Exploring Adoor mala village of idukki Kudayathoor |അടൂർ മലയിലെ ജീവിതങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 95

  • @sibytgeo1
    @sibytgeo1 ปีที่แล้ว +4

    അനൂപ്.. എത്ര മനോഹരമായിട്ടാണ് താങ്കൾ ഈ മലയോരങ്ങളുടെ വശ്യ സൗന്ദര്യം ഒപ്പിയെടുത്തിരിക്കുന്നത്.. പ്രവാസികൾ ആയ എന്നെപ്പോലുള്ളവരുടെ ഓർമകൾക്ക് ജീവൻ പകരുന്നതാണ് ഇത്തരം വീഡിയോകൾ. പിന്നെ പറയാതെ വയ്യ.. താങ്കളുടെ ശബ്ദം.. വല്ലാത്തൊരു പ്രതേകത.. ഈ യാത്രകൾ അവസാനിപ്പിക്കരുത് ഒരിക്കക്കലും.. മനസ്സ് കുളിർപ്പിക്കുന്ന കാഴ്ചകൾക്കായി കാത്തിരിക്കും.❤❤❤

  • @blackexecutive5169
    @blackexecutive5169 ปีที่แล้ว +2

    Thankyou somuch Anoop,, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഞാനും ജനിച്ചു വളർന്ന എന്റെ നാടിനെ ഇത്രയും മനോഹരമായി അവതരിപ്പിച്ചതിനു. ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച ഇടുക്കിയുടെ സ്വന്തം മുന്നാറിൽ നിൽക്കുമ്പോഴും ഞാൻ ആഗ്രഹിക്കുന്നത് എന്റെ നാട്ടിൽ വന്ന് ഈ വഴികളിലൂടെ നടക്കാനും എല്ലാവരെയും കാണാനുമാണ്, പരമേശ്വരൻ ചേട്ടനെയും കൃഷ്ണൻ ചേട്ടനെയും വീഡിയോയിൽ കണ്ടതിൽ ഒരുപാട് സന്തോഷം, കാണാതിരുന്നെങ്കിൽ നഷ്ടമായിപോയേനെ എന്നു പറയുമ്പോൾ അവിടെ നിന്നും ദൂരെ താമസിക്കുന്ന എല്ലാവർക്കും എന്തുമാത്രം miss ചെയ്യുന്നുണ്ടാവും അടൂർമല എന്നാ സ്വപ്ന സുന്ദരമായ ഈ സ്വർഗ്ഗഭൂമിയെ, ഇപ്പോഴൊക്കെ നല്ല റോഡും പാലവും ഉണ്ട്‌, പണ്ട് അതൊന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ നിന്നും വരുന്ന വഴി തോട് കടക്കാൻ പറ്റാതെ മഴ നനഞ്ഞു ഇരുട്ട് വീഴുന്ന വരെ കരയിൽ നിന്നിട്ടുണ്ട്, ഞങ്ങൾ എത്രയോ പേർ ഒരുമിച്ചാണ് സ്കൂളിൽ പോകുകയും വരികയും ചെയ്തിരുന്നത്, എല്ലാവരെയും സന്തോഷത്തോടെ ഓർക്കുന്നു, കൂട്ടത്തിൽ അകാലത്തിൽ വിട പറഞ്ഞവരെയും സങ്കടത്തോടെ ഓർക്കുന്നു, വളരെയധികം കഷ്ടപ്പെട്ട് ആണ് അവിടെയുള്ളവർ ജീവിക്കുന്നത് എന്ന് കാണുമ്പോൾ തോന്നിയാലും അവിടെ ജീവിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. 🥰 ഈ vedio ചെയ്ത താങ്കൾക്ക് ഒത്തിരി നന്ദി, ലോകം കാണട്ടെ എന്റെ നാടിനെയും, ഒരുപാട് ടൂറിസം സാധ്യത ഉള്ള സ്ഥലമാണ്, കുടയത്തൂർ പഞ്ചായത്ത്‌ അതിനു ശ്രമിക്കുമെന്ന് കരുതുന്നു, താങ്ക്സ്.

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      എന്റെ വീഡിയോ കണ്ട് ചേട്ടന്റെ കുട്ടിക്കാലം ഓർത്തെടുക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍thank you for sharing your valuable memories 😍🥰🥰

  • @Armstrong1972
    @Armstrong1972 ปีที่แล้ว +3

    Anoop, വീഡിയോ super ആയിട്ടുണ്ട്‌.👌🏼
    അടൂർമല CSI പള്ളിയും, പള്ളീലച്ചൻ താമസിക്കുന്ന ബംഗ്ലാവിന്റെ മുറ്റത്ത് നിന്ന് step കൾ ഇറങ്ങി ചെല്ലുമ്പോൾ ഉള്ള school ഉം കാണിക്കാമായിരുന്നു. ഒരു നൊസ്റ്റാൾജിയ (1959 ൽ 5 വയസ്സ് ) പുതുക്കാമായിരുന്നു. ആ പ്രായത്തിൽ ഞാൻ അവിടെ ഏതാനും ദിവസം താമസിച്ചിട്ടുണ്ട്. ആ ഓർമ്മകൾ പലപ്പോഴും എന്നെ തേടി എത്താറുണ്ട്. നന്ദി.

