ആവറേജ് വില 5900/-,. NEXA SYSTEM ഒരു installation company ആണ്. കേരളത്തിൽ പല സ്ഥലത്തും ഞങ്ങൾ IP camera installation ചെയ്ത് കൊടുക്കുന്നുണ്ട്. HIKVISION channel partner ഉം ആണ്. IP camera installation മാത്രം ആണ് ചെയ്യുന്നത്. Best quality installation വേണമെങ്കിൽ ഈ നമ്പറിൽ contact ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. ❤80755-43378, 80890-51815
ആവറേജ് വില 5900/-,.
NEXA SYSTEM ഒരു installation company ആണ്. കേരളത്തിൽ പല സ്ഥലത്തും ഞങ്ങൾ IP camera installation ചെയ്ത് കൊടുക്കുന്നുണ്ട്. HIKVISION channel partner ഉം ആണ്. IP camera installation മാത്രം ആണ് ചെയ്യുന്നത്. Best quality installation വേണമെങ്കിൽ ഈ നമ്പറിൽ contact ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. ❤80755-43378, 80890-51815
Is this suitable for my farm almost 10 acres ,but dencily planted with cardamom i want to get the boundary views
Ezviz H8c wifi outddor camera waterproof ആണോ, അവരുടെ സൈറ്റിൽ weatherproof design എന്ന് ഉണ്ട് പക്ഷെ IP rating കൊടുത്തിട്ടില്ല
Good
4mp 360 ip camara rj45 വഴി power connection വരുന്നത് ഉണ്ടോ ഒന്ന് പറഞ്ഞുതരോ പ്ലീസ്
DS-2DE2C400SCG-E
4 MP ColorVu Network camera
മ്പോളാർ പാനൽ വച്ച് വർക്ക് ചെയ്യുന്ന നല്ല സി. സി. റ്റി വി ക്യാമറ ഏതാണ് എന്ത് വിലയാകും തോട്ടത്തിൽ വയ്ക്കാനാണ് സോളാർ പാനൽ കൂട്ടി വരുന്നത്
Hi Xecure 4G solar camera
2years ആയി തോട്ടത്തിൽ വെച്ചിട്ട് ഇതുവരെ കുഴപ്പങ്ങൾ ഒന്നുമില്ല
True view enna cmpny um budget friendly aanu
Eufy cam available aanu top aanu
സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ഡീറ്റെയിൽസ് പറഞ്ഞു തന്നാൽ നന്നായിരിക്കും
😄 ശ്രമിക്കാം, ഏറ്റവും ലളിതമായി ആണ് ഇപ്പോൾ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്.
Ip configuration വീഡിയോസ് തുടക്കം മുതൽ കാണു എന്നാലേ മനസിൽ ആവുകയുള്ളു
H8c PoE supported ano?
Unfortunately no
Ithinte vila etrayanu
5300രൂപ
സോളാർ പാനൽ ഉള്ളത് എന്താണ് റേറ്റ്?
ഒരു 7200+tax വരും.
Couldn't pay membership
Try with laptop or computer with credit card or debit card.
CAN THIS BE USED FOR HOSPITALS INDOOR
sure,100% useful
How much
+91 77364 61749 pls WhasApp for all camera details and ur special price
Price
Pls WhatsApp 8075543378