കറുത്ത പെണ്ണിന്റെ കല്യാണം....

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • shahul malayil | faisal cm | written
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    INSTAGRAM 👇
    / shahul_malayil
    FACEBOOK PROFILE 👇
    / shahulcrazy
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    FAISAL CM 👇
    / faisal_cm
    #ShahulMalayil

ความคิดเห็น • 207

  • @raseenashameer9958
    @raseenashameer9958 3 ปีที่แล้ว +56

    ഞാൻ കറുത്തവളാണ് സ്റ്റോറി സൂപ്പർ

  • @sreeragvivek1429
    @sreeragvivek1429 3 ปีที่แล้ว +55

    സൂപ്പർ..... ഈ സമൂഹത്തിൽ കറുത്തവർക്ക് വലിയ വിലയില്ലാത്തത്.... പക്ഷേ അവർക്ക് നല്ലൊരു മനസ്സിന് ആരും കാണുന്നില്ല അതാണ് സത്യം......

  • @_87_anusreebinu82
    @_87_anusreebinu82 3 ปีที่แล้ว +174

    കറുപ്പ് ഒരിക്കലും ഒരു കുറവല്ല. കറുത്തു പോയ ശരീരത്തിനുള്ളിലെ മനസ്സ് അത് പാൽ പോലെ വെളുത്തതായിരിക്കും. സ്നേഹിക്കാനുള്ള മനസ്സാണ് എറ്റവും വലുത്. അത് തിരിച്ചറിയുന്നവരാണ് ഏറ്റവും വലിയ ഭാഗ്യവാൻ

  • @ammuzzdevan3333
    @ammuzzdevan3333 3 ปีที่แล้ว +10

    ശരിയാണ്.. ഒരിക്കലും മറ്റുള്ളോരുടെ താല്പര്യങ്ങൾക്ക് ഒന്നും ചെയ്യരുത്.. പകരം നിറമോ പണമോ നോക്കാതെ മനസിന് ഇഷ്ട്ടപെട്ട നമ്മൾക്ക് താല്പര്യം ഉള്ള ഒരാളെ കല്യാണം കഴിക്കാൻ ശ്രമിക്കുക.. അല്ലെകിൽ മറ്റുള്ളോരടെ ഇഷ്ട്ടം നോക്കി ചെയ്ത ഭാവിയിൽ ആ life എത്രത്തോളം നന്നാവും എന്ന് നമ്മുക്ക് പറയാൻ പറ്റില്ല.. ചിലപ്പോ കരയേണ്ടി വരും മരണം വരെ എല്ലാം വിധിയെന്ന് പറഞ്ഞ് സമാധാനിക്കേണ്ടി വരും 😔

  • @neelanjana9239
    @neelanjana9239 3 ปีที่แล้ว +55

    Super സ്റ്റോറി വെളുപ്പ് കറുപ് എന്നില്ല മനസിലെ ഭംഗി യാണ് യഥാർത്ഥ ഭംഗി

  • @gamerdestriaa
    @gamerdestriaa 3 ปีที่แล้ว +128

    കറുത്താലും വെളുത്താലും വേറെ എന്തേലും പ്രശ്നം ഉണ്ടേലും ആൾകാർക് കാണാൻ വേണ്ടി അല്ലല്ലോ കല്യാണം കഴിക്കുന്നത് നമുക്ക് വേണ്ടി നമ്മളെ മനസ്സിന് തൃപ്തി ഉണ്ടേൽ നിറത്തിന് അവിടെ സ്ഥാനം ഇല്ല

    • @ahabarifahabarif7508
      @ahabarifahabarif7508 3 ปีที่แล้ว +2

      😀😀👍

    • @_87_anusreebinu82
      @_87_anusreebinu82 3 ปีที่แล้ว +4

      കലക്കിച്ചേട്ട, ഇതുപോലെ ഒരു മനസ്സ് എല്ലാവർക്കും ഉണ്ടങ്കിൽ ആർക്കും നിറഞ്ഞിന്റ പോരിൽ സങ്കടം ഉണ്ടാക്കില്ല🤝