  • @anjalijohny
    @anjalijohny ปีที่แล้ว +6

    എന്റെ നാട്,,, 🤍🫰 കോളപ്ര പാലം കയറി കോളപ്ര ജംഗ്ഷൻ നിന്നും അടൂർ മലയ്ക്കു തിരിഞ്ഞു പോയ്ട്ടു ,, കുടയത്തൂർ ഗ്രാമം എന്ന് കേൾക്കുമ്പോൾ ,, 😢😢😢😢 കുടയത്തൂർ സിനിമക്കാരുടെ ഇഷ്ട ലൊക്കേഷൻ ആയതിനാൽ അതികം അറിയാതെ പോയ എന്റെ നാട് കോളപ്ര........ 🫰 നെല്ല് കൃഷി ചെയ്തിരിക്കുന്നത് കര കൃഷി ആണ്.... 👍👍👍👍 മനോഹരം ആയ വീഡിയോ 👍👍👍

  • @pravasi955
    @pravasi955 ปีที่แล้ว +1

    Anoop bro Thanks for the video, ഈ കുടയത്തൂർ ഗ്രാമം അതിന്റെ ചുറ്റുപാടും ഒരു വികാരമാണ് എനിക്ക്. എന്റെ അമ്മ വീട് ആണ് കുടയത്തൂർ, എത്ര ഭംഗിയുള്ള പ്രദേശം ആണെന്നോ.15 വർഷത്തോളം ആയി അങ്ങോട്ടൊക്കെ പോയിട്ട്. ഇവിടെ വിദേശത്തിരുന്നു ഇത് കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ.❤❤

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Thank you for your valuable feedback 😍🥰🥰

  • @spiritofwisdom979
    @spiritofwisdom979 ปีที่แล้ว +1

    Thank you Anoop for a breathtaking vlog. Really enjoyed the video. The combination of cam and drone is a virtual treat😊👍🏼

  • @rajeshkk941
    @rajeshkk941 8 หลายเดือนก่อน

    ഒരു പത്തുവർഷം മുമ്പ് ഒരുപാട് ജീപ്പുമായി വന്ന സ്ഥലമാണ് ഇപ്പോൾ വീഡിയോയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷമുണ്ട്❤

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 หลายเดือนก่อน +1

    നന്നായി അനൂപ്. വിജയാശംസകൾ നേരുന്നു. 🙏🏻🪷

  • @ManojManoj-iw6qw
    @ManojManoj-iw6qw ปีที่แล้ว +1

    Anoopinte vedeo ellam super aanu pakshe lengthy aanu

    • @sidzoneinfo6668
      @sidzoneinfo6668 6 หลายเดือนก่อน

      ichiri lenghth venamenne.. ennaalalle oru nostalgia varoo

  • @chnadranpk
    @chnadranpk ปีที่แล้ว +1

    Anoop, appreciate you for your wonderful presentation. Because you have made it very clear and enjoyable with suitable scenes and your accurate narration. I was not aware of this place "Adoor Mala" in Idukki District, before I watched your video. Really amazing, keep going ahead, all the very best & Good Luck dear.

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Thank you for your valuable feedback 😍🥰🥰

  • @vineethnarayan2952
    @vineethnarayan2952 ปีที่แล้ว +2

    Love from adoormala❤️❤️

  • @CINEMATALKIESLIVE
    @CINEMATALKIESLIVE ปีที่แล้ว +2

    അടൂർ മല എന്നു കേട്ടപ്പോൾ ഞാൻ കരുതി പത്തനംതിട്ട അടൂർ ആണെന്നാണ്😂😂😂😂😂😂

  • @smuhammad7445
    @smuhammad7445 6 หลายเดือนก่อน +1

    കാര്യങ്ങൾ എല്ലാം സംസാരിച്ചു.. പേര് ചോദിക്കാൻ മറന്നു പോയി.. എന്നെ പോലെ..!! എത്ര കണ്ടാലും മതിയാവാത്ത സ്ഥലങ്ങൾ 👍🏿👍🏿👍🏿

