അങ്ങനെ പറഞ്ഞു കൊടുക്ക് noufa. അവർക്ക് വയ്യാത്തോണ്ടല്ലേ cheyyath. പിന്നെന്താ. ഇത്രേം കാലം അവർ തന്നെ അല്ലെ പണി edtheerunnu. ഇനി rest എടുക്കട്ടെ. Noufakk കുഴപ്പം ഇല്ല
Ith kandappol enneppole Kure swabaavangal ningalkkum und enn thonni..😅..kukker visil nokkam marakkuka,chembinte kashnam kadikkunnath ishtam,innikkambinte book chuttunnath,Dosha chudumbol postaayi nilkkunnath..okke same...... Nerit onn kaanan kothiyaavaa🥰 Ente name Muhsina from manjeri.. I really like your personality..❤️
ആഹാ അടിപൊളി vdo ആണല്ലോ ഒത്തിരി ഇഷ്ടായി രാവിലത്തെ അപ്പവും കടല കറിയും പാടുകൂട്ടാനും അങ്ങനെ എല്ലാം ഉഷാറായി ഇന്നലത്തെ എന്റെ vdo ഇൽ നൗഫ യെ mention ചെയ്യിരുന്നു. എന്റെ channel തുടങ്ങാനുള്ള inspiration നൗഫയാണ് ❤
നല്ല ഹാർഡ് വർകാണ്. അല്ലാഹു അനുഗ്രഹിക്കെട്ട.ആമീൻ.
Aameen😍😍😍
Masha alllahh പോന്നോമനകൾക്ക് അല്ലാഹ് ആയുസ്സും ആഫിയത്തും ഇട്ടുതരട്ടെ 🥰🥰🥰🥰😘😘😘😘
Aameen
ഞങ്ങൾ നാടൻ മഞ്ഞൾ വേടിച്ച് പൊടിക്കാറാണ്,🤗
♥️♥️♥️♥️
Noufa thathane എല്ലാവർക്കും ഇഷ്ടമല്ലേ
♥️♥️♥️
ഹായ്.. Adipoli.. Cheriya mol entha cheyya.. Nadakkole
അവൾ നടക്കില്ല ഇരുന്നു നിരങ്ങുകയാണ്..
Hai noufa njan seena dubailanu nattil alappuzhayilan. At i pacha manjal ano
Nadan pacha manjal
Appathin ari kuravaayaal aripodi cherthum arakkaam.adipoli aayi varum
ഞങ്ങൾ മഞ്ഞൾ വീട്ടിൽ ഉണ്ടാക്കാറുണ്ട്. നന്നാക്കിയിട്ട് തീ കത്തിച്ചിട്ട് ചെമ്പിൽ പുഴുങ്ങി എടുക്കലാണ്, അതിനു ശേഷം വെയിലത്ത് ഉണക്കലാണ് ചെയ്യാറ്
Same♥️♥️
Ente husnte vtl und. Manjal ath kalakkalum nannakalum puzhungalum okke husnte ummayaa ... Kothumbazhum kittum ...
♥️♥️♥️♥️
Ningale kitchenil Etta mat super aano measho aano
Thankyuu.. Meesho aanuttoo
Ummana nokanna molanalo🥰🥰
Noufa video kanumbol nalla energy kittunnund
Thanks daaa♥️♥️♥️
Noufaa.. Aa cabbage salad ndakunnatha. Ath aarm upperi ndakillya...
Njanundakkarund upperium saladum shavarmei ivide elllarkum ishttta
@@itsmesahla4204 upperi ndakana cabbage allaa ath. Vevikkathe kazhikkan ullathato.. Vevich kazhikanath alla
Aano... Ariyillaayrnu
Video kanan orupad ishttanto 👍
Thankyuuu♥️♥️♥️😘😘😘
@@NOUFASVIBEZ ninte video orupad enargiyan 👍
@@sameerasemi545 ♥️♥️♥️😘😘😘
ഗോതമ്പു സ്റ്റെപ് ഏത് വീഡിയോ ഇൽ asn
Munpathe fay in my lifil
Vellappam recipe vedio ido
In sha allah
Violet cabbage enikkum ishtalla..🤗🤗
Noufa പച്ചരി ഇല്ലെങ്കിൽ പത്തിരി പൊടി കൊണ്ട് എടുക്കാം അടിപൊളി ആണ്
Thanks daaa♥️♥️♥️
Ningal ummaaday kaaryathil supper Aanalo.
😍😍
എനിക്കും രണ്ട് ദിവസമായിട്ടുമഞ്ഞൾ പണിയിലാണ്. ഇവിടെ വീട്ടിൽ മഞ്ഞൾ ഉണ്ട്
Aano...
