എനിക്ക് ദുനിയാവിൽ അസൂയ തോന്നിയിട്ടുള്ള ചുരുക്കം ആളുകളിൽ ഒരാളാണ് ഫിറോസ് ഇക്ക അല്ലാഹു ഇനിയും ഒരുപാട് കാലം നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ ആളുകളെ ഊർജ്ജസ്വലരാക്കാനും ആഭിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ
ഇക്ക ഉണ്ടാക്കുന്ന വിഭവങ്ങൾ നാവിനു മാത്രമല്ല മനസിനും രുചി ഉളവാക്കുന്നതാണ്, മാത്രമല്ല ഇത് ഒരു ഐക്യത്തിന്റെയും കൂട്ടായ്മ്മയുടെയും വിജയമാണ്. വലിയ സന്തോഷം ഇതൊക്കെ കാണുമ്പോൾ.എല്ലാവര്ക്കും നൻമ്മകൾ നേരുന്നു.
വെറൈറ്റി ആണല്ലോ ഇക്കാ 👌👌👌എന്റെ മോന് ഇപ്പോൾ ചോറുണ്ണണമെങ്കിൽ ഇക്കയുടെ ഏതെങ്കിലും വീഡിയോ കാണണം.... ഇക്കയുടെ ബിഗ് ഫാൻ ആണ് എന്റെ രണ്ടര വയസുള്ള ഉണ്ണിക്കുട്ടൻ 😘😘😘😘
Ma sha Allah പറയാൻ വാക്കുകളില്ല... ആ പാവങ്ങൾ കുടിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ,, അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ..... ആ ഓർഫനേജിൽ എത്ര ആളുകൾ ഉണ്ട്....? ഒന്ന് പറയാമോ
സന്തോഷം തരുന്ന ഒരു പരിപാടിയാണ് നിങ്ങളുടേത്. അനാധരായ ആളുകൾക്ക് ഇങ്ങനെ ഒരു പുണ്യ കർമ്മം ചെയുന്ന നിങ്ങൾക്ക് ഈശ്വരൻ സർവ്വ ഐശ്വര്യ ങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
அருமையாக இருக்கு சகோ அற்புதம். நீங்கள் செய்யும் உணவுகளின் செய்முறையும். அதன் பின்னர் அதனை பகிர்ந்து விருந்தோம்பும் விதமும் மெய்மறக்க செய்கிறது. அருமை சகோ.
പണം ഉണ്ടായിട്ടും കൊടുക്കാൻ മനസ്സില്ലാത്ത കുറേ പേർ ഉണ്ട്....കൊടുക്കാൻ മനസ്സ് കാണിക്കുന്ന ഇക്കയാണ് ഏറ്റവും ഉത്തമൻ🔥🔥🔥Good job... 👍🏻👍🏻👍🏻Keep going... Full support 🤝
ഉണ്ടാക്കി കഴിച്ച് പിന്നെ അതിൽ ഒരു പങ്കു പാവങ്ങൾക്ക് കൊടുക്കുന്ന മുത്തിന് ഒരു ബിഗ് സല്യൂട്ട് 😘😘😘😘😘😘😘
Yes
👍👍👍
🙏🙏👍
👍
@@MADHMEDIA9497371512 0
ഈ മനുഷ്യന് ദൈവം സമ്പൽ സമൃദ്ധിയും എല്ലാ വിധ നന്മകളും കൊടുക്കട്ടെ.
tq so much
Aameen
ആമീൻ
ആമീൻ
@@shafeequeshafee8457 "'।:;
വെറൈറ്റി food ഉണ്ടാക്കുക അത് കൂട്ടത്തോടെ കഴിക്കുക അതുപോലെ ഓർഫനേജിലും കൊടുക്കുക.. ഇതാണ് അന്തസ്സ് എന്ന് പറയുന്നത്... 👌👌🤟
Anas Okp super
kidu
Wa
അല്ലാഹു ബർകത്ത് ചെയ്യട്ടെ ,ആമീൻ .
"Bhagavan anugrahikkatte🙏
ഇക്കായുടെ ജ്യൂസിനെക്കാൾ മധുരമുണ്ട് ഇക്കയുടെ മനസിന്. അത് കുടിച്ചു സൂപ്പർ എന്ന് പറഞ്ഞ അവരുടെ നിഷ്കളങ്കതകും. നന്മ മരങ്ങൾ പടർന്നു പന്തലിക്കട്ടെ 👍👍👍
ഈ വീഡിയോസിനെക്കാൾ ഈ കമന്റ് ഇഷ്ടപ്പെട്ടു ❤❤❤പൊളിച്ചു മച്ചാനെ 👍👍👍
Ith wash cheyuthittilla🙄🙄
😂😂😊😋
✨️✨️
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz 🙏😭😭
ഡ്രാഗൺ ഫ്രൂട്ട് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ...??
