Oru doubt aan ore dance othiri school kalikunnu ath kazhchakark boring alle different content venam ith last year orupad kalich Ippolum othiri school kalikunnu enthayalum othiri paisa chilavakiyalle malsarikunne appo new dance irakikoode
Edo Up Groupdance ahn ath Jilal Vere competition ollu athin okke Aru new erakkan ahn?? Pinen ith ee item create cheythe alde thane alle Aa sirnte up ellam ith edkunu Enne ollu
up doesnt even go to state level even if they have 1st prize so why need to waste a new item(choreographers usually puts new items on hs and hss).also the choreographers can do whatever they wish so if u get bored u can close ur eyes
നിങ്ങൾ ആരാണ് ഇത്രയും തരം താണ് സംസാരിക്കാൻ. അത് 7 up കുട്ടികൾ ആണ്. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് ഇവിടെയല്ല തീർക്കേണ്ടത് നേരിട്ടു പോയി തീർക്കു. ഇങ്ങനെ കുട്ടികളെ തരം താഴ്ന്ന രീതിയിൽ പറയുന്ന നിങ്ങൾ എന്ത് മനുഷ്യനാ. വളരെ മോശം
ചേട്ടത്തി മാരുടെ ഡ്രസ്സ് അടിക്കാൻ കൊടുത്തിട്ടുണ്ട് 2 ഡേയ്സ് ആയി കട അവധിയാണ് അത് തുറന്നാ ഉടനെ അത് ഇട്ട് കളിക്കും തത്കാലം ചേട്ടൻ കുപ്പായം ഇട്ടത് കണ്ടോണ്ട് ഇരിക്ക് 😂😂😂
Beautifully choreographed... kids are superb.
അടിപൊളി
Excellent performance ❤🎉
❤❤❤❤
Excellent
Superb
Super
സൂപ്പർ മക്കൽ
❤❤❤❤❤❤❤
Super perfomance ❤keep it up
♥️🔥📈🥇
❤️❤️❤️✨
🎉
അതാണ് സ്റ്റാൻഡേർഡ്
Oru doubt aan ore dance othiri school kalikunnu ath kazhchakark boring alle different content venam ith last year orupad kalich Ippolum othiri school kalikunnu enthayalum othiri paisa chilavakiyalle malsarikunne appo new dance irakikoode
Edo Up Groupdance ahn ath Jilal Vere competition ollu athin okke Aru new erakkan ahn?? Pinen ith ee item create cheythe alde thane alle Aa sirnte up ellam ith edkunu Enne ollu
@07-AjayMathew atha paranje ore item kanunna kazhchakark boring aan calicut district kalolsavam kanan poyappo ith 3 aalkar angan aan kaliche bayangara borring arunn
up doesnt even go to state level even if they have 1st prize so why need to waste a new item(choreographers usually puts new items on hs and hss).also the choreographers can do whatever they wish so if u get bored u can close ur eyes
UPLOAD HS FIRST MAAN GROUP DANCE
After state kalolsavam
ഒരു അസൂയക്കാരി കമന്റ് box മെഴുകുന്നുണ്ട്.
ആർഭാടം
Secrad heart❤🎉
കണ്ടു മടുത്തെങ്കിൽ കണ്ണ് പൊത്തി ഇരുന്നോ അവിടെ
ഇതിനൊന്നും 1st kodukkendathilla
Ayn ni etha
@@chitratk4098aarayalum kaaryam aakenda .....😂 Pilleru thakarthu 🔥
അസൂയ
എന്നിട്ട് കിട്ടി 😂നിന്റെ കമന്റ് വേസ്റ്റ് ആയി ഡീ..
ഒരു മൂലയ്ക്ക് പോയി കരയൂ 😂
അതിനു ഈ ഐറ്റം വേഴാമ്പൽ ആണ്. അല്ലാതെ പൈസ കൊടുത്തു വാങ്ങിച്ച മറ്റു ഗ്രൂപ്പ് ഡാൻസ് അല്ല
ത്രിചൂർ ജില്ലാ മത്സരത്തിൽ ചേടത്തി മാരുടെ ഡാൻസ് പോലെ ചെയ്യൂ
ഒന്ന് പോടീ അസൂയെ
Soooper😌👌
നിങ്ങൾ ആരാണ് ഇത്രയും തരം താണ് സംസാരിക്കാൻ. അത് 7 up കുട്ടികൾ ആണ്. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് ഇവിടെയല്ല തീർക്കേണ്ടത് നേരിട്ടു പോയി തീർക്കു. ഇങ്ങനെ കുട്ടികളെ തരം താഴ്ന്ന രീതിയിൽ പറയുന്ന നിങ്ങൾ എന്ത് മനുഷ്യനാ. വളരെ മോശം
ചേട്ടത്തി മാരുടെ ഡ്രസ്സ് അടിക്കാൻ കൊടുത്തിട്ടുണ്ട് 2 ഡേയ്സ് ആയി കട അവധിയാണ് അത് തുറന്നാ ഉടനെ അത് ഇട്ട് കളിക്കും തത്കാലം ചേട്ടൻ കുപ്പായം ഇട്ടത് കണ്ടോണ്ട് ഇരിക്ക് 😂😂😂
ഇത് പഴയ ഡാൻസ് കണ്ടു മടുത്തു, പുതിയ ഇനം ഇറക്കൂ, യൂട്യൂബ് ഇൽ ഒരുപാട് വന്നു പോയി.
കഴിഞ്ഞ വർഷം ഇറക്കിയ ഐറ്റംമാണ് ഇത്. ഇതിലും പഴയ ഐറ്റം അവിടെ കുട്ടികൾ കളിച്ചു. ഐറ്റം പഴയതോ പുതിയതോ എന്നല്ല അത് അവർ എങ്ങനെ കളിച്ചു എന്നതാണ് പ്രധാനം.
കുറച്ച് എണ്ണ തലയിൽ തേച്ചിട്ട് വെയിലത്തു ഇറങ്ങി നിക്ക് അപ്പോൾ ഇത് മാതിരി ഉള്ള കുശുമ്പോക്ക് സ്വല്പം മാറിക്കിട്ടും
ഇതിനൊന്നും 1st kodukkendathilla.
ധീന രോദനം ആണല്ലോ😂
അയൂസ
അസൂയ ഒക്കെ ഉണ്ടേലും ഡാൻസിനെക്കുറിച്ച് വല്യ ധാരണ ഇല്ല അല്ലേ 😂.അതോണ്ട് പിന്നെ കുഴപ്പമില്ല
pinne ethinu kodukkanam😂😂😂 sir parayunathinu kodukam
Go cry