    • @raseenaullattil588
      @raseenaullattil588 3 ปีที่แล้ว

      👍

    • @veenakb8909
      @veenakb8909 3 ปีที่แล้ว

      Chettnte kalyanam kazina te annoo

    • @gamerdestriaa
      @gamerdestriaa 3 ปีที่แล้ว

      @@ahabarifahabarif7508 🥰

  • @black____sparrow___7
    @black____sparrow___7 3 ปีที่แล้ว +28

    കറുപ് വെളുപ് എന്നില്ല മനസാണ് വലുതയികാണാടത് കറുപ്പിനെ കുറവായി കാണരുത് അടിപൊലൊയഴിയുണ്ട് ഇക്ക ❤❤❤❤❤

  • @bangtan_world_tk
    @bangtan_world_tk 3 ปีที่แล้ว +120

    കറുപ്പിന് ഏഴയാകാന് 🖤🖤🖤

  • @sooRy2063
    @sooRy2063 3 ปีที่แล้ว +8

    Super story polichu

  • @nivedithaniviii5255
    @nivedithaniviii5255 3 ปีที่แล้ว +25

    Gud story..Ennathe kalathu eganokke chinthikunne boys undonnu doubt aanu... Undakam apoorvam chilar mathram... Bakki ethra anpiller vannu manasinde bangiya nokkunne parajalum e parayunavar polum first consider cheyunne penkutty veluthu sundhari anonnu mathram akum... 😊

  • @vismayathillenkeri9812
    @vismayathillenkeri9812 3 ปีที่แล้ว +13

    Super and valuable message sruthi from kannur

  • @mariyathankachan3097
    @mariyathankachan3097 3 ปีที่แล้ว +88

    കറുത്താലും വെളുത്തലും മനസ് നന്നായാൽ മതി

  • @shihabcm2223
    @shihabcm2223 3 ปีที่แล้ว +13

    Polichu 👌

  • @nilaroshan9133
    @nilaroshan9133 3 ปีที่แล้ว +10

    Adipoli ekka story
    🖤🖤🖤🖤

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 3 ปีที่แล้ว +5

    കറുപ്പിലും വെളുപ്പിലുമല്ല കാര്യം മനസ്സിലാണ് വെളുപ്പ് ഉണ്ടാകേണ്ട തന്നെ. കറുത്ത പെണ്ണിനെ അന്നെഷിക്കുന്ന ആദ്യ ത്തെ വെളുത്ത ചെക്കൻ 👍👍❤