കാണുന്ന ഭംഗി മാത്രം ഉള്ളു bro taste ഇല്ല്യ ഇതിന് ഞാന്‍ കഴിക്കാൻ ഉള്ള ആകാംഷ കൊണ്ട് ഒരെണ്ണം വാങ്ങിച്ചത് 100 രൂപക്ക് ആണ് oru taste ഇല്ല്യ
Taste illatha fruit aanu bro
@@arunkumarus9871 😭😭കൊതിച്ചു ചുമ്മാ
ഒരു ടേസ്റ്റും ഇല്ലാത്ത സാധനം
@@shanavasmp5778 ethee pachakk kazhikan pattoo
ഡ്രാഗൺ ഫ്രൂട്ട് കഴിക്കാത്തവർക്ക് ഇവിടെ വരാം
1 kg dragon fruit vennam theruvooo 😂
@@tadashisuneer9124 ഹ ഹ
Vannu enthaa??
ഹ ഹ ഈ വീഡിയോ കണ്ടേച്ചും പോകും
Aaa 💯 iq
അവസാന ഭാഗം വല്ലാത്ത സന്തോഷം തന്നു ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പറ്റം മനുഷ്യരെ തിരിച്ചറിഞ്ഞ ഈ ചാനലിന് BiG Thanks
Yes..I watch this channel and the last part makes me the happiest person.All Respect to Firoz😇
👍👍👍👍😇😇😇😇
👍
സത്യം 🙏🙏🙏🙏
@TECH DUDE VLOGS ഞാൻ ningele cheyam pakaram enteyum cheyumo
ഈ മനുഷ്യന് നല്ലതു മാത്രം സംഭവിക്കട്ടെ 🙏🙏
🌹❤wrf
💝dh
ഇക്കയുടെ നല്ല മനസ്സിന് പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ!
നിങ്ങൾ വേറെ ലെവേലാണ് ബായ്
Aameen
Ameen
Thankyou
ആമീൻ
എനിക്ക് ദുനിയാവിൽ അസൂയ തോന്നിയിട്ടുള്ള ചുരുക്കം ആളുകളിൽ ഒരാളാണ് ഫിറോസ് ഇക്ക അല്ലാഹു ഇനിയും ഒരുപാട് കാലം നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ ആളുകളെ ഊർജ്ജസ്വലരാക്കാനും ആഭിയത്തും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ
പണമുണ്ടായിട്ട കാര്യമില്ല അത് കൊടുക്കാനും ചിലവാകാനും മനസ്സ് വേണം അത് ഫിറോസിന് ഉണ്ട് god bless you
നിഷ്കളങ്കരായ ആ പാവം മനുഷ്യരെ കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു. Firos ikka, you are the great. Allahu തുണക്കട്ടെ ameen
🤗
2021-l eee video kanunnavarundo 👍😁
Illa
ഇക്ക ഉണ്ടാക്കുന്ന വിഭവങ്ങൾ നാവിനു മാത്രമല്ല മനസിനും രുചി ഉളവാക്കുന്നതാണ്, മാത്രമല്ല ഇത് ഒരു ഐക്യത്തിന്റെയും കൂട്ടായ്മ്മയുടെയും വിജയമാണ്. വലിയ സന്തോഷം ഇതൊക്കെ കാണുമ്പോൾ.എല്ലാവര്ക്കും നൻമ്മകൾ
നേരുന്നു.
ഈ വലിയ മനസ്സിനിരിക്കട്ടേ ❤️❤️❤️
2 M ആവാന് കാത്തിരിക്കുന്നു
S
Dragon fruit കഴിക്കാത്തവരുണ്ടോ എന്നെ പോലെ😀😂
Hipe mathre ullu ... Taste illa😂
Njan 😁
Ennu poole alla enne poole ennu aa manassilaayoo....