Masha allah♥️♥️♥️
Umma onninum sahayikkarilleee
ഉമ്മാക്ക് വയ്യാത്ത തല്ലേ റസ്റ്റ് എടുക്കട്ടെ എനിക്ക് ചെയ്യാവുന്ന പണികൾ മാത്രമേ വീട്ടിലുള്ളൂ ഒരുപാട് ഒന്നുമില്ലല്ലോ..
അങ്ങനെ പറഞ്ഞു കൊടുക്ക് noufa. അവർക്ക് വയ്യാത്തോണ്ടല്ലേ cheyyath. പിന്നെന്താ. ഇത്രേം കാലം അവർ തന്നെ അല്ലെ പണി edtheerunnu. ഇനി rest എടുക്കട്ടെ. Noufakk കുഴപ്പം ഇല്ല
Car yepppo vaanngi noufa
Kurachu aayi da..
Video ittirunnu
Noufas' kitchen ennoru channel undayirunnille?
Yes
ഈ കേ പേജിൽ ഒരു കഷ്ണം ഇഞ്ചി ചേർത്താൽ മതി.
അപ്പോൾ ആ പച്ച ചുവ മാറി കിട്ടും
Aano... Thanks daa
എന്റെ വീട്ടിൽ ഉണ്ട് ഇതുപോലെ മഞ്ഞള് ഉണ്ടാക്കൽ
Manjal vrithiyKkumbayum urula uruttumbayum okke neenukutty evideyinum
Uranga
Hai noufa noufaye sammathichirikunnu ethrayum fast ayitt karyangal nokunnundallo good 👍👍♥️♥️
Thanks daaa♥️♥️♥️
Naram viggi videokanan 👍 വെള്ളം കുടിക്കുന്നത് ഒരുപാടു ആളുകൾക്ക് നല്ല മോട്ടിവേഷൻ anu👍
Thanks daa♥️♥️
നൗഫന്റെ hard work ആണ് എനിക്ക് ഇഷ്ടം 😘😘, സ്ഥിരം കാണാറുണ്ട് 👍കമന്റ് കുറവാണ് 😘😘❤️❤️
Hard work ന്നു പറയാനുണ്ടോ 👍👍
Thanks daa♥️♥️♥️
Njanum
സംസാരം അടിപൊളി
Thankyuuuu♥️♥️♥️♥️
ഞാൻ കഴിഞ്ഞ പച്ച മഞ്ഞൾ വാങ്ങി നാട്ടിരുന്നു വിളവെടുത്തപ്പോഴാ മനസ്സിലായത് അത് മഞ്ഞ കൂവ ആയിരുന്നു ഇപ്രാവശ്യം കൊറോണ പി ടികൂടിയപ്പോൾ നടാനും പറ്റിയില്ല
In sha allah...
Next naduonduu
ഒരുപാട് ഇഷ്ടമായി 🥰🥰🥰
😍😍😍😍
Masha allah…video othiri ishttayi
😍😍😍
എപ്പഴും നൗഫന്റെ day in my കാത്തിരിക്കുന്ന ഞാൻ. ഇതുപോലെ ആരേലും ഉണ്ടെങ്കി കമന്റ് ചെയ്യണേ
ഞാനും
Thanks daaa♥️♥️♥️😘😘😘😘😘😘😘😘😘😘
ഞാൻ 😘❤️
@@NOUFASVIBEZ 🥰🥰🥰🥰🥰🥰
എൻ്റെ വീട്ടിലും മഞ്ഞൾ ഉണ്ട്
വൃത്തിയാക്കി പുഴുങ്ങി ഉണക്കിപൊടിക്കും
♥️♥️♥️♥️
വിറക് അടുപ്പിൽ കത്തിക്കാറില്ലേ noufatha
Virakadupp ipo illaa😍😍
നാല്ല വിഡിയോ 😍
Adipoli noufatha😍😍
Thankyuuu😍😍
Super Adipoil 👌♥️
Thankyuuuu♥️♥️♥️♥️
Enikk ee cabege nalla ishta.njan vangikkarund
♥️♥️♥️♥️
Noufa. Gothamb rice cookeril vevikunna vedeoyude link tharumo
th-cam.com/video/iAptuXHWXhY/w-d-xo.html
Masha allah😍 neenukuttikk ethra aayi 😘
Dec -14 nu oru vayass
ഇരുമ്പ് ചട്ടിയിൽ അപ്പം ചുടണം ഹെൽത്തിന് അതാണ് നല്ലത് ഈ പാത്രം അസുഖങ്ങൾ വരുത്തും
ശരിയാണ്..
