക്കുന്ന വീഡിയോ വൈറൽ ആണല്ലോ മോനെ ആകെ കൺഫ്യൂഷൻ ആയല്ലോ
Nalla family ello pooy
Athh Avardee family problem Allee.athh avir solve aakikolluum. ethh okyy video edannoo
Correct 💯
Athe💯❤️
Domestic violence is unacceptable 💯
@@biggboss_8_tamil yes
Nagin 7 updates evide
ഇതിന്റെ ഒന്നും സത്യാവസ്ഥ നമുക്ക് അറിയില്ലല്ലോ സഹോദരാ. എന്തായാലും എല്ലാ യൂട്യൂബ്ഴ്സിനും ഒരു കണ്ടന്റ് ആയി. നമുക്ക് വെയിറ്റ് ചെയ്യാം. ഉടനെ കൊച്ചിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കാം. ആരെങ്കിലും കുടുംബത്ത് ഇത്രയും വലിയ പ്രശ്നം നടക്കുമ്പോൾ അത് വീഡിയോ ആക്കി വക്കാൻ നോക്കുമോ. ഒന്നുമില്ലെങ്കിലും സ്വന്തം കുടുംബം അല്ലേ. അപ്പോൾ അവർ അന്നേക്കേ ഇതൊരു കണ്ടന്റ് ആക്കണം എന്ന് വിചാരിച്ചിരുന്നിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്.മലർന്ന് കിടന്ന് തുപ്പുകയാണ്.
Poi video kanu enit para
@Kl123-o7l കണ്ടിട്ട് തന്നെയാണ് പറയുന്നത്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എന്ത് കൊണ്ട് ആ പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ടില്ല. ഇനിയും ഇതിന്റെ പുറകെ ചേട്ടനും ചേട്ടത്തിയമ്മയും അനിയനും എല്ലാം മത്സരിച്ച് വീഡിയോ ഇടും. നമുക്ക് വെയിറ്റ് ചെയ്ത് ഇരിക്കാം. പിന്നെ എത്രയോ കുടുംബങ്ങളിൽ ഇതൊക്കെ നടക്കുന്നു. ഇവർ യൂട്യൂബർസ് ആയത് കൊണ്ട് നാട്ടുകാർ അറിയുന്നു. നമ്മൾ ഇതൊക്കെ കാണാൻ ഉള്ളത് കൊണ്ട് അവർ പൈസ ഉണ്ടാക്കുന്നു. നമ്മൾ ആവശ്യം ഇല്ലാതെ തമ്മിൽ തല്ലുന്നത്. നമ്മൾക്ക് യാതൊരു ഗുണവും ഇല്ല. വെറുതെ നമ്മുടെ സമയം കളയാം എന്നല്ലാതെ.
Ente ponne ithokke avarude prashangalalle ningal enthinnaan ithokke content aakkunath
Exactlty sqme story ithinu mumbu oru youtuber ammkku ethure mumbu parnju...he had same type of video evidences..but his mom was smarter than him...amma case koduthu...makan ippo dealing with it
Innale vere level fans aanu ...Vanna 70 days nilkum ennu paranju poyatha...24 hours kazhinjapolekum ingane aayi ... athoke avde nilkatte.. endina bro ee vallordem life issues oke content aakunne...bigg boss content pore?
🙄🙄