@@darkfury7940 Ayyo typ cheyyumbo Arkka thettokke varathe😂😂
Njan
വെറൈറ്റി ആണല്ലോ ഇക്കാ 👌👌👌എന്റെ മോന് ഇപ്പോൾ ചോറുണ്ണണമെങ്കിൽ ഇക്കയുടെ ഏതെങ്കിലും വീഡിയോ കാണണം.... ഇക്കയുടെ ബിഗ് ഫാൻ ആണ് എന്റെ രണ്ടര വയസുള്ള ഉണ്ണിക്കുട്ടൻ 😘😘😘😘
🤔
അപ്പൊ ഇക്ക വീഡിയോ ഇട്ടിലേൽ മോൻ ചോറുണ്ണൂലെ?? ഇജ്ജാതി തള്ളാണ് ഇഷ്ടാ..🤣
Amritha 123 ഹൈ ഉണ്ണികുട്ടാ
Pillerkuuu itra elam vayassu mobilonum shheelipichu addict akarathu
അപ്പൊ ആ കുട്ടി നല്ല മനുഷ്യൻ ആയി വളരും😍😍
എന്തു കണ്ടിട്ടാണ് ആ ഡിസ്‌ലൈക് ബട്ടൻ 1.3K ആയത് എന്നു അറിയില്ല.... വില്ലേജ് ഫുഡ് ഒരു നന്മ മരം കൂടി ആണ്....വളരെ നല്ലത്... പ്രജോധനകരം....
Tq Bro....
Ok
അസ്സുയ മുത്തിട്ടു അല്ലാതെ എന്താണ് കാരണം
What is Dragon Fruit
2.5k ayyi
ഈ സാധനം ഇതുവരെ വാങ്ങാത്തവർ Like 👌🏼
A
mohan shiva ippozha kannunnath thanne😁😁
ഫിറോസിക്ക ഈ പാവം മനുഷ്യരെ സന്തോഷിക്കുന്നതിനുള്ള മനസ്സിന് ഒരു വലിയ സലൂട്ട് 👍അള്ളാഹു നിങ്ങളെയും ഇഹത്തിലും പരത്തിലും സന്തോഷിപ്പിക്കട്ടെ
Aameen
Ameen
Ameen
അവർ കഴിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു, മനസും 😭😭😍
Nee A freefire kalikkunnavanalle
കണ്ണും മനസും ഒരു പോലെ നിറയ്ക്കുന്ന ഒരു മനുഷ്യൻ
Shamsu OK vayarum
പാവങ്ങളുടെ വയറും
It is very healthy food ❤ I like it 😋
❤ Grandma's Village ❤
Tq Bro....
@@VillageFoodChannelOfficial bro alla abo ammachi anne 🙂
Grandma's village supermarket
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz 🙏😭🙏🙏
എന്നും എല്ലാവക്കും ദാനം ചെയ്യുന്ന ഒരേ ഒരു ആള് നിങ്ങളാണ്
Ma sha Allah പറയാൻ വാക്കുകളില്ല... ആ പാവങ്ങൾ കുടിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ,, അള്ളാഹു നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ..... ആ ഓർഫനേജിൽ എത്ര ആളുകൾ ഉണ്ട്....? ഒന്ന് പറയാമോ
സത്യം 😥
ആമീൻ
ആമീൻ
Aaaameeeeen😢
ആമീൻ
ലക്ഷ്മണനും, ഫിറോസിക്കേടെ വാച്ചും ഈ ചാനലിന്റെ ഐശ്വര്യം.... 🤩🤩🤩🤩🤩🤩👍👍👍👍👍
Lakshmanane ipol koottarilla ikka
ഫിറോസ് ഇക്കാ നിങ്ങൾ വേറെ ലെവൽ മനുഷ്യനാ... അവരുടെ ഒരു സന്തോഷം കണ്ടോ💖💖💖
Tq bro.......
Ningaloru സ്നേഹമുള്ള മനുഷ്യനാണെന്നു video kanumbol manasilavum, endhundakkiyalum ellavarkkum kodukkanulla മനസ്സ് 👌
എന്റെ പൊന്നു ചേട്ടാ ലാസ്റ്റ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ കണ്ണുനിറഞ്ഞു പോയി 🥺god bless you
Sathyam
''Donating and Helping others is next to Godliness''
PWOLIKK FIROZIKKAA
😘😘😘😘😘😘
ഇതെവിടന്നാണ് മിക്സിക് കറന്റ് കിട്ടിയത് എന്ന് വിചാരിച്ചവർ ഉണ്ടോ ❤️♥️♥️🥰
muhammad shafal 🤣
Aaa
😅😅😅
Yes
Yes
സന്തോഷം തരുന്ന ഒരു പരിപാടിയാണ് നിങ്ങളുടേത്. അനാധരായ ആളുകൾക്ക് ഇങ്ങനെ ഒരു പുണ്യ കർമ്മം ചെയുന്ന നിങ്ങൾക്ക് ഈശ്വരൻ സർവ്വ ഐശ്വര്യ ങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഓർഫനേജിലെ അന്തേവാസികളുടെ മുഖം ഇപ്പോൾ പരിചയമുള്ള ആയി മാറിയിരിക്കുന്നു, ഫിറോസ്ക്കാടെ വീഡിയോ കണ്ടു മുഖം എല്ലാം പരിചിതമായിരിക്കുന്നു 😍😍😍❤
ഇക്കാക്കു പെട്ടന്ന് തന്നേ 2 M subscribers ആകുവാൻ അല്ലാഹു തുണയ്ക്കട്ടെ😍😍😍😍 lots of love from തൃശ്ശിവപേരൂർ
tq sis....
