തിരുമേനി ചെയുന്നത് ഒരു വലിയ കാര്യമാണ്....99% ഹൈന്ദവർക്കും ഇത് അറിയാൻ പാടില്ല.....ഹൈന്ദവരുടെ അജ്ഞതയാണ് ഇന്ന് അവരെ പലതരത്തിൽ പലരും ചൂഷണം ചെയ്യാൻ കാരണം.....എല്ലാവരിലേക്കും അറിവ് പകർന്നുനൽകി നമ്മുടെ സംസ്കാരത്തെ പുനരുജ്ജീവിപ്പിച്ചു കൊണ്ടുവരുന്ന തിരുമേനിയുടെ പദാരവിന്ദങ്ങളിൽ കോടി പ്രണാമം🙏🏼🙏🏼🙏🏼
നമസ്കാരം തിരുമേനി തിരുമേനിയുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻചില തറവാടുകളിൽ കാണപ്പെടുന്ന ഒറ്റമുറി മാത്രമുള്ള തറവാട് ക്ഷേത്രങ്ങൾ ഉണ്ടല്ലോ, അവിടെയും ഇതുപോലുള്ള എല്ലാ മുർതികളുടെയും സാന്നിദ്യം ഉണ്ടോ
Awesome 👍👍👍🙏🙏🙏👏👏👏
ഗുരവേ നമഃ 🙏🙏🙏
തിരുമേനി ചെയുന്നത് ഒരു വലിയ കാര്യമാണ്....99% ഹൈന്ദവർക്കും ഇത് അറിയാൻ പാടില്ല.....ഹൈന്ദവരുടെ അജ്ഞതയാണ് ഇന്ന് അവരെ പലതരത്തിൽ പലരും ചൂഷണം ചെയ്യാൻ കാരണം.....എല്ലാവരിലേക്കും അറിവ് പകർന്നുനൽകി നമ്മുടെ സംസ്കാരത്തെ പുനരുജ്ജീവിപ്പിച്ചു കൊണ്ടുവരുന്ന തിരുമേനിയുടെ പദാരവിന്ദങ്ങളിൽ കോടി പ്രണാമം🙏🏼🙏🏼🙏🏼
പറയുന്നത് വ്യക്തമാവുന്നുണ്ട്. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു - നന്ദി
Saparivaram super sir thank you so much ...
Valare nanakunndu
വളരെ നന്ദി...
🙏🏻. Balikkallu kananilla pazhakkam kondu manninadiyil chilappol kanum . sreebhoothabali nadathumpol ee sthanangalil Bali thoovarundo. Arinjal kollamayirunnu.
നമസ്കാരം തിരുമേനീ.........
തിരുമേനി പറയുന്ന കാര്യങ്ങൾ ഞങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.
ഒരു ഭദ്രകാളീക്ഷേത്രം പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
Super tanks
Namaskaram thirumeni. Valare nalla arivukal. Kshetrathil pokumbol engine thozhanam pinne enthokke karyangal anu sraddikendathu, pinne vazhivadukal kazhichukazhinjal eppol vanagam , athu kazhinjal thozhavoo. Ethine kurichu oru vedio cheyyamo.
സരസ്വതി ക്ഷേത്രത്തിലെയും ലക്ഷ്മി ക്ഷേത്രത്തിലെയും ബലിക്കല്ല് പറയാമോ
സുബ്രഹ്മണ്യ ക്ഷേത്രത്തെക്കുറച്ച പറയാമോ ?
Thanks
🙏
🙏🙏🕉️🙏🙏
🙏🙏🙏
അഗ്നിയുടെയും നിരുതിയുടെയും ബലിക്കല്ലിനടുത്തു നമസ്കരിക്കുന്ന രൂപം എന്താണ് ?
ക്ഷേത്ര സംസ്കാരം എത്ര മഹത്തരം
നമസ്കാരം തിരുമേനി തിരുമേനിയുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻചില തറവാടുകളിൽ കാണപ്പെടുന്ന ഒറ്റമുറി മാത്രമുള്ള തറവാട് ക്ഷേത്രങ്ങൾ ഉണ്ടല്ലോ, അവിടെയും ഇതുപോലുള്ള എല്ലാ മുർതികളുടെയും സാന്നിദ്യം ഉണ്ടോ
സാന്നിധ്യം എല്ലായിടത്തും ഉണ്ട്
പക്ഷെ മഹാ ക്ഷേത്രങ്ങളിൽ ആണ് praതിഷ്ട ഉള്ളു
Supe
Thankfully namaste 🙏🙏🙏
These details are not known to majority of people. Wonderful information, well explained 🙏
വലിയ ബലികല്ലിൽ തൂവുന്നതിനെക്കുറിച്ച് പറഞ്ഞില്ല
Thanks