തറവാട് എന്ന വാക്ക് ഒരു ജാതിയുടെയും തറവാട്ട് സ്വത്തല്ല
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- തറ എന്ന വാക്ക് ഒരു പ്രതലം എന്ന് മാത്രമല്ല അർത്ഥം അതിനപ്പുറം ഒരു വലിയ അർത്ഥത്തെ പ്രതിനിധീകരിക്കുന്നു .എന്നാൽ എല്ലാറ്റിൻ്റെയും അടിസ്ഥാനമാണ്, ഉത്ഭവ സ്ഥാനമാണ് ഒരു ജീവിതം തുടങ്ങുന്ന പൂർവികതയുടെ ഇരിപ്പടമാണ് .'തറയായ വീടാണ് ' തറവാട് .അതായത് ഏറ്റവും പ്രാചീനമായ അല്ലെങ്കിൽ പഴയ സ്ഥാനം ജീവിതതിൻ്റെ ഉറവിടം .
തറ എന്ന വാക്ക് ഒരു പ്രതലം എന്ന് മാത്രമല്ല അർത്ഥം അതിനപ്പുറം ഒരു വലിയ അർത്ഥത്തെ പ്രതിനിധീകരിക്കുന്നു .എന്നാൽ എല്ലാറ്റിൻ്റെയും അടിസ്ഥാനമാണ്, ഉത്ഭവ സ്ഥാനമാണ് ഒരു ജീവിതം തുടങ്ങുന്ന പൂർവികതയുടെ ഇരിപ്പടമാണ് .'തറയായ വീടാണ് ' തറവാട് .അതായത് ഏറ്റവും പ്രാചീനമായ അല്ലെങ്കിൽ പഴയ സ്ഥാനം ജീവിതതിൻ്റെ ഉറവിടം .