3M aakaanaaayi
3M aayi enitaane njaan kaanunnathe😄😄
ഇത് എവിടെയാണ് കിട്ടുക
4 m ആയി
എന്തൊരു മനുഷ്യൻ ആടോ ഇയാൾ😍😍😍😍
നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങളെക്കാൾ മധുരം നിങ്ങളുടെ മനസ്സിനുണ്ട്
ഓർഫനേജിലെ ആളുകൾ കുടിക്കണത് കണ്ടപ്പോ മനസ്സ് നിറഞ്ഞു 🙂
Sathyamn
Dragon fruit is my favorite ., Firoz ikka nammude chankann😎😍🤩👌
kannum niranju
*ഡ്രാഗൺ ഫ്രൂട്ട് ഇതുവരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ*
hahahaha
M
@@mr.torq8889 വയനാട് അല്ല 😁 മലപ്പുറം ആണ്
Ottum tst illaaaa
This fruit is very dangerous to health.. dnt drink its juice.. Kidney failure and liver damage will happen which leads to death
ഫിറോസിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യു
@Anzaz world are not in
@@saraworld6095സമയം സിറ്റിവ് വ് ചുമ്മാ ഗ്യാസ്
ആ ജ്യൂസ് ഉണ്ടാക്കി എല്ലാവർക്കും കൊടുക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനിരിക്കട്ട ഒരു ലൈക് ♥♥♥
ഇക്കാ നിങ്ങക്ക് ആയുരാരോഗ്യം നേരുന്നു.. വേറെ ഒന്നും പറയാൻ വാക്കുകൾ ഇല്ലാ 🥰🥰
Dragon fruit കഴിക്കാത്തവർ like & comment.
Here👍come on guys...
th-cam.com/video/5MsOwCmmvE0/w-d-xo.html
Support me
@@MasterTechZzVlog channel sub cheythittund theichum cheyyanam
@അഭിലാഷ് channel sub cheythittund thirichum cheyyanam please thrichum
@C FOR CRAFT& COOKING channel support cheythittund thirichum cheyyanam please thrichum
@C FOR CRAFT& COOKING thanks
ഇതിന്റെ ജൂസ് ഇത് വരെ കുടിക്കാത്തവർ ഉണ്ടോ
Ee saanam ippozhanu kaanandhu😅
കുടിച്ചിട്ടുണ്ട് 👌👌👌❤😇
Aslam Aslu ഞാൻ കഴിച്ചിടുണ്ട് ജ്യൂസ് കുടിച്ചിട്ടില്ല 😊
This fruit is very dangerous to health.. dnt drink its juice.. Kidney failure and liver damage will happen which leads to death
@@husna760
My.
Ithuvare dragon fruit kazhikatha njn 😊ikkA God bless you....Ellam undakki ellarkkum kodkkn kaanicha manassundallo...Big salute for u....
ഡ്രാഗൺ ഫ്രൂട്ട് ഇത് വരെ നേരിട്ട് കാണാത്തവരോ കഴിക്കാത്തവരോ ഉണ്ടോ.???????
