പ്രെയിസ് ദ ലോഡ് എനിക്ക് ഒരു അനുഭവം ഉണ്ടായി സിസേറിയൻ ചെയ്യുന്ന സമയത്ത് അനശേഷി തന്നപ്പോൾ എന്റെ ബോധം മറഞ്ഞു പിന്നെ ഞാൻ കാണുന്ന ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു എന്നോട് എന്നോട് ചോദിക്കുന്ന ആരെയ സ്നേഹിക്കുന്നു ഞാൻ യേശുക്രിസ്തുവിനെ എന്ന് പറഞ്ഞു അങ്ങനെ എമർജൻസി കേസ് കഴിഞ്ഞു എന്ന് പറഞ്ഞു അപ്പോൾ ഞാൻ കാണുന്നത് യേശു കർത്താവ് തനിയെ വലിയൊരു പ്രകാശമേറിയ സ്ഥലത്തു നിൽക്കുന്ന എന്റെ കയ്യിൽ കയറി പിടിച്ചു അപ്പോൾ ഹല്ലേലുയ്യാ ഹല്ലേലുയ മൂന്നുപ്രാവശ്യം പറഞ്ഞു അപ്പോൾ എനിക്ക് ബോധം വന്നു ഡോക്ടർ നഴ്സൊക്കെ പറയുന്നു എന്താ ഈ കൊച്ചു പറയുന്നത് ഇങ്ങനെ അപ്പോൾ നേഴ്സ് പറഞ്ഞു പെന്തക്കോസുകാര് അതുകൊണ്ടാണ് ഒരു അനുഭവം ഒരിക്കലും മറക്കാൻ പറ്റുകയില്ല എന്റെ ദൈവത്തിന്റെ മഹത്വം 🙏❤️
PR : Thomas Mamen, Your Message was very informative and blessed one 🙏🙏🙏🔥🔥🔥 Thankyou so much.. God bless you abundantly and take care. 👏👏👏💐💐💐
Praise the lord
Gllori 🙏to God
പ്രെയിസ് ദ ലോഡ് എനിക്ക് ഒരു അനുഭവം ഉണ്ടായി സിസേറിയൻ ചെയ്യുന്ന സമയത്ത് അനശേഷി തന്നപ്പോൾ എന്റെ ബോധം മറഞ്ഞു പിന്നെ ഞാൻ കാണുന്ന ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു എന്നോട് എന്നോട് ചോദിക്കുന്ന ആരെയ സ്നേഹിക്കുന്നു ഞാൻ യേശുക്രിസ്തുവിനെ എന്ന് പറഞ്ഞു അങ്ങനെ എമർജൻസി കേസ് കഴിഞ്ഞു എന്ന് പറഞ്ഞു അപ്പോൾ ഞാൻ കാണുന്നത് യേശു കർത്താവ് തനിയെ വലിയൊരു പ്രകാശമേറിയ സ്ഥലത്തു നിൽക്കുന്ന എന്റെ കയ്യിൽ കയറി പിടിച്ചു അപ്പോൾ ഹല്ലേലുയ്യാ ഹല്ലേലുയ മൂന്നുപ്രാവശ്യം പറഞ്ഞു അപ്പോൾ എനിക്ക് ബോധം വന്നു ഡോക്ടർ നഴ്സൊക്കെ പറയുന്നു എന്താ ഈ കൊച്ചു പറയുന്നത് ഇങ്ങനെ അപ്പോൾ നേഴ്സ് പറഞ്ഞു പെന്തക്കോസുകാര് അതുകൊണ്ടാണ് ഒരു അനുഭവം ഒരിക്കലും മറക്കാൻ പറ്റുകയില്ല എന്റെ ദൈവത്തിന്റെ മഹത്വം 🙏❤️
Glory yude spelling ariyaan paadille
Praise the Lord
Praise the Lord