    • @Anooptraveldreams
      @Anooptraveldreams  6 หลายเดือนก่อน

      @@smuhammad7445 thank you for your valuable feedback 😍🥰🥰

  • @fasilfasii4544
    @fasilfasii4544 ปีที่แล้ว +1

    Adi poli.onnum parayanilla.super

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 10 หลายเดือนก่อน +1

    താങ്കളുടെ വിവരണം വളരെ നല്ലത്. എത്രയോ നാളുകൾക്ക് ശേഷമാണ് ഒരാൾ "ഭംഗി " എന്ന് ശരിയായി ഉച്ചരിക്കുന്നത് കേൾക്കുന്നത്

  • @midhunmadhavanc
    @midhunmadhavanc ปีที่แล้ว +1

    Etta Ella videos um valare mikachataanu. Njn kurach naalaayitt Ella videos um kanuvayirunnu. Ipozhanu aadhauaamayitt commet idunnath. Ettavum ishtapettath pulikkathadam video aanu. All the best Etta.. channel nalla reach aakatte. Njn maximum ente friends circle il links ellam share cheyyarundu.

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    Adipoliii views ❤

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    ❤️❤️❤️❤️❤️👍പരമേശ്വരൻ ചേട്ടൻ 👍♥️♥️♥️♥️🐕❤️❤️👍👍

  • @jismonthomas6213
    @jismonthomas6213 ปีที่แล้ว +2

    അനൂപേട്ടോ ❤❤ഞാനും വൈഫും പഠിച്ച സ്കൂൾ ആണ് കുടയത്തൂർ. ആ ഒര്മാകളിലൊരു എത്തിനോട്ടത്തിന് അവസരം ഒരുകിയതിനു വലിയ tks ❤❤

  • @lakshmimenon3278
    @lakshmimenon3278 5 หลายเดือนก่อน

    Good views.

  • @SpideyyGamingg
    @SpideyyGamingg 10 หลายเดือนก่อน +1

    Kollaam ,👍🏻

  • @mohanancg2013
    @mohanancg2013 ปีที่แล้ว +1

    എന്റെ ഗ്രാമവും ഞാൻ പഠിച്ച സ്‌കൂളും കാണിച്ചു തന്നതിൽ അനൂപ് ട്രാവെൽസ് ന് പ്രവാസിയായ ഞാൻ നന്ദി പറയുന്നു . സ്കൂളിൽ പഠിക്കുന്ന സമയത്ത് ക്ലാസ് bunk ചെയ്ത കൂട്ടുകാരോടൊപ്പം കാൽ നടയായി (വേനൽക്കാലത്ത്) ഇലവിഴാ പൂഞ്ചിറയിൽ പോയതും അവിടെ നിന്നും ചിറ്റിന്തിന്റ് പഴം (One type of Dates) പറിച്ചു കൊണ്ടുവന്ന ഓർമ്മയും പുതുക്കി . നിരവധി സിനിമ shoot ചെയ്ത അതി സുന്ദരമായ വയനക്കാവ് (ക്ഷേത്രം) ലോക്കേഷൻ കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു .

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Kudayathoor കൂടുതൽ വീഡിയോസ് ചാനലിൽ ഉണ്ട് താഴോട്ട് പോയി നോക്കിയാൽ കാണാൻ പറ്റും വയനക്കാവ് എല്ലാം ഉണ്ട്

    • @mohanancg2013
      @mohanancg2013 ปีที่แล้ว

      @@Anooptraveldreams 👍

  • @padmakshanvallopilli4674
    @padmakshanvallopilli4674 ปีที่แล้ว +2

    വനപ്രദേശങ്ങളിലും ഉത്നാടൻ ഗ്രാമങ്ങളിലും താമസിക്കുന്നവർ എത്രത്തോളം കഷ്ടപ്പെട്ടാണ് ജീവിക്കുന്നതെന്നു മനസ്സിലാക്കുമ്പോൾ നമുക്ക് ലഭിച്ചിട്ടുള്ള സൗകര്യങ്ങൾ സ്വർഗമാണ് എന്ന താങ്കളുടെ വാക്കുകൾ അമൂല്യമാണ് 🙏

  • @gopankallampillil3144
    @gopankallampillil3144 10 หลายเดือนก่อน +1

    പൊളി

  • @vasundaradevi418
    @vasundaradevi418 ปีที่แล้ว +2

    This mode of agriculture is called ''terrace farming''.

  • @aleesaaneesh9019
    @aleesaaneesh9019 ปีที่แล้ว +1

    ❤️❤️❤️

  • @jinskjose8593
    @jinskjose8593 ปีที่แล้ว +3

    അറക്കൽ ജോയ് ആദ്യം കണ്ട ചേട്ടൻ 😂

  • @pramodpramodcs9192
    @pramodpramodcs9192 ปีที่แล้ว

    ❤ good ❤

  • @reenarajan4658
    @reenarajan4658 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആണ്. ഒരു സജഷൻ പറഞ്ഞോട്ടെ ഒരു വീഡിയോയിൽ ഒരു വലിയ പ്രദേശം കാണിക്കാതെ ചെറിയ പ്രദേശം വിശദമായി കാണിക്കുകയാണെങ്കിർ ആ നാടിനെ കുറച്ചു കൂടി അടുത്തറിയാമായിരുന്നു.

