ഇത് രണ്ടു ചെയ്താലും കൂർക്കം വലി മാറില്ല. വളരെ തെറ്റായ രീതി ആണിവർ പറയുന്നത് , ഒരു പാല്മനോളജിസ്റ്റിനെ കാണുക, അംഗീകൃത സ്ലീപ് ലാബിൽ ഒരു സ്ലീപ് സ്റ്റഡി ചെയ്യുക, യഥാർത്ഥ കാരണം മനസിലാക്കി ചികിത്സ തുടങ്ങുക, ചിലപ്പോൾ CPAP പോലുള്ള ഉപകരണം ഉപയോഗിക്കേണ്ടിയും വരും (Apnea ഉണ്ടെങ്കിൽ ) ശാസ്ത്രീയമായി തെളിവില്ലാത്ത താണ് ഇ മഹതി പറയുന്നത്, പ്രചാരം കൂട്ടാൻ ഇ ഓൺലൈൻ മാമയും
@@soorajsurendran8925 വ്യത്യാസം ഉണ്ട് എന്ന് ആര് പറഞ്ഞു .ആര് എങ്കിലും ഉണർന്നിരുന്ന് താങ്കളെ സൂക്ഷ്മമായി നിരീക്ഷിക്കണം അതും ദിവസങ്ങളോളം എങ്കിൽ മാത്രമേ അറിയാൻ സാധിക്കു
Adipoli orupad vyathyasam undu
സൂപ്പർ ഞാൻ ചെയ്തു തുടങ്ങി ഒരു പാട് മാറ്റമുണ്ട് താങ്ക്സ് 🥰
ചെയ്തു നോക്കിയിരുന്നു എനിക്ക് നല്ല വ്യത്യാസമുണ്ട് 🙏
Ano?
Thanks . God bless..
Useful വീഡിയോ, thanku dr ❤
ഒരു പ്രയോജനവും ഇല്ലാത്ത വീഡിയോ ,
Thank you mdm. മാഡത്തിന്റെ സൗന്ദര്യം ഒരു രക്ഷയും ഇല്ല
അതിനിടക്കൂടെ..😂
00:45
Thanks 🙏
ചെയ്തു നോക്കട്ടെ
Thank you soooo much ❤❤❤❤❤❤
Good Info 🙏👍
Ithu cheythu kazhinju mookk adanj poyathu ente mathram aano?😢
🙏🙏🙏
useful.. wife sleep apnea und
Try cheyyatte
I was doing it for years& i suffer from OSA???
Are you obese
രാത്രി എത്ര ഉറങ്ങിയാലും രാവിലെ 9 മണിക്ക് ശേഷം ഉറക്കം വരുന്നു. Pls rply mam
❤
ഹമ്മിങ്ങ് പ്രാണായാമത്തിൽ ശ്വാസം വിടുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലിയില്ല ഒന്ന് പറയാമോ
പുറത്തേക് വിടുന്ന വായു ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ശേഖരിക്കുക പിന്നീട് ആവശ്യനുസരണം അല്പാല്പം ഉപയോഗിക്കുക 😌
@@patrob6701 ninte thallayum thanayum okke ingne ano
ഒന്നാമതേതു മനസ്സിലായില്ല
ചയ്തു നോക്കട്ടെ 10.07.23
നോക്കിയോ
Result plz
Result?
30-12-24 undoo aaavo... 🙄
ഏതെങ്കിലും ഒരെണ്ണം ചെയ്താലും മതിയോ?
ഇത് രണ്ടു ചെയ്താലും കൂർക്കം വലി മാറില്ല. വളരെ തെറ്റായ രീതി ആണിവർ പറയുന്നത് , ഒരു പാല്മനോളജിസ്റ്റിനെ കാണുക, അംഗീകൃത സ്ലീപ് ലാബിൽ ഒരു സ്ലീപ് സ്റ്റഡി ചെയ്യുക, യഥാർത്ഥ കാരണം മനസിലാക്കി ചികിത്സ തുടങ്ങുക, ചിലപ്പോൾ CPAP പോലുള്ള ഉപകരണം ഉപയോഗിക്കേണ്ടിയും വരും (Apnea ഉണ്ടെങ്കിൽ ) ശാസ്ത്രീയമായി തെളിവില്ലാത്ത താണ് ഇ മഹതി പറയുന്നത്, പ്രചാരം കൂട്ടാൻ ഇ ഓൺലൈൻ മാമയും
ഈ ഡോക്ടറെ കാണാൻ ചെല്ലുന്ന രോഗികളുടെ കാര്യമാണ് ഞാൻ ആലോചിച്ചത്..
ഞാനും എന്റെ ഫ്രണ്ട്സും ചെയ്തു നല്ല വിത്യാസം ഉണ്ടല്ലോ 🙄
@@soorajsurendran8925 വ്യത്യാസം ഉണ്ട് എന്ന് ആര് പറഞ്ഞു .ആര് എങ്കിലും ഉണർന്നിരുന്ന് താങ്കളെ സൂക്ഷ്മമായി നിരീക്ഷിക്കണം അതും ദിവസങ്ങളോളം എങ്കിൽ മാത്രമേ അറിയാൻ സാധിക്കു
ഒരിക്കലും മാറി പോവില്ല
മാറ്റി തന്നാൽ നല്ല ഒരു സംഖ്യ തരാം
എത്ര ദിവസം ചെയ്താൽ ആണ് മാറ്റം undaka
70 മുതൽ 80 വര്ഷം വരെ ...
@@honeybadger6388Thannodu choduchilla
@@honeybadger6388😅
😂😂@@honeybadger6388
@😂honeybadger6388
ഡോക്ടർ എന്റെ മൂക്കിന്റെ പാലം വളവുണ്ട്
No use
കൂർക്കം വലി ഒരിക്കലും മാറില്ല എന്ത് ചെയ്താലും
അത് താങ്കളുടെ വിശ്വാസം മാത്രം
വേണമെങ്കിൽ ബെറ്റ് വെക്കാം
@@clearvision980 വിശ്വാസമല്ല അതാണ് സത്യം ,കൂർക്കം വലിയുടെ കാഠിന്യം (level ) അല്പം കുറക്കാമെന്ന് മാത്രം
@@patrob6701 ath . 👌
❤❤