Undenkil vangi taro🙄
Kandittund kazhichittilla
Yes😥
Eni vangiku keto,, kanunna polethe taste onnum ela,,
ഇയാൾ കോടി ശരൻ ആണ് യുട്യൂബ് കൊണ്ട് രക്ഷപ്ട്ട ഫിറോസ് കാക് ഈ പാവപ്പെട്ടവന്റെ 200 ലൈക്
പടച്ചോനെ ഇത് ആദ്യായിട്ട 😯😯
ഡ്രാഗൺ ഫ്രൂട്ട് 🤔🔥
Enikku kandu maduthu
its really yummy milkshake, we have red dragon fruits at our farm
എന്തായാലും നിങ്ങളെയും ഇതിന് പ്രോത്സാഹനം തരുന്നു എല്ലാ ആൾക്കാരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Respect u brother 👏🏼👏🏼👏🏼❤️❤️❤️😘😘😘ah pavangalku oru nerathe food kodukan kanikunna manasu ✊🏼😪❤️
Super brother well done
ഇത് dislike അടിച്ചവരുടെ mentality ആരും കാണാതെ പോവരുത്. എത്ര കല്ലാണ് അവരുടെ മനസ്സ്.
Avar okke ith skip cheythu kaanum
Firozkane pole ulla nanma maraghal ulladukondanu bhoomi kathi povathad.. Allahu anugrahikatte nighale
കണ്ണ് നിറഞ്ഞൊഴുകീട്ടു last ഒന്നും കണ്ടില്ല ഇക്കാ 😥😥ഇങ്ങള് പൊളിയാണ് 😍😘
Nameless Gamer gmr 😊
Athe
Addipoli
ചേട്ടന്റെ വോയിസ് ഫയങ്കര ഇഷ്ട്ടമാണ്
കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഇക്ക ur great man🤗🤗🤗🙏🙏🙏
Food full sooper vera onum parayan illa😋😋😋👌👌👌👈
God bless you. Keep helping the poor and neglected 🙏🏼
Brother u r a kindest person 😍love u from Karnataka
8:41പൊളി സാനം... 👌👌👍😘
Ninagal valya manushyananu palathum undakki athu kazhichum bakkiyullathu pavangalkku koduthu sahayichum jeevikkunnathu valya karyamanu athinirikkatte oru big salute
It's really mouth watering. And I appreciate you that you share these types of food to Orphans. Hats off to you Gentle Man
നല്ല നാടൻ കപ്പ ബിരിയാണി try ചെയ്യണേ ഇക്ക
REJUL KANNUR
Njan Kannurkarana
എന്റെ ചാനലിൽ ഒന്ന് കേറി നോക്.... ഉപകാരം ഉണ്ടെകിൽ സബ്സ്ക്രൈബ് ചെയ്യോ.... pls
2 million on the way...
All the best 👏🏻👏🏻👏🏻
I like ur way of cooking more than that I like ur way of distribution. Specially to orphanage children .
You are the person that motivates me to make cooking videos ❤️ Thank you for being a great mentor!
Ningade salmon Thala curry try cheyt nokyarnu Poli channel aaa🤩🤩🤩
Made In Kochi Njnum ente ammayum ela aychayim ningalude recipes kanaar ond🤗🤗Adutha week ultra special entaa🤪
Made In Kochi Bro last itta kangaroo cutlet kandit thane Sahikan pattunila😋😋😋 Next video ittu pole enthelm cool drinks try cheyt nokanam🍸
Chettante ella videosum adipoliyanu 😍😍😍
Tharavu curry njn undakki nokkiyayirunn..familyk ellarkkum orupad ishtayiii....iniyum ithupolathe Adipoli videosoke idanam 😋
Don't split the vote
#justvotefordrk💥
Btw this shake looks promising 😁❤️
Brother.... you are such a great person...... love you so much ❤️ഈശ്വരൻ നല്ലത് വരുത്തട്ടെ ❤️❤️❤️❤️❤️❤️❤️
Pavangalkku food kodukunna manasundallo bigg salute🙏
8.12. എനിക്ക് ഒരു ഗ്ലാസും കൂടി വേണട്ടോ...
ഫിറോസ്ക്ക -നിങ്ങടെ ആവശ്യത്തിന് കുടിച്ചിട്ടേ ഞമ്മൾ പോകുള്ളൂ🤩🤩
Tq Bro....
@@sabeenaa3711 ❌️❌️🤨
Manasu niraju
@@musthuozz camerakku mumbilelum lesham madiyum kazhikkumbol ulla samyamanavum aasvadhikkunna reethiyum aarum shraddhikkum
@@musthuozz and itz my opinion tht be little shy bfr camera cuz thousands r watching... Y do we spoil our image bfor it?
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ അപ്പോൾ ചാടി ക്ലിക്ക് ചെയ്തു വന്നവർ ഇവിടെ കം ഓൺ
Tq Bro....