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      പണ്ട് ഞാൻ അങ്ങനെ ആണ് ചെയ്ത് കൊണ്ടിരുന്നത് പിന്നീടാണ് ഒരു ഗ്രാമം select ചെയ്ത് മുഴുവനായി കാണിക്കാം എന്ന്‌ വെച്ചത് 😍😍

  • @ratheeshkumar7918
    @ratheeshkumar7918 ปีที่แล้ว +2

    കാഴ്ച്ച കാരുടെ മനസിന്‌ തൃപ്‌തി ആകുന്ന സ്ഥലം. അവിടെ ജീവിക്യുന്നവരുട അവസ്ഥ നമ്മെ വെധനിപിക്യുന്നത്

  • @vinodcv3411
    @vinodcv3411 5 หลายเดือนก่อน +1

    നേര്യമംഗലം പാലത്തിന്റെ ഡ്രോൺ വീഡിയോ എടുത്ത ആൾ അല്ലെ? 🤔. അടിപൊളി വീഡിയോ. അല്ലേലും ദൈവം അനുഗ്രഹിച്ച പ്രകൃതി ആണ് ഇടുക്കിയിൽ 🌹🌹🌹🌹👌👌👌👍👍🙏🙏🙏🏅🏅

    • @Anooptraveldreams
      @Anooptraveldreams  5 หลายเดือนก่อน +1

      @@vinodcv3411 yes ആണല്ലോ വീഡിയോ കണ്ടതിൽ സന്തോഷം തുടർന്നും കാണുക

  • @dileeshnadhan3722
    @dileeshnadhan3722 ปีที่แล้ว +2

    evidunnum doore poyi thamasikkunnavarkum kanumbo bhayankara santhosahm thonnum.ella villagilum poku. .

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. ปีที่แล้ว +1

    റ്റെരസ്സ് ഫാർമിങ് എന്നല്ലേ

  • @bobbymathew9857
    @bobbymathew9857 6 หลายเดือนก่อน +1

    പാറയുടെ മുകളിൽ ഇതുപോലെ കൃഷി ചെയ്യുന്നതിനെ ടെറസ് ഫാർമിംഗ് എന്നാണ് പറയുന്നത്

  • @bindu4841
    @bindu4841 ปีที่แล้ว +2

    അവിടെയും ഉണ്ടോ അടൂർ

  • @benismathew2625
    @benismathew2625 ปีที่แล้ว +1

    👍👍

  • @pramodpramod7736
    @pramodpramod7736 ปีที่แล้ว +1

    💞💞

  • @pippiladan
    @pippiladan ปีที่แล้ว +3

    ഇടയ്ക്ക് ഓഡിയോ അത്ര ശബ്ദം ഇല്ല എന്നതൊഴിച്ചാൽ . നോക്കിയിട്ട് ഒരുകുറ്റവും കാണുന്നില്ല ദോഷയിദൃ ക്കായ എനിക്കു പോലും

  • @JoseThomas-s5z
    @JoseThomas-s5z 6 หลายเดือนก่อน +1

    Ente swantham naadu

  • @ANASPS411
    @ANASPS411 ปีที่แล้ว +1

    എൻ്റെ നാട് kudayathoor

  • @PraveenKumar-on5dg
    @PraveenKumar-on5dg ปีที่แล้ว +1

    Ente nadu. I was a student of GHSS kudayathoor twenty years back. My house was situated near the c s i church. Now i am settled in kuravilangadu. Thanks for remembering my old days 🥰

    • @Anooptraveldreams
      @Anooptraveldreams  ปีที่แล้ว

      Thank you for sharing your valuable memories 😍🥰

  • @jaykar2023
    @jaykar2023 3 หลายเดือนก่อน +1

    Oil palm india

  • @bindusaji2485
    @bindusaji2485 ปีที่แล้ว +2

    കരനെൽ കൃഷി

  • @ronomidea7909
    @ronomidea7909 ปีที่แล้ว +1

    🤣🤣

  • @soumyababy3359
    @soumyababy3359 ปีที่แล้ว +1

    ❤❤❤

  • @veda5466
    @veda5466 ปีที่แล้ว +1

  • @jintojoseph837
    @jintojoseph837 ปีที่แล้ว +1

    ❤️❤️

  • @Rajeshr96
    @Rajeshr96 ปีที่แล้ว +1

  • @lyssajaison8520
    @lyssajaison8520 ปีที่แล้ว +1

    ❤❤❤❤❤