  • @growithme1234
    @growithme1234 3 ปีที่แล้ว +10

    കറുപ്പ് ആയ ഞാൻ... ബട്ട്‌ ഹാപ്പി ആണ്.. 😊

  • @ayishasajeena2556
    @ayishasajeena2556 3 ปีที่แล้ว +8

    Super story ♥️ 👌 😘

  • @തൊയ്ബാനസ്രിയ
    @തൊയ്ബാനസ്രിയ 3 ปีที่แล้ว +15

    Background music soooper Pwolichu ....
    😍😍😍❤❤❤

  • @sindhusanthosh1113
    @sindhusanthosh1113 3 ปีที่แล้ว +33

    അയാളുടെ മനസ്സും സുന്ദരം♥♥♥♥♥
    പച്ചക്കൽ മൂക്കുത്തി😘 ഷാഹുൽജി,അധിരഥൻ, ഫൈസൽ 😘😘😘😘

  • @niyajohny4207
    @niyajohny4207 3 ปีที่แล้ว +8

    Story polichu

  • @thasleemaebrahim5518
    @thasleemaebrahim5518 3 ปีที่แล้ว +8

    Supar story ❤️❤️❤️

  • @rajisharaji6548
    @rajisharaji6548 3 ปีที่แล้ว +10

    Beautiful story..... 💞

  • @ananyakrishna9633
    @ananyakrishna9633 3 ปีที่แล้ว +10

    Super 💥❤️

  • @ranjinik8253
    @ranjinik8253 3 ปีที่แล้ว +11

    നല്ല മെസേജ് 👌

  • @lismonicak.j859
    @lismonicak.j859 3 ปีที่แล้ว +12

    Poli❤️❤️👌👌👌

  • @suchithraaneesh6438
    @suchithraaneesh6438 3 ปีที่แล้ว +9

    നല്ല story ❤❤❤❤❤

  • @muhammedfahis7107
    @muhammedfahis7107 3 ปีที่แล้ว +5

    Karuthadinde peril ottapedal...
    Athoro feel ann🔥🔥

    • @renipattupara4606
      @renipattupara4606 3 ปีที่แล้ว +1

      Mm... Athe ath anubavicchavarkk mathrame manassilavoo🙂

  • @nejulasinan2004
    @nejulasinan2004 3 ปีที่แล้ว +8

    Kathayil ellam super lifil in-game onnum illa

  • @krishnapriyakrishna6006
    @krishnapriyakrishna6006 3 ปีที่แล้ว +8

    First super

  • @anjushyju2265
    @anjushyju2265 3 ปีที่แล้ว +5

    Super story💞💞💞

  • @sameerathajudheen5973
    @sameerathajudheen5973 3 ปีที่แล้ว +8

    suppeerrr😍😍😍😍

  • @Fathimpathu
    @Fathimpathu 3 ปีที่แล้ว +3

    Powli story 💕💕💕

  • @athiramenon7042
    @athiramenon7042 3 ปีที่แล้ว +52

    ഞാൻ കാത്തിരിക്കുകയായിരുന്നു 👍👍

  • @snehasneha6974
    @snehasneha6974 3 ปีที่แล้ว +4

    💙അടിപൊളി story💙

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 3 ปีที่แล้ว +6

    Nice story 🥰🥰

  • @sharfiyashafi1579
    @sharfiyashafi1579 3 ปีที่แล้ว +10

    Super👌❤story❤

  • @akhilaakku8361
    @akhilaakku8361 3 ปีที่แล้ว +11

    Mukathekkaal soudharyam manasinalle vendath
    ❤️❤️❤️❤️❤️❤️❤️❤️

  • @mrudhulavs9491
    @mrudhulavs9491 3 ปีที่แล้ว +13

    Super. ഒരുപാട് ഇഷ്ട്ടമായി ❤️

  • @meghamanikantan9569
    @meghamanikantan9569 3 ปีที่แล้ว +11

    Bgm polichu

  • @sukarkhafeef9900
    @sukarkhafeef9900 3 ปีที่แล้ว +6

    Superb😍😍😍

  • @maneeshamp9422
    @maneeshamp9422 3 ปีที่แล้ว +7

    👌👌.........supper......👌👌
    💖...........Beautiful story......... 💖 കുറവുകളും കുറ്റങ്ങളും നോക്കി ജീവിക്കുകയാണെങ്കിൽ പിന്നെ അതിനെ സമയം കാണൂ......🤪 ഏതെങ്കിലും നല്ലത് ഒന്ന് എന്ന തീരുമാനം മാത്രം എടുക്കുക പിന്നെ അതിൽ confusion ഉണ്ടാവില്ല......😌 നമ്മൾ എടുത്ത തീരുമാനത്തിൽ നമ്മൾ ഉറച്ചു തന്നെ നിൽക്കണം......❣️

  • @juleey1998
    @juleey1998 3 ปีที่แล้ว +4

    Super story 💗💗

  • @ammuthrikkakara2824
    @ammuthrikkakara2824 3 ปีที่แล้ว +7

    Super

  • @muhammadanas5135
    @muhammadanas5135 3 ปีที่แล้ว +6

    Nice😍

  • @safnasafu2387
    @safnasafu2387 3 ปีที่แล้ว +3

    പൊളി 👍👍

  • @raseenaullattil588
    @raseenaullattil588 3 ปีที่แล้ว +16

    നല്ല സ്റ്റോറി

  • @Anna-io1pb
    @Anna-io1pb 3 ปีที่แล้ว +6

    കറുത്തതായാലും വെളുത്തതായാലും മനസ് നന്നായാമതി എന്ന് പറയുന്നവരിൽ പലരും ബാഹ്യരൂപത്തിലുള്ള വെളുപ്പിനെ ആവും നോക്കുക... ചിലർ ഈ ചെറുക്കനെപോലെ കറുപ്പിനെ പ്രണയിക്കും........