ഞാൻ ഇരുമ്പു ചട്ടി അധികം ഉപയോഗിക്കാറില്ല എന്നതാണ് സത്യം..
ഫുൾ ടൈം ബിസി ആണല്ലോ നൗഫ ouru ഒഴിവും ഇല്ല alle😍
♥️♥️♥️😀😀😀
Sthalam fullum ningaludethano
Super 👍🏼 uppa👍🏼😍😍😍
Thanks daaa♥️♥️♥️
Ummak asugam enthelundo.
Mm
പടുകൂട്ടാൻ😋✌️✌️
😍😍😍
സംസാരം ഒരുപാട് ഇഷ്ട്ട മായി മഞ്ഞൾ കടയിനിന്നും വാങ്ങി അവികേറ്റി ഉണക്കി പൊടിക്കും 4കിലോ വാങ്ങി പൊടിച്ചാൽ 1കിലോക്കിട്ടും
Full time busy
Chattikedayathu kondalla adiyilpidikkunnad mav loosayath kondan😍 kurach aripody kotti arachal mathiyayirunnu sooperakum🥰koottanilek moor oyichalan onnukoodi 👍😋
😍😍😍😍
Superrrrrrrrrrrrrrrrrrr 👌👌👌👌
Njan Andaman nicobar nith aan to
Thankyuu♥️♥️♥️♥️.....
Inikkudd ore minnutti etheggilum eduthe thadinne paraja ummachi agatt eduthonne parayum 5 vayasayi😀
😀😀😀😀
ഞാൻ മില്ലിൽ നിന്നും വാങ്ങിക്കാറാണ്
പടുകൂട്ടാൻ 👍👍👍
Thanks daa♥️♥️♥️
Full busy aanallo 😍
😌😌😌
Super 👌 stay connected dear ❤
♥️♥️♥️
നല്ല ജോലിയാണ് ല്ലെ
Mm😀😀
Njagalum manjal parich nannaki kazuki puzungi onakkaru
😍😍😍
Ummaakk enthaan
ഉമ്മ ഡയബറ്റിക് ആണ്..
കുഞ്ഞുകുഞ്ഞു ഹെൽത്ത് ഇഷ്യൂസ് ഉണ്ട്
Mm
Itha caption idumbo day in life enn idu.... Apol marakathe full kanallo
In sha allah
Ith kandappol enneppole Kure swabaavangal ningalkkum und enn thonni..😅..kukker visil nokkam marakkuka,chembinte kashnam kadikkunnath ishtam,innikkambinte book chuttunnath,Dosha chudumbol postaayi nilkkunnath..okke same......
Nerit onn kaanan kothiyaavaa🥰
Ente name Muhsina from manjeri..
I really like your personality..❤️
Thanks daa...
Manjery ivide aduthanallo..
In sha allah..
Oru day kaanumayirikkum♥️♥️♥️
Supper aayittundu othiri eshttapettu eniyum daivam orupadu Anugrahikkattey Molea 🙏🙏👍👍👍Support Cheythittundu ente Puthiya recipe onnu vannu kanane
Thankyuu♥️♥️
കറിയിൽ മുളക് പൊട്ടി ഇടാത്ത തെന്താ
താളിക്കാൻ എടുക്കുന്ന എണ്ണ ഓവറല്ലേ ഇതിന്ന് മുമ്പും കണ്ടിരുന്നു ഹെൽത്തിന് ദോ ഷം
ഇവിടെ മുളകുപൊടി ഇടാറില്ല
എണ്ണ കൂടുതൽ ആയി തോന്നിയില്ല കുഞ്ഞു പാൻ ആണ് അത് അതുകൊണ്ട് തോന്നിയതാവും
Ithaade veed evdeyaa
Ayanikkode
കുട്ടികളുടെ കൂടെയുള്ള video അടിപൊളി ആയിട്ടുണ്ട്
Thankyu♥️♥️
MaashaaAllaah 😍😍😍
നല്ല മോൾ മാഷാഅല്ലാഹ് 😘😘😘😘
😍😍😍
Mashaalla
njaghalum nighale pole majal unakki podikkalan
♥️♥️♥️♥️
Masha Allah
ന്റെ mol കുഞ്ഞായപ്പോൾ എന്നെ ചെറുതായി ഹെല്പ് ചെയ്യുമായിരുന്നു ഇപ്പൊ 11വയസ്സായി ഒന്നും ചെയ്യില്ല 😀😀😀
Hi noufathaa..
Hai
ഞാൻ കണ്ടിട്ടേ ഇല്ല ആ കാബേജ്......