*ഡ്രാഗൺ ഫ്രൂട്ട് ഇഷ്ടമുള്ളവർ ഉണ്ടോ 😋😋😋ഫിറോസിക്ക ഇങ്ങനെ വെറൈറ്റി കൊണ്ടുവന്നു കൊതുപ്പിക്കുവാണ് 😋😋അയ്യോ എന്തൊരു 😋ലുക്ക്*
hahahaha....
Firoskka നിങ്ങൾ വലിയൊരു മനുഷ്യനാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌
ഡ്രാഗൺ ഫ്രൂട്ട് ഷേയ്ക്ക് അടിപൊളി😋👍💯 വളരെ നല്ല വിഡിയോ👍💖😍
ഈ 51 dislike എന്തിനു വന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല....ചിലപ്പോൾ ആരുമില്ലാത്തവർക്കു രുചിയുള്ള ഭക്ഷണം കൊടുത്തകൊണ്ടാവും അല്ലെ...
Atha enikkm manassilavathe
Same type videos... Vere avideagilum kandathu konde avam
അതെ
അതെ
Pulliyude asooya ulla koottukar,bandhukkal..pinne aarkkum vendatha kure alavalathikal ..ellam koodi 51
പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഫിറോസ് ഇക്ക 💓
அருமையாக இருக்கு சகோ அற்புதம். நீங்கள் செய்யும் உணவுகளின் செய்முறையும். அதன் பின்னர் அதனை பகிர்ந்து விருந்தோம்பும் விதமும் மெய்மறக்க செய்கிறது. அருமை சகோ.
We tried it in our home ... Great 👌 Thnx for sharing this delicious recipe
ഇക്കാന്റെ ഈ നല്ല മനസിന് 100 കോടി നന്ദി 🌻👌✌️
You and your generation will be blessed for ever because you give food those who don't have.🙏🙏🙏🙏🙏🙏
I think he is the master of all the cooks in the world
ചേട്ടന്റെ ആ നല്ല മനസിന് അഭിനന്ദനങ്ങൾ 👌💝
Nighal പെരുത്തിഷ്ട്ടം ദൈവം അനുഗ്രഹിക്കട്ടെ വലിയ മനസാ 😍😍😍😍😍😍😍
Ee channel kaanumpol sherikkum Manas nirayaarund🥰🥰❤️❤️padachonte anugraham undavum firozkka😍
I am From Tamil Nadu I love you channel good job
Kanditt vayinn vellam irakkunnavar ivide 👇like
Firoze ka: dragon fruit is good for health
Also firoze ka.. adds sugar and ice cream 🤣
yes bro
Ikka glass and straw changed to eco-friendly. Good attempt. God bless you.
Tq bro.......
അല്ലാഹു അനുഗ്രഹിക്കട്ടെ ഇത്രയും നല്ല നന്മ ചെയ്യുന്ന മനസ്സ് എല്ലാവർക്കും ഒരു പാഠമാകട്ടെ
#dragon fruit milk shake കുടിക്കാത്തവർ ഉണ്ടെങ്കിൽ ലൈക്‌കിക്കോ... 😜
This fruit is very dangerous to health.. dnt drink its juice.. Kidney failure and liver damage will happen which leads to death
Ma Sha Allah firoz ikka.. May Allah bless you 😇🎉💐
മനുഷ്യൻ ❤❤ ദൈവം അനുഗ്രഹിക്കട്ടെ keep going ikka
പണം ഉണ്ടായിട്ടും കൊടുക്കാൻ മനസ്സില്ലാത്ത കുറേ പേർ ഉണ്ട്....കൊടുക്കാൻ മനസ്സ് കാണിക്കുന്ന ഇക്കയാണ് ഏറ്റവും ഉത്തമൻ🔥🔥🔥Good job... 👍🏻👍🏻👍🏻Keep going... Full support 🤝
Orphanage കൊടുത്തല്ലോ നല്ല മനസ്സ്
Ente samshayam ithaan ee pada,thengane currentum plugum kittty🤔
Enthaayalum ithrem vela varunna dragon fruit milkshake adich orphanage ilekk kodukkunna ikkede manass ❤️
Ummmmmm ummmm.... അതിലാണ് ഇക്കാടെ power😹❌️❤️💥
Ikkayuda valiyamanasinu oru big salute🥰🥰🥰
വീഡിയോ അവസാനം വരെ കണ്ട ഒരാളുപോലും like ചെയ്യാതെ പോകില്ല... 👍👍
Tq Bro.....
നിങ്ങൾ വലിയവനാണ്. God bless u
നിങ്ങളുടെ ആ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു......
Bayya ur donation for orphans really excellent job 😊😘👍👌