  • @indhupraveen535
    @indhupraveen535 3 ปีที่แล้ว +5

    Super story

  • @mansoorkunjhippa1573
    @mansoorkunjhippa1573 2 ปีที่แล้ว +1

    നല്ലൊരു കഥ ഞാനുംകറുത്തപെണ്ണാണ്

  • @sufiyansufi9704
    @sufiyansufi9704 3 ปีที่แล้ว +5

    സൂപ്പർ സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടമായി

  • @rajalakshmimr1080
    @rajalakshmimr1080 3 ปีที่แล้ว +7

    കറുപ്പും വെളുപ്പും ഒക്കെ ഒരു നിറം ആണ് അല്ലാതെ വേറെ ഒന്നും അല്ല അത് മനസ്സിലാക്കാതെ ഇരുന്നാൽ ഈ നാട് ഈ ജന്മം നന്നാവില്ല 🤗🤗🤗🤗🤗🤗എല്ലാവരും ഒന്ന് മനസിലാക്കിയാൽ മതി കറുപ്പും വെളുപ്പും ഒരു നിറം മാത്രം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @achu1323
    @achu1323 3 ปีที่แล้ว +4

    Poli story🔥🔥🔥🔥

  • @gopika.mgopika8415
    @gopika.mgopika8415 3 ปีที่แล้ว +4

    Super 👌👌

  • @ayishasajeena2556
    @ayishasajeena2556 3 ปีที่แล้ว +6

    First 🥰

  • @neethudamodaran844
    @neethudamodaran844 3 ปีที่แล้ว +10

    Manassanu pradhanam..Athu nannakanam.Ethupole snehikkunna oru husband ne kittiyittundenkil athu kittiyavarude valya bhagyamanu

  • @shyamNworld
    @shyamNworld 3 ปีที่แล้ว +5

    Poli story

  • @prarthana.s1350
    @prarthana.s1350 3 ปีที่แล้ว +7

    Poli

  • @ramseenaap9023
    @ramseenaap9023 3 ปีที่แล้ว +4

    Super♥♥♥💞💞💞

  • @neubeshnp7987
    @neubeshnp7987 2 ปีที่แล้ว

    ഇതു പോലെയാണ് എന്റെ ജീവിതവും എല്ലാവരുടെയും കളിയാക്കലും ഒറ്റപ്പെടുത്തലും ജീവിതം അവസാനിപ്പിച്ചാലോ എന്നു വരെ തോന്നിയിട്ടുണ്ട് പക്ഷെ അമ്മയേയും അച്ഛനേയും ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല ഇപ്പോൾ എല്ലാ ത്തിൽ നിന്നും ഒളിച്ചോടാതെ ജീവിക്കുന്നു