Naatil dhaaralam awailable aanalloo
Adipoli
Thankyuuu
Super 😍
Thankyuuu
മാഷാഅല്ലാഹ്, ഫുഡും എല്ലാം പൊളിച്ചു 👌😍😍
Thanks daa♥️♥️♥️
Masha allah🥰
ഞങ്ങളുടെ വീട്ടിൽ മഞ്ഞൾ ഉണ്ട് ഇത്താ
😍😍😍😍
സൂപ്പർ day 😍😍😍😍
Thanks daaa♥️♥️♥️
Noufa poliii
Thanks daaa♥️♥️♥️
@@NOUFASVIBEZ welcome
❤
Super day
Thanks daaa♥️♥️♥️
എനിക്കും ഇഷ്ടമല്ല ഈ ക്യാബേജ്
😀
മാഷാ alllh 🥰🥰🥰
Nian ottada (Appam) undakiyapoyan ee vidio kandath ravile thanne vidiyo fullumkandu 😍😃
Thankyuudaaa♥️♥️♥️
Hi noufa kutti inikkum eshttane innithadditte nare chuttiche kalayunnathe 😀chemb choraddubbo Kayye koracheram kayija choriyule kayyilore kavaro Kayyore ettamathi inikk orepad eshttane noufa cheyyunnapole manjalokke sheriyakkanum Pinne nammale nattuvalathethe kanubbo ethore vallatha manasugalle noufanod orupad samsarikkam thonna inikk comment orepadayi needd povane leave😍
Thanks daaa♥️♥️♥️
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Supper👍👍😁😁
Thankyuu♥️♥️♥️
ഞങ്ങളും മഞ്ഞൾ ഇങ്ങിനെ നന്നാക്കും... ഇന്നട്ടു പുഴുങ്ങി ഉണക്കും
♥️♥️♥️♥️
Aarkengilum qurhan spocken English onlinayi padikan aagrahamundo 3 vayass muthalulla kuttikalkum valiyavarkum und
@Ashmil vlogs number veno
Unddfd
@@najunabu1197 aaa venm
@Ashmil vlogs thazhe thazhe aayi number kodukam allathe number vittitt you tube delete aayi povukayan 62
35
super 🥰
Thankyuu
Adipoli✌️
Thanks daaa♥️♥️♥️
Super video
ആഹാ അടിപൊളി vdo ആണല്ലോ ഒത്തിരി ഇഷ്ടായി രാവിലത്തെ അപ്പവും കടല കറിയും പാടുകൂട്ടാനും അങ്ങനെ എല്ലാം ഉഷാറായി ഇന്നലത്തെ എന്റെ vdo ഇൽ നൗഫ യെ mention ചെയ്യിരുന്നു. എന്റെ channel തുടങ്ങാനുള്ള inspiration നൗഫയാണ് ❤
Thanks daaa♥️♥️♥️
ഞാൻ വീഡിയോ കണ്ടിരുന്നു ട്ടോ
ഒരു ദിവസം വീട്ടിൽ വരണേ ❤❤
സലാഡ് ഉണ്ടാക്കാം
Manjal packet vangalllaaanu😢😢
Aanooo😢
മണിക്കുട്ടിനെ വീണ്ടും കാണിച്ചില്ലല്ലോ
ഒന്നുകിൽ ശുദ്യ മലയാളം അല്ലെകിൽ നാടൻ വർത്താനം ഏതെകിലും ഒന്നു എല്ലാം കൂടി കേൾക്കുമ്പോ ബുദ്ധിമുട്ട്
Vaayil varunnathu paraya..
Njan language shradhichal enikk parayan akzhiyoollla
@@NOUFASVIBEZ no problem 👍
@@NOUFASVIBEZ yes👍
എനിക്കും തോന്നാറുണ്ട്
Correct 👍
മഞ്ഞൾ ഞാനും ഇങ്ങനെ ഒക്കെ പൊട്ടിച്ചെടുത്തിട്ടാണ് കഴുകാർ
😍😍😍😍
Hi ithaaa..
ഉമ്മ അടുക്കളയിൽ സഹായിക്കാൻ വരൂലാ. Balls ഉണ്ടാക്കാൻ ഉമ്മ യെയും കൂട്ടികുടെ
ഉമ്മ റസ്റ്റ് എടുക്കുന്നു അതാണ് എനിക്കിഷ്ടം വയ്യാത്തത് അല്ലേ...
ഞാൻ ഒന്നും ചെയ്യാൻ സമ്മതിക്കാറില്ല
Good day❤️
Thankyuu♥️♥️