  • @sreekumarsreekumar3290
    @sreekumarsreekumar3290 3 ปีที่แล้ว +6

    Black super colour

  • @shahinapmna2892
    @shahinapmna2892 3 ปีที่แล้ว +7

    Firste

  • @hafsirahafsira661
    @hafsirahafsira661 3 ปีที่แล้ว +2

    Super🥰🥰🥰😍😍

  • @annmary5983
    @annmary5983 3 ปีที่แล้ว +2

    Super story ☺☺☺ ☺ ☺ ☺ ☺☺ ☺

  • @Rahul-iu7jl
    @Rahul-iu7jl 10 หลายเดือนก่อน

    സൂപ്പർ ❤

  • @farzz_arts9956
    @farzz_arts9956 3 ปีที่แล้ว +6

    Beauty is not important but beautiful heart is most important

  • @user-jd1qv7oo4l
    @user-jd1qv7oo4l 3 ปีที่แล้ว +3

    നല്ല കഥ

  • @rajeenausman7312
    @rajeenausman7312 3 ปีที่แล้ว +2

    കറുപ്പാണ് നല്ലത് ❤️❤️❤️❤️

  • @anumol4217
    @anumol4217 3 ปีที่แล้ว +2

    Adipoli

  • @bhagyalekshmi8403
    @bhagyalekshmi8403 3 ปีที่แล้ว +7

    😍

  • @aryam9775
    @aryam9775 3 ปีที่แล้ว +10

    നൈസ് സ്റ്റോറി

  • @abhiramisatheesh3270
    @abhiramisatheesh3270 3 ปีที่แล้ว +1

    Super story😍

  • @santhygopalan7655
    @santhygopalan7655 ปีที่แล้ว

    Beautiful story

  • @farsanajasmin9104
    @farsanajasmin9104 3 ปีที่แล้ว +1

    Pachakkal mookkuthi💚

  • @Name_is_KD
    @Name_is_KD 3 ปีที่แล้ว +5

    😊😊 💪😎

  • @anjalyajay7519
    @anjalyajay7519 3 ปีที่แล้ว +2

    അടിപൊളി സ്റ്റോറി 😍😍😍♥️♥️♥️♥️

  • @shibur5219
    @shibur5219 3 ปีที่แล้ว +4

    ❤️❤️👌👌👌👌

  • @mumthazsalim7248
    @mumthazsalim7248 3 ปีที่แล้ว +3

    💖💖👍👍

  • @akshayasuresh8435
    @akshayasuresh8435 2 ปีที่แล้ว +1

    Vellupp karupp ennilla.. Manassin ഭംഗി athu mathrm nokiya mthy 💞... Manassin bsngi indankil nml kann kondu nokuna elkathinum bangi undakum 🌝😌💞🥺

  • @_luttapipennuttyvolgs_1821
    @_luttapipennuttyvolgs_1821 3 ปีที่แล้ว +10

    Ente ikka ikka poliannatto voies 🥰

  • @ansila8055
    @ansila8055 3 ปีที่แล้ว +6

    ❤❤❤

  • @krishnakrishnabiju7818
    @krishnakrishnabiju7818 2 ปีที่แล้ว

    ബ്യൂട്ടിഫുൾ കഥ

  • @ashishkuriakose2450
    @ashishkuriakose2450 3 ปีที่แล้ว +8

    8 th 😎😎

  • @ayishaaaliya5226
    @ayishaaaliya5226 3 ปีที่แล้ว +5

    👍👍👍

  • @askarmk5232
    @askarmk5232 3 ปีที่แล้ว +1

    Super😗😗

  • @nithinanandarajan2531
    @nithinanandarajan2531 3 ปีที่แล้ว +8

    നല്ല കഥ 🥰🥰🥰🥰🥰🥰

  • @jishu6363
    @jishu6363 3 ปีที่แล้ว

    Kuruthathinte ottapedal ath oru onnonnara feela💔😌😊

  • @respAshraf9952
    @respAshraf9952 3 ปีที่แล้ว +4

    💗💖

  • @MiniSalam-ro3gc
    @MiniSalam-ro3gc ปีที่แล้ว

    കറുപ്പ് ഇതുവരെ കുറവായി തോന്നുന്നില്ല കറുപ്പിൽ കൂടുതൽ സുന്ദരി മാർ ഇല്ലേ

  • @shahanaak7051
    @shahanaak7051 3 ปีที่แล้ว +4

    👍👍👍👍

  • @pushpaakpushpa8506
    @pushpaakpushpa8506 ปีที่แล้ว

    Spr

  • @renipattupara4606
    @renipattupara4606 3 ปีที่แล้ว +3

    Ithokke kadhayilum sinimayilum okke nadakkum.avarude avastha avarkku mathrame ariyoo.. Manassilaavoo...athanubavikkannm.

  • @rahulkrishna3557
    @rahulkrishna3557 3 ปีที่แล้ว

    Ekka polichu

  • @fasilfazu1506
    @fasilfazu1506 3 ปีที่แล้ว +1

    👌👌👌

  • @mariyambishamsudeen9296
    @mariyambishamsudeen9296 3 ปีที่แล้ว +2

    ❤👌

  • @anasan8863
    @anasan8863 3 ปีที่แล้ว +4

    Supar

  • @kavithavarghese5816
    @kavithavarghese5816 3 ปีที่แล้ว +6

    Nice story....
    Good message

  • @snehasneha-rg4qc
    @snehasneha-rg4qc 3 ปีที่แล้ว +3

    പറഞ്ഞതു സത്യം ആണ്

  • @vineethavinuvineethavinu9432
    @vineethavinuvineethavinu9432 3 ปีที่แล้ว

    👍👍ഞാനാ നിന്നെ കെട്ടുന്നെ ❤❤❤ഞാനാ തീരുമാനിക്കുന്നെ

  • @sajinik-jl6tn
    @sajinik-jl6tn ปีที่แล้ว

    👌

  • @anjanaanjana6875
    @anjanaanjana6875 2 หลายเดือนก่